മഞ്ഞും മഴയും മഴവില്ലും | മിന്നും റസൂൽ│Minnum Rasool ABDULLA FADHIL MOODAL │NOUSHAD BAQAVI Songs

Поділитися
Вставка
  • Опубліковано 21 сер 2024
  • LYRICS & COMPOSING & PRODUCER
    : NOUSHAD BAQAVI
    SINGER : ABDULLA FADHIL MOODAL
    Audio Mixing : SHIBILY MOONAKKAL
    STUDIO : YARON MOONAKKAL
    CAMERA : ASHIF AMARIYIL
    DOP&CUT : MUFAZIL PANAKKAD
    Special Thanks : Kamala Surayya Abaya World
    ..............................................................................
    പ്രവാചക പ്രണയ ഗാനങ്ങൾ കൊണ്ട് മലയാളികളെ ഹുബിൽ ആഴ്ത്തിയ ഇഷ്കിൻ രാജകുമാരൻ ഉസ്താദ് നൗഷാദ് ബാഖവി യൂടെ ഗാനങ്ങൾ ആദ്യമേ ലഭിക്കാൻ ഈ വാട്ട്സ്ആപ് ചാനൽ ഫോളോ ചെയ്യൂ
    whatsapp.com/c...
    .................................................................................
    മിന്നും റസൂൽ │ ABDULLA FADHIL MOODAL │NOUSHAD BAQAVI
    ............................................................................
    Song Lyrics
    ............................................................................
    മഞ്ഞും മഴയും മഴവില്ലും
    മണി മാണിക്ക്യത്തിൻ കല്ലും
    മണ്ണിൽവന്നത് മിന്നും മുത്ത്റസൂലിനാ
    പൊന്നും പവിഴം പൊന്നമ്പിളിയും
    പാടും പുള്ളിക്കുയിലും
    പാരിൽവന്നത് പത്തരമാറ്റ
    ഹബീബിനാ..
    മഞ്ഞും.......
    ബഹ്റലമുഴുവൻ
    ബദ്റൊളിനൂറിൻ
    മദ്ഹുകളോതീട്ടുയരുമ്പോൾ
    മഹിയിലെമധുരിമമധുകണമെല്ലാം
    മഴ മഴയായിപ്പൊഴിയുമ്പോൾ
    ഹജറുകളഖിലം
    ഖജെറസൂലിൻ
    ചുവടടിമുത്തിമണക്കുമ്പോൾ
    ചിറകതിലുയരുംപറവയുംഹറമിൻ
    ചരിതമതോതിപ്പാറുമ്പോൾ
    ആ ചരിതത്തോപ്പില്
    മിമ്പറിരിപ്പുണ്ട്
    ആമിമ്പറിനുള്ളില് പൊട്ടിയ
    ഖൽബുണ്ട്
    ആ പൊട്ടിയഖൽബകമെത്തിയ
    മുത്തൊളിമുത്തിയതടിയുണ്ട്
    അതുമെത്തുംസ്വർഗതട്ടും
    ദറജെത്തുംഫള്ലില്മുത്തും
    മണിമുത്തിൽകരമത് തട്ടും മുട്ടും
    എത്തുംസ്വർഗമകത്തും
    അതിനൊട്ടുംയോഗ്യതയില്ലാഞ്ഞിട്ടും നിത്യംബാബത് മുട്ടും
    നേട്ടം തിട്ടം പൂമണമെത്തുംകൊതിയുണ്ട്അള്ളാഹുവിൻ്റെ
    വെട്ടംമകത്ത്കടക്കുംനിജമുണ്ട് ...
    മഞ്ഞും...
    പടവുകളെണ്ണിതിട്ടംകിട്ടാ
