1 രൂപയുടെ റേഷനരി 48 രൂപയുടെ അരിയുടെ ചോറുപോലെ ആക്കണോ?

Поділитися
Вставка
  • Опубліковано 19 вер 2022

КОМЕНТАРІ • 80

  • @Rajesh-oq2ik
    @Rajesh-oq2ik Рік тому

    ഈ ടിപ്സ് ഒത്തിരി പേർക്ക് ഉപകാരപ്പെടും. അത്പോലെ ഉപകാരപ്രദമായ വീഡിയോ. വലിയ ഒരു ഫേസ് ചെയ്ത പ്രശ്നതിന് പരിഹാരമായി.

  • @kuttoospr7648
    @kuttoospr7648 Рік тому

    Useful video , nalla reethiyil avatharippichu , ariyathavark eni edhupole choru undakki edukkalo , good sharing 👍

  • @salmavalluvambram2104
    @salmavalluvambram2104 Рік тому

    ഈ വീഡിയോ എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണ് ഒരു രൂപയുടെ അരി ഇത്ര ഉഷാറാക്കാൻ പറ്റുമെന്ന് ഇപ്പോഴാണ് മനസ്സിലായത് ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @craft3786
    @craft3786 Рік тому

    വളരെ ഉപകാരപ്രദമായമായ ഒരു വീഡിയോ ആണിത് ഒരു രൂപയുടെ റേഷൻ അരി കൊണ്ട് 48 രൂപയുടെ അരി കൊണ്ട് ചോറ് വെച്ചതുപോലെ തന്നെ ഉണ്ട് നല്ലൊരു വീഡിയോ ആണ് ഷെയർ ചെയ്തത്

  • @rosittarose3500
    @rosittarose3500 Рік тому

    എന്നെപോലെയുള്ള വീട്ടമ്മമാർക്ക് ഒരുപാട് ഉപകാരപ്രതമായ വീഡിയോ ആയിരുന്നു ഇനിയും ഇതുപോലെ യൂസ്ഫുൾ വീഡിയോ പ്രതീക്ഷിക്കുന്നു. Thanks for shaering

  • @yoosuyoosu6554
    @yoosuyoosu6554 Рік тому

    വളരെ നല്ല ഒരു വീഡിയോ ആയിരുന്നു ഏല്ലാവർക്കും upakarapedunna വീഡിയോ എല്ലാം വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു സൂപ്പർ വീഡിയോ thanks for sharing

  • @extrapoint283
    @extrapoint283 Рік тому

    വീട്ടമ്മമാർക്ക് ഒരുപാട് ഉപകാരപ്പെടുന്ന ഒരു വീഡിയോ ആയിരുന്നു ഇത് ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @unnisasi5645
    @unnisasi5645 Рік тому

    ഒരുപാട് ഉപകാരപ്രദമുള്ള വീഡിയോ ഒത്തിരി നന്നായിട്ടുണ്ട് നല്ല രീതിയിൽ തന്നെ പറഞ്ഞുതന്നു എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോസ് ഇനിയും ഇതുപോലെത്തെ വീഡിയോ പ്രതീക്ഷിക്കുന്നു

  • @shamsanashifanasana1462
    @shamsanashifanasana1462 Рік тому

    കുടുംബിനികൾക്ക് ഒരുപാട് ഉപകാരപ്പെടുന്ന നല്ലൊരു വീഡിയോ ആയിരുന്നു

  • @raynajestin8420
    @raynajestin8420 Рік тому

    കൊള്ളാം ഒരുപാട് ഉപകാരമുള്ള ഒരു വീഡിയോ തന്നെ എല്ലാവർക്കും റേഷൻ അരി വാങ്ങുമ്പോൾ ഈ വലിയ വലിയ പ്രശ്നങ്ങളൊക്കെ ഉണ്ടാവാറുണ്ട് അതിനുള്ള നല്ല നല്ല ടിപ്സുകളാണ് ഈ വീഡിയോയിലൂടെ നിങ്ങൾ ഷെയർ ചെയ്തത് അതുപോലെ നല്ല ഒരു കടയിൽ നിന്നും വാങ്ങുന്ന വിലകൂടിയ അരിയെപ്പോലെ നമ്മുടെ റേഷനരി ആക്കുന്ന വിധം ഒക്കെ നല്ല ക്ലിയർ ആയി തന്നെ പറഞ്ഞു തന്നു. നല്ലൊരു വീഡിയോ ഷെയർ ചെയ്തു ഒരുപാട് ഒരുപാട് നന്ദി വീണ്ടും നല്ല നല്ല വീഡിയോസുകൾ പ്രതീക്ഷിക്കുന്നു

