ആന... ആനക്കാരൻ... കൂപ്പു പണി....! ആനപ്പാവിലെ വേറിട്ട ലോകം....!

Поділитися
Вставка
  • Опубліковано 17 сер 2021
  • ആനക്കാരിലെ വേറിട്ട മുഖം ...വാഴക്കുളം മനോജ് ...!
    ഇത്തിരിയില്ലാ പ്രായത്തിൽ ആനത്തൊഴിലിലേക്ക് എത്തിയ തന്റെ ആദ്യ കാലത്തെ കുറിച്ചും ... നാട്ടാനകളും കാട്ടാനകളും ആനപ്പാപ്പാൻമാരും അരിവയ്പ്പുകാരും മരംവെട്ടുകാരും മറ്റനേകം തൊഴിലാളികളും ചേർന്ന് കാടിന് നടുവിൽ കൂട്ടായ്മയുടെ അത്ഭുതലോകം തീർക്കുന്ന തടിക്കൂപ്പുകളിലെ വ്യത്യസ്ത ജീവിതത്തെ കുറിച്ചുമുള്ള ഓർമ്മകളിലൂടെ...
    #Sree4Elephants #VazhakulamManojInterview #VazhakulamManoj
  • Домашні улюбленці та дикі тварини

КОМЕНТАРІ • 111

  • @jijopalakkad3627
    @jijopalakkad3627 2 роки тому +10

    ആന കേരളത്തിലെ നല്ല അറിവും കഴിവും ഉള്ള ചട്ടക്കാരൻ വാഴക്കുളം മനോജേട്ടൻ 🥰🥰🥰💖💖💖💖💖💜💜💜💜💙💙💙💙🐘🐘🐘🐘

  • @nevilsabu7815
    @nevilsabu7815 2 роки тому +8

    മനോജേട്ടന്റെ ബാക്കി വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു കൂടെ നമ്മുടെ നാരായണൻകുട്ടിടേയും ❤️

  • @anandhusuresh2268
    @anandhusuresh2268 2 роки тому +14

    മനോജ് ഏട്ടൻ്റെ വാക്കുകൾ എത്ര കേട്ടാലും മടുപികില്ല ❤️

  • @AkashYadav-qq6fq
    @AkashYadav-qq6fq 2 роки тому +7

    മഹേശ്വരനും മനോജേട്ടനും ആന കേരളത്തിന്റെ അഭിമാനങ്ങൾ 💕💥

  • @akhilkumarv9541
    @akhilkumarv9541 2 роки тому +2

    ശ്രീ 4 elephant nte ഓരോ എപ്പിസോഡ് കാണുമ്പോഴും അടുത്ത എപ്പിസോഡിന് വേണ്ടിയുള്ള കാത്തിരിപ്പാണ് വളരെ നന്നാകുന്നു... ❤❤

  • @rohithk.r8727
    @rohithk.r8727 2 роки тому +7

    ആനകളുടെ കൂപ്പിലെ വിശേഷങ്ങൾ അറിയാൻ വളരെ ആകാംക്ഷ ഉണ്ട്. അടുത്ത video ക്ക് വേണ്ടി waiting ♥️♥️♥️

  • @ratheeshummanath3621
    @ratheeshummanath3621 2 роки тому +5

    ആശാനും പവർ പുറകിലെ ആളും പവർ 🔥🔥🔥ശ്രീ ഏട്ടാ ബാക്കികായി കാത്തിരിക്കുന്നു 🧡🧡🧡

  • @bijumonuthup4275
    @bijumonuthup4275 2 роки тому +2

    മനോജ് ചേട്ടൻ സത്യസന്ധനായ മനുഷ്യൻ...

  • @binucherian2584
    @binucherian2584 2 роки тому

    ശ്രീകുമാർഏട്ടാ ബാക്ക്ഗ്രൗണ്ട് മ്യൂസിക്ന്റെ പിന്നിൽ പ്രവർത്തിച്ച വ്യക്തി പ്രേത്യേകം അഭിനന്ദനങ്ങൾ അർഹിക്കുന്നു 😍👌👏👏

