കറിവേപ്പിലയുടെ അത്ഭുതഗുണങ്ങൾഎന്തെല്ലാം ? ഈ ഗുണങ്ങൾ ലഭിക്കാൻ കറിവേപ്പില നാം എങ്ങനെ ഉപയോഗിക്കണം ?

Поділитися
Вставка
  • Опубліковано 3 сер 2024
  • കറിവേപ്പില നമ്മൾ പാകം ചെയ്യാൻ ധാരാളമായി ഉപയോഗിക്കാറുണ്ട്. ചിലർ കറി ഉണ്ടാക്കാൻ തുടങ്ങുമ്പോൾ കടുകിനൊപ്പം ചേർക്കും. ചിലർ കറികൾ പാകം ചെയ്ത ശേഷം കറിവേപ്പില ചേർക്കും, നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ കറിവേപ്പില എടുത്തു മാറ്റി വച്ചിട്ട് കഴിക്കും..
    0:00 Start
    1:00 കറിവേപ്പിലയുടെ ഗുണങ്ങൾ എന്തെല്ലാം ?
    2:36 കോളസ്ട്രോള്‍ എങ്ങനെ കറിവേപ്പില തടയുന്നു?
    3:30 പ്രമേഹരോഗികളില്‍ എങ്ങനെ കറിവേപ്പില പ്രവര്‍ത്തിക്കുന്നു
    4:07 കറിവേപ്പില ഐ.ബി.എസ് എങ്ങനെ ചെറുക്കുന്നു?
    6:00 നര,താരന്‍ എങ്ങനെ ഒഴിവാക്കാം ?
    7:20 ഗുണങ്ങൾ ലഭിക്കാൻ കറിവേപ്പില എങ്ങനെ കഴിക്കണം ?
    കറിവേപ്പിലയുടെ അത്ഭുതഗുണങ്ങൾ എന്തെല്ലാം ? യഥാർത്ഥത്തിൽ കറിവേപ്പിലയുടെ ഗുണങ്ങൾ ലഭിക്കുവാൻ നമ്മൾ ഉപയോഗിക്കേണ്ട രീതി എങ്ങനെ ? വിശദമായി അറിയുക .. ഷെയർ ചെയ്യുക.. എല്ലാ കുടുംബങ്ങൾക്കും ഉപകാരപ്പെടും..
    For Appointments Please Call 90 6161 5959

КОМЕНТАРІ • 740

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  3 роки тому +128

    1:00 കറിവേപ്പിലയുടെ ഗുണങ്ങൾ എന്തെല്ലാം ?
    2:36 കോളസ്ട്രോള്‍ എങ്ങനെ കറിവേപ്പില തടയുന്നു?
    3:30 പ്രമേഹരോഗികളില്‍ എങ്ങനെ കറിവേപ്പില പ്രവര്‍ത്തിക്കുന്നു
    4:07 കറിവേപ്പില ഐ.ബി.എസ് എങ്ങനെ ചെറുക്കുന്നു?
    6:00 നര,താരന്‍ എങ്ങനെ ഒഴിവാക്കാം ?
    7:20 ഗുണങ്ങൾ ലഭിക്കാൻ കറിവേപ്പില എങ്ങനെ കഴിക്കണം ?

    • @rimajoby8747
      @rimajoby8747 3 роки тому +1

      Dr. Xanthelesma ye patti oru video cheyamo?

    • @nirmalavinod2709
      @nirmalavinod2709 3 роки тому +2

      കറിവേപ്പില daily മുടിയിൽ തേക്കണോ?

    • @btechmlxmediatips1669
      @btechmlxmediatips1669 3 роки тому +1

      നല്ല അറിവുകൾ Dr

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  3 роки тому +3

      @@bindujy7766 ഞാൻ വെളുപ്പല്ല.. കറുപ്പാണ്..

