ആനയെ.. തീയിട്ട് പാഠം പഠിപ്പിച്ച പാപ്പാൻ ...! തീപ്പൊരി ചിതറിയ പെരുമ്പാവൂർ കാലം..!

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 382

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 роки тому +3

    ആന ലോകത്തെ അതികായന്മാർ രണ്ടുപേരും ഒന്നിനൊന്നു മെച്ചം ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ ഇനിയും ഏറെ നന്മകൾ ചെയ്ത് ഏറെക്കാലം ആനകളോടൊപ്പം ജീവിക്കട്ടെ... ♥

  • @Riyasck59
    @Riyasck59 2 роки тому +32

    ഇങ്ങനെ ഉള്ള എപിസോടെസ് ചെയ്യാൻ ശ്രീ ഏട്ടനും SREE 4 ELEPHANTS ടീമിനും മാത്രമേ പറ്റൂ🥰🥰😍😍💖💖🤩🤩

  • @rageshbabu3528
    @rageshbabu3528 2 роки тому +8

    ശ്രീയേട്ടാ 😍പൊളിച്ചു
    ആന കേരളത്തിലെ ഇന്നത്തെ തലമുറയിലെ ആരാധനയുള്ള
    രണ്ടുപേർ ഗംഭീരം എപ്പിസോഡ്
    എല്ലാവർക്കും ഓണാശംസകൾ ❣️❣️😘😘ബാക്ക് ഗ്രൗണ്ട് മ്യൂസിക് എന്താരസം next എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നു ❤️❤️❤️

  • @saranvs4641
    @saranvs4641 2 роки тому +3

    പ്രൊഫ.അലിയാർ sir വിവരണം പറയുന്നത് കേൾക്കാൻ തന്നെ ഒരു പവർ ആണ്...❤️🥰 ശ്രീയേട്ടാ അവതരണം വേറെ ലെവൽ👍😍മാടമ്പ് sir miss u..🌹😔

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      Thank you so much 💓.. please share this video with your friends.. relatives and groups

  • @deepusasi5237
    @deepusasi5237 2 роки тому +8

    ആന കേരളത്തിന്റെ മികച്ച രണ്ട് തൊഴിലുകാരായ മനോജേട്ടനും വിനോദേട്ടനും ഒരുമിച്ചുള്ള വളരെ നല്ലൊരു എപ്പിസോഡ്🙏🏻 അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു.

  • @priyanachu5281
    @priyanachu5281 2 роки тому +20

    ആന വിശേഷങ്ങളുമായി മുന്നോട്ട് പോകൂ . എല്ലാ പിന്തുണയും എന്നും ഉണ്ടാകും👍👍💪💪

  • @rakhirakesh2048
    @rakhirakesh2048 2 роки тому +3

    വിനോദ് ഏട്ടന്റെ എപ്പിസോഡ് ഇനിയും വേണം. വിനോദ് ഏട്ടൻ കഥ പറയുന്നത് കേൾകാൻ രസം ആണ്

  • @pranavjayaprakash6262
    @pranavjayaprakash6262 2 роки тому +3

    പകരം വെക്കാൻ ഇല്ലാത്ത രണ്ട് ചട്ടക്കാർ . മികച്ച അവതരണം 👌

  • @jayasreenair5773
    @jayasreenair5773 2 роки тому +5

    എല്ലാ അറിവുകളും ഉള്ള രണ്ടു പാപ്പാൻമാർ......🌹🌹

  • @fawasnalakath1993
    @fawasnalakath1993 2 роки тому +3

    ഒതുങ്ങിയ രണ്ട് ചട്ടക്കാർ വിനോത് ഏട്ടനും മനോജ്‌ ഏട്ടനും ആരും കുറ്റം പറയില്ല എന്നും ഇങ്ങനെതന്നെ പോട്ടെ ആരോഗ്യവും ആയസും ഉണ്ടാവട്ട 🙏

  • @ratheeshkumar2947
    @ratheeshkumar2947 Рік тому

    പ്രേക്ഷകരുടെ മനസ്സറിഞ്ഞ് എപ്പിസോഡുകൾ കൈകാര്യം ചെയ്യുന്നതിലുള്ള ശ്രീ ഏട്ടന്റെ നൈപുണ്യം പറയാതിരിക്കാൻ വയ്യ...
    സൂപ്പർ എപ്പിസോഡ്.... അടുത്ത എപ്പിസോഡിന് പ്രതീക്ഷ നൽകിയുള്ള മടക്കം 👌👌
    ഇനിയും ഒരുപാട് subscribers ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു...
    Well done ടീം ശ്രീ4elephant... 🤝🤝🤝

