Amina Beevi Baith | Abdulla Fadhil Moodal | Naseeb Valancheri | Hisham Angadipuram

Поділитися
Вставка
  • Опубліковано 8 жов 2023
  • #AminaBeevi #Baith #abdullafadil #NASEEBVALANCHERI #HISHAMANGADIPURAM #mansoorkilinakkode
    Director: Mansoor Kilinakkode
    chairman: Sirajudheen Latheefi
    Studio: Yaron Moonnakkal
    DOP&CUT: Fazil Aman
    Yaron Title: Roshan Koduvally
    Amina Beevi Baith | Abdulla Fadhil Moodal | Naseeb Valancheri | Hisham Angadipuram

КОМЕНТАРІ • 57

  • @bulbulemadeena6353
    @bulbulemadeena6353  9 місяців тому +28

    മഹതി ആമിന ബീവി ബൈത് 🌹🌹
    رَضِيَ اللّٰه عَن اُمِّ نُورِ رَضِيَ اللّٰهُ رَضِيَ اللّٰه
    رَضِيَ اللّٰه عَن سَيِّدَتِنَا آمِنَة رَضِيَ اللّٰه
    അഹദവനല്ലാഹുവിൽ സ്തുതി ഓതി ഞാൻ തുടങ്ങുന്നേ..
    ആദരനബി തങ്ങളിൽ സ്വലവാത്ത്, തസ് ലീം ചൊന്നേ..
    മുത്ത് നബി തൻ ഉമ്മയായ് അഹദോൻ കനിഞ്ഞൊരു ബീവി
    മശ്ഹൂറരാം മഹിമ.. നിറഞ്ഞ മഹതി ആമിന ബീവി
    വഹബ് - ബറ ദമ്പതികൾക്കാനന്ദമായ് പിറന്നു
    മന്നാൻ്റെ രിളയിലായി ബീവി തൻ ജീവിതം കഴിഞ്ഞു.
    رَضِيَ اللّٰه عَن اُمِّ نُورِ رَضِيَ اللّٰهُ رَضِيَ اللّٰه
    رَضِيَ اللّٰه عَن سَيِّدَتِنَا آمِنَة رَضِيَ اللّٰه
    സഹനങ്ങളേറെ സഹിച്ച് ബീവിഈമാനിനാൽ തിളങ്ങി
    സഹ്റ എന്ന നാമമാലെ മഹിമയാൽ വിളങ്ങി
    പുണ്യ നൂറിൻ വാഹകർ അബ്ദുല്ലയിൽ റളിയല്ലാഹ്
    പ്രിയ സഖിയായ് വന്നു ബീവി ആമിനാ.. റളിയല്ലാഹ്
    അശ്റഫുൽ ഖൽഖാം നബീ തൻ ആദര പൊൻ നൂറ്
    അഹദവൻ കനിഞ്ഞു നൽകി ബീവിയിൽ ഒരു ഹംല്
    رَضِيَ اللّٰه عَن اُمِّ نُورِ رَضِيَ اللّٰهُ رَضِيَ اللّٰه
    رَضِيَ اللّٰه عَن سَيِّدَتِنَا آمِنَة رَضِيَ اللّٰه
    അമ്പിയാ മാലാഇക കുല്ലും ബിശാറ പറഞ്ഞു
    ആലമിൻ റഹ്മത്താം നൂറിൻ പോരിശ നിറഞ്ഞു.
    ആറ്റലാം നബിയോരെ പുണ്യ നൂറ് വഹിക്കും കാലം..
    ആശയേറെ ഖൽബിനുള്ളിൽ ബീവി കണ്ട നേരം..
    ആദി പടർത്തുന്ന വാർത്ത ബീവിയിൽ കേൾക്കുന്നേ..
    ആശ്രയം പ്രിയ മാരനും ഇഹവാസം വെടിയുന്നേ..
    رَضِيَ اللّٰه عَن اُمِّ نُورِ رَضِيَ اللّٰهُ رَضِيَ اللّٰه
    رَضِيَ اللّٰه عَن سَيِّدَتِنَا آمِنَة رَضِيَ اللّٰه
    ആ വിരഹം തീർത്തീടും ആനന്ദ വാർത്തയറിഞ്ഞേ..
    അമ്പിയാ മലാഇക സന്തോഷം പങ്കിടുന്നേ..
    ആലമിൻ റഹ്മത്താം നൂറെ ബീവിയിൽ കനിഞ്ഞേ..
