കുളിപ്പിക്കുന്നതിൽ വരെ ശ്രദ്ധിക്കേണ്ട ആനയെ എത്ര മാത്രം മർദിക്കുന്ന ആളുകളും നമ്മുടെ നാട്ടിൽ തന്നെയല്ലേ. ആലോചിക്കുമ്പോൾ വരെ വിഷമം ആകുന്നു. പാവം നമ്മുടെ അമ്പലപ്പുഴ വിജയകൃഷ്ണനും. ഒരുപാട് ആളുകൾക്ക് പ്രചോദനം ആണ് മനോജേട്ടൻ.
ആനയെ അറിയുന്നവൻ മാതൃമല്ല ആനക്കാരൻ എന്ന് മനോജേട്ടൻ സംസാരിക്കുമ്പോൾ മനസ്സിലാകുന്നു. പ്രകൃതിയെ അതിന്റെ പൂർണ്ണതയിൽ ഉൾക്കൊണ്ട് ജീവിതത്തിനെ നോക്കി കാണുന്നതിന്റെ സൗന്ദര്യം കൂപ്പിലെ വിശേഷങ്ങൾ പങ്ക് വെയ്ക്കുമ്പോൾ മനോജേട്ടന്റെ കണ്ണുകളിൽ കാണാം. അതിലേക്ക് നയിച്ചതിന് ശ്രീ ചേട്ടന് നന്ദി.
എല്ലാവർക്കും കുറെയധികം ആന കാര്യങ്ങൾ മനസ്സിലാക്കാനും അവ മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കാനും മനോജേട്ടനു ഉള്ള കഴിവ് ഗംഭീരം 😍👌🏻👌🏻👌🏻 ഇങ്ങനെ ഓരോ അറിവും കഥയും എത്തിക്കുന്ന sree 4 elephants ടീമിന് ഒരായിരം അഭിനന്ദനങ്ങൾ 😍😍😍
വാഴക്കുളം മനോജ് ആശാന്റെ ഇനിയും ഇതേപോലുള്ള uncuts വേണം പുതിയ തലമുറയ്ക്ക് ഇനിയും കുറേയധികം ആന കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ sree4 🐘😘🐘😍🥰❤ smpe🐘
മനോജേട്ടനെ നേരിൽ കണ്ടു പരിജയപ്പെട്ടു. അത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു ഭാഗ്യം ആണ്
കുളിപ്പിക്കുന്നതിൽ വരെ ശ്രദ്ധിക്കേണ്ട ആനയെ എത്ര മാത്രം മർദിക്കുന്ന ആളുകളും നമ്മുടെ നാട്ടിൽ തന്നെയല്ലേ. ആലോചിക്കുമ്പോൾ വരെ വിഷമം ആകുന്നു. പാവം നമ്മുടെ അമ്പലപ്പുഴ വിജയകൃഷ്ണനും. ഒരുപാട് ആളുകൾക്ക് പ്രചോദനം ആണ് മനോജേട്ടൻ.
എല്ലാവരും മാക്സിമം share ചെയ്യണം എന്നാലേ നമ്മുക്ക് ഈ ചാനെൽ വിജയത്തിൽ എത്തിക്കാൻ പറ്റു
Kurachu veruppikal und...
@@Niz311 Enth
ആനയെ അറിയുന്നവൻ മാതൃമല്ല ആനക്കാരൻ എന്ന് മനോജേട്ടൻ സംസാരിക്കുമ്പോൾ മനസ്സിലാകുന്നു. പ്രകൃതിയെ അതിന്റെ പൂർണ്ണതയിൽ ഉൾക്കൊണ്ട് ജീവിതത്തിനെ നോക്കി കാണുന്നതിന്റെ സൗന്ദര്യം കൂപ്പിലെ വിശേഷങ്ങൾ പങ്ക് വെയ്ക്കുമ്പോൾ മനോജേട്ടന്റെ കണ്ണുകളിൽ കാണാം. അതിലേക്ക് നയിച്ചതിന് ശ്രീ ചേട്ടന് നന്ദി.