  • @Shamilvk-ee5gf
    @Shamilvk-ee5gf Рік тому

    ഒന്നും പറയുന്നില്ല ഏച്ചീ അടിപൊളി tips ആയിരുന്നു thanks.. കടയിലെ അരി വേവില്ല.. അധ് കൊണ്ട് orupad പേര് ee അരി വെക്കുന്നുണ്ട് അപ്പൊ tips ഉപകരിക്കും

  • @maimoonmaimoon5504
    @maimoonmaimoon5504 Рік тому

    Nice tips...will try it

  • @dwanip4941
    @dwanip4941 Рік тому

    വളരെ നല്ലൊരു വീഡിയോ വളരെ അധികം ഹെൽപ്ഫുൾ ആയി ഈ വീഡിയോ. ഞാൻ റേഷൻ അരി കൊണ്ട് ചോറ് വെക്കാറില്ല. ഇനി ഒന്ന് ട്രൈ ചെയ്യണം

  • @sugirtha9222
    @sugirtha9222 Рік тому

    very informative and useful tips...

  • @amjuamjathamju3211
    @amjuamjathamju3211 Рік тому

    ഈ വീഡിയോ ഷെയർ ചെയ്തതിന് നന്ദി.. ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന ഒരു വീഡിയോ.. നന്നായി അവതരിപ്പിച്ചു

  • @kichu6509
    @kichu6509 Рік тому

    Nalla oru tip thanne
    Ellavarkkum upakarapedunna nalla oru video aayirunnu Ishtamaayi

  • @taskyt4975
    @taskyt4975 Рік тому

    Wow new idea enaku ishtam yanoo
    Useful tips....

  • @rafeek1117
    @rafeek1117 Рік тому

    വളരെ നല്ല വീഡിയോ സൂപ്പർ ആയിട്ടുണ്ട് എല്ലാവർക്കും ഉപകാരപ്പെടും

  • @reshmaabful1744
    @reshmaabful1744 Рік тому

    Amazing method well explained helpful video keep sharing

  • @jayasobichan8855
    @jayasobichan8855 Рік тому

    വളരെ ഉപകാര പ്രദമായ വീഡിയോ 👌

  • @sinumannurpv9931
    @sinumannurpv9931 Рік тому

    ഇത് നല്ല ഒരു ടിപ്സ് ആയിരുന്നു. താങ്ക്സ് for sharing this video. എനിക്ക് ഇ ഒരു വീഡിയോ ഒരുപാട് ഇഷ്ടമായി. ഇനിയും ഇതുപോലുള്ള ഒരുപാട് യൂസ്ഫുൾ വീഡിയോസ് പ്രെദീക്ഷിക്കുന്നു.

  • @advikaaneesh8743
    @advikaaneesh8743 Рік тому

    Woww superrr idea... Engane avumalle.. Cheythu nokkanam ethpole.. Nannayitund.. Super tip anutto

  • @premyamohan2575
    @premyamohan2575 Рік тому

    വളരെ നല്ല വീഡിയോ ആയിരുന്നു ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @aneesashahul471
    @aneesashahul471 Рік тому

    നന്നായിട്ടുണ്ട് എല്ലാവർക്കും നല്ല രീതിയിൽ തന്നെ പറഞ്ഞു തന്നിട്ടുണ്ടല്ലോ ഇനിയും ഇങ്ങനത്തെ വീഡിയോ ഞാൻ പ്രതീക്ഷിക്കുന്നു

  • @Deepa-ob7vd
    @Deepa-ob7vd Рік тому

    Wow adipoliyayittundu and well explained thanks for sharing

  • @saiworld634
    @saiworld634 Рік тому

    Valrey useful ayittulla oru vedio thannayanu veetammamarku.ini igna onnu choru vechu nokkam

