താരങ്ങൾ ആനകൾ തന്നെ.. | VAZHAKULAM MANOJ

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 170

  • @ratheeshrajvr6767
    @ratheeshrajvr6767 3 роки тому +21

    പുതിയ തലമുറയ്ക്ക് ഒരു പാഠമാണ് മനോജ് ചേട്ടൻ പറയുന്നത് ഒരു സാധാരണ ലളിതമായ ഭാഷയിൽ വലിയ കാര്യമാണ് എല്ലാ ആന പ്രേമികളുടെ മനസ്സിൽ നിറഞ്ഞ് നിന്നിട്ടുണ്ട് God bless you

  • @mohammedrashiq4886
    @mohammedrashiq4886 3 роки тому +27

    മനോജേട്ടനെ കുറിച്ച് ഇത്രയും എപ്പിസോഡ് ചെയ്തിട്ടും ഇനിയും തീരാത്ത കഥകൾ

  • @praveenpv7777
    @praveenpv7777 3 роки тому +8

    ശ്രീകുമാരേട്ടന് മനോജേട്ടനോട് ചോദ്യങ്ങൾ ചോദിക്കാൻ തന്നെ നല്ല ഇന്ററസ്റ്റ് ഉണ്ട്... അടിപൊളി...

  • @achupriyan9922
    @achupriyan9922 3 роки тому +11

    നല്ല ഒരു തൊഴിൽകാരൻ❤️ ഓരോ എപ്പിസോഡിലും ഞങ്ങൾ എന്നും കൂടെ ഉണ്ടാകും ശ്രീ ഏട്ടാ

  • @maheshchengath7723
    @maheshchengath7723 3 роки тому +8

    ആനയും, ആനക്കഥകളും - അത് എത്ര കേട്ടാലും, കണ്ടാലും മതി വരില്ല. പ്രത്യേകിച്ചും മനോജേട്ടൻ്റെ ചെറുപ്പത്തിലെ കൊതിപ്പിക്കുന്ന അനുഭവങ്ങൾ... ❤️😘😍 അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...

  • @sajithshaiju9125
    @sajithshaiju9125 3 роки тому +25

    ശ്രീകുമാർ ചേട്ടാ.. മനോജേട്ടനെ കുറിച്ചു എത്രത്തോളം episode ചെയ്യാൻ പറ്റും അത്രത്തോളം episode ചെയ്തോ. Full support ഉണ്ടാകും

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 3 роки тому +1

    മനോജ്‌ ഒരത്ഭുതമായി നിൽക്കുന്നു ബാലകൃഷ്ണനെ .. ചതുപ്പിൽ നിന്നും ഉയർത്തി എടുക്കുന്ന രംഗം മായില്ല ഒരിക്കലും... പിന്നെ എരണ്ടക്കെട്ടു മൂലം മരണം മുന്നിൽ കണ്ട രണ്ടാനകൾക്കൊപ്പവും.. വല്ലാത്ത ഒരിഷ്ടം തോന്നിപ്പോയിട്ടുണ്ട് ഒരു കൂടപ്പിറപ്പിനോടുള്ള സ്നേഹം ആദരവ് ഒക്കെയുണ്ട്...
    ആശംസകൾ .. ശ്രീ.. ചാനൽ ഇനിയും ഉയരട്ടെ ഒരുപാട് ആളുകൾ കാണട്ടെ...

  • @naveensankar7102
    @naveensankar7102 3 роки тому +3

    കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു മനസ്സിലാക്കി തരാൻ മനോജേട്ടൻ സൂപ്പർ ആണ്...👌 ഓരോ ചോദ്യങ്ങൾക്കും കൃത്യമായി തന്നെ അദ്ദേഹം മറുപടി പറഞ്ഞു തരുന്നുണ്ട്...🙂 എപ്പിസോഡ്സ് അടിപൊളിയേ....🥰

