മീനുകൾ വാരിക്കൂട്ടി മതി വന്നു....

Поділитися
Вставка
  • Опубліковано 10 кві 2023
  • Tech & Fishing

КОМЕНТАРІ • 180

  • @vibinbabu6827
    @vibinbabu6827 Рік тому +13

    ഒരു മടുപ്പും ഇല്ലാതെ കാണുന്ന ഒരേയൊരു യൂടൂബ് ചാനൽ.... K & K ഇഷ്ടം....

    • @KKTechs
      @KKTechs  Рік тому +1

      🥰🥰🥰🥰🥰

  • @bismilla7869
    @bismilla7869 Рік тому +23

    എദാൻ കുട്ടൻ ഇഷ്ട്ടം ❤️❤️ഉയിർ ❤️❤️എദാൻ കുട്ടാ 💞💞💞എല്ലാരും അടിപൊളി 💞💞

  • @pradeepv.a2309
    @pradeepv.a2309 Рік тому +2

    എന്റമ്മോ കിടുകാച്ചി വീഡിയോ കൊതിയാവുന്നു മീൻ കണ്ടിട്ട് ഏതാൻ കുട്ടൻ പൊളിച്ചു 👌👌👍👍👍

  • @subinjacob6682
    @subinjacob6682 Рік тому +12

    എതാൻ കുട്ടൻ മീൻപിടുത്തം കാണുമ്പോൾ മനസ്സിന് വലിയൊരു സന്തോഷം❤❤❤

  • @premjithparimanam4197
    @premjithparimanam4197 Рік тому +1

    ഇങ്ങനെ മീൻപിടിക്കുന്നത് കാണുന്ന സമയം നമ്മുടെ പഴയകാലം ഓർമ്മവരുന്നു🥰🥰🥰

  • @Linsonmathews
    @Linsonmathews Рік тому +4

    അപ്പനും മോനും പൊളി ആണല്ലോ 😍🤗👌❣️❣️❣️

    • @KKTechs
      @KKTechs  Рік тому

      ഹോയ്.... 🥰❤️❤️❤️❤️

  • @annmariapoultryfarmettuman7324

    ഏദൻ കുട്ടാ കൊതിവരുന്നല്ലോടാ. നിങ്ങടെ ഒക്കെ ഒരു ഭാഗ്യം ❤❤

  • @nishadvp972
    @nishadvp972 Рік тому +9

    ഞങ്ങൾ വരട്ടെ മീൻ പിടിക്കാൻ

  • @sangeethamediamusicmedia2812

    കുട്ടൻ പൊളിച്ചല്ലോ❤️❤️❤️...

  • @AsifAsif-go7fj
    @AsifAsif-go7fj Рік тому

    Machaane ory rakshayumilla poli videos

  • @nandusurya679
    @nandusurya679 Рік тому +1

    Poli🔥🔥🔥🔥🔥തകർത്തു തിമിർത്തു 🔥🔥

    • @KKTechs
      @KKTechs  Рік тому

      ഹോയ്... 🥰🥰🥰🥰

  • @premjithparimanam4197
    @premjithparimanam4197 Рік тому +2

    അച്ഛനും മകനും വീണ്ടും മീൻപിടിക്കാൻ ഇറങ്ങി❤❤❤❤

  • @christopherjoseph6990
    @christopherjoseph6990 Рік тому +5

    Super harvesting ❤

    • @KKTechs
      @KKTechs  Рік тому

      ഹോയ്..... 🥰🥰🥰🥰

  • @AnilKumar-sv3nr
    @AnilKumar-sv3nr Рік тому +7

    K & K ഹാജർ✌️ എദാൻ കുട്ടാ നീ പൊളിയാണ.🥰🥰🥰❤️🍬🍭 കെട്ട് കലക്ക് കഴിഞ്ഞോ മീൻ വാങ്ങാൻ വരെട്ടെ മച്ചാനെ

    • @KKTechs
      @KKTechs  Рік тому

      ഏകദേശം തീർന്നു വരുന്നു... 🥰🥰🥰

  • @AJITHKUMAR-jl3po
    @AJITHKUMAR-jl3po Рік тому

    Late ayenkilum K&K n party latest ayi .... Super... fishing oru kalayanu Bhai...👍