    പദവികമുണ്ടാഇഷ്ട്ടത്തിൽ..
    ഉടമയുടിടപെടൽഉടനടിഉണ്ടാ
    അടിമുടിഭയപരലോകത്തിൽ
    കഠിന കടോഹര ചൂടിൽ
    ചുവടുകൾഅടിമുതൽ
    തലയുംകത്തുമ്പോൾ
    അധികമനോഹരനൂറുള്ളാൻ്റെ
    അഹ്‌ലുകളവിടെഎത്തുമ്പോൾ
    അർശിൽനിന്നൊരുനാദംവന്നെത്തും
    ആ..നാദമിലെങ്കിവിളങ്കിയൊരുങ്ങി
    മലക്കുകളും എത്തും
    അത്യത്ഭുതകരമാംസ്വർഗത്തോപ്പിലെ വാതില് മുബെത്തും
    അവർചെല്ലും അപ്പോൾ ചൊല്ലും
    മർഹബ കുല്ലും കടലല തല്ലും
    മഴവില്ലും മാറിച്ചെല്ലും
    ചേലുള്ളൊരുവില്ലയിലല്ലോ
    മക്കത്തുംപിന്നരികത്തും മാല്കൊടുത്തുംറൂഹതെടുത്തും
    നിന്നൊരു
    കൂട്ടരുമായൊരുപന്തലിലായെത്തും
    മഹ് മൂദിൻ്റെ
    കൂടെയിരുന്നവരവ്വലിലായെത്തും
    മഞ്ഞും..
    .................................................................
    Click to watch for more videos 👇🏻
    👉🏻ഈ നബിദിനത്തിന് ഇതാണ് പാട്ട് | മിന്നും റസൂൽ
    • മഞ്ഞും മഴയും മഴവില്ലും...
    👉🏻നബിദിനം ഗാനം| മുത്തൊളി മുത്ത്
    • നബിദിനം ഗാനം| മുത്തൊളി...
    👉🏻ബാഖവി എഴുതി പാടിയ, മദീനത്തെ മുല്ല | മദുഹുകൾ എഴുതുന്ന എൻ്റെ കൈകളെ
    • ബാഖവി എഴുതി പാടിയ, മദീ...
    👉🏻മുഷ്താഖ് അഹമ്മദ് |സ്നേഹിച്ച് കൊതിതീരും മുന്നേ അല്ലാഹുവിലേക്ക് മടങ്ങിയ നൗഷാദ് ബാഖവി യുടെ പൊന്നുമോൻ
    • മുഷ്താഖ് അഹമ്മദ് |സ്നേ...
    നൗഷാദ് ബാഖവി രചിച്ച മനോഹരമായ മദ്ഹ് ഗാനങ്ങളുടെ ഒരു കൂട്ടായ്മയാണ് ഞങ്ങൾ ഈ ചാനൽ കൊണ്ടുദ്ദേശിക്കുന്നത്
    നൗഷാദ് ബാഖവി ഉസ്താദ് രചിക്കുന്ന മദ്ഹ് ഗാനങ്ങൾ ഇപ്പോൾ തന്നെ വളരെ ജനപ്രീതി നേടിക്കഴിഞ്ഞതാണ് എന്ന് നമുക്കറിയാം
    അദ്ധേഹത്തിൻറെ കഴിവിനെ എത്ര പ്രശംസിച്ചാലും മതിയാവാത്തതുമാണ്‌
    ഓരോ വരികളിലെ കൃത്യതയും പ്രയാസവും നമുക്ക് എല്ലാ ഗാനങ്ങളിലും കാണാവുന്നതുമാണ്
    ഇശ്ഖ് തുളുമ്പുന്ന ഓരോ നിമിഷങ്ങളും അദ്ദേഹം തന്റെ കവിതാ സമാഹാരത്തിലേക്കു ചേർക്കുമ്പോൾ അതിനെ ഇവിടെ ഒരുമിപ്പിച്ചു കൂട്ടുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു
    എല്ലാ പ്രവാചക പ്രേമികളുടെയും സപ്പോർട് പ്രദീക്ഷിക്കുന്നു
    എന്ന്
    team MFiP
    #islamicsong #nabidinaganam #നബിദിന_ഗാനം_2023 #islamicsongmalayalam #latestislamicsong #song #malayalamislamicsong #newsong

КОМЕНТАРІ • 2,8 тис.

