1.5 kg BIG CRAB | KING of CRAB GRAVY | Cooking Skill Village Food Channel

Поділитися
Вставка

КОМЕНТАРІ • 8 тис.

  • @salmanpm262
    @salmanpm262 4 роки тому +3733

    *കിട്ടുന്ന വരുമാനത്തിലെ ഒരു വിഹിതം അർഹതപ്പെട്ടവരിലേക്ക് എത്തിക്കുന്ന ഫിറോസ്ക്കാക്ക് ഒരു ബിഗ് ലൈക്ക് കൊടുത്താലോ നമുക്ക്* 👍👍👍

  • @heleenamn4779
    @heleenamn4779 4 роки тому +527

    ഇക്കയുടെ വീഡിയോയുടെ ക്ലൈമാക്സ്‌ ആണ് എനിക്കിഷ്ടം... എല്ലാവരും ഒരുമിച്ച് കഴിക്കുന്നത്‌ കാണാൻ എന്താ ഭംഗി 😋😋😋😋😋

  • @sandhyajinoy8032
    @sandhyajinoy8032 3 роки тому +627

    ഫിറോസ് ഇക്കാന്റെ കൂടെ ഫുഡ്‌ കഴിക്കാൻ ആഗ്രഹം ഉള്ളവർ ലൈക്‌ adiii

    • @itz.measwanth
      @itz.measwanth 2 роки тому +4

      Pinne theerchayayum 😊👍👍

  • @reshmisuneesh8894
    @reshmisuneesh8894 2 роки тому +150

    അലർച്ചയും അലമ്പും ബഹളവും ഇല്ലാത്ത അവതരണം... ഏറ്റവും ഇഷ്ടം ഉള്ള ഒരു യൂട്യൂബർ... നല്ലൊരു മനുഷ്യൻ 😘😘😘

  • @nasrumon1719
    @nasrumon1719 4 роки тому +106

    ഇക്കാ... ഫുഡിൽ അല്ല ഞങ്ങളുടെ ശ്രദ്ധ. അവസാനം ഫുഡ് ഉണ്ടാക്കുന്ന വ്യക്തി ചെയ്യുന്ന ആ പുണ്യ പ്രവൃത്തിയിലാണ്. മനസിനൊരു സന്തോഷം.

  • @GokulVlogger
    @GokulVlogger 4 роки тому +260

    ഫിറോസ് ഇക്കയുടെ വീഡിയോക്ക് വേണ്ടി കാത്തിരുന്ന സുഹൃത്തുകൾ ഇവടെ ഒത്തുക്കൂടണേ...👍❤❤

  • @chinnan2414
    @chinnan2414 3 роки тому +88

    ഫിറോസും,ലക്ഷ്മണനും,രതീഷും, ബഷീറും, വിപിനും, ജോസെഫും...etc എല്ലാരുംകൂടെ ചേർന്ന് ഇങ്ങനെ ഒരു ഇലയിൽ ഇരുന്നു കഴിക്കുന്നത് കാണാൻ എന്ത് രസാണ് ദൈവമേ🙏❤❤❤❤Love you firoz ikka❤ ❤from Trivandrum❤

    • @user-gd5mu7nq7d
      @user-gd5mu7nq7d 3 роки тому +2

      ഇത് ഇത്ര പറയാൻ എന്തിരിക്കുന്നു . . . .അവർക്ക് കൂടി അങ്ങനെ ഒരു തോന്നൽ ഉണ്ടാക്കല്ലേ പ്ലീസ്

    • @chinnan2414
      @chinnan2414 3 роки тому +4

      @@user-gd5mu7nq7d നിന്നെപോലുള്ളവർക്ക് തോന്നിയാലും അവർക്ക് തോന്നത്തില്ല മോനെ😊 അതെന്താ അങ്ങനെ എന്ന് ചോദിച്ചാൽ അതങ്ങനെതന്നെ എന്നെ എനിക്ക് പറയാനുള്ളൂ😊

    • @user-gd5mu7nq7d
      @user-gd5mu7nq7d 3 роки тому +2

      തനിക്ക് ആണല്ലോ അത് തോന്നിയത് ,അത് കൊണ്ടാണല്ലോ താൻ ഇങ്ങനെ ഒരു കമന്റ്റ് ഇട്ടത്

    • @chinnan2414
      @chinnan2414 3 роки тому

      @@user-gd5mu7nq7d Comment ഇടുക എന്നത് എന്റെ സ്വാതന്ത്ര്യം അതിന്റെ അടിയിൽ വന്ന് പിച്ചും പേയും കൊണക്കുക എന്നത് നിന്റെ ബുദ്ധിയില്ലായ്മ😁😁😁😁 ഒന്ന് പോയെടാ😁

    • @user-gd5mu7nq7d
      @user-gd5mu7nq7d 3 роки тому

      അപ്പോൾ ഇതിന്റെ അടിയിൽ കമന്റ്റ് ഇടാൻ എനിക്ക് സ്വാതന്ത്ര്യം ഇല്ലേ സേട്ടാ ??

