E17: ഈ ഭക്ഷണമാണ് യൂറിക് ആസിഡ് ഉണ്ടാക്കുന്നത്| URIC ACID TREATMENT| ചികിത്സാരീതി | DR VINIL PAUL MS

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 169

  • @dinopaul5064
    @dinopaul5064 2 роки тому +23

    Excellent video. I am a gout patient for 10 years and I have been many uric acid related videos but many a times the whole video for not perfectly aligned to my experience as a patient. This video is by far the most aligned to my experiences with uric acid. Thanks a lot doctor. May God bless you to help many more people. Ave Maria

  • @parimalavelayudhan7141
    @parimalavelayudhan7141 Рік тому +7

    Hi Dr യൂറിക് ആസിഡിനെ കുറിച്ച് വളരെ വിശതമായി തന്നെ പറഞ്ഞു തന്ന sirnu ആയുരാരോഗ്യസൗഖ്യം ബകവാൻ നൽകട്ടെ🙏🙌🙌😊

  • @PULSEMediTalks
    @PULSEMediTalks 2 роки тому +4

    Nicely discussed. First time hearing this topic being discussed in so much detail. Thank you so much. Waiting for more.

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  2 роки тому +1

      Thanks a lot cheta..
      Its a honour, senior in excellence like you commenting on my effort, mine is so small compared to yours, still you are kind enough to notice mine.
      Thanks a lot, with lot of respect 🥰

  • @abdhullate5025
    @abdhullate5025 Рік тому +2

    നന്നായി അവതരിപ്പിച്ചു. Thanks Doctor👍🏻👍🏻👍🏻

  • @neelimajacob4660
    @neelimajacob4660 15 днів тому +1

    Very helpful to all very softly and sweet talk thanks DR❤very details explain 😊

  • @jijojohny1270
    @jijojohny1270 2 роки тому +3

    Very well explained about HYPERURICEMIA and it’s treatments. . Keep going sir
    I am sharing this video with my family and friends

  • @balancm8167
    @balancm8167 Рік тому +2

    നല്ല അറിവുകൾ നന്ദി ഡോക്ടർ

  • @jacobvarghese2058
    @jacobvarghese2058 2 роки тому +3

    Thank you Dr. Very informative video 🙏

  • @jttv6496
    @jttv6496 2 роки тому +2

    though a little technical its very helpful.it provides a scientific perspective. thanks

  • @vivekvenugopal554
    @vivekvenugopal554 2 роки тому +2

    Greatly presented - in depth explaining. 👍❤️

  • @_Abel_varghese_19
    @_Abel_varghese_19 13 днів тому +1

    Explained well 👏

  • @Fathimaap-zr4mn
    @Fathimaap-zr4mn 3 місяці тому +1

    Thanks dr ❤Allahu Anugrahikate
    Santhoshayi❤manassilavunna reethiyil paranju thannadhin

  • @jithinvargese4205
    @jithinvargese4205 2 роки тому +2

    Very informative video.. Keep going👍👍👍

  • @InduN-v1v
    @InduN-v1v 5 днів тому

    Sir...explained very well...താങ്ക്സ്.... പാലും.... തൈരും.. ഉപയോഗിക്കാമോ

  • @baisilhenry4006
    @baisilhenry4006 5 місяців тому +3

    Very good information thanks❤

  • @AnieTitus-uj9ie
    @AnieTitus-uj9ie 3 місяці тому +1

    Good explanation about uricacid siryou explained itvery well thank you dr

  • @manamana6052
    @manamana6052 Місяць тому +1

    Thanks doctor, very good information 🙏 Krishnan cherplassery

  • @bhavaasdancesisters7952
    @bhavaasdancesisters7952 2 роки тому +2

    Superb ❤️❤️ thank you Dr.