കാത്തിരിക്കുന്നു ബാക്കികായി ശ്രീ ഏട്ടാ നിങ്ങൾ ഒരു സംഭവം ആണ് 😘😘😘😘 എല്ലാവർക്കും ഒണം ആശംസകൾ 🧡🧡🧡🧡
പഴയകാലത്തെ കൂപ്പും അവിടുത്തെ ജീവിതവും മനോഹരമായി വരച്ചു കാട്ടിയ മനോജേട്ടനും. ശ്രീകുമാറേട്ടനും അഭിനന്ദനങ്ങൾ 🌼
എല്ലാവർക്കും കുറെയധികം ആന കാര്യങ്ങൾ മനസ്സിലാക്കാനും അവ മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കാനും മനോജേട്ടനു ഉള്ള കഴിവ് ഗംഭീരം 😍👌🏻👌🏻👌🏻 ഇങ്ങനെ ഓരോ അറിവും കഥയും എത്തിക്കുന്ന sree 4 elephants ടീമിന് ഒരായിരം അഭിനന്ദനങ്ങൾ 😍😍😍
ഇതാണ് നമ്മുടെ ശ്രീ 4 എലിഫൻ്റ് 🤩
ഹൃദയം നിറഞ്ഞ ഓണാശംസകൾ Team Sree 4 Elephant.....Keep going On
ശ്രീകുമാരേട്ടനും sree 4 elephant ന്റെ എല്ലാ അണിയറ പ്രവർത്തകർക്കും എന്റെ ഓണാശംസകൾ 🌻🌼🌷
ഹൃദയം നിറഞ്ഞ ഓണാശംസകൾ🧡🧡🧡... ടീം ശ്രീ4എലിഫന്റ്, ശ്രീകുമാറേട്ടൻ,മനോജേട്ടൻ അതുപോലെ എല്ലാ ആന സാരഥിമാർക്കും(ഒന്നാമൻ മൂന്നാമൻ വ്യത്യാസമില്ലാതെ)...
പുതുതലമുറയിലെ ആനക്കാരും ആനപ്രേമികളും കണ്ടിരിക്കേണ്ട വീഡിയോ ആണ് ആരും മിസ് ചെയ്യരുത്....
നാളെ ഏതാ വീഡിയോ എന്നറിയാതെയുള്ള കാത്തിരിപ്പ് 💓💓
Eniyum eniyum orupaaade uyarangalil ethatte....sre 4🐘❤
Happy onnam Sreekumar...chettoy
എന്തെല്ലാം പുതിയ അറിവുകൾ..ഗംഭീരം..👍👍
Happy Onam Sree ettan & SREE 4 ELEPHANTS 😍
Manoj ettanum ...vinod..ettanum...avarude...wideokal...kaanumbo..kittunna sugam...paranjariyikkaan..pattilla
Thanks for the video sreekumaretta
Sree4elephant ന്റെ എല്ലാ പ്രവർത്തകർക്കും ഓണം ആശംസകൾ 🥰
നന്നായിട്ടുണ്ട് 👌👏👏
നാരായൺ alle പുറകിൽ 🔥
Epozhatheyum pole eee episode um☺👌👌👌onashamsakal sreeyeta
തൊഴിൽ മഹാത്മ്യം 🙏❤️
മുള്ളത്ത് ഗണപതി രാമകൃഷ്ണൻ ഏട്ടൻ ന്റെ എപ്പിസോഡ് ചെയ്യാമോ ശ്രീ ഏട്ടാ...