  • @sreejithchandran8470
    @sreejithchandran8470 Рік тому

    വളരെ ഉപകാരപ്രദമായ വീഡിയോ 👍👍👍👍keep going

  • @nirish520
    @nirish520 Рік тому

    1 roopayude reshanariyanennu thonnilla kollam adipoli tips

  • @lavender6490
    @lavender6490 Рік тому

    ഇത് വളരെ നല്ലൊരു ഐഡിയ ആണ് എല്ലാവർക്കും ഉപകാരപ്പെടുന്ന നല്ലൊരു വീഡിയോ ആയിരുന്നു തീർച്ചയായും ട്രൈ ചെയ്തു നോക്കണം

  • @dds7337
    @dds7337 Рік тому

    Ellaavarkkum useful Aaya valare Nalla oru video aayirunnu. Enthu Nalla tips Anu share cheythathu. Keep posting

  • @ianaworld9700
    @ianaworld9700 Рік тому

    Wow.. എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു.. എനിക്ക് ഇതുപോലെ ഒന്ന് ട്രൈ ചെയ്യണം.... വളരെ ഉപകാരമായി വീഡിയോ

  • @alikuttihaji6289
    @alikuttihaji6289 Рік тому

    വളരെ നന്നായി ചെയ്തു കാണിച്ചു ഇനി ഇതുപോലെ ചെയ്തു കാണിച്ചു ഇനിയും ഇതുപോലെ ഉള്ള വീഡിയോ ചെയ്യണ്ണേ

  • @avtobs2784
    @avtobs2784 Рік тому

    ഇഷ്ടമായി നല്ല വീഡിയൊ... Good work.... പാചകരംഗത്ത് ഉന്നതിയിൽ എത്തട്ടെ എന്നാശംസിക്കുന്നു. Subscribed

  • @raistarff93
    @raistarff93 Рік тому

    Kollam to Ithu therchayayum ellarkum valareyere upakarapedunna orarivaanu.. Orupad per rasionari upayogikunnatheghineyennariyathe budhimutunnund ellarkum ee video Othiri upakarapedum

  • @DeviDevi-xq6tg
    @DeviDevi-xq6tg Рік тому

    Method of preparation amazing nice videio tasty recipes very useful and informative thanks for sharing this fabulous post

  • @yousafsha
    @yousafsha Рік тому

    Ottak thaamasikkunnavarkum pinne jolik pokunnavarkkum ee video useful aan... Ente veettil ration ari aan... Chilappo vendhu pokaarum und... Ini ee method use cheyyum...

  • @shezaaisha6028
    @shezaaisha6028 Рік тому

    Nalloru video aaayirinnu nalla tips paranju thannadin orupaad thanks ndhayalum idupole onnu cheydu nokannam nalla video aayirinnu iniyum idupolethe video pradeekshikkunnu

  • @ashithaaneesh298
    @ashithaaneesh298 Рік тому

    ഇതു കൊള്ളാലോ വളരെ നന്നായിട്ടുണ്ടായിരുന്നു. റേഷനരി വച്ച് വളരെ നല്ലൊരു റസിപ്പിയാണ് ഉണ്ടാക്കിയത്

  • @dhyankenish1293
    @dhyankenish1293 Рік тому

    Valare usefull ayoru video pothuve mikkavarkkum valiyoru confusion anu ariyude vevu pakam athokke nalloru video othiri perkku useful anu

  • @rioark3351
    @rioark3351 Рік тому

    Thankyou for sharing this useful video very well explained keep it up

  • @annath5632
    @annath5632 Рік тому

    Valare nannaayi ttund video keep it up God bless you

  • @khadheejaali7016
    @khadheejaali7016 Рік тому

    Nalloru vedeo aayirunnu.reshanari use cheyyunnavarkk nalla helpfull aakum

  • @saadmon6046
    @saadmon6046 Рік тому

    woow super ithoru new arivan to natiln ini ith pole onn try cheyd nokam to valare nalloru information ration kadayile ellam nammalk onninallenkil veronnin use cheyyavunna kidilan items aan to valare nannayi thanne manasilaki kanichu thannu thanks for sharing

  • @feelme8240
    @feelme8240 Рік тому

    Othiri aalukalkk valare helpful aaya share aanu, ippazhum ration ariye arayichu jeevikkunnavar niravadhi undu , avark ellam valare upakarappedum, ellam nallapole paranju thannu, thanks for sharing.

