kundalini Yoga Meditation guru | അഷ്ട സിദ്ധികൾ സത്യമാണ് | Third Eye Meditation

Поділитися
Вставка
  • Опубліковано 6 кві 2024
  • kundalini Yoga Meditation guru | അഷ്ട സിദ്ധികൾ സത്യമാണ് | Kundalini yoga malayal
    Meditation malayalam latest | Kundalini yoga malayalam | Meditation music
    This video is about Ashtama Siddhi This is a video about Ashtama Siddhi which is included here Ashtama Siddhi is not awakened by doing any meditation Ashtama Siddhi is awakened only by a person who has reached the temporary samadhi who enters into meditation through Ashtanga yoga properly understood and thus Ashtama Siddhi is awakened in this detailed video on how to practice such proper meditation and how to get Ashtama Siddhi. Tell in this video thanks
    Tags
    Anapana meditation
    Kundalini meditation
    Kundalini yoga
    Kundalini yoga malayalam
    Meditation awakening
    Meditation for sleep
    Meditation malayalam latest
    Meditation malayalam new
    Meditation music
    Meditation vipassana
    sree vidya mantra
    Spiritual malayalam speech
    Third eye activation malayalam
    Third eye malayalam
    third eye Meditation
    Yoga malayalam meditation
    ambika mod
    bahgavad gita
    guided meditation
    kundalini awakening
    kshetra puranam
    ratheesh sai
    retheesh sai
    കുണ്ഡലിനി ഉണർത്താൻ :- • To awaken Kundalini Sh...
    Kundalini yoga videos playlist click now
    • KUNDALINI YOGA MEDITATION
    കുണ്ഡലിനി യോഗ അനുഭവം :- • This is Proper Meditat...
    നിങ്ങൾ സ്പിരിച്ൽ വഴിയിൽ ആണോ നോക്കാം :- / wrt09ifr_
    ?si=bSkQP7Epyyaj4zjo
    വിചാരിച്ച കാര്യം നടക്കാൻ :- • വിചാരിച്ച കാര്യം നടക്ക...
    അതീന്ദ്രിയം :-
    • അതീന്ദ്രിയ രഹസ്യം | Ho...
    Kundalini meditation guru :- • Kundalini Meditation G...
    കുണ്ഡലിനി യോഗാ രഹസ്യം:- • Kundalini Meditation G...
    Master talks about Kundalini Yoga :-
    • കുണ്ടലിനി മഹാശക്തിയായി...
    What is kundalini Shakti : • കുണ്ഡലിനി യോഗരഹസ്യങ്ങ...
    മൃത്യുഞ്ജയം ദീർഘായുസ്സിന് :- • മൃത്യുഞ്ജയം അതുക്കും മ...
    KUNDALINI YOGA MASTER - @RETHEESHSAI
    To subscribe this channel
    Click here ;- / @retheeshsai
    Timestamps:
    Hashtags:-
    #Kundalinimeditationmalayalam
    #Meditationmalayalamnew
    #Thirdeyemalayalam
    #kundaliniawakening
    #guidedmeditation
    #Yogamalayalammeditation
    #Spiritualmalayalamspeech
    #sreevidyamantra
    #Meditationvipassana
    #Meditationmusic
    #Meditationmalayalamlatest
    #kshetrapuranam
    #thirdeyemeditation
    #Anapanameditation
    #Thirdeyeactivationmalayalam