എല്ലാ കൂട്ടുകാർക്കും എന്റെ ഹൃദയംനിറഞ്ഞ ഓണാശംസകൾ 🌸🌸🌸🌸🌸🌸🌸🌸🌸🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🎋🎋🎋🎋🎋🎋🎋🌾🌾🌾🌾🌾🌾🐘🐘
വാഴക്കുളം മനോജ് ആശാന്റെ ഇനിയും ഇതേപോലുള്ള uncuts വേണം പുതിയ തലമുറയ്ക്ക് ഇനിയും കുറേയധികം ആന കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ sree4 🐘😘🐘😍🥰❤ smpe🐘
Sherikum pazhaya kalaghatathile koopileku nammude manasine kondu poyitto manojettan......aaa oru visual kitti koopinte☺
Sree chetta happy onam🥰🥰🥰
അടിപൊളി 👌👌👏👏👏👏👏
Happy Onam for Sree, group members and viewers.
A clear video. Aanayude thumbikkai kombil churutti vekkunnathu yenthinte soochanayaanu.
Poliii ✨️✨️
Poli 👌👌👌👌👌
പ്രതീക്ഷിച്ചത് പോലെ ഈ video ഉം മനോഹരമായി ♥️♥️👌👌
Manoj chettan nte kooduthal episode prathikshikunnu,
Sreekumar cheta nammude kadavurante Manoj chetante interview pls .. I think he he is one one of the best pls...
Happy Onam sreekumarettaa..❤️❤️❤️
Superb 😍👍👌
Happy onam Sree ettan and Sree 4 elephant team❤️❤️❤️
ശ്രീ ഫോർ elephant എന്ന പ്രോഗ്രാമിന്റെ അണിയറയിൽ പ്രേവർത്തിക്കുന്ന എല്ലാവർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും പേരിൽ തിരുവോണാശംസകൾ...
Parssery ചാമി ആശാൻ, അറ്റക്കര നാരായണേട്ടൻ ഇവരുടെ അനുഭവങ്ങളുടെ എപ്പിസോഡ് ചെയ്യാൻ sremikkane...🙏
#Sree4Elephants😍
#HappyOnam 🌼🏵️💮
🥰🥰
👌👌👌👌👌👌👌
അതെ ശ്രീകുമാർ ചേട്ടാ ചേട്ടനും വേറെ രണ്ട് പേരും കുടി എഴുതിയ ആനകളെ ഒരു പുസ്തകം ഉണ്ടല്ലോ പുസ്തകത്തിന്റെ പേരെന്താ
Super bro
2 aamathe minutil sreekumarettan vakkayil Alle nilkunnath❤️
❤❤👏👏❣️
Greatmaster
Sree this place, is it Vakkayil House
👌👌👌❤️
👌👌👌
Happy onam Sree 4 elephants 💕
💞💞💞
ഓണാശംസകള്‍
👍🌹🌹
👍👍👍👍👍👍👍👍👍👍👍👌👌👌👌👌🔥
❤️❤️❤️
😘😘❤️❤️
Happy onam all
Happy onam sreeyetan & team🙏🙏
Puthiyakalathinu puthiya reference material anu ithupole ulla interview.....
🔥🔥🔥
തോട്ടയ്ക്കാട് വിനായകനും കണ്ണാപ്പിയുടെയും എപ്പിസോഡ് ചെയ്യുവോ
❤️❤️❤️🥰
👍👍🙏💯👍
😍😍😍
Supare😁😁
💕🐘🙏
Ningalku vakkayil aanallo nilkunnath
, പുറകിൽ നിൽക്കുന്ന ആന ഏതാണ്?
Kiran Narayankutty
പുറകിൽ നിൽക്കുന്ന ആന ഏതാണ്
കിരൺ നാരായണൻ കുട്ടി
ശ്രീകുമാറേട്ടാ മനോജേട്ടനെ ഒന്ന് പറയാൻ സമയം കൊടുക്ക് ചുമ്മാ കിടന്ന് കലപില ചിലക്കാതെ പുള്ളി ഒന്ന് പറഞ്ഞു തീർന്നിട് സംസാരിക്കു 👍
❤️❤️❤️
👌👌❤❤❤
❤
🥰🥰🥰🥰
❤️
❣❣
❤❤
❤️
❤❤❤