രാമചരിതം എത്ര ആവർത്തിച്ചാലും മടുപ്പില്ല രാമന്റെ കൈപിടിച്ച് കൊണ്ട് ജന സാഗരങ്ങളിൽ ഇറങ്ങിയതും ഈ ഒരു മനുഷ്യന്റെ നിയോഗമാണ്..ഒരിക്കലും ആരും മറക്കില്ല ആ ദിനം രാമൻ രാജാവിനെ പോലെ പരിവാര സമേതം വന്ന് വടക്കും നാഥനെ മുഖം കാണിച്ച ചരിത്രനിമിഷം..... പിന്നെയുള്ളതൊക്കെ ചരിത്രത്തിന്റെ ആവർത്തനങ്ങളാണ്..ആശംസകൾ പ്രാർത്ഥനകൾ...
നടയമരങ്ങൾ അത്യാവശ്യം ഫ്രീ ആയി രാമനെ കണ്ടത് ഇദ്ദേഹം കേറിയ ശേഷമാണ്. അതുപോലെ രാമനെ മുകളിലിരുന്ന് ചട്ടക്കാരൻ കൈകാര്യം ചെയ്യുന്നത് ഞാൻ കാണുന്നതും ഇദ്ദേഹമാണ്
സത്യം എല്ലാവർക്കും അറിയാം എന്നാൽ അതൊന്നും ചിലർ അംഗീകരിക്കുന്നില്ല. പാവം രാമനെ മൂലയിൽ ആകാൻ അല്ലേൽ ഇല്ലാതാവാൻ പലരും കച്ചകെട്ടി നിൽക്കുവാണ് . എന്തിന് വേണ്ടി ആണ് അതിനെ ഇങ്ങനെ ദ്രോഹിക്കുന്നു ? പാവം അത് എന്നും എന്നും ഞങ്ങളുടെ രാജാവ് തന്നെ.. രണ്ട് വർഷം ഞങ്ങളുടെ രാമ സാരഥി ആയ ചേട്ടൻ 💗💗💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖
ഒരു സാധാരണ ആനക്കാരൻ എന്നാൽ തൊഴിലിൽ കേമൻ ...... സാധു മനുഷ്യൻ ......... പ്രശസ്തി ആഗ്രഹിക്കാത്ത മനുഷ്യൻ ..... ചേട്ടാ ഞാൻ തിരുനക്കരെയും പലസ്ഥലങ്ങളിലും കണ്ടിട്ടുണ്ട് പക്ഷെ അടുത്തു വരാഞ്ഞത് അവിടുത്തെ സാഹചര്യം അറിയാത്തതുകൊണ്ടാണ് ..... ആനയുടെ അപ്പോഴത്തെ സ്വഭാവവും .... സാഹചര്യവും ഒരു പാപ്പാനു മാത്രമേ അറിയൂ ......പിന്നെ ഇതൊന്നും കണക്കാക്കാതെ അടുത്ത് വന്നിട്ട് ചേട്ടൻ എന്തെങ്കിലും പറഞ്ഞാൽ എനിക്ക് വലിയ വിഷമമാവും ...... എപ്പോഴെങ്കിലും തിരക്കൊഴിഞ്ഞ് കാണുമ്പോൾ ഉറപ്പായിട്ടും ഞാൻ വന്നു സംസാരിക്കും .........
