0:55 നെല്ലിക്ക കഴിച്ചാൽ സംഭവിക്കുന്നതെന്ത് ? 2:25 പതിവായി നെല്ലിക്ക കഴിക്കുന്നത് വൃക്കരോഗമുണ്ടാക്കുമോ ? 6:51 നെല്ലിക്കയുടെ അപകടം എങ്ങനെ ഒഴിവാക്കാം ? 7:52 മറ്റു പ്രശ്നങ്ങള്‍ എന്തെല്ലാം ?
doctor plz rply . ഒരു നെല്ലിക്ക കഴിച്ചാൽപോലും ഉടൻതന്നെ അസഹനീയമായ വയറുവേദന വരുന്നുണ്ട് 😥 എന്തുകൊണ്ടാണ് ഇങ്ങനെ ?? നെല്ലിക്ക കഴിക്കാൻ ഇഷ്ടമാണ് പക്ഷെ വേദന ഓർക്കുമ്പോൾ പേടികാരണം കഴിക്കാറില്ല .
എത്ര നന്നായിട്ടാണ് ഡോക്ടർ പറഞ്ഞുതരുന്നത്..ഒരു ഡോക്ടർ പറയുന്നത് പോലെ അല്ല..മറിച്ച് ഒരു വേണ്ടപ്പെട്ട ആൾ പറഞ്ഞു തരുന്നത് പോലെയാണ് തോന്നുക.വളരെ യധികം നന്ദി പ്രിയ ഡോക്ടർ
18വർഷം പഴക്കം ഉള്ള. Pcos മാറി 1നെല്ക്ക ഇഞ്ചി ചെറിയ കഷ്ണം അര സ്പൂൺ നാരങ്ങ നീര് ഇവ ജൂസ് ആക്കി ഭക്ഷണം ശേഷം മാത്രം കഴിച്ചു ഇപ്പോൾ പിരീഡ് നോർമൽ ആയി വെറും 3മാസം കൊണ്ട്
Sir.. വിവിധതരം അരി യുടെ ഗുണങ്ങൾ ദോഷങ്ങൾ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? വെള്ള അരി കഴിച്ചാൽ sugar വരുമോ. ചുമന്ന അരി കഴിച്ചാൽ വണ്ണം കൂടുമോ??? Please do a detailed video...
നമ്മുടെ സമൂഹത്തിൽ ചില ചെറിയ വിഭാഗങ്ങൾ(യുക്തി വാദി,ഐ എം ഏ തുടങ്ങിയ)വളരെ ആസൂത്രതമായാണ് ആയുർവേദം,ഹോമിയോ തുടങ്ങിയ വിഭാഗങ്ങളെ താഴ്ത്തി കെട്ടാൻ ശ്രമിക്കുന്നത്.അതിൻ്റെ ഭാഗമായ പല തരം അടവുകളും,കിട്ടുന്ന അവസരങ്ങളിൽ ഇക്കൂട്ടർ പടച്ചു വിടാറുണ്ട്.അതിനാൽ താങ്കളുടെ ഈ വിശദീകരണം വളരെ നന്നായി.
i used to eat a load of nellikka raw, back in my teenage years. i really love nellikka. but at the age of 18, i contracted kidney stones. my poor water consumption and overload of gooseberry must have led to it! thak you doctor for making the facts clear!
Excellent information. Thank so much for your great effort. Dr. There is a small error. Around 5.00 (time) when you are talking about other fruits vitamin C content you mentioned wrong about gooseberry
ഇന്നലെ ഒരു നാല് നെല്ലിക്ക പതിവില്ലാതെ diet ൽ ഉൾപ്പെടുത്തി വയറ് കമ്പിച്ചിരിക്കുകയാണ് ഇന്നിപ്പോൾ. സാധാരണ എന്ത് കഴിക്കും മുമ്പും ഡോക്ടറുടെ വീഡിയോ നോക്കാറുള്ള ഞാൻ ഇന്നലെ സമയക്കുറവ് കൊണ്ട് അത് ചെയ്തില്ല. പണിയും കിട്ടി. 😀😁 പക്ഷേ പതിവില്ലാതെ ആകെ കഴിച്ച സാധനം നെല്ലിക്ക ആയത് കൊണ്ട് പണി കിട്ടിയത് അത് കൊണ്ട് തന്നെ ആണെന്ന് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ട് ഇപ്പോ ഈ വീഡിയോ കണ്ടു. സന്തോഷമായി. 🤭 അപ്പോ ഇനി ഡെയിലി ഒരെണ്ണം മാത്രം. Thank you doctor 😁
Thanks for your great information....I got confused a lot by seeing the article of the doctor who adviced not take more vitamins ...Your simple way of presentation provided the exact answer...Thanks
Very clear explanation. Seems to be logical. Hope these will not be disproved tomorrow. That is the way science goes. Anyway moderation is the best policy
0:55 നെല്ലിക്ക കഴിച്ചാൽ സംഭവിക്കുന്നതെന്ത് ?
