Це відео не доступне.
Перепрошуємо.

മീനുമായി എതാൻ കുട്ടന്റെ മൽപ്പിടുത്തം

Поділитися
Вставка
  • Опубліковано 9 сер 2021

КОМЕНТАРІ • 542

  • @user-kz8hx7bj6v
    @user-kz8hx7bj6v 3 роки тому +49

    എദാൻ കുട്ടന്റെ വീഴ്ച 🤣🤣🤣😂 കണ്ടപ്പോൾ ചിരിച്ചു പോയി....

  • @Arunlilymathew3011
    @Arunlilymathew3011 3 роки тому +160

    നിങ്ങൾ അപ്പനും മകനും കിടുവാണ് 😍👍🏻❤️ ഏറ്റവും നല്ല ബെസ്റ്റ് രണ്ട് ചങ്കുകളെ പോലെ ആണ് നിങ്ങളുടെ സംസാരങ്ങളും പ്രവർത്തികളും 😍❤️🌹 ഭയങ്കര ഇഷ്ടമാണ് നിങ്ങളെ രണ്ടു പേരെയും ലീവിന് നാട്ടിൽ വരുമ്പോൾ നിങ്ങളെ ഒന്ന് കാണണമെന്ന് ആഗ്രഹമുണ്ട്. 😍❤️

    • @asmasathar
      @asmasathar 3 роки тому +6

      നാട്ടിൽ വന്നാൽ എനിക്കും എദാനെ ഒന്ന് കാണണം

    • @wilfredrocks678
      @wilfredrocks678 3 роки тому +2

      Aa

    • @nandhumachan9533
      @nandhumachan9533 3 роки тому +1

      Satym appanum makanum kollam 🥰🥰🥰🥰

    • @meldypaul3923
      @meldypaul3923 3 роки тому +2

      എനിക്കും

    • @asifkannur5337
      @asifkannur5337 3 роки тому +2

      Super

  • @lillysnaturaltips4901
    @lillysnaturaltips4901 3 роки тому +153

    ഒരു ദിവസം വരട്ടെ മച്ചാനെ അവിടേക്കു ❤️❤️

    • @KKTechs
      @KKTechs  3 роки тому +71

      മച്ചാനെ.... സെറ്റ് ആക്കാം ❤️❤️❤️❤️❤️

    • @abinjr853
      @abinjr853 3 роки тому +8

      @@KKTechs ഞാനും വരും💖

    • @dipuac6288
      @dipuac6288 3 роки тому +3

      🙋‍♂️ഞാനും 😇😇

    • @sms-lv6ei
      @sms-lv6ei 3 роки тому +4

      njanum varum,,, vallatta vibe aanu aaaaaaa naaadu,,,, free ayii meeen varuttum tarumallo,,,

