സിദ്ധാർത്ഥിനെ CBI യും ചതിച്ചു ! | ABC MALAYALAM | ABC TALKS | 01.JUNE.2024 |

Поділитися
Вставка
  • Опубліковано 27 вер 2024
  • സിദ്ധാർത്ഥിനെ കൊന്നവരുടെ വിജയം
    #abctv #abcmalayalam #studentsonlygovindankutty #govindankutty #mediamalayalam #mediamalayalamnews #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam #cbi #sidharth #sidhdharth #murdermystery #murdernews #case #police #keralanews #keralapolice #keralagovernment
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 416

  • @ambikakumari8677
    @ambikakumari8677 3 місяці тому +186

    തല്ലി കൊന്നാലും കൊലപാതക വകുപ്പില്ല. നല്ല നിയമം.

    • @AvatarAvatar-s8n
      @AvatarAvatar-s8n 3 місяці тому +8

      മൊദിയുടെ.. ടീമ്സ് (CBI) വന്നിട്ട്..യന്ദ് തെങ്ങയാടാ ഉലതിയത്😛😛

    • @aparnaaparna375
      @aparnaaparna375 3 місяці тому

      @@AvatarAvatar-s8n സാറിന്റെ ആൾക്കാർ എഴുതിയതിന്റെ ബാക്കി, പിന്നെന്തോ ചെയ്യും. ആരെന്തു ചെയ്താലും പ്രധാന മന്ത്രി ഉത്തരം പറയണം എങ്കിൽ ആദ്യം മുഖ്യമന്ത്രി അല്ലേ പറയേണ്ടത്.?

    • @shandunair6598
      @shandunair6598 3 місяці тому +15

      T G ആ അച്ഛനമ്മമാരെ ക്കുറിച്ച് ആരു ചിന്തിക്കാൻ ? കോടതി 22 വയസ പരിഗണിച്ചപ്പോൾ സിദ്ധാർത്ഥനും ആ പ്രായമല്ലേ ഉള്ളു ആർ ഷോ മാത്രമാണല്ലൊ അവിടുത്തെ വലിയ ആൾ

    • @ramanmp6707
      @ramanmp6707 3 місяці тому +9

      ശരിക്കും പറഞ്ഞാല്‍ പോലീസ് ആണ് കേസ് കൊലപാതകം ആണോ, അല്ലയോ എന്ന് തീരുമാനിക്കുന്നത്

    • @talushtalush5229
      @talushtalush5229 3 місяці тому

      ​@@AvatarAvatar-s8nparajathi kettile mammoty mathrame ollu😅

  • @mohananmsatruthoflife1471
    @mohananmsatruthoflife1471 3 місяці тому +118

    ഈ കേസിൽ സിദ്ധാർത്ഥന് നീതി കിട്ടിയില്ലെങ്കിൽ ഇനിയൊരിക്കലും ഇതുപോലെ കേസുകളിൽ ഒരുത്തനും നീതി കിട്ടില്ല

    • @JanardhanamKrishna-ix8lr
      @JanardhanamKrishna-ix8lr 3 місяці тому

      😭

    • @babuudumattu4251
      @babuudumattu4251 3 місяці тому +4

      Aarkkum. Orikkalum. Kittilla...niyamam. marichu poyi..ulla. niyamam. Cash ullavarodoppam..

    • @gopakumara3272
      @gopakumara3272 3 місяці тому +1

      സത്യം

    • @minim7822
      @minim7822 3 місяці тому

      എൽഡിഎഫ് ഒറ്റ സീറ്റിൽ സ്തംഭിച്ചു പോയല്ലോ.

  • @narayananps9812
    @narayananps9812 3 місяці тому +27

    അവസാനഅഭയമായ കോടതി പോലും ..... സിദ്ധാർത്ഥിന് കണ്ണൂനീർ പ്രണാമം.

  • @Saja-z4c
    @Saja-z4c 3 місяці тому +84

    കേരളം ഒരു ക്യാമ്പയിൻ ചെയ്യണം സാമ്പത്തികമായി all eyes on സിദ്ധാർധ്

    • @VshnuuX
      @VshnuuX 3 місяці тому +1

      Njn veram koode!

  • @oldisgold1977
    @oldisgold1977 3 місяці тому +45

    നന്മ നിറഞ്ഞ ജനങ്ങൾ സിദ്ധാർഥ്വിന്റെ കൊലയാളികൾക്കു ശിക്ഷ കൊടുക്കണം.

    • @SKuma270
      @SKuma270 3 місяці тому +3

      4 the People 😓

  • @shajipeedikayil2908
    @shajipeedikayil2908 3 місяці тому +76

    ടി. ജി. ചിരിപ്പിച്ചു കൊന്നു 😃
    കേരളത്തിൽ സിബിഐ തെളിയിച്ച 5 കേസ് ഓഫീസർ മമ്മൂട്ടി ആയിരുന്നു 😃😃😃

    • @aj10007
      @aj10007 3 місяці тому +6

      അത് കേട്ടപ്പോൾ ശരിക്കും ചിരി വന്നു. പക്ഷേ CBI yum വമ്പൻ പരാജയം.

