പഴയ വീഡിയോ ഒന്നു കൂടി കണ്ടു,ഇപ്പോൾ കാര്യങ്ങൾ അതിശക്തം ആകുന്നുണ്ട്. എന്താണ് GST Return, ഇന്നത്തെ GST യുടെ അവസ്ഥ എന്താണ്, യഥാർത്ഥത്തിൽ Govt. ഉദ്ദേശിച്ചത് പോലെ തന്നെയാണോ ഇന്ന് GST നടക്കുന്നത്, വിദേശ രാജ്യങ്ങളിലെ GST നിരക്കുമായി ഒന്ന് താരതമ്യം ചെയ്യാമോ, ഇതുപോലുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ?
Sharique good explanation. Pls do video on Govt securities, Corporate bond, MMI, ITR, Equity, debt n balance funds. Also explain credit n debit cards. Thanking U in anticipation. Expecting in near future.
ഒരു വീഡിയോ ചെയ്യണം..CIBIL സ്കോർ നേ പറ്റി...750 ഇൽ കുറവ് ഉള്ളവർക്ക് എങ്ങനെ സ്കോർ improve cheyyam eannu okke പറയണം....detail aayittu Oru request aanu...video okke nannvunnundu
ബ്രോ ഈ കോമേഴ്സ് ബിസിനസ് അതുമായി ബന്ധപ്പെട്ട സർവീസ് ടാക്സ് നെക്കുറിച്ച് ഒരു വിശദമായ വീഡിയോ ചെയ്യുകയാണെങ്കിൽ എന്നെക്കുറിച്ച് മനസ്സിലാക്കാൻ പറ്റുമായിരുന്നു
Thank you very much...very effective news...i watch every updates from you....expanation is simple compairing with others...please share the information of electronics(working theory of fridge,ac,washing machine and so on)
As somebody already commented pls show the effect of GST on the same example of tax cascading. Then only it will b clear what the difference is between current system and GST
Cascading effect being already eradicated on implementation of Vat onwards And credit input was also in vat U missed one thing in Gst Government have all the benefits Coz in GST Govt collects all the Tax at once and is not bothered whether u sell it or not. Coz the tax already with Govt before the end sale. In vat there was purchase Credit input so that tax on purchase will be adjusted with the tax collectef on goods sold.
ഞാൻ കേട്ടിരിക്കുന്നത് നേരെ തിരിച്ചാണ് . പല വൻ wholesale കടക്കാരും പറഞ്ഞിട്ടു ള്ളത് :- പണ്ടത്തെ Tax ൽ കൊടുക്കേണ്ടത്- താൻ മുടക്കിയ വിലയുടെ ഒരു നിശ്ചിത ശതമാനം ആയിരുന്നു , എന്നാൽ gst യിൽ കൊടുക്കേണ്ടി വരുന്നത് താൻ വില്ക്കുന്ന വിലയുടെ ഒരു നിശ്ചിത ശതമാനം ആണ്. ex :- wholesaler 50 രൂപയ്ക്ക് മേടിച്ച് 80 രൂപയ്ക്ക് വിറ്റാൽ retailer അടക്കേണ്ട Tax 50 ന്റെ അല്ല. മറിച്ച് , 80 രൂപയുടെ താണ്
Prevention of Cascading effect is not only the goal of GST. Rather VAT also have the same as input credit.,before VAT ' Sales Tax "also have a method in which they used a simple system that is "Second Sales No Sales Tax." That if we purchased a goods from a wholesale r from the same State the second seller have no liability to collect tax.