  • @dr.jobinbabu6481
    @dr.jobinbabu6481 2 роки тому +2

    Great mahout Vazhakulam Manoj.✌🤟👍👏

  • @ancyshylesh5579
    @ancyshylesh5579 2 роки тому +4

    Superb.. Manojettanu ella vidha aashmsakalum nerunnu 🙏🙏🙏

  • @farisfaris8342
    @farisfaris8342 2 роки тому +3

    Sree kumar ettan uyir 🥰🥰🥰❤❤❤❤

  • @ananthutg9494
    @ananthutg9494 2 роки тому +1

    കിരൺ നാരായണൻകുട്ടി ❤
    വാഴക്കുളം മനോജേട്ടൻ ❤

  • @peelientertainments2022
    @peelientertainments2022 2 роки тому

    ശ്രീയേട്ടാ... പുറകിൽ കാണുന്ന ആ തേജസാർന്ന ആന ഏതാ... മനോജേട്ടൻ നമ്മുടെ മുത്ത്‌👌🏼

  • @krishnakumar.s5222
    @krishnakumar.s5222 2 роки тому +3

    narayanankutty aana ❤

  • @sheryquilon7408
    @sheryquilon7408 2 роки тому +2

    muthukulam vijayan chettan interview cheyyanam.......... nammudey chanelinu nalloru muthalkootu akum ..... pullidey interviews venam ..... best episodes arikum athu......❤🙏

  • @aravindpavithran8483
    @aravindpavithran8483 2 роки тому

    പണ്ടത്തെ ആനകഥകൾ ഒക്കെ കേൾക്കാൻ നല്ല രസം ആണ്

  • @jeromeantony5930
    @jeromeantony5930 2 роки тому +1

    Thanks for the video sreekumaretta

  • @AnilAnil-bq5ew
    @AnilAnil-bq5ew 2 роки тому +2

    കിരൺ നാരായണൻ കുട്ടി 🥰🥰🥰🥰❤🖤❤❤

  • @maheshsasi2256
    @maheshsasi2256 2 роки тому

    മനോജ്‌ ചേട്ടൻന്റെ ശിഷ്യന്മാർ

  • @aneeshanand2950
    @aneeshanand2950 2 роки тому +2

    മനോജേട്ടൻ ❤..

  • @sharathpunthala4052
    @sharathpunthala4052 2 роки тому +3

    കിരൺ നരനായണൻകുട്ടി 🥰

  • @aanayolamaanakkaryam921
    @aanayolamaanakkaryam921 2 роки тому +1

    അടിപൊളി 👏👏👏👌👌👌👌

  • @pradeepu9067
    @pradeepu9067 2 роки тому +2

    Good episode....നല്ല രീതിയിൽ മനോജേട്ടൻ കാര്യങ്ങൾ പറഞ്ഞു..
    പുറകിലെ ആന ഉമമഹേശ്വരൻ അല്ലല്ലോ....
    ഉമമഹേശ്വരന് കിടക്കത്തഴമ്പ് ഉണ്ടോ..???...

  • @venkatachalasharma5534
    @venkatachalasharma5534 2 роки тому +1

    Thank u sir great effort.Thanks to the hole teams 🙏 may god bless you all 🙏🙏🙏

  • @sandeepasokan2928
    @sandeepasokan2928 2 роки тому

    Superb 😍👍👌👌

  • @aswathiachu890
    @aswathiachu890 2 роки тому +1

    ☺manojetante samsaram kettirikan nalla resama

  • @sujithp9349
    @sujithp9349 2 роки тому +1

    Manoj ettan uyiru😍💓💓💓💓

  • @ananduk4832
    @ananduk4832 2 роки тому

    Nicee👌🏻👌🏻

  • @arunkakkanad8467
    @arunkakkanad8467 2 роки тому +2

    വളരെ ആസ്വദിച്ചു കണ്ടു.. പക്ഷേ പെട്ടെന്ന് അവസാനിച്ചു 😪 കാത്തിരിക്കുന്നു.. മനോജേട്ടന്റ അനുഭവം, വിനയം, ഗുരുക്കന്മാരോടുള്ള ബഹുമാനം,പ്രത്യേകിച്ച് ആനക്കാർ കണ്ടിരിക്കേണ്ട വിലയേറിയ എപ്പിസോഡ്.. ശ്രീ ഏട്ടന് ഒരുപാട് നന്ദി 🙏മനോജേട്ടന്റെയും ശ്രീയേട്ടന്റെയും നമ്പർ ഒന്ന് തന്നിരുന്നെങ്കിൽ സംസാരിക്കണമെന്നുള്ള ഒരാഗ്രഹം തോന്നിപ്പോയി ..

  • @sajithshaiju9125
    @sajithshaiju9125 2 роки тому +1

    ശ്രീകുമാറേട്ടാ.. ആശാന്റെ മനസ്സിനുള്ളിലെ എല്ലാം പുറത്തു കൊണ്ട്‌ വരിക .

