ഇവരുടെ വിഡിയിൽ എനിക്ക് ഏറ്റവും ഇഷ്ടം ഇവർ അവസാനം ചെയ്യുന്ന കാര്യമാണ് അനാഥകാർക്ക് ഭക്ഷണം കൊടുക്കുന്നത് അതിനും വലിയ പുണ്യ പ്രവർത്തി വേറെ ഒന്നുമില്ല ദൈവം ഇവർ ചെയ്യുന്ന ഈ നല്ല മനുസ്സിന് ദൈവം പ്രതിഫലം കൊടുക്കട്ടെ ❤️
ചില കാര്യങ്ങൾ ദൈവം നേരിട്ട് ചിലരെ ഏൽപ്പിച്ചിട്ടുണ്ട് ഫിറോസ് ഭായ് നിങ്ങൾ അതിൽ ഒരാളാണ്. ദൈവത്തിന് അത്ര പ്രിയപ്പെട്ടവരെ സേവിക്കുന്ന ഒരാൾ. നിങ്ങൾ ദൈവമോ അതോ ദൈവത്തിനു കൂടുതൽ കൂടുതൽ ഇഷ്ടം ഉള്ള ആളോ... നന്ദി സഹോദരാ ഈ നല്ല മനസ്സിന്. ഒപ്പം ഈ പ്രവർത്തനത്തിൽ താങ്കളുടെ ഒപ്പം നിൽക്കുന്നവർക്കും.
കിട്ടുന്നതിൽ ഒരു വിഹിതം ആരോരുമില്ലാത്ത പാവങ്ങളുടെ വിശപ്പകറ്റാനും.. അടുത്തുള്ള കുട്ടികൾക്കും പാവങ്ങൾക്കും ഒരു നേരത്തെ അന്നം കൊടുക്കുന്നതിലും താങ്കളുടെ ആ വലിയ മനസിന് big salute.. God bless u and ur ഫാമിലി
Ppl should appreciate these guys for the efforts they make to show their skill and also sharing their cooked to the needy. Good work guys.you will be rewarded once day.
പാവപ്പെട്ട അന്തേവാസികൾക്ക് ഒരുനേരത്തെ ഭക്ഷണം കൊടുക്കുപ്പോൾ കിട്ടുന്ന പുണ്യം മാത്രം മതി നിങ്ങൾക്ക് ഈ ജന്മം മുഴുവൻ കരുത്തുപകരാൻ. നിങ്ങൾ പൊളിയാണ് all the best
Ente achanu pand hotelil porotta adikal aayrnnu.. inn achanu swantham aayi hotel ind.. pakshe ipozhum avdathe porotta adikanath achana.. orupad kashtapedunnund.. love you achaaa😘😘😘
പൊറോട്ട ഉണ്ടാക്കിയാൽ 10 കച്ചവടം നടക്കും എന്ന് അച്ഛനറിയാം. അത്കൊണ്ട് അച്ഛൻ തന്നെ ഉണ്ടാക്കുന്നു. പുതിയൊരാളെ പരീക്ഷിച്ചാൽ നാട്ടുകാർക്ക് ഇഷ്ടപെടില്ലായിരിക്കും.. അച്ഛന്റെ പൊറോട്ടയോട് ആയിരിക്കും എല്ലാർക്കും ഇഷ്ടം. അത് തന്നെ കാരണം..
ബറോട്ട കഴിക്കുമ്പോൾ ഓരോരുത്തരുടെ മുഖത്ത് വന്ന സന്തോഷം ഞാൻ ശ്രദ്ധിച്ചിരുന്നു അതാണ് ചേട്ടന് ഏറ്റവും വലിയ സമ്മാനം ദൈവം അനുഗ്രഹിക്കട്ടെ ഞാൻ സ്ഥിരം കാണാറുണ്ട് ചേട്ടൻറെ പ്രോഗ്രാം എന്ത് ഭക്ഷണം ഉണ്ടാക്കിയാലും മറ്റുള്ളവർക്കും കൂടി കൊടുത്തിട്ടേ കഴിക്കൂ ചേട്ടനും കുടുംബത്തിനും എന്നും നന്മയും ഐശ്വര്യവും ഉണ്ടാകട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു
വിശക്കുന്നവന് ഒരുപിടി ആഹാരം കൊടുക്കുന്നവൻ ആരോ അവനാണ് അവന്റെ ദൈവം ആരോരുമില്ലാത്തവർക്ക് ഒരുനേരത്തെ ആഹാരം നല്കിയ സഹോദരാ പലർക്കും പറ്റാത്ത അങ്ങ് ചെയ്തത് വളരെ സന്തോഷം സർവ്വേശ്വരൻ എല്ലാ നന്മകളും വരട്ടെ എന്ന് ആശംസിക്കുന്നു
എല്ലാvlogarമാരെ പോലെ കിട്ടുന്ന പൈസക്ക് സ്വർണ്ണം വാങ്ങി കൂട്ടി അടിച്ചു പൊളിച്ചു നടക്കുന്ന ആളല്ല ഇയാൾ അനാഥർക്കു വേണ്ടി വേണ്ടി ചെലവാക്കുന്ന ആളാണ് അതുകൊണ്ടുതന്നെ ഈ ചാനൽ കാണുവാൻ ഒരു പ്രത്യേക സുഖമാണ് ഞാൻ സ്ഥിരമായി കാണാറുണ്ട് നല്ലതു വരട്ടെ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും നല്ലതു വരട്ടെ