КОМЕНТАРІ • 45

  • @RETHEESHSAI
    @RETHEESHSAI  2 місяці тому +4

    𝗞𝗨𝗡𝗗𝗔𝗟𝗜𝗡𝗜 𝗬𝗢𝗚𝗔 𝗚𝗥𝗔𝗡𝗗𝗠𝗔𝗦𝗧𝗘𝗥 𝗦𝗜𝗗𝗛𝗔𝗬𝗢𝗚𝗜
    𝗗𝗥: 𝗥𝗘𝗧𝗛𝗘𝗘𝗦𝗛 𝗦𝗔𝗜
    ക്ഷേത്ര മേൽശാന്തി, തന്ത്ര വിദ്യ, മാന്ത്രിക വിദ്യ, യെന്ത്രവിദ്യ,യോഗ മാസ്റ്റർ അസ്ട്രോളജർ, ഹൈപ്പനോട്ടിസ്റ്റ്, പ്രാണിക് ഹീലിംഗ്, റെയ്ക്കി മാസ്റ്റർ, പോസിറ്റീവ് നോളേഡ്ജ് ഓഫ് ആദർവ്വവേദ, മുൻജെന്മം അറിയാൻ, മണി അൾട്രാക്ഷൻ,ചക്ര മെയ്റ്റൻസ്, കൗൺസിലിംഗ്, ESP..., തേർഡ് ഐ, മെന്റലിസം, ബോൺ അലൈമെന്റ് തെറാപ്പി (കുണ്ഡലിനി യോഗ ക്‌ളാസുകൾക്ക് )പാസ്റ്റ് ലൈഫ് അറിയുവാൻ പഠിക്കുവാൻ
    WHATSAP :-8921406675, 8714437453
    ചാനൽ ഇന്റർവ്യൂ വേണ്ടുന്നവർ ബന്ധപ്പെടേണ്ട നമ്പർ :-7994236675
    ആത്മീയ പ്രാത്ഥന ഗ്രൂപ്പ്‌ :-ടെലഗ്രാം :-t.me/+AROV4neipD84OGU1

  • @beenabnair8439
    @beenabnair8439 2 місяці тому +4

    ഇത്രയും പ്രയോജനപ്രദമായ ഒരു അറിവ് പകർന്നഗുരു നാഥനു കോടി പ്രണാമം 🙏🙏🙏🙏🙏👌👌👌🌹🌹🌹🌹

  • @mookambikasaraswathi58
    @mookambikasaraswathi58 8 днів тому +2

    🙏🏼🙏🏼🙏🏼🙏🏼🙏🏼👍

  • @beenaprem1927
    @beenaprem1927 2 місяці тому +2

    സൂപ്പർ ഇൻഫർമേഷൻ ഗുരു നാഥാ 👍👍👍♥️👌👌🌹🌹🌹🌹

  • @abhiappuuzz6036
    @abhiappuuzz6036 2 місяці тому +3

    ആത്മ നമസ്കാരം ഗുരു നാഥാ 🙏🙏🙏🙏🌹🌹

  • @dhaneshmelath1886
    @dhaneshmelath1886 2 місяці тому +3

    Pranamam Gurunadha ❤

  • @rajanmathews1
    @rajanmathews1 2 місяці тому +2

    good explanation 👍

  • @manjukm8928
    @manjukm8928 Місяць тому +2

    🙏🏻🙏🏻🙏🏻

  • @harishkk5628
    @harishkk5628 2 місяці тому +1

    🙏

  • @RithishKumar-ge1qv
    @RithishKumar-ge1qv 2 місяці тому +2

    Sir thanks
    Thanks God thanks univers.
    Ratheesh Kumar ms.

  • @storybox8455
    @storybox8455 2 місяці тому +1

    🙏🌹🌹🌹🌹🌹

  • @sheejabalakrishnan7313
    @sheejabalakrishnan7313 2 місяці тому +1

    ❤❤❤

  • @ushachandran5837
    @ushachandran5837 Місяць тому +1

    🙏🙏🙏🙏🙏

  • @sreeraghsreekrishnan188
    @sreeraghsreekrishnan188 2 місяці тому +2

    🙇‍♂️🙇‍♂️🙇‍♂️🙇‍♂️🙇‍♂️🙇‍♂️🙇‍♂️🙇‍♂️🙇‍♂️🙇‍♂️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻गुरूर्ब्रह्मा गुरूर्विष्णुः गुरूर्देवो महेश्वरः ।
    गुरूर्साक्षात परब्रह्म तस्मै श्री गुरवे नमः ।।🌷🌼🏵️💮🌻🌸🌺💐🌈🌹🙇‍♂️🙏🏻ആത്മനമസ്ക്കാരം ഗുരുനാഥാ 🙏🏻🙇‍♂️🌹🌹🌹🌈💐🌺🌸🌻💮🏵️🌼🌷💚സായിറാം 💚