  • @rinshii__
    @rinshii__ 11 місяців тому +1638

    Lyrics.....❤❤
    മഞ്ഞും മഴയും മഴവില്ലും മണി മാണിക്ക്യത്തിൻ കല്ലും മണ്ണിൽവന്നത് മിന്നും മുത്ത്റസൂലിനാ
    പൊന്നും പവിഴം പൊന്നമ്പിളിയും പാടും പുള്ളിക്കുയിലും പാരിൽവന്നത് പത്തരമാറ്റ ഹബീബിനാ..
    മഞ്ഞും......
    ബഹ്റലമുഴുവൻ ബദ്റൊളിനൂറിൻ മദ്ഹുകളോതീട്ടുയരുമ്പോൾ മഹിയിലെ മധുരിമമധുകണമെല്ലാം മഴ മഴയായിപ്പൊഴിയുമ്പോൾ
    ഹജറുകളഖിലം
    ഖജെറസൂലിൻ ചുവടടിമുത്തിമണക്കുമ്പോൾ ചിറകതിലുയരുംപറവയുംഹറമിൻ ചരിതമതോതിപ്പാറുമ്പോൾ
    ആ ചരിതത്തോപ്പില് മിമ്പറിരിപ്പുണ്ട് ആമിമ്പറിനുള്ളില് പൊട്ടിയ ഖൽബുണ്ട്
    ആ പൊട്ടിയഖൽബകമെത്തിയ മുത്തൊളിമുത്തിയതടിയുണ്ട്
    അതുമെത്തുംസ്വർഗതട്ടും
    ദാരജെതുംഫർളില്മുത്തും
    മണിമുത്തിൽകരമത് തട്ടും മുട്ടും എത്തുംസ്വർഗമകത്തും
    അതിനൊട്ടുംയോഗ്യതയില്ലാഞ്ഞിട്ടും നിത്യംബാബത് മുട്ടും
    നേട്ടം തിട്ടം
    പൂമണമെത്തുംകൊതിയുണ്ട്അള്ളാഹുവിന്റെ വെട്ടംമകത്ത്കടക്കും നിജമുണ്ട് ...
    മഞ്ഞും...
    പടവുകളെണ്ണിതിട്ടംകിട്ടാ പദവികമുണ്ടാഇഷ്ട്ടത്തിൽ.. ഉടമയുടിടപെടൽഉടനടി ഉണ്ടാ അടിമുടിഭയപരലോകത്തിൽ
    കഠിന കടോഹര ചൂടിൽ ചുവടുകൾഅടിമുതൽ തലയുംകത്തുമ്പോൾ അധികമനോഹരനൂറുള്ളാന്റെ അഹ്ലുകളവിടെ എത്തുമ്പോൾ
    അർശിൽനിന്നൊരുനാദംവന്നെത്തും
    ആ..നാദമിലെങ്കിവിളങ്കിയൊരുങ്ങി മലക്കുകളും എത്തും
    അത്യത്ഭുതകരമാംസ്വർഗത്തോപ്പിലെ വാതില് മുൻബെതും
    അവർചെല്ലും അപ്പോൾ ചൊല്ലും മർഹബ കുല്ലും കടലല തല്ലും
    മഴവില്ലും മാറിച്ചെല്ലും ചേലുള്ളൊരുവില്ലയിലല്ലോ
    മക്കത്തുംപിന്നരികത്തും
    നിന്നൊരു
    കൂട്ടരുമായൊരുപന്തലിലായെത്തും
    മാല്കൊടുത്തുംറൂഹതെടുത്തും മഹ് മൂദിന്റെ കൂടെയിരുന്നവരവ്വലിലായെത്തും
    മഞ്ഞും..