വിനോദ് ചേട്ടന്റെ കൈയിൽ നിന്നപ്പോൾ രാമൻ നിറഞ്ഞു നിൽക്കുവാരുന്നു ആനയടി തിരുനക്കര ഒന്നും മറക്കാൻ പറ്റില്ല പക്ഷേ എന്തോ സമയദോഷം. അതിൽ വിനോദേട്ടനെയും രാമനെയും കുറ്റം പറയാൻ പറ്റില്ല. ഇപ്പോൾ രാമൻ മോശം ആണെന്ന് അല്ല പക്ഷേ വിനോദേട്ടൻ നിന്നപ്പോൾ രാമൻ രാമനായി നിറഞ്ഞു നിന്നു
ഞാൻ എല്ലാ എപ്പിസോടും കണ്ടു എല്ലാം ഒന്നിനൊന്നു മെച്ചം രാമനെ പുറത്തിറക്കാതിരിക്കാൻ പണിയെടുക്കുന്നതാരാണ് ആനഫീൽഡിലുള്ള എല്ലാവർക്കുമറിയാം ഞങ്ങളെപ്പോലുള്ളവർക്ക് അറിയാൻ അത് ആരാണെന്ന് പറഞ്ഞ് കൂടെ
രാമകൃഷ്നേട്ടൻ പറഞ്ഞത് പോലെ അവനോട് കളിച്ചവർക്ക് എല്ലാവർക്കും കിട്ടും കിട്ടിയിട്ടും ഉണ്ട് പിന്നെ മൊത്തം മൊതലാളിമാരുടെ കളിയാണ് രാമനെ ഇറക്കിയില്ലാങ്കിൽ വേറെ ഒരാനെയും വിളിക്കില്ലാന്ന് പറയണം കമ്മറ്റിക്കാർ
വിനോദേട്ടന്റെ സംസാര ശൈലി തന്നെ കേൾക്കാൻ ഒരു പ്രിത്യേക രസമാണ്...... അടിപൊളി episode 🥰🥰❤️
❤️
രാമചരിതം എത്ര ആവർത്തിച്ചാലും മടുപ്പില്ല രാമന്റെ കൈപിടിച്ച് കൊണ്ട് ജന സാഗരങ്ങളിൽ ഇറങ്ങിയതും ഈ ഒരു മനുഷ്യന്റെ നിയോഗമാണ്..ഒരിക്കലും ആരും മറക്കില്ല ആ ദിനം രാമൻ രാജാവിനെ പോലെ പരിവാര സമേതം വന്ന് വടക്കും നാഥനെ മുഖം കാണിച്ച ചരിത്രനിമിഷം..... പിന്നെയുള്ളതൊക്കെ ചരിത്രത്തിന്റെ ആവർത്തനങ്ങളാണ്..ആശംസകൾ പ്രാർത്ഥനകൾ...
വിനോദ് ചേട്ടൻ്റെ ജീവിതത്തിലെ
നിർണായക വഴി തിരിവും രാമനിൽ
വന്നതിനു ശേഷമാണ് 🥰🥰
Ya
വിനോദേട്ടൻ പലപ്പോഴും ഫാൻസ് ന് അല്ല കമ്മിറ്റിക്കാർക്കും ആനക്കും ആണ് പരിഗണന.നിലപാട് പൊളിയല്ലേ....ന്യൂ ജെൻ പാപ്പനോളികൾ കാണട്ടെ.....
രാമനും വിനോദ് ചേട്ടനും 😍😍🔥🔥
❤️
രാജാവിന്റെ പടയോട്ടത്തിന് രണ്ട് വർഷം തേര് തെളിയിച്ച തൃക്കാരിയൂർ വിനോദേട്ടൻ ❤️ 🔥
❤️
രാമനും വിനോദ് ചേട്ടനും
തീ പൊരി കൂട്ട് കെട്ട് 👌🥰🥰🔥🔥
ഞങ്ങളുടെ ആനയടി അമ്പലം 😍😍😍🥰💜💚
❤️
😍ആനയടി
വിനോദേട്ടൻ അടിപൊളിയാ പിന്നെ രാമനെ ഇട്ടേച്ച് പോയപ്പോ സങ്കടം തോന്നിയിരുന്നു