  • @firstgatepro3927
    @firstgatepro3927 4 роки тому +100

    കാണുമ്പോൾ തന്നെ കൊതിയൂറുന്നു. കൈപുണ്യ രാജാവേ അഭിനന്ദനങ്ങൾ.ഫിറോസ്‌ക കേരളത്തിലെ എല്ലാ ജില്ലകളിലും തനി നാടൻ ഹോട്ടൽ തുടങ്ങണമെന്നഭിപ്രായമുള്ളവർക്ക് ലൈക്കാനുള്ള നൂല് .

  • @nasrdheenkl5378
    @nasrdheenkl5378 4 роки тому +72

    ഇക്ക ഉണ്ടാക്കുന്ന ഒരു സദനവും ഉണ്ടാക്കി നൊകില്ലാ എങ്കിലിം ഇക്ക്ദെ എല്ലാ വീഡിയോകൾ കാണാറുണ്ട് ....😍

  • @Akhil-lj5yf
    @Akhil-lj5yf 4 роки тому +923

    ഫിറോസ് ഇക്ക +ലക്ഷ്മണൻ നൈസ് കോമ്പിനേഷൻ..... രണ്ട് പേരെയും istamullavar ലൈക് അടിക്ക് 😍😍😍💓💓💓

    • @callixplore5211
      @callixplore5211 4 роки тому +5

      Broo....ഞാൻ ഒരു ചാനൽ തുടങ്ങിയിട്ടുണ്ട്.ഒരു art ചാനൽ ആണ്.ഒന്നു കാണുക..ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ...😍💕

    • @fanofkeralablasters325
      @fanofkeralablasters325 4 роки тому +1

      ua-cam.com/video/DOcYnpg69kg/v-deo.html

    • @sindhuindhira6766
      @sindhuindhira6766 4 роки тому +1

      @@fanofkeralablasters325 amal

    • @malu3017
      @malu3017 4 роки тому +2

      500 like e comment u entae vaka😘

    • @malayaliplace
      @malayaliplace 4 роки тому

      ഫിറോസ് ചുട്ടിപ്പാറ കേരളം അറിയപ്പെടുന്ന യൂട്യൂബർ എങ്ങനെ ആയി. ചെറിയ ഒരു story രൂബത്തിൽ ഇട്ടിട്ടുണ്ട് കാണാനേ

  • @sameeshas2356
    @sameeshas2356 3 роки тому +239

    ന്തേലും ആവട്ടെ മുജ്ജന്മ സുകൃതം ചെയ്ത ലക്ഷ്മണനെ കാണാൻ പറ്റിയല്ലോ നോം കൃതാർത്ഥനായി 🥰

  • @hudhahussain3245
    @hudhahussain3245 3 роки тому +79

    ഇവിടെ കോഴിക്കോട് ഒരു ചൊല്ലുണ്ട്...
    "ഞണ്ട് കറി ഉണ്ടേൽ രണ്ടു കറി വേണ്ട "
    അത്ര പവർ ആണ് 😀👍

    • @anu.9280
      @anu.9280 2 роки тому +2

      Sathyam ❤️

  • @GRINCEMOLFOODCOURT
    @GRINCEMOLFOODCOURT 4 роки тому +1779

    ഫിറോസ് ഇക്കയുടെ കുടുംബത്തെ കാണാൻ താല്പര്യം ഉള്ളവർ ലൈക്‌ അടിച്ചു പവർ കാണിക്കു

  • @RafeekpuliRafeeq
    @RafeekpuliRafeeq 4 роки тому +160

    ഇത് കഴിക്കുന്നതിലും oru മത സ്വാഹാർത്ഥം ഉണ്ട് എല്ലാ മതത്തിൽ പെട്ട നമ്മുടെ സഹോദങ്ങളും ഇതിൽ ഉണ്ട്... അതിന് ഫിറോസ് ഇക്ക kku കൊടുക്കാം നമ്മുക്ക് Like.. 👍👍👍😘😍

    • @manuomana127
      @manuomana127 4 роки тому +2

      Ithu kekkumbaza ippo Muslim hindhuvinu Oru ittu vellam kodutha athu thirichum ippo valya varthaya umineerum polum pangu vacha balyam orthupokanu ejathi mattam

    • @azadentertainments8643
      @azadentertainments8643 4 роки тому

      Super.......... 😍😍

    • @SanthoshKumar-rf8mx
      @SanthoshKumar-rf8mx 4 роки тому +6

      Namude nadu epolum agne k thneya brother....... Raman eno Muhammad eno Anthony enoo arum nokarila.

    • @sijojoseph6751
      @sijojoseph6751 4 роки тому +21

      എന്തിലും ഏതിലും ഒരു കാര്യവുമില്ലാതെ മതസൗഹാർദ്ദം കണ്ടുപിടിക്കാൻ നടക്കുന്നവർ ആണ് ശരിക്കും വർഗീയത കൊണ്ട് നടക്കുന്നവർ🙂

    • @peepee.4183
      @peepee.4183 4 роки тому +1

      @@sijojoseph6751 Correct bro

  • @shibinvr9173
    @shibinvr9173 3 роки тому +11

    ഫുഡും പുള്ളിയുടെ സൗഹൃദങ്ങളും പൊളി ❤️

  • @labeeblabi5253
    @labeeblabi5253 4 роки тому +34

    ലഷ്മണനും വിബിനും ബഷീറോക്കെ ഒരുമിച്ച് തിന്നുന്നത് കാണുമ്പോ
    അതൊരു അന്തസ് വേറെ തന്നെ👌👌👌