  • @nabeelahmad7515
    @nabeelahmad7515 8 місяців тому +212

    നബിയുടെ മദ്ഹ് ഇഷ്ടമുള്ളവർ ലൈക്‌ അടിച്ചു അമർത്തിക്കോളൂ

  • @Noushad_baqavi_official
    @Noushad_baqavi_official 11 місяців тому +2876

    അസ്സലാമുഅലൈക്കും
    ഈ ...ഫാദി...ഒരു അത്ഭുതമാണ്
    മാശാഅള്ളാഹ് ഇത്രയും സ്പീടുള്ള കുറച്ച് ബുദ്ധിമുട്ടുള്ളവരികൾപോലും
    ഒറ്റ പ്രാവശ്യത്തെ നോട്ടം ... ഒരു പാടൽ.... എല്ലാരും ദുആ ചെയ്യണേ

    • @shamlahamza7938
      @shamlahamza7938 11 місяців тому +163

      പൊന്നു മോന് അല്ലാഹു കനിഞ്ഞു നല്‍കിയ എല്ലാ അനുഗ്രഹങ്ങളും നില നിറുത്തി തരട്ടെ 🤲🌹

    • @navaspoonthala5032
      @navaspoonthala5032 11 місяців тому +101

      മാഷാ അല്ലാഹ്,,, പൊന്നുമോന്റെ വോയിസ്‌ അല്ലാഹു നിലനിരുത്തട്ടെ,,, 🤲🏻,, അവന്ടെ ഖൽബിൽ ഖുർഹാനല്ലേ ഉസ്താദ്,, പിന്നെ എന്താ eepatt,,, 🤲🏻🤲🏻,, ഇതൊന്നും അവനു ഒന്നുമല്ല,, മാഷാഅല്ലാഹ്‌

    • @kadharkadhar5042
      @kadharkadhar5042 11 місяців тому +41

      ante priya ustadum fadiyum

    • @nishadayyaya_official
      @nishadayyaya_official 11 місяців тому +22

      Inshallah ayyaya varumbo paadane usthade

    • @muhammadraneedrichu4727
      @muhammadraneedrichu4727 11 місяців тому +18

      തീർച്ചയായും 🤲🤲🤲👍🏻❤️

  • @harisbeach9067
    @harisbeach9067 10 місяців тому +1269

    മുത്ത്‌ റസൂലിനെ ഇഷ്ട്ടമുള്ളവര് ലൈക്ക് അടിച്ചോളൂ..😍💚

    • @noufalkv4841
      @noufalkv4841 10 місяців тому +21

      Ur pic😂...😅
      ആരെയാ ഇഷ്ടം

    • @mohdrahnas
      @mohdrahnas 10 місяців тому

      @@noufalkv4841 verthe like kittan ....😏🙃

    • @asiyaabdulkadir1727
      @asiyaabdulkadir1727 3 місяці тому

      😂​@@noufalkv4841

    • @Suhaila-Shafeeq
      @Suhaila-Shafeeq 2 місяці тому +1

      Ath

    • @BadruddhinNapolklu
      @BadruddhinNapolklu 2 місяці тому +1

      Ishttamanenn paranju vathellathe ishttathinaayonnum cheythilla thangale

  • @fxddhyl_
    @fxddhyl_ 10 місяців тому +99

    എന്റെ ഹബീബിന്റെ വരികൾ പാടി യ ഫാദി നിനക്ക് അല്ലാഹ് നൽകിയ സ്വ രം മദ്ഹ് കൊണ്ടു നിറയട്ടെ 🎉🎉

  • @muhammedrinshad6303
    @muhammedrinshad6303 10 місяців тому +311

    ഇത് എഴുതിയ ഉസ്താദിന് ദീർഘായുസ്സുള്ള ആഫിയത്ത് നൽകട്ടെ ആമീൻ.

  • @shoibmiju4265
    @shoibmiju4265 11 місяців тому +1548

    എന്റെ മുത്ത് റസൂലിന്റെ മദ്‌ഹിന് ഇത്രക്കും ഭങ്കി ഉണ്ടെകിൽ എന്റെ റസൂലുള്ള എത്ര സുദ്ധരനായിരിക്കും. ഇൻ ഷാ അല്ലാഹ്. .. മദീനയിലേക്ക് എത്തിക്കണേ ഒരു തവണയെങ്കിലും 💕💕💕