    • @KKTechs
      @KKTechs  Рік тому +1

      താങ്ക്സ് മച്ചാനെ... ❤️❤️❤️❤️

  • @remyamathew6390
    @remyamathew6390 9 місяців тому

    Adipoli fishing… Hard working guys…

  • @SHADOWGAMING-kg7xp
    @SHADOWGAMING-kg7xp Рік тому +1

    Edane mass😎😎😎😎😎😎😎😎🎉🎉🎉😀

  • @rejijoseph7076
    @rejijoseph7076 Рік тому +1

    ഞങ്ങളൊക്കെ ചെറുപ്പത്തിൽ മീൻ പിടിക്കാൻ പോകുമ്പോൾ വലിയ കൂടും കൊണ്ടുപോകും.മീൻ കിട്ടിയാൽ അത് ഇടാൻ വേണ്ടി. പക്ഷേ കുറച്ചേ കിട്ടുകയുള്ളൂ. ചിലപ്പോൾ ഒട്ടും കിട്ടുകയില്ല. ഇവിടെ മൂന്നാല് മീൻപിടുത്ത രാജാക്കന്മാർ പോയപ്പോൾ ഒരു കൊച്ചു കുടവും കൊണ്ട് പോകുന്നു 😄😄. അവർക്ക് കിട്ടിയത് ആവശ്യത്തിലധികം.കുട്ടിക്കാലത്ത് ഇങ്ങനെയൊക്കെ ചെയ്തിട്ടുള്ളവർക്ക് ഇത് കാണുമ്പോൾ ഒരു പ്രത്യേക രസമാണ് അതുകൊണ്ടുതന്നെയാണ് ഇത്തരം വീഡിയോകൾ കൂടുതൽ കാണാൻ ആഗ്രഹിക്കുന്നത്. ഇത് കണ്ടപ്പോൾ എനിക്ക് തോന്നിയത് ഒരു സ്റ്റൗ ആയിട്ട് അവിടെ വന്ന് അവിടെ തന്നെ കുറെ മീനുകളെ പിടിച്ചു ആ വരമ്പിൽ തന്നെവച്ചു കറി വെച്ച് ആ തെങ്ങിൻ ചുവട്ടിൽ തന്നെ ഇരുന്ന് കഴിച്ച് ആ തെങ്ങിൽ ചാരി കുറെ നേരം പടിഞ്ഞാറോട്ട് നോക്കിയിരുന്നാൽ എന്താ ഒരു രസം 😄😄

    • @KKTechs
      @KKTechs  Рік тому

      അവന്മാര് മീൻ പിടിക്കാൻ അല്ല വരുന്നത്... മീൻ പിടിച്ചു കളിക്കാൻ അല്ലേ..... അതാണ് കൊച്ചു കുടം ആയിപോയത്.... 🥰🥰❤️❤️❤️❤️❤️

    • @Hamza_Olappara
      @Hamza_Olappara Рік тому

      😂

  • @jyo6137
    @jyo6137 Рік тому

    കൊതിയാവുന്നു കരിമീൻ കണ്ടിട്ട്🤩😋

  • @Life-malluz
    @Life-malluz Рік тому

    Kidu❤

  • @deepualappuzha6528
    @deepualappuzha6528 Рік тому +3

    നമ്മുടെ ഏറുമാടത്തിൽ ഒരു വീഡിയോ ചെയ്യണം. ❤️ഒരുപാട് ആഗ്രഹമുണ്ട് കൂടെ ഒന്നിച്ച് മീൻ പിടിക്കുവാൻ ഇതുപോലെ❤️ എന്നെങ്കിലും ഒരു നാൾ നടക്കും അല്ലേ🥰🥰🥰

    • @KKTechs
      @KKTechs  Рік тому

      ❤️❤️❤️❤️🥰🥰

  • @sajikumar3400
    @sajikumar3400 Рік тому

    കിടു...

  • @gfggbxvh647
    @gfggbxvh647 Рік тому

    Magesh👌👌🤗🤗👍👍

  • @ragygeorge6319
    @ragygeorge6319 Рік тому

    ❤ excellent 🎉🎉🎉

  • @asquarelife-perambraanurag7558

    Kanditt kothi aaavunnu
    Immakk enganeyulla place onnum ella😢❤❤❤❤❤❤❤❤❤❤❤❤❤

  • @shanidsumi5678
    @shanidsumi5678 Рік тому

    Adipoli 👍

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Рік тому +1

    യഥാൻ 🔥🔥🔥♥️

  • @manuppamanu9863
    @manuppamanu9863 Рік тому

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, 😍🥰💪🏻 കമന്റിടാറില്ലേ 😜🤭

    • @KKTechs
      @KKTechs  Рік тому

      ഹോയ്..... ❤️❤️❤️❤️❤️

  • @nihanmohammed6172
    @nihanmohammed6172 Рік тому

    You guys are very lucky 🍀

  • @madhusnair8723
    @madhusnair8723 Рік тому

    Powli

  • @neethumolsinu6384
    @neethumolsinu6384 Рік тому

    Super👌👌

  • @vinu6372
    @vinu6372 Рік тому

    K&K oru poli muthu anu...honest ayittu anu ella videos lum..athu thanne anu pulline different akkunnathu....typical kochi slang anu poli

