1 Spoon അരിപ്പൊടിയുണ്ടോ? Second ൽ വെട്ടിതിളങ്ങും| How to Clean Copper, Brass pooja items at home?

Поділитися
Вставка
  • Опубліковано 27 вер 2024

КОМЕНТАРІ • 137

  • @shamilmonu9417
    @shamilmonu9417 Рік тому

    വളരെ ഉപകാരപ്രതമായ വീഡിയോ
    വളരെ നന്നായിട്ടുണ്ട്

  • @ckscks3941
    @ckscks3941 Рік тому

    വളരെ ഉപയോഗപ്രദമായ നുറുങ്ങുകൾ.......വളരെ നന്നായിരിക്കുന്നു... നല്ല അവതരണം....... ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @lotus7984
    @lotus7984 Рік тому

    ഇത്രയും യൂസ് ഉണ്ടെന്നുള്ള അറിയത്തില്ലായിരുന്നു നല്ല നല്ല ടിപ്സ് ആണ് കാണിച്ചുതന്നത് ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @kichukd544
    @kichukd544 Рік тому

    ഇത്ര എളുപ്പത്തിൽ ഇങ്ങനെ വെളുപ്പിക്കാൻ പറ്റും എന്ന് അറിയാൻ സാധിച്ചത് വളരെ അധികം ഉപകാരപ്പെടുന്ന ഒന്നാണ്. വളരെ നല്ല വീഡിയോ എല്ലാവർക്കും ഉപകാരപ്പെടും

  • @Rose-mk5fr
    @Rose-mk5fr Рік тому

    അരിപ്പൊടി കൊണ്ടുള്ള ഈ ടിപ്സ് പുതിയൊരു അറിവാണ് തീർച്ചയായും ട്രൈ ചെയ്തു നോക്കുന്നതാണ്

  • @amulyajosephjosephjoseph5835

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു... അരിപ്പൊടി കൊണ്ട് ഇങ്ങനെയും ഗുണങ്ങൾ ഉണ്ടന്ന് ഇപ്പോൾ ആണ് മനസിലായത്..... വീഡിയോ വളരെ നന്നായിരുന്നു

  • @yummy2250
    @yummy2250 Рік тому

    അരിപ്പൊടി കൊണ്ട് ഓട്ടു പാത്രങ്ങൾ വൃത്തിയാക്കാം എന്നത് പുതിയ അറിവാണ് ട്ടോ.വളരെ ഉപകാരപ്രദമായ വീഡിയോ

  • @nahiyanrashid2968
    @nahiyanrashid2968 Рік тому

    വളരെ ഉപകാര പ്രദമായ വീഡിയോ ആയിരുന്നു അരിപൊടികൊണ്ട് ഇതുപോലുള്ള ഉപയോഗങ്ങൾ ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത് എനിക്ക് ഒത്തിരി ഇഷ്ട്ടായി ഇനിയും ഇതുപോലുള്ള വീഡിയോ പ്രേതിക്ഷികുന്നു

  • @coinschannelmalappuramboys73

    വളരെ ഉപകാര പ്രദമായ ടിപ്സ് നല്ല അവതരണം ഇനിയും ഇതുപോലെയുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നും

  • @bensonmathew5207
    @bensonmathew5207 Рік тому

    വളരെ നന്ദിയുണ്ട് പുതിയ അറിവുകൾ പകർന്നു നൽകിയതിന്

  • @kuttikurumbichoopper
    @kuttikurumbichoopper Рік тому

    വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ തന്നെയാണ് ഞാൻ തീർച്ചയായും ഇത് പോലെ ട്രൈ ചെയ്യണം എന്ന് വിചാരിക്കുന്നു നല്ലൊരു വീഡിയോ തന്നെയാണ് എനിക്ക് വളരെയധികം ഇഷ്ടമായി