    • @gracevarghese7717
      @gracevarghese7717 3 місяці тому

      Ethu ellam sathyam aanno

    • @PrasadMV-me3gd
      @PrasadMV-me3gd 3 місяці тому

      8❤❤❤❤​@@aj10007

    • @PrasadMV-me3gd
      @PrasadMV-me3gd 3 місяці тому

      😮

  • @bindushaji6142
    @bindushaji6142 3 місяці тому +9

    നിയമം നടന്നില്ല എന്ന് കരുതി സിദ്ധാർത്ഥിന്റെ അമ്മ വിഷമിക്കല്ലേ. ദൈവത്തിന്റെ നീതിനടപ്പാക്കും. അതാണ് ഏറ്റവും വലിയ നീതി. അത് ഒരു ഒന്ന് ഒന്നര നീതി ആയിരിക്കും.

  • @tilakputhenpurackal
    @tilakputhenpurackal 3 місяці тому +70

    കാലത്തിന്റെ ശിക്ഷ അവന്മാരുടെ പിന്നാലെ ഉണ്ട്....

  • @jeevanraksha-fl9jt
    @jeevanraksha-fl9jt 3 місяці тому +18

    കോടതി അല്ല വേറെ വല്ല പേരുമാണ് വിളിക്കേണ്ടത്.

  • @sjsignature3156
    @sjsignature3156 3 місяці тому +58

    അത് ശെരി തല്ലി കൊന്നവർക്ക് നാളെയും ജീവിക്കണം എന്നോ

    • @srnkp
      @srnkp 3 місяці тому +1

      What situation here system staying for criminal s

    • @MerryVarky
      @MerryVarky 2 місяці тому

      പുറത്തു ഇറങ്ങിയാൽ അവന്മാരെ നാട്ടുകാർ തല്ലികൊല്ലണം വച്ചേക്കരുത്

  • @Saja-z4c
    @Saja-z4c 3 місяці тому +37

    സുപ്രിം k😭ടതിയിൽ പോകണം വിടരുത് ഒന്നിനെയും

    • @akashashok9477
      @akashashok9477 3 місяці тому +2

      വെറുതെ വിടാനാണ് സുപ്രിം കോടതി

    • @srnkp
      @srnkp 3 місяці тому

      @@akashashok9477 very correct very correct

  • @prasannanmattammal3089
    @prasannanmattammal3089 3 місяці тому +65

    അവന്മാർക്ക് വധശിക്ഷ വാങ്ങി കൊടുക്കാൻ കഴിയില്ലേ?

    • @rocknrole7212
      @rocknrole7212 3 місяці тому +6

      Pattilla ithu kheralamanu

    • @nachikethus
      @nachikethus 3 місяці тому +2

      ഇല്ല

    • @thilakanpv9519
      @thilakanpv9519 3 місяці тому +1

      Vidhichu kazhinju kodathiyalla...prakrithi.....
      Appeal illa.....so.............

    • @silvereyes000
      @silvereyes000 3 місяці тому +2

      Ila. Students anu,prayam kuravanu enn paranju vadhashiksha kodukilla

  • @MartellCalvet
    @MartellCalvet 3 місяці тому +89

    പ്രതികളെ ജാമ്യത്തിൽ വിട്ടത് കണ്ടപ്പോൾ TG അന്ന് പറഞ്ഞത് ഓർക്കുകയുണ്ടായി😞

    • @ValsalaValsala-x3i
      @ValsalaValsala-x3i 3 місяці тому +7

      അവളുടെ കുടുംബം നശിച്ചുപോട്ടെ ഈ അച്ഛനമ്മ യുടെ കണ്ണീരിൽ. ദൈവം എണ്ണ ഒരു sz

    • @XD123kkk
      @XD123kkk 3 місяці тому +2

      ​@@ValsalaValsala-x3i Avalte "Thotuka " Ennathu drama ayirikkum....

  • @muraleedharankailasam9889
    @muraleedharankailasam9889 3 місяці тому +15

    കേരളത്തിൽ പല കോടതികളിലും ഉള്ള വിശ്വാസം ജനത്തിന് നഷ്ടപ്പെട്ടു

  • @mittuzzmedia2604
    @mittuzzmedia2604 3 місяці тому +16

    സിദ്ധാർത്ഥൻ മരിച്ചിട്ടില്ല എന്നു വരെ വരും

  • @JanardhanamKrishna-ix8lr
    @JanardhanamKrishna-ix8lr 3 місяці тому +21

    അവരുടെ മാതാപിതാക്കൾ ക്ക് പോയി അല്ലാതെ എന്ത് പറയാൻ ഈ നശിച്ച നാട്. ചിലപ്പോ okke വിചാരിക്കും മുല്ലപെരിയാർ പൊട്ടി കേരള പോയെങ്കിൽ എന്ന് കാരണം അത്ര അധഃപദോച് ഇവിടുത്തെ ധർമ്മം 😭

  • @NorthTravancoreMirror
    @NorthTravancoreMirror 3 місяці тому +7

    അടിപൊളി brillient ചർച്ച 🙏✅✅✅

  • @renukacc1159
    @renukacc1159 3 місяці тому +36

    ദൈവത്തിന് ഒരു കോടതി ഉണ്ട്.