  • @canuseeme880
    @canuseeme880 4 роки тому +58

    Kidilam😎
    വായിൽ വെളളം നിറഞ്ഞണ്ണാ....🤤

  • @shameena3461
    @shameena3461 4 роки тому +514

    *ഫിറോസ്ക്ക ഫാൻസ് ഹാജരിട്ടോളൂ....*
    👍👍👍😍☝️👉🏽👇👇

  • @ramonaojedalezcano1945
    @ramonaojedalezcano1945 3 роки тому +11

    Oh riquísimo 😋 gracias por compartir con nosotros que Dios los bendiga a todos 🙏❤️

  • @maheshm1418
    @maheshm1418 3 роки тому +18

    I'm from Nigeria .💝 സൂപ്പർ സെട്ട

    • @offencer7885
      @offencer7885 3 роки тому +5

      Poda .Nee enth thalla ada😑😂

    • @aneeshk9141
      @aneeshk9141 3 роки тому

      @@offencer7885 thendi

  • @visakh6234
    @visakh6234 4 роки тому +123

    വെറൈറ്റി ഫുഡ്‌ ഇഷ്ടമുള്ളവർ ഈ ചാനൽ ഇഷ്ടമാണ് എനിക്ക് ഇഷ്ടമാണ് നിങ്ങൾക്കോ

  • @kurumban_sworld6425
    @kurumban_sworld6425 4 роки тому +34

    പാചകം സൂപ്പർ വ്യത്യസ്തനായ നിങ്ങൾ വൃത്തിയുടെ കാര്യത്തിൽ അതിലും സൂപ്പർ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്

  • @beena2266
    @beena2266 Місяць тому

    സാധാരണ Cooking ചെയ്യുന്നവർ വീട്ടിൽ വച്ച് ചെയ്ത് വീട്ടുകാർക്ക് കൊടുത്ത് കഴിക്കും. പക്ഷേ ഇത് തികച്ചും വ്യത്യസ്തമായ സന്തോഷകരമായ blog. പുറത്ത് വച്ച് പാചകം ചെയ്ത് എല്ലാർക്കും കൊടുത്ത് കഴിക്കുന്നു.... Supr....🎉❤.... കാണുന്നത് തന്നെ ഒരു നിറവ്...❤

  • @manjutp9075
    @manjutp9075 2 роки тому +2

    എനിക്ക് എല്ലാം ഇഷ്ട്ടം ആണ് പക്ഷെ കുറച്ചു കൂടി ഇഷ്ടം കുഞ്ഞു മക്കൾക്ക്‌ കൊടുത്തു കഴിക്കുന്നത് ആണ് 😍

  • @mylifemyfamliy3836
    @mylifemyfamliy3836 4 роки тому +406

    ✌️കാർത്തിക് സൂര്യ ചാനൽ മൊത്തം കാണാതെ ഇങ്ങോട്ട് വന്നു, അത് ഫിറോസ് ഭായിയോടുള്ള സ്നേഹം കൊണ്ട് ❣️❣️🌷

  • @modniyas2804
    @modniyas2804 4 роки тому +156

    എന്തെങ്കിലും വെറൈറ്റി ആയിട്ട് ഉണ്ടാക്കി കഴിക്കുന്നത് കാണണം എങ്കിൽ അത് നമ്മുടെ നാട്ടുകാരൻ ആയ ഫിറോസ് ക്കാടെ ചാനൽ തന്നെ കാണണം 😍😍😘

  • @mangalbob956
    @mangalbob956 3 роки тому +9

    You guys are awesome and excellent cooks, I do have enjoyed the Paratha roties somuche and got direct hungry. It looked so delicious and healthy. You have shown somany skills from making the dough to rolling it out clapping it up .
    Great skills WERE demonstrated

  • @workmanvlogger1779
    @workmanvlogger1779 3 роки тому +124

    വായിൽ ടൈറ്റാനിക്ക് ഓടുന്നവരുണ്ടോ?🧡🧡🧡

  • @zubair.makasaragod
    @zubair.makasaragod 4 роки тому +182

    അവാർഡ് കിട്ടിയപ്പോൾ അത് പ്രേക്ഷകരുടെ സപ്പോർട്ട് കൊണ്ടാണ് കിട്ടിയത് എന്ന് പറഞ്ഞ firoz bai യുടെ മനസ്സിന്
    Big salute 🤝🤝
    Bi

  • @rajijohn6618
    @rajijohn6618 4 роки тому +275

    ഹിന്ദു എന്നില്ല, ക്രിസ്ത്യാനി എന്നില്ല, മുസ്ലീം എന്നില്ല, ഈ ഒരുമിച്ചുള്ള സഹകരണം കാണുമ്പോൾ ഏറെ സന്തോഷം, God bless all...... Crab കറിയുടെ മറ്റൊരു രീതി കൂടി പഠിച്ചു, Thank you bro