    • @renjith8532
      @renjith8532 3 роки тому +2

      Njanum

  • @sgchalingal....4512
    @sgchalingal....4512 3 роки тому +36

    എനിക്കിഷ്ടമുള്ള ഒരു പപ്പയും മോനും..... 😍❤️👍🥰

  • @mukkuvanz
    @mukkuvanz 3 роки тому +59

    കുറച്ചു താമസിച്ചു പോയി. എഥൻ പൊളിച്ചു ❤❤❤😍😍😍🥰🥰🥰

  • @abhishekunni2876
    @abhishekunni2876 3 роки тому +38

    അവന് എല്ലും കഴിയും അത് മീനായാലും ശരി ഇലക്ട്രിക് വർക്കായാലും ❤️❤️❤️

  • @nalansworld1208
    @nalansworld1208 3 роки тому +3

    K& K ഇന്ന് ,, ആ കാടുപിടിച്ച വഴിയിലൂടെ എദാനുമായി പോയത് അൽപ്പം ആശങ്കയോടെ ആണ് കണ്ടിരുന്നത് ,, കാരണം മഴ പെയ്ത് കാട്ടുചെടികൾ വളർന്ന് വരമ്പുകൾ മൂടിക്കിടക്കുന്നു ,,, ചതുപ്പ് നിലങ്ങളിൽ താമസിക്കുവാൻ ഇഷ്ടപ്പെടുന്ന അണലിയും ,,, കിഴക്കൻ പൂഴിയിൽ കയറി ഇവിടെ നമ്മുടെ നാട്ടിൽ എത്തി ,നമ്മുടെ മീനുകളും ,ചെറിയ തവളേയും മറ്റും ഭക്ഷിച്ച് ,,, മുറ്റിയ മൂർഖനും എല്ലാം കാണും .. ശ്രദ്ധിക്കുക ,! നീളമുള്ള വടി കൊണ്ടടിച്ച് അനക്കമുണ്ടാക്കി ,സാവധാനം മാത്രം ഇത്തരം വഴിയിലൂടെ സഞ്ചരിക്കുക !
    സ്നേഹം
    അമൽ !

    • @KKTechs
      @KKTechs  3 роки тому +1

      തൊട്ടു മുന്നേ ഫ്രണ്ട് ഉണ്ടായിരുന്നു... 👍❤️❤️❤️❤️❤️

    • @nalansworld1208
      @nalansworld1208 3 роки тому

      ok

  • @maryjuliet5237
    @maryjuliet5237 3 роки тому +3

    👑K& K കുട്ടൻ 👑 JUNIOR K&K🐠🐟🐠 എതാൻ കുട്ടൻ നമസ്ക്കാരം🐠🐠🐋 കഠിനമായ യാത്ര .🦈 Wonderful Performance🐬 ഏതാന്റെ🐋🦈🐬 അത്രയുമുള്ള വറ്റ .🐠 പിന്നെ വിവിധയിനം കൂരി .😳Mr സൈജു❤️ YOU AR£ A GREAT DAD👍❤️ Master ഏദൻ കുട്ടൻ .🥰VERY Brilliant BOY❤️ ❤️❤️Congratulations ❤️❤️ അപ്പച്ചൻ പിന്നെ റിച്ചു കുട്ടൻ പവിക്കുട്ടൻ എല്ലാവരേയും കണ്ടു..🦤🦢 ആന്റപ്പനും 🦤🦢അമ്മിണിയും🦆🦤 കാറിന് 🦢🦤ഗംഭീര വരവേൽപ്പ്🦢🦤 നൽകിയല്ലോ.🦢🦤 പാട്ടും മേളവും കേട്ടു. ക്വാക് ക്വാക്😊 പിന്നെ ആദ്യം വറ്റ പിടിച്ച് ഉദ്ഘാടനം ചെയ്ത ആള് നല്ല രാശിയാണ് അല്ലേ.❤️ നന്ദി അറിയിക്കുന്നു.🙏 വീണ്ടും വീഡിയോയുമായി വേഗം വരണം❤️👍

    • @KKTechs
      @KKTechs  3 роки тому +1

      👍❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰

  • @ksa7010
    @ksa7010 3 роки тому +31

    ഈ,അപ്പനും മോനും പണ്ടേ പൊളിയല്ലേ 💥💥

  • @musicmachan3863
    @musicmachan3863 3 роки тому +36

    സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട് .....! ❤️❤️

  • @manuppamanu9863
    @manuppamanu9863 3 роки тому +3

    എദാൻ പൊളിച്ചു. 👌🏻 ഈ അപ്പന്റെ അല്ലെ മോൻ 🥰👍🏻 മക്കൾക്ക് നല്ല അറിവുകളും അവരെ നമ്മള് വളർന്ന പോലെ ചെളിയിലും മണ്ണിലും വളരാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം എന്ന സന്ദേശത്തെ ഉൾക്കൊള്ളുന്നു. ❤️👏🏻👏🏻