  • @amal_b_akku
    @amal_b_akku 3 роки тому +7

    കേട്ടിരുന്നു പോകും 🔥👌
    Superb chetta🥰

  • @Anilkumar-bq1qx
    @Anilkumar-bq1qx 3 роки тому +1

    എത്ര കേട്ടാലും മതിവരാത്ത ആനകഥകൾ മനോഹരമായിരിക്കുന്നു 🙏

  • @നിമി
    @നിമി 3 роки тому +2

    ഗുരുത്വമുള്ള നല്ല പപ്പാൻ മനോജേട്ടൻ ❤❤❤

  • @shyamjithk3221
    @shyamjithk3221 3 роки тому +1

    പുള്ളിയുടെ സംസാരം സൂപ്പർ ആണ്. പിന്നെ എല്ലാം പറഞ്ഞു തരാൻ ഉള്ള മനസ്സ് 👏👏👏

  • @ananthutg9494
    @ananthutg9494 3 роки тому +7

    കൂപ്പിലെ അനുഭവങ്ങൾ എത്ര കേട്ടാലും മതിയാവില്ല 👌🏻

  • @salisamuel7894
    @salisamuel7894 3 роки тому +3

    മനോജ്‌ ഏട്ടൻ നല്ലൊരു പണിക്കാരൻ തന്നെയാണ് ❤️❤️❤️❤️😍😍😍

  • @athuldasezhukone9943
    @athuldasezhukone9943 3 роки тому +11

    നല്ലൊരു തൊഴിലുകാരൻ

  • @anandhusuresh2268
    @anandhusuresh2268 3 роки тому +1

    മനോജ് ഏട്ടൻ ഒരു ഒന്നൊന്നര മനുഷ്യൻ തന്നെ ❤️
    എത്ര പറഞ്ഞാലും തീരില്ല മനോജെട്ടൻ്റെ ആനകഥകൾ 💖 കെട്ടിരുന്നൽ മടുപികയുമില്ല ആഹ വാക്കുകൾ , മനോഹരമായ സ്നേഹമുള്ള സംസാരം ❣️

  • @saraths7103
    @saraths7103 3 роки тому +3

    ആനയെ അറിയുന്ന പാപ്പൻ..
    ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിയുന്നു 😍

  • @avsvlogs.
    @avsvlogs. 3 роки тому +3

    Keep going ശ്രീ എട്ടാ..... Full suport ..... Maximum share ചെയ്യുന്നുണ്ട്

  • @aanayolamaanakkaryam921
    @aanayolamaanakkaryam921 3 роки тому +2

    അറിയാവുന്ന കാര്യങ്ങൾ തന്റെ സ്വന്തം ശൈലിയിൽ അതിമനോഹരമായി മനോജേട്ടൻ പറഞ്ഞു തരുന്നു 👌👌👏👏👏അത് ഞങ്ങൾക്ക് മുന്നിൽ എത്തിക്കുന്ന sree 4 elephants നും, ശ്രീയേട്ടനും നന്ദി 🙏🙏🙏🙏🙏❤️❤️

  • @kanelgpariyarath7872
    @kanelgpariyarath7872 3 роки тому +4

    വേഗം വേഗം അടുത്ത എപ്പിസോഡ്

  • @jijopalakkad3627
    @jijopalakkad3627 3 роки тому +1

    മനോജേട്ടന്റെ കഥകൾ എത്ര കേട്ടാലും മതിവരില്ല 🥰🥰🥰🥰🥰💖💖💖💖💖💖🐘🐘🐘🐘🐘

  • @saneeshmachad7996
    @saneeshmachad7996 3 роки тому +1

    സൂപ്പർ 👍👍👍👍👍👍

  • @ammuayaan2376
    @ammuayaan2376 3 роки тому +5

    Manojettan eath anaye kondunadannalum anapremikal thirichariyum ❤️❤️❤️❤️

  • @sreekeshkesavansambhanda
    @sreekeshkesavansambhanda 3 роки тому +3

    മനോജേട്ടന്റെ അനുഭവ കഥകളും ശ്രീകുമാർ സാറിന്റെ ചോദ്യങ്ങളും ഗംഭീരം 😍👌🏻👌🏻 uncuts segment അടിപൊളി സൂപ്പർ 👌🏻👌🏻👌🏻😍😍😍

  • @ratheeshummanath3621
    @ratheeshummanath3621 3 роки тому +1

    ഒരുപാട് പേർക്ക് പ്രചോതനം ആകുന്ന വാക്കുകളിലൂടെ മനോജ്‌ ആശാൻ 😘😘😘 ശ്രീ ഏട്ടാ 👌🧡

  • @sreejithsachary1751
    @sreejithsachary1751 3 роки тому +2

    പണ്ട് കുടി പണിക്ക് വക്ക കെട്ടാൻ പോയിട്ടുണ്ട്.. വക്ക കെട്ടുന്നതിന് ഇത്രയും ശാസ്ത്രീയ വശങ്ങൾ ഉണ്ടെന്ന് ഇപ്പോഴാ മനസ്സിലാക്കുന്നത്......🙏🙏