  • @suryabn8416
    @suryabn8416 Рік тому

    K&K😍
    👍👍👍
    K&K Juniors team eshtam 👍👍👍👍
    😍😍😍😍😍😍😍😍
    Vacation adipoli... 👏👏
    Pavinkutta exam angane undayirunnu?
    Pathazham kanumbol Sasi chettane orkkum. 😇

  • @ANTONYALBY1
    @ANTONYALBY1 Рік тому

    Kittunna paisenn aa pillark enthelum vangichu kodukkanam. Especially pavin

  • @Vishnuakedit
    @Vishnuakedit Рік тому

    Poli video

  • @ajithmr5523
    @ajithmr5523 Рік тому

    Pwoli video

  • @Riya-nm3ld
    @Riya-nm3ld Рік тому

    എല്ലാരും പ്വോളി ❤❤❤❤

  • @PAINLESSCOD
    @PAINLESSCOD Рік тому

    Nice video

  • @fridolxavier8505
    @fridolxavier8505 Рік тому

    Marain tank inta ubdationkanikamo

  • @wantedalien6951
    @wantedalien6951 Рік тому +1

    Natural 😍

  • @mujeebrahman5491
    @mujeebrahman5491 Рік тому +1

    Super ❤👍

  • @vayalilrakesh7847
    @vayalilrakesh7847 Рік тому

    I va kidu

  • @_____ajr_94
    @_____ajr_94 Рік тому

    Ufff namukkum pidikkan oru avasaram thranea

  • @lechuparuzz
    @lechuparuzz Рік тому +1

    ഞങ്ങളുടെ ഇവിടെ കരിമീൻ കിട്ടാറില്ല. കണ്ടിട്ട് കൊതിയാവുന്നു🥰😋

  • @nishadvp972
    @nishadvp972 Рік тому

    പൊളിച്ചു

  • @maryswapna813
    @maryswapna813 Рік тому

    മീൻ പിടിച്ചു പിള്ളേര് കളിച്ചു രസിക്കുന്നത് കാണാൻ നല്ല രസമാണ്...ഭാഗ്യമുള്ളവർ ആണ്...ഇന്നത്തെ കാലത്ത് കുട്ടികൾക്ക് മൊബൈൽ,tv അതുമാത്രം ആണ് നേരം പോക്ക്...

  • @kuttucan7174
    @kuttucan7174 Рік тому

    Ussar 💥🙌🏻🙌🏻

  • @ManiKandan-bt8he
    @ManiKandan-bt8he Рік тому

    😊😊super ❤❤❤

  • @yadhuyadhu1539
    @yadhuyadhu1539 Рік тому +1

    Poli ❤

  • @Hamza_Olappara
    @Hamza_Olappara Рік тому

    Nice

  • @vijeshkarayikannur
    @vijeshkarayikannur 2 місяці тому

    കുടം😇

  • @MEENKOTHIYAN
    @MEENKOTHIYAN Рік тому

    Poli💥💥💥💥💥🙄🙄

  • @kkpradeepkumar7661
    @kkpradeepkumar7661 Рік тому

    super

  • @vijeshparakkandykodiyeri2684

    ❤❤❤👍👍👍

  • @jerrykumbalanghi7531
    @jerrykumbalanghi7531 Рік тому

    Poli 🥰🥰🥰

    • @KKTechs
      @KKTechs  Рік тому +1

      🥰🥰🥰❤️❤️❤️

  • @vishnusathya3800
    @vishnusathya3800 Рік тому

    Evida location.
    Vanna Njagalkke Pidikkan Pattumo.

  • @remyamathew6390
    @remyamathew6390 9 місяців тому

    👍👍👍👍👍👍👍👍👍

  • @vibiag343
    @vibiag343 Рік тому +4

    അടുത്ത ജന്മത്തിൽ മച്ചാന്റെ മകനായി ജനിച്ചാൽ മതി 👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @KKTechs
      @KKTechs  Рік тому

      😊❤️❤️❤️❤️

  • @lechuparuzz
    @lechuparuzz Рік тому +1

    മീനെ എടുക്കാതെ പോകുന്നതു കണ്ടിട്ട് വിഷമം വരുന്നു ഞങ്ങൾ ഇവിടെ വിഷമടിച്ചമീനുകളാണ് കിട്ടുന്നത്.