  • @Nemo_982
    @Nemo_982 2 роки тому +1

    Viniletta, Uric acid; good topic selection and nice presentation 👌🏻

  • @josethomas3742
    @josethomas3742 2 роки тому +3

    ❤️❤️❤️Thankyou Dr. 🥰

  • @jampalathara1047
    @jampalathara1047 5 місяців тому +1

    Thank you Dr..very good information

  • @riyaaneesh6623
    @riyaaneesh6623 Рік тому +2

    Thanks doctor,,,apple cider koodichit acidity uddakkunnudd doctor,,ath kodd ath ozhivakkiyath,,,

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Рік тому +1

      Directly കുടിക്കുകയല്ല വേണ്ടത്, ഭക്ഷണത്തിൽ ഉണ്ടാക്കാൻ vinegar nu പകരം ഉപയോഗിക്കുക

  • @sujatharajappan6911
    @sujatharajappan6911 3 місяці тому

    Super clasThankyou❤❤❤❤❤GodblessyouThankyou

  • @geethajayakumar1882
    @geethajayakumar1882 Місяць тому +1

    Thank you doctor

  • @thomasjohn3515
    @thomasjohn3515 3 місяці тому

    Hi Dr Thanks for the detailed message about uric-acid

  • @RamaniHaridas-c9s
    @RamaniHaridas-c9s 5 місяців тому +2

    Very useful video. Thank you Dr

  • @jayagopi362
    @jayagopi362 Місяць тому

    Thank you Doctor 🌹🙏

  • @Prasanna-xe4vb
    @Prasanna-xe4vb 4 місяці тому +1

    Enik pryojanapettu🙏 t k u 🙏

  • @aiswaryatomnellariyil2253
    @aiswaryatomnellariyil2253 2 роки тому +1

    Nice presentation 😊👍

  • @surendrankanjany1210
    @surendrankanjany1210 3 місяці тому +1

    Very.good.information.thanksdoctor

  • @mathewas6978
    @mathewas6978 4 місяці тому

    Valareyere vigyanapradamaya epsod aanu. Dr nuvalre nannni

  • @surendran.rpanicker4958
    @surendran.rpanicker4958 2 місяці тому +1

    very good messege മോനെ

  • @stalwarts17
    @stalwarts17 Місяць тому

    Informative video!

  • @rejoykrajan6168
    @rejoykrajan6168 2 роки тому +1

    Nicely explained

  • @sibypaul4034
    @sibypaul4034 2 місяці тому +1

    Very nice talking

  • @ranjithasuresh4099
    @ranjithasuresh4099 4 місяці тому +2

    ഇഷ്ടപ്പെട്ടു ❤️

  • @sharadab8330
    @sharadab8330 21 годину тому

    URI CAN CAPSULE kaikamo

  • @daisytom7435
    @daisytom7435 2 роки тому +2

    New information

  • @ayanaayana1945
    @ayanaayana1945 2 роки тому +1

    Thanks dr...

  • @sheelajoypaul451
    @sheelajoypaul451 5 місяців тому +1

    Very good

  • @MohammedAli-q9r
    @MohammedAli-q9r Місяць тому

    👍 we’re is your hospital doctor

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Місяць тому

      1. Dr. വിനിൽസ് ഓർത്തോ സെന്റർ ( dr vinils ortho center ), പുത്തൻവേലിക്കര താലൂക്ക് ആശുപത്രിക്ക് എതിർവശം.ബുക്കിങ്ങിനായി ഈ നമ്പറിൽ 8089960023 വിളിക്കുകയോ അല്ലെങ്കിൽ 8731928500 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുകയോ വേണം. Opd സമയം 5pm മുതൽ 8pm വരെ
      2.ബിലീവേഴ്സ് NCH മെഡിസിറ്റി മാള. ബുക്കിങ്ങിനായി ഈ നമ്പറിൽ 7558986000 വിളിക്കുക. Op സമയം 8 മുതൽ 3 വരെ.

  • @vineethp4153
    @vineethp4153 Рік тому +1

    Sir super anu..

