വെള്ളം കുടിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ യൂറിക് ആസിഡ് പെട്ടന്ന് കുറക്കാം | Uric Acid Malayalam

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 47

  • @abdulkareem9357
    @abdulkareem9357 2 роки тому +3

    താങ്ക്സ് സാർ

  • @mathewchacko8500
    @mathewchacko8500 2 роки тому

    Thank you dear Doctor Very useful to poor ajed

  • @nirmalakumari2271
    @nirmalakumari2271 2 роки тому +2

    Thank u sir 👍👍👍🙏🏻

  • @kmcmedia5346
    @kmcmedia5346 2 роки тому +2

    പണികിട്ടി എല്ലാം ഉണ്ട് 😍👍🙏

  • @sundarampillai9522
    @sundarampillai9522 2 роки тому

    U r an excellent teacher whose advice is easy to understand and follow. Dr. Pls explain medical terms easy for us to understand and follow. Many diseases are unknown to us and v know that these words are some kind of diseases. Thanks. Pl keep it up.

  • @praveenkp7469
    @praveenkp7469 2 роки тому

    Matthi kazhikkaamo

  • @EdathittaGirish
    @EdathittaGirish 2 роки тому

    Well qualified doctor MBBS;MD

  • @ashapaul5033
    @ashapaul5033 2 роки тому

    Gym il pookunna 17.. 5. age boy cretatine kazhickkunnsthu nallathano. Plze exolain

  • @subisubaithasubisubaitha3128
    @subisubaithasubisubaitha3128 2 роки тому +1

    Thank s

  • @minipurushothaman9880
    @minipurushothaman9880 2 роки тому +1

    Thank you sir.. well explained..

  • @kuttyrahim7794
    @kuttyrahim7794 2 роки тому

    Thanks sr

  • @georgefrancis3452
    @georgefrancis3452 2 роки тому +1

    👍👍

  • @prasannaprakasan7334
    @prasannaprakasan7334 2 роки тому

    Uric acid ullavar muringa Ila thinnan padillallo.?

  • @jagadeshprathapk1050
    @jagadeshprathapk1050 2 роки тому

    Could you please give the medicine name for uric acid

  • @kunjukunju3974
    @kunjukunju3974 19 днів тому

    ചായ, കാപ്പി, പയർ വർഗ്ഗങ്ങൾ, പരിപ്പ്, കടല, ഇലക്കറികൾ, അരിയാഹാരം, മത്തി, ഐല, ചൂര മുതലായ തൊലി കറുത്ത മീനുകൾ, ചെമ്മീൻ, ഞണ്ട്, കക്കഇറച്ചി, പാല് ഇവ കഴിവതും ഒഴിവാക്കുക.
    ഇനി എന്ത് കഴിക്യും എന്ന് ചോദിച്ചാൽ, നിങ്ങൾ ഈശ്വര വിശ്വാസിയാണെങ്കിൽ വഴിപാട് കഴിക്യാം.

  • @Gikku2104
    @Gikku2104 2 роки тому +3

    എന്റെ പൊന്നു സാറെ പലരും പറഞ്ഞതുതന്നെ വീണ്ടും വീണ്ടും പറഞ്ഞ് മനുഷ്യനെ ബോറടിപ്പിക്കാതെ പുതിയ നമ്പർ വല്ലതും കയ്യിലുണ്ടെങ്കിൽ കൊണ്ടുവരൂ പ്ലീസ്.....

  • @leelasaji7865
    @leelasaji7865 2 роки тому +4

    ഇതൊക്കെ കേട്ടിട്ട് ഭയം ആക്കുന്നു 'ഓരോരുത്തരും ഓരോ രീതിയിലാണ് പറയുന്നത്.

  • @kappilkappil9024
    @kappilkappil9024 2 роки тому +13

    ഈ ഡോക്ടർമാർ എല്ലാവരും കൂടി പറയുന്നത് കേട്ടാൽ തന്നെ വട്ടാവും കൂടാതെ കുറെ ടിപ്സ് ഇറക്കുന്ന യൂടൂബർമാരും ഏകദേശം മുഴുവട്ടാവും

  • @gopallv5761
    @gopallv5761 2 роки тому

    Thank you doc. Well explained all the aspects related to kidney, gout pain, prostate etc. I am 62 years old and I had gout pain ( uric acid level 8.2) for which I am taking zyloric 100mg. Feeling ok. How long can I take the medicine. How gout pain is different from arthiritis pain since the gout pain at times radiates in a few directions.