അവസാനം കണ്ടകാഴ്ച എന്നെ ഞെട്ടിച്ചു ഇങ്ങനെ ഒരു ഭക്ഷണം കൊടുക്കൽ പൊറോട്ട ഉണ്ടാക്കുന്നത് കണ്ടപ്പോൾ സാധാരണ ഒരു വീഡിയോ എന്നാണ് തോന്നിയത് പക്ഷെ അവസാനം കഴിയ്ക്കുന്നവരെ കണ്ടപ്പോൾ ഞെട്ടിപ്പോയി നിങ്ങൾ ശരിയായവർക്ക് ആ ഭക്ഷണം നൽകിയപ്പോൾ ഒരുപാട് സന്തോഷംഉള്ളിൽ തോന്നി എത്രയായാലും വളരെ നന്നായി ഇനിയും ഇതുപോലുള്ള പ്രവർത്തനം ഉണ്ടാവട്ടെ
മറ്റുള്ളവരിൽ നിന്നുംവ്യത്യസ്തമായി താങ്കൾ പാകം ചെയ്യാൻ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങൾ ആസ്വദിക്കാനും പറ്റുന്നു സൂപ്പർ ഇനിയും വ്യത്യസ്തമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു എല്ലാ ആശംസകളും
പൊറോട്ട അടിക്കുന്നത് കണ്ടിട്ട് കൊതിയായിട്ട് പാടില്ല.😋😋😋 രാമൻ, ലക്ഷ്മണൻ, രതീഷ് മൂന്ന് പേരെയും വല്ലാതെ മിസ്സ് ചെയ്യുന്നു. അവരൊക്കെ എവിടെ പോയി ഫിറോസ് ഇക്കാ 😔😔😔
Actually I was very interested to make parotta and I watching this full clips and on last 3 min you guys make me shocked it was blessed to you guy's god bless you, humanity everywhere Thanks, Anthony from Srilanka
ചേട്ടൻ ചെയ്യുന്ന നല്ലൊരു സഹായത്തിന് ഒരായിരം നന്ദി ഇത്രയും നല്ല മനസ്സുള്ള ഒരാളെ ഈ ഭൂമിയിൽ ഉണ്ടല്ലോ ചേട്ടന്റെ കുടുംബത്തിനും നല്ലതു മാത്രം സംഭവിക്കട്ടെ🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹👌👌👌👌👌👌
ഇതാണ് മലയാളി.. പൊളിച്ചു.. ഈ ഐക്യം തകർക്കാൻ ആണ് ചില നാറികൾ ശ്രമിക്കുന്നത്.. നല്ല മലയാളിയെ അതിനു കിട്ടില്ല എന്നാണ് ഈ കൂട്ടായ്മ തെളിയിക്കുന്നത്.. ആശംസകൾ.
അനാഥാർക്ക് നൽകാനുള്ള ആ വലിയ മനസ്സിന്ന് big salute
Salute
Hai
ua-cam.com/video/KzeI1mQsECI/v-deo.html
Tyfuf
@@ashiquea.s2557 nnghffhdaghdi
ഇവരുടെ വിഡിയിൽ എനിക്ക് ഏറ്റവും ഇഷ്ടം ഇവർ അവസാനം ചെയ്യുന്ന കാര്യമാണ് അനാഥകാർക്ക് ഭക്ഷണം കൊടുക്കുന്നത് അതിനും വലിയ പുണ്യ പ്രവർത്തി വേറെ ഒന്നുമില്ല ദൈവം ഇവർ ചെയ്യുന്ന ഈ നല്ല മനുസ്സിന് ദൈവം പ്രതിഫലം കൊടുക്കട്ടെ ❤️
Aameen
ellarum koodi oru pathrathil ninnu orumichu food kazhikkum... oo enthu rasam... God bless you...
True👍
Aameen
ആമീൻ
പാവങ്ങൾക്ക് കൊടുക്കാൻ ഉള്ള ഇക്കയുടെ മനസ് ദൈവ തുല്യം ആണ്, ഇക്കാക്കും കുടുംബത്തിനും എല്ലാ വിധ ഐശ്വര്യം ഉണ്ടാകട്ടെ
Ammen
Tq bro.......
👌👌👌👌👌👌👌👍
കമന്റ്സിൽ മിക്കതും ഫിറോസ് ഇക്കാക് salute ആണ് ഇത്രേം സല്യൂട്ട് പോലീസികാർക് പോലും കിട്ടീട്ടുണ്ടാവില്ല എന്റെ വക ഒരു സല്യൂട് ഇക്കാക് ♥️😇
😂
അവസാനം അ ഹോമിൽ കൊണ്ടുപോയി എല്ലാവരും സന്തോഷത്തോടെ kazhikyunhadhu കാണാൻ ഒരു സുഗമ.. വ്യതെസ്ഥം അയ വിഭവങ്ങൾ 👍👍
Tq bro........