  • @amazil545
    @amazil545 3 роки тому +32

    മീൻ പിടിക്കുന്ന ഫീൽ അതൊന്ന് വേറെ തന്നെയാ..🤩
    പറഞ്ഞരീക്കൻ പറ്റില്ല...!😌✌️

  • @farook310
    @farook310 3 роки тому +27

    എതാൻ മുത്തുമണി നീ വേറെ ലെവലാട്ട ഇനി നിന്നോട് മുട്ടാൻ നിൽക്കണ്ട ല്ലേ നമ്മ പൊളിക്കും 😘😘😘

    • @KKTechs
      @KKTechs  3 роки тому +6

      മച്ചാനെ..... ❤️❤️❤️❤️❤️

  • @Artist_Sajin
    @Artist_Sajin 2 роки тому +1

    ഇതൊക്കെ കാണുമ്പോള്‍ ഒരുപാട് കൊതിയാവുന്നു മീന്‍ പിടിക്കാന്‍😇😇😇😇

  • @nisampulikottilvella2777
    @nisampulikottilvella2777 3 роки тому +1

    അപ്പനും കൊള്ളാം മോനും കൊള്ളാം ഇതാണ് മാതാവിന്റെ വഴികാട്ടൽ നൊപ്പം കൈപിടിച്ച് നടത്താൻ പിതാവിന്റെ അനുഭവം മോനിൽ അല്ലേൽ വരും തലമുറയ്ക്ക് എത്തിക്കുന്ന
    മച്ചാനെ 🙏💐💐🕊️🕊️👍💐💓💓🥰💐💐👍🕊️q

  • @Linsonmathews
    @Linsonmathews 3 роки тому +59

    എദാൻ കുട്ടൻ ആണോ ഇന്ന് മീൻ പിടിക്കുന്നെ 😍 എങ്കിൽ പൊളിക്കും നമ്മൾ ഇന്ന് 🤗❣️

    • @muhammad-sl2mj
      @muhammad-sl2mj 3 роки тому +2

      Ningal oru youtube channel thudag full support

    • @KKTechs
      @KKTechs  3 роки тому +2

      😊❤️❤️❤️❤️❤️❤️

  • @user-zn8vn4tu9l
    @user-zn8vn4tu9l 3 роки тому +6

    കാട്ടിലൂടെ നടക്കുന്നതൊക്കെ കൊള്ളാം.ഇഴജന്തുക്കളൊക്കെ കാണും.എതാൻ കുട്ടനെ ശ്രദ്ധിക്കണേ...

  • @noufalkottakkal8764
    @noufalkottakkal8764 3 роки тому +8

    നമുക്കെല്ലാം ഈസി യല്ലേ. ല്ലെ യഥൻ കുട്ട......... ❤️❤️❤️

  • @maryswapna813
    @maryswapna813 3 роки тому +1

    മോൻ ആണ് ഹീറോ....ഇങ്ങിനെ ഒരു അപ്പനെ കിട്ടിയ ഭാഗ്യമുള്ള മോൻ...കൂട്ടുകാരനെ പോലെ ,അനിയനെ പോലെ ഒക്കെ ആണ് കൊണ്ട് നടക്കുന്നത്...വലിയ മീൻ പിടിത്തം ആണ് മോൻ ചെയ്തത്.... super

  • @navasmi8465
    @navasmi8465 2 роки тому

    അപ്പനും മോനും പോളിയാണ് ഒരു രക്ഷയുമില്ല,🤩😍 ഏതാന് കുട്ടൻ സൂപ്പർ അപ്പനെ കടത്തിവെട്ടും

  • @wayanadangamer
    @wayanadangamer 3 роки тому +51

    ഏതാൻ കുട്ടൻ മണ്ണിൽ കിടന്ന് pushup എടുത്തത് പൊളിച്ചു 🤣6:46

  • @ambilathu2769
    @ambilathu2769 3 роки тому

    ഇതു പോലെയുള്ള അച്ചനും മകനും നിങ്ങൾ മാത്രമെ ഉണ്ടാകു
    I Love you♥️♥️♥️♥️♥️♥️♥️♥️♥️💝♥️