    • @lalmon555
      @lalmon555 2 роки тому

      m.ua-cam.com/video/0C7_BUX_vwQ/v-deo.html

    • @lalmon555
      @lalmon555 2 роки тому

      Complete details and treatment for uric acid

  • @Sasha-hb8bl
    @Sasha-hb8bl 2 роки тому +3

    വെള്ളം എങ്ങിനെ കുടിക്കാനാ മാഷേ പരയുന്നതു? ഒടുക്കത്തെ തലവാചകം തന്നെ 😂

  • @k.s.sreekumarannair4388
    @k.s.sreekumarannair4388 2 роки тому

    Irachi kazhikkaatha aalukalk enthukondaanu uric acid undaavunnath

  • @kckc6079
    @kckc6079 2 роки тому

    വെളളം ഇങ്ങനെ കുടിച്ചാല്‍ യൂറിക് ആസിഡ് വീട്ടില്‍ തന്നെ മാറും
    വെളളം ഇങ്ങനെ കുടിച്ചില്ലെങ്കില്‍ യൂറിക് ആസിഡ് റോഡില്‍ വെച്ചേ മാറൂ....👺👺
    യൂറിക് ആസിഡ് ഉണ്ടാവാത്തവന് എന്തും പറയാം
    നല്ല രീതിയില്‍ ഒന്ന് ഉണ്ടായി നോക്കണം
    മരുന്ന് കുടിച്ച് ഇഞ്ചക്ഷൻ അടിച്ച് നാല് ദിവസം പൂര്‍ണ്ണ റെസ്റ്റെടുത്താലേ പണ്ടാരം മാറൂ..
    അതും താത്കാലികം മാത്രം..

  • @moideenkuttycpy3569
    @moideenkuttycpy3569 2 роки тому +1

    യൂറിക്കാസിഡ് ചെക്ക് ചെയ്യുമ്പോൾ കൂടുതലാണ് പക്ഷെ ഈ പറയുന്ന ലക്ഷണങ്ങൾ ഒന്നും ഇല്ല വേദന കാരണങ്ങൾ അതൊന്നുമില്ല..

  • @abdullahpcp4968
    @abdullahpcp4968 2 роки тому

    കിഡ്നി സംബന്ധമായ ടെസ്റ്റ് എതാണ്

  • @moideenwelder2904
    @moideenwelder2904 2 роки тому +4

    ഒരാൾ പറയും ചക്ക തൊടാനെ പാടില്ല മറ്റെ ആൾ ഇഷ്ടം പോലെ കഴിചോളു ഇങ്ങനെ പലവിത പൊട്ടനാക്കൽ

    • @kabeerkm8562
      @kabeerkm8562 2 роки тому

      പഴുത്ത ചക്ക കുറച്ചൊക്കെ കഴിക്കാം, അതേ സമയം പച്ച ചക്ക ഉപ്പേരി സ്ഥിരം കഴിക്കുകയും ചെയ്യുക

  • @NaseemaAkNaseema-uv7ie
    @NaseemaAkNaseema-uv7ie Місяць тому

    ചീര കഴിക്കാൻ പാടില്ല എന്നാണ് കേട്ടത്

  • @MuhammedKoya-y4r
    @MuhammedKoya-y4r 2 місяці тому

    പലരുംപല രൂബത്തിലും ആണ് പറയുന്നത്

  • @shafimundassery6019
    @shafimundassery6019 2 роки тому +12

    എന്നോട് ഒരു ഡോക്ടർ ഒഴിവാക്കണം എന്ന് പറഞ്ഞ മുരിങ്ങ ചീര കടല. മത്തി... ഇദേഹം കഴിക്കാൻ പറയുന്നു ഏതാ ശരി ആവോ

    • @Aishabeevi-n3t
      @Aishabeevi-n3t 3 місяці тому

      🤣🤣🤣🤣🤣

    • @bettybejoy1786
      @bettybejoy1786 3 місяці тому

      സത്യം, എന്നോട് ഒരു ഡോക്ടർ കഴിക്കണ്ടാണ് പറഞ്ഞത് ഈ ഡോക്ടർ കഴിക്കാൻ പറയുന്നു

    • @rafeektc3829
      @rafeektc3829 2 місяці тому

      Ksyikkaruth

  • @gangadharanp.b3290
    @gangadharanp.b3290 2 роки тому

    സാറേ, ആയിരക്കണക്കിന് വർഷങ്ങൾ ഗവേഷണം നടത്തി ഉണ്ടാക്കിയ മോഡേൺ മെഡിസിൻ ഏതൊക്കെ ആണെന്ന് ഒന്നു വിശദീകരിക്കാമോ?

  • @yaseensha4221
    @yaseensha4221 2 роки тому +2

    ഒരു.പണിയും.ഇല്ലാത്ത.ഡോക്ടർസും.ഈ.കാലത്തുണ്ട്.എന്നതിനുള്ള.തെളിവ്

  • @joycherukad3499
    @joycherukad3499 22 дні тому

    Your language have no standard

  • @kraladearliveresult4571
    @kraladearliveresult4571 Місяць тому

    പലരും പലതാണു പറയുന്നത് ഇവർക്കൊക്കെ ആരാണ് Dr സർട്ടിഫിക്കറ്റ് കൊടുക്കുന്നത്

  • @kraladearliveresult4571
    @kraladearliveresult4571 Місяць тому

    മുരിങ്ങ കഴിക്കാൻ പാടില്ല കടല ചെറുപയർ കഴിക്കാൻ പാടില്ല

  • @OMG.244
    @OMG.244 2 роки тому

    Ha ha ha

  • @SanthaKumari-vu7qg
    @SanthaKumari-vu7qg 2 місяці тому

    Thank s