2:25 പതിവായി നെല്ലിക്ക കഴിക്കുന്നത് വൃക്കരോഗമുണ്ടാക്കുമോ ?
6:51 നെല്ലിക്കയുടെ അപകടം എങ്ങനെ ഒഴിവാക്കാം ?
7:52 മറ്റു പ്രശ്നങ്ങള്‍ എന്തെല്ലാം ?
doctor plz rply . ഒരു നെല്ലിക്ക കഴിച്ചാൽപോലും ഉടൻതന്നെ അസഹനീയമായ വയറുവേദന വരുന്നുണ്ട് 😥 എന്തുകൊണ്ടാണ് ഇങ്ങനെ ?? നെല്ലിക്ക കഴിക്കാൻ ഇഷ്ടമാണ് പക്ഷെ വേദന ഓർക്കുമ്പോൾ പേടികാരണം കഴിക്കാറില്ല .
%%
Dr sun light നിന്നുള്ള അലർജി കാരണംമുള്ള ചൊറിച്ചിലിനെ കുറിച്ച്
ഒരു video cheyyamo plc
@@മഷിത്തണ്ട് can be due to acidity
നെല്ലിക്ക കഴിച്ച ഉടനെ ഒരു വലിയ സ്പൂൺ തേൻ കുടിച്ചാൽ വേദനിയ്ക്കില്ല,അല്ലെങ്കിൽ ഒട്ടും പുളിയില്ലാത്ത തൈര് ചെറിയ അളവിൽ കുടിച്ചാലും മതി..
എത്ര നന്നായിട്ടാണ് ഡോക്ടർ പറഞ്ഞുതരുന്നത്..ഒരു ഡോക്ടർ പറയുന്നത് പോലെ അല്ല..മറിച്ച് ഒരു വേണ്ടപ്പെട്ട ആൾ പറഞ്ഞു തരുന്നത് പോലെയാണ് തോന്നുക.വളരെ യധികം നന്ദി പ്രിയ ഡോക്ടർ
Il8⁸
നന്ദി ഡോ: ഞാൻ കഴിക്കാറുണ്ട് കോവിഡ് പോയിട്ടു ഒരു പനിപോലും വന്നിട്ടില്ല ... ദൈവാനുഗ്രഹമാണ് ....
നെല്ലിക്ക മാത്രം അല്ല മറ്റ് ഏതു ആഹാരവും മിതമായി മാത്രമേ കഴിക്കാവൂ എന്ന് ഡോക്ടർ ഈ വീഡിയോയിൽ വ്യക്തമാക്കി, നന്ദി ഡോക്ടർ.
S
Dr സാധാരണക്കാരുടെ ദൈവം ആണ് എത്ര നല്ല അറിവുകളാണ് വിശദമായി പറഞ്ഞു തരുന്നത്.... 🙏ദൈവാനുഗ്രഹം എപ്പോഴുമുണ്ടാകട്ടെ thank you dr 🙏🙏
വളരെ ഉപകാരം ഡോക്ടർ ഞാൻ നെല്ലിക്ക ഒരുപാട് ആണ് ജ്യൂസ് ആക്കി കുടിച്ചിരുന്നത് 👍
18വർഷം പഴക്കം ഉള്ള. Pcos മാറി 1നെല്ക്ക ഇഞ്ചി ചെറിയ കഷ്ണം അര സ്പൂൺ നാരങ്ങ നീര് ഇവ ജൂസ് ആക്കി ഭക്ഷണം ശേഷം മാത്രം കഴിച്ചു ഇപ്പോൾ പിരീഡ് നോർമൽ ആയി വെറും 3മാസം കൊണ്ട്
Thank you doctor.... ഞാൻ കുറച്ചു ദിവസമായി നെല്ലിക്ക ജ്യൂസ് കുടിക്കുന്നുണ്ട്... ഇനി നെല്ലിക്ക ചവച്ചു കഴിക്കാം...