Sharique ikka GST part 2 onn cheyyumo...valare detailed aayit...all taxes ne kurichum with examples...pinne before and after GST product price engane change aayi enn comparison with example...pinne Oro taxinte prethyegata entennum like VAT etc. ningalude example aan ningade video koooduthal powerful akunne...example cheyyan marakkallle....virodamillel cheyyumo
Dear friend it is a good video but you cover only the basics.could you please go through in detail about how a manufacturer liable in GST then whole sale dealer then to the retailer and the customer.how they pay it, how it may calculated. And also about CGST,SGST,IGST how it works. How it transfer, in detail with examples
Good ..... Could you please explain about NRO banking account ... One suggestion Please avoid unwanted topic like mayanadi..Be with your profession and passion
മിനിമം 20 ലക്ഷത്തിന്റെ ടേണോവർ എങ്കിലും ഉള്ളവർ എന്ന് പറയുന്നുണ്ടല്ലോ... പലയിടത്തും 40 ലക്ഷത്തിന്റെ ടേണോവർ എന്നും കണ്ടിട്ടുണ്ട് എത്രയാണ് ശെരിക്കും വേണ്ടത്? അറിയുന്ന ആരേലും ഈ കമന്റ് കാണുന്നുണ്ടെങ്കിൽ reply തരണേ
One doubt പഴയ taxൽ state and central- tax പിടിക്കും എന്നു പറഞ്ഞു. വളരെ confusion ആണ്എന്നും പറഞ്ഞു. ശേഷം Gst യെ cgst, sgst ആയി തിരിക്കുന്നു. അപ്പോൾ state and central രണ്ടിടത്തുമുണ്ട് Then how does it become Advantage? Plz answer taranam as fast as u cn
This would have been much better if you have included the best advantage of GST i.e input tax credit. Also petroleum products are not included in GST system. Anyway good presentation!!
പെട്രോളിന്റെ tax 100% നും മുകളിലാണ്.. Gst യിൽ മാക്സിമം 28% വരെയേ ഉള്ളൂ.. പെട്രോളിനെ Gst യിൽ ഉൾപ്പെടുത്തിയാൽ ഈ പകൽ കൊള്ള ജനങ്ങൾ മനസിലാക്കും എന്ന പേടിയാവാം.. (ഇപ്പോഴും ഭൂരിപക്ഷം ആളുകൾക്കും ഇത് അറിയില്ല )
@M A Abhijith State governmentine kittunnath valare thuchamane. Additional surcharge aane vardippikkunnath ath central government mathrame kittoo. ക്രൂഡോയിൽ ബാരലിന് 100 രൂപ ഉണ്ടെങ്കിൽ 100 രൂപ പ്ലസ് ടാക്സ് വിലയാണ് പെട്രോളിന് കമ്പനി വിലയിൽ ആക്കുക. ഇനി ക്രൂഡോയിൽ ഇന്ന് പത്തു രൂപ ആയാൽ ശരിക്കും നമുക്ക് കിട്ടേണ്ട വില പത്തുരൂപ പ്ലസ് ടാക്സ് ആണ്. ഇവിടെയാണ് സെൻട്രൽ ഗവൺമെന്റ് കളിക്കുന്നത്. ഈ പത്തു രൂപ ആകുന്ന സമയത്ത് ക്രൂഡോയിൽ 90 രൂപ അഡീഷണൽ ടാക്സ് ഈടാക്കും അതായത് ഇറക്കുമതിച്ചുങ്കം കൂട്ടും ഈ 90 രൂപ കേന്ദ്ര ഗവൺമെന്റ് മാത്രം