  • @sandeshmm8280
    @sandeshmm8280 Рік тому

    👌👌👌

  • @ushapillai3274
    @ushapillai3274 Рік тому

    K &K കുറച്ച് മീനേ ഞങ്ങൾക്കും കൂടിതരണേ. ശരിക്കും നാട്ടിൽ ആയിരുന്നെങ്കിൽ ഞങ്ങൾവന്നനേ മീൻ വേടിക്കാൻ.

  • @ajithmr5523
    @ajithmr5523 Рік тому +1

    Cooking video koodi

    • @KKTechs
      @KKTechs  Рік тому

      👍❤️❤️❤️❤️

  • @bck7260
    @bck7260 Рік тому

    Happyyy ❤️❤️❤️

    • @KKTechs
      @KKTechs  Рік тому

      ഹോയ്.... 🥰🥰🥰🥰

  • @aammedia3733
    @aammedia3733 Рік тому

    നുമ്മടെ കടൽ അക്വേറിയം എവിടെ?

  • @akhilvijay454
    @akhilvijay454 Рік тому

    First comment

  • @RamlaMuhammedali-nh7wd
    @RamlaMuhammedali-nh7wd 22 дні тому

    ❤❤

  • @ittuor1
    @ittuor1 Рік тому

  • @jango4894
    @jango4894 Рік тому

    Kidilan.Robin nu joli vallom vere ready ayo.?

    • @KKTechs
      @KKTechs  Рік тому

      റോബിൻ വരും... ഇപ്പോൾ കുറച്ചു ബിസി

    • @jango4894
      @jango4894 Рік тому

      @@KKTechs ok bro

  • @wayanadanchannelpleasesupp2268

    Cooking video cheyumello lle❤

    • @KKTechs
      @KKTechs  Рік тому

      👍❤️❤️❤️❤️

  • @muhammadershad8505
    @muhammadershad8505 Рік тому

    🎉

  • @paulantony9913
    @paulantony9913 Рік тому

    Trilling video❤

  • @VYSHNAV-zf5nj
    @VYSHNAV-zf5nj Рік тому

    🥰❤❤

  • @rajeshnr4775
    @rajeshnr4775 Рік тому

    👍👍👍❤️❤️❤️👍👍👍

    • @KKTechs
      @KKTechs  Рік тому

      ❤️❤️❤️❤️

  • @faisalkaladi6994
    @faisalkaladi6994 Рік тому

    😍😍😍😘😘

    • @KKTechs
      @KKTechs  Рік тому +1

      ❤️❤️❤️❤️❤️

  • @Jofinjose10
    @Jofinjose10 Рік тому

    ഇതൊക്കെ കാണുമ്പോൾ എനിക്ക് കരിമീൻ കഴിക്കാൻ തോന്നുന്നു 😊

    • @AnilKumar-sv3nr
      @AnilKumar-sv3nr Рік тому

      പച്ചക്കറി അരിഞ്ഞു കൊണ്ട് ഈ വീഡിയോ കാണുന്ന ഞാൻ🥴🥴🥴

    • @KKTechs
      @KKTechs  Рік тому

      😁പോര്.... ❤️❤️❤️

    • @Jofinjose10
      @Jofinjose10 Рік тому

      @@KKTechs ഒരു ദിവസം വരണം.

  • @swapna7oiovinodh110
    @swapna7oiovinodh110 Місяць тому

    ❤❤❤❤❤❤❤❤❤❤

  • @edwinukrc529
    @edwinukrc529 Рік тому

    Hi bro ravile vannal avide meen kittumo

    • @KKTechs
      @KKTechs  Рік тому

      ഏകദേശം കഴിഞ്ഞു വരുന്നു...

    • @arjunputhenpurackal8261
      @arjunputhenpurackal8261 Рік тому

      @@KKTechs ഇത് എവിടാ സ്ഥലം?

  • @junaidmuthangal4478
    @junaidmuthangal4478 Рік тому

    Next vedio karimeen pollichad

  • @jenugilspeter1013
    @jenugilspeter1013 Рік тому

    First anennu thonunnu
    Ithenkilum pin cheyyuvo😒❤

  • @anizhack8962
    @anizhack8962 Рік тому

    Natill varumbo kananam ennunde

  • @santoshpillai8689
    @santoshpillai8689 Рік тому

    😳🤯

  • @shinyjacob4756
    @shinyjacob4756 Рік тому

    Ee place evideya .bro..

