Waterfall Hilltop Temple, Penang. Thanneer Malai Balathandayuthapani Temple, Penang, Malaysia.
Вставка
- Опубліковано 23 вер 2022
- The Balathandayuthapani Temple, officially the Arulmigu Balathandayuthapani Kovil, better known as the Waterfall Hill Temple or "Thaneer Malai" (Tamil: அருள்மிகு பாலதண்டாயுதபாணி கோயில்) by locals, is a temple complex located in George Town, Penang. The main deity of this temple is Murugan. Visitors need to climb 511 stairs to reach the temple. It is the focal point of the Hindu festival of Thaipusam in Malaysia, after the Batu Caves.The hilltop temple, with its seven-storey 21.6m-tall gopuram, has been touted as the largest Lord Murugan temple outside India.
Very beautiful place nice vlog thanks for y
വീഡിയോ നന്നായിട്ടുണ്ട്, അവിടെയുള്ള ഓരോ സ്ഥലങ്ങളും കാണാൻ നല്ല ഭംഗിയുണ്ട്
Wow adipoli place nice templeum vediolude ethokke kanan patti thanks for share it
Beautiful place .. nicely presented
Nice video super place anallo good sharing
Enjoyed watching, expect more videos like this
മനോഹരം 👌👌👌♥️♥️♥️
nice vlog. really enjoyed the captures
Wow beautiful place
Very nice video. You explained it really well. Keep going
എന്തൊരു ഭംഗിയാണ് കാണാൻ ഈ വീഡിയോ വ്സ്ലരെ ഇഷ്ടം ആയി നല്ലരീതിയിൽ തന്നെ വീഡിയോ ചെയ്തു കാണിച്ചു താങ്ക്സ് ജോർജ് ഷെറിങ് ദിസ് വീഡിയോ
Chinese temple, batucave temple videos onnu share cheythal nannayirunnu.. Very good video. Visulas are beautiful
woow beautiful place aanello first time aan kanunnad valare nannayitund to vlog iniyum itharathilulla videos pratheekshikunnu thanks
Waiting for next video. Amazing share ❤
Adipoly
Avide pokan pattiyillengilum detailed ayi kattithannu
Beautiful place ❤️
Beautiful green nature. Enjoyed😊
നിങ്ങളുടെ zoo വിന്റെ, മലേഷ്യൻ മാര്യേജ്, penang വീഡിയോ ഒക്കെ വളരെ നന്നായിരുന്നു. ഇടക്ക് കാണാറുണ്ട്. ❤
adipoliii chetta🔥
Woow.. Amazing view... Nice sharing
പെനങ് മുരുക ക്ഷേത്രത്തേക്കുറിച്ച് കേട്ടിട്ടുണ്ട്. ഇത്ര വിശദമായി പരിചയപ്പെടുത്തിയതിനു ഒരുപാട് താങ്ക്സ് ❤❤❤... കുഞ്ഞയിയും ശ്രീയും എവിടെ
അവിടുത്തെ കുരങ്ങന്മാർ കൈയിൽ ഇരിക്കുന്ന കവർ അല്ലെ കൊണ്ടുപോകുന്നത്. ഇവിടെ മനുഷ്യനെ വരെ അടിച്ചോണ്ടു പോകും 😁.ഇവിടുത്തെ മനുഷ്യകുരങ്ങന്മാർ 😁
വീഡിയോ നന്നായിട്ടുണ്ട്. Twin ടവർ അവിടെ അല്ലെ. ഒരു വീഡിയോ പ്രതീക്ഷിക്കുന്നു ❤
സ്ഥലങ്ങളുടെ ഭംഗി ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു. അവർ...
Endu bangiyulla place anu idu sharikum noki irunnu poyi
Malayaliyude വൃത്തികെട്ട സംസ്ക്കാരം ഉപദേശിച്ചാലും മാറില്ല,എന്നെങ്കിലും മാറുമെന്ന് പ്രതീക്ഷിക്കാo,വീഡിയോ നന്നായിട്ടുണ്ട്.
എന്തേലും നശിപ്പിക്കാൻ ആർക്കേലും പഠിക്കണമെങ്കിൽ നാട്ടിലോട്ട് പറഞ്ഞു വിടണേ ബ്രോ 😁😁 ഇവിടെ ഭയങ്കര രസമാണ്. പൊതുമുതൽ ഒക്കെ കൈകാര്യം ചെയ്യുന്ന രീതി ശെരിക്കും വിദേശ രാജ്യങ്ങളിൽ ഉള്ളവർ പഠിക്കട്ടെ 🤣🤣🤣🤣
അതേ എന്തായാലും നമ്മൾ പഠിക്കില്ല