  • @rajeevrajan771
    @rajeevrajan771 3 роки тому +2

    Onakkoor ponnan chettan video plsss🙏🙏🙏🙏

  • @nizarpathanapuram4077
    @nizarpathanapuram4077 3 роки тому +2

    അതി മനോഹരം

  • @navaneethkrishna2807
    @navaneethkrishna2807 3 роки тому +2

    Sreekumar chetta 💝🙏👏

  • @jeromeantony5930
    @jeromeantony5930 3 роки тому +1

    Thanks for the video sreekumaretta

  • @syamlalm6946
    @syamlalm6946 3 роки тому +2

    Manoj chettantte body super koopile paniyudaythanu👌👌👌 cinimayil okey namuday Abu salim ekka ye poleeyundu ❤️❤️💪💪💪💪

  • @viveknair5972
    @viveknair5972 3 роки тому +4

    ❤️super chetta informative ❤️

  • @sreesreela7877
    @sreesreela7877 3 роки тому +1

    Sree bro... Puthrukovil parthasarathy and erimayur Mani eattan we are waiting....

  • @sreejith6918
    @sreejith6918 3 роки тому +1

    Kurachoode venarunnu vdo sreekumaretta kettittu mathiyavanilla😌

  • @shriragnair2245
    @shriragnair2245 3 роки тому +6

    Cheta chulliparambande video cheyyumo

    • @the_speller_
      @the_speller_ 3 роки тому +4

      ചുള്ളിയെപ്പറ്റി കേൾക്കാൻ ഒരുപാട് ആഗ്രഹം

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +3

      Sramikkam

  • @nivedhp.b4132
    @nivedhp.b4132 3 роки тому +1

    Sree etta super episodes

  • @sandeepasokan2928
    @sandeepasokan2928 3 роки тому +1

    Kollam 😍👍👌👌

  • @ritaravindran7974
    @ritaravindran7974 3 роки тому +1

    V nice informations

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 3 роки тому +3

    കൂപ്പിലെ കഥകൾ ഇനിയും വേണം

  • @nazeervsyed7682
    @nazeervsyed7682 3 роки тому +1

    valare interesting, aana my weekness,

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      thank you nazeer .thudarnnum oppam undavanam.ella videosum kananam. friends and relatives-nu ee channel suggest cheythal eare santhosham.

  • @shajin1280
    @shajin1280 3 роки тому +2

    Manojettan ethu anaye vazhi nadathiyalum Ara paraje ariyillannuuu ❤️❤️❤️

  • @sheminchandran7053
    @sheminchandran7053 3 роки тому +1

    കൂപ്പിലെ കഥക്കളുടെ എപ്പിസോഡ് എത്രയായാലും മടിപ്പു വരില്ല..

  • @sajirock2056
    @sajirock2056 2 роки тому

    Super episode👌

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      Thank you very much dear 💕 saji...
      .... എപ്പോഴും പിന്തുണ ഉണ്ടാവണം. വീഡിയോസ് ഷെയർ ചെയ്തും അടുപ്പമുള്ളവരോട് ചാനൽ സജസ്റ്റ് ചെയ്തും സപ്പോർട്ട് ചെയ്താൽ നന്നായി...

  • @charlesthomasjasmi9562
    @charlesthomasjasmi9562 Рік тому

    Super ethu kk anu oru athartha pappan

  • @kirankjkattungal8859
    @kirankjkattungal8859 3 роки тому +1

    Nice

  • @binjurajendran
    @binjurajendran 3 роки тому +1

    🥰🥰

  • @Freefire49919
    @Freefire49919 3 роки тому +7

    ചേട്ടാ കുന്നംകുളം വലിയപുരക്കൽ അബീഷ്ഏട്ടന്റെ ആനയായ വലിയപുരക്കൽ ആര്യനന്ദന്റെ ചെയ്യോ കട്ട waiting