Enikkum adh kanana ishtam
Same to you
ഞങ്ങളും ഒരു നൂറുവരർഷത്തേക്ക് അച്ചാർ ഇട്ട് വെച്ചു ! ✌️
ua-cam.com/video/XxBaW9MbkcY/v-deo.html
കഷ്ട്ടപെട്ട് ഉണ്ടാക്കി അത് അനാഥാർക്ക് നൽകാനുള്ള ആ വലിയ മനസ്സിന് സല്യൂട്ട്
Tq bro............
Ghgguui
Good dialogue
Adipoli ikka
@@VillageFoodChannelOfficial ok ikka
എനിക്ക് ആ അനാധ മന്തിരത്തിലെ ചേട്ടൻമാർ കഴിക്കുന്നത് കണുബോൾ അവരുടെ മുഖത്ത് ഉണ്ടായ സന്തോഷം അതാണ് ഇക്കാക് ഉള്ള വിജയം കീപ് ഇറ്റ് അപ്പ്🌹🌹🌹🌹🌹
Ath sheriyatto...
Ys bro
CRT njn ath kanana varunne allathe😉
അനാഥ മന്ദിരം
എന്ത് ചെയ്യുന്നതും നന്മ മുൻനിർത്തി ആകുമ്പോൾ അതിനു സൗന്ദര്യം ഏറെയാണ് !!! ഒരു ബിഗ് like 🤩!
ഒരു പൊറോട്ട ഉണ്ടാക്കുന്നത് തന്നെ കഷ്ടമുള്ള ഒരു പണിതന്നെയാണ്... ഇത്രേം പൊറോട്ട കഷ്ടപ്പെട്ട് ഉണ്ടാക്കിയ ആ ചേട്ടന് ഒരു കൂപ്പുകൈ പ്രണാമം.....
ഒാട് മൈരേ...
,✌️✌️✌️
Ente channel vann frnd akmo
@Cooking N Travel frnd aknnee bro
@Cooking N Travel thanks 🥰🥰❤️❤️
ചില കാര്യങ്ങൾ ദൈവം നേരിട്ട് ചിലരെ ഏൽപ്പിച്ചിട്ടുണ്ട് ഫിറോസ് ഭായ് നിങ്ങൾ അതിൽ ഒരാളാണ്. ദൈവത്തിന് അത്ര പ്രിയപ്പെട്ടവരെ സേവിക്കുന്ന ഒരാൾ. നിങ്ങൾ ദൈവമോ അതോ ദൈവത്തിനു കൂടുതൽ കൂടുതൽ ഇഷ്ടം ഉള്ള ആളോ... നന്ദി സഹോദരാ ഈ നല്ല മനസ്സിന്. ഒപ്പം ഈ പ്രവർത്തനത്തിൽ താങ്കളുടെ ഒപ്പം നിൽക്കുന്നവർക്കും.
കുഴപ്പം
@@muhammadshafi9013 why
ലൈക്കടിച്ച് മാറിപ്പോയി മാപ്പ്
@@sureshsuru4685മനസിലായില്ല
ആരോരുമില്ലാത്തവർക്കു ഭക്ഷണം കൊടുക്കുന്ന ഇക്കയുടെ മനസ്സിന് ഒരു big salute.. god bless you brother.
കൊതിയൂറും പൊറോട്ട.......അടിപൊളി👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
❤️❤️
Jai free fire
😄
Sankara
ഹായ് ഫ്രണ്ട്സ്
എന്റെത് ഒരു അനിമേഷൻ കാർട്ടൂൺ ചാനൽ ആണ് ഇഷ്ടപ്പെടുന്നവർ ഉണ്ടെങ്കിൽ ഒന്നും കയറി നോക്കാമോ ഒരു തുടക്കക്കാരനാണ്
അനാഥകൾക്ക് ഭക്ഷണം കൊടുക്കുന്ന ഇക്കാക്കും മറ്റു ഏല്ലാവർക്കും അള്ളാഹു ഖൈറും ബർഖത്തും ആരോഗ്യവും ദീര്ഗായുസും നൽകുമാറാകട്ടെ അമീൻ യാ റബ്ബൽ ആലമീൻ
Allahu anugrahikkatte
Bless all.avery special bless to Korana affected.
Aameen
Super poratta
പടച്ചോൻ ഈ പ്രാർത്ഥന കേൾക്കും
ഇന്നത്തെ കുതിരപ്പവൻ poratta ഉണ്ടാക്കിയ ചേട്ടന്
hahahhaa...
Correct
കിട്ടുന്നതിൽ ഒരു വിഹിതം ആരോരുമില്ലാത്ത പാവങ്ങളുടെ വിശപ്പകറ്റാനും.. അടുത്തുള്ള കുട്ടികൾക്കും പാവങ്ങൾക്കും ഒരു നേരത്തെ അന്നം കൊടുക്കുന്നതിലും താങ്കളുടെ ആ വലിയ മനസിന് big salute.. God bless u and ur ഫാമിലി
Ppl should appreciate these guys for the efforts they make to show their skill and also sharing their cooked to the needy.
Good work guys.you will be rewarded once day.
Yuck those naked hands make me feel sick
മലയാളികളുടെ ഒരേ ഒരു വിഗാരം പൊറാട്ടയും ബീഫ് ഉം 🤤
സത്യം
ബിഗ്ബോസിലെ പൊറൊട്ടയടി കഴിഞ്ഞൊ സാർ😛
Sarine bayangara ishta toooo
🤔
Rajith sir😍
*😋പൊറോട്ട ബീഫ് കോമ്പോ ഇഷ്ടപ്പെടുന്ന എല്ലാ കൊതിയൻമാരും...🙋🥰👍*
Tq bro........