  • @AnandNedumchirayil
    @AnandNedumchirayil 2 роки тому +20

    തികഞ്ഞ 2 ആനക്കാർ ❤

  • @vishnumanoj132
    @vishnumanoj132 2 роки тому

    ഇതു ആണ് തീപ്പൊരി എപ്പിസോഡ് രണ്ടു പേരും ഒന്നിച്ചപ്പോൾ ഒരുപാട് കാര്യങ്ങൾ അറിയാൻ പറ്റി സംഭവം എന്തായാലും കളർ ആയ്യി 👍❤👌

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      Thank you so much 💝..
      Please share this video with your friends and relatives.. groups

  • @shanshan6517
    @shanshan6517 Рік тому

    നല്ല വിഡിയോസ് ആണ് സൂപ്പർ 👍❤️❤️❤️

  • @AkshayThrishivaperoor
    @AkshayThrishivaperoor 2 роки тому

    ആനകേരളത്തിന്റെ മൂന്ന് സൂപ്പർസ്റ്റാറുകളെയും ഒറ്റ ഫ്രെയിമിൽ കണ്ടപ്പോൾ തന്നെ മനസ്സ് നിറഞ്ഞു... ❣️❣️

  • @ajayrajp3615
    @ajayrajp3615 2 роки тому +1

    അധികം പ്രേമോഷൻ ഒന്നു ഇല്ല ഞങ്ങളെ ഹീറോ കടവൂരാൻടെ പാപ്പാൻ മനോജേട്ടൻ

  • @abhiram2821
    @abhiram2821 2 роки тому +8

    KL 40 പെരുമ്പാവൂർ ❤️🔥 അന്നത്തെ ആനകളുടെ എണ്ണം ഇന്ന് 2.3 okke ആയി ചുരുങ്ങി 😔........ നല്ലൊരു episode 🥰🥰❤️

  • @naveensankar7102
    @naveensankar7102 2 роки тому

    അടിപൊളിയേ...❤ രണ്ട് വ്യത്യസ്ത എപ്പിസോഡുകളായി ഇവരുടെ വിശേഷങ്ങൾ കേട്ടതാണെങ്കിലും.. ഇവർ ഒന്നിച്ച് ഒരു എപ്പിസോഡിൻ്റെ ഭാഗമാകുമ്പോൾ മാറ്റ് ഇനിയും കൂടുകയേ ഉള്ളൂ...🔥🥰

  • @Frames_of_AK
    @Frames_of_AK 2 роки тому +3

    ആന കേരളത്തിന്റെ ഇന്നത്തെ രണ്ട് മാസ്സ് പാപ്പാന്മാർ... ❤️

  • @jossygeorge9776
    @jossygeorge9776 2 роки тому

    ❤❤... നന്ദി ശ്രീകുമാർ ചേട്ടാ ❤❤❤

  • @AnandNedumchirayil
    @AnandNedumchirayil 2 роки тому +1

    മറ്റു ചാനലുകളിൽ നിന്നും നമ്മുടെ ഈ ചാനലിനെ വ്യത്യസ്തം ആകുന്നത് ഇങ്ങനെ ഉള്ള നല്ല എപ്പിസോഡ്കൾ ആണ്. പണ്ട് ഞായറാഴ്ച കൈരളി tv യിൽ ഈ പ്രോഗ്രാം കാണുമ്പോഴും ഇന്ന് ഏത് ആന ആയിരിക്കും എന്നുള്ള ആകാംക്ഷ ആയിരിക്കും അത് ഇപ്പോഴും ഉണ്ട് ഒരു ആനയെയോ ആന കാരനെയോ eposidil തിരഞ്ഞു എടുക്കുമ്പോൾ അവരുടെ a to z കാര്യങ്ങൾ vdo ഉൾപ്ടെ ഞങ്ങളിൽ എത്തിക്കുന്നു എന്നത് ആണ് നിങ്ങളുടെ വിജയം ❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +1

      നല്ല വാക്കുകൾക്ക് നന്ദി... സ്നേഹം

  • @manumanumanoharan3737
    @manumanumanoharan3737 2 роки тому

    അടിപൊളി സൂപ്പർ

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      Thank you so much 💞
      Please share this video with your friends and relatives... groups