  • @bbnbb9243
    @bbnbb9243 2 місяці тому +1

    🙏ഗുരുജി🙇🙇🙇🙇

  • @satkukumar3973
    @satkukumar3973 2 місяці тому +1

    samiji, do you have any online disksha programs?

  • @Anjali8183
    @Anjali8183 Місяць тому

    എനിക്ക് satdy ചെയ്യാൻ അറിയണം

  • @tintuthomas107
    @tintuthomas107 2 місяці тому +3

    ഓൺലൈൻ class ആണോ, എത്ര days class ആണ്

  • @nishatk6014
    @nishatk6014 2 місяці тому +1

    Place evideya

  • @user-cs1eg3gx3m
    @user-cs1eg3gx3m 2 місяці тому +1

    ഗുരുനാഥാ നമ്പർ തരുമോ എനിക്കും പഠിക്കണം അഷ്ടസിദ്ധി പഠിപ്പിച്ചു തരുമോ

  • @user-xh4dw7cx7g
    @user-xh4dw7cx7g 2 місяці тому +1

    തിരുമേനീ അങ്ങ് ഒരു പാവമാണെന്ന് എനിക്ക് തോന്നി.

  • @shinekumarms9067
    @shinekumarms9067 13 днів тому +1

    നമസ്തേ ഗുരു,ഏതു സമയത്താണ് ഗുരുജീയെ ഫോൺ ച്ചെയ്യേണ്ടത്. പഠനത്തിനാഗ്രഹമുണ്ട്

    • @RETHEESHSAI
      @RETHEESHSAI  13 днів тому

      ഇപ്പോ വിളിക്കാം

  • @suneeshnt1090
    @suneeshnt1090 2 місяці тому +2

    Good
    കോഴ്സ് ഫീ എങ്ങനെയാണ്..?

  • @xmale75
    @xmale75 2 місяці тому +2

    Gurus only talk and talk and talk and talk.
    Please demonstrate.

    • @RETHEESHSAI
      @RETHEESHSAI  2 місяці тому

      സിദ്ധികളൊന്നും ഡെമോ എന്നോ നിസാരമായി കാട്ടണ്ടതോ അല്ല അതു സ്വാശരീരത്തിൽ ഉപയോഗിക്കേണ്ടതാണ് അതിനു അനുഭയോഗിയും സാക്ഷിയും ഉണ്ടാകും

  • @KBhojan
    @KBhojan 2 місяці тому +3

    SMS meditation നിൽ കുട്ടികൾ കൈലാസത്തുപോയതായും ഗണപതി ഭഗവാൻ്റെ കൂടെ ഭക്ഷണം കഴിച്ചതായും പറയുന്നു. ഇതിൻ്റെ സത്യാവസ്ഥയെന്താണ്

  • @akhilsuresh2757
    @akhilsuresh2757 2 місяці тому +2

    Paid ano?free ano?

  • @ambareeshmmuraleedharan5230
    @ambareeshmmuraleedharan5230 2 місяці тому +3

    ഞാൻ ഒരു തർക്കത്തിനല്ല ചോദിക്കുന്നത്........!
    അറിയുവാൻ വേണ്ടി ആണ്......!🙏🏻
    ജൻമജൻമാന്തരങ്ങളായി ഉള്ള നമ്മുടെ സഞ്ചിത കർമ്മങ്ങൾ ദീക്ഷ എടുക്കുമ്പോൾ തന്നെ ഇല്ലാതാകും എന്നത് എങ്ങിനെ ആണ് എന്ന് ഒന്നു പറഞ്ഞു തരാമോ 🙏🏻