😋😋😋😋
@@ksa7010 🤩🤩
@@VillageFoodChannelOfficial 🥰🥰🥰🥰🥰
അതിന് പൊറോട്ടയും ബീഫും സ്നേഹമുള്ള ഭാര്യയും ഭര്‍ത്താവു പോലെയല്ലേ !!!!
🍪 + 🥩 = 😋😋😋
പൊറോട്ട കൊതിയന്മാർ ഇവിടെ നീല പൂശിക്കോ.... 💞🤗😜👍👍👍👍
hahahahaa
Pinnalla....
@@Midhunskitchen123 😛🤣🤣
@@kochivibes9213 😁😁😁
Neela pooshiyal namukk nthu kittana? So I won't
എല്ലാവർക്കും ഭക്ഷണം ഉണ്ടാക്കിക്കൊടുത്ത ചേട്ടന്റെ വലിയ മനസ്സിന് ഒരായിരം കൂപ്പുകൈ 🙏🙏🙏🙏🙏🙏
ആ പാവങ്ങൾക്ക് കൊടുക്കാൻ കാണിച്ച് മനസിന് ബിഗ് സല്യൂട്ട് ♥️.....
നല്ല മൊരിഞ്ഞ പൊറോട്ടയും നല്ല എരിവുള്ള ബീഫ് ഫ്രൈയും ഒരു നാടന്‍ ചായയും......ആഹാ കുശാല്‍..😜😜😜😜
അങ്ങനെ അല്ല നിനക്ക് തെറ്റി... നല്ല ചൂടുള്ള kizhi പൊറോട്ട and shake
Ahaaaa😛😍
hahahahaa try cheyu powlikim
*എന്റെ പൊന്നോ ഓർമിപ്പിക്കല്ലേ 🤒😋😋😋*
കൊതിപ്പിക്കല്ലേ 🤤🤤🤤🤤
I'm loving this....from tamilnadu❤️❤️
Wah, pinnalh
Tamilanda
This is not soft.....
@@mrahul0432 way of showing love has nothing to do with being soft
പാവപ്പെട്ട അന്തേവാസികൾക്ക് ഒരുനേരത്തെ ഭക്ഷണം കൊടുക്കുപ്പോൾ കിട്ടുന്ന പുണ്യം മാത്രം മതി നിങ്ങൾക്ക് ഈ ജന്മം മുഴുവൻ കരുത്തുപകരാൻ.
നിങ്ങൾ പൊളിയാണ് all the best
ഇന്നത്തെ എന്റെ ലൈക്ക് പൊറോട്ട ഉണ്ടാക്കിയ ചേട്ടന് ഇരിക്കട്ടെ
Ente channel vann frnd akmo
ഈ സത്കര്മത്തിനു ഇക്കാക്കും കുടുംബത്തിനും അള്ളാഹു എല്ലാ ഐശ്വര്യവും തരട്ടെ 🤗🤗
Tq bro.......
@@VillageFoodChannelOfficial sis aanu ikka🤗
ഒരു നാല് പൊറൊട്ട ഉണ്ടാക്കാൻ ഞാൻ സഹിച്ച കഷ്ട്ടപ്പാട് എനിക്കെ അറിയു... 500 പൊറൊട്ട ഉണ്ടാക്കിയ ആ ചേട്ടനെ സമ്മതിക്കണം... 🙏🙏🙏🙏
തമിഴൻ alla malayali aanj
Malayali anu
@@hephzebahgeorge6740 ayin
Ith village cooking channel alla😁
Same to u bro
മത സൗഹാർദത്തിന്റെ ഒരു ഉതാഹരണം ആണ് ഈ വിഡിയോ ♥️✌️♥️
കുറച്ച് കൂട്ടുക്കാർ അത് മതി ❤🥰
ഉദാഹരണം
@@kiran.rpillai1949 👍
എന്തിനാ എവിടെയും മതം, ഇതൊക്കെ നമ്മുടെ ജീവിതരീതിയല്ലേ? മതസൗഹാർദം എന്ന വാക്ക് തന്നെ കാപട്യമാണ്
അടിപൊളി 😘😘 അങ്ങയുടെ നല്ല മനസ്സിന് അള്ളാഹു തരുന്ന പ്രതിഫലമാണ് ഇത്രയും സുബ്സ്ക്രൈബേർസ് 😍😍😍.... എത്രയും പെട്ടെന്ന് തന്നെ 10 million അടിക്കട്ട് ....😘😘😘
tq so much bro...
Aameen
*പൊറോട്ട ഫാൻസ് 👍👍👍പാവങ്ങളുടെ ദേശിയ ഭക്ഷണം😋😋😋😋*
Tq bro........
Malayaliyude deshiya bakshanam....