Athe vinod chettante Facebook postil ondarunnu athinekurichu 🙏
14:57 പാമ്പാടി രാജൻ 🔥❤️🥰
❤️
മറ്റ് പാപ്പാന്മാരിൽ നിന്ന് വിനോദേട്ടനെ വ്യത്യസ്തനാക്കുന്നതിൽ ഒന്ന് അദ്ദേഹത്തിന്റെ സംസാര ശൈലി തന്നെയാണ്🥰🥰🥰
പാമ്പാടി രാജൻ ❤️
നമ്മുടെ പുതുപ്പള്ളി ആനകളുടെ ഓണർ വർഗീസ് അച്ചായന്റെ ഒരു ഇന്റർവ്യൂ ചെയ്യും 💥
രാമനും രാജനും,🥰🥰🥰🥰🥰❤️❤️❤️❤️❤️🔥🔥🔥🔥
14:57 പെരുമാൾ പവർ 🔥
❤️
രാമൻ രാമരാജാവാണ് ❤️❤️❤️
❤️
ഇതു പോലെ അനുഭവസമ്പത്തും എളിമയുമുള്ള ചട്ടക്കാരുടെ സംസാരം കേൾക്കാനേറെയിഷ്ടം പുതുമുറക്കാരിൽ ചിലരുടെ സംസാരം കേൾകുമ്പോൾ പുച്ഛം തോന്നും
രാമകഥകൾ ഇത്ര കേട്ടാലും മതിയാവില്ല 🔥
നടയമരങ്ങൾ അത്യാവശ്യം ഫ്രീ ആയി രാമനെ കണ്ടത് ഇദ്ദേഹം കേറിയ ശേഷമാണ്. അതുപോലെ രാമനെ മുകളിലിരുന്ന് ചട്ടക്കാരൻ കൈകാര്യം ചെയ്യുന്നത് ഞാൻ കാണുന്നതും ഇദ്ദേഹമാണ്
സത്യം എല്ലാവർക്കും അറിയാം എന്നാൽ അതൊന്നും ചിലർ അംഗീകരിക്കുന്നില്ല. പാവം രാമനെ മൂലയിൽ ആകാൻ അല്ലേൽ ഇല്ലാതാവാൻ പലരും കച്ചകെട്ടി നിൽക്കുവാണ് . എന്തിന് വേണ്ടി ആണ് അതിനെ ഇങ്ങനെ ദ്രോഹിക്കുന്നു ? പാവം അത് എന്നും എന്നും ഞങ്ങളുടെ രാജാവ് തന്നെ.. രണ്ട് വർഷം ഞങ്ങളുടെ രാമ സാരഥി ആയ ചേട്ടൻ 💗💗💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖
രാജൻ ❤️
❤️
Pambadii🔥🥰
രാമ കർണ്ണ ലിലകളിൽ
❤️
Pambadi rajan 👑
ആ നല്ല നാളുകൾ എന്നും ആവേശമാണ്....രാമനും വിനോദേട്ടനും....❤️
രാമാവതാരം..ഏകഛത്രാധിപതി❤
❤️
പാമ്പാടി രാജൻ 💖💖🔥🔥
❤️
രാമരാജാവ് ഉയിര് ♥️♥️♥️
❤️
❤❤ Ramarajav..
അതാണ് ഞങ്ങടെ അപ്പൂസ് ❤❤❤
രാമ രാജാവ് ഒരേ ഒരു രാജാവ് ❤❤❤
രാമൻ വിനോദേട്ടൻ ഇതുപോലൊരു കൂട്ടുകെട്ട് സ്വപ്നങ്ങളിൽ മാത്രം ❤❤❤🔥🔥🔥🔥🔥🔥🥰🥰🥰🥰🥰🥰
❤️
രാമന്റെ വിശേഷങ്ങൾ കേൾക്കാൻ ഞാൻ എത്തി 🥰🥰🥰🔥🔥🔥🔥🔥🔥🤗🤗❤❤❤
One and only Rajan
തിരുനക്കരയിൽ രാമനും വിനോദേട്ടനും 🔥
❤️