  • @akhilcs9637
    @akhilcs9637 3 роки тому +3

    Sree chetta, kayamkulam sarath chettante video

  • @abhilashpj1867
    @abhilashpj1867 3 роки тому +1

    Manoj chettan 🔥

  • @midhuntg3556
    @midhuntg3556 3 роки тому +1

    Sreekumarettante sabdham John britasine pole

  • @Riyasck59
    @Riyasck59 3 роки тому +4

    😍😍🔥🔥💖💖

  • @nandakumarv1035
    @nandakumarv1035 3 роки тому +2

    100%ശെരി ആണ്

  • @achoosvaikom3660
    @achoosvaikom3660 3 роки тому +3

    വാക്കയിൽ ആണോ ഇത് ഷൂട്ട്‌ ചെയ്തത്?

  • @dreamcatcher9997
    @dreamcatcher9997 3 роки тому +1

    Manojettan eppol narayanan kuttiyil aano

  • @silyedappattu3443
    @silyedappattu3443 3 роки тому +2

    👍👍

  • @sreekumaranvengassery3490
    @sreekumaranvengassery3490 3 роки тому +2

    🙏🙏

  • @careerdiariestipstalksbyjo5415
    @careerdiariestipstalksbyjo5415 3 роки тому +2

    ഇരുപതു വർഷത്തിലേറെ പാമ്പാടി രാജന്റെ പാപ്പാനായിരുന്ന സുകുമാരൻ ചേട്ടന്റെ അഭിമുഖം കൊടുത്താൽ നന്നായിരുന്നു. വളരെയേറെ അനുഭവസമ്പത്തുള്ള പാപ്പാൻ. അദ്ദേഹത്തിന്റെ പിതാവും ആനപാപ്പാൻ ആയിരുന്നു. പാമ്പാടി രാജനെകുറിച്ചുള്ള എപ്പിസോഡിൽ താങ്കൾ ചോദിക്കുന്നുണ്ട്, രാജനെ നോക്കിയ ഏറ്റവും നല്ല പാപ്പാൻ ആരായിരുന്നുവെന്നു, അപ്പോൾ മകൻ പറയുന്നുണ്ട്, സുകുവായിരുന്നുവെന്നു. താങ്കൾ അപ്പോൾ അമ്മ പറയട്ടെയെന്നു പറഞ്ഞു.

  • @rajeshmk9928
    @rajeshmk9928 3 роки тому +2

    ഇത് വക്കയിൽ ആണ് ഒ കിരൺ നാരായണൻ കുട്ടീടെ സ്ഥലം

  • @sonusreenivasan9636
    @sonusreenivasan9636 3 роки тому +4

    Meenad vinayakan video

  • @vishnur9594
    @vishnur9594 3 роки тому +2

    ❤️❣️❤️

  • @manumv6792
    @manumv6792 3 роки тому +1

    🙏🙏🙏🙏😍❤❤👌

  • @avinirinjalakuda7947
    @avinirinjalakuda7947 3 роки тому +2

    Poli❤❤

  • @anilkumarva1687
    @anilkumarva1687 3 роки тому +2

    Krishnankutty ,kidangooranayano ennu chodikkuvo

  • @Aryansigh123
    @Aryansigh123 3 роки тому +1

    Episode ഇടുന്നത് വേഗത്തിലാക്കു
    വെയ്റ്റിംഗ് ബോറാകുന്നു

  • @acharya_ami
    @acharya_ami 3 роки тому +3

    ❤️❤️

  • @sureshsura5306
    @sureshsura5306 3 роки тому

    👍👍😍

  • @harikrishnansureshbabu7550
    @harikrishnansureshbabu7550 3 роки тому +1

    😍😍💝💖👌

  • @revathys142
    @revathys142 3 роки тому +2

    💕💕

  • @sheebaashok6955
    @sheebaashok6955 3 роки тому +2

    ☺️♥️😍

  • @Akash-kichu
    @Akash-kichu 3 роки тому +2

    😍🔥

  • @charlesthomasjasmi9562
    @charlesthomasjasmi9562 Рік тому

    Ethu kk anu athartha life

  • @rahulrajvv9571
    @rahulrajvv9571 3 роки тому +1

    Binu adimali look undo chettanu

  • @aneeshmobius4411
    @aneeshmobius4411 3 роки тому +1

    Poli

  • @rajeevr8658
    @rajeevr8658 3 роки тому

    👍👍👍👍👏👏👏

  • @noufalnoushad3363
    @noufalnoushad3363 3 роки тому

    👌👌👌👌❤️

  • @ajayap90
    @ajayap90 3 роки тому

    Mangalam kunnu ശരൺ അയ്യപ്പന്റെ ഒരു വീഡിയോ ചെയ്യാമോ....pls..