പാവങ്ങളോ... onninu 10 രൂപ ആയി
ആ അവസാനം പറഞ്ഞ വാക്ക് "അപ്പൊ വീഡിയൊ ഇഷ്ടമായാല്.. ഞാൻ ഒന്നും പറയുന്നില്ല നിങ്ങള് എന്തെങ്കിലും ഒക്കെ ചെയ്" 😂😍,ആ സംസാരം sooper😂😍 👌, ഞാൻ ലെെക് ചെയ്തു 👍
ഇക്ക ഇതൊക്കെ കാണുമ്പോൾ തന്നെ മനസിന് ഒരു കുളിർമ ആണ്.... പടച്ചോൻ ഒരുപാട് അനുഗ്രഹിക്കട്ടെ ഇക്കയെയും കുടുംബത്തെയും.. 🙏🙏🙏
*🍗🍗🍗ഇത് കണ്ടിട്ട് പൊറോട്ടയും ബീഫും തിന്നാൻ തോന്നിയത് ആർക്കൊക്കെ?❤️❤️❤️*
hahahah try cheyu...
Nhan beefum porattayum ippo kazhichate ullu...phone nokiyappo dee...
Nik thonni..but ipol nattappaathira
Yeniqu😄😃😄
Eating together on the same plate, what can be greater than this❤
Sharing food with love ❤️
ijas
ua-cam.com/video/lj04lfZCri0/v-deo.html
ua-cam.com/video/lj04lfZCri0/v-deo.html
Lol how do they do this
Porattayil ഇത്രയും സാധനങ്ങൾ ചേർക്കുന്നുണ്ട് എന്ന് ഇപ്പോൾ അറിഞ്ഞവർ like 🤗🤗🤩
mm
എനിക്ക് ഏറ്റവും ഇഷ്ടം പോർറോട്ടയല്ലാം ചേർത്ത് ആ അടിയാണ്.... uff🔥🔥🔥
ഫിറോസിനെ സ്ഥലം എവിടെയാണ്
@@vinodhiniashok7135 palakkad
പൊറോട്ടയും ബീഫും മലയാളികളുടെ ഒരു വികാരമാണ്
mm sheriyaa bro,...
"വിശക്കുന്ന പാവങ്ങൾക്ക് ഭക്ഷണം നൽകുന്നതിനേക്കാൾ വലിയ ഒരു പുണ്യ കർമം മനുഷ്യർക്ക് കണ്ടെത്താനേ കഴിയില്ല."...
Porotta adicha annane sammathikanam adhehathinu like kodukkan ishtamullavar kodukkane, nalla mayamulla parotta. Avarkekkellam kodukkan manasunda idhehathinum ente vaka like. Big thanks.
Smitha Achu plz suport my chanel
നീ വലിയവനാണ് കുഞ്ഞേ.. ആരുമില്ലാത്തവർക്ക് വയർ നിറയെ ആഹാരം കൊടുക്കാൻ ഉള്ള ആ മനസ്....ഗംഭീരം 🙏🙏
ഇതില് നമ്മടെ പളനിസാമിയാണ് താരം... 🌷😋
NOT CHAAMI PALANIYAPPA DA
Aa current. Mt
യ്റ്റ്ഫ്ജഃ ഫദ്ദ്
S
ഇത്രയും കഷ്ടപ്പെട്ട് ആ പൊറോട്ട ഉണ്ടാക്കിയ ചേട്ടന് ഒരു ലൈക് കൊടുക്കിൻ അയാൾക്കിരിക്കട്ടെ എന്റെ like
, but
Entem
വായും ,വയറും ,മനസ്സും നിറച്ച വീഡിയോ..😘😘🤗
God bless you ikka
I love parota😋 👍 ❤️ from Bangalore 😊🙏 I watch your videos
ഇതു കാണുന്ന 20 വർഷമായി പൊറോട്ട അടിക്കുന്ന ജോലി ചെയ്തു കുടുംബം പോറ്റുന്ന ഞാൻ
hahahahaaa....
👍
♥️
👍
സ്ഥലം എവിടെ, എനിക്ക് വന്നു തിന്നാൻ ആണ്. 20 വർഷം എക്സ്പീരിയൻസ് എന്ന് പറയുമ്പോൾ.........
Ente achanu pand hotelil porotta adikal aayrnnu.. inn achanu swantham aayi hotel ind.. pakshe ipozhum avdathe porotta adikanath achana.. orupad kashtapedunnund.. love you achaaa😘😘😘
പൊറോട്ട ഉണ്ടാക്കിയാൽ 10 കച്ചവടം നടക്കും എന്ന് അച്ഛനറിയാം. അത്കൊണ്ട് അച്ഛൻ തന്നെ ഉണ്ടാക്കുന്നു. പുതിയൊരാളെ പരീക്ഷിച്ചാൽ നാട്ടുകാർക്ക് ഇഷ്ടപെടില്ലായിരിക്കും.. അച്ഛന്റെ പൊറോട്ടയോട് ആയിരിക്കും എല്ലാർക്കും ഇഷ്ടം. അത് തന്നെ കാരണം..
ആ അച്ഛന്റെആരോഗ്യം ദൈവം എന്നെന്നും നന്നായി വെക്കാൻ പ്രാർത്ഥിക്കുന്നു
*പൊറോട്ടയും ബീഫും മലയാളിയുടെ ദേശീയ ഭക്ഷണം നമ്മളെ പൊറോട്ട യെ മറക്കാത്ത ഫിറോസിക്കാക്ക് അഭിനന്ദനങ്ങൾ*
hahahaha Tq bro........
സൂപ്പർ അടിപൊളി
Bro Alla SIS
Food waste cheyathey aavasyamullavarkk kodukkunna anghayude manasiney orupad behumanikkunn. A big salute for you.