  • @rafnarinutty7331
    @rafnarinutty7331 9 місяців тому +67

    Allah നെ കാണാൻ ആഗ്രഹം ഉള്ളവർ ലൈക്‌ അടി ❤

  • @user-ff5fs8rv7d
    @user-ff5fs8rv7d 10 місяців тому +68

    പാട്ട് കേൾക്കുമ്പോൾ മദീനയിൽ എത്താൻ ആഗ്രഹിക്കുന്നു🤲🤲🤲

  • @shamilmoonniyur1711
    @shamilmoonniyur1711 11 місяців тому +2079

    Abdulla ഫാദി ശബ്ദം ഇഷ്ടം ഉള്ളവർ ഉണ്ടോ ❤

  • @Jamshid_jasif123
    @Jamshid_jasif123 10 місяців тому +85

    മാഷാ അള്ളാ...നബിദിനത്തിന് ഈ പാട്ട് പാടി എന്റെ monk first കിട്ടി❤🤲🏻

  • @aseenaaseena4997
    @aseenaaseena4997 8 місяців тому +48

    Mashallah അല്ലാഹു മോന് ദിർഘയുസ് കൊടുക്കട്ടെ

  • @jubijubairiyya7981
    @jubijubairiyya7981 10 місяців тому +14

    ഇതിന്റ അണിയറയിൽ പ്രവർത്തിച്ച എല്ലാർക്കും ഉസ്താദ് നൗഷാദ് ബാഖവി ഉസ്‍താദിനും തൗഫീഖ് പ്രധാനം ചെയ്യട്ടെ ആമീൻ 🤲🤲🤲🤲

  • @hannamk4929
    @hannamk4929 11 місяців тому +373

    പടച്ചോനെ ഉസ്താദ് ന് എഴുതാനും ഫാദിക് പാടാനും ആഫിയത്തും ദീർർഘായുസും നൽകട്ടെ 🤲🏻

  • @Nithusilu
    @Nithusilu 8 місяців тому +15

    അൽഹംദുലില്ലാഹ് ഞാനും മദീനയിൽ പോയി വന്നു വല്ലാത്ത സങ്കടം അവിടെ ന്ന് പോന്നതിൽ അങ്ങോട്ട്‌ തന്നെ പോവാൻ തോന്നുന്നു. അല്ലാഹുവേ വീണ്ടും നീ എന്നെയും എല്ലാവരെയും എത്തിക്കണേ 😊

  • @user-oc9lp9jh8e
    @user-oc9lp9jh8e 22 дні тому +2

    Abdulla ഫാദി ഇനിയും ഇങ്ങനെ തന്നെ പാടാൻ കഴിയട്ടെ അല്ലാഹു തൗഹിദ് നൽക്കട്ടെ.ആമീൻ❤❤❤️❤️❤️🌹🌹🌹🌹🥰🥰🥰🥰🥰🥰🤍🤍🤍💚💚💚💚😊😊😊😊

  • @sharafukt2591
    @sharafukt2591 11 місяців тому +101

    Masha അല്ലാഹ്, റസൂലിനെ പാടുമ്പോൾ ആ ശബ്ദം മാധുര്യം കൂടുന്നു, ഈ പൊന്നുമോൻ ആ ശബ്ദം എന്നും നില നിർത്തി കൊടുക്കണേ അല്ലാഹ് 🤲

  • @rashidvelliparamba8654
    @rashidvelliparamba8654 11 місяців тому +182

    നീയെന്നും
    സന്തോഷത്തോടെ
    കഴിയുന്നതാണ്
    പടച്ചോനിഷ്ടം
    അതോണ്ടല്ലേ
    നഷ്ട്ടമാകാത്ത
    തിരുപ്രേമം ﷺ കൊണ്ട്
    നിന്നോട്
    മനസ്സൊരുക്കാൻപറഞ്ഞത്
    നിങ്ങളെവിടുന്നാണ്
    ഇത്രമേൽ
    മധുരമുള്ള അലുവ കഷ്ണം പോലുള്ള
    വരികൾക്ക് ഉറവ കണ്ടെത്തുന്നത്....
    ആസ്വാദക ഹൃദയങ്ങൾ കൊതിക്കുന്ന
    രീതിയിൽ മദ്ഹ് നൽകാൻ മാത്രം
    ഇഷ്‌ഖിന്റെ ഡിഗ്രി എവിടെ നിന്നാണ് ഉസ്താദേ നിങ്ങൾ കരസ്ഥമാക്കിയത്....
    സ്നേഹം മാത്രം 💖
    ✍️Rashid velliparamba