  • @dznu2004
    @dznu2004 3 роки тому +2

    njngaalkkum ikkade food kazhikkanamnnind kanumbo thanne vayil vellam urum 🤕🤤🤤🤤

  • @vismayakrishnankk7166
    @vismayakrishnankk7166 2 роки тому +1

    ഞണ്ട് കഴിക്കാറില്ല എന്നാലും കണ്ടു സൂപ്പർ 😍😍

  • @hibaabdulbari177
    @hibaabdulbari177 4 роки тому +70

    ആളുകൾക്ക് കൊടുക്കാൻ ആണെങ്കിൽ പോലും ചെറിയ ഉള്ളി മാത്രം യൂസ് ചെയ്യുന്ന ആ മനസുണ്ടല്ലോ!!!!😍😍😍

  • @amalnavomirythm7962
    @amalnavomirythm7962 4 роки тому +274

    ഞാനും പോരട്ടെ തിന്നാൻ.. ലക്ഷ്മണൻ ആക്കിയില്ലെങ്കിലും വേണ്ടില്ല ഒരു ചെറിയ ഹനുമാനായിട്ടെങ്കിലും...

  • @kbrali8633
    @kbrali8633 4 роки тому +10

    Better than cooking, I like the way you eat the food..the love, intimacy and affection that you people show while sharing the food.
    Firoz Bhai, you have filled their bellies with your tasty food and their minds with your selfless love. Great people...love you all.

  • @VrindavanVlogzz
    @VrindavanVlogzz 2 роки тому

    Adipwoli poli njum vechu, first tym 👌🏻

  • @TonyStark-bd5ve
    @TonyStark-bd5ve 4 роки тому +87

    😛👌കണ്ടിട്ട് കൊതിയാവുന്നു.. ചേട്ടന്റെ വീട്ടിൽ ഉള്ളവരുടെ ഒരു ഭാഗ്യം എന്നും ഇത് പോലത്തെ കിടിലൻ ഫുഡ്‌ കഴിക്കാലോ...
    ചേട്ടൻ ഒരു ഹോട്ടൽ തുടങ്‌ ഞങ്ങൾക്ക് വന്നു കിടിലൻ food kaikkanaaaa

    • @callixplore5211
      @callixplore5211 4 роки тому +3

      Broo....ഞാൻ ഒരു ചാനൽ തുടങ്ങിയിട്ടുണ്ട്.ഒരു art ചാനൽ ആണ്.ഒന്നു കാണുക..ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ...😍💕

    • @fun6969
      @fun6969 4 роки тому +1

      @@callixplore5211 ellathilum undallodai😂😂

    • @callixplore5211
      @callixplore5211 4 роки тому +1

      @@fun6969 😂👍

    • @lineup4590
      @lineup4590 4 роки тому

      Njan subscribe cheythin ente subscribe cheyyo

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 роки тому +1

      hahaha... tq

  • @rameesmji2576
    @rameesmji2576 4 роки тому +202

    പാവങ്ങൾ ഫിറോസ് ഇക്കയോട് സഹായം ചോദിച്ചാൽ ഇക്ക സഹായിക്കും എന്ന് ഉറപ്പുള്ളവർ like ADI. ഈ ലൈക്ക് കൊണ്ട് firoz ഇക്കയുടെ റേറ്റ് അറിയാം

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 роки тому

      tq bro .......

    • @muhdjamshi7770
      @muhdjamshi7770 4 роки тому +1

      Saaho bgm

    • @tomsgeorge42
      @tomsgeorge42 4 роки тому +3

      വാക്ക് കൊണ്ടും .സഹായിക്കാൻ പറ്റുമല്ലോ ..
      അതും .വലിയ .കാര്യം ആണ് .
      ഒരാളെ
      ആശസിപ്പിക്കുന്ന ത് ,വലിയ കാര്യം ആണ് .

    • @rameesmji2576
      @rameesmji2576 4 роки тому

      @@tomsgeorge42 ,👍👍✌️✌️👌👌

    • @aswinvlogz9665
      @aswinvlogz9665 4 роки тому

      Bro ente eee cheriya youtube chanel koody onnu subscribe cheyyamo please

  • @satheesanpulikkal1849
    @satheesanpulikkal1849 2 роки тому +1

    ഫിറോസ് ക്ക ഞണ്ട് കറി അടിപൊളി👌👌👍

  • @davispappachan3479
    @davispappachan3479 4 роки тому +1

    Village food channel uyier.

  • @TalksNSarkeetz
    @TalksNSarkeetz 4 роки тому +39

    "പിടി ലക്ഷ്മണാ" 😃😃 ethu rewind cheithu kelkkunnath njn mathramano 🤔🤔🤔🤔

  • @kannanms8179
    @kannanms8179 4 роки тому +1294

    ഫിറോസ് ഇക്ക ഇരിക്കുന്ന സ്ഥലം ഇഷ്ട്ടപെട്ടവർ ഇടവിടെ like 👍അടിക്കുക

  • @Albaytar883
    @Albaytar883 3 роки тому +9

    Delicious your food but expensive here in our country. I loved India foods with traditional ingredients. Thanks.

  • @SureshKumar-hc9et
    @SureshKumar-hc9et 4 роки тому +6

    Ur cleaning process is really good not only crab fish chicken mutton everything u clean well..