  • @muhammedazeem9547
    @muhammedazeem9547 Рік тому

    ഇത് puthiya അറിവാണല്ലോ അരിപൊടി മതി clean ചെയ്യാൻ 😍😍😍

  • @peonythanu7256
    @peonythanu7256 Рік тому

    അരിപ്പൊടി കൊണ്ട് ഇത്രയും ഗുണങ്ങൾ ഉണ്ടെന്ന് ഈ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത് ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ക്ലീനിങ് ടിപ്സ് കാണുന്നത് ഓട്പാത്രത്തിൽ അരിപ്പൊടി കൊണ്ട് ചെയ്തെടുക്കാൻ പറ്റും എന്നുള്ളത് എനിക്കറിയില്ലായിരുന്നു വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോയായിരുന്നു ഒരുപാട് ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെയുള്ള ഒരുപാട് ടിപ്സുകളുമായി എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

  • @sivanisivani4192
    @sivanisivani4192 Рік тому

    അരിപ്പൊടി കൊണ്ട് ഇങ്ങനെയും ഉപയോഗമുണ്ടെന്ന് ഇപ്പോഴാണ് അറിയാൻ പറ്റിയത്, ആദ്യമായാണ് ഇങ്ങനെ ഒരു ടിപ്പ് കേൾക്കുന്നത്, എല്ലാവർക്കും ഉപകാരപ്പെടുന്ന നല്ലൊരു വീഡിയോ, ഇനിയും ഇതുപോലുള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു👍🏻

  • @aaru3059
    @aaru3059 Рік тому

    അരിപ്പൊടി ഈ ഒരു ഗുണം ഉള്ളതായി എനിക്ക് ഇതു വരെ അറിയില്ലായിരുന്നു. ഇനി ഈ ടിപ്പ് ചെയ്തു നോക്കണം. ഇത് വളരെ നല്ല വീഡിയോ ആണ്

  • @minnusvavas1468
    @minnusvavas1468 Рік тому

    Mashallah നല്ലൊരു അറിവാണ് പറഞ്ഞ് തന്നത്.. അരി പൊടി കൊണ്ട് ഇത് പോലെ ഒരു ഐഡിയ ഉണ്ടായിരുന്നോ.. ട്രൈ ചെയ്തു നോക്കാം വളരെ നല്ല വീഡിയോ

  • @safeenakassim4622
    @safeenakassim4622 Рік тому

    വളരെ ഉപകാരപ്രദമായ tip ആണല്ലോ... tnx for sharing 🥰🥰

  • @rasiqjtry5980
    @rasiqjtry5980 Рік тому

    സൂപ്പർ idea ആണല്ലോ.. ഇനി ഇങ്ങനെയൊന്ന് ചെയ്ത് നോക്കണം

  • @pinkifans8588
    @pinkifans8588 Рік тому

    വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു നാരങ്ങാനീരും അരിപ്പൊടിയും ഉപ്പും ഉപയോഗിച്ച് വളരെ നല്ല രീതിയിൽ പാത്രം ക്ലീൻ ആക്കിയില്ല ഒരുപാട് ഇഷ്ടമായി വീഡിയോ ഒത്തിരി ഉപകാരപ്രദമായ വീഡിയോ ആയിരുന്നു ഇനിയും ഇതുപോലെ ഉപകാരപ്രദമായ വീഡിയോ ആയി വരണം

  • @nh0180
    @nh0180 Рік тому

    ഇത് വളരെ നല്ല ഒരു ടിപ്പ് തന്നെ ആയിരുന്നു. ആദ്യം തന്നെ പറയാൻ ഉള്ളത് വീഡിയോ അവതരണം വളരെ നന്നായിട്ടുണ്ട് പിന്നെ ടിപ്പ് വളരെ ഉപകാരം തന്നെ എല്ലാർക്കും വളരെ Ussfull ആയ ഒരു വീഡിയോ തന്നെ 👍

  • @gametube5737
    @gametube5737 Рік тому

    അരിപ്പൊടി കൊണ്ട് ഇങ്ങനെ ഒരു ഗുണം ഉണ്ടായിരുനന്നോ .... ഒരു പുതിയ അറിവായിരുന്നു ഇത് ....നല്ലൊരു ടിപ്പും കൂടിയായിരുന്നു എന്തായാലും ഷെയർ ചെയ്തതിന് നന്ദി

  • @ponnu7639
    @ponnu7639 Рік тому

    Very useful video. എല്ലാവർക്കും ഉപകാരപെട്ട ഒരു video ആയിരുന്നു. ഇനിയും ഇതുപോലെ ഉള്ള tips കൊണ്ട് വരണേ. Nice presentation...