എടുക്കുന്നതാണ് ഇത് സ്റ്റേറ്റ് ഗവൺമെന്റ് കിട്ടുകയില്ല. ഇപ്പോൾ നടക്കുന്ന കൊള്ള ഇങ്ങനെയാണ്. അപ്പോൾ ക്രൂഡോയിൽ വില കൂടുമ്പോൾ സ്വാഭാവികമായും ഇറക്കുമതി ചുങ്കം കുറച്ചു കൊടുത്താൽ പഴയ വിലയിൽ തന്നെ വിൽക്കാം പക്ഷേ അതിനെ സെൻട്രൽ ഗവൺമെന്റ് തയ്യാറല്ല. വില യോട് ചേർക്കുന്ന വാറ്റ് ഇനത്തിൽ മാത്രമാണ് സ്റ്റേറ്റ് ഗവൺമെന്റ് മായി പങ്കിടുന്നു. അതു വളരെ ചെറിയ ശതമാനം ആണ് ഇപ്പോഴത്തെ അവസ്ഥയിൽ ഒരു ലിറ്റർ പെട്രോളിൽ നിന്നും സെൻട്രൽ ഗവൺമെന്റ് കിട്ടുന്നത് 40 രൂപയോളമാണ് എന്നാൽ സ്റ്റേറ്റ് ഗവൺമെന്റ് കിട്ടുന്നത് അവിടെയുള്ള ജനസംഖ്യ അനുപാതത്തിലാണ്. ഇപ്പോൾ ഏറ്റവും കിട്ടുക യുപി പോലുള്ള ജനസംഖ്യ കൂടുതലുള്ള സ്റ്റേറ്റിലാണ് കേരളത്തിൽ ഇപ്പോൾ കിട്ടുന്നത് നാല് പൈസ മാത്രമാണ്
@@chackoo.g6629 ഈ അഡിഷണൽ tax സെന്റർ ഗവണ്മെന്റ് അവരുടെ ഇഷ്തിന് അനുസരിച്ചു കൂട്ടുന്നു. Upa ഗവണ്മെന്റ് കാലത്തേക്കാൾ 270% ആണ് ഇപ്പോൾ ഡീസൽ tax. പെട്രോൾ അത് 200% ആണ്. ക്രൂഡ് ഓയിൽ വില അന്നെത്തേതിനേക്കാൾ പകുതിയിലും താഴെയാണ്.
വളരെ informative ആയിട്ടുള്ള ഒരു മലയാളം യൂട്യൂബ് ചാനൽ ആണ് ഇത്...എല്ലാവിധ ആശംസകളും....
Thank you ❤️
Abijith 07 polichu
@@ShariqueSamsudheen Bro oru doubt. Ee GST why collecting from customer
Olakka
@@athulyapsputhuparampil5985mnzbzzmcznzcbMmczccznCnBcbczzcbbzvZbZbvVczZcnZnmnNCNZcbzbnzncCBCzCccbbZzznCBzbzcnzbnNcbzcbNNCBCcbnBxnmxnbcxxbcmBnxBczbcxZnbcnx
എന്റെ പൊന്നു enna ശബ്ദം ആണ്👌👌❤️
Kurach kudi examples venamayirunu... Ethenkilum oru specific product eduthitt athinu gst vannapol undaya mattam onu kanichirunel nannayirunu...
പഴയ വീഡിയോ ഒന്നു കൂടി കണ്ടു,ഇപ്പോൾ കാര്യങ്ങൾ അതിശക്തം ആകുന്നുണ്ട്.
എന്താണ് GST Return, ഇന്നത്തെ GST യുടെ അവസ്ഥ എന്താണ്, യഥാർത്ഥത്തിൽ Govt. ഉദ്ദേശിച്ചത് പോലെ തന്നെയാണോ ഇന്ന് GST നടക്കുന്നത്, വിദേശ രാജ്യങ്ങളിലെ GST നിരക്കുമായി ഒന്ന് താരതമ്യം ചെയ്യാമോ, ഇതുപോലുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ?
Nale exam aayit ith kanunnavar indo🙂
2024 april 7 ❤️
നല്ല അവതരണം... good ..very good.. valere..informative aanu ee video...
വളരെ സിമ്പിൾ ആയ്ട്ട് ആണ് വീഡിയോ എടുത്തിരിക്കുന്നു
Brother, വീഡിയോ വളരെ നന്നായിരിക്കുന്നു. ഡിസംബർ ആകുമ്പോൾ ഒരു ലക്ഷം subscribers ആവട്ടെ.
Thaangalude naakku ponnaakatte 😄❤️
Check Post ഒഴുവായത് വളരെ ഉപകാരമായി ..
Sharique good explanation. Pls do video on Govt securities, Corporate bond, MMI, ITR, Equity, debt n balance funds. Also explain credit n debit cards. Thanking U in anticipation. Expecting in near future.