  • @jobyraj9591
    @jobyraj9591 4 роки тому +198

    എനിക്കിപ്പം ഞണ്ട് വേണം .......
    എന്നെങ്കിലും ഫിറോസ് ഇക്കയുടെ കൂടെ ഇതുപോലെ ഒരു വിഡിയോയിൽ ഫുഡ് ടേസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്നു .

    • @faminanoushadk450
      @faminanoushadk450 4 роки тому

      Njanum vilikum alle

    • @faminanoushadk450
      @faminanoushadk450 4 роки тому

      😂

    • @ashrafkmukkomanshiaadil3027
      @ashrafkmukkomanshiaadil3027 4 роки тому

      Enneyum koottumo

    • @faminanoushadk450
      @faminanoushadk450 4 роки тому +2

      നമുക്കെല്ലാവർക്കും കൂടി ഒന്നിച്ചു പോയി ഫിറോസ് ഇക്ക ഉണ്ടാക്കിയ ഭക്ഷണം കഴിക്കണം

    • @sethupathiraja4323
      @sethupathiraja4323 4 роки тому

      This recipe copy from Village Cooking Channel. Faud...

  • @amtkdmn1498
    @amtkdmn1498 4 роки тому +7

    ഈ ചാനൽ എനിക് ഇഷ്‌ടപെടാൻ കാരണം ഏതൊരാൾക്കും മനസ്സിലാവുന്ന തരത്തിൽ ഉള്ള അവതരണം ആണ്.. ഫിറോസ് ഇക്ക ഇഷ്‌ടം 😍

  • @farisrpm9943
    @farisrpm9943 3 роки тому +24

    ഫിറോസ് ക്ക നെ ഇഷ്ടപ്പെന്നവർ ലൈക്‌ അടി 🥰❤😛🌹

  • @shihabkv4353
    @shihabkv4353 3 роки тому +27

    ഒന്നിനും പറ്റാത്ത എനിക് ഉള്ളി അരിയാൻ പഠിപ്പിച്ച മുതാണ് ഫിറോസ് ഇക്ക 😀

  • @user-re8bm8ji7b
    @user-re8bm8ji7b 4 роки тому +1790

    ഞണ്ടിനെ എങ്ങനെ കൊന്നത് എന്ന് അറിയാത്തവരും അറിയാൻ ആഗ്രഹികുന്നവരും ഉണ്ടോ....??

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 роки тому +44

      tq bro ......

    • @feminanaseer1930
      @feminanaseer1930 4 роки тому +12

      @@VillageFoodChannelOfficial sherikkum enghina konne?? Choodu vellathil ittilla. Ittal colur change aayene. Njand pettannonnun chaaghem illa. Pinne endhu chaithu??

    • @fadhilmajeed.8939
      @fadhilmajeed.8939 4 роки тому +10

      @@feminanaseer1930 thalakk adicha mathiy

    • @mohammedshanif
      @mohammedshanif 4 роки тому +82

      വെള്ളത്തിൽ മുക്കി പിടിച്ച മതി 😇

    • @feminanaseer1930
      @feminanaseer1930 4 роки тому +62

      @@mohammedshanif. Anne kollana kaaryom alla choiche? Njandine kollana kaarya choiche🤣

  • @yasirdreamz735
    @yasirdreamz735 4 роки тому +30

    കാണുന്ന മുന്നേ ഒരു ലൈക്‌ അത് നിർബന്ധം ആണ് ഫിറോസ്ക്കയുടെ വീഡിയോ ക്ക്.

  • @james...1624
    @james...1624 3 роки тому +1

    Firoz ikka vidinta eduthu njan vidu vekan povuva 😁😅🤤🤤

  • @vitorianovitoriano6768
    @vitorianovitoriano6768 3 роки тому +1

    Thanks Firoz sir, the crab gravey was very tasty

  • @shafishafi-ti8fb
    @shafishafi-ti8fb 4 роки тому +129

    ആ പച്ചപ്പും കുന്നും പാടവും പിന്നെ ഫിറോസ് ഭായിയുടെ ആ പാചകവും.
    വല്ലാത്തൊരു സൗന്ദര്യം

    • @dheerajr2672
      @dheerajr2672 4 роки тому +2

      ഹാ... അന്തസസ്

    • @shareenashareena260
      @shareenashareena260 4 роки тому +1

      ഫിറോസ്. വളരേ നന്നായിട്ടുണ്ട് കണ്ടിട്ട് കഴിക്കാൻ തോന്നി

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 роки тому

      Tq Bro......

  • @ali__seyyid
    @ali__seyyid 4 роки тому +521

    Video മുഴുവന്‍ കാണാതെ ആദ്യം തന്നെ Comment ചെയ്യാന്‍ വന്ന സൂര്‍ത്തുക്കള്‍ക്ക് നീലം പൂശാനുള്ള നൂല്‍!

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 роки тому +1

      tq.....