  • @sandeephari5519
    @sandeephari5519 2 роки тому

    മനോഹരമായ എപ്പിസോഡ് ❤❤

  • @kjelephantgallery2346
    @kjelephantgallery2346 2 роки тому +3

    വളരെ നല്ല എപ്പിസോഡ് ആയിരുന്നു

  • @kpn82
    @kpn82 2 роки тому +2

    രണ്ട് ചങ്ക് പപ്പാന്മാർ ഒറ്റ ഫ്രെമിൽ.... അടിപൊളി,,,...ശ്രീ ചേട്ടൻ നിങ്ങൾ ആള് വേറെ ലെവൽ ആണ് ബായ് ....കാര്യം.... .ഇപ്പോ തന്നെ മലയാളത്തിൽ ആന വിശേഷങ്ങൾ ഉള്ള എത്ര യുട്യൂബ് ചാനലുകളാ അതിന്റെ ഓക്കേ തല തൊട്ടപ്പൻ ശ്രീ ചേട്ടാ അത് നിങ്ങളാണ്,,, എന്താച്ചാൽ ഒരു തലമുറയെ മൊത്തത്തിൽ ആന പ്രാന്തുന്മാർ ആക്കി അതാണ്.. എത്ര പുതിയ ആന കഥകൾ ഉള്ള ചാനലുകൾ വന്നാലും ശ്രീ ചേട്ടന്റെ രചന, അലികന്റെ വിവരണം .. ഒന്നു വേറെ തന്നെ....
    എന്റെ ഒരു സംശയം അലിക പറയണേ പോലെ നമ്മുടെ ആന കുട്ടന്മാർ ചിന്തികണ്ടാവോ.... 😄😄

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +1

      ചീന്തിച്ചേക്കില്ലേ.'' അവർക്കും മനസ്സും ചിന്തകളും ഉള്ളതു കൊണ്ടല്ലേ നമ്മുടെ വാക്കുകൾ ഓർത്തു വച്ച് അനുസരിക്കുന്നതും സ്നേഹം പ്രകടിപ്പിക്കുന്നതും

    • @kpn82
      @kpn82 2 роки тому

      @@Sree4Elephantsoffical 😊😊😊👍❤️

  • @sanalek8242
    @sanalek8242 2 роки тому

    ഒരു സിനിമ കണ്ടപോലെ എന്നൊന്നും പറയാൻ പറ്റില്ല ഒരു സിനിമക്കും ഈ ആനവിശേഷം കാണുമ്പോൾ ഉള്ള ഫീൽ കൊടുക്കാൻ കഴിയില്ല... 🙏🙏🙏🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      Thank you so much for your support and appreciation ❤️....
      Please share this video with your friends and relatives.. groups

  • @locallion5710
    @locallion5710 2 роки тому +18

    ഒരുപാട് പേരുടെ ആഗ്രഹം❤️
    വിനോദേട്ടനും മനോജേട്ടനും ഒരുമിച്ചുള്ള എപ്പിസോട്.... 💥🤩

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      Thank you so much for your support and appreciation ❤️

    • @hariskochimedia8322
      @hariskochimedia8322 2 роки тому +1

      @@Sree4Elephantsoffical രാമചന്ദ്രൻ നായർ എപ്പിസോഡ് ഒന്ന് ശ്രമിച്ചൂടെ

  • @asmedia6758
    @asmedia6758 2 роки тому +1

    ശെരിക്കും "ആനക്കാർ "🔥🔥❤️❤️

  • @ancyshylesh5579
    @ancyshylesh5579 2 роки тому

    Sree for elephants ടീമിന് എല്ലാ വിധ ആശംസകളും നേരുന്നു...