  • @sudheeshpmohan
    @sudheeshpmohan 2 роки тому

    ഇതിലും കൂടുതൽ അറിവുകൾ പ്രധീക്ഷിക്കുന്നു

  • @rajivmenon8191
    @rajivmenon8191 2 роки тому

    Super episode, will be a future guide for reference

  • @KDCOMPANY2
    @KDCOMPANY2 2 роки тому

    😘😘😘

  • @ratheeshnair2214
    @ratheeshnair2214 2 роки тому

    Super

  • @rjiosasi6779
    @rjiosasi6779 2 роки тому

    Super episode

  • @rajeshs5050
    @rajeshs5050 2 роки тому

    ഒരു അര മണിക്കൂർ എങ്കിലും നീട്ടണം

  • @ibilisten1250
    @ibilisten1250 2 роки тому

    polii

  • @anilkumarva1687
    @anilkumarva1687 2 роки тому +2

    Kadha iniyanu aarambhikkunnathu, Sreekumar sir ningalude effert onnum parayanilla

  • @binjurajendran
    @binjurajendran 2 роки тому

    Sree Eatta.. Ithu Un cuts aayi koottilla tta.. Ningal kaahttapettu eadutha video kalil full idandu cut cheythathokke njangalkku ingu thannal mathi..🥰 allandu veendum cash mudakki uncuts nu vendi interview cheythu chilavu koottendaaa.. 🤝

  • @jayakrishnanvc6526
    @jayakrishnanvc6526 2 роки тому

    Mangalaamkunne Ayiappanttaa chattakaarran Mr. Sasi & Mr. Parally Balan chaattan VEDIO CHAYIOO????? 🥰🥰🥰🥰

  • @lighupv411
    @lighupv411 2 роки тому +1

    Hai

  • @vishnusankar2793
    @vishnusankar2793 2 роки тому +1

    😍😍🙏

  • @aravindkarukachal
    @aravindkarukachal 2 роки тому

    👌🙏🙏

  • @jithinkumar7525
    @jithinkumar7525 2 роки тому

    💜💜💜

  • @jithinkingankingan7702
    @jithinkingankingan7702 2 роки тому +1

    ഇതൊന്നുമല്ല ഓണക്കൂർ പൊന്നൻ ചേട്ടനെ ഒന്ന് ഈ ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാമോ

  • @abyantony7856
    @abyantony7856 2 роки тому

    😍

  • @ramanunninair7822
    @ramanunninair7822 2 роки тому

    Etta kottayi raju ettan episode cheyanam please fans onnum ellathe papaan anu but triple chakan anu

  • @maneeshmohanan772
    @maneeshmohanan772 2 роки тому

    ❤️👍🏾👍🏾👍🏾

  • @sureshsura5306
    @sureshsura5306 2 роки тому

    👍👍🙏🙏

  • @viveknair5972
    @viveknair5972 2 роки тому

    ❤️😘😘❤️

  • @lalprasanthr.l7503
    @lalprasanthr.l7503 2 роки тому

    💕🐘🙏

  • @HariKrishnan-lr8yu
    @HariKrishnan-lr8yu 2 роки тому

    ♥️

  • @akhilkumarv9541
    @akhilkumarv9541 2 роки тому

    എരിമയൂർ മണിയേട്ടന്റെ പ്രോഗ്രാം ചെയ്യാമോ..... പ്രേതീക്ഷയോടെ...