    • @ali__seyyid
      @ali__seyyid 4 роки тому +1

      Village Food Channel 😍❤

    • @ali__seyyid
      @ali__seyyid 4 роки тому

      TECH CREATOR തീര്‍ച്ചയായും❤

    • @TECHSTAFF
      @TECHSTAFF 4 роки тому

      @@ali__seyyid thnx ikkaa👍👍

    • @aswinvlogz9665
      @aswinvlogz9665 4 роки тому

      Bro ente eee cheriya youtube chanel koody onnu subscribe cheyyamo please

  • @athulyaps3654
    @athulyaps3654 3 роки тому +1

    Oooo അടിപൊളി കൊതി aavunnu കഴിക്കാൻ 👌👌👌👌

  • @resmisyamkumar4392
    @resmisyamkumar4392 3 роки тому +1

    ആ കുഞ്ഞുമക്കൾ ഭക്ഷണം കഴിക്കുന്നത് കാണമ്പോൾ വല്ലാത്തൊരു സന്തോഷം

  • @rijas2703
    @rijas2703 4 роки тому +157

    ഇക്കാടെ വീഡിയോയിലെ ഹൈലൈറ് എന്ന് പറയുന്നത് കുക്കിംഗ്‌ ചെയുമ്പോൾ ഉള്ള വൃത്തി ആണ്.

  • @adhildhairz913
    @adhildhairz913 4 роки тому +1295

    ഫിറോസ് ഇക്കാ നിങ്ങൾക്കൊരു ഹോട്ടൽ തുടങ്ങി കൂടെ അതാകുമ്പോൾ ഞങ്ങൾക്കും കഴിക്കാമല്ലോ

    • @rosecriss5581
      @rosecriss5581 4 роки тому +26

      Ath shariyaaaa

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 роки тому +326

      hahaha... plan cheyyaam bro

    • @footballovers3762
      @footballovers3762 4 роки тому +17

      Sathyam bro

    • @__haqheem__5191
      @__haqheem__5191 4 роки тому +20

      @@VillageFoodChannelOfficial athinekaal kooduthal cash ithil ninnum kittolloooooooo😎🙂🙂🙂😎

    • @LeftLeft1
      @LeftLeft1 4 роки тому +7

      @@VillageFoodChannelOfficial പ്ലാൻ ചെയ്യണം

  • @claudiafloresmeneses2761
    @claudiafloresmeneses2761 3 роки тому +3

    Comida deliciosa y lo mejor en compañía.

  • @muthugowthams9205
    @muthugowthams9205 3 роки тому +2

    Your voice is like actor prithviraj... Love from Tamilnadu❤❤❤❤

  • @its-karun5932
    @its-karun5932 4 роки тому +106

    *എനിക്കിപ്പോൾ ഞണ്ട് കറിയും ചോറും വേണം😪😪😪*

  • @roshinkhan8947
    @roshinkhan8947 4 роки тому +422

    അടുത്ത ജന്മത്തിൽ ലക്ഷ്മണൻ ആയി ജനിക്കാൻ ആഗ്രഹമുള്ളവർ ലൈക്ക് അടിക്കുക... 👍

    • @qatarliveameen526
      @qatarliveameen526 4 роки тому +2

      😍

    • @imtz1530
      @imtz1530 4 роки тому +2

      😂😂

    • @callixplore5211
      @callixplore5211 4 роки тому +4

      Broo....ഞാൻ ഒരു ചാനൽ തുടങ്ങിയിട്ടുണ്ട്.ഒരു art ചാനൽ ആണ്.ഒന്നു കാണുക..ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ...😍💕

    • @nowfalkodakkattakath1872
      @nowfalkodakkattakath1872 4 роки тому +1

      😝😝

    • @pawsandclaws92
      @pawsandclaws92 4 роки тому +5

      രതീഷ് ആയാൽ എന്താ പുളിക്കോ?!

  • @sarammathampi9261
    @sarammathampi9261 3 роки тому +2

    Your cooking skills are amazing

  • @muhammedmusthafak9695
    @muhammedmusthafak9695 4 роки тому

    സൂപ്പർ കുക്കിംഗ് ഒരുമിച്ചുള്ള ആ ഭക്ഷണം അതിലേറെ സൂപ്പർ കാണുമ്പോൾ മനസ്സിനൊരു കുളിർമ്മ

  • @shafishafi917
    @shafishafi917 4 роки тому +73

    കേരളത്തിലെ നെല്ലറയുടെ മണിമുത്തുകൾ
    ഫിറോസ് ക്കയും
    ഫിറോസ് കുന്നംപറമ്പിലും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Musthafa12987
    @Musthafa12987 4 роки тому +462

    - കൈ കുറച്ചു മടക്കി വെച്ച ഫുൾ കൈ ഷർട്ട്
    കരയുള്ള വെള്ള മുണ്ട്
    ഉറക്കത്തിൽ പോലും അഴിക്കാത്ത ഗോൾഡൻ റിസ്റ്റ് വാച്ച്
    ഒട്ടും ജാടയില്ലാത്ത നാടൻ രീതിയിലുള്ള സംസാരവും അവതരണവും
    നല്ല പ്രകൃതി രമണീയമായ സ്ഥലത്തു വെച്ചുള്ള കുക്കിംഗ്
    ഭക്ഷണം ഉണ്ടാക്കിയതിന് ശേഷം കൂട്ടുകാരെയും കുട്ടികളെയും എല്ലാരേയും വിളിച്ചു ഒരുമിച്ചു - ഷെയർ ചെയ്യുന്ന നന്മ -
    വരുന്ന എല്ലാ കമന്റ്സും ലൈക് ചെയ്യാനും റിപ്പെ കൊടുക്കാനുമുള്ള മനസ്സ് ഇതൊക്കെയാണ് ഫിറോസിക്കാൻ പ്രേക്ഷകർക്ക് പ്രീയങ്കരനാക്കുന്നതു '

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 роки тому +16

      tq so much bro......