  • @mahagenic1557
    @mahagenic1557 Рік тому

    Ithu kollam tto. Othiri alukalk ee vedio valiya help ayirikkum. Ellam nannayi thanne paranchu thannu. Super vedio

  • @filababy7733
    @filababy7733 Рік тому

    valare nall usefyl aayittulla video aayirunnu. Veettammamark kooduthal gunam cheyyum. Thanks for share

  • @minisunil34
    @minisunil34 Рік тому

    wow..very informative and useful tips..ellavarkum useful aya video..everything explained in detail ...e tips ellarkum time and money save cheyyan patum..will follow this tips for sure

  • @subibeen4636
    @subibeen4636 Рік тому

    Very useful tips of ration rice.. Eni e oru method cheydu nokenam.. Very easy aayi thanne present cheydhu. Thanks for sharing

  • @dittyesa5941
    @dittyesa5941 Рік тому

    Very useful video.. really interesting... excellent presentation and clearly explained everything...thanks for sharing

  • @yatrikankl6436
    @yatrikankl6436 Рік тому

    വളരെ നല്ലൊരു വീഡിയോ ആയിരുന്നു എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു വീഡിയോ ആയിരുന്നു ഇനി ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കണം

  • @minhavlog8219
    @minhavlog8219 Рік тому

    Nalloru tips aayirunnu,enikk ee video orupaad useful aakum,ente veettil ration Ari vangarund eni muthal ethpole upayogichal mathiyallo, eniyum ethpolathe orupaad videos pratheekshikkunnu, thanks for sharing

  • @acharanytamodarin8913
    @acharanytamodarin8913 Рік тому

    A beautiful method of cooking Very useful video and informative.

  • @cuteecat9908
    @cuteecat9908 Рік тому

    നല്ലൊരു preparation തന്നെ.. ഇനിയും ഇതുപോലെയുള്ള ടിപ്സ് ആയി വരണം 😊👍

  • @achuthnaik7230
    @achuthnaik7230 Рік тому

    Kollamalo ethe veruthe medikathe kalayunnatha ethonne try cheyanam

  • @v4vlog951
    @v4vlog951 Рік тому

    ഞാൻ എങ്ങനെ വെച്ചാലും കഞ്ഞിയാവും. Will try like this.. thanks for sharing

  • @vavavava4821
    @vavavava4821 Рік тому

    Ithu kollallo namukk ithu oru Athyavashya video Aan reshaping kond chor vchal orikkalum sheriyavilla othiri use full Aayittulla video Aayirunnu 👏👏

  • @frypan2308
    @frypan2308 Рік тому

    വളരെ നല്ല ഒരു വീഡിയോ ആയിരുന്നു ഇത്. വളരെ യൂസ് ഫുൾ ആണിത് എല്ലാവരും ഈ രീതിയിൽ ട്രൈ ചെയ്തു നോക്കട്ടെ. ഞാനും ട്രൈ ചെയ്യുന്നുണ്ട്.

  • @DR-ob3uc
    @DR-ob3uc Рік тому

    കൊള്ളാലോ വളരെ നല്ല ടിപ്പ് ആണല്ലോ. എല്ലാവർക്കും ഉപകാരപ്പെടുന്ന നല്ലൊരു വീഡിയോ.ട്രൈ ചെയ്തു നോക്കണം

  • @najasvlog6447
    @najasvlog6447 Рік тому

    Informative vedio. Good presentation 👌👌

  • @prasannakumari8948
    @prasannakumari8948 Рік тому

    Very much experienced in cooking, fantastic method, showing perfectly and clearly.