ബറോട്ട കഴിക്കുമ്പോൾ ഓരോരുത്തരുടെ മുഖത്ത് വന്ന സന്തോഷം ഞാൻ ശ്രദ്ധിച്ചിരുന്നു അതാണ് ചേട്ടന് ഏറ്റവും വലിയ സമ്മാനം ദൈവം അനുഗ്രഹിക്കട്ടെ ഞാൻ സ്ഥിരം കാണാറുണ്ട് ചേട്ടൻറെ പ്രോഗ്രാം എന്ത് ഭക്ഷണം ഉണ്ടാക്കിയാലും മറ്റുള്ളവർക്കും കൂടി കൊടുത്തിട്ടേ കഴിക്കൂ ചേട്ടനും കുടുംബത്തിനും എന്നും നന്മയും ഐശ്വര്യവും ഉണ്ടാകട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു
പൌളി സായാനം.. ഇങ്ങനെ ഭക്ഷണം കൊടുക്കാനുള്ള ആ നല്ല മനസിന് ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാകും..
Tq bro.......
വിശക്കുന്നവന് ഒരുപിടി ആഹാരം കൊടുക്കുന്നവൻ ആരോ അവനാണ് അവന്റെ ദൈവം ആരോരുമില്ലാത്തവർക്ക് ഒരുനേരത്തെ ആഹാരം നല്കിയ സഹോദരാ പലർക്കും പറ്റാത്ത അങ്ങ് ചെയ്തത് വളരെ സന്തോഷം സർവ്വേശ്വരൻ എല്ലാ നന്മകളും വരട്ടെ എന്ന് ആശംസിക്കുന്നു
tq somuch bro....
Ente channel vann frnd akmo
Yes
Baki ullavar oronu indakitt baki varuneth kalayunu athe vech experiment okke chyunu..... But avare vech nokiya firoz ikka is the best kalayunum illah experiment cheyunum illah illathavrk alegil kittathavrk ahrgetha pettavark kodukunuu... Big salute ikkaa 🙌🔥🔥🔥🔥🔥🔥
ഈ വീഡിയോ കണ്ടു പൊറോട്ടയും ബീഫും ഓർഡർ ചെയ്ത എനിക് ഒരു ലൈക്😍😍😍
Same pitch.....
Sanghikal kelkenda.
@@NEVERGIVEUPEVER sangikalodu kude onnichu beef kazhicha le njan😃😃.
@@rafee_techtravel1667 kazhikuna timil ninne beef aakanula goodalochana aayirikum.
@@NEVERGIVEUPEVER മലയാളികൾ ഏകദേശം എല്ലാവരും ബീഫ് കഴിക്കുന്നവര
This is a piece of art.....and the unity while eating !!! It's amazing !! It gets people closer together !!
what would happen if one of the guys having Tuberculosis and sharing food together? 😁😁
താങ്കൾ ഇവരുടെ ദൈവമാണ് ശരിയ്ക്കും കണ്ണ് നിറഞ്ഞു പോയി നിങ്ങൾ ഉണ്ടാക്കുന്ന ഭക്ഷണം കഴിയ്ക്കാൻ എനിയ്ക്കും കൊതിയാവുന്നു ❤
ഫിറോസ്ക്കന്റെ വീഡിയോ കാണുമ്പോൾ കണ്ണും മനസ്സും നിറയും ❤❤❤❤ഫിറോസ്ക്ക ഉയിര് 😍❤😍❤😍❤😍
tq so ,much bro
*വെറൈറ്റി ആയി 😍😍ഇതൊക്കെ ചെയ്യാൻ ഫിറോസിക്ക എത്ര കഷ്ടപെടുന്നുണ്ടെന്ന് അറിയാം. അതുകൊണ്ടാണ് ജനങ്ങൾക് അങ്ങയോടു സ്നേഹം ബഹുമാനം 😍😍🤗🤗🤗🤗ഒരുപാട് സ്നേഹം ഇക്ക*
Tq bro........
