കറിവേപ്പില ജ്യൂസ് ആരോഗ്യത്തിന് ഏറെ ഗുണകരം | Curry leaf juice | Ethnic Health Court
Вставка
- Опубліковано 11 гру 2024
- പാചകം ചെയ്യുമ്പോൾ നാം നിത്യേന ഉപയോഗിക്കുന്ന ഒന്നാണ് കറിവേപ്പില. ഭക്ഷ്യവിഭവങ്ങളിലെ ഒരു ‘ടേസ്റ്റ് മേക്കർ’ കൂടിയാണ് കറിവേപ്പിലയെന്ന് പറയാം. ഇങ്ങനെയൊക്കെയാണെങ്കിലും ഭക്ഷണം കഴിക്കുന്നതിനിടെ നമുക്ക് കിട്ടുന്ന കറിവേപ്പില എല്ലാവരും എടുത്ത്ക്കളയുകയാണ് പതിവ്. എല്ലാ കറികളിലും കറിവേപ്പില ഇടണമെന്ന് നിർബന്ധമാണെങ്കിലും മിക്കയാളുകൾക്കും അത് ചവച്ചരച്ച് കഴിക്കാൻ പ്രയാസമാണ്. അതുകൊണ്ട് തന്നെ ‘വേപ്പിലയാക്കി കളിഞ്ഞുവെന്ന’ പ്രയോഗം പോലും മലയാളികൾക്കിടയിലുണ്ട്. എന്നാൽ കറിവേപ്പിലയുടെ ആരോഗ്യ ഗുണങ്ങൾ അത്ര നിസാരമല്ല.
Subscribe Now : goo.gl/TFPI1Y |
Visit Ethnic Health Court Website : ethnichealthcou...
Ethnic Health Court Verified Official Facebook Page : Ethnichealthcourt
Ethnic Health Court Whatsapp Number : 9995901881
Ethnic Health Court :- Ethnic Health Court is all about Health.
Ethnic Health Court tries to convey health related issues, its solutions, and quality life style in a simple and effective way.
The focus here is on the content with supporting images or graphics. The content we are using here are as per our knowledge as health practitioners and the knowledge accrued from different sources in course of time.
===============================================
Keywords: ethnic health court, ethnic health court videos, ethnic health court malayalam, malayalam health tips, malayalam healthy tips, malayalam health care, malayalam health news, malayalam health videos, malayalam health court, എത്നിക് ഹെൽത്ത് കോർട്ട്, ആരോഗ്യം, വ്യായാമം, health experts, Weight loss, beauty tips,
Very good information
Alhamdulillah
🙏👍
Tamil nad ela visham
Acidity ക്ക് നല്ലതാണോ കുറയുമോ
🙏👍