  • @timsm.i.8538
    @timsm.i.8538 3 роки тому +10

    എതാൻ കുട്ടൻ പോളി 😘😍❤️❤️

  • @dinrajaishmikavlogs9357
    @dinrajaishmikavlogs9357 3 роки тому +32

    അച്ഛനും❤ മോനും ❤പൊളി 💥

  • @sachuvolg4565
    @sachuvolg4565 3 роки тому +1

    മച്ചാനെ എതാൻ കുട്ടനുമായിട്ടുള്ള ഫിഷിംഗ് ഇനിയും വേണം എതാൻ കുട്ടനുമായി ചൂണ്ട ഇടാൻ പോകുന്ന വീഡിയോ എനിക്ക് ഒരു പാട് ഇഷ്ടമാണ്

  • @goodtechsuryamadhav3357
    @goodtechsuryamadhav3357 3 роки тому +10

    Ethaan veenappol ariyaathe chirichavar undo 😂😃

  • @creativeedgebyjijin8814
    @creativeedgebyjijin8814 3 роки тому +4

    ❤അച്ഛനും❤മോനും❤ പൊളി

  • @blessitmsaji6255
    @blessitmsaji6255 3 роки тому +15

    ശെരിക്കും ഇത് മോൻ തന്നെ ആണോ ഒരു ഫ്രണ്ട് അല്ലേൽ അനിയനെ പോലെ ആണു ഏട്ടൻ അവനെ കൊണ്ടോയിനടക്കണേ ❤❤❤🙏🙏

  • @mathewandoor8568
    @mathewandoor8568 3 роки тому +4

    മീൻപിടിക്കുന്നതിൻ്റെ കൂടെ കൊച്ചിന് നല്ല വിദ്യഭ്യാസം കൊടുക്കാൻ മറക്കില്ലെന്ന് കരുതുന്നു .... ഭാവുകങ്ങൾ ........,

    • @KKTechs
      @KKTechs  3 роки тому

      👍❤️❤️❤️❤️

  • @AJITHKUMAR-jl3po
    @AJITHKUMAR-jl3po 3 роки тому +3

    പപ്പയും മോനും പിന്നെ സൂപ്പർ സ്ഥലവും..🙂 episode പൊളിച്ചു. 👍❤️.. ആശംസകൾ..

    • @KKTechs
      @KKTechs  3 роки тому +1

      ❤️❤️❤️❤️❤️

  • @morpheuson...4590
    @morpheuson...4590 3 роки тому +10

    ഏദൻ കുട്ടൻ ഉയിർ 💥💥

  • @sabiviog6323
    @sabiviog6323 3 роки тому

    അച്ചൻമോന്റെ പേടിയല്ലാം മാറ്റിക്ക് 'ഇഷ്ടപെട്ടു. മോൻ നല്ല സപ്പോർട്ട്

  • @manujoymca
    @manujoymca 3 роки тому +13

    Such a caring father

  • @rejijoseph7076
    @rejijoseph7076 3 роки тому +2

    മുൻപുള്ള ഒരു വീഡിയോയിൽ ചൂണ്ടയിടാൻ പോയിട്ട് മീനൊന്നും കിട്ടാതെ വിഷമിച്ച് നിൽക്കുന്ന edaan കുട്ടന്റെ മുഖംഓർക്കുന്നു . ഇപ്പോഴിതാ വലിയ മീനിനെ പിടിച്ചതിന്റെ അഭിമാനവും ആഹ്ലാദവും നിറഞ്ഞ edaan ന്റെ ചരിക്കുന്ന മുഖം .എന്റെ ചെറുപ്പത്തിൽ ഇപ്പോൾ നിങ്ങള് പോയതുപോലെ ചൂണ്ടയിട്ട് മീൻ പിടിക്കാൻ ആയിട്ട് ഇതുപോലുള്ള കാട്പടലങ്ങളിലൂടെയും വയൽ വരമ്പിലൂടയും ഒക്കെ പോയിട്ടുണ്ട്. ഇപ്പോൾ ഇത് കണ്ടപ്പോൾ ആ രംഗങ്ങൾ ഞാൻ മനസ്സിൽ ഓർത്തു പോയി. എന്തൊരു ഫീൽ ആയിരുന്നു മനസ്സിൽ.ഇപ്പോൾ ആ പാടവരമ്പും നടവഴിയും ഒക്കെ വെട്ടിത്തെളിച്ച് കല്ലുകെട്ടി സിമന്റ് ഒക്കെ ഇട്ട് നടപ്പാതയാക്കി. ഇപ്പോൾ അത്തരം കാഴ്ചകൾ കാണാൻ ഇതുപോലുള്ള വീഡിയോകൾ ഒക്കെ കാണണം. thanks k&k. വീഡിയോ സൂപ്പർ ഒന്നുകൂടി കാണാൻ തോന്നി പോകും👍