    • @lathikas6478
      @lathikas6478 3 місяці тому +1

      Avide kittatte angane samaadhaanikkaam

    • @esk6309
      @esk6309 3 місяці тому +2

      Karimanal karanabhootham🤔 Where's the court and judge?

    • @srnkp
      @srnkp 3 місяці тому

      What god here very pitty situation our law and order

    • @anishkl5150
      @anishkl5150 3 місяці тому

      ഏത് ദൈവം?? എന്ത്‌ ദൈവം?? ദൈവം എന്ത് ചെയ്യണമെന്ന് തീരുമാനമെടുക്കുന്നത് അവനെ സൃഷ്ടിച്ച മനുഷ്യനാണ്... മനുഷ്യൻ പറയുന്നത് കേട്ട് അടങ്ങിയും ഒതുങ്ങിയും ഇരുന്നാൽ ദൈവത്തിന് ഈ ഭൂമിയിൽ കുറച്ചു കാലം കൂടി ഇതുപോലെ പോകാം

    • @MerryVarky
      @MerryVarky 2 місяці тому

      ഭരണം നടത്തുന്നവർ,, നിയമത്തെ വരുത്തിക്കുകൊണ്ടുവരാൻ കഴിവുള്ളവർ, നിയമപാലകർ ഇവരൊക്ക് സത്യ സന്തമായി നിഷ്പക്ഷമായി വലിയവനും ചെറിയവനും ശിക്ഷ ഒന്നായിരിക്കണം

  • @girija-2283
    @girija-2283 3 місяці тому +7

    ആരൊക്കെ വെറുതെ വിട്ടാലും ദൈവത്തിന്റെ കോടതിയിലും, മനസ്സാക്ഷി ഉണ്ടെങ്കിൽ അവിടെയും ഇതിൽ ഉൾപ്പെട്ടവർക്ക്‌ ഒരിക്കലും സ്വസ്ഥത കിട്ടില്ല...

  • @aj10007
    @aj10007 3 місяці тому +8

    കഷ്ടം..ഒന്നും പറയാനില്ല കേരളത്തിലെ ഭരണത്തേക്കുറിച്ചും നിയമ വ്യവസ്ഥയെക്കുറിച്ചും.

  • @jalajasasi4014
    @jalajasasi4014 3 місяці тому +29

    ഒരു കോടതിക്കും നിയമത്തിനും നീ തീ നടപ്പക്കാൻ കഴിയില്ലെങ്കിൽ ഓരോ പ്രതികളെയും സ്നേഹവിരുന്നിന് ക്ഷണിച്ചു കൊന്നു കളയുക. കൊലപാതകത്തിന് സോപാധിക ജാമ്യം കിട്ടുമല്ലോ പണമുണ്ടെങ്കിൽ ആരെയും കൊല്ലാം പിന്നെ പെണ്ണിനെ തൊട്ട തു ഒരു കാരണമായി മാത്രം എടുത്തു അവനെ കൊന്നു കളഞ്ഞതാണ് Judiciary യെയും excecutive സ്വാധിനിച്ച് കൊലപാതകിക സംരക്ഷിക്കുന്നു പിണ

    • @srnkp
      @srnkp 3 місяці тому

      Yes yes yes yes

  • @indiravijayan3747
    @indiravijayan3747 3 місяці тому +32

    12 ആം നമ്പർ കാരന്റെ പേരുപറയാൻ സാർ എന്തിനു വിഷമിക്കുന്നു,,, അവന്റെ ഭാവിയെ കുറിച് ഓർത്തു വിഷമിക്കുന്നത് നീതിയാണോ,,,,,, അപ്പോൾ sidharthanu ഭാവിയില്ലായിരുന്നോ,,,, x,, nte പേരും എന്തിനു മൂടിവയ്ക്കുന്നു,,,

    • @aj10007
      @aj10007 3 місяці тому +2

      അതെ. ആ പെണ്ണിൻ്റെ പേര് ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

    • @gracevarghese7717
      @gracevarghese7717 3 місяці тому +2

      Athe aa penninteyum ellavarudeuum Peru parayanam.

    • @mrudulank3634
      @mrudulank3634 3 місяці тому +2

      Binciya K. A.

  • @rajendranb4448
    @rajendranb4448 3 місяці тому +31

    ഇതൊക്കെ സെൻട്രൽ ഗവണ്മെന്റ് ന് നാണക്കേടല്ലേ. സിബിഐ യെ നല്ലൊരു കുറ്റന്വേഷണ ഏജൻസി ആയി വാർത്തെടുക്കേണ്ടതല്ലേ.
    ഇന്ത്യയുടെ അഭിമാനം ആകേണ്ട സംവിധാനം കോമാളി ആകുന്നു.