Sure! Thank you ❤️
നല്ല അവതരണ രീതി
ഇലക്ട്രിസിറ്റി ബില്ലിന്മേൽ ഇതുവരെ GST ഏർപ്പെടുത്തിയിട്ടില്ല. പക്ഷേ inspection fee, testing fee, processing fee എന്നീ സേവനങ്ങളിന്മേൽ KSEBL GST ഈടാക്കുന്നുണ്ട്.
Kseb കേന്ദ്രം കയ്യിലാക്കിയില്ലേ .... വാർത്ത കണ്ടില്ലേ :
Good sound and clarity
Thanks Bro, The information which you shared was very helpful.
ഒരു വീഡിയോ ചെയ്യണം..CIBIL സ്കോർ നേ പറ്റി...750 ഇൽ കുറവ് ഉള്ളവർക്ക് എങ്ങനെ സ്കോർ improve cheyyam eannu okke പറയണം....detail aayittu
Oru request aanu...video okke nannvunnundu
Thank you! Njan try cheyyaam 😄👍🏼
This class is very help full sir
Very informative
Well explained❤😘😘💪
Ente examinu valare helpful aayirunnu ,thanks etta
ബ്രോ ഈ കോമേഴ്സ് ബിസിനസ് അതുമായി ബന്ധപ്പെട്ട സർവീസ് ടാക്സ് നെക്കുറിച്ച് ഒരു വിശദമായ വീഡിയോ ചെയ്യുകയാണെങ്കിൽ എന്നെക്കുറിച്ച് മനസ്സിലാക്കാൻ പറ്റുമായിരുന്നു
Awesome sharique
Clear description easy understand for normal people like me
Sir വളരെ വ്യക്തമായി പറഞ്ഞു തന്നു. Thanks
Please upload how to calculate EMI for loan. diminishing interest flat interest and compound interest
Thank you very much...very effective news...i watch every updates from you....expanation is simple compairing with others...please share the information of electronics(working theory of fridge,ac,washing machine and so on)
Its really helpful shariq sir..😘
Super presentation
Vere level explanation 💥🔥
Awesome as always 👏👍
Super presentation 👍
അടിപൊളി വീഡിയോ ബ്രോ ഒരുപാട് ഉപകരിച്ചു
Sir...TDS and TCS ഒന്ന് explain ചെയ്ത് തരുമോ
Salary split up or salary structure തുടങ്ങിയവയെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്യാമോ
Good information well job
Automobile garage services ethra percent GST aanu
Credit card nae kurich oru video cheyyu....
ബ്രദർ വീഡിയോ ഇഷ്ടമായി. Thanks. Income tax റിട്ടേൺ നെ കുറിച്ച് ഏതെങ്കിലും വീഡിയോ ചെയ്തിട്ടുണ്ടങ്കിൽ ലിങ്ക് അയച്ചുതരാമോ?
Cheythittilla. Cheyyanam
@@ShariqueSamsudheen number pls
As somebody already commented pls show the effect of GST on the same example of tax cascading. Then only it will b clear what the difference is between current system and GST
Thank you so much..good information.sir
pls explain about VAT
Cascading effect being already eradicated on implementation of Vat onwards
And credit input was also in vat
U missed one thing in Gst Government have all the benefits Coz in GST Govt collects all the Tax at once and is not bothered whether u sell it or not.
Coz the tax already with Govt before the end sale.
In vat there was purchase Credit input so that tax on purchase will be adjusted with the tax collectef on goods sold.
ബ്ലോക്ക് ചെയിൻ പറ്റി നല്ല ഒരു വീഡിയോ പ്രതീക്ഷിക്കുന്നു ....ബ്ലോക്ക്‌ചെയിൻ വീഡിയോ ഒരുപാട് പേർക്ക് ഉപകാരപ്പെടും
I hope you've watched my video on bitcoin 😄
I was asked about gst in comment box thank you sir for reply video
😄😄
GST file cheyyunnathine kurich valla boubtum undakil 8078341753 call cheyyam
Bro advantages and disadvantages advantages of gst oru video cheyyumooo
Input tax enthàne...output tax enthàne...pls explain sir...income tax..?