    ആ പുണ്യ നൂറിൻ മഹിമകൾ പൊന്നുമ്മ ബീവി അറിഞ്ഞേ..
    പുണ്യ റബീഅ അവ്വലിൽ 12 ലായ് ഉദിത്തേ..
    പാരിലാകെ പ്രഭ പരത്തി ത്വാഹയും ജനിത്തേ..
    رَضِيَ اللّٰه عَن اُمِّ نُورِ رَضِيَ اللّٰهُ رَضِيَ اللّٰه
    رَضِيَ اللّٰه عَن سَيِّدَتِنَا آمِنَة رَضِيَ اللّٰه
    പിരിശരാം നബിയോർമയങ്ങും മണ്ണിനുണ്ട് പവിത്രത..
    പിന്നെ പറയണോ പുണ്യ നൂറ് വഹിച്ചവർ തൻ ശ്രേഷ്ടത..
    പൊന്നുമ്മ നൽകി ബീവി മോനെ സ്നേഹമാൽ വളർത്തി..
    പ്രിയരാം ഹലീമാ ബീവിയിൽ മുലയൂട്ടിടാനായ് നൽകി..
    പൊന്നുമ്മ മോനെ സിയാറക്കായ് പൊന്നുപ്പ ചാരെ കൂടി..
    പിരിയും നേരം ആമിനാബീ സങ്കടമാൽ വാടി..
    رَضِيَ اللّٰه عَن اُمِّ نُورِ رَضِيَ اللّٰهُ رَضِيَ اللّٰه
    رَضِيَ اللّٰه عَن سَيِّدَتِنَا آمِنَة رَضِيَ اللّٰه
    അബവാഇലെത്തും നേരം ബീവി രോഗമാൽ കുഴഞ്ഞു..
    അഹദവനിൽ ചേർന്നിടാനായെന്ന വാർത്തയറിഞ്ഞു..
    അരുളി ബീവി പൊന്നുമോനിൽ തലക്കുനിക്കരുതെന്ന്..
    ആരാധ്യനാം അല്ലാഹുവിൽ അല്ലാതെ വേറെയൊന്നിൽ..
    വിളിച്ചു ഉമ്മു ഐമൻ ബീവിയെ വസിയ്യത്തിന്നായ്..
    വന്ദ്യരാം വലിയുപ്പയിൽ തൻ പൊന്നുമോനേൽപ്പിക്കാൻ..
    رَضِيَ اللّٰه عَن اُمِّ نُورِ رَضِيَ اللّٰهُ رَضِيَ اللّٰه
    رَضِيَ اللّٰه عَن سَيِّدَتِنَا آمِنَة رَضِيَ اللّٰه
    പൊന്നുമോനെ ചേർത്തു നിർത്തി ഇഹലോകം ബീവി വെടിഞ്ഞു..
    പൊന്നുമ്മയെ മറമാടി സങ്കടമാലെ മോൻ പിരിഞ്ഞു..
    പൊന്നുപ്പയില്ലാ ഉമ്മയില്ല മോനെ നോക്കീടുന്നു..
    പകരമേറെ സേനഹമാൽ വലിയുപ്പ ചാരെയണഞ്ഞു..
    അബ്ദുൽ മുത്വലിബോരെ സംരക്ഷണമിലായ് വളർന്നു..
    അധികകാലം നീണ്ടതില്ലാ തണലും പോയ് മറഞ്ഞു..
    رَضِيَ اللّٰه عَن اُمِّ نُورِ رَضِيَ اللّٰهُ رَضِيَ اللّٰه
    رَضِيَ اللّٰه عَن سَيِّدَتِنَا آمِنَة رَضِيَ اللّٰه
    പരീക്ഷണങ്ങളേറെ താണ്ടി പൊന്നുമോൻ മികച്ചു..
    പാരിൻ റഹ്മത്തായി അല്ലാഹ് തൻ ദൂതരായ് നിയമിച്ചു..
    നബിയോരെ പൊന്നുമ്മായിലും ഉപ്പായിലും ഏകല്ലാഹ് ..
    നിറയെ ദറജകൾ പിന്നെ അഹ്ലുൽ ബൈത്തിലുംയാ അല്ലാഹ്..
    ഈ ബൈത്തിനാൽ ഇമാനിലെ കമാലിയത്തേകള്ളാ..
    ഇരു ലോക നേതാവിൻ്റെ ശഫാഅത്തതും ഏകല്ലാഹ് ..
    ഉമ്മ ഉപ്പ ഉസ്താദുമാർ കൂട്ടുകുടുംബമിലെല്ലാം..
    ഉദവി തന്ന് ചേർക്കണം തിരു നബി ജിവാറിലല്ലാഹ് ..
    رَضِيَ اللّٰه عَن اُمِّ نُورِ رَضِيَ اللّٰهُ رَضِيَ اللّٰه
    رَضِيَ اللّٰه عَن سَيِّدَتِنَا آمِنَة رَضِيَ اللّٰه