  • @Sudhithoofan
    @Sudhithoofan 2 роки тому

    Veendum veendum nanni, Puthiya arivugalum anubavangalum elam pangu vechu vinodettanum manojettanum, Sreekumaretta thanks🥰
    Oru small request, thrithala ramachandrettan kongad aanaday mohaneetan avaraday oka video edukan onnu try cheyiyanam

  • @muhammadnoufal78693
    @muhammadnoufal78693 2 роки тому +1

    ആ ഒന്നര ലക്ഷത്തിൽ നമ്മളുടെ കുറച്ചു Subscribe ഉം ഉണ്ടേ... 👍മനോജ്‌ ഏട്ടൻ❤️❤️👍👍 വിനോദ് ഏട്ടൻ 👍അടിപൊളി എപ്പിസോഡ്‌.. 👍👍❤️❤️എല്ലാർക്കും എന്റെ അഡ്വാൻസ് ഓണാശംസകൾ..🌹🌹

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +1

      സംശയമെന്ത് മുഹമ്മദ് നൗഫലേ...
      നൗഫൽ നമ്മുടെ സ്ഥിരം അഭ്യുദയകാംഷിയല്ലേ.....നന്ദി... സ്നേഹം

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 роки тому

    ആശംസകൾ ശ്രീ...ഇനിയും ഏറെ ആളുകളിലേയ്ക്ക് ശ്രീ ഫോർ എലിഫെന്റ് എത്തട്ടെ..

  • @dr.vinugovind7270
    @dr.vinugovind7270 2 роки тому

    Suspense.....Adipoli Episode

  • @paulvallentine
    @paulvallentine 2 роки тому

    super Episode 👍 രണ്ടു തവണ കണ്ടു 😄. വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് എപ്പിസോഡ്. താങ്ക്സ് ശ്രീ കുമാർ ഏട്ടൻ ആൻഡ് ടീം ❤🌹

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +1

      Thank you so much ❤️ please share this video with your friends and relatives

    • @paulvallentine
      @paulvallentine 2 роки тому

      @@Sree4Elephantsoffical sure 100%👍

  • @prk9137
    @prk9137 2 роки тому +1

    ഹലോ സർ ഞാൻ ഒരു സ്ഥിരം പ്രേക്ഷകനാണ്..
    വീഡിയോ എല്ലാം ഒന്നിനൊന്നു മെച്ചം ❤❤

  • @sandeepasokan2928
    @sandeepasokan2928 2 роки тому +1

    Nalla episode 😍😍👌👌

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +1

      Thank you so much ❤️ please share this video with your friends and relatives

  • @gokulmohan8090
    @gokulmohan8090 2 роки тому

    ശ്രീകുമാർ സാർ സൂപ്പർ പ്രോഗ്രാം തൃക്കാരിയൂർ വിനോദ് ചേട്ടന്റെയും വാഴക്കുളം മനോജ് ചേട്ടന്റെയും ഒരുമിച്ചുള്ള ഇതുപോലെത്തെ എപ്പിസോഡുകൾ ഇനിയും ചെയ്യുമോ ഒരുപാടു നല്ല ആന അറിവുകളും വിശേഷങ്ങൾ ഇതിലൂടെ അറിയാൻ സാധിച്ചു ഇനിയും ഒരുപാട് അറിവുകൾ ഇവരിൽ നിന്നും ആനപ്രേമികൾക്ക് അറിയാനുണ്ട് അതുകൊണ്ട് ഇനിയും ഇവർ തമ്മിലുള്ള എപ്പിസോഡുകൾ ഇനിയും ചെയ്യാമോ🙏🥰♥️🐘✨🤝

  • @sajin3107
    @sajin3107 2 роки тому +76

    കേരളത്തിൽ ഇന്ന് നാട്ടാനകളുടെ എണ്ണം ദിനം പ്രതി കുറഞ്ഞു വരികയാണ് കുറച്ചു വർഷങ്ങൾ കൂടി കഴിഞ്ഞാൽ ഒരു പക്ഷെ നാട്ടാനകൾ എന്നൊരു വിഭാഗം തന്നെ ഇല്ലാതാവുമോ എന്ന് ഭയപ്പെടേണ്ട ഒരു സാഹചര്യം ആണ് നിലവിൽ ഉള്ളത് ഈ ഒരു സാഹചര്യത്തെ കുറിച്ച് sree for elephents ചർച്ച ചെയ്യണം എന്ന ഒരാവശ്യം ഒരു ആനപ്രേമി എന്ന നിലയിൽ മുന്നോട്ട് വെക്കുകയാണ് പ്രിയപ്പെട്ട ശ്രീകുമാർ സർ അതിന് ഒരു മുൻകൈ എടുക്കുകയും ആനപ്രേമികൾക്കിടയിലും പൊതുജനങ്ങൾക്ക് ഇടയിലും ഈ പ്രശ്‌നം ഉയർത്തി കൊണ്ടു വരികയും ചെയ്യണമെന്ന് ആവശ്യപ്പെടുന്നു