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      Sramikkam.... dear Ajay...
      Thudarnnum oppam undavanam...

    • @ajayap90
      @ajayap90 3 роки тому

      @@Sree4Elephantsoffical തീർച്ചയായും ...എല്ലാ episodum കാണുവാൻ ശ്രമിക്കാറുണ്ട് ..💓💓

  • @wolfieefitness
    @wolfieefitness 3 роки тому

    ahllkarr samsarikubol edakk keri samsarikatte erikuvaaaa kelkunavarkk bayakara disturbing ahaaa...plzz

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      ചിലപ്പോൾ എങ്കിലും അതു അനിവാര്യമാകും. അവർ പറയുന്നതിനിനൊപ്പം നമുക്ക് ആവശ്യമുള്ള മാറ്ററുകളിലേക്ക് എത്തിക്കുവാൻ നമ്മൾ ശ്രദ്ധിക്കേണ്ടിവരും. കാണുമ്പോൾ ഇടയ്ക്കു കയറി സംസാരിക്കുന്നതായി തോന്നാമെങ്കിലും ... അങ്ങനെയല്ലാതെ അവർ പരത്തിപ്പറഞ്ഞാൽ അത് എപ്പിസോഡായി വരുമ്പോൾ ലാഗിന് കാരണമാകാനും മതി.

  • @manunair2873
    @manunair2873 3 роки тому

    ഞാൻ 2 എപ്പോസോഡ് മുന്നേ ചോദിച്ചിരുന്നു ഓമല്ലൂർ manikandane വെച്ചൊരു pgme.... എന്താ 4 ELPHENT ചെയ്യുമ്പോളും അവനെ വെച്ച് ചെയ്തിട്ടില്ല എന്നാണ് അറിവ്...എങ്ങും.. ഒരു ചാനലിലും കണ്ടിട്ടില്ല... Pls ഒന്ന് ചെയ്യുമോ

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      ദേവസ്വം ബോർഡ് ആനകൾ ആകുമ്പോൾ ചില പ്രശ്നങ്ങളും തടസങ്ങളും ഉണ്ടാകും. അല്ലെങ്കിൽ നാട്ടുകാർ കൂടി മുൻ കൈ എടുക്കണം.

  • @nandhuanapremii415
    @nandhuanapremii415 3 роки тому +3

    മനോജേട്ടന്റെ കൂപ്പിലെ ആനപ്പണിയിലെ കാലുകളുടെ പഠനം എങ്ങനെ ആയിരുന്നു ന്ന് ചോദിക്കുവോ

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      Ini kanumpol chodikkam

    • @nandhuanapremii415
      @nandhuanapremii415 3 роки тому

      @@Sree4Elephantsoffical 😄thanks iniyum kaananm manjottente kadhakalkk ellam orupaade prithyekathakal unde😄

  • @umeshvlogs5568
    @umeshvlogs5568 3 роки тому +2

    ഉമാകാന്തൻ

  • @navaneethkrishna2807
    @navaneethkrishna2807 3 роки тому +2

    Hlo

  • @amithlal1450
    @amithlal1450 3 роки тому

    ബാക്കിൽ നിൽക്കുന്ന ആന ഏതാണ്? ഉമാമഹേശ്വര നിന്നിൽ നിന്നും ഇദ്ദേഹംമാറിയോ ??