    • @KKTechs
      @KKTechs  3 роки тому

      ❤️❤️❤️❤️❤️❤️

  • @shyamkumar1326
    @shyamkumar1326 3 роки тому +1

    ഇതിലെ താരം ethaan.. തന്നെ..അടിപൊളി..കിടു..കുട്ടിക്ക് കൊടുക്കുന്ന ട്രെയിനിങ്..അതിനു ഒരു അഭിനന്ദനം..സൈജു..

    • @KKTechs
      @KKTechs  3 роки тому +1

      ❤️❤️❤️❤️❤️❤️

  • @user-Adc
    @user-Adc 3 роки тому +3

    എദാൻകുട്ടൻ മറിഞ്ഞു വീണതല്ല...സ്രാഷ്ടാങ്കം പ്രണമിച്ചതാ..😁

  • @linomohan9390
    @linomohan9390 3 роки тому +5

    ഏധാൻ കുട്ടാ തകർത്തു ❤️❤️❤️

  • @KL-qy3jt
    @KL-qy3jt 3 роки тому +3

    ഏദൻ കുട്ടൻ പൊളിച്ചു 😍😍😍😍

  • @musicmachan3863
    @musicmachan3863 3 роки тому +41

    18 കോടി ഒരു ആഴ്ച കൊണ്ട് സമാഹരിച്ച നമ്മൾ മലയാളികൾ ഇതാ ക്ക നിസാരം ആണ്
    kL prank 😔❤️🙏🙏🙏🙏

  • @shyjupathi3632
    @shyjupathi3632 3 роки тому

    നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട് എല്ലാം പൊളിയാണ് എദാൻപോളിയാ'

  • @Adarsh_v_t_k
    @Adarsh_v_t_k 3 роки тому +4

    അപ്പനും മോനും ഒരേ പൊളി 😍😘❤

  • @viswamrocksentertainer4348
    @viswamrocksentertainer4348 3 роки тому

    Nallamon...😍😍 god bless u appanum super aanu

  • @anandhumr7761
    @anandhumr7761 3 роки тому +5

    കൊച്ചിന് ഒരു തൊപ്പി kodukkane ❤️

  • @benovlog351
    @benovlog351 3 роки тому

    അപ്പനും മോനും പൊളിച്ചു തകർത്തു തിമിർത്തു ഒന്നും പറയാനില്ല 👍👍👍👍👍😍😍😍👌👌👌👌👌👌😂😂😂😂🎣🎣🎣🎣🎣