  • @kunjumolb1869
    @kunjumolb1869 18 днів тому +1

    👍👍

  • @safissoulofmusic3781
    @safissoulofmusic3781 Рік тому +2

    Thank you sir🥰🙏

  • @shibinnilamel6813
    @shibinnilamel6813 2 місяці тому +1

    Respect sir.... Ipl uric acid 11.2 aanu... 4 yr munbu kindly Stone undayi.. Pinne ippazhanu nokkiyathu apol 11.2 uric acid.... Tablets edukano... Atho food control chyyano. Sir

  • @sulochanasulochana5688
    @sulochanasulochana5688 3 місяці тому

    Thanku

  • @aboobackermachingal
    @aboobackermachingal 5 місяців тому +1

    Good

  • @devi82
    @devi82 2 роки тому +1

    Hi Dr night urakkathil calf muscle cramps undakunnu remedies onnu video cheyamo.Thanks.

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  2 роки тому +1

      Yeah definitely,..
      Next video is on calf muscle spasm, causes and treatment,..
      Will be uploaded this Saturday

    • @devi82
      @devi82 2 роки тому

      @@dr.vinilsorthotips6141 Thank you Dr.

  • @niroshponnan9185
    @niroshponnan9185 3 місяці тому +1

    Thank u Dr 💓

  • @abeesbs5339
    @abeesbs5339 3 місяці тому +2

    രണ്ടുകാലിന്റെ പാദത്തിന്റെ അടിയിൽ ( കണങ്കാൽ) ഭയങ്കരമായ പുകച്ചിലും വേദനയും
    ഡിസ്ക് എംആർഐ എടുത്തു കുഴപ്പമില്ല വാദ സംബന്ധമായ രണ്ട് ടെസ്റ്റ് ചെയ്തു. അതിലും കുഴപ്പമില്ല
    NCS( Nerve conduction studies) ടെസ്റ്റ് ചെയ്തു അതിലും Normal
    തൈറോയ്ഡ് ടെസ്റ്റ് ചെയ്തു അതിലും നോർമൽ
    വൈറ്റമിൻ B 12 ടെസ്റ്റ് ചെയ്തു അതും നോർമൽ
    CBC Blood ടെസ്റ്റ് ചെയ്തു അതും നോർമൽ ആണ്
    അവസാനം യൂറിക്കാസിഡ് ടെസ്റ്റ് ചെയ്തപ്പോൾ 8.1 പിന്നീട് വൈറ്റമിൻ ഡി ടെസ്റ്റ് ചെയ്തപ്പോൾ 8.15 Low
    എന്താണ് ശരിയായ രോഗം എന്ന് മനസ്സിലാകുന്നില്ല പക്ഷേ രണ്ട് കാലിൻറെ പാദത്തിന്റെ അടിയിലും എപ്പോഴും ഏതുസമയത്തും ഭയങ്കരമായ പുകച്ചിലും തരിപ്പും ഉണ്ട് 🥲🥲🥲

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  3 місяці тому

      ഷുഗർ ഉണ്ടോ?

    • @abeesbs5339
      @abeesbs5339 3 місяці тому

      @@dr.vinilsorthotips6141 sugar illa normal age 30

    • @abeesbs5339
      @abeesbs5339 3 місяці тому

      @@dr.vinilsorthotips6141 normal annu sir

    • @abeesbs5339
      @abeesbs5339 Місяць тому

      @@dr.vinilsorthotips6141 uric acid high annu during one year ayyi 7+ above annuu

  • @reshmaspice2553
    @reshmaspice2553 Рік тому +1

    Doctor how to consult it's urgent

  • @jollyabraham7700
    @jollyabraham7700 Рік тому +2

    Njan ലസ്റ്റ്റിമെ chek cheyumbol 152%ayirunu

  • @ebinmathew2167
    @ebinmathew2167 2 роки тому +2

    👍

  • @rehnasudheer3880
    @rehnasudheer3880 5 місяців тому +1

    Dr, Diclofenac & Aceclofenac tablets ഒരുമിച്ചു കഴിച്ചാണ് വേദന കുറക്കുന്നത്. വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം മാത്രം gout attack ഉണ്ടാകാറുണ്ട്.