അതാ nallathi
Dr വളരെ detailed ആയി പറഞ്ഞു തന്നു..... ഇതിൽ കൂടുതൽ എന്ത് വേണം 👌👌👌✌️✌️✌️✌️
എന്തെല്ലാം അറിവുകളാണ് സാർ ഞങ്ങൾക്ക് പറഞ്ഞു തരുന്നത്. വളരെ നന്ദി ,,
Thank u ഡോക്ടർ. വളരെ വിശദമായി സർ പറഞ്ഞു തന്നു. ഇതു ഡോക്ടറുടെ മികച്ച വീഡിയോകളിൽ ഒന്നാണ് ❤
നല്ല ഇൻഫർമേഷൻ നൽകുന്നതിന് നന്ദി sir
Nallappole vishadeekarichu thanks...
Yes.
ഡോക്ടർ വളരെ വളരെ നന്നായിരിക്കുന്നു സാറിൻ്റെ ഈ മഹത്തായ ഇൻഫോർമേഷൻ. God bless you.
എല്ലാം മിതമായിട്ട് ആകാം... വാച്ച് ചെയ്തു കൊണ്ടിരിക്കണം..👍
വളരെ എളുപ്പത്തിൽ സാധാര കാർക്കും മനസ്സിലാക്കി തരുന്ന പ്രഭാഷണം സാറിന്റെ ഈ സുന്ദശം നന്ദി
ഇത്രയും വിശദമായി പറഞ്ഞതിന് നന്ദി . ഓറഞ്ച് ആണെങ്കിൽ എത്ര ഓറഞ്ച് ഒരു ദിവസം ഒരാൾക്ക് കഴിക്കാം ?
Pithiya arivu pakarnjuthanna thankalkku valare nanni🙏
അനുഗ്രഹീനായ ഡോക്ടർ ആണ് താങ്കൾ 🙏🙏🙏🙏
Thanku ഡോക്ടർ 🙏🏽🙏🏽ഞാൻ ഒരു നെല്ലിക്ക ദിവസവും കഴിക്കും 😍😍
നല്ല മെസ്സേജ് .sir ഇത് video ചെയ്തത് നന്നായി ✔️👍👍👍👍thank you sir💕💕
നല്ല ഒരു message. thank you Dr.
എനിക്ക് രോഗപ്രതിരോധശക്തി കുറവാണ് അത് കൊണ്ട് ഞാൻ എന്നും നെല്ലിക്ക കഴിക്കാറുണ്ട്, ഇപ്പോഴെങ്കിലും ഇതിന്റെ ശരിയായ ഉപയോഗം അറിഞ്ഞല്ലോ,thanks doctor 🥰👍🏼
👍🏼
നല്ല അറിവ്. താങ്ക്സ് ഡോക്ടർ 🙏🙏🙏🙏🌹🌹🌹🌹
Kelkkan agrahicha arivanu🙏 good👍
Good infirmation 🤝 Thank U Sir 🤝🤝🤝
Sir
കണ്ണിന്റെ dryness ബന്ധപ്പെട്ട് ഒരു video ചെയ്യാമോ?
തീർച്ചയായിട്ടും വേണം
Ys .venam
വലിയ വിപത്തിൽ നിന്നും ജനത്തിനെ ബോധ valkarichu. Thanks
മധുരതുളസി (stevia) യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.
You are doing a great service to the society. Thank you very much doctor.
ഡോക്ടറുടെ ഉപദേശത്തിന്നു വളരെയധികം നന്ദി _ സർ .
Thank you Doctor.
The most right information at the most appropriate period of time.
very good information .kaathirunnna vivaram thank you doctor.
വായിച്ചു ആ news... sir ഇത് പറയും എന്ന് പ്രതീക്ഷിച്ചു 🙏👍
ഒരു പാട് ആളുകളുടെ ജീവൻ രക്ഷിക്കുന്ന സന്ദേശമാണ്
എല്ലാം ഉപകാരപ്രദമായി പറഞ്ഞു തന്നതു കൊണ്ട് നിറയെ ജീവൻ രക്ഷിക്കുന്നു സാർ🙏🏻🙏🏻
നന്ദി doctor ഞാൻ എല്ലാ ദിവസവും രാവിലെയും വൈകിട്ടും ഒരു നെല്ലിക്ക ജ്യൂസാക്കി കഴിക്കുന്ന ആളാണ് ഇതു് എനിക്ക് വിലപ്പെട്ട അറിവാണ് കിട്ടിയഞ്ച്
Week 3 എണ്ണം കഴിച്ചാൽ scene ഇല്ല
Thank you Doctor. God may Bless you abundantly.