  • @madhugk1222
    @madhugk1222 Рік тому

    👍👍👍🥱pidicha meenukalil kayyil erunnu pidakkunnathine onnine polum kandilla...........😳😳😳 kayyile magik kollaallo.......😬😬😬

  • @simijoy3044
    @simijoy3044 Рік тому

    കുറച്ച് മീൻ തരുമോ ഏദാൻകുട്ടാ💞💞💞💞

  • @irshadbichu7055
    @irshadbichu7055 Рік тому

    ആശാനെ ഒരു കുക്കിംഗ്‌ വീഡിയോ പ്രധീക്ഷിക്കുന്നു

    • @KKTechs
      @KKTechs  Рік тому

      👍❤️❤️❤️❤️

  • @akbarakku9856
    @akbarakku9856 Рік тому

    Machaa kurach karimeen tharumo

  • @HARIADOOR
    @HARIADOOR Рік тому

    juice shopil poittu peru parayan kittatha ore oru sadhanam😢

  • @sajeermoosa4452
    @sajeermoosa4452 Рік тому

    Hai

  • @dhaneshbalan3718
    @dhaneshbalan3718 Рік тому +1

    ഏതാൻ കുട്ടനെ ഫിഷറീസ് വകുപ്പിലെ ഏറ്റവും വലിയ ഉദ്യോഗസ്ഥൻ ആക്കണം

  • @fishinglover9839
    @fishinglover9839 Рік тому +1

    ഇത് ആർക്കു വേണമെങ്കിലും വരാമോ 😊

    • @KKTechs
      @KKTechs  Рік тому

      അതേ... ❤️❤️❤️❤️

    • @fishinglover9839
      @fishinglover9839 Рік тому

      അവസാനം വന്നിട്ടു തല്ലു കിട്ടുമോ 😁

  • @sreejithdona
    @sreejithdona Рік тому

    നിങ്ങളുടെ ഒക്കെ ടൈം തന്നെ

  • @chackogeorge9968
    @chackogeorge9968 Рік тому

    കുറച്ചു മീൻ പാലായ്ക്ക് തന്നു വിടാമോ 😮

    • @KKTechs
      @KKTechs  Рік тому

      തരാല്ലോ.. 🥰🥰❤️

  • @nalansworld1208
    @nalansworld1208 Рік тому

    എദാനെ എങ്ങിനെ കുളിപ്പിച്ചെടുത്ത് വൃത്തിയാക്കി 😅

    • @KKTechs
      @KKTechs  Рік тому +1

      😁രണ്ടു വട്ടം കുളിപ്പിച്ചു...

  • @marykuttykarimpumannil6838
    @marykuttykarimpumannil6838 Рік тому

    Enjoy makkale ❤

  • @iqbalmk3879
    @iqbalmk3879 Рік тому

    4th

  • @suhailreddevil2698
    @suhailreddevil2698 Рік тому

    എതാൻ കുട്ടൻ ആർമാദ്ധിക്കുകയാണല്ലോ

    • @KKTechs
      @KKTechs  Рік тому +1

      അതേ... 🥰🥰🥰

  • @aamiesvlog9256
    @aamiesvlog9256 Рік тому

    KL27 ഓതറക്കാരൻ സുധീഷ്

    • @KKTechs
      @KKTechs  Рік тому

      Hoi.... ❤️❤️❤️❤️

  • @SRCREATIONMAKINGDIFFERENT
    @SRCREATIONMAKINGDIFFERENT Рік тому

    👍😍✌️🥰🥰🥰🔥🔥👌👌👌👌👌❤️❤️❤️

  • @sachinms8079
    @sachinms8079 Рік тому

    Vaga kunjine kittiya tharamo✨️❣️

  • @naturalspotpalakkad7719
    @naturalspotpalakkad7719 Рік тому

    വള്ളി പൂമീനെ വെറുതേ വിട്ട് നിങ്ങൾ വലിയൊരു തെറ്റ്‌ ചെയ്തൂ...😂😂

    • @KKTechs
      @KKTechs  Рік тому

      😊😁അവൻമാർ എല്ലാം ചത്തു പോകും.... ഇനി കുറച്ചു നാൾ കഴിഞ്ഞേ വെള്ളം കയറ്റൂ.. 😊