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      ഇല്ല മാറിയിട്ടില്ല. അത് കിരൺ നാരായണൻ കുട്ടി.
      Thank you very much for your support and responce.
      Thudarnnum oppam undavanam

  • @harikrishnanr4681
    @harikrishnanr4681 3 роки тому +1

    ശ്രീകുമാർ ഏട്ടനും വേറെ രണ്ട് പേരും ചേർന്ന് ബുക്ക്‌ എഴുതിട്ടുണ്ടോ ആ ബുക്കിന്റെ പേരെ എന്താ

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      രണ്ടു പേരും ചേർന്ന് എഴുതിയിട്ടില്ല. ഒറ്റയ്ക്ക് ഉണ്ട്.
      " ആനയ്ക്കുണ്ടൊരു കഥ പറയാൻ "

    • @harikrishnanr4681
      @harikrishnanr4681 3 роки тому

      @@Sree4Elephantsoffical ഓക്കേ

    • @manikantanchirayil5602
      @manikantanchirayil5602 3 роки тому

      Eppol available anoo a book

  • @ramachandrankr1641
    @ramachandrankr1641 3 роки тому +1

    ആന ചങ്ങലയെ kurich പറയുവോ
    Ath nthinanu angene ഇടുന്നെ ennokke

  • @HariKrishnan-lr8yu
    @HariKrishnan-lr8yu 3 роки тому

    ആ പുറകിൽ നിൽക്കുന്ന ആന ഏതാ 🤔

  • @sarasumedia3987
    @sarasumedia3987 5 місяців тому

    മനോജിനെ സംസാരിക്കാൻ സമ്മതിക്കാതെ ഇടക്ക് കയറി സംസാരിക്കുന്നത് വളരെ ബോറാണ്... ചോദ്യവും ഉത്തരവും ഒരാൾ തന്നെ പറയേണ്ടതില്ലല്ലോ..

    • @Sree4Elephantsoffical
      @Sree4Elephantsoffical  5 місяців тому

      അത്രമേൽ ബോറാണെങ്കിൽ തുടർന്ന് കാണാതിരിക്കുവാനുള്ള സ്വാതന്ത്ര്യമുണ്ടല്ലോ .

  • @hareeshpg8401
    @hareeshpg8401 3 роки тому

    ഇടക്ക് കേറി പറയല്ലേ

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      ചിലപ്പോൾ എങ്കിലും അങ്ങനെ പറയേണ്ടിവരും. അധികം ഇടപെടാതിരിക്കാൻ ശ്രദ്ധിക്കാം.
      നമ്മൾ ചോദിച്ച ചോദ്യത്തിനല്ല അവരുടെ ഉത്തരം എന്ന് തോന്നിയാലും, ഫൈനലി എപ്പിസോഡാവുമ്പോൾ ലാഗ് ആയേക്കാം എന്ന് തോന്നുന്ന കാര്യങ്ങളും വരുമ്പോൾ ഇടപെടേണ്ടിവരും. എങ്കിലും ഉദ്ദേശശുദ്ധി തികച്ചും പോസിറ്റീവ് ആയി സ്വീകരിക്കുന്നു.

  • @aravindpavithran8483
    @aravindpavithran8483 3 роки тому

    കൂപ്പ് ഒക്കെ വീണ്ടും വന്നിരുന്നെക്കിൽ

  • @sooraj9924
    @sooraj9924 3 роки тому +3

    നെമ്മാറ സുധിഷ് ഏട്ടന്റെ വീഡിയോ

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      ചെയ്യാം .... സമയം തരൂ... ചാനൽ ഒന്ന് കാലുറപ്പിക്കട്ടെ... നിന്നു പോവില്ല എന്ന് ഉറപ്പിക്കട്ടെ.

  • @anilkumarva1687
    @anilkumarva1687 3 роки тому +3

    Krishnankutty ,kidangooranayano ennu chodikkuvo

  • @artist_hariprasad
    @artist_hariprasad 3 роки тому +1

    🥰🥰

  • @unnikrishnan6046
    @unnikrishnan6046 3 роки тому +1

    ❤️👍

  • @sureshsura3464
    @sureshsura3464 2 роки тому

    🙏🙏🙏

  • @krishnadas6137
    @krishnadas6137 3 роки тому +1

    🔥🔥❤️

  • @niketht9067
    @niketht9067 3 роки тому +2

    ❤️❤️❤🥰

  • @soulof3904
    @soulof3904 3 роки тому +2

    ❤️❤️❤️

  • @aravindkannan6583
    @aravindkannan6583 3 роки тому +1

    💞

  • @saneesh1866
    @saneesh1866 3 роки тому +2

    ❤️❤️❤️

  • @aravindkannan6583
    @aravindkannan6583 3 роки тому +1

    💕

  • @sangeethmg8320
    @sangeethmg8320 3 роки тому +2

    ❤️❤️❤️