താങ്ക്സ് ഡോക്ടർ 🙏🙏
Such a good information. Nta vetil ammayum achanum nellika pulinjika orupadu kazhikundu.
A Great person and a great doctor ❤️
Thanks ....doctor...njan orupad kazhikkarund nellikka...thank u so much ee ..arivu thannathine
അടിപൊളി വീഡിയോ എല്ലാം പറഞ്ഞു തന്നു
Sir.. വിവിധതരം അരി യുടെ ഗുണങ്ങൾ ദോഷങ്ങൾ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? വെള്ള അരി കഴിച്ചാൽ sugar വരുമോ. ചുമന്ന അരി കഴിച്ചാൽ വണ്ണം കൂടുമോ??? Please do a detailed video...
White rice kond boby or gunamilla, njan kazikar red rice anu athile shareeerathinu vendad ulu
വെള്ള അരി വണ്ണം കൂട്ടും
Doctor വിശദമായി കാര്യങ്ങൾ പറയുന്നു. ഇതു മാത്രമല്ല വിവിധ വിഷയങ്ങളിലും ഇതേ രീതിയിലാണ് വിവരണം.
ഒരു പാട് നന്ദിയുണ്ട് .God bless U Dr
🙏🙏🙏 Thankyou very much sir. Very valuable information 🙏🙏🙏
🙏🙏♥️
ഡോക്ടറേ ,!!! നന്ദി പറഞ്ഞ് അറിയിക്കാൻ പറ്റുന്നില്ലല്ലോ ? 'അൽഹംദുലില്ലാഹ് "!!!
നമ്മുടെ സമൂഹത്തിൽ ചില ചെറിയ വിഭാഗങ്ങൾ(യുക്തി വാദി,ഐ എം ഏ തുടങ്ങിയ)വളരെ ആസൂത്രതമായാണ് ആയുർവേദം,ഹോമിയോ തുടങ്ങിയ വിഭാഗങ്ങളെ താഴ്ത്തി കെട്ടാൻ ശ്രമിക്കുന്നത്.അതിൻ്റെ ഭാഗമായ പല തരം അടവുകളും,കിട്ടുന്ന അവസരങ്ങളിൽ ഇക്കൂട്ടർ പടച്ചു വിടാറുണ്ട്.അതിനാൽ താങ്കളുടെ ഈ വിശദീകരണം വളരെ നന്നായി.
E video wait cheythirikkayirunnu.tnku Dr
അധികമായാൽ അമൃതും വിഷം. very good information. ഒരു നെല്ലിക്ക മിക്കപ്പോഴും കഴിക്കാറുണ്ട്. പ്രശ്നങ്ങളൊന്നും ഇതുവരെയില്ല.
Thank you Dr for this valuables advice 🙏
Thanks sir. .. ജ്യൂസ് ഉണ്ടാക്കി കുടിക്കാൻ മടിയായിട്ട് ഞാൻ ഓരോ നെല്ലിക്ക കടിച്ചു കഴിക്കാറാണ്.. ഭാഗ്യം..😅
കണ്ണിന്റെ ആരോഗ്യത്തിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ....🙏
Ha
Good morning dr etjra manoharamayan dr vivarithath thank you dr thank you.
Clear explanation thank you so much doctor 😊
Thank.u.Dr..detailedpresentation
Thanks doctor. Very good information 👍
ഉപകാരപ്രദമായ അറിവുകൾ thank yu ഡോക്ടർ
Sir this video is so informative.. Thankyou😊
Thank you doctor njan orudivasam oru nellikka kazhiykkarundu
Very useful information congratulations 👍😊
i used to eat a load of nellikka raw, back in my teenage years. i really love nellikka. but at the age of 18, i contracted kidney stones. my poor water consumption and overload of gooseberry must have led to it! thak you doctor for making the facts clear!
നല്ല അറിവുകൾ. അഭിനന്ദനങ്ങൾ സർ... 🙏🙏
Superbbbbb video sr thank you sr❤️❤️❤️❤️❤️❤️❤️❤️
Valare nalla avatharanam nish kkalangamaaya samsaaram🌹🌹🌹💯💯
Excellent information. Thank so much for your great effort. Dr. There is a small error. Around 5.00 (time) when you are talking about other fruits vitamin C content you mentioned wrong about gooseberry
Nellikka....c yude alavu 2 tharathil paranju.....