    • @bindujy7766
      @bindujy7766 3 роки тому

      @@DrRajeshKumarOfficial ഇപ്പം വെളുത്തുവരുന്നു.. അതുകൊണ്ടാ ചോദിച്ചേ 🌼😊Dr. Wife തന്ന ക്രീം ല്ലേ പുരട്ടുന്നെ.. അത് എന്താ ന്ന് പറഞ്ഞു തന്നാൽ മതി 😁

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +400

    രാജേഷ് ഡോക്ടറുടെ സ്ഥിരം Followers ഉണ്ടോ..

  • @niha0144
    @niha0144 3 роки тому +84

    വീട്ടിൽ രണ്ട് കറിവേപ്പില മരം ഉണ്ടെന്ന് കറി കണ്ടാൽ മനസിലാവും😹 ഫ്രഷ് ആണ് നല്ലതാണ് പറഞ് എല്ലാം കഴിപ്പിക്കുന്ന എന്റെ അമ്മക്കി ഇരികട്ടെ ഒരു ലൈക്❤️

  • @arjunasok952
    @arjunasok952 3 роки тому +11

    നമ്മൾ മലയാളികളുടെ വീട്ടിലെ ഡോക്ടർ ആണ് ഇദ്ദേഹം. 👨‍👩‍👦👨‍👩‍👦👨‍❤️‍💋‍👨👨‍❤️‍💋‍👨

  • @sudham5649
    @sudham5649 3 роки тому +20

    കറിവേപ്പില ക്ക് ഇത്രയേറെ ഗുണങ്ങൾ ഉണ്ട് എന്നുള്ളത് സാറിന്റെ വീഡിയോ കണ്ടപ്പോൾ ആണ് മനസിലായത്. Thank you sir. 🥰🥰😘😘♥️♥️

    • @appleangel49
      @appleangel49 3 роки тому

      ua-cam.com/video/i8M-mXyw7eY/v-deo.html

  • @amsubramanian1435
    @amsubramanian1435 3 роки тому +5

    കറിയിലെ കറിവേപ്പില കളയരുത് എന്ന് പറയാറുണ്ട് . ഇപ്പോൾ പൂർണ്ണമായി മനസിലായി ഡോക്ടർ ....നന്ദി ..

  • @amith432
    @amith432 3 роки тому +36

    ദേ ഇപ്പൊ അമ്മയ്ക്ക് പറിച്ച് കൊടുത്തു വന്നിരുന്നുള്ളു..wot a coincidence 🙏

  • @ksrajan7238
    @ksrajan7238 3 роки тому +3

    Very useful and excellent information,
    Thanks Dr. 🙏🙏🙏

  • @maryettyjohnson6592
    @maryettyjohnson6592 2 роки тому +1

    Thank you Dr. you are very great. God bless you. Such a valuable information!

  • @peethambera4474
    @peethambera4474 3 роки тому +2

    Thank you Doctor, for giving very good useful information .

  • @satheeshkumar3718
    @satheeshkumar3718 3 роки тому

    Thank you doctor. Very informative and useful message.

  • @divakaranpunathil7774
    @divakaranpunathil7774 3 роки тому +1

    Very valuable information. Thank you so much, sir.

  • @nabeel9409
    @nabeel9409 3 роки тому +6

    ഡോക്ടറുടെ videos പ്രവാസികൾക്ക് ഒരുപാട് സഹായങ്ങൾ കിട്ടുന്നുണ്ട്.❤️

  • @suhanazer2813
    @suhanazer2813 Рік тому +4

    Thank sir for your valuable information ! May God Bless 🙌 you

  • @rahulvs7862
    @rahulvs7862 3 роки тому +2

    Dislike ചെയ്യാൻ വേണ്ടി മാത്രം സ്ഥിരമായി ഡോക്ടറുടെ വീഡിയോസ് കാണുന്ന ഒരു കൂട്ടരുണ്ട് എന്നത് സത്യമാണ്. ഈ ഡിസ്‌ലൈക്ക് ഒക്കെയും കൂടുതൽ അറിവുകൾ ആളുകളിലേക്ക് എത്തിക്കാൻ ഡോക്ടർക്ക് പ്രചോദനമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഇനിയും ഒരുപാട് പേർക്ക് ഡോക്ടർ നൽകുന്ന ഇൻഫർമേഷൻ ഗുണകരമാകട്ടെ.