ഞാൻ കേട്ടിരിക്കുന്നത് നേരെ തിരിച്ചാണ് . പല വൻ wholesale കടക്കാരും പറഞ്ഞിട്ടു ള്ളത് :- പണ്ടത്തെ Tax ൽ കൊടുക്കേണ്ടത്- താൻ മുടക്കിയ വിലയുടെ ഒരു നിശ്ചിത ശതമാനം ആയിരുന്നു , എന്നാൽ gst യിൽ കൊടുക്കേണ്ടി വരുന്നത് താൻ വില്ക്കുന്ന വിലയുടെ ഒരു നിശ്ചിത ശതമാനം ആണ്. ex :- wholesaler 50 രൂപയ്ക്ക് മേടിച്ച് 80 രൂപയ്ക്ക് വിറ്റാൽ retailer അടക്കേണ്ട Tax 50 ന്റെ അല്ല. മറിച്ച് , 80 രൂപയുടെ താണ്
Prevention of Cascading effect is not only the goal of GST. Rather VAT also have the same as input credit.,before VAT ' Sales Tax "also have a method in which they used a simple system that is "Second Sales No Sales Tax." That if we purchased a goods from a wholesale r from the same State the second seller have no liability to collect tax.
Adipoli class🙌.pakkayayt follow cheyahn pattind.keep going sir
thank you. well explained
Thanks. Can you please explain the difference between Gst and VAT
Very good explanation bro....very informative...thnk u soo much👍
Thank you sir, ഇത് വളരെ ഫലപ്രദമാണ്
Well explained, great job bro♥️👌
Sir, എന്ത് കൊണ്ടാണ് some products Gst യിൽ ഉൾപെടുത്താത്തത്.. Any reason?
Reply തരുമെന്ന് വിശ്വസിക്കുന്നു
Goood information...but samsarikumbol kurach fast aavunnna kond chilathonnum manasilakunillla..
Adhee
Please explain Foreign exchange market
Thanks 👍🙏
Sharique ikka GST part 2 onn cheyyumo...valare detailed aayit...all taxes ne kurichum with examples...pinne before and after GST product price engane change aayi enn comparison with example...pinne Oro taxinte prethyegata entennum like VAT etc. ningalude example aan ningade video koooduthal powerful akunne...example cheyyan marakkallle....virodamillel cheyyumo
Company registration കുറിച്ചു ഒരു detailed video ചെയ്യാമോ??
Dear friend it is a good video but you cover only the basics.could you please go through in detail about how a manufacturer liable in GST then whole sale dealer then to the retailer and the customer.how they pay it, how it may calculated. And also about CGST,SGST,IGST how it works. How it transfer, in detail with examples
Wonderful voice and presentation
NPA കുറിച്ച് vdo ചെയ്യുമോ.?
Ur vdo is very useful
Sure
E-commerce ചെയ്യുന്നവർ ഉദാഹരണത്തിന് flipkart seller ആകുമ്പോൾ വേണ്ട gst , പരിധികൾ ബാക്കി വിവരങ്ങൾ എല്ലാം ഉൾപ്പെടുത്തി വീഡിയോ ഇടാമോ??
Informative 🤩🤩🤩
Really very nice class.If the speed had been reduced it would have been much better
Fine description thank.u shamsudeen
Brother this video is very useful.... Could you explain about gst composition scheme...
great videos, my favourite channel..
❤️❤️
Very informative, Good presentation, excellent
Njan oru bcom student aanu taxation problems orupaadu cheythittundenkilum ithrayum naal gst,income tax enthanennu ithra detailed aayi padichittilla ennathu aanu sathyam chettan njangalude lecturer aayirunnenkil kollamaayirunnu🙄
Me too
Nice presentation..hatsoff u sir
good informative
Really Informative..Thanks a lot..:)
Good .....