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 3 місяці тому +1

      .100% സത്യം... സെൻ . ഗവൺമെൻ്റിൻ്റെ കഴിവില്ലായ്മ തന്നെ😠😡😡

    • @bhargaviamma7273
      @bhargaviamma7273 3 місяці тому +1

      അർഹിക്കുന്ന വാക്കുകൾ തന്നെയാ......😮😔😔

    • @subramanniannk9610
      @subramanniannk9610 3 місяці тому +1

      ഇതു കേന്ദ്ര സർക്കാരിൻ്റെ കൂടി വീഴ്ചയാണ്. ബി.ജെ.പിയുടെ ഭരണത്തിൽ അവർണ്ണ വിഭാഗത്തിനു നീതി പ്രതീക്ഷിക്കേണ്ട എന്നാണോ ഇതു കാണിക്കുന്നത്?

    • @bhargaviamma7273
      @bhargaviamma7273 3 місяці тому +1

      @@subramanniannk9610
      ഇവിടെ വർണ്ണത്തിനല്ല നീതിക്കു തന്നെയാണ് പ്രസക്തി ...
      ഇനി നല്ല കുട്ടികൾക്ക് മ്ലേഛനികൃഷ്ടജീവികൾ എല്ലാം ചത്തൊടുങ്ങുന്നതുവരെ പഠനം സാധ്യമല്ല എന്നു വരും
      അതിനു കേന്ദ്രവും ക്രിമിനലുകളെ വെറുതെ വിടാൻ കൂട്ടുനിന്നു എന്ന ഖ്യാതിയും ഉണ്ടാവ്വല്ലേ...?😯😔😴

    • @Sreekalakumari-cb5hb
      @Sreekalakumari-cb5hb 3 місяці тому

      ആ ഒരുത്തി ക്കു വേണ്ടി ബാക്കി ഉള്ള വൻ മാർ ജയിലിൽ പോ കണ്ടിവന്നു

  • @artsplusmkd4147
    @artsplusmkd4147 3 місяці тому +19

    ചില സിനമകളിലൊക്കെ കാണുന്നതുപോലെ ആ 19 പേരും പുറത്തിറങ്ങുമ്പോൾ ഒരുമിച്ച് 🙄🤔🔥

    • @chandrankarunakarakerala3131
      @chandrankarunakarakerala3131 3 місяці тому +4

      Tattanam

    • @shobana7153
      @shobana7153 3 місяці тому

      👍

    • @subramanniannk9610
      @subramanniannk9610 3 місяці тому

      ​@@chandrankarunakarakerala3131
      താങ്കൾ ഇതു പറഞ്ഞപ്പോൾ Rape ചെയ്ത് കൊന്നപ്പോൾ ആ കുട്ടിയുടെ സ്നേഹനിധിയായ അച്ഛൻ ശ്രീ ശങ്കരനാരായണൻ ചെയ്തത് ഓർമ്മ വരുന്നു. അദ്ദേഹം പ്രതിക്ക് വധശിക്ഷ കൊടുത്ത് പോലീസിൽ കീഴടങ്ങുകയാണ് ചെയ്തത്. ഇപ്പോൾ അദ്ദേഹം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയെന്നു അറിയാൻ കഴിഞ്ഞു.

  • @muraleedharankailasam9889
    @muraleedharankailasam9889 3 місяці тому +7

    പ്രതി പക്ഷത്തിനു എല്ലാം സമ്മതം, നാളെ അവര്ക് ഇതിലും വലിയ കാര്യങ്ങൾ ചെയ്യേണ്ട താണ്,

  • @ui526
    @ui526 3 місяці тому +22

    CBI യെ തുറന്നു കാണിക്കാൻ ഇതുവരെ ഒരു മാധ്യമങ്ങളും തയാറായിട്ടില്ല
    അവരുടെ success rate 0% ആണ്
    എന്തിന് കേരളത്തില്‍ ഇങ്ങനെ ഒരു ഫോഴ്സ്
    എല്ലാവരും കഴിവില്ലാത്തവരും അഴിമതികാരും ആണ്

    • @silvereyes000
      @silvereyes000 3 місяці тому +1

      Keralathile NIA ye patti TG paranjitullathum ithu taneyanu. Kanakamala case polum pidichath Kerala NIA ala ennalle tg paranjath. NIA yum comedy anu

  • @jayachandrannair7245
    @jayachandrannair7245 3 місяці тому +15

    കെട്ടി ഘോഷിച്ചു കൊണ്ടു വന്ന സിബിഐ തേച്ചു കേന്ദ്ര ഇടപെടൽ വേണം, governor ഇടപെടണം.

  • @MaheshKumar-pm9yo
    @MaheshKumar-pm9yo 3 місяці тому +11

    അവന്മാർക് വയനാടിൽ കയറാൻ പാടില്ല. പക്ഷെ മറ്റവന്മാർക് വയനാട്ടിൽ നിന്നും അവന്മാരുടെ അടുത്ത് പോകാൻ തടസമില്ലല്ലോ. Sfi ആണ് അവന്മാരെ വിളിച്ചു വരുത്തി വരുതിയിലാക്കും. അത്രേയുള്ളൂ case തീർന്നു.

