കായൽക്കയത്തിൽ പുതഞ്ഞു പോയ ആനകളുടെ രക്ഷയ്ക്കായി ജീവൻ പണയം വച്ചപ്പോൾ ....!

Поділитися
Вставка
  • Опубліковано 7 вер 2024
  • ഇടഞ്ഞോടി മരണക്കയങ്ങളിൽ പെട്ടു പോകുന്ന ആനകൾ. അവയെ രക്ഷിക്കുവാനുള്ള ദൗത്യം ഏറ്റെടുക്കുമ്പോൾ .... അതിലേക്ക് എടുത്തു ചാടുമ്പോൾ ആനക്കാരൻ എന്ന മനുഷ്യന്റെ മുന്നിലെ വെല്ലുവിളി പ്രവചനാതീതം...!
    വന്നുപെട്ടിരിക്കുന്ന അപകടത്തിന്റെ കാഠിന്യത്തിൽ ആകെ പരിഭ്രാന്തനായ ആന ....
    യാതൊരു മുൻപരിചയവുമില്ലാത്ത ഒരു മനുഷ്യൻ തന്റെ നേരെ രണ്ടും കൽപ്പിച്ച് എത്തുമ്പോൾ ... ആ വരവ് രക്ഷിക്കാനോ അതോ ശിക്ഷിക്കാനോ എന്ന് ആന എങ്ങനെ അറിയും...?
    സ്വന്തം ജീവൻ പണയപ്പെടുത്തി മറ്റൊരു ജീവിയുടെ ജീവൻ രക്ഷിക്കുവാൻ ഇറങ്ങിയ സാഹസിക നിമിഷങ്ങളുടെ ഓർമ്മകളിലൂടെ ...
    വാഴക്കുളം മനോജ്..

КОМЕНТАРІ • 248