    • @pradeepchandran8025
      @pradeepchandran8025 2 роки тому +4

      ബ്രോ അതിനു മാറ്റം വരം.... അതിനു വേണ്ടി ഉള്ള ശ്രെമം തുടങ്ങിയിട്ട് ഉണ്ട്

    • @sajin3107
      @sajin3107 2 роки тому +1

      @@pradeepchandran8025 👍

    • @renjithsambasivan5248
      @renjithsambasivan5248 2 роки тому

      @@pradeepchandran8025 yanndu

    • @rajeeshvk2875
      @rajeeshvk2875 2 роки тому +2

      @@renjithsambasivan5248 പാർലമെൻ്റിൽ മോദി സർക്കാർ നിയമം കൊണ്ടു വന്നിട്ടുണ്ട് ആനകളുടെ അന്തർ സംസ്ഥാന കൈമാറ്റത്തെ പറ്റി
      (വിശദ വിവരങ്ങൾ എനിക്ക് അറിയില്ല

    • @amruthapinkii9650
      @amruthapinkii9650 2 роки тому +1

      👍👃💖

  • @prasadkp8349
    @prasadkp8349 2 роки тому +8

    ശ്രീ ഫോർഎലിഫന്റ്സിനും എല്ലാ ശ്രീഫോർ എലിഫന്റ് പ്രേക്ഷകർക്കും എന്റെ ഓണാശംസകൾ

  • @ravindranpallath7062
    @ravindranpallath7062 2 роки тому +1

    ഹായ് ശ്രീകുമാർ ചേട്ടാ
    സൂപ്പർ എപ്പിസോഡ്. വിനോദ് ചേട്ടന്റെയും മനോജ്‌ ചേട്ടന്റെയും പരിചയസമ്പത്ത് ഇപ്പോഴുള്ള കുറച്ചു പാപ്പാന്മാർക്കേ ഉള്ളൂ.

  • @adarshsantos3979
    @adarshsantos3979 2 роки тому +1

    ഇന്നത്തെ സൂപ്പർ ശ്രീകുമാറേട്ടോ 🤩

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 2 роки тому +10

    പെരുമ്പാവൂർ 🔥🔥🔥

  • @nishantha.g3015
    @nishantha.g3015 2 роки тому

    ചേട്ടാ നമസ്കാരം നിശാന്ത് കാളത്തോട്.... ഈ ആന കേരളത്തിൽ നമ്മുടെ സ്വന്തം ആന ചാനൽ അല്ലാതെ വേറൊരു ചാനലും ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിക്കും എന്ന് തോന്നുന്നില്ല. ഈ തലമുറയിൽ പേരുകേട്ട പാപ്പാന്മാരുടെ മുൻനിരയിൽ നിൽക്കുന്ന വിനോദ് ഏട്ടനും മനോജേട്ടനും കൂടിയുള്ള എപ്പിസോഡ് വളരെയധികം മനോഹരമായി. കൂടാതെ അവരുടെ പഴയ കാല അനുഭവങ്ങൾ ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും, കൂടുതൽ കേൾക്കാൻ കാതോർത്തിരിക്കുന്നു ❤

  • @shiginkv9100
    @shiginkv9100 2 роки тому +1

    ഇന്റർവ്യൂ ok അടിപൊളി ആണു പക്ഷേ ഇടക്ക് ഇടക്ക് കട്ട്‌ ആക്കി mix ചെയ്യുന്ന എഡിറ്റിങ് pattern ഒരു കേൾവിക്കാരൻ എന്ന രീതിയിൽ എനിക്ക് വ്യക്തത കുറവ് ഉണ്ടാവുന്നുണ്ട്... ഒരു സാഹചര്യത്തെകുറിച്ച് മുഴുവനായി കേട്ടതിനു ശേഷം വീണ്ടും visual treat കൂടെ വേണോ..?? (എല്ലാം കൂടെ അരച്ച് കലക്കി mix ആക്കി കഴിക്കുമ്പോൾ ദഹിക്കാത്ത പോലെ തോന്നുന്നു)