  • @jayaramc6702
    @jayaramc6702 3 місяці тому +15

    വടയാർ + ടിജി കോംബോ സൂപ്പറാണ്

  • @authorhome6688
    @authorhome6688 3 місяці тому +9

    അങ്ങനെ കാട്ടറബി നിയമം കേരളത്തിൽ നടപ്പിലാക്കി കമ്യുണിസ്റ്റ് പാർട്ടി

    • @niranjan6239
      @niranjan6239 3 місяці тому

      ആ x എന്ന അവൾ ഒരു മുസ്ലീം ആയിരിക്കും...

  • @jeevanraksha-fl9jt
    @jeevanraksha-fl9jt 3 місяці тому +7

    കേസ് സിബിഐ തെളിയിക്കും സിനിമയിൽമാത്രം. ഈ കാലത്തെ സിനിമയാണെങ്കിൽ അതും സംശയമാണ്

  • @krishnanaruketty9346
    @krishnanaruketty9346 3 місяці тому +3

    എന്ത് തന്നെയായാലും ഇത് ചെയ്തവരും കൂട്ട് നിന്നവർക്കും അനുഭവിച്ചു തീർക്കാൻ ഇനിയും ജീവിതം ബാക്കി. ഒന്നോർക്കുക കാലം നിങ്ങൾക്ക് കരുതി വക്കുന്നത് എന്താണ് എന്നാർക്കറിയാം.

  • @ds5400
    @ds5400 3 місяці тому +1

    Thank you for the update. It is deeply distressing to see the CBI behave so irresponsibly. As a mother, my faith in the Indian judicial system is shaken, yet I still cling to hope that this case will bring justice to Sidharth’s family. When the initial shock fades and the full weight of the pain sets in, I cannot begin to imagine how his mother survives each day, knowing she must come to terms with the fact that Sidharth is never coming back. It breaks my heart to think that his death might be reduced to just another tragic chapter in the long history of political corruption and dirty power games.

  • @ranipradeep6282
    @ranipradeep6282 3 місяці тому +3

    T.g sir observation is accurate. Hats off to t.g sir

  • @jayantmenon6113
    @jayantmenon6113 3 місяці тому +3

    Memories are short lived and Sid will also go into the oblivion! It is so Sad ! Only the parents would know the pain !

  • @clarapereira634
    @clarapereira634 3 місяці тому +5

    Penkutty said he touched...she will say 100 times he touched her because Sidharth is not there to defend himself ..she will suffer in the years to come.

  • @bhargaviamma7273
    @bhargaviamma7273 3 місяці тому +5

    ഭേദം അജ്ഞാതനിൽ പ്രതീക്ഷവയ്ക്കുന്നതാവും...... സിദ്ധാർത്ഥിൻ്റെ കൊലകാരെ മുഴുവനും ശിക്ഷിച്ചില്ലെങ്കിൽ കൊലയാളിക്കുചിതമായ വകുപ്പു ചുമത്താൻ വിസമ്മതിച്ചവനെ ഉരലിൽ ഇട്ട് അവൽ എന്നു കരുതി ബഹുമാനിച്ചാലോ.....😮😮😮

  • @rajeshvk1097
    @rajeshvk1097 3 місяці тому +5

    ഈ നമ്പർ 12ന്റെ പേര് പറയുവാൻ എന്താ ഭയമാണോ TG.?.

  • @ChandrankumarnNair
    @ChandrankumarnNair 3 місяці тому +6

    പണം.പണം .പണം

  • @rajeshvmadhusudanan
    @rajeshvmadhusudanan 3 місяці тому +3

    Valentines Day എന്ന non sense നിരോധിയ്ക്കണം

  • @anusreesreejith153
    @anusreesreejith153 3 місяці тому +1

    നല്ല മാതൃക

  • @sudhasundaram2543
    @sudhasundaram2543 3 місяці тому +3

    ഒരുവൾ വിചാരിച്ചപ്പോൾ ഇത്രയും വലിയ കാര്യംസാധിച്ചല്ലോ

  • @manjuambrose1408
    @manjuambrose1408 3 місяці тому +3

    TG ഇതൊക്കെ നേരത്തെ ആ കോളേജിൽ നടന്നിട്ടുളളത് അല്ലേ.അപ്പോ ഈ കുട്ടികൾ ഒക്കെ നല്ല കുട്ടികൾ തന്നെ. ആ പെൺകുട്ടിയും ഒക്കെ പ്രതി ആണ്. ജീവിതത്തിൽ ആ മാതാപിതാക്കളുടെ വേദന ഇവരുടെ ജീവിതത്തിൽ ഉണ്ടാകും.

  • @RajalekshmiSreedevi
    @RajalekshmiSreedevi 3 місяці тому +2

    സിദ്ധാർഥ്ന്റെ അച്ഛൻ സുപ്രീം കോടതി പോയി പ്രതികളുടെ ജാമ്യം റദ് ചെയ്യിക്കണം

  • @jpjio977
    @jpjio977 3 місяці тому +3

    അറിയാതെ നിയമം തെറ്റിച്ചാലും ശിക്ഷ ഉള്ള നിയമ വ്യവസ്ഥയിൽ ആർക്ക് എന്ത് ഇളവ്. വിദ്യാർത്ഥിയാണ് ചെറുപ്പമാണ് എന്നൊക്കെയുള്ള ഇളവ് കൊടുക്കുന്നത് utter nonsense ആണ് മരിച്ചയാളും ചെറുപ്പമായിരുന്നു വിദ്യാർത്ഥി ആയിരുന്നു.