  • @suryananda1520
    @suryananda1520 3 роки тому +25

    എല്ലാവർക്കും ഉപയോഗപെടുന്ന അറിവുകൾ വളരെ ലളിതമായ രീതിയിൽ അവതരിപ്പിക്കുന്ന ഡോക്ടർക്കു കോടി നമസ്കാരം

  • @rangithamkp7793
    @rangithamkp7793 3 роки тому

    🙏🏾 Thank you sir ! Very very Helpful ! 👍

  • @user-zi9cn5fk9e
    @user-zi9cn5fk9e 3 роки тому +25

    മുമ്പ് ഞാൻ കറിയിൽ നിന്ന് കറിവേപ്പില കളയാറാണ് പതിവ് , ഇപ്പോൾ ഞാൻ കറിയിൽ നിന്ന് കറിവേപ്പില തപ്പിയെടുത്താണ് കയിക്കാറ്.

  • @-90s56
    @-90s56 3 роки тому +67

    ഉപയോഗം കഴിഞ്ഞാൽ എടുത്ത് കളയുന്ന കറിവേപ്പിലയ്ക്ക് ഇത്രയും ഗുണങ്ങൾ ഉണ്ടായിരുന്നോ. കറിയിൽ കിടക്കുന്ന കണ്ടാൽ അന്നേരം എടുത്ത് കളഞ്ഞില്ലെങ്കിൽ മനസ്സിന് ഒരു സ്വസ്ഥതയുമില്ല 😁

    • @sajan5555
      @sajan5555 3 роки тому +3

      ഞാനും ഇങ്ങനെ തന്നെ പിന്നെ ചിപ്‌സിൽ ഉള്ളത് കഴിക്കും

    • @ammukuttyscorner385
      @ammukuttyscorner385 3 роки тому

      Very good information thank you sir

    • @shihabali2026
      @shihabali2026 3 роки тому

      Koshychayo sukamano

    • @bijumr4636
      @bijumr4636 3 роки тому

      @@ammukuttyscorner385 iെi i ്, ാ ര??ri.i, ന് സീ വ്യാട്രീ

  • @revathidevu2489
    @revathidevu2489 3 роки тому +5

    നന്ദി ഇത്രയ്കും കേമൻ ആണ് കറിവേപ്പില എന്നറിഞ്ഞില്ല സർ. വയറിന്റെ പ്രോബ്ലെം മാറുമെന്ന് അറിഞ്ഞതിൽ സന്തോഷം.

  • @preethagp6593
    @preethagp6593 3 роки тому +1

    thanks for the information doctor....👏

  • @josephkurian7910
    @josephkurian7910 3 роки тому +1

    Pavam kariveppila, l have also subscribed Dr.s Channel one year ago, thank you Dr. for the information.

  • @manjuaneesh6737
    @manjuaneesh6737 3 роки тому +2

    വളരെ ഉപകാരമുള്ള അറിവുകൾ തരുന്ന ഡോക്ടർക്ക് ഒരു പാട് നന്ദി ... നന്ദി ...

  • @abdullaothayoth9305
    @abdullaothayoth9305 3 роки тому

    Very useful inf.i have little garden of kariveppila. Thanks.

  • @kuriakosemu69
    @kuriakosemu69 3 роки тому

    Never knew this has so much effect.Thanks.👍

  • @vidya7081
    @vidya7081 3 роки тому +6

    Dr, please do a video on effects of nonstick cookwares and iron cookwares to our health

  • @Shiny12326
    @Shiny12326 3 роки тому

    Thanks Doctor... God bless you.

  • @sarammamc4748
    @sarammamc4748 3 роки тому +1

    Thank u Doctor, good information.

  • @ponnammamk1822
    @ponnammamk1822 3 роки тому

    Thanks for thevaliable information about curryvepila

  • @Tuna-yb6hm
    @Tuna-yb6hm 3 роки тому +2

    Very good information doctor..God bless you!

  • @mariammavarghese8352
    @mariammavarghese8352 2 роки тому

    Thanks doctor very useful message.God bless you

  • @ashalathatk3168
    @ashalathatk3168 3 роки тому

    വളരെ വിശദമായി തന്നെ പറഞ്ഞു തന്നു , Thanks

  • @minilevi8465
    @minilevi8465 3 роки тому +7

    Doctor , can you please do a video on the problems with microwave cooking and heating ? Does it produce free radicals ?

  • @anilagopi5317
    @anilagopi5317 3 роки тому +1

    Thank you Dr.

  • @manjusumangaly4359
    @manjusumangaly4359 3 роки тому

    Thank you Dr
    Good information

  • @susanspecials5997
    @susanspecials5997 3 роки тому

    Thanks doctor. Good message

  • @jafarkoovalloor4196
    @jafarkoovalloor4196 3 роки тому

    Sir, Thank you for the information

  • @vasanthkumar7830
    @vasanthkumar7830 3 роки тому +1

    Thanks a lot dear Doctor...

  • @santhakumarikuttanassery4701
    @santhakumarikuttanassery4701 3 роки тому

    Very good information. Thanks Dr

  • @PottysHut
    @PottysHut 3 роки тому

    Great....very informative video ...Thank you for this ....

  • @mollyjose1212
    @mollyjose1212 3 роки тому +2

    Thank you doctor for the valuable information. I use a lot of curry leaves in my cooking.

  • @sathysasi831
    @sathysasi831 3 роки тому +1

    Thank you Dr 🙏👌

  • @karthikabk6463
    @karthikabk6463 3 роки тому +3

    Thankyou sir.

  • @jayalekshmi5586
    @jayalekshmi5586 3 роки тому

    I used everyday. Thank u very much sir.

  • @elizabethjohny2839
    @elizabethjohny2839 3 роки тому

    Useful information.thank you.

  • @bushranabeelbn
    @bushranabeelbn 3 роки тому

    Thanks a lot 😊 👍 sir

  • @krishnanv2203
    @krishnanv2203 3 роки тому

    Thanks for your useful information

  • @jaisasaji794
    @jaisasaji794 3 роки тому

    Thank you sir god bless you

  • @rehumath.chithira
    @rehumath.chithira 3 роки тому +1

    ഡോക്ടറുടെ എല്ലാ വീഡിയോസു० എല്ലാവർക്കു० ഉപയോഗപ്രദമാണ്..നന്ദി

  • @AjiAji-xy9he
    @AjiAji-xy9he 3 роки тому +2

    Thanks Dr

  • @gracyjoseph91
    @gracyjoseph91 3 роки тому

    Thanku doctor god bless

  • @jubairiyathkt8614
    @jubairiyathkt8614 3 роки тому +2

    I always watch your all the videos sir, all of them are awesome ,and you are giving great information . I've asked about you through one of friends who lives in tvm he is a Vaider he said that you are brilliant any way as he said you are so brilliant

  • @sasidharannn3878
    @sasidharannn3878 3 роки тому

    Very good information. Thanks
    Would you pl put a vedio regarding travel vomiting n suitable remady for it.

  • @shyamalanair8737
    @shyamalanair8737 3 роки тому

    Txs Doctor. very nice presentation.

  • @AbdulRahman-rt6kw
    @AbdulRahman-rt6kw 3 роки тому +1

    Excellent and healthy class

  • @kcjaishankar
    @kcjaishankar 3 роки тому

    Soo much informative.

  • @najeeba7128
    @najeeba7128 3 роки тому

    Thank you doctor new information

  • @ameer1851
    @ameer1851 3 роки тому +1

    Very informative

  • @vinodparameswaran129
    @vinodparameswaran129 3 роки тому +4

    അലോപ്പതി ഡോക്ടർ ആണെങ്കിലും , ആയുർവേദത്തിന്റെ അവിഭാജ്യ ഘടകമായ കറിവേപ്പിനെ ഒരു പുച്ഛവും കൂടാതെ ഇത്രയും തന്മയത്വമായി അവതരിപ്പിച്ചതിനു പ്രത്യേകം നന്ദി അർഹിക്കുന്നു .

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  3 роки тому +4

      I am a Homeopathic Physician... not allopathic..

    • @appleangel49
      @appleangel49 3 роки тому

      ua-cam.com/video/i8M-mXyw7eYh/v-deo.htmlio

    • @A3PCMEDIAVlogs
      @A3PCMEDIAVlogs 3 роки тому

      @@DrRajeshKumarOfficial castor oil coconut oil curry leaves Eva മൂന്നും ചൂടാക്കി കിട്ടുന്ന oil beard growth നല്ലതാണോ. പിന്നെ ഇതിന്റെ കുടെ evion ചേർക്കണമോ.

  • @beenaanand8267
    @beenaanand8267 2 роки тому

    Thank you so much

  • @priyasaji2123
    @priyasaji2123 3 роки тому

    Thank you Doctor

  • @shirlysivaramanshirly7976
    @shirlysivaramanshirly7976 3 роки тому +1

    thank u dear doctor

  • @geethaprakash6752
    @geethaprakash6752 3 роки тому

    Good information Dr thanks

  • @kasthurisoman1277
    @kasthurisoman1277 3 роки тому

    🙏🙏🙏Good msg 🙏🙏🙏Thank u Dr. 🙏 🙏 🙏.

  • @sijibinu4035
    @sijibinu4035 3 роки тому

    Thank you Dr

  • @6caromalbm68
    @6caromalbm68 3 роки тому +1

    Thanks dr🙏🙏🙏

  • @deepuv9150
    @deepuv9150 3 роки тому

    വളരെയധികം ഉപകാരപ്പെടുന്ന വീഡിയോ. 🌺

  • @latharpai9604
    @latharpai9604 3 роки тому

    This is too good and valuable information 👍

  • @radhamani1765
    @radhamani1765 3 роки тому

    Nalla nalla information tharunna sirine thanks

  • @fasilanoohu1512
    @fasilanoohu1512 3 роки тому

    Thanku so much sir

  • @tharak4981
    @tharak4981 Рік тому

    Thank you 💓

  • @kumaric8419
    @kumaric8419 3 роки тому

    A very good advice

  • @sherlyshaji1848
    @sherlyshaji1848 3 роки тому +12

    When I was pregnant my daughter,sugar level was high so I used to drink boiled water with kariveppila which was reducing sugar level ( now I am free from sugar) and now my daughter's hair is thick and black in color. It will reduce over weight as well as colestol also.( it is my experience)🤣🤣

  • @raghavanraju1306
    @raghavanraju1306 3 роки тому +1

    Thank you sir

  • @rosethekkeyil6107
    @rosethekkeyil6107 3 роки тому

    U are a excellent speaker

  • @ponnujose780
    @ponnujose780 Рік тому

    പല നല്ല കാര്യങ്ങളും കറിവേപ്പില കൊണ്ടും മനസിലാക്കാൻ കഴിഞ്ഞു നന്ദി ഡോക്ടർ 🙏

  • @vijayakumarvijay3831
    @vijayakumarvijay3831 3 роки тому

    Thankusir

  • @amminiponnukuttan9067
    @amminiponnukuttan9067 3 роки тому

    Puthanarivu thank you sir

  • @premasajeevan-qv7nw
    @premasajeevan-qv7nw 6 місяців тому

    Thanks doctor God Bless you

  • @rajeshbai2650
    @rajeshbai2650 3 роки тому

    നല്ല അവതരണ ശൈലി,, good,

  • @kumarkvijay886
    @kumarkvijay886 3 роки тому

    Super explanation sir

  • @girijamohan2220
    @girijamohan2220 3 роки тому

    Thank u very much for giving more knowledge about curry leaves

  • @rejinakp1370
    @rejinakp1370 3 роки тому

    Thank you doctor

  • @kadeejafathimakuwait5463
    @kadeejafathimakuwait5463 3 роки тому

    V.good information Dr sir🌹🍀🌹🌸🍀🌺🌺🌼🌼🌼🌼🌹

  • @Heavensoultruepath
    @Heavensoultruepath 3 роки тому +2

    Great awareness.. Super knowledge.. Outstanding Dr.. Thanks a lot... God bless 🙏💐