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  3 місяці тому

      എന്റെ രോഗികൾക്ക് OP യിൽ വെച്ച് എല്ലാ കാര്യങ്ങളും പറഞ്ഞുകൊടുക്കാൻ സമയമില്ലാത്തതു കൊണ്ടാണ് ഇങ്ങനെ വീഡിയോ ചെയ്യുവാനും യൂട്യൂബിൽ പോസ്റ്റ് ചെയ്യാനും കാരണമായത്, അതുകൊണ്ടുതന്നെ ഒരു ഡോക്ടറെ കണ്ട് ശരിയായ ചികിത്സ എടുക്കുന്നതിനൊപ്പം ഈ വീഡിയോയിൽ പറയുന്നതുപോലെ ചെയ്താൽ ആണ് നിങ്ങൾക്ക് ശരിയായ ഫലം ലഭിക്കുക. അസുഖം എന്താണെന്ന് അറിഞ്ഞ് അതിന്റെ കാരണ ഹേതുക്കളെ കണ്ടുപിടിച് ശരിയായ ചികിത്സ എടുത്താൽ മാത്രമാണ് ഈ അസുഖങ്ങൾ കുറെയൊക്കെ നിയന്ത്രിക്കാൻ സാധിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ സ്വയം ചികിത്സ പ്രോത്സാഹിപ്പിക്കാൻ സാധിക്കുകയില്ല. ഒരു ഡോക്ടറെ കാണുന്നതിനൊപ്പം ഇതിൽ പറഞ്ഞ കാര്യങ്ങൾ കൂടി ചെയ്യുക 👍👍👍👍🥰🥰🥰

    • @Zakhirhussainr
      @Zakhirhussainr 3 дні тому

      ZyLoric tab കഴിച്ച മതി

    • @Zakhirhussainr
      @Zakhirhussainr 3 дні тому

      ​@@dr.vinilsorthotips6141🙏🙏🙏ഇദ്ദേഹത്തെ പോലെയുള്ള Dr. ആണ് കേരത്തിലെ സർക്കാർ ആശുപത്രികളിൽ ആവശ്യം.നിങ്ങളെ പോലെയുള്ള ഡോക്ടർ.ചിലപ്പോൾ ദൈവതുല്യമാണ്

  • @sheejasureshbabu8083
    @sheejasureshbabu8083 Місяць тому

    ❤❤❤

  • @varghese1817
    @varghese1817 2 роки тому +2

    എനിക്ക് 41 വയസ്സ് ഉണ്ട്..
    എനിക്ക് കഴിഞ്ഞ ദിവസം gout attack ഉണ്ടായി...
    കാലിലെ തള്ള വിരലിൽ suddan ആയിട്ട് വേദനയും swelling ഉണ്ടായി...
    ഞാൻ ഇതുവരെ മദ്യപിച്ചിട്ടില്ല വെയിറ്റ് കൂടുതൽ ഇല്ല...
    Red meat അധികം കഴിക്കാറ് ഇല്ല..
    എനിക്ക് മറ്റൊരു systoms ഉം ഇല്ലായിരുന്നു uric acid 7 ആണ് എന്നിട്ടും എനിക്ക് gout attack ഉണ്ടായി
    അതിന്റെ റീസൺ എന്താണ്
    ഒന്ന് പറയാമോ

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  2 роки тому

      ആ വീഡിയോ യിൽ കാരണങ്ങൾ വിശദീകരിച്ചു പറഞ്ഞിട്ടുണ്ട്..
      നിങ്ങളുടെ കാര്യത്തിൽ പാരമ്പര്യം അതായതു ജനറ്റിക് ആകാണാനാണ് സാധ്യത, കാരണം മറ്റു റിസ്ക് factors ഇല്ലാത്തതു കൊണ്ട്..
      എന്നിരുന്നാലും കിഡ്നി പ്രോബ്ലംസ്, കഴിക്കുന്ന മരുന്നുകൾ, വീഡിയോ കണ്ടാൽ കൂടുതൽ മനസിലാകും