    • @muthus650
      @muthus650 9 місяців тому +1

      Masha allah❤️❤️❤️❤️🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

    • @fathimamanathanath5438
      @fathimamanathanath5438 9 місяців тому +2

      അൽഹംദുലില്ലാഹ് ഈ ബൈത്ത് എനിക്ക് കിട്ടണം റബ്ബേ

    • @fathimamanathanath5438
      @fathimamanathanath5438 9 місяців тому +2

      അൽഹംദുലില്ലാഹ് 👍

    • @user-or5zt4hs7m
      @user-or5zt4hs7m 2 місяці тому

      Masha allah ❤❤❤❤

  • @sadickc1150
    @sadickc1150 9 місяців тому +13

    ഇവരെ മൂന്നാളെയും കൊണ്ട് ഒരു പാട്ടും കൂടി പടിക്കണേ

  • @ameeraami3938
    @ameeraami3938 9 місяців тому +10

    Fadhilum hishamum ഞങ്ങളുടെ മദ്രസയിൽ വന്നിരുന്നു

  • @muhammadariftrikkalangoode2834
    @muhammadariftrikkalangoode2834 9 місяців тому +8

    മുത്ത് മണീസുകൾ മൂന്നും ഒരുമിച്ചപ്പോൾ വല്ലാത്ത ഒരു ആനന്ദം..... കേൾക്കാനും...... കാണാനും....

  • @sabeenaasmi760
    @sabeenaasmi760 3 місяці тому +2

    ഒന്നും പറയാനില്ല ഒന്നിനോടോന്ന് മെച്ചം
    മൂന്നുപേരുടേയും ശബ്ദം ഒന്നിച്ചായപ്പോൾ 🎉🎉

  • @Munaviraa
    @Munaviraa 9 місяців тому +4

    Masha allah amina beeviyude songum fadiyu hishamu naseeb valancheriyu entha rasam keelkkan polichu 3peru❤❤❤❤❤❤❤❤❤❤❤❤❤oru pad kaalam paadan thoufeeq nalakanee ivarkk allah🤲

  • @muthus650
    @muthus650 9 місяців тому +9

    Masha allah 3 പേരും ഒരുമിച്ചപ്പോൾ song ഒന്ന് കൂടി ഉഷാറായി 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻😍😍😍😍😍😍😍 അള്ളാഹു ഇനിയും ഉയരങ്ങളിക്ക് എത്തിക്കട്ടെ

  • @ramlathbeevi1862
    @ramlathbeevi1862 9 місяців тому +4

    മൂന്നു പേരും വളരെ മനോഹരമായി പാടി ഒരാൾ മറ്റൊരാളിനെക്കാളും മെച്ചം സന്തോഷം മക്കളെ ആമീൻ.

  • @hudhasherin1899
    @hudhasherin1899 9 місяців тому +4

    Mashaallah💞

  • @RaihanRaihanshamsheer-dy3jb
    @RaihanRaihanshamsheer-dy3jb 9 місяців тому +4

    Masha Allah 🤲🤲🤲
    Supper song 💝💝

  • @user-or5zt4hs7m
    @user-or5zt4hs7m 8 місяців тому +1

    Masha allah 🎉🎉🎉 super

  • @AlRafaMedia10
    @AlRafaMedia10 9 місяців тому +3

    മാഷാ അല്ലാഹ് ❤😊

  • @raihanshamsheer4316
    @raihanshamsheer4316 9 місяців тому +3

    Masha allah super❤❤🤲🤲

  • @ubaidubaid7217
    @ubaidubaid7217 9 місяців тому +3

    മാഷാഅല്ലാഹ്‌, അടിപൊളി അള്ളാഹു ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ 🤲🤲

  • @ramlathbeevi1862
    @ramlathbeevi1862 7 місяців тому +4

    നിങ്ങൾ മൂന്നു പേരും ഹാഫിലാണോ എനിക്ക് ആഫിയത്തിനുവേണ്ടി ദുആ cheyy മക്കളെ ആമീൻ.

  • @sabooramt163
    @sabooramt163 6 місяців тому +1

    മനോഹരം 😍😍

  • @MUSICMEDIA613
    @MUSICMEDIA613 9 місяців тому +3

    ❤️❤️❤️

  • @aslamkottakkal
    @aslamkottakkal 9 місяців тому +3

    Masha Allah😍🥰

  • @kathijaaneesh5219
    @kathijaaneesh5219 9 місяців тому +2

    Maasha allah super ❤❤❤

  • @ramlathbeevi1862
    @ramlathbeevi1862 8 місяців тому +1

    മൂന്നു പേരും അടിച്ചുപൊളിച്ചു പാടി മക്കളെ ആമീൻ.