    • @anishjoy199
      @anishjoy199 4 роки тому +2

      Vellama c 0
      .0p

    • @shanushanu12
      @shanushanu12 4 роки тому +1

      Correct

    • @bibinbiju7964
      @bibinbiju7964 4 роки тому +1

      Correct

    • @mkbijith
      @mkbijith 4 роки тому +1

      Different Media എന്റെ ചാനൽ ഒന്ന്‌ സ്‌പോർട്ട് ചെയ്യാമോ pls subscribe channel ua-cam.com/users/OMPKKeralafoodchannel

  • @arjunnk8750
    @arjunnk8750 3 роки тому +1

    Ella videosum kaanum enne kond aavunnath cheyyth nokkum
    Oru palakkattukaaran 😊

  • @shafeeqhusain7935
    @shafeeqhusain7935 3 роки тому +122

    ഒരു പത്രത്തിൽ വിളമ്പി ഒന്നിച്ചു കഴിക്കുന്നതിൽ ബർകത് കൂടും

  • @soorajkallamparambil9344
    @soorajkallamparambil9344 4 роки тому +18

    Firozkayude എല്ലാ വിഡിയോസും കാണുന്നതിന് മുമ്പേയാണ് ഞങ്ങൾ like ചെയ്യാറ് കാരണം ഞങ്ങൾക്ക് ഉറപ്പാണ് ഇക്ക ചെയ്യുന്ന വിഡിയോസെല്ലാം 100% വിജയകരമാണെന്ന്, ഞണ്ട് കറി soooooperaa 😘✌️👍👍

  • @apkshadowesp
    @apkshadowesp 4 роки тому +36

    പൊളി
    ആകെ റിപ്ലൈ തരുന്നത് ഫിറോസ്ക്ക മാത്രം ആണ്
    ബാക്കിയുള്ളവർക് എല്ലാം ഭയങ്കര ജാഡ ആണ്. യൂട്യൂബ്ർ ആണ് എന്ന് ജാഡ. നിങ്ങളുടെ വീഡിയോ കാണാൻ നല്ല രസം ആണ്. നല്ല ഭാഷയും😘😘

  • @dipinmadavoor3297
    @dipinmadavoor3297 2 роки тому

    ente favourite aa crab curry .polichu eatta .super.

  • @anil3464
    @anil3464 3 роки тому +1

    thanks Bro.. njandu kari ithuvare kazhichittilla, ithu kandappol kothi varunnu, iniyum naattil varumbol kazhikkanam,

  • @puttudamags5646
    @puttudamags5646 4 роки тому +30

    Lakshmanan an anthe hero 😉😄🤗 firozz ika uyir 😘❣️

  • @vishnuk9556
    @vishnuk9556 4 роки тому +21

    വിശക്കുമ്പോൾ ഇക്കയുടെ channel kandaal madhi 😋😍 ... videos ellaam poli 👌

  • @anjalkunjumon5897
    @anjalkunjumon5897 2 роки тому +1

    ലക്ഷ്മണനും രതീഷും ഒരേ ഫ്രെയിമിൽ 🤩🤩🤩

  • @neethupranav7289
    @neethupranav7289 4 роки тому

    Firoskkka ആദ്യമായി ഞാനിന്ന് ഞണ്ടുകറി ഉണ്ടാക്കി ഈ റെസിപി നോക്കീട്ട് വളരെ നന്നായി ennu പറഞ്ഞു എല്ലാരും.....thank u so much

  • @hunterbwoyy8486
    @hunterbwoyy8486 4 роки тому +58

    0:15 ഇതാണ് ഇതിന്റെ ക്ലച്ച് 😂😂😂

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 роки тому +2

      Hahaha..... Tq Bro

    • @lijoabraham
      @lijoabraham 4 роки тому +3

      @@VillageFoodChannelOfficial *അപ്പോ ക്ലച്ചിടുമ്പോ ഗീയർ അമർത്തണമല്ലേ. ..?????*

    • @najeebkariyadan5148
      @najeebkariyadan5148 4 роки тому +3

      @@lijoabraham olakka clutch idumbol gear valichoori idukkanam

    • @wweclassicmalaylam2535
      @wweclassicmalaylam2535 4 роки тому

      @@najeebkariyadan5148 അപ്പൊ ബ്രേക്കോ😅😅😅😅😅

    • @lijoabraham
      @lijoabraham 4 роки тому +1

      @@najeebkariyadan5148 *അധികം ചൂടാവുകയൊന്നും വേണ്ട. ഞാനേ പോളിടെക്നിക്ക് പഠിച്ചതാ, യന്ത്രങ്ങളുടെ പ്രവർത്തനരീതിയൊന്നും താന്നെന്നെ പഠിപ്പിക്കണ്ട....!!*

  • @1eugin
    @1eugin 4 роки тому +40

    ചേട്ടാ , ഞണ്ടിന്റെ കാലുകൾ ചെറുതായി പൊട്ടിച്ചാൽ മസാല എല്ലാം അതിനുള്ളിലേക്ക് കയറി സൂപ്പർ ടെസ്‌റ്റ് ആയിരിക്കും !! അല്ലെ ലക്ഷ്മണാ ????