Could you please explain about NRO banking account ...
One suggestion Please avoid unwanted topic like mayanadi..Be with your profession and passion
Thank you 😄 I'll try 👍🏼
And topics like Mayanadhi and LGBTQ rights are also my passion, not at all unwanted.
Can you give detailed presentation about GST RULE, SECTIONS and latest ammentments.
ഇപ്പോൾ 40 ലക്ഷം പരിധിയാണ്.....
valare nannayittund
Nice video orupaadu use aayi ..tnq bro
Sir oru building il 2 aalkk gst edukkan pattumo?
മിനിമം 20 ലക്ഷത്തിന്റെ ടേണോവർ എങ്കിലും ഉള്ളവർ എന്ന് പറയുന്നുണ്ടല്ലോ... പലയിടത്തും 40 ലക്ഷത്തിന്റെ ടേണോവർ എന്നും കണ്ടിട്ടുണ്ട് എത്രയാണ് ശെരിക്കും വേണ്ടത്? അറിയുന്ന ആരേലും ഈ കമന്റ് കാണുന്നുണ്ടെങ്കിൽ reply തരണേ
വീഡിയോ വളരെ നന്നായിട്ടിരിക്കുന്നു
Good 👍
Disadvantages koodi parayaarnuu...
Very useful video....thank you so much brother
Adipwliii clss bro♡♡
Good. 🥰🔥
Gst നസ്ടപരിഹരം എന്നാൽ എന്താണ്
നഷ്ട പരിഹാരം ഒരിക്കലല്ലേ കൊടുക്കേണ്ടതുള്ള
അല്ലെങ്കിൽ വേറെ പേരല്ലേ പറയേണ്ടത്
യൂണിയൻ ബഡ്ജറ്റ് ഇന്റെ വീഡിയോ cheyyo
What will happen in fuel comes under gst, will price get reduced or not... i think it will get reduced to a great level
One doubt
പഴയ taxൽ state and central- tax പിടിക്കും എന്നു പറഞ്ഞു. വളരെ confusion ആണ്എന്നും പറഞ്ഞു. ശേഷം
Gst യെ cgst, sgst ആയി തിരിക്കുന്നു. അപ്പോൾ state and central രണ്ടിടത്തുമുണ്ട്
Then how does it become Advantage?
Plz answer taranam
as fast as u cn
gst vannappol tax nammal otta thavana pay cheythal mathi ennanu artham that means ningal adakkunna GST ninnum central and state govt ulla tax share poyi kolum ......pazhaya reethiyil nokkiyal nammal oro statilum oro tax rate adakkendi vannirunnu .ippo athu GST ayathinal aha confusion kurayunnu ennu thonnanu
Dear...Bro. please explain tax return
This would have been much better if you have included the best advantage of GST i.e input tax credit. Also petroleum products are not included in GST system. Anyway good presentation!!
. Back ground ഇപ്പോഴെങ്കിലും മാറ്റിയല്ലോ നന്നായിട്ടുണ്ട്. .... വളരെ നല്ല അവതരണം.
Thank you for the special feedback 😄👍🏼
1st view and 1 comment
Sharique plz upload how to export food meterials
❤️ I'll try 👍🏼
Very informative bro and please do more topics 👍
Varunna yearsil indiayil undakan pokunna major technological and economical changes in india? Oru video cheyyamo
GST updates ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്തുകൂടെ
Brother ! E-way bill feature aayt ulla oru video cheyyuo
Excellent super sound😍 wish u all success 👍
പെട്രോൾ എന്ത് കൊണ്ട് gst യിൽ കൊണ്ടുവരുന്നില്ല
പെട്രോളിന്റെ tax 100% നും മുകളിലാണ്.. Gst യിൽ മാക്സിമം 28% വരെയേ ഉള്ളൂ.. പെട്രോളിനെ Gst യിൽ ഉൾപ്പെടുത്തിയാൽ ഈ പകൽ കൊള്ള ജനങ്ങൾ മനസിലാക്കും എന്ന പേടിയാവാം.. (ഇപ്പോഴും ഭൂരിപക്ഷം ആളുകൾക്കും ഇത് അറിയില്ല )
India petroleum products kodukkunna nepalil petrolinte vilayil indiayude vilayekal 20 roopayolam kuravane.