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +2

      ഇന്റർവ്യൂ മാത്രമല്ലാതെ വിഷ്വൽ ട്രീറ്റും പ്രതീക്ഷിക്കുന്നവർ ഉണ്ടാവില്ലേ

    • @shiginkv9100
      @shiginkv9100 2 роки тому

      @@Sree4Elephantsoffical തീർച്ചയായും✌️... അങ്ങ് ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി ഈ രീതിയിൽ മുഴുവൻവീഡിയോയും ചെയ്യാതെ ഇടക്ക് ok മാറ്റി ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.... അങ്ങനെ ഉള്ള വീഡിയോ കാണാനും പ്രേക്ഷകർ ഉണ്ടാകും ചേട്ടാ ✌️

  • @vibinac4776
    @vibinac4776 2 роки тому +1

    രണ്ടുപേർക്കും ആയുർആരോഗ്യ സൗഖ്യം നേരുന്നു 🔥💪🏻

  • @adarsh3041
    @adarsh3041 2 роки тому +2

    രണ്ടാളും 💯👌🏻

  • @rjiosasi6779
    @rjiosasi6779 2 роки тому

    Super episode sreekumar chetta

  • @dukerktm6581
    @dukerktm6581 Рік тому

    First kanicha baby elephant ethan full video indo

  • @arushkumar2718
    @arushkumar2718 2 роки тому

    പൊളിച്ചു..

  • @princektomy
    @princektomy 2 роки тому

    Superb...

  • @sprakashkumar1973
    @sprakashkumar1973 2 роки тому

    Very good episode. Sir.. Njyan oru Annapremiya from Bangalore

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      Thank you so much ❤️
      ബാംഗ്ലൂർ ചുറ്റുവട്ടങ്ങളിൽ ആനകൾ ഉണ്ടെങ്കിൽ പറയു

  • @sreekanthk3705
    @sreekanthk3705 2 роки тому

    Kayam kulam sharath ettante oru video chyeamo

  • @amalsolo5026
    @amalsolo5026 2 роки тому +2

    ഇവരെ രണ്ട് പേരെയും കാണുമ്പോൾ ആണ് ചില ചാനലുകളിൽ വന്ന് തള്ളി മറിക്കുന്ന ചില പിള്ളേര് പാപ്പാന്മാരേ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്

  • @rajeevnair7133
    @rajeevnair7133 2 роки тому

    Excellent

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      Thank you so much for your support and appreciation ❤️
      Please share this video with your friends and relatives... groups

  • @malayalamartcorner8844
    @malayalamartcorner8844 2 роки тому +4

    Please do a video about guruvayoor keshvan.

  • @sreehari4244
    @sreehari4244 2 роки тому +5

    Super 👏🔥❤️

  • @jeromeantony9960
    @jeromeantony9960 2 роки тому

    Sreeyetta pwoli episode

  • @sajithshaiju9125
    @sajithshaiju9125 2 роки тому +1

    പൊളിച്ചു ശ്രീയേട്ടാ...❤️❤️❤️

  • @Akash-kichu
    @Akash-kichu 2 роки тому

    ഏറ്റവും മനോഹരമായ എപ്പിസോഡ് ❤✨️

  • @sunilpalakot5405
    @sunilpalakot5405 2 роки тому +2

    ങ്ങള് പൊളിച്ചു..

  • @naveenthomas7590
    @naveenthomas7590 2 роки тому +3

    ദയവായി ഓണക്കൂർ പൊന്നൻ ചേട്ടന്റെ ഒരു വീഡിയോ ചെയ്യൂ

    • @jithbijith9695
      @jithbijith9695 2 роки тому

      പൊന്നും ചേട്ടന്റെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു...pls

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +1

      Very sorry.... നമ്മുടെ ചാനലിലൂടെ അവശരും അർഹരുമായ ആനപാപ്പാൻമാർക്ക് കഴിയുന്ന പോലെ സഹായമാവാൻ ശ്രമിക്കാറുണ്ട്.
      പക്ഷേ ഇന്റർവ്യൂ എടുക്കാൻ ആർക്കും CASH കൊടുക്കാവുന്ന അവസ്ഥയിൽ അല്ല.

  • @premjithparimanam4197
    @premjithparimanam4197 2 роки тому +1

    രണ്ടു പുലി കുട്ടികൾ മനോജ്ഏട്ടനും വിനോദ് ഏട്ടനും🥰🥰🥰

  • @unnibalakrishnan9145
    @unnibalakrishnan9145 2 роки тому

    Superb❤️

  • @sukumaran7248
    @sukumaran7248 2 роки тому +9

    തൃത്താല രാമചന്ദ്രൻ നായർ വീഡിയോ ചെയ്യാമോ?