  • @affspass9982
    @affspass9982 3 місяці тому +1

    നിയമം

  • @ramanathanpv213
    @ramanathanpv213 3 місяці тому +3

    Torture. 14 to 17. Cannot count as "sudden" and "spur of the moment". Right???

  • @KrishnankuttyNairTP
    @KrishnankuttyNairTP 3 місяці тому +3

    TP വധക്കേസ്സിലെ പ്രതിയായ കുഞ്ഞനന്തന് ജയിലിൽ ചെന്ന് അഭിവാദ്യം അർപ്പിച്ച മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടിൽ SFIക്കാർ ആളെ കൊന്നാൽ കേസ്സ് എവിടെ തെളിയാൻ, ?

  • @kuttyratnamkrishnan5576
    @kuttyratnamkrishnan5576 3 місяці тому +4

    I already said nothing will be done even. CBI Kerala

  • @ui526
    @ui526 3 місяці тому +17

    ആര്‍ക്കും ആരേയും എന്തും ചെയ്യാം, മോഡി ആദ്യം ചെയ്യേണ്ടത് IPC ഭേദഗതി ആണ്
    തെളിവ് ഇല്ല അതുകൊണ്ട് Siddharth മരിച്ചിട്ടില്ല എന്നാണോ
    എന്ത് ദുര്യോഗം ആണ്

  • @sarathsarath7554
    @sarathsarath7554 3 місяці тому +3

    ഞാൻ പണ്ടേ പറഞ്ഞതാണ് ഇതൊന്നും നടപടി ആവില്ലന്ന്, ഒരേയൊരു വഴി ആ അച്ഛന് എല്ലാത്തിനെയും സ്കെച്ച് ചെയ്ത്..... ☠️

  • @ashwativarghese8144
    @ashwativarghese8144 3 місяці тому

    ഇതു എന്ത് കോടതി ഒരു നീതിയും കിട്ടിയില്ല പാവം സിദ്ധാർഥ് ഇനിയും കോടതിയിൽ പോയിട്ട കാര്യം ഇല്ല ജനങ്ങൾ തന്നെ ഇവറ്റകളെ കൈകാര്യം cheyanem

  • @MerryVarky
    @MerryVarky 3 місяці тому

    സിദ്ധാർഥ്നെ ആരും (മക്കളുള്ളവർ ) മറക്കില്ല

  • @annakatherine60
    @annakatherine60 3 місяці тому

    എന്തായാലും സത്യം ജയിക്കണം. അല്ലെങ്കിൽ നമ്മുടെ ജീവന് ഇനിയും വിലയില്ലാതായിത്തീരും.

  • @JanardhanamKrishna-ix8lr
    @JanardhanamKrishna-ix8lr 3 місяці тому +3

    ഗൾഫ് വെറുതെ അല്ല sakth ആയ നിയമം കൊണ്ട് വന്നത് ഇവിടെ എന്നാണാനോ അങ്ങനെ ഒരു നിയമം വരുന്നത് അപ്പൊ സെരിയാകും

  • @DEV_FF_444
    @DEV_FF_444 2 місяці тому +1

    സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആരെകിലും പറഞ്ഞാൽ മമ്മൂട്ടിയെ വിളിച്ചാൽ മതി കേരളത്തിലെ സിബിഐ ചൊറിയും കുത്തി ഇരികെട്ട്

  • @rithingirish100
    @rithingirish100 3 місяці тому +1

    ഇപ്പോൾ തോറ്റാൽ, ഈ കേസ് refer ചെയ്തു ഭാവിയിൽ സമാനമായ കേസുകളിൽ പെടുന്ന പ്രതികൾക്ക് രക്ഷപ്പെടാൻ ഉപയോഗിക്കാം

  • @akashashok9477
    @akashashok9477 3 місяці тому +3

    അന്നേ പറഞ്ഞതാ ഒന്നും നടക്കാൻ പോകുന്നില്ല എന്ന്, അത് അങ്ങനെയാണ്

  • @subhadrakt8478
    @subhadrakt8478 3 місяці тому +2

    കാttuറ്റു രാജാവേ നിങ്ങക്കുമില്ലേ അച്ഛനും അമ്മയും

  • @suseendrakumar5619
    @suseendrakumar5619 3 місяці тому +9

    ആ കോളജും അവിടെ ഉണ്ടായിരു m എല്ലാത്തിനേയും കൊന്ന് കോളജും കത്തിച്ചു കളയുക

  • @josephcjose1366
    @josephcjose1366 3 місяці тому +1

    ഒരു ചെറിയ അടിയിൽ തീരുമായിരുന്ന പ്രശ്‌നം

  • @SanthoshSreedharan-d9e
    @SanthoshSreedharan-d9e 3 місяці тому +2

    കേരളത്തിൽ ഏതുകേസാണ് ശിക്ഷിക്കപ്പെട്ടിട്ടുള്ളത്

  • @balakrishnankv5561
    @balakrishnankv5561 3 місяці тому +6

    PG, തലക്ക് പിന്നിൽ 9 cm നീളത്തിലുള്ള മുറിവുണ്ടായിരുന്നു. Retired SP ജോർജ്ജ് ജോസഫ് പറഞ്ഞത് അത്രയും വലിയ മുറിവുണ്ടായ ഒരാൾക്ക് എഴുനേൽക്കാൻ കഴിയില്ല എന്നാണ്.

  • @marykuttyabraham4833
    @marykuttyabraham4833 3 місяці тому +1

    ഞാൻ അന്നേ പറഞ്ഞിരുന്നു 👍👍👍CBI ഒരു ചുക്കും ചെയ്യില്ല എന്ന് 👌👌അഭയ കേസ് നമ്മൾ കണ്ടതാണ് 😂

  • @neema843
    @neema843 3 місяці тому +1

    The girl must be happy now . When he had apologised she shouldn’t have taken it further.

  • @suneerbabusuneer1885
    @suneerbabusuneer1885 3 місяці тому +1

    'സന്ദേശം' ശ്രീനിവാസൻ സിനിമ part-2 ഇറക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.പ സിനിമയുടെ പേര് അന്തർ ധാര.

  • @mohanakumarannair1028
    @mohanakumarannair1028 3 місяці тому +2

    തെളിവും വെളിവും... ആധുനിക ലോകത്തിന്റെ ഒളിവും.

  • @krishnadasck1050
    @krishnadasck1050 3 місяці тому +5

    CBI ഒന്നാന്തരം വെള്ളാന. പല കേസുകളിലും പ്രതികളെ രക്ഷിക്കാനാണ് ഇക്കൂട്ടർ താല്പര്യം കാട്ടിയത്.

  • @neerajeevtftf5354
    @neerajeevtftf5354 3 місяці тому +2

    ആളൂരിനേ കൊണ്ട് വാദിപ്പിക്കണം

  • @balakrishnannair5059
    @balakrishnannair5059 3 місяці тому +1

    CBI and prosecution should strengthen the FIR and continue the investigation

  • @vsn2024
    @vsn2024 3 місяці тому +1

    മനുഷ്യത്വം മരവിച്ചവർക്കു മാത്രമേ ഇങ്ങനെ കേസ് കെട്ടിച്ചമക്കാൻ കഴിയു! കേരള ജനസാമാന്യം മൃഗസമാനമാനസരായി മാറിയിരിക്കുന്നു. വാളയാർ കേസിൽ ,മധു, ഇടുക്കി പെൺകുഞ്ഞിന്റെ കേസിൽ ഇതു നമ്മൾ കണ്ടതാണ്. ഒരു പാർട്ടി കേരള മാനസത്തെ അതീവ മലിനീകരിച്ചിരിക്കുന്നു '

  • @radhadevi2911
    @radhadevi2911 3 місяці тому +1

    Right sir!!!

  • @santhoshkurumpolil586
    @santhoshkurumpolil586 3 місяці тому

    TG കലക്കി ...
    CBI കേരളത്തിൽ കേസ് തെളിയിച്ചത് വെറും 5 പ്രമാദമായ കേസുകളിലാണ്. ആ കേസുകളിലെല്ലാം തന്നെ CBI ഓഫീസർ മമ്മൂട്ടിയായിരുന്നു. കൂടെ മുകേഷും....... 😂😂😂😂
    സൂപ്പർ ❤❤

  • @jayantmenon6113
    @jayantmenon6113 3 місяці тому +2

    There is no justice for normal citizens in India ! It is all about power and Money ! - We are all mere Keedam’s and still we Vote ! - if there is no justice given to Sid , our primary objective of being a Citizen should be questioned! A life got butchered and we are still debating! I was born and brought up as a communist, this is not communism- Justice must prevail! That boy didn’t do anything wrong!

  • @esnarayanan2499
    @esnarayanan2499 3 місяці тому

    ഒരു നീതിയും ഒരുത്തനും കിട്ടില്ല
    ഒട്ടു കിട്ടാനും പോകുന്നില്ല...ചാത്തവൻ ചത്തു..???

  • @shobana7153
    @shobana7153 3 місяці тому +1

    Kastam😢😢😢

  • @gopukondoor9052
    @gopukondoor9052 3 місяці тому +3

    CBI ethu case aanu theliyichittullath?

  • @srnkp
    @srnkp 3 місяці тому +1

    Lost believe for police and judiciary first dispers cbi and other waste salary 😣😟😭

  • @oldisgold1977
    @oldisgold1977 3 місяці тому +10

    സിദ്ധാർഥ്ന്റെ പിതാവ് പപ്പു മോനോട് കാര്യങ്ങൾ പറയുകയും പപ്പുമോനെ കെട്ടി പിടിക്കുന്നതും പപ്പുമോൻ എല്ലാം ശരിയാക്കാം എന്ന് പറയുന്നതും കണ്ടു.. പപ്പുമോൻ ശരിയാക്കി.