  • @ShameemHaq-ve8te
    @ShameemHaq-ve8te 9 місяців тому +3

    ♥️♥️♥️🤲🤲

  • @shakeelat3325
    @shakeelat3325 9 місяців тому +2

    ماشاء الله super

  • @khadeeja7652
    @khadeeja7652 9 місяців тому +2

    Ma shaa Allah ❤

  • @safeerafadila
    @safeerafadila 9 місяців тому +2

    ماشالله❤‍🩹🤲🏻

  • @ahmadmaher1867
    @ahmadmaher1867 9 місяців тому +2

    ❤❤ ما شاء الله ❤❤

  • @jameela341
    @jameela341 9 місяців тому +3

    Super song ❤❤❤

  • @abufariscp7498
    @abufariscp7498 4 місяці тому +1

    ❤❤❤❤ എനിക്ക് ഇക്ഷ്ട്ടമാണ്ണ്❤❤❤😊😊😊

  • @MubashiraMubashirabeebi-ux9cu
    @MubashiraMubashirabeebi-ux9cu 9 місяців тому +2

    🥰

  • @muneervanghat3817
    @muneervanghat3817 9 місяців тому +3

    ماشاءالله nalla alapanam

  • @sideeqkuttan9217
    @sideeqkuttan9217 7 місяців тому +1

    Masha allah 😢sandoshamayi...varikalil layichappo sngadavum

  • @user-zy7vd6bv2t
    @user-zy7vd6bv2t 9 місяців тому +1

    മാഷാ allah

  • @Anshidirumbuzhi11
    @Anshidirumbuzhi11 9 місяців тому +2

    ❤️❤️❤️❤️❤️❤️

  • @nihad539
    @nihad539 8 місяців тому

    Masha Allah 🌹🌹🌹

  • @muhammadhkunjimuhammad2141
    @muhammadhkunjimuhammad2141 9 місяців тому +1

    Masha Allah

  • @ramlathbeevi1862
    @ramlathbeevi1862 8 місяців тому +1

    ഒന്നിന് ഒന്നു മെച്ചമായി പാടി മക്കളെ ഒരുപാട് ഇഷ്ടപ്പെട്ടു ആമീൻ.

  • @ShayanVKD
    @ShayanVKD 8 місяців тому

    Masha allah

  • @suhailshayan777
    @suhailshayan777 9 місяців тому +1

    Mashaallah ❤️❤️

  • @shameenaaneeshe8400
    @shameenaaneeshe8400 8 місяців тому

    Mash Allah🥰🥰

  • @fathimamanathanath5438
    @fathimamanathanath5438 9 місяців тому +1

    അൽഹംദുലില്ലാഹ് 👍

  • @user-de4rd3pk8r
    @user-de4rd3pk8r Місяць тому

    Mashallah 🥰🥰🥰

  • @nasarnachi3592
    @nasarnachi3592 9 місяців тому +1

    അൽഹംദുലില്ലാഹ്

  • @muhammadjunaid7092
    @muhammadjunaid7092 9 місяців тому +2

    ❤💝💖😍😍😍

  • @thasnithasnij-sg3se
    @thasnithasnij-sg3se 8 місяців тому

    സൂപ്പർ

  • @NajlaNT
    @NajlaNT 7 місяців тому

    Super❤️❤️❤️❤️❤️

  • @SafiyaThaj-lt8rg
    @SafiyaThaj-lt8rg 7 місяців тому

    മാഷല്ലാഹ് സൂപ്പർ song 🫶

  • @BarreeraMol
    @BarreeraMol Місяць тому

    👌👌

  • @sullisullu334
    @sullisullu334 8 місяців тому

    ♥️

  • @sabooramt163
    @sabooramt163 6 місяців тому

    🥰🥰

  • @ayishahanna-wu4xl
    @ayishahanna-wu4xl 9 місяців тому +2

    Masha Allah 🤍

  • @shibili_shibimon_vcr2834
    @shibili_shibimon_vcr2834 3 місяці тому

    😢😢😢❤❤❤😢😢😢

  • @user-ws3ek9po7n
    @user-ws3ek9po7n 6 місяців тому

    Masha allah

  • @user-ql6bw4dw5m
    @user-ql6bw4dw5m 8 місяців тому

    Masha allah

  • @ShayanVKD
    @ShayanVKD 8 місяців тому

    Masha allah