  • @juraijable
    @juraijable 3 роки тому

    Good and informative 👍

  • @jinukonniyoor7285
    @jinukonniyoor7285 3 роки тому

    Excellent doctor

  • @kunjusundari5556
    @kunjusundari5556 3 роки тому +8

    കൊളസ്ട്രോൾ കുറക്കാൻ ഏറ്റവും നല്ല സാധനമാണ് നെല്ലിക്കയും കറിവേപ്പിലയും കൂടി ജ്യൂസ് ആക്കി കിഴക്കുക നല്ലതാണ്

  • @beenavenugopalannair
    @beenavenugopalannair 3 роки тому +1

    Thanks for the detailed information 🙏

  • @annnrb
    @annnrb 3 роки тому

    Thank you doctor
    Good information

  • @sriranjinipeethambaran5716
    @sriranjinipeethambaran5716 3 роки тому

    Thankyou doctor.

  • @ameer1851
    @ameer1851 3 роки тому +4

    My mom has IBS.. so thanks for this information

  • @anniekunnath3653
    @anniekunnath3653 Рік тому

    I have digestive problems . Can l consume curry leaves early morning as you have mentioned. Thankyou very much doctor .

  • @thomasmathai9355
    @thomasmathai9355 3 роки тому

    Very good informations.

  • @shonychalissery2650
    @shonychalissery2650 3 роки тому

    Thank you

  • @jamsheerqatar7184
    @jamsheerqatar7184 3 роки тому

    Good messege tangs ser iniyum idhupolulla arivugal predheekshikunn

    • @appleangel49
      @appleangel49 3 роки тому

      ua-cam.com/video/i8M-mXyw7eYg/v-deo.html

  • @susanmini9763
    @susanmini9763 3 роки тому +2

    വളരെ ഉപകാരപ്രദമായ കാര്യം തന്നെയാണ്. ഇത്രയും വിശദമായി പറഞ്ഞു മനസ്സിലാക്കാൻ എടുത്ത ഡെഡിക്കേഷൻ അതിന് മുന്നിൽ നമിക്കുന്നു. ഇനിയും ഈ കാര്യങ്ങളെല്ലാം മനസ്സിലാക്കി ഉപയോഗിക്കാമല്ലോ. ബ്ളാക്ക് കശ്കശ് മിക്കവാറും നാരങ്ങ വെള്ളത്തിൽ ചേർത്തും അല്ലാതേയും കുടിക്കാറുണ്ട്. ഇതിൻറെ ഗുണദോഷങൾ എപ്പോഴെങ്കിലും സമയം പോലെ ഒന്നു വിശദീകരിക്കാമോ. വളരെ നന്ദി ഡോക്ടർ. എല്ലാ നൽവരങളാലും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.👌👌👌👌👍👍👍👍👍👍🌻🌻🌻🌻🌻😃😃😃😃😃🌹🌹🌹🌹🌹

    • @appleangel49
      @appleangel49 3 роки тому

      ua-cam.com/video/i8M-mXyw7eYh/v-deo.html

    • @appleangel49
      @appleangel49 3 роки тому

      ua-cam.com/video/i8M-mXyw7eYs/v-deo.html

  • @susansajeev.1534
    @susansajeev.1534 3 роки тому

    Very good information doctor

  • @unniunni8816
    @unniunni8816 3 роки тому

    Dr daivathepoleyanu..... itrem clr aayi parayan dr kke kazhiyu.... God bless you

  • @sheelapb6798
    @sheelapb6798 3 роки тому

    Valuable information