വിനോദ്ചേട്ടൻ ഇരുത്തം വന്ന ഒരു പപ്പനാണ് ❤
രാമൻ 😘😘
അങ്ങാടിപ്പുറം എന്റെ നാട് 💥💥രാമൻ 🔥❤️❤️❤️
❤️
വിനോദേട്ടാ സൂപ്പർ നിങ്ങളിലൂടെയാണ് ഒരു പാപ്പാനെ ഞങ്ങൾ കാണുന്നത്... 🙏
മനോജേട്ടൻ ♥♥♥♥♥😍😍😍😍😍😍
👍
കർണ്ണൻ 😍😍😍
രാമൻ 💞💞💞💞
❤️
ഒരു സാധാരണ ആനക്കാരൻ എന്നാൽ തൊഴിലിൽ കേമൻ ...... സാധു മനുഷ്യൻ ......... പ്രശസ്തി ആഗ്രഹിക്കാത്ത മനുഷ്യൻ ..... ചേട്ടാ ഞാൻ തിരുനക്കരെയും പലസ്ഥലങ്ങളിലും കണ്ടിട്ടുണ്ട് പക്ഷെ അടുത്തു വരാഞ്ഞത് അവിടുത്തെ സാഹചര്യം അറിയാത്തതുകൊണ്ടാണ് ..... ആനയുടെ അപ്പോഴത്തെ സ്വഭാവവും .... സാഹചര്യവും ഒരു പാപ്പാനു മാത്രമേ അറിയൂ ......പിന്നെ ഇതൊന്നും കണക്കാക്കാതെ അടുത്ത് വന്നിട്ട് ചേട്ടൻ എന്തെങ്കിലും പറഞ്ഞാൽ എനിക്ക് വലിയ വിഷമമാവും ...... എപ്പോഴെങ്കിലും തിരക്കൊഴിഞ്ഞ് കാണുമ്പോൾ ഉറപ്പായിട്ടും ഞാൻ വന്നു സംസാരിക്കും .........
നല്ല ഒരു വീഡിയോ കാര്യങ്ങൾ മുഴുവൻ ഉൾകൊള്ളിച്ചു
❤️
Rajavvv ❤️❤️❤️❤️❤️❤️❤️
Rammaaa😘😘
പേരമംഗലം ഭഗവതിയുടെ മുതൽ ആണ് തിരിച്ചു വരും രാമൻ ആരും വിചാരിച്ചാലും അവനെ ഒതുക്കി നിർത്താൻ കഴിയില്ല കലിയുഗ രാമൻ 🔥
പേരമംഗളം വല്യനാ
കർണ്ണൻ തമ്പുരാൻ
രാമനെകുറിച് പറയുമ്പോൾ 🥰🥰😘😘
❤️
𝚁𝚊ᴍ𝚊𝚗 𝚎𝚗𝚞ᴍ 𝚛𝚊ᴍ𝚊𝚗 𝚝𝚑𝚊𝚗𝚎𝚊 💥🐘
കർണ്ണൻ 💕
RAMAN ❤️❤️❤️❤️❤️❤️❤️❤️❤️
രാമരാജാവ് 😘😘😘😘🐘🐘
❤️
Raman 🔥🔥🔥🔥🔥
മാനാടി കണ്ണൻ, കല്ലുത്താഴെ ശിവസുദർ അങ്ങനെ ഒരുപാട് ആനകൾ വിനോദേട്ടന്റെ ലിസ്റ്റിൽ ഉണ്ട് അതൊന്നും പറയുന്നില്ലല്ലോ
നല്ല എപ്പിസോഡ് ❤️
❤️
Vinodettan 👌. Ningalude avataranavum 👌 anutto. Doing good job man. All the very best. May god bls both.....
Kaliyugathile ramayanam 🌎
ത്രിക്കരിയൂർ വിനോദേട്ടൻ 👍❣️
രാജാവ് 💥💥
❤️
വിനോദ് ചേട്ടന്റെ കൈയിൽ നിന്നപ്പോൾ രാമൻ നിറഞ്ഞു നിൽക്കുവാരുന്നു ആനയടി തിരുനക്കര ഒന്നും മറക്കാൻ പറ്റില്ല പക്ഷേ എന്തോ സമയദോഷം. അതിൽ വിനോദേട്ടനെയും രാമനെയും കുറ്റം പറയാൻ പറ്റില്ല.