  • @maitreyk8486
    @maitreyk8486 Рік тому

    It has been difficult for me to clean up my pooja items, your hack is very impressive and effective.

  • @anarworld2485
    @anarworld2485 Рік тому

    ഇത് നല്ല അടിപൊളി ടിപ്സ് ആണല്ലോ.. ഒരുപാട് ഉപകാരമായ വീഡിയോ. Nice shring

  • @jemshiibru888
    @jemshiibru888 Рік тому

    Adipoliyayittund ella tipsum upakarappedunnathanu thanks for share

  • @Jimmy-vb7cs
    @Jimmy-vb7cs Рік тому

    അരിപൊടി കൊണ്ട് നന്നായിട്ട് തന്നെ വൃത്തിയാക്കി എടുത്തല്ലോ... അരിപൊടി കൊണ്ട് ഇങ്ങനെ ഓക്കേ ചെയ്യാൻ പറ്റും എന്ന് അറിയില്ലായിരുന്നു... നല്ലൊരു അറിവാണ് വീഡിയോയിലൂടെ ഷെയർ cheythathu

  • @margaretantony9196
    @margaretantony9196 Рік тому

    ഉപകാരപെടുന്ന വീഡിയോ ആണല്ലോ നല്ല രിതിയിൽ കാണിച്ചു പറഞ്ഞു തന്നു ഇത് പോലെ ഉള്ള ടിപ്സ് ഷെയർ ചെയ്തു 🙏😍

  • @kkybeetafance43
    @kkybeetafance43 Рік тому

    സത്യത്തില്‍ സൂപ്പര്‍ ടിപ്പ് തന്നെ...

  • @kuttimalu4829
    @kuttimalu4829 Рік тому

    Aripodi use cheythu konfilla ee cleaning tip valareyere hekpful aanu thank u

  • @shagatrends9117
    @shagatrends9117 Рік тому

    Useful tips video... good presentation... thankyou for sharing

  • @noonamol6626
    @noonamol6626 Рік тому

    Ricepowder kond inganeyum upayokamundo... Cleaning tips superayittund tto

  • @anaitaramlath6932
    @anaitaramlath6932 Рік тому

    Arippodikondulla tip super ellavarkkum usefull aanu thanks dear😘😍

  • @anilavinod6311
    @anilavinod6311 Рік тому

    അടിപൊളി ആയിട്ടുണ്ട് വീഡിയോ 👍

  • @ryuslife1156
    @ryuslife1156 Рік тому

    Videos are very helpful. Smart tips for better life

  • @rishanr8726
    @rishanr8726 Рік тому

    Clesning tip adipoli. Valare vekthamayit kaanichu thannu othiri ishttapettu. Nalla tips njan try cheyyum

  • @Honey-tu4kv
    @Honey-tu4kv Рік тому

    ini aripodi upayogichittu cheyythu nokkatto sambhavam adipoli aanu nalla bhangi ayittu veluthittundputhiyathupole

  • @juels2829
    @juels2829 Рік тому

    Very informative video 👍presentation is good

  • @maths6853
    @maths6853 Рік тому

    അരിപൊടി കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യാം അല്ലേ
    Very useful video dera surely l will try

  • @chickensouplover2373
    @chickensouplover2373 Рік тому

    Adipoli.. Ithra eluppam aayirunno cleaning.. Arippodik ithra power undenn aararinju😅ini njan polikkum..