    • @shofilabeevi5365
      @shofilabeevi5365 11 місяців тому +5

      മുത്ത്ന കുറിച്ച് എന്ത് മനോഹര മായ വരികൾ മാഷാ അള്ളാഹ്

    • @razuzzworld658
      @razuzzworld658 11 місяців тому +1

      Masha allah

    • @shahnaartcraft
      @shahnaartcraft 11 місяців тому +1

      Hi

    • @Noushad_baqavi_official
      @Noushad_baqavi_official 11 місяців тому +2

      😍😍😍😍

    • @shahnaartcraft
      @shahnaartcraft 11 місяців тому +1

      @@Noushad_baqavi_official
      Duha cheyyene.... 😭🤲🏻

  • @sathyanachath7412
    @sathyanachath7412 10 місяців тому +92

    ഞങ്ങളുടെ മലപ്പുറത്തിന്റെ നബിദിനത്തിന്റെ ആ വീഡിയോ കൂടെ ഈ പാട്ടു കേട്ടു, നമ്മുടെ മലപ്പുറത്തിന്റെ സൗഹാർദ്ദം ഇങ്ങനെ ഒക്കെ ആണ് ❤

  • @adiladh1347
    @adiladh1347 11 місяців тому +3

    ഇ പൊന്നു മോന്ക് ദീർ ഗായസ് നൽകിഅനുഗ്രഹിക്കനെ നാഥാ

  • @swalahudeenrebeea1690
    @swalahudeenrebeea1690 11 місяців тому +107

    നമ്മുടെ usthathinu ഇനിയും ഒരുപാട് പാട്ടെഴുതാൻ അള്ളാഹു തൗഫീഖ് തരട്ടെ

  • @shihabc2105
    @shihabc2105 11 місяців тому +228

    ഫാദിയുടെ സോങ് വര്ഷങ്ങളായി കേൾക്കുന്നു അന്നും ഇന്നും കേൾക്കാൻ കൊതിക്കുന്ന ഒരേ ഒരു സൗണ്ട് മാഷാഅല്ലാഹ്‌ ആഫിയത്തും ദീർഘായുസ്സും സൗണ്ടും നില നിർത്തട്ടെ ആമീൻ 🌹👍

  • @ajmalek5139
    @ajmalek5139 11 місяців тому +124

    മാഷാ അല്ലാഹ് ഫദിമോന് അല്ലാഹു കൊടുത്ത ഈ ശബ്ദമാധുര്യവും ബുദ്ധികൂർമതയും എന്നും നിലനിർത്തി കൊടുക്കുമാറാകട്ടെ

    • @user-ik7qz7mu4e
      @user-ik7qz7mu4e 11 місяців тому +2

      ആമീൻ

    • @shemeemashemi5389
      @shemeemashemi5389 11 місяців тому

      Manha

    • @shemeemashemi5389
      @shemeemashemi5389 11 місяців тому

      Minhaj

    • @shemeemashemi5389
      @shemeemashemi5389 11 місяців тому

      ❤fkckc

    • @shemeemashemi5389
      @shemeemashemi5389 11 місяців тому

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sainutkc1355
    @sainutkc1355 10 місяців тому +10

    ഇന്ന് കണ്ട മാധ്യമം ന്യൂസിൽ കണ്ട സ്റ്റാറ്റസ് song കണ്ട്. Full സോങ് കേൾക്കാൻ വന്ന ഞാൻ.😂

  • @sayedabdullas5797
    @sayedabdullas5797 11 місяців тому +51

    മാഷാ അല്ലാഹ് എൻറെ മുത്ത് നബിയുടെ മദ്ഹ് കേൾക്കുമ്പോൾ എന്തൊരു ആനന്തം

  • @muhammedsinanpandikashala9224
    @muhammedsinanpandikashala9224 11 місяців тому +298