ഇപ്പോൾ രാമൻ മോശം ആണെന്ന് അല്ല പക്ഷേ വിനോദേട്ടൻ നിന്നപ്പോൾ രാമൻ രാമനായി നിറഞ്ഞു നിന്നു
❤️
Palakad olla oru annack thrishuril olla annekal fans olla oru anna ond athan karnan ❤❤❤
Pampady uyir
രാമൻ😘🔥
❤️
അതേ പാമ്പാടി രാജനേ തലമലർത്തുന്നത് കാണുന്നതേ കലി ആണ് നല്ല ഒരു ഐശ്വര്യം ഉണ്ട് ആനക്ക് കണ്ടു നില്ക്കാൻ
12:12 രാമൻ ❤️ സാദാരണ ആനയെ പോലെ നടന്നത്.
ഇപ്പോൾ full ചങ്ങല ബന്ധനത്തിൽ ആണ് പരുപാടി എടുക്കുന്നത് പാവം.
ആനയടി നമ്മുടെ നാടാണ്. 🔥🔥🔥🔥🔥🔥🔥🔥🔥❤️❤️
Thuravoor naalukulangara pooram💪🙏
Good episode keep going 🌹🌹
പൊന്നൻ ചേട്ടനെ കുറിച്ച് ചോദിക്കണം 🔥🔥
🌚 ശിവരാജു.രാജൻ. രാമരാജാവ് 🙂😌
❤️
anayadi pooram 2019 😍
❤️
Oro episode kaziyum thorum vinode chettanodulla sneham bhahumanam koodi koodi varukayanu...🥰🥰🥰
❤️
രാമൻ
❤️
ശ്രീ രാമ ജയം
എല്ലാരും ഈരാറ്റുപേട്ട അയ്യപ്പനെ തഴയുവാണല്ലോ
Madhya vayasilulla Madhya thiruvithamkoorile aanackaril thikanjha oranackaran yennu parayunna aanackaran
Karuppayi❤️
കർണ്ണൻ ഇല്ലാതെ എന്ത് രാമൻ 💔 തമ്പുരാൻ ഇഷ്ടം 💯💯💯❤🔥❤🔥❤🔥
വിനോദ് ഏട്ടൻ എന്റെ നാട്ടുകാരൻ ആണ്. 😊
❤️
MK ❤️ 🔥
❤️
Karnan ❤🔥❤🔥❤🔥
❤️
ഞാൻ ഇതുവരെ തൃശൂർ പൂരം കണ്ടിട്ട് ഇല്ല തൃശൂർ പൂരത്തിന് ആനയടിയിലെ അത്ര ആന വരുമോ
Nalujulangara❤
onakoor vinod ettante video chayyamo
👍
ഓണക്കൂർ വിനോദ് ചേട്ടന്റെ വിഡിയോ ചെയ്യുമോ
Next episode waiting
❤️
ഞാൻ എല്ലാ എപ്പിസോടും കണ്ടു എല്ലാം ഒന്നിനൊന്നു മെച്ചം രാമനെ പുറത്തിറക്കാതിരിക്കാൻ പണിയെടുക്കുന്നതാരാണ് ആനഫീൽഡിലുള്ള എല്ലാവർക്കുമറിയാം ഞങ്ങളെപ്പോലുള്ളവർക്ക് അറിയാൻ അത് ആരാണെന്ന് പറഞ്ഞ് കൂടെ
💖
❤️
Ask him about തിരുവമ്പാടി കണ്ണൻ
രാമകൃഷ്നേട്ടൻ പറഞ്ഞത് പോലെ അവനോട് കളിച്ചവർക്ക് എല്ലാവർക്കും കിട്ടും കിട്ടിയിട്ടും ഉണ്ട് പിന്നെ മൊത്തം മൊതലാളിമാരുടെ കളിയാണ് രാമനെ ഇറക്കിയില്ലാങ്കിൽ വേറെ ഒരാനെയും വിളിക്കില്ലാന്ന് പറയണം കമ്മറ്റിക്കാർ
മഠത്തിൽകാവ് 🔥
❤️
❤️🔥
Support. All elephant....
❤️
Chetta onakoor vinod chettante oru interview cheyyumo🙏🏻
Ponnan
👍
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Ethu kk anu oru athartha pappan
രാമൻ 🔥🔥🥰🥰🥰🥰ഉയിർ 😘😘😘
❤️
🔥
മാമ്പിയുടെ video ചെയ്യുമോ
👍👍👍👍👍💖💖💖💖💖