  • @ishi2979
    @ishi2979 Рік тому

    Very informative and nice video

  • @binduvasudevan6875
    @binduvasudevan6875 Рік тому

    ആഹാ നല്ല അടിപൊളി tip ആണല്ലോ. ഒന്ന് try ചെയ്യണം , Good sharing .keep going👍👍

  • @neeharikark4609
    @neeharikark4609 Рік тому

    പുതിയ information aanu ഇത് എനിക്ക്..try ചെയ്തു നോക്കിയിട്ട് result update ചെയ്യാം..keep it up

  • @mehrasaidali1167
    @mehrasaidali1167 Рік тому

    Very useful video ,well explained how to clean and your presentation also very good thankyou for sharing

  • @jaan3141
    @jaan3141 Рік тому

    Veetil epolum available ayitulla aripodi kond ingane oru usage undenn ariyan kazhinjathil othiri santhosham

  • @ajithabhavan4196
    @ajithabhavan4196 Рік тому

    useful tips .thankyou for sharing your video

  • @hus2251
    @hus2251 Рік тому

    നല്ല ഒരു അറിവ് കിട്ടി
    നല്ല യൂസ് ഫുൾ വീഡിയോ തന്നെ ആയിരുന്നു.

  • @Anuanu-sm6xt
    @Anuanu-sm6xt Рік тому

    Very useful video... Well explained... Thank you for sharing this video...

  • @hanahila3964
    @hanahila3964 Рік тому

    അടിപൊളി വീഡിയോ
    നല്ലൊരു ടിപ്പ് ആയിരുന്നു
    ട്രൈചെയ്ത് നോക്കണം
    Thanks for sharing
    ഇനിയും ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു

  • @vasudevvinod7254
    @vasudevvinod7254 Рік тому

    Adyamayanu aripodi kond iganoru upakaram ullath ariyunnath enthayalum nannayitund thanks for sharing

  • @monuttanhanock2621
    @monuttanhanock2621 Рік тому

    Aripodi kondi ingane clean cheyan pattumenu ariyillayirunnu. Nannayitundutto. Ini inganethe videos expect cheyunnu

  • @AchuFahi
    @AchuFahi Рік тому

    kollamallooe tips..all tips namukkellavarkum useful; ayittullathanu..nammude kayyil undayittum ethupoleyulla chila tips nammal ariyathe pokunnu..well done ..thanks for sharing

  • @sairasaira9162
    @sairasaira9162 Рік тому

    Sadharana, puli vech aanu idhupole Ulla copper pathrangal okke clean cheyyarund, idhu adipoli aayitto ,,.. pudhiya pathrangal pole und👌👌👌

  • @vavaavavaa7884
    @vavaavavaa7884 Рік тому

    Wawooo useful tips,nice presentation,edhepolulla video eniyum pradheeshikunnu

  • @abgallery1128
    @abgallery1128 Рік тому

    അരിപ്പൊടി കൊണ്ട് ഇങ്ങനെ ഒരു ഗുണം ഉണ്ടായിരുന്നോ.... ആദ്യമായിട്ടാണ് കാണുന്നത്. നന്നായിത്തന്നെ അവതരിപ്പിച്ചു. എന്തായാലും നീ ട്രൈ ചെയ്തു നോകാം.. ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @malluskuwait5634
    @malluskuwait5634 Рік тому

    Chechide e video kandit njan veetil cheythu nokki. Sherikum work aayi. Paathrathile azhukku poyi. Super idea aanu ithu.