    ഈ നബിദിനത്തിന് ഈ പാട്ട് ചരിത്രം സൃഷ്ടിക്കും 💞✌️

    • @Noushad_baqavi_official
      @Noushad_baqavi_official 11 місяців тому +13

      Inshaallah

    • @navaspoonthala5032
      @navaspoonthala5032 11 місяців тому +6

      ഉറപ്പല്ലേ,,, നമ്മുടെ ഉസ്താദ് വരികൾ,,, ഹാഫിള് ഫാദി സോങ്,,,, കേട്ടിട്ട് പൂതി തീരുന്നില്ല,,, ഉസ്താദ് ദുഹാ ചെയ്യണേ,, ഇതുപോലൊരു മോനെ കിട്ടാൻ,, മാഷാ അല്ലാഹ്,,, കണ്ണ് തട്ടത്തിരിക്കട്ടെ 🤲🏻

    • @RaihanRaihanshamsheer-dy3jb
      @RaihanRaihanshamsheer-dy3jb 11 місяців тому +2

      Insha allah 🤲

    • @faoz_vlog
      @faoz_vlog 11 місяців тому

      Masha Allah

    • @MujeebRahman-gz6uf
      @MujeebRahman-gz6uf 11 місяців тому

      ​@@navaspoonthala5032😂xt ty6 1:30 fc sf f

  • @a.manvarbaqavialnedu999
    @a.manvarbaqavialnedu999 11 місяців тому +271

    മാഷാ അല്ലാഹ്!
    മാനവ ലോകത്തിന് വഴികാട്ടിയായ മുത്ത് റസൂൽ (സ) ജൻമകൊണ്ട് അനുഗ്രഹിതമായ റബീ ഉൽ അവ്വലിനെ വരവേൽക്കാൻ ബാഖവിയും ഫാദി മോനും ഒരുങ്ങി കഴിഞ്ഞു ......
    നമുക്കും അവരോടെപ്പം ചേരാം ......
    നാഥൻ ഖബൂലാക്കട്ടെ! ആമീൻ❤

  • @Malayali_Software_Engineers
    @Malayali_Software_Engineers 10 місяців тому +17

    മലപ്പുറം കോഡൂരിലെ നബിദിന പരിപാടി വൈറൽ ആയതിനുശേഷം വന്നവരുണ്ടോ? 😍

  • @user-pc9im4cs9n
    @user-pc9im4cs9n 11 місяців тому +13

    ഈ നബിദിനത്തിന് ഞാൻ പാടുന്ന പാട്ട് ഇതാണ് എനിക്ക് ഫസ്റ്റ് കിട്ടാൻ എല്ലാവരും ദുആഹ്‌ ചെയ്യണേ പ്ലസ് 🤥👍💯🤍

  • @shahalkk9667
    @shahalkk9667 11 місяців тому +40

    ഓരോ നബിദിനം വരുമ്പോഴും ഫാദിലിനെ കാത്തിരിക്കുകയാണ്ഞാൻ 🥰😍😘😘

  • @subairsubair5597
    @subairsubair5597 11 місяців тому +44

    മുത്തു നബിയുടെ ജന്മദിനം കൊണ്ടാടുമ്പോൾ പാടാൻ പറ്റിയ നല്ല ഒരു പാട്ട് ഉസ്താദിന്റെ വിരൽ തുമ്പിലൂ ടെ ഫാധി മോന്റെ കണ്ട നാളത്തിലൂടെ കേട്ട് ആസ്വദിച്ചു ഇൻഷാ അല്ലാഹ് ഈ വരുന്ന റബീഉൽ അവ്വലിനു എന്റെ മോനേകൊണ്ടു പാടിപ്പിക്കണം ഈ പാട്ട് എന്നുണ്ട് എല്ലാവരും ദുആ ചെയ്യുക 🤲🤲

    • @anrmedia9601
      @anrmedia9601 11 місяців тому

      എൻറെ മോനെ കൊണ്ടും ഈ പാട്ട് പഠിപ്പിക്കണമെന്ന് വിചാരിക്കുന്നു .ഇൻഷാ അള്ളാഹ്...
      എല്ലാവരും ദുആ ചെയ്യണേ...