    • @vibeeshvibeesh2553
      @vibeeshvibeesh2553 2 роки тому

      ഉണ്ടല്ലോ പഴയ എപ്പിസോഡ് നോക്കിയാൽ കിട്ടും....

    • @sukumaran7248
      @sukumaran7248 2 роки тому

      @@vibeeshvibeesh2553 No way

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +1

      ശ്രമിക്കാം

    • @sukumaran7248
      @sukumaran7248 2 роки тому

      @@Sree4Elephantsoffical Thanks

  • @nithin1992
    @nithin1992 2 роки тому

    Adhikeshavantte oru video cheyyamo pls...

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      Nokkatte... private ത്തനകൾ ആണെങ്കി അവരുടെ ഉടമകൾ കൂടി താത്പര്യം എടുക്കേണ്ടിവരും

  • @RenjithPBalan
    @RenjithPBalan 2 роки тому

    Super episode 🥰🥰

  • @metallicaloft9233
    @metallicaloft9233 2 роки тому

    Coorg elephant camp video cheyyummoo

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      Let's try...
      Still our channel is a the struggle for existence stage...in financial aspects

  • @krishnac5802
    @krishnac5802 2 роки тому +2

    ഇനിയും ഇനിയും ഇതുപോലുള്ള നല്ല നല്ല എപ്പിസോഡുകൾ വരട്ടെ ❤❤❤

  • @sijisiji5662
    @sijisiji5662 2 роки тому +5

    ആനക്കേരളത്തിന്റെ മമ്മൂട്ടിയും മോഹൻലാലും

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      Oh... Thank you so much dear siji.. for your support and appreciation ❤️

  • @milin694
    @milin694 2 роки тому +3

    Sreekumar chetta dr arun sacaria yumayi oru episode cheyyu. With muthanga kumkis

  • @ritaravindran7974
    @ritaravindran7974 2 роки тому

    V nice episode

  • @ajithabhi2332
    @ajithabhi2332 2 роки тому

    പറളി ബാലകൃഷ്ണൻ ഏട്ടന്റെ എപ്പിസോഡ് ചെയ്യാമോ ശ്രീകുമാർ ഏട്ടാ

  • @arunkc5200
    @arunkc5200 2 роки тому +1

    Th Feeling and memories Episod.......by Arun kc Ezhikkara.......

  • @ajitharangam3927
    @ajitharangam3927 2 роки тому

    ഓഡിയോ... ഡിവൈസ് ഒന്ന് അപ്ഡേറ്റ് ചെയ്താൽ നന്നായിരിക്കും....❤️👍👍👍

  • @vishnukrvichus8180
    @vishnukrvichus8180 2 роки тому

    എപിസോഡുകൾ എല്ലാം ഒന്നിനൊന്നു മെച്ചം.......

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      ഒത്തിരി സന്തോഷം വിഷ്ണു ...
      പക്ഷേ നമ്മുടെ ചാനൽ ഇപ്പോഴും കടുത്ത പ്രതിസന്ധിയിൽ തന്നെയാണ്. എപ്പോൾ വേണമെങ്കിലും നിലയ്ക്കാവുന്ന അവസ്ഥ. റീച്ചും വ്യൂസും കൂട്ടുക എന്നതു മാത്രമാണ് നിലനിൽപ്പിനുള്ള ഏക വഴി.
      കഴിയുന്ന പോലെ നമ്മുടെ വീഡിയോസ് മാക്സിമം ഷെയർ ചെയ്താൽ നന്നായിരുന്നു

  • @lijoraju6453
    @lijoraju6453 2 роки тому +1

    നമ്മുടെ എവൂർ കണ്ണൻ ആനയുടെ സാരഥി ശരത്തേട്ടന്റെ ഒരു എപ്പിസോഡ് കൂടി എടുക്കണേ ചേട്ടാ....

  • @sandeepc8452
    @sandeepc8452 2 роки тому

    Adipoli video sree etta❤

  • @tharac5822
    @tharac5822 2 роки тому

    രണ്ടു പാപ്പാന്മാരെയും നമിക്കുന്നു

  • @subhasankar3075
    @subhasankar3075 2 роки тому

    ആനചാനലിനും ആനക്കുട്ടന്മാർക്കും ശ്രീകുമാർ ജി ക്കും ഓണാശംസകൾ 🌹

  • @thesoloimpaire4820
    @thesoloimpaire4820 2 роки тому +1

    വിനോദേട്ടൻ 🔥❤️

  • @binjurajendran
    @binjurajendran 2 роки тому

    Keralathinu inuyum Nalla nalla Anakal varatte.. Anakkarum..