Evide poyalum ijj avide und
Sathyam para youtubeil aano pani😂
@@alienated.5527 സത്യം
ഈ ചിലുചിച്ചില എല്ലാടത്തും ഉണ്ടല്ലോ ഇപ്പൊ.... 😆😁😁
@@alienated.5527 ഞാനും ചോദിക്കാനിരിക്കരുന്നു
Thank you for feeding the specially challenged people.You have a big heart
They are friends and relatives
🥵🥵🥵🥵🥵
Nikhil Rajan, watch carefully , orphanage people were fed , simply don’t comment if you don’t watch it till end
Thank you Rhea , it was only because of your comment I watched it till end
എല്ലാvlogarമാരെ പോലെ കിട്ടുന്ന പൈസക്ക് സ്വർണ്ണം വാങ്ങി കൂട്ടി അടിച്ചു പൊളിച്ചു നടക്കുന്ന ആളല്ല ഇയാൾ അനാഥർക്കു വേണ്ടി വേണ്ടി ചെലവാക്കുന്ന ആളാണ് അതുകൊണ്ടുതന്നെ ഈ ചാനൽ കാണുവാൻ ഒരു പ്രത്യേക സുഖമാണ് ഞാൻ സ്ഥിരമായി കാണാറുണ്ട് നല്ലതു വരട്ടെ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും നല്ലതു വരട്ടെ
Missing കർപ്പൂരം & വിറകടുപ്പ്...😜
hahahaha cheriya mattam
ഇക്ക തങ്കളുടെ പുണ്യ പ്രവർത്തിക്ക് ആ നിഷ്കളങ്കരുടെ പ്രർത്ഥന എന്നും ഉണ്ടാവും
Ente channel vann frnd akmo
😢💕💐
നിങ്ങൾ ആള് വേറെ ലെവൽ, മാഷാ അല്ലാഹ് ✨️, പടച്ചവൻ ദീർഗായുസ്സ് നൽകട്ടെ ✨️👍
അവസാനം കണ്ടകാഴ്ച എന്നെ ഞെട്ടിച്ചു ഇങ്ങനെ ഒരു ഭക്ഷണം കൊടുക്കൽ പൊറോട്ട ഉണ്ടാക്കുന്നത് കണ്ടപ്പോൾ സാധാരണ ഒരു വീഡിയോ എന്നാണ് തോന്നിയത് പക്ഷെ അവസാനം കഴിയ്ക്കുന്നവരെ കണ്ടപ്പോൾ ഞെട്ടിപ്പോയി നിങ്ങൾ ശരിയായവർക്ക് ആ ഭക്ഷണം നൽകിയപ്പോൾ ഒരുപാട് സന്തോഷംഉള്ളിൽ തോന്നി എത്രയായാലും വളരെ നന്നായി ഇനിയും ഇതുപോലുള്ള പ്രവർത്തനം ഉണ്ടാവട്ടെ
മറ്റുള്ളവരിൽ നിന്നുംവ്യത്യസ്തമായി താങ്കൾ പാകം ചെയ്യാൻ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങൾ ആസ്വദിക്കാനും പറ്റുന്നു
സൂപ്പർ ഇനിയും വ്യത്യസ്തമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു
എല്ലാ ആശംസകളും
വിശക്കുന്നവന് ഭക്ഷണം നൽകുന്നതിനേക്കാൾ വലിയ പുണ്ണ്യമൊന്നുമില്ല അഭിനന്ദനങ്ങൾ ഫിറോസ് ഭായ് നിങ്ങളുടെ നല്ല മനസ്സിന്
Ente channel vann frnd akmo
ഇവിടെ ഒരു കിലോ കുഴക്കാൻ പെടുന്ന പാട് 😀😀😀. അടി തുടങ്ങിയാലോ പകുതി ഭിത്തിയിൽ ഇരിക്കും 😂😂😂
mm...
😁😁
സത്യം 😂😂
🤣🤣🤣
😂😂😂😂
vishakkunevarkkk annam nalkunna ee chetttann big salute
മാഷാ അല്ലാഹ്
അവസാനം ആ പാവങ്ങൾക്ക്
കൊടുത്തത് കണ്ടപ്പോൾ വല്ലാത്ത ഫീൽ ആയി
ഫിറോസ് ഭായ് നിങ്ങൾക്ക് പടച്ചോൻ തരും ട്ടോ ❤️❤️❤️
ഉള്ളതിൽ പങ്ക് പാവങ്ങൾക്കും കൊടുക്കാൻ ഉള്ള മനസിന് ദൈവം ചേട്ടനെ എന്നും അനുഗ്രഹിക്കട്ടെ 🙏🙏🙏
tq so much...
Good dialogue you
Sis can you teach me malayalam
Aameen
ദൈവം ഈ പ്രാർത്ഥന കേൾക്കട്ടെ
U r doing very good job......keep it up
Orphanage le avarude Happiness
Uff ... ❤️😘...😊
ഇക്ക ഉണ്ടാക്കിയ ഒരു foodum കഴിച്ചിട്ടില്ല.... video കണ്ടു കഴിഞ്ഞാൽ കഴിച്ച ഒരു feel😋😍🤩
Look at that man... truely professional!👌
Ente channel vann frnd akmo
@@DrDisconnectt ok suscribe cheythittund
ഇക്ക powli സാധനം 🤤🤤. നാവിൻ തുമ്പിൽ വെള്ളം പോണേ 💓🤤
hahahaha try cheyu powlikim...
@@VillageFoodChannelOfficial ikko nokm😋🤪
ഫിറോസ് ബായ് നിങ്ങൾ ചെയ്യുന്ന ഇതുപോലുള്ള പ്രവർത്തികൾ മറ്റുള്ള യുട്യൂബർ മാർക്ക് നല്ലൊരു മാതൃകയാണ് പ്രപഞ്ച നാഥൻ തുണക്കട്ടെ. 🤲
പൊറോട്ട അടിക്കുന്നത് കണ്ടിട്ട് കൊതിയായിട്ട് പാടില്ല.😋😋😋
രാമൻ, ലക്ഷ്മണൻ, രതീഷ് മൂന്ന് പേരെയും വല്ലാതെ മിസ്സ് ചെയ്യുന്നു. അവരൊക്കെ എവിടെ പോയി ഫിറോസ് ഇക്കാ 😔😔😔
Lakshmanan❤️
@@Aanandhu_u 😍😍😍
പുള്ളി ചെറിയ പെരുന്തച്ചൻ ആയോ എന്നു ഡൌട്ട്
Panikk poyikaanumm..