  • @jibsconfused
    @jibsconfused 3 роки тому +7

    Ethan man of the match...❤️

  • @dineshjohn3031
    @dineshjohn3031 3 роки тому +1

    അപ്പനും മകനും കിടു പോളി ❤️❤️❤️❤️😘😘😘

  • @drishya3518
    @drishya3518 3 роки тому +3

    അപ്പനും മോനും പൊളിക്കും ❤❤❤❤

  • @shaji934
    @shaji934 3 роки тому +3

    അച്ഛനും മോനും പൊളി ❣️❣️❣️❣️

  • @subinkt9509
    @subinkt9509 3 роки тому +1

    അപ്പനും മോനും പൊളിച്ചുട്ടോ ❤️❤️❤️

  • @deepeshkbdeepeshkb6990
    @deepeshkbdeepeshkb6990 3 роки тому +1

    Bro ഞങ്ങളുടെ ഇവിടെ കടലിൽ ചൂണ്ട ഇട്ടപ്പോൾ ഒന്നരക്കിലോ വലിപ്പമുള്ള കൂരി യാണ്

  • @dulquarsalman7508
    @dulquarsalman7508 3 роки тому +1

    Cokking വീഡിയോ ഇടണേ.. മറക്കല്ലേ

  • @nasirajabir6131
    @nasirajabir6131 3 роки тому +1

    Fishing polichuuuu..... Waiting for next video

  • @vigneshr5190
    @vigneshr5190 3 роки тому

    Chetan oru kidilan achan aaanu....ethaan valare valare valare lucky aanu....❤️❤️❤️

  • @mahaboobik3871
    @mahaboobik3871 2 роки тому +1

    ചെക്കൻ പിടിക്കുന്നത് കണ്ടിട്ട് അസൂയ തോന്നുന്നു😂😂😂

  • @muhammedadhil8838
    @muhammedadhil8838 3 роки тому +2

    Kichu machane arayille ellarukum kl prank ellarum onn sahayikanne

  • @gamerninja2926
    @gamerninja2926 3 роки тому +111

    എദാന് കുട്ടൻ ഫാൻസ്‌ ഇവിടെ ലൈക് അടി❤️

  • @ushapillai3274
    @ushapillai3274 3 роки тому +7

    എതാൻ കുട്ടൻ ആള് സൂപ്പർ ആണ്. എന്നാലും കാട്ടിലൂടെ പോകുന്ന സമയത്ത് നന്നായി സൂക്ഷിക്കുക.

  • @blessitmsaji6255
    @blessitmsaji6255 3 роки тому +3

    8:40 ethaan കുട്ടൻ പടിക്കണേ ഇപ്പളാ പൊറത് വന്നത് 😂😂😂Pottasium hydroxide ❤❤❤

  • @annieantony1933
    @annieantony1933 3 роки тому +2

    Appanum monuvum enthanu combination. God's blessings

  • @vineethvvvineethvv4909
    @vineethvvvineethvv4909 3 роки тому +2

    ചെക്കൻ ഇൗ വട്ടം പെടച്ചു ✌️✌️✌️👌👌👌👌🤘🤘🤘🤘😍😍🐟🐟🐟

  • @febinsunil456
    @febinsunil456 3 роки тому

    Mon mass anu brozz.. love from delhi ❤😍...

  • @jileshjile1564
    @jileshjile1564 3 роки тому +1

    അപ്പനും മോനും പൊളിച്ചു ❤❤❤👍❤❤❤

  • @rasheedabdul3816
    @rasheedabdul3816 3 роки тому +1

    അടിപൊളി.. എതാൻ കുട്ടന്റെ rod and reel ഏതാ...

  • @rajitakunder668
    @rajitakunder668 3 роки тому

    Appunum and monuvum good to see catching 🎏🐠 fish. Ethan is really a great and cute boy 😘 Adipoli yannu vedio 👍❤️

  • @life4foodtravel552
    @life4foodtravel552 3 роки тому

    അല്ല ഇത്‌ എടുക്കൻണ്ടേ എതിന്നു ഇരിക്കാൻ നമ അവിടെ ഇരിക്കാൻ പോണയല്ല മീൻ പിടിക്കാൻ പോണെണ്‌ 😄😄😄🥰

  • @jerrykumbalanghi7531
    @jerrykumbalanghi7531 3 роки тому

    അപ്പനും മോനും ഒരേ pwoli 💪💪💪💪

  • @suryabn8416
    @suryabn8416 3 роки тому +1

    😍👏😍👏
    Ethanu school il ninnum online theory class.
    Pinne Ethanu pappede veetham jeevithathinte fees illa Practical class um.😋👍👍👍😍😍😍🙏