  • @athuhl1
    @athuhl1 2 роки тому +1

    പെരുമ്പാവൂർ,അരുൺ ഗ്രൂപ്പ്‌,അയ്മുറി,കുറുപ്പംപടി,ലക്കി തിയേറ്റർ,വെങ്ങോല,ഫൗസിയ മില്ല് ആഹ അന്തസ്സ്♥️

  • @nelsonxavier9673
    @nelsonxavier9673 2 роки тому +2

    Excellent presentation 💖💝🐘💝

  • @abhijithvs2680
    @abhijithvs2680 2 роки тому

    നല്ല എപ്പിസോഡ് 🥰❤
    എഡിറ്റിംഗ് ഒന്നുകൂടി ശ്രദ്ധിക്കാമായിരുന്നു എന്ന് തോന്നി. ഒരാൾ പറഞ്ഞു തുടങ്ങുമ്പോളേക്കും കട്ട് ചെയ്യുന്നു. അല്ലെങ്കിൽ പറഞ്ഞ് തീരുന്നതിനു മുൻപ് കട്ട് ചെയ്യുന്നു.

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      എന്നും ഒരേ പോലെ ആവില്ലല്ലോ... ആ ശൈലി ഇഷ്ടപ്പെടുന്നവരും ധാരാളമുണ്ട്

  • @binuthanima4970
    @binuthanima4970 2 роки тому

    ത്യക്കാരിയൂർ വിനോദും വാഴക്കുളം മനോജ്യം ആയി ഉള്ള അഭിമുഖം സൂപ്പർ സമയം പോയതറിഞ്ഞില്ല കൂടുതൽ വിശേഷങ്ങൾ പ്രതീക്ഷിക്കുന്നു 😊

  • @AkshayVMenon
    @AkshayVMenon 2 роки тому +2

    മനോജേട്ടൻ ഞാൻ സമ്മാനിച്ച ഷർട്ട് ഇട്ട് കണ്ടതിൽ സന്തോഷം 😍❤️

  • @saranjithrk3995
    @saranjithrk3995 2 роки тому +1

    Waiting 4 next episode❤️

  • @sreekumarbpillai6683
    @sreekumarbpillai6683 2 роки тому +1

    Suspense... suspense..
    Await next episode ❤️❤️❤️

  • @akhilr1796
    @akhilr1796 2 місяці тому

    🔥🔥🔥

  • @roshnakrisvyyamhna1237
    @roshnakrisvyyamhna1237 2 роки тому

    Ponnan chettan te episode cheyyumo

  • @ajaykgopi
    @ajaykgopi 2 роки тому

    Super episode 🔥

  • @sprakashkumar1973
    @sprakashkumar1973 2 роки тому

    Good

  • @sheejak3528
    @sheejak3528 2 роки тому

    ഇതു പോലെ ഉള്ള എപ്പിസോഡ് വീണ്ടും പ്രതീക്ഷിക്കുന്നു🙏

  • @vivekkrishnan7278
    @vivekkrishnan7278 2 роки тому

    Pappamarude gramam aaya parassery onne kanikammoo......kongad kuttisankarante pappan mohenettan nearly 30 years with same elephants

  • @abdullakoppal
    @abdullakoppal 2 роки тому +1

    വിജയാശംസകലോടെ 💕

  • @highfinaquafarm8639
    @highfinaquafarm8639 2 роки тому +1

    nalloru eppisode❤️

  • @febinmedia4907
    @febinmedia4907 2 роки тому

    പുതുപ്പള്ളി അർജുനന്റെ ഒരു വീഡിയോ ചെയ്യാമോ

  • @amalkrishna8949
    @amalkrishna8949 2 роки тому +1

    #Aranmula Mohandas orikal kondu varanam sree etta

  • @vishnuprakash7951
    @vishnuprakash7951 2 роки тому

    ചേട്ടാ കണ്ടമ്പുള്ളി തറവാടിനെയും ആനകളെയും കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ❤

  • @Fire_juniors_
    @Fire_juniors_ 2 роки тому

    പറളി ബാലകൃഷ്ണൻ ഏട്ടന്റെ എപ്പിസോഡ് ചെയ്യാമോ 🔥