  • @baburatnakaran141
    @baburatnakaran141 Рік тому

    Nice

  • @sriraj7503
    @sriraj7503 Рік тому

    Very clear method of preparation..well explained.. awasome cooking..nice video

  • @aleenatpali6187
    @aleenatpali6187 Рік тому

    Good video.very useful video അടിപൊളി ടിപ്സ് ആയിരുന്നു.Nan റേഷനരി വേക്കരില്ലയിരുന്ന് ഇനി വെക്കാം.

  • @bismi7049
    @bismi7049 Рік тому

    Reshion Ari kond ingane vechkanichu thannuvaloo, iniyum ithu pole ulla video pretheekkunnu 👍

  • @bonuswouldbonuswould1611
    @bonuswouldbonuswould1611 Рік тому

    Wow reshan aari chor nallla
    Vrithiyaaati thanne kitttiyalllooo
    So nice

  • @sinduanandan23
    @sinduanandan23 Рік тому

    Really very useful video.Beginners have very helpful video. Well explained and nice presentation. Looks perfect rice without stick

  • @viral4213
    @viral4213 Рік тому

    Ith vare ingna cheith nokeetilla onn ithpole reshanari cheith nokanm 👍q

  • @abdullashamil7611
    @abdullashamil7611 Рік тому

    ഞാനിതുപോലെ ചെയ്യാറുണ്ട് ഒട്ടിപ്പിടിച്ച് പോകത്തില്ല എല്ലാവർക്കും ഉപകാരപ്പെടും

  • @katiemoto3201
    @katiemoto3201 Рік тому

    1 rs nte ration aari venth pokumo ennu pedi und ....ith correct aanallo vevu okke ...super perfect preparation

  • @jojijacob7674
    @jojijacob7674 Рік тому

    Wow chechi aa extra starch how to reduce & keep away smell tick was very helpful I felt most hotels use this rice only

  • @naseemaveerankutty235
    @naseemaveerankutty235 Рік тому

    ari kazhukumbol chudulla vellathill uppittubkazhukiyal mathi

  • @AnithasVlogs
    @AnithasVlogs Рік тому

    Njanum athariyayalum starch kalayarund ration shoppilninnumkittunna ari nallathanennuparanjukettittund evide mumbaiyil rationshoppilninnum ariyonnumilla endayalum ideanannayittund

  • @kiggijii1315
    @kiggijii1315 Рік тому

    നന്നായിട്ടുണ്ട് കണ്ടാലേ അറിയാം പശ പശപ്പും സ്‌മെ ലും ഒക്കെ പോയെന്ന് .👍

  • @joggumusic1916
    @joggumusic1916 Рік тому

    i have a love to cook but i dont know many receipes

  • @mini6359
    @mini6359 Рік тому

    റേഷൻ അരി പരുവത്തിന് വേവിച്ചെടുത്തതിന് കഴിക്കാൻ ഏറ്റവും നല്ല ഒരു അരിയാഹാരം ആണ് റേഷനരി. പക്ഷേ അത് പലർക്കും അറിയില്ല

  • @shahinashahina2380
    @shahinashahina2380 Рік тому

    ഇങ്ങനെ ഭക്ഷണം കഴിച്ചാൽ മതിയാവൂല കുറച്ച് വേവ് എറിയാൻ ചോറ് തിന്നാൻ പോവൂല്ല

  • @mishabobby3908
    @mishabobby3908 Рік тому

    Nalloru video aan. Ee video kanunnavarkk arkkum thanne ration ari chor waste aakkendi varilla

  • @irfanayasmin905
    @irfanayasmin905 Рік тому

    ഒരുപാട് ഉപകാരമുള്ള വീഡിയോ ഒത്തിരി നന്നായിട്ടുണ്ട് നല്ല രീതിയിൽ തന്നെ പറഞ്ഞു തന്നു എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോസ് ഇനിയും ഇത് പോലത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @Farsana_latheef-29007
    @Farsana_latheef-29007 Рік тому

    ഒരുപാട് ഉപകാരമുള്ള വീഡിയോ ഒത്തിരി നന്നായിട്ടുണ്ട് നല്ല രീതിയിൽ തന്നെ പറഞ്ഞു തന്നു എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോസ് ഇനിയും ഇത് പോലത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു