നിസ്സാരമായി നീന്താൻ പഠിച്ചു..../learn to swim..

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 172

  • @KKTechs
    @KKTechs  2 роки тому +226

    നീന്താൻ പഠിക്കാൻ ഏറ്റവും സേഫായ സ്ഥലങ്ങൾ മാത്രം തിരഞ്ഞെടുക്കണേ... ❤️❤️❤️❤️

    • @gamingwithshade2913
      @gamingwithshade2913 2 роки тому +6

      Kozhikode payyoli Akalapuzhayil fiber vallam marinj oraal maranappettu🥀🥀

    • @Jofinjose10
      @Jofinjose10 2 роки тому +3

      അതേപോലെ നീന്താൻ നന്നായി അറിയുന്നവർ കൂടെ കൂട്ടുക.

    • @nkgamer_yt-123
      @nkgamer_yt-123 2 роки тому +2

      നീന്തൽ പഠിച്ചു

    • @darcgamer3224
      @darcgamer3224 Рік тому +1

      നിങ്ങളുടെ വിഡിയോ കണ്ട് ഞാൻ padichu

    • @AlanJoyThomas
      @AlanJoyThomas 9 місяців тому

      Ok9ojvbg6ilok7o8oooooo
      ​@@gamingwithshade2913

  • @syednayeem5751
    @syednayeem5751 9 місяців тому +7

    നല്ല രസകരമായ രീതിയിൽ കുട്ടികളെ നീന്തൽ പഠിപ്പിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @jerrykumbalanghi7531
    @jerrykumbalanghi7531 2 роки тому +80

    ഏതു ഫീൽഡിലാണെങ്കിലും bro ഒരു മാസ്റ്റർ ആണ് 🥰🥰

    • @KKTechs
      @KKTechs  2 роки тому +8

      ❤️❤️❤️❤️❤️

  • @vineethvvvineethvv4909
    @vineethvvvineethvv4909 2 роки тому +8

    നീന്തൽ പരിശീലനം നൽകുന്നത് വളരെ നല്ലൊരു കാര്യം ആണ്👌👌✌️✌️🤘🤘

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 2 роки тому +18

    ഗുഡ്❤️❤️❤️...
    ഇപ്പോൾ പല രക്ഷിതാക്കൾക്കും സമയമില്ല😔,
    എന്നെയൊക്കെ ചെറുപ്പത്തിൽ ഏട്ടന്മാർ റീസർവോയറിൽ നീന്തി പഠിപ്പച്ചതാണ്👍❤️...
    കുട്ടികൾക്ക് കുഞ്ഞുംനാളിൽ തന്നെ പറ്റുന്നതൊക്കെ പഠിപ്പിക്കാൻ ശ്രമിക്കണമെന്ന് തന്നെ ആണ് എന്റെയും അഭ്യർത്ഥന🙏🙏🙏...

  • @akshaybabu6820
    @akshaybabu6820 2 роки тому +2

    ഇങ്ങനെ ഒരു അച്ഛനും മകനും തമ്മിൽ ഉള്ള സമയം സൂപ്പർ ആണ് ഒരു അച്ഛൻ മകൻ സ്നേഹം

  • @AJITHKUMAR-jl3po
    @AJITHKUMAR-jl3po 2 роки тому +6

    ഹായ് K & K 🙂 തീർച്ചയായും ഇത് മോട്ടിവേഷൻ തന്നെ.... അഭിനന്ദനാർഹം... 🙏... അഭിനന്ദനങ്ങൾ... 👍🌹🌹 എല്ലാവരും നീന്തൽ പരിശീലിക്കണം. ഉപകാരപ്പെടും. 🙏🙏🙏

    • @KKTechs
      @KKTechs  2 роки тому +2

      ❤️❤️❤️❤️❤️

  • @ktzzyco7288
    @ktzzyco7288 2 роки тому +5

    നിങ്ങൾ പൊളിയാണ് എല്ലാരും ഇത് കണ്ട് നീന്തൽ പഠിക്കട്ടെ ❤️

  • @Linsonmathews
    @Linsonmathews 2 роки тому +21

    K&K യുടെ നീന്തൽ ക്ലാസ്സിൽ ചേരാൻ നമ്മൾക്കും താല്പര്യമുണ്ടേ 😄🤗👌

  • @shyamkumar1326
    @shyamkumar1326 2 роки тому +14

    Oru Nalla trainer koodi aanu k and k...good job..

    • @KKTechs
      @KKTechs  2 роки тому +2

      ❤️❤️❤️❤️❤️

  • @abruva07
    @abruva07 2 роки тому +5

    കുട്ടികളെ എല്ലാം സൈക്കിൾ ചവിട്ടാൻ നീന്താൻ ഒക്കെ പഠിപ്പിക്കണം എല്ലാവരും, 10 വയസ്സിനു മുമ്പ് പഠിപ്പിക്കാൻ പറ്റിയാൽ നല്ലത്..

  • @suryabn8416
    @suryabn8416 2 роки тому +2

    💖💖💖💖💖
    😋😂😂😂😂swanthamayi
    swimming padicha karyam orkumbol🤩🤩🤩🤩🤩🤩🤩🤩
    Class kollam 👍👍👍💖piler 3um ulla videos 👍👍👍👍Pavi, Richu💖, Ethan🤩🤩🤩
    Video nannayittund. Robin,K&K👍👍

  • @akshaybabu6820
    @akshaybabu6820 2 роки тому +23

    എനിക്കും നിത്താൻ പടിക്കണം എന്ന് ഉണ്ട് പക്ഷേ പഠിപ്പിച്ചു തരാൻ ആർക്കും സമയം ella😭എന്റെ ഒരു വലിയ സ്വപ്നമാണ് നിതൽ 🥰

  • @kL02Buz_Addictzz
    @kL02Buz_Addictzz 8 місяців тому +10

    ആഴം ഉള്ള സ്ഥലത്തു കാൽകുത്താതെ നിൽക്കുന്നത് എങ്ങനെ ആണ്

    • @Aarisheditzz
      @Aarisheditzz 4 місяці тому

      Bro ithu thanneyaanu entayum samshayam😂😂

    • @aswin_008
      @aswin_008 4 місяці тому

      kaladichukondirilkuka

  • @jyothiraj5977
    @jyothiraj5977 2 роки тому +5

    Hai k&k I am a swimming 🏊 instructor in abudhabi. Your teaching also good breathing, floating, kicking & swimming 🏊

    • @KKTechs
      @KKTechs  2 роки тому +1

      Thank you bro❤️❤️❤️❤️

  • @manuppakthodi
    @manuppakthodi 2 роки тому +2

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ.. കമന്റിടാറില്ല 😍🥰😜👍🏻

  • @sunojsj451
    @sunojsj451 2 роки тому +1

    Innu valare adhikam pradhanyam arhikkkunna onnanu neenthal... Ithinte pradhanyam ottumikka eallavarkkum ariyavunnathumanu... Ennal valare apakadakaravumanu... Superb k&k valare upakarapradamanu... Pwoli... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @leedee8701
    @leedee8701 2 роки тому +8

    adikkam motivate aayi ottakku pooyi aarrum chaadaruthu

  • @shafiq7263
    @shafiq7263 2 роки тому +3

    Ee idayaayit aashaanta samsarathilokke vallaand vyaakaranam aahnallaa😂😂😂😍

  • @thekingleo7847
    @thekingleo7847 2 роки тому +16

    ഇത് കണ്ട് motivate ആയി ഒറ്റക്ക് പോയി
    വെള്ളത്തിൽ ചാടിയാൽ ആഴമുള്ള സ്ഥലം ആണെങ്കിൽ ആള് പടമാകും 🙂

  • @rejijoseph7076
    @rejijoseph7076 2 роки тому +2

    എന്റെ നീന്തൽ പഠനം ഇങ്ങനെ അല്ലായിരുന്നു.നാട്ടിൽ മഴക്കാലത്ത് പാടത്ത് വെള്ളം നിറഞ്ഞപ്പോൾ ഞങ്ങൾ മൂന്നു കൂട്ടുകാർ ഒരു വാഴപ്പിണ്ടി ചങ്ങാടം ഉണ്ടാക്കി യാത്ര തുടങ്ങി.മൂന്ന് പേർക്കും നീന്തൽ അറിയത്തില്ല അതുകൊണ്ട് ആഴം അധികമുള്ള ഭാഗത്തേക്ക് പോകാതെ ഏകദേശം കരയോട് ചേർന്ന് തുഴഞ്ഞു നീങ്ങി.ഏകദേശം അരമണിക്കൂർ കഴിഞ്ഞപ്പോൾ ചങ്ങാടം മുങ്ങി. നീന്തൽ അറിയാത്ത ഞങ്ങൾ അറിയാവുന്നതുപോലെ കയ്യും കാലും ഇട്ട് അടിച്ച് എങ്ങനെയൊക്കെയോ കരയോടടുത്തു. ദൈവത്തിന്റെ കരത്തിന്റെ സംരക്ഷണം അന്ന് വ്യക്തമായി അറിഞ്ഞു.ഏകദേശം 30 മീറ്റർ അകലം ഉണ്ടായിരുന്നത് ഞങ്ങൾക്ക് ഒരു മൂന്നു കിലോമീറ്റർ പോലെ ആണ് തോന്നിയത്. എന്റെ ആദ്യ നീന്തൽ ക്ലാസ്സ്‌ അതായിരുന്നു 😄ആ സംഭവം ഞങ്ങൾക്ക് നീന്തൽ പഠിക്കാനുള്ള ഒരു പ്രചോദനം ആണ് കിട്ടിയത്. ഇവിടെ ഷൈജു കൂടെയുള്ള ആ ധൈര്യം ആ മൂന്ന് കുട്ടികൾക്കും ഉണ്ട്. ഏതാൻ കുട്ടൻ നീന്തിവന്ന് ഷൈജുവിന്റെ തോളിൽ വന്നു കയറിയത് തന്നെ ആ ധൈര്യത്തിലാണ്. k&k😄 ആശാനേ സൂപ്പർ ക്ലാസ്സ് തന്നെ.
    ' (ഇവിടെ രണ്ട് എരുമ കുഞ്ഞുങ്ങൾ ഉണ്ടായിരുന്നല്ലോ -'😂 ആശാന്റെ ഡയലോഗ് കൊള്ളാം😂🤣🤣)

    • @suraj-vlog-619
      @suraj-vlog-619 2 роки тому

      Hi...🙏🙏🙏

    • @KKTechs
      @KKTechs  2 роки тому

      റെജി ചേട്ടോ.... 👍❤️❤️❤️❤️

  • @dinespot2230
    @dinespot2230 2 роки тому

    K&K പോളിയാണ്
    ഈ വീഡിയോ എല്ലാവർക്കും ഒരു പ്രചോദനം ആവട്ടെ

  • @aibyabraham
    @aibyabraham 2 роки тому +2

    ഞാൻ പരിചയപ്പെട്ടു ഹായ്.... പൊളി

  • @xanoz9363
    @xanoz9363 2 роки тому +4

    4:39 😅 പയ്യൻ thug ആണ്

  • @aslamka4299
    @aslamka4299 2 роки тому +4

    Professinal aayi padippikkuka...nadan style padichal maattan paadanu 👍

  • @archanaanaswara2508
    @archanaanaswara2508 2 роки тому +3

    Congratulations K& K.👌👌👌👌👌.superrrr

  • @kbfc1181
    @kbfc1181 Рік тому +4

    എനിക്ക് നിന്തൽ അറിയാവുന്നതിൽ ഞാൻ അഭിമാനിക്കുന്നു 😍

  • @asquarelife-perambraanurag7558
    @asquarelife-perambraanurag7558 2 роки тому +3

    Gud one ▶️😍😜😍

  • @suhailreddevil2698
    @suhailreddevil2698 2 роки тому +4

    നീന്തൽ 😍🔥

  • @navabjasinavab5220
    @navabjasinavab5220 2 роки тому +2

    ഏതാൻ ചിരിപ്പിച്ചു കൊല്ലും 😀😀😀

  • @therealexplorerbyanandsuni2642
    @therealexplorerbyanandsuni2642 2 роки тому +2

    Superb video bro .... njn neendhumbol nte kalil മസില്‍ കയറും മിക്കവാറും. അത് മാറാന്‍ എന്താണ്‌ cheyyane

  • @nandusurya679
    @nandusurya679 2 роки тому +1

    മാസ്റ്റർ syjumachan😜😜😜🥰🥰

  • @vinojaravindan6830
    @vinojaravindan6830 2 роки тому +1

    നല്ല വീഡിയോ നല്ല മോട്ടിവേഷൻ

  • @wantedalien6951
    @wantedalien6951 2 роки тому +62

    നീന്തൽ അറിയാവുന്നവർ like adi 👍

  • @mujeebrahman5491
    @mujeebrahman5491 2 роки тому +2

    Good message ❤🎈🎈👍

  • @ajaypaul8614
    @ajaypaul8614 2 роки тому +1

    ഇതിലും നല്ല കോച്ചിങ് സ്വപ്നങ്ങളിൽ മാത്രം. അപ്പനും മോനും തകർത്തു. ഒന്നും പറയാനില്ല

  • @ushaparameswaran886
    @ushaparameswaran886 3 місяці тому

    👌👍❤ loved it kisses to the kid

  • @LazyKid
    @LazyKid 2 роки тому +1

    Ayyo അപ്പൊ താറാവ് two ലെഗ്സ് അല്ലേ 😉 jst kidng

  • @LazyKid
    @LazyKid 2 роки тому +5

    K&k swiming tutorial and company 😉 ithu oru business akkiyalo 😂😂

    • @suraj-vlog-619
      @suraj-vlog-619 2 роки тому +1

      Hi.....🙏🙏🙏🙏🙏

    • @KKTechs
      @KKTechs  2 роки тому

      😊❤️❤️❤️❤️

  • @pious.jeshmajeshma6928
    @pious.jeshmajeshma6928 2 роки тому +1

    All the best

  • @Vignesh-is4gr
    @Vignesh-is4gr 2 роки тому +1

    നീന്തൽ അറിഞ്ഞിട്ടും നീന്താൻ കുളം ഇല്ലാത്ത ചെന്നൈലെ le njan 😂🥲

  • @karthikappuzzz89999
    @karthikappuzzz89999 Рік тому +2

    Chekkan ovar aa

  • @binus2509
    @binus2509 2 роки тому +1

    നല്ലകാരിം കൊള്ളാം 🌹

  • @dynamogaming9540
    @dynamogaming9540 2 роки тому +1

    Keralathille oru schoolilum swimming pool illa ellaa schoolillum swimming pool urapaayum venam appo ella childrensum swimming padikum keralathill aake ullathu party aganethe oroo paripaadikal maatram 🥲

  • @dijin.o4362
    @dijin.o4362 2 роки тому +1

    അജാതി തത്ം 🔥

  • @vasudevansukumaran3360
    @vasudevansukumaran3360 Рік тому +2

    Super❤❤❤❤❤

  • @Lhsbysareena
    @Lhsbysareena 2 роки тому +1

    Chetta chekkan video kanue. Pappa entha paranje enn avan kekkum😂

  • @mpkhadar7420
    @mpkhadar7420 2 роки тому +1

    എല്ലാവരും നന്നായി പടിച്ച് വരും എതാൻ എല്ലാം സൂപ്പർ ആയി വരും

  • @moulabahadursha9604
    @moulabahadursha9604 4 місяці тому +1

    ❤❤❤❤God Bless You All❤❤❤❤

  • @ഇന്ത്യൻപൗരൻ

    K &k പ്രായം ആയവർക്കും നീന്തൽ പഠിക്കാൻ പറ്റുമോ?

  • @faisalkaladi6994
    @faisalkaladi6994 2 роки тому +2

    എടപ്പാൾകാരൻ😍😍😍😍😘😘😘

  • @vibiag343
    @vibiag343 2 роки тому +2

    മച്ചാനെ ഇങ്ങനെ ഒക്കെ ആയിരുന്നോ.. എന്നെ ചേട്ടൻ പഠിപ്പിച്ചപ്പോ കൈ കൊണ്ട് തുഴഞ്ഞു വാ ഇത് മാത്രം ഉള്ളർന്നു... 👍👍👍👍

    • @KKTechs
      @KKTechs  2 роки тому +1

      😊❤️❤️❤️❤️

  • @ajithmr5523
    @ajithmr5523 2 роки тому +1

    Super class

  • @kunjusdiya8516
    @kunjusdiya8516 Місяць тому

    എവിടെ ഇത്

  • @mazriz6176
    @mazriz6176 3 місяці тому

    Enik 34 age aayi. Weight 60. Orupad aagrahamund neendhal padikkaan. 😢

  • @lijosvlogs3220
    @lijosvlogs3220 2 роки тому +1

    Very usefull tnku ❤❤

  • @shibinjosephpb8486
    @shibinjosephpb8486 2 роки тому

    Neenthan padipicumo

  • @sudheerpremdas138
    @sudheerpremdas138 2 роки тому +1

    K. and. K. Supper

  • @abhijiths2381
    @abhijiths2381 Рік тому +2

    എനിക്ക് അറിയില്ല നിന്തൽ ആരും പറഞ് തരില്ല 😢

  • @adarshbiju9519
    @adarshbiju9519 2 роки тому +1

    Njan 7 classil vechh നീന്തൽ padichathaa

  • @ratheeshk6609
    @ratheeshk6609 2 роки тому +1

    തപാൽ വഴി നീന്തൽ പഠിപ്പിക്കുമോ ?

  • @sachugaming2113
    @sachugaming2113 Рік тому +1

    Boansy when a body is immersed partially or completly in a flued the flued axartes an upword force on the body is called boansy

  • @marvanmalott3204
    @marvanmalott3204 2 роки тому +1

    Fishing videos onnumille

  • @jango4894
    @jango4894 2 роки тому

    Kidilan

  • @anzusrealtech6409
    @anzusrealtech6409 2 роки тому +1

    Super🔥

  • @naifnappu1069
    @naifnappu1069 2 роки тому +1

    K&k and robin 😍😍

  • @Sn_gamer-i5j
    @Sn_gamer-i5j 2 роки тому +1

    Poli ❤️

  • @amalnathamal1977
    @amalnathamal1977 2 роки тому +1

    ❤️❤️❤️❤️ K & K ❤️❤️❤️❤️

  • @jacobhayden8657
    @jacobhayden8657 2 місяці тому

    Aa blue dress nethiya ala bro avnta kalu nelath muttunind avn nala height umm ind

  • @sajuvarghese1591
    @sajuvarghese1591 2 роки тому

    കായ്‌ക ഡക്ക്.??? ഒരു വീഡിയോ വേണം ബ്രോ

  • @abhiramsabhiram-xd4hd
    @abhiramsabhiram-xd4hd Рік тому

    Deppuchettanpover❤❤❤❤❤💘💔👀❤❤❤💙💟🤝💖💚💘💘

  • @syamjith44
    @syamjith44 2 роки тому

    K&K നിങ്ങളുടെ പേര് എന്താണ്???