God bless You,Sir Pavapettavarude Dr❤
Thank you sir, God bless you sir...
ഇന്നലെ ഒരു നാല് നെല്ലിക്ക പതിവില്ലാതെ diet ൽ ഉൾപ്പെടുത്തി വയറ് കമ്പിച്ചിരിക്കുകയാണ് ഇന്നിപ്പോൾ. സാധാരണ എന്ത് കഴിക്കും മുമ്പും ഡോക്ടറുടെ വീഡിയോ നോക്കാറുള്ള ഞാൻ ഇന്നലെ സമയക്കുറവ് കൊണ്ട് അത് ചെയ്തില്ല. പണിയും കിട്ടി. 😀😁 പക്ഷേ പതിവില്ലാതെ ആകെ കഴിച്ച സാധനം നെല്ലിക്ക ആയത് കൊണ്ട് പണി കിട്ടിയത് അത് കൊണ്ട് തന്നെ ആണെന്ന് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ട് ഇപ്പോ ഈ വീഡിയോ കണ്ടു. സന്തോഷമായി. 🤭 അപ്പോ ഇനി ഡെയിലി ഒരെണ്ണം മാത്രം. Thank you doctor 😁
Thanks very much DOCTOR
Doctore oru samsayam. Nellikka chavachu kazhichal enikku udan pallu vedana elakum mathram alla vayude akam pottukayum cheihum. Athukondu chilappol juice akki kazhilkum. Vitamin c ayathu kondu kazhichu pokum.
@@annammachacko5457 juice akki kudichal good ane
ഞാൻ നോക്കിട്ടു മദ്യം കുടിക്കുന്നതാ നല്ലത് എന്ന് തോനുന്നു... ഒരു രോഗവും വരില്ല 😊😊
ശരിയാ രോഗം ഉണ്ടെന്നറിയുമ്പോഴേക്കും മുകളിൽ പോയിക്കഴിയും...
@@godislove3014 🤣🤣
Correct
മദ്യപാനികൾക് മാത്രമേ അങ്ങനെ ഒരു ബുദ്ധി തോന്നു. എല്ലാത്തിനും നല്ല മരുന്നാണ് എന്ന് തോന്നൽ
Vivarangal visadamayi parayunna dr. Thank you. Very nice viedo
Good sir ❣️❣️❣️😊
നല്ലൊരു സംശയത്തെ വിശദീകരണം കൊണ്ട് മാറ്റിതന്ന dr sir താങ്ക്സ്
THANK YOU DR. THANK YOU VERY MUCH.
വളരെ നല്ല ഇൻഫർമേഷൻ . നല്ല അവതരണം. നന്ദി.
Thank you doctor, for very interesting information.
Thanks for the good advice
Thank you Dr your valuable feedback ❤ ❤ ❤
Tku sir nalla arivayirunnu
Good explaination.....thx for the effort to clear up the misconception
Thnk u so much sir.... ente achnm ammayum etu pole നെല്ലിക്ക juice kudikumayrunnu...eni kodukkilla... nhgle pole ullavrk sir valiya oru aswasam anu
Thank you sir
Thankuu ❤❤
Thanks for your great information....I got confused a lot by seeing the article of the doctor who adviced not take more vitamins ...Your simple way of presentation provided the exact answer...Thanks
Thank yu very much❤️
Thank you for your information
Thank you sir for your valuable information
NAEMASTE DR🙏 കഴിക്കേണ്ട സമയം പറഞ്ഞു തരൂ DEAR. 🥰
Sir, Thank you so much for your valuable information in detail, but instead of milligrams you have used micrograms everywhere. Please clarify
This could solve a big confusion. Thanks
Thank you doctor...ente veetil payhivayi ellarum nellikka juice ayi kaxhikkunnavaranu...
Thank you Sir for ur valuable information 👍👌💐
Very informative,than u so much Dr😍👍👍👍
Thank you 🙏
Very clear explanation. Seems to be logical. Hope these will not be disproved tomorrow. That is the way science goes. Anyway moderation is the best policy
Very good information
Thank you doctor
TANKU.DOCTOR
നല്ല മെസേജ്
Thankz
Dr.poliyanu👍👍🙏🙏