  • @rasheed3671
    @rasheed3671 Рік тому

    ഞാൻ എന്തായാലും ട്രൈ ചെയ്യാം സൂപ്പർ

  • @avisru9532
    @avisru9532 Рік тому

    Nalla adipoli video aayirunnu.....arippodikond ingane oru use undayirunnalle.....thank you for sharing

  • @shajeenamuhammad9618
    @shajeenamuhammad9618 Рік тому

    Enthayalum try cheyyum

  • @haleemabegam1169
    @haleemabegam1169 Рік тому

    really very infreally very informative videoormative video

  • @thahirathayees6296
    @thahirathayees6296 Рік тому

    Kidilan video aanta. Vtl ulla pazhaya uruppadikal okke puthiki edukkanam. Nannayi velukkunnundallo e tips kollam

  • @nsbrandcloths8519
    @nsbrandcloths8519 Рік тому

    Valare nalla vedio nannayittund ellarkum upakarapoedum useful vedio thanku for sharing good presentation and good vedio waiting for your next vedio

  • @ponnup8490
    @ponnup8490 Рік тому

    കൊള്ളാല്ലോ അടിപൊളി ടിപ് ആണ് 👍🏻

  • @pranitaanatarajan7172
    @pranitaanatarajan7172 Рік тому

    Superb tips dear

  • @bindujiju2499
    @bindujiju2499 Рік тому

    Brassinte kure pathranghal veetil und. Inim aripodi vech inghane onnu kazhuki nokkanom. E video orupad useful ayi...itrayum kallam ariyatha oru karyam innu e videoyilude ariyan sadhichu.

  • @thouse1319
    @thouse1319 Рік тому

    Kollalo idea.ethoru puthiya arivan.eth ella veettammamarkum valare upakarappedunna video an. Njanum ethupole try cheythu nokkum. Thanks for sharing very useful tips...

  • @Fida-kn2ew
    @Fida-kn2ew Рік тому

    Good video.ellavarkum useful aaya video aayirunnu.arippodikond ingane aakumenn karuthiyathe illaa

  • @sanifsani6344
    @sanifsani6344 Рік тому

    Very useful vedio & nys presentation

  • @chandrakolakkal890
    @chandrakolakkal890 Рік тому

    Aripoldikond ethraum nannayi copper vessel niram vanalo realy new info

  • @joanthomas7099
    @joanthomas7099 Рік тому

    Very useful home tips.. Definitely will try out this tips Good sharing. Well explained about its cleaning
    Useful video and. Will surely try this way.

  • @bhavyajay4992
    @bhavyajay4992 Рік тому

    Will b trying out these tip veRy hElpful!!!!!!!!

  • @kashinath6289
    @kashinath6289 Рік тому

    Ith kollamallo nalloru useful video ayirunnu.

  • @claratony8255
    @claratony8255 Рік тому

    pothuve brass item ethra clean akkiyalum vrithiyakarilla. Njan eni clean akkumbol ithupole onnu try cheythu nokkatte. Very useful and informative video. Thanks dear

  • @sreeragammusic7371
    @sreeragammusic7371 Рік тому

    Valare useful ayittulla video anu . Vilaku oke kazhukumbol ithu ini use cheyallo nice presentation try cheyato

  • @fathimanourin258
    @fathimanourin258 Рік тому

    Oh Nalla clean ayallo... Ithu kollaam nalla idea... Try cheytu nokaam...thanks for sharing... Very useful video

  • @thepro9374
    @thepro9374 Рік тому

    Very useful video very good tip first time I heard this very useful for everyone well explained how to clean and your presentation also very good nice sharing dear its helpful for me expecting more videos

  • @note3neo740
    @note3neo740 Рік тому

    Ith oru useful aayittulla video aanu . Enik ith onn try cheyyanam .😍

  • @Srn_Noora
    @Srn_Noora Рік тому

    Thanks for sharing ths useful video. First time ricepowder kond clean chyunath kanunath.endayalum try chydu nokam

  • @sarang-u7v
    @sarang-u7v Рік тому

    useful video ayirunnu...great idea..well explained ..thanks for sharing..keep going

  • @greatstory7531
    @greatstory7531 Рік тому

    അരി പൊടി വെച്ച് ഇങ്ങനെ clean ചെയ്യാൻ പറ്റും എന്ന് വിചാരിച്ചില്ല.. ഇനി ഒന്ന് try ചെയ്ത് നോക്കണം

  • @കുഞ്ഞൂട്ടീസ്കോർണർ

    arippodi kond inganeyum cheyyan patumenn padipichallo..thanks for share vedio

  • @binuzzz7481
    @binuzzz7481 Рік тому

    ithu kollalo...athum aripodi kond

  • @ragafashions995
    @ragafashions995 Рік тому

    Very nice video and presentation. Good sharing. Well explained about its cleaning
    Useful video and. Will surely try this way.