    • @Actonkw
      @Actonkw 5 місяців тому

      നിലക്കടല ആണ് ഏറ്റവും പ്രെശ്നം ,cashew problem ആണ്

  • @amd970
    @amd970 Місяць тому

    Dr njan ee idayanu test cheythathu enikk 10.8 und food control and tab edukkunnu ...kurayumo

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Місяць тому +1

      ചാൻസ് കുറവാണ്,... ഒരു ഡോക്ടറെ കണ്ടു opinion എടുക്കുന്നത് നല്ലതാണ്

    • @amd970
      @amd970 27 днів тому

      @dr.vinilsorthotips6141 Dr it was a clinical error ..njan doubt thonni vere 3 labil koodi test cheythu appol 3.6 aanu kittiyath 3 days aanu 10.8 aanenn adhyam test cheytha labil paranjappol marunn kazhichath

  • @purushothamanakp4988
    @purushothamanakp4988 2 місяці тому +1

    😂good information for Ordinary people for which a special thanks.

  • @MR-dt5kk
    @MR-dt5kk 9 місяців тому +1

    👍👍👍👍👍👍

  • @musthafachanchath
    @musthafachanchath Місяць тому

    ഏതെല്ലാം തരത്തിലുള്ള നട്സ് കഴിക്കാം

  • @abdumaash806
    @abdumaash806 4 місяці тому +2

    ഭക്ഷണം നിയന്ത്രിച്ച് യൂറിക് ആസിഡ് കുറഞ്ഞാൽ മരുന്ന് ഒഴിവാക്കാമോ?

  • @ninoaju8702
    @ninoaju8702 4 місяці тому

    Dr enik uric acid 6.9 an.medicine edukano.diet mathyo..age 37

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  3 місяці тому

      ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.

  • @ShanaameerShana
    @ShanaameerShana 4 місяці тому

    Kappalandi daily kazhichaaal uric acid koodumooooo

  • @KrishnakumarKrishnan-o5u
    @KrishnakumarKrishnan-o5u 2 місяці тому +2

    ഞാൻ . ഇറ്റലിയിൽ ആണ് . ഇവിടെ ധാരാളം. മുന്തിരിയും. വൈനും കിട്ടും അത് കഴിക്കുന്നതു കൊണ്ട് കുഴപ്പമുണ്ടോ? തണുത്ത കാലാവസ്തയാണ് ഇപ്പോൾ

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  2 місяці тому +1

      They might increase serum creatinine, and in turn uric acid, if taken in excess

  • @RemaPk-yt1bx
    @RemaPk-yt1bx 2 місяці тому +1

    Dr...enik uric acid 7.4 kanunu.
    female anu..fatty liver 1grade
    Najn veg anu.
    Left leg knee side and above hip side ...vedanayanu
    Nadakan vizhamamund.
    Periods 39 agil stop ayi. Athinu seshamanu neerkettu thudangiyath.

    • @saleemuchambally8259
      @saleemuchambally8259 2 місяці тому

      Same same .🤔എനിക്കുമുണ്ട് ഒരു മാസത്തോളമായി . ഇടത്തെ കാലിൻറെ ഉപ്പൂറ്റി യിൽ ആണ് വേദന .രാവിലെ എഴുനേറ്റ് നടക്കുമ്പോഴാണ് നല്ല വേദന.

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Місяць тому

      ua-cam.com/video/ohQLEX-A-8I/v-deo.html

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Місяць тому

      ua-cam.com/video/QTgEnMmX628/v-deo.html

  • @shafeenas6922
    @shafeenas6922 2 роки тому

    Enik almost 2 month aakunnu ipol gout inte pain thudangiyittu.. Ithuvare maariyilla.. Medicine kazhichkondirikkukayanu... Etra naalu edukkum neerum vedanayum maaran??