    • @RETHEESHSAI
      @RETHEESHSAI  2 місяці тому +3

      ഗുരു കർമ്മം കളയുന്ന ആളല്ല കർമ്മത്തെ വിട്ടു യോഗിയായ ആളാണ് ശിഷ്യന് വഴി പറഞ്ഞുകൊടുക്കുകയും കാട്ടികൊടുക്കുകയുമാണ് ചെയ്യുന്നതി
      ധീക്ഷ എടുക്കുമ്പോൾ കർമ്മം വിട്ടുപോകുന്നില്ല കർമ്മത്തെ ശിഷ്യൻ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്

    • @ambareeshmmuraleedharan5230
      @ambareeshmmuraleedharan5230 2 місяці тому +4

      @@RETHEESHSAI Enlited ആയ ഒരു ഗുരുവിന്റെ മുന്നിൽ എത്തുമ്പോൾ തന്നെ ഒരുവൻ ബ്രഹ്മത്തെ അറിഞ്ഞു തുടങ്ങുന്നൂ എന്ന് അങ്ങ് വീഡിയോയിൽ പറഞ്ഞൂ.......!
      നമ്മുടെ സഞ്ചിത കർമ്മങ്ങൾ പോകാതെ എങ്ങനെയാണ് ബ്രഹ്മത്തെ അറിഞ്ഞു തുടങ്ങാൻ പറ്റുക........!
      കാരണം.......!
      നമ്മുടെ കർമ്മങ്ങൾ ആണ് ബ്രഹ്മത്തിലേക്കുള്ള മാർഗ്ഗ തടസ്സം എന്ന് കേട്ടിട്ടുണ്ട്🙏🏻

    • @RETHEESHSAI
      @RETHEESHSAI  2 місяці тому +1

      @@ambareeshmmuraleedharan5230 തിരിച്ചറിയുന്നത് ബോധമാണ് endriyangal കൊണ്ട് മാത്രമാണ് ഒരാളിന്റെ ജ്ഞാനം അതിനാൽ അവന്റെ കർമ്മങ്ങളും endriyangal കൊണ്ട് അറിഞ്ഞവയാണ് അതിനാൽ ഒരുവന് സ്വയം കാർമത്തെ വിട്ടു ജീവിക്കാനാവില്ല കർമ്മം ബോധത്തിലാണ് അതു ചിന്തകളാണ് വ്യധിയാണ് enlight ആയ ഗുരുവിനു മാത്രമേ എന്ദ്ര്യങ്ങൾക്കതീതമായ തലത്തിലേക്ക് ധീക്ഷയിലൂടെ അവൻ സ്പോട്ടിൽ തിരിച്ചറിയുന്നു അവിടം മുതൽ അവൻ ധ്യാനത്തിലേക്ക് കടക്കുന്നു കർമ്മം വിട്ടു സാക്ഷീ ഭാവത്തിലെത്തുന്നു കർമ്മത്തടസ്സം യോഗിയെ തൊടില്ല
      ഓം നമഃ ശിവ യ

    • @ambareeshmmuraleedharan5230
      @ambareeshmmuraleedharan5230 2 місяці тому

      @@RETHEESHSAI അപ്പോൾ ആത്മ ജ്ഞാനി ആയ ഒരു ഗുരുവിന്റെ സാമീപ്യം തന്നെ ഒരുവന്റെ സഞ്ചിത കർമ്മങ്ങളെ ഇല്ലാതാക്കാൻ സാധിക്കും........!
      🙏🏻

    • @abhiappuuzz6036
      @abhiappuuzz6036 2 місяці тому +1

      താങ്ങൾ വാ തോരാതെ ഇങ്ങനെ ഉള്ള ചോദ്ദേകൾ ചോദിച്ചു സമയം കളയാതെ പറ്റും എങ്കിൽ ഗുരുവിന്റെ ശിഷ്യൻത്വം സ്വീകരിച്ചു ദീഷ എടുത്തു അതിന്റെ സത്യേം എന്താന്ന് മനസിലാക്കു