@@സന്തോഷംസമാധാനം കുറെ കാലം ആയി അവരെ കണ്ടിട്ട്
നിങ്ങൾ ചെയ്യുന്ന ഈ സൽപ്രവർത്തിക് ഒരായിരം പ്രണാമം.... 💕💕💕💕🙏🙏🙏
വിശക്കുന്നവന്ൻറെ വയർ നറക്കുന്നവന്നാണ് യഥാർത്ഥ മനുഷ്യൻ 💕
Ikka i am proud of u😘
അല്ലാഹു..രണ്ടു പേർക്കും ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ🤲
Ameen
ഇങ്ങനെ ആകണം മനുഷ്യൻ ഇതിന് ഇക്കാക്ക ബിഗ് സല്യൂട്ട്
Bro you are doing great service to the elders and helpless people. Lots of love and respect from TN. God bless you
1st neds to apperciate parota master...one man army
tq bro....
എന്റെ ഇക്കാ നിങ്ങൾ എന്തൊരു മനുഷ്യനാണ്... ❤❤ഉണ്ടാക്കിയതല്ല.. മറ്റുള്ളവർക്ക് കൊടുക്കാൻ കാണിക്കുന്ന മനസ്സ് 👍👍🙏🙏🙏
Big salute to this youtuber for his good mind. He is note making food only for his channel or friends but for the socity 🙏👍 GOD bless you
പൊറോട്ട മലയാളികളുടെ വികാരമാണ് 😍😍😍
പൊറോട്ട അടിച്ച ചേട്ടന് കിടക്കട്ടെ ഇന്നത്തെ ലൈക് 👇👇👇👇👇👇👇👇👇👇
mm yes bro...thirchayaum...
👌👌👏👏
ചേട്ടൻന്റെ വീഡിയോ കാണു.ആ കിട്ടുന്ന പണം ആ ചേട്ടൻ ഇങ്ങനെ ഭക്ഷണം ഉണ്ടാക്കി പാവപെട്ടവരെ മനസ്സ് നിറക്കട്ടെ with love sreenath❤❤❤❤❤❤
Actually I was very interested to make parotta and I watching this full clips and on last 3 min you guys make me shocked it was blessed to you guy's god bless you, humanity everywhere Thanks, Anthony from Srilanka
ഈ പുണ്യപ്രവർത്തിക്കു ദൈവം അനുഗ്രഹിക്കട്ടെ
Adipoliyaanu Firoz ikkaa... Sherikkum vaayil ninn vellam vannu... Porotta and beef super ❤️❤️
tq sis....
ചേട്ടൻ ചെയ്യുന്ന നല്ലൊരു സഹായത്തിന് ഒരായിരം നന്ദി ഇത്രയും നല്ല മനസ്സുള്ള ഒരാളെ ഈ ഭൂമിയിൽ ഉണ്ടല്ലോ ചേട്ടന്റെ കുടുംബത്തിനും നല്ലതു മാത്രം സംഭവിക്കട്ടെ🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹👌👌👌👌👌👌
ഇതാണ് മലയാളി.. പൊളിച്ചു.. ഈ ഐക്യം തകർക്കാൻ ആണ് ചില നാറികൾ ശ്രമിക്കുന്നത്.. നല്ല മലയാളിയെ അതിനു കിട്ടില്ല എന്നാണ് ഈ കൂട്ടായ്മ തെളിയിക്കുന്നത്.. ആശംസകൾ.
👍👍👍👍
👍❤
ഞാൻ ഇത് വീണ്ടും പറയാൻ ആഗ്രഹിക്കാണ്
അടുത്ത ജന്മത്തിൽ ഇക്കയുടെ അയൽവാസിയായി ജനിച്ചാമതിയായിരുന്നു എന്റെ അള്ളാഹ്
hahaha try cheyu.....
Sathyam enikkum firoskante ayalvaasi aakanam
Enikkum😜
Ya yaa enikkum
ഞാൻ വീണ്ടും താങ്കളുടെ കമന്റിന് ഒരു ലൈക് അടിക്കാന്
Ur very good sir.. good people
Good job😍😍👌🏻👌🏻
Keep rocking... i dont know Malayalam but i love watching ur videos.
നിങ്ങളു വേറെ ലെവൽ ആണ് മാഷേ....
He works the dough like 'magic'. Amazing!
First like and comment Ente vaka.. Ferozkka pwoli..😀
Tq bro........
A@@VillageFoodChannelOfficial lllp
Ppp9
ഇതൊന്നും കണ്ടിരിക്കാനുള്ള മനക്കട്ടിയില്ല..😢😢 കൊതിയാവുന്നു 😋😋..
പിന്നെ ആ പാവങ്ങൾ കഴിക്കുന്നത് കണ്ടപ്പോ മനസ്സ് നിറഞ്ഞു ❤️❤️
mm kk bro tq
പാവം അപ്പച്ചൻ മാര് ....ആരോരും തുണ ഇല്ലാത്തവരെ സഹായിക്കുന്ന ഇക്ക നെ ദൈവം എന്നും അനുഗ്രഹിക്കട്ടെ
ഫിറോസ് ഇക്കാ good സൂപ്പർ ❤❤❤💖💖 ഇനിയും ഇതേപോലെ പുണ്യപ്രവർത്തികൾ ചെയ്യാൻ സാധിക്കട്ടെ
Tq bro........
Welcome