  • @sethulekshmi6471
    @sethulekshmi6471 2 роки тому

    🤩🤩🤩😍😍🤩🤩🤩

  • @Riyasck59
    @Riyasck59 2 роки тому

    💕💕😍😍💖💖

  • @arjuns2829
    @arjuns2829 2 роки тому

    Sree etooo koiiii

  • @aswinshivan2990
    @aswinshivan2990 2 роки тому

    ❤️❤️❤️

  • @sheebaashok6955
    @sheebaashok6955 2 роки тому

    ♥️😍

  • @vishnuvkurupchampakara7314
    @vishnuvkurupchampakara7314 2 роки тому

    🥰

  • @anandhapathmanaabhanm7999
    @anandhapathmanaabhanm7999 2 роки тому

    മനോജേട്ടൻ ശ്രീയേട്ടൻ നാരായണൻകുട്ടി 🔥

  • @vinuvijayan1024
    @vinuvijayan1024 2 роки тому

    😍😍😍😍😍😍😍

  • @josephkollannur3829
    @josephkollannur3829 2 роки тому

    🐘👍💯

  • @Akhil_rajendran
    @Akhil_rajendran 2 роки тому

    🥰💙

  • @jithusunil5285
    @jithusunil5285 2 роки тому

    ഇന്നത്തെ എപ്പിസോഡ് പുറകിലത്തെ ആൾ കൊണ്ടുപോയി 😄

  • @Akhil_rajendran
    @Akhil_rajendran 2 роки тому

    🥰🐘

  • @AnilAnil-bq5ew
    @AnilAnil-bq5ew 2 роки тому

    🖤❤❤❤❤

  • @yadukrishnang1713
    @yadukrishnang1713 2 роки тому

    🥰😍🤩😍🤩😍🤩😍

  • @vishalputhumbi8911
    @vishalputhumbi8911 2 роки тому

    ആശാൻ uyr 🔥🔥

  • @arjunpr5356
    @arjunpr5356 2 роки тому

    👶

  • @punnaramonpunnaramon4953
    @punnaramonpunnaramon4953 2 роки тому +1

    Sreekumar sir ആ ചങ്ങല ശബ്ദം ഇടുമോ plzzzzzz...
    ഒരു vedio ചെയ്യുമ്പോൾ എങ്കിലും add ചെയ്യൂ.. E4 elephant ഇഷ്ടം

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +1

      punnaramone ath Kirali T V -yude right=il ullathanu..nammal upayogichal chanelinu parashnamavum..allenkil athu pole veendum nammal changalashabdam vyathyasthamaya reethiyil eduthu venm upayogikkuvan..athukondanu..pls try to understand..

    • @punnaramonpunnaramon4953
      @punnaramonpunnaramon4953 2 роки тому

      @@Sree4Elephantsoffical 😢😢😢

  • @abhilash1553
    @abhilash1553 2 роки тому +2

    THODUPUZHA karda abhimanham

  • @dhaneshkumar7668
    @dhaneshkumar7668 2 роки тому

    Sree anna thumbikai chanalinu padikunna pole undalo

  • @sreekumarvr5037
    @sreekumarvr5037 2 роки тому

    പുതുപ്പള്ളി അർജുന്റെ വീഡിയോ ചെയ്യോ

  • @rahul-ok8sr
    @rahul-ok8sr 2 роки тому

    Eth vakkayil alle purakil narayanankutti

  • @mithunc-os1ly
    @mithunc-os1ly 2 роки тому

    ഒരുപാടു സന്തോഷം മനോജ് ഏട്ടനെ കാണുമ്പോൾ, ഏട്ടനെ കുറിച്ച് അറിയും തോറും ഇഷ്ടം കൂടി കൂടി വരും,ശ്രീ 4 eliphant പ്രോഗ്രാം കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം പറഞറിയിക്കാൻ പറ്റില്ല, ദൈവം സർവ്വയുസും ariyogavum തന്നു അനുഗ്രഹിക്കട്ടെ രണ്ടു പേരയും ♥️♥️♥️♥️👌👍.....

  • @adwaithkb1451
    @adwaithkb1451 2 роки тому +3

    Ith Kottayam ano vakkayil..Vijayan chettante avde ..ano..

  • @shanavassalam1746
    @shanavassalam1746 2 роки тому

    കാട്ടാക്കട ആര്യനാട്

  • @rajeevrajan771
    @rajeevrajan771 2 роки тому +1

    Chetta onakkoor ponnan chettante video plsss

  • @its_me_aadi_mp4970
    @its_me_aadi_mp4970 2 роки тому

    കായംകുളം ശരത്ത് ഏട്ടന്റെ വീഡിയോ ഇട്ടിട്ടുണ്ടോ ഇല്ലെങ്കിൽ ഇടുമോ

  • @Phonix123-6
    @Phonix123-6 2 роки тому +2

    മനോജേട്ടാ പുറകിൽ ഉള്ള ആന ഏത് ആണ്

  • @Ajushappyworld
    @Ajushappyworld 2 роки тому

    Vegam kazhinjapole … mathiyayilla

  • @ananthutg9494
    @ananthutg9494 2 роки тому

    ഈ ഷൂട്ട് നടന്നത് വാക്കയിൽ ആണോ?

  • @vishnus3136
    @vishnus3136 2 роки тому

    Arinade ആണെങ്കിൽ പൊളി ya

  • @roshanraghunath2265
    @roshanraghunath2265 2 роки тому +1

    Back side Kiran narayan kutty Anno

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 2 роки тому

    നാരായണൻ ഇപ്പൊ വാക്കയിൽ അല്ലെ

  • @harikrishnanr4681
    @harikrishnanr4681 2 роки тому

    ഇന്ന് എന്താ ഈ ടൈമിൽ

  • @soulof3904
    @soulof3904 2 роки тому

    ❤️❤️❤️

  • @sangeethmg8320
    @sangeethmg8320 2 роки тому

    ❤️❤️❤️