    • @KKTechs
      @KKTechs  3 роки тому +1

      Surya...... ❤️❤️❤️❤️🥰🥰🥰

  • @dreamhunter6169
    @dreamhunter6169 3 роки тому

    Upcoming pro angler, without any doubt, parayyaam, pinney next generation poli youtuber ayirikkumm, nammudey hero.all the best ,machaney, god bless you both

  • @sensor4485
    @sensor4485 3 роки тому

    തുളച്ചു തുളച്ചു അങ്ങ് കേറടാ എതാൻ മുത്തേ 😁😁😁❤️❤️❤️

  • @JackSparrow-jf4uf
    @JackSparrow-jf4uf 3 роки тому +2

    തോട്ടിൽ ഒള്ള കുഞ്ഞി മീനിനെ തോർത്ത്‌ കൊണ്ട് അരിച്ചു പിടിച്ചത് അല്ലാതെ ഇത് വരെ ചൂണ്ട ഇട്ട് ഒരു മീനിനെ പോലും പിടിച്ചിട്ടില്ലാത്ത #ലെ ഞാൻ 😪

  • @jomonjose907
    @jomonjose907 3 роки тому

    Achanum monum polichuu ❤❤❤

  • @ama1krishna
    @ama1krishna 3 роки тому

    Ethaante faceill vanne aah happiness 🥰💕

  • @kiranhunt6737
    @kiranhunt6737 3 роки тому

    ❤️💓Pappayum monnum poli💓❤️

  • @zedtherottweiler2476
    @zedtherottweiler2476 3 роки тому +4

    Chetta poli 🥰🥰🥰🥰

  • @aravindssivan6778
    @aravindssivan6778 3 роки тому

    അച്ഛനും മോനും സൂപ്പർ ആണ് ട്ടോ 😍👌

  • @user-mh7hv9kh5f
    @user-mh7hv9kh5f 3 роки тому

    അപ്പനും മോനും വേറെ ലെവലാണ്

  • @vineethvenugopal2806
    @vineethvenugopal2806 3 роки тому +1

    ഏതാന്റെ സന്തോഷം അതിലെ അഭിമാനം k&k യുടെ ആ മുഖത്തുകാണാം 🥰🥰🥰🥰പിന്നെ ഫുൾ ടൂൾ ആയി പോകുമ്പോ ചിലപ്പോ ഒന്നും കിട്ടില്ല കിട്ടുമ്പോ ടൂൾസ് കാണുകയുമില്ല 🤣🤣പൊളി വീഡിയോ ❤❤❤പിന്നെ ഏതാന്റെ കൈൽ ഒരു വടി കൊടുക്കുന്നത് നല്ലതാണ് മുന്നിൽ നിറയെ പള്ളപിടിച്ചു കിടക്കുമ്പോ തല്ലി ഒച്ച ഉണ്ടാക്കി പോകുന്നത് നല്ലതാണ് 👌👌👌...

    • @KKTechs
      @KKTechs  3 роки тому

      ആ വഴിയിലൂടെ കൂടെയുണ്ടായിരുന്ന ഫ്രണ്ട് പോയതേ ഉള്ളൂ... 😊❤️❤️❤️❤️❤️

  • @aaronbinu1749
    @aaronbinu1749 3 роки тому

    Appante alle mon avan pwolikkum edhan rocks ♥️♥️

  • @akashrajnr9943
    @akashrajnr9943 3 роки тому +3

    Super adhan poli👌👌👌👍👍

  • @dsvlogsbytraveling6124
    @dsvlogsbytraveling6124 3 роки тому

    എതാൻ കുട്ടൻ ആളു ആകേ മാറി 👍👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️അപ്പനും മോനും പോളിയല്ലെ 👍👍👍😉😉🙄🙄🙄😁😁❤️❤️❤️