  • @user-im8tm3pj3w
    @user-im8tm3pj3w 11 місяців тому +14

    മാഷാ അല്ലാഹ്....
    ഈ പാട്ട് ഫാദി മോൻ പാടിയത് കൊണ്ടാണ് ഇത്രയും ഭംഗി ❤❤❤
    ബാഖവി ഉസ്താദിന്റെ ഹൃദയത്തിൽ നിന്നും വന്ന വരികൾക്ക് എന്തൊരു ഭംഗി ❤❤❤

  • @asfarrufi9044
    @asfarrufi9044 11 місяців тому +100

    ഞാൻ ഈ നബിതീനത്തിന് പാടുന്ന പാട്ട് എത്താന് ഫസ്റ്റ് കിട്ടാൻ എല്ലാവരും ദുആഹ്‌ ചെയ്യണം plz 😔👍🏻♥️

  • @abdulnasar6707
    @abdulnasar6707 11 місяців тому +103

    മുത്ത് റസൂലിനെ വർണ്ണിക്കാൻ വാക്കുകളില്ല റബ്ബേ...
    പാട്ട് പാടിയ Fadil മോനും വരികൾ എഴുതിയ Naushad bagavi usthad നും 👍👍👍👍👍👍👍

    • @NusraEk-zf8cq
      @NusraEk-zf8cq 11 місяців тому

      🥰🥰🥰🥰🥰😌😌

  • @vjmworld1701
    @vjmworld1701 11 місяців тому +4

    എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്തിനാക്കാളൊക്കെഇഷ്ടം എന്റെ മുത്തിനെ ആണ് ❤❤❤❤❤❤❤

  • @Jaseela-x8x
    @Jaseela-x8x 10 місяців тому +17

    എന്ത് രസമാനല്ലാഹ് എന്റെ മുത്തിന്റെ മധുഹുകൾക്ക്, അല്ലാഹുവേ എന്റെ മുത്തിനെ കാണാൻ തൗഫീഖ് നൽകണേ അല്ലാഹ് ഫാദി മോന് അല്ലാഹ് അല്ലാഹ് ആഫിയത്തോടെയുള്ള ദീർഘായുസ് നൽകണേ allah

  • @unais1113
    @unais1113 10 місяців тому +8

    നബിദിന പരിപടിയിൽ ചേച്ചി നിറഞ്ഞു നിന്ന സോങ് കണ്ട് വന്നവരുണ്ടോ

  • @moosayamani2783
    @moosayamani2783 11 місяців тому +67

    ഒരാളെ സ്റ്റാറ്റസ് കണ്ടിട്ട് കുറേ തിരഞ്ഞു ഞാൻ ഈ പാട്ട് യൂട്യൂബിൽ. ഇപ്പളാ മുഴുവൻ കേട്ടത്... മാഷാ അല്ലാഹ് 😍😘👍🏻സൂപ്പർ സോങ് 🎼🎧എന്റെ മുത്ത് നബിയുടെ ചാരത്ത് എത്താൻ ഭാഗ്യം നൽകണേ അല്ലാഹ്... ആമീൻ 🤲🏻🤲🏻🤲🏻

  • @kottakkalummu9164
    @kottakkalummu9164 11 місяців тому +21

    മാഷാ അള്ളാ കേട്ടിരിക്കാൻ എന്താ സുഖം അൽഹംദുലില്ലാ നാളെ ജന്നാത്തുൽ ഫിർദൗസിൽ ഞങ്ങൾക്ക് കാണാനുള്ള ഭാഗ്യം തരണം അള്ളാ 🤲🤲🤲🤲🤲🤲

  • @adhilshinu3738
    @adhilshinu3738 9 місяців тому +3

    കഴിഞ്ഞ നബിദിനത്തിന്റെ അന്