@M A Abhijith
State governmentine kittunnath valare thuchamane. Additional surcharge aane vardippikkunnath ath central government mathrame kittoo. ക്രൂഡോയിൽ ബാരലിന് 100 രൂപ ഉണ്ടെങ്കിൽ 100 രൂപ പ്ലസ് ടാക്സ് വിലയാണ് പെട്രോളിന് കമ്പനി വിലയിൽ ആക്കുക. ഇനി ക്രൂഡോയിൽ ഇന്ന് പത്തു രൂപ ആയാൽ ശരിക്കും നമുക്ക് കിട്ടേണ്ട വില പത്തുരൂപ പ്ലസ് ടാക്സ് ആണ്. ഇവിടെയാണ് സെൻട്രൽ ഗവൺമെന്റ് കളിക്കുന്നത്. ഈ പത്തു രൂപ ആകുന്ന സമയത്ത് ക്രൂഡോയിൽ 90 രൂപ അഡീഷണൽ ടാക്സ് ഈടാക്കും അതായത് ഇറക്കുമതിച്ചുങ്കം കൂട്ടും ഈ 90 രൂപ കേന്ദ്ര ഗവൺമെന്റ് മാത്രം എടുക്കുന്നതാണ് ഇത് സ്റ്റേറ്റ് ഗവൺമെന്റ് കിട്ടുകയില്ല. ഇപ്പോൾ നടക്കുന്ന കൊള്ള ഇങ്ങനെയാണ്. അപ്പോൾ ക്രൂഡോയിൽ വില കൂടുമ്പോൾ സ്വാഭാവികമായും ഇറക്കുമതി ചുങ്കം കുറച്ചു കൊടുത്താൽ പഴയ വിലയിൽ തന്നെ വിൽക്കാം പക്ഷേ അതിനെ സെൻട്രൽ ഗവൺമെന്റ് തയ്യാറല്ല. വില യോട് ചേർക്കുന്ന വാറ്റ് ഇനത്തിൽ മാത്രമാണ് സ്റ്റേറ്റ് ഗവൺമെന്റ് മായി പങ്കിടുന്നു. അതു വളരെ ചെറിയ ശതമാനം ആണ് ഇപ്പോഴത്തെ അവസ്ഥയിൽ ഒരു ലിറ്റർ പെട്രോളിൽ നിന്നും സെൻട്രൽ ഗവൺമെന്റ് കിട്ടുന്നത് 40 രൂപയോളമാണ് എന്നാൽ സ്റ്റേറ്റ് ഗവൺമെന്റ് കിട്ടുന്നത് അവിടെയുള്ള ജനസംഖ്യ അനുപാതത്തിലാണ്. ഇപ്പോൾ ഏറ്റവും കിട്ടുക യുപി പോലുള്ള ജനസംഖ്യ കൂടുതലുള്ള സ്റ്റേറ്റിലാണ് കേരളത്തിൽ ഇപ്പോൾ കിട്ടുന്നത് നാല് പൈസ മാത്രമാണ്
VAT undayirunnappozhum tax structure Ingane thanne allayirunno? I get confused 🤔🤔🤔
@@chackoo.g6629 ഈ അഡിഷണൽ tax സെന്റർ ഗവണ്മെന്റ് അവരുടെ ഇഷ്തിന് അനുസരിച്ചു കൂട്ടുന്നു. Upa ഗവണ്മെന്റ് കാലത്തേക്കാൾ 270% ആണ് ഇപ്പോൾ ഡീസൽ tax. പെട്രോൾ അത് 200% ആണ്. ക്രൂഡ് ഓയിൽ വില അന്നെത്തേതിനേക്കാൾ പകുതിയിലും താഴെയാണ്.
tnk u great information