  • @cuppycakess8644
    @cuppycakess8644 Рік тому

    Nalla colour vannalo. Ithra easy ayitt clean cheythedukale. Cooper utensils kurachu und use cheythe ellam pazheyathayi.

  • @shafa507
    @shafa507 Рік тому

    ഒരു ഉഗ്രൻ ടിപ്പ്‌ തന്നെ ആണ്അരിപൊടി കൊണ്ട് ഇങ്ങനെ ഒരു ഗുണം വിശ്വസിക്കാൻ വയ്യ ശെരിക്കും നല്ലൊരു കളർ തന്നെ കിട്ടി

  • @Rathi-mp3jf
    @Rathi-mp3jf Рік тому

    Very useful home tips.. Defenetly will try out this tips .. Expecting more videos like this... Thanks for sharing this video..

  • @adambiju9700
    @adambiju9700 Рік тому

    Veru useful video well presented thankyou for sharing expecting many more videos

  • @jasnakalathera3037
    @jasnakalathera3037 Рік тому

    Puthiyoru arivanallo.ithrem vetti thilangunundallo pathrangalokke.nice video.thanks for sharing here.

  • @saithyasaithya8726
    @saithyasaithya8726 Рік тому

    Really useful video..... Well presented..... Thanks for sharing expecting more videos......

  • @sharansanganithran6954
    @sharansanganithran6954 Рік тому

    veettil daily use cheyunna vilaku vare velupikaan paadupedaaa njan thanks for your tip

  • @basithbasith5240
    @basithbasith5240 Рік тому

    kidilan tip enik orupad esttayi eniyum edepolulla nalla nalla vedio mayitt varanee valaree nallaru vedio ayirunnu

  • @kalyanivayadi2405
    @kalyanivayadi2405 Рік тому

    really very informative video , presentation also very good nice sharing dear its helpful for me expecting more videos

  • @honda1863
    @honda1863 Рік тому

    Kollato useful vediolude el lam nalla clean aye kittiyallo athum val are eluppathil try cheysto thanks for share it

  • @needlethreadlife3052
    @needlethreadlife3052 Рік тому

    Veettammamarkk upakarapedunna vedio aantto id ,ingane cheyd nokkanm

  • @dailywalk1233
    @dailywalk1233 Рік тому

    SAMBHAVAM POLIYAATTO
    NARRATION TOO IS POLIYAATTO!!! 🙂
    ANYWAYS NICE AND USEFUL TIPS
    WE WILL TRY THIS
    THANKS FOR SHRING
    NEWS VIEWS AND SHOOTS

  • @shahanaabidh6331
    @shahanaabidh6331 Рік тому

    It was a good tip, keep share👍🏻

  • @geenapaul9204
    @geenapaul9204 Рік тому

    ഫ്ലാസ്ക് വൃത്തിയാക്കുന്നത് എങ്ങനെ ?

  • @ramya9021
    @ramya9021 Рік тому

    യുസ്‌ഫുൾ വീഡിയോ

  • @blackblack6696
    @blackblack6696 Рік тому

    Very informative video for many,loved this idea of cleaning, helpful content

  • @sheebagopakumar7726
    @sheebagopakumar7726 Рік тому

    Wow awesome video dear..Never knew that we can clean brass using rice powder..Amazing results...Such useful tips that u shared...loved it..

  • @navamikrishna476
    @navamikrishna476 Рік тому

    അരിപൊടി കൊണ്ടുള്ള tips വളരെ നല്ലത് ആയിട്ടുണ്ട്