  • @scarTkm
    @scarTkm 2 роки тому +1

    😍

  • @sumithlal645
    @sumithlal645 2 роки тому

    Njanokke kudam upayogicha neenthan padiche

  • @sandeshmm8280
    @sandeshmm8280 2 роки тому +1

    ❤❤❤

  • @irshadichu6665
    @irshadichu6665 2 роки тому +1

    ✌✌

  • @rider-sl4xy
    @rider-sl4xy Рік тому

    Njan padichu ❤❤

  • @gamingwithshade2913
    @gamingwithshade2913 2 роки тому +2

    Kozhikode payyoli Akalapuzhayil fiber vallam marinj oraal maranappettu🥀🥀

  • @jerrykumbalanghi7531
    @jerrykumbalanghi7531 2 роки тому +1

    😍😍😍😍😍

  • @dennydennynarakathara8853
    @dennydennynarakathara8853 2 роки тому +1

    👏👏🙏🏻🙏🏻

  • @galleryvlogsmalayalam
    @galleryvlogsmalayalam 2 роки тому +2

    🥰🔥

  • @rajimolraju8937
    @rajimolraju8937 2 роки тому +1

    ഓൺലൈൻ ആയി നീന്തൽ ഞാനും പഠിച്ചു

  • @madhusnair8723
    @madhusnair8723 2 роки тому

    Adipoli

  • @riyasponnaniriyas-pp6kl
    @riyasponnaniriyas-pp6kl Рік тому

    🎉🎉🎉🎉🎉b മുൻ സിവിവ

  • @rajeshnr4775
    @rajeshnr4775 2 роки тому +1

    👍👍👍❤️❤️❤️👏👏👏

  • @aleenaboby4695
    @aleenaboby4695 Рік тому

    School Powai

  • @lechuparuzz
    @lechuparuzz 2 роки тому

    ദക്ഷിണ തന്നിട്ടാണോ നീന്തൽ പഠിച്ചത് പാവം എതാൻ ശ്വാസം എടുക്കുന്നത് കണ്ടിട്ട് പാവം തോന്നുന്നു.😁

  • @viswankp7031
    @viswankp7031 2 роки тому +1

    Njan 9 classil Anne enik swmiming aryam

  • @Dileepdilu2255
    @Dileepdilu2255 2 роки тому +1

    ❤️👍💕💚💖💖♥️

  • @riyasponnaniriyas-pp6kl
    @riyasponnaniriyas-pp6kl Рік тому

    ടൈപ്പ് ഇജ്ൻ ഖ് 🎉😅😊

  • @michalabel9503
    @michalabel9503 2 роки тому

    ഷൈജു ഒന്ന് കാണാൻ പറ്റുമോ

  • @salilkumark2223
    @salilkumark2223 2 роки тому +1

    വളരെ ഉപകാരപ്പെടുന്ന വീഡിയോ🙏👍

  • @codeports2904
    @codeports2904 2 роки тому

    ബ്രോ എന്റെ പൊൻ എന്നോട് പറയാതെ വേലത്തിൽ ഇറങ്ങി

  • @jobinsaji8515
    @jobinsaji8515 2 роки тому

    Chemistry ile sharp ale ooo

  • @suraj-vlog-619
    @suraj-vlog-619 2 роки тому

    😂🤣🤣🤣pavam

  • @sudheesh6
    @sudheesh6 2 роки тому

    👍👍👍👍👍

  • @adarshks8293
    @adarshks8293 Рік тому

    Enikku neendhan ariyam

  • @DeepurajDeepu-k1c
    @DeepurajDeepu-k1c 10 місяців тому

    EPPOL 5 VAYASSULLA PILLERK VARE NEENDHAN ARIYAM

    • @Afsal-tl6yp
      @Afsal-tl6yp 5 місяців тому +1

      Pashe nikk arinnooda 😂

  • @yaminkrishna.b5432
    @yaminkrishna.b5432 2 роки тому

    Water kalangi

  • @Ashna839
    @Ashna839 2 роки тому

    Nan nindanil proyanu