    • @Bibinbebs
      @Bibinbebs 4 роки тому +3

      അത് വേണ്ട.. അല്ലാതെ തന്നെ പിടിച്ചോളും അതാ നല്ലത്..

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 роки тому +1

      mmm yes bro

  • @adsadhil5735
    @adsadhil5735 3 роки тому +2

    ഇക്ക പൊളിയാ അതിനാ രണ്ടെണ്ണം ജീവനോടെ ഒരേസമയം പിടിച്ചല്ലോ

  • @abdulkhaderabdulkhader235
    @abdulkhaderabdulkhader235 3 роки тому

    Oru elayil bakshikkunadhanu. Super big salute firos

  • @user-ij5bx4pl8p
    @user-ij5bx4pl8p 4 роки тому +15

    ഫിറോസ് ഇക്കാനെ ഇഷ്ടമുള്ളവർ ഇവിടെ like

  • @ABDULRASHID-wc6xk
    @ABDULRASHID-wc6xk 4 роки тому +33

    ജോലിയില്ലാതെ വിശമിക്കുന്ന എനിക്ക്‌ ഒരു പത്തു ലൈക്കു തരാമോ മച്ചാന്മാരേ...

  • @ambadi5844
    @ambadi5844 2 роки тому +1

    Undakunna ellla foodsum mattullavark share cheyunna ikka is my favorite youtuber💯💯💯💯

    • @aldrinjosephvaz8931
      @aldrinjosephvaz8931 3 місяці тому +1

      Cyjhfjjduu😢 😮😂😂😅😅😂😅😂😅😂😂😅to 😊be 😊😂in 😊hindi 😅😂🎉🎉🎉🎉🎉🎉

  • @gauravmangela4680
    @gauravmangela4680 4 роки тому +6

    Need Subtitles ..i like to watch your recipe..but i can't understand anything..😍☺️crab is my favourite seafood.. looking so yummy..😋😋😋

  • @SureshBabu-lv2qs
    @SureshBabu-lv2qs 4 роки тому +22

    വീണ്ടും വീണ്ടും ലക്ഷ്മണൻ

  • @ameerar734
    @ameerar734 4 роки тому +290

    ആ പ്രദേശത്തിന്റെ ഗ്രാമീണ ഭംഗി ഇഷ്ട്ടപ്പെട്ടവർ ലൈക്‌ അടിക്കുക..

  • @parthanparthan8725
    @parthanparthan8725 4 роки тому +1

    Oh...ttol... Adipoli 👍

  • @pialidey9463
    @pialidey9463 4 роки тому +1

    Wow that's wonder full, I really like it very very good👍

  • @YasirAli_Jubaiyar
    @YasirAli_Jubaiyar 4 роки тому +68

    சேட்டா. வேற லெவல்😍😍😍😍

  • @gagannair4754
    @gagannair4754 4 роки тому +81

    Which cooking is best to watch
    Feroz ikka = like
    Any other chef = comment

    • @letsbox8729
      @letsbox8729 4 роки тому +2

      Ramsey😉😉

    • @letsbox8729
      @letsbox8729 4 роки тому +1

      Almazen കിച്ചൻ

    • @mkbijith
      @mkbijith 4 роки тому

      Gagan Nair എന്റെ ചാനൽ ഒന്ന്‌ സ്‌പോർട്ട് ചെയ്യാമോ pls subscribe channel ua-cam.com/users/OMPKKeralafoodchannel

    • @swedhanarayan3085
      @swedhanarayan3085 4 роки тому

      Nice group😍

  • @giftinjames2403
    @giftinjames2403 4 роки тому +2

    നല്ല അടിപൊളി സ്ഥലം, 💖💖💖💖💖💖

  • @priyamvadasahani6637
    @priyamvadasahani6637 4 роки тому +12

    Such a beautiful background 😍

  • @syedijaz1104
    @syedijaz1104 4 роки тому +19

    A fan from tamilnadu....keep doing broo.

  • @shaniiidj1028
    @shaniiidj1028 4 роки тому +110

    I am frm pakistan super brother

  • @ubaidkhan-vo4ge
    @ubaidkhan-vo4ge 4 роки тому +1

    Healthy Food
    I like sea food's
    Nice cooking

  • @ajaykumar-qi6ty
    @ajaykumar-qi6ty 3 роки тому

    I love crab and your videos

  • @nabeelmuhyudheen
    @nabeelmuhyudheen 4 роки тому +50

    ലക്ഷ്മണൻ, ആസ്ഥാന ടെസ്റ്റർ...... എങ്ങനെണ്ട് ലക്ഷ്മണ 😍

  • @OMKVFishingCooking
    @OMKVFishingCooking 4 роки тому +67

    ഇക്കാ എല്ലാവരും കൂടി തകർത്തു അവസാനം കിടു....

  • @shanajcookingvlogoman5459
    @shanajcookingvlogoman5459 3 роки тому +1

    wow im from bangladesh

  • @tharakarampappy8179
    @tharakarampappy8179 3 роки тому

    Nandu...kulambu ...spr ....bro..hands off u...😊😊😊