  • @gurusamygurujanarthanan4076
    @gurusamygurujanarthanan4076 3 місяці тому +1

    TG sir
    Mammootty ഐ കൊണ്ടു anvesipikanum.

  • @shijisuzanne6497
    @shijisuzanne6497 3 місяці тому

    😢😢😢😢😢😢

  • @rethnammamv5087
    @rethnammamv5087 3 місяці тому

    Ethallam kelkumbol manasu maravichu pokunnu😢😢😢😢😢

  • @gracevarghese7717
    @gracevarghese7717 3 місяці тому

    Good discussion. But very very disappointing.

  • @sunithabala6677
    @sunithabala6677 3 місяці тому

    God will do the needful

  • @Nair-cg1og
    @Nair-cg1og 3 місяці тому

    TG സർ താങ്കൾ ചിരിക്കുന്നു സിദ്ധർത്താന്റെ മാതാപിതാക്കൾ അവർ അനുഭവിക്കുന്ന മാനസിക വിഷമം എത്ര വലുതായിരിക്കും 😢

    • @RajanRajan-qm2jg
      @RajanRajan-qm2jg 3 місяці тому +1

      ആഷേപിച്ചാലും മനസ്സിൽ ആവാത്ത മണ്ടൻ ആണോ താങ്കൾ 😂

  • @baburajan1844
    @baburajan1844 3 місяці тому +1

    People shd know that most cases investigated by CBI in Kerala have almost failed. Panur Soman murder case, Polakkulam case, Sr. Abaya case, etc, are examples. Efficiency n honesty of officers are important for a fruitful investigation of caes. A major section of CBI consists of officers on deputation from various central n state agencies. Most of these agencies hve no effective background in criminal investigations. Thus, most investigations by the CBI fail to get a positive outcome. Demands for CBI investigation by people are without understanding the facts.

  • @MerryVarky
    @MerryVarky 3 місяці тому

    പേരുപറയണ്ട അവർ നാളെയും ജീവിക്കണം എന്നാൽ സിദ്ധാർത്തു ജീവിക്കണ്ടേ നല്ല കഥ

  • @LissaJoseph-k9x
    @LissaJoseph-k9x 3 місяці тому +1

    Kashtm

  • @RCPsychics
    @RCPsychics 3 місяці тому

    If it is in Australia, this will be intension of physical harassment, mental harassment and forcefully intend to murder 1st degree or 2nd degree murder means 25 to 30 years of imprisonment without parole first 15 years. As a criminologist, this is a clear criminal offence. Wonderful Kerala police and FIR

  • @devadasanpn
    @devadasanpn 3 місяці тому +1

    ടിയിൽ പങ്കാളിയായ മകൾക്ക് സ്വസ്തമായി ഉറങ്ങാൻ കഴിയുമോ ജീവിതാസനം വരെ ഈശ്വരൻ കൂടെ ഉണ്ടാവും മോളെ

  • @rjpd69
    @rjpd69 3 місяці тому

    Shame on CBI and Central Government

  • @adipoliappuppankoya
    @adipoliappuppankoya 3 місяці тому

    ദൈവത്തിന്റെ കളികൾ ഇനി തുടരും

  • @ushaunni4168
    @ushaunni4168 3 місяці тому

    Manushante kodathyilallei Ivar rakshapedu daivathinte kodathiyil Ivar orikkalum rakshapedilla..urappayittum

  • @bhavadasanmadangarli6713
    @bhavadasanmadangarli6713 3 місяці тому

    സിത്ഥാർത്തൻ തൂങ്ങി മരിച്ചു എന്നു പറയപ്പെടുന്ന കയറോ
    അതിനുപയോഗിച്ചു എന്നു പറയപ്പെടുന്ന ഉപകരണമോ എന്തായാലും
    Missing ആണ്
    അത് പോലീസും dyfi /sfi യും കൂടി മാറ്റി
    അതി ൽ നിന്നു തന്നെ suicide അല്ല എന്നു തീർച്ച
    .

  • @enlightnedsoul4124
    @enlightnedsoul4124 3 місяці тому +1

    😢

  • @phantomc2175
    @phantomc2175 3 місяці тому

    Banana republic (വെള്ളരിക്കാ പട്ടണം)

  • @v.hariharasubramoney7346
    @v.hariharasubramoney7346 3 місяці тому +1

    I hope now it is clear to everyone that the Modhi govt is clandestinely supporting all the illegal activities of Karanabhoothan.
    But the question is what BJP is getting in return .

  • @jerinjoseph4364
    @jerinjoseph4364 3 місяці тому

    ശാപം കിട്ടിയ നാട്. മോക്ഷം എവിടെ?

  • @sheebajoseph5411
    @sheebajoseph5411 3 місяці тому

    Very véry Good morning sir

  • @nishalsurajkrishna2767
    @nishalsurajkrishna2767 3 місяці тому

    Unfortunate