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  2 роки тому

      Athu ningalude asugathinte diagnosis pole irikkum... Like arthritis / tendonitis like that..
      Consult a doctor for diagnosis

    • @shafeenas6922
      @shafeenas6922 2 роки тому

      @@dr.vinilsorthotips6141 doctor ine kaanicchu.. Tests cheithu. Arthritis alla enn paranju.. Gout aanenn paranju... 2months okke gout pain and inflammation continue cheyyumo

    • @shafeenas6922
      @shafeenas6922 2 роки тому

      @@dr.vinilsorthotips6141 enik kaalinte thallaviralil anu pain

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  2 роки тому

      @@shafeenas6922 if arthritic, it will
      Otherwise very unlikely...
      Gout is also known as gouty arthritis,..

  • @shajishakeeb2036
    @shajishakeeb2036 3 місяці тому

    😢😢onnum kazhikkan pattilla.😢

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  3 місяці тому +1

      മരുന്ന് കറക്റ്റ് ആയി കഴിച്ചാൽ എന്തും കഴിക്കാം 👍

  • @bindunair7610
    @bindunair7610 Місяць тому

    Dr sir inte no idumo

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Місяць тому

      1. Dr. വിനിൽസ് ഓർത്തോ സെന്റർ ( dr vinils ortho center ), പുത്തൻവേലിക്കര താലൂക്ക് ആശുപത്രിക്ക് എതിർവശം.ബുക്കിങ്ങിനായി ഈ നമ്പറിൽ 8089960023 വിളിക്കുകയോ അല്ലെങ്കിൽ 8731928500 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുകയോ വേണം. Opd സമയം 5pm മുതൽ 8pm വരെ
      2.ബിലീവേഴ്സ് NCH മെഡിസിറ്റി മാള. ബുക്കിങ്ങിനായി ഈ നമ്പറിൽ 7558986000 വിളിക്കുക. Op സമയം 8 മുതൽ 3 വരെ.

  • @spkneera369
    @spkneera369 5 місяців тому +1

    Dr. മാനിറച്ചി ഒഴിവാക്കാൻ പറ്റില്ല.

  • @saniljacobjacob5463
    @saniljacobjacob5463 4 місяці тому

    പച്ചവെള്ളം കുടിക്കാൻ പറ്റുമോ?😂

  • @BasheerKdy-k5o
    @BasheerKdy-k5o 14 днів тому +1

    Dr nigal Evide work cheyyunnathu
    Please send number

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  10 днів тому

      1. Dr. വിനിൽസ് ഓർത്തോ സെന്റർ ( dr vinils ortho center ), പുത്തൻവേലിക്കര താലൂക്ക് ആശുപത്രിക്ക് എതിർവശം.ബുക്കിങ്ങിനായി ഈ നമ്പറിൽ 8089960023 വിളിക്കുക.ബുക്കിങ്ങിനായി വിളിക്കേണ്ട സമയം 9am മുതൽ 1 pm വരെ, വൈകുന്നേരം 3 pm മുതൽ 5 pm വരെ. (Opd സമയം 5pm മുതൽ 8pm വരെ )
      2.ബിലീവേഴ്സ് NCH മെഡിസിറ്റി മാള. ബുക്കിങ്ങിനായി ഈ നമ്പറിൽ 7558986000 വിളിക്കുക. Op സമയം 8 മുതൽ 3 വരെ.

  • @Vishnu_Menon3020
    @Vishnu_Menon3020 Рік тому +3

    Very good information doctor

  • @vargheseabraham2740
    @vargheseabraham2740 2 місяці тому +1

    good information Dr thanks

  • @santharavindran6586
    @santharavindran6586 Рік тому +1

    Thanks Dr.🙏

  • @abdhullate5025
    @abdhullate5025 Рік тому +1

    👍🏻👍🏻👍🏻

  • @amalantony1743
    @amalantony1743 2 роки тому

    👍🏻

  • @Goutham000
    @Goutham000 Рік тому +2

    Thanks a lot doctor