  • @varunvc2864
    @varunvc2864 3 роки тому

    K&k de video kandal oru positivity indavum🤩🤩🤩🤩💯💯

  • @user-yv5mk2pp5b
    @user-yv5mk2pp5b 3 роки тому

    എതാൻ കുട്ടാ സല്യൂട്ട് 🙏🏻എനിക്ക് മരണ പേടിയാണ് പാമ്പു ഉണ്ടോ എന്നാണ് പേടി

  • @sherlymathews
    @sherlymathews 2 роки тому

    Appan koodeyullappo, mon pedikkadallo!!🤩😍

  • @anurag.kanurag.k947
    @anurag.kanurag.k947 3 роки тому +2

    Cooking video id saiju chetta 👍👍👍
    polikum 🔥🔥

  • @A4Anglers
    @A4Anglers 3 роки тому

    നമ്മടെ ജൂനിയർ ആംഗ്ലർ തകർത്തു..!!🥰😍👌👌👍👍

  • @gahsbsghahsgshs1681
    @gahsbsghahsgshs1681 2 роки тому

    ഇപ്പോൾ ആണ് വീഡിയോ കണ്ടത് അപ്പനും മോനും പൊളി ആണ് ട്ടോ

  • @malayali1389
    @malayali1389 3 роки тому

    അച്ഛനും മോനും പൊളിയല്ലേ 👌🏻👌🏻👌🏻

  • @darshanpodothuruthi6321
    @darshanpodothuruthi6321 3 роки тому

    സൂപ്പർ വീഡിയോ ചേട്ടാ കാണാൻ കൊർച് വൈകി പോയി 😃😄

  • @annibras8722
    @annibras8722 3 роки тому +2

    ഇങ്ങനെയുള്ള സ്ഥലങ്ങളിൽ കൊച്ചിനെ മുന്നിൽ നടത്തുന്നത് അപകടമല്ലേ ..വല്ല ഇഴജന്ദുക്കൾ ഉണ്ടായേക്കും
    പക്ഷേ വീഡിയോ എടുക്കാൻ കഴിയില്ല

    • @KKTechs
      @KKTechs  3 роки тому +1

      ഫ്രണ്ട് മുന്നിൽ ഉണ്ടായിരുന്നു...

  • @uvarghesecreate2435
    @uvarghesecreate2435 3 роки тому

    Boatinu വരാമായിരുന്നു.... മോനെ swimming nallathai padipikkenem.👌👌👍👍. Diavam othiri othiri othiri anugrahikette... പപ്പയും മോനും സൂപ്പർ🍬🍬🍬🍬🍬🍬🍬💐💐💐💐💐💐💐💐🎂🎂🎂🍫🍫🍫🍫🍫🍫🍭🍭🍭🍭🍭

  • @jjjithuz12
    @jjjithuz12 3 роки тому

    appanum monum polichutto

  • @appukuttanvlogs2243
    @appukuttanvlogs2243 3 роки тому

    Friendly son and father. 🤩lovley and carefully

  • @jacobcg7008
    @jacobcg7008 3 роки тому

    പൊളി ഏദൻ നീ തങ്കപ്പൻ അല്ലടാ പൊന്നപ്പൻ 😍😍😍

  • @sahilbc1759
    @sahilbc1759 3 роки тому

    Appanum monum pwoliiii❤️❤️❤️❤️❤️

  • @nandusurya679
    @nandusurya679 3 роки тому +1

    കിടു man കിടു ❤️💖ഏദാൻ പൊളിയല്ലേ

    • @KKTechs
      @KKTechs  3 роки тому

      ❤️❤️❤️❤️

  • @asokkumar9031
    @asokkumar9031 3 роки тому

    ഏധാൻ കുട്ടൻ കലക്കി. നല്ല മിടുക്കൻ. 👍🌹

  • @vijaybibin9915
    @vijaybibin9915 3 роки тому

    Brother your son is so smart and nice fishing your son 😘😍

  • @albinjohn3357
    @albinjohn3357 3 роки тому

    അപ്പനും മോനും കൊള്ളാം👌👌

  • @ahamedhamd6606
    @ahamedhamd6606 3 роки тому

    Adhaan super comedy

  • @vasantha3694
    @vasantha3694 Рік тому

    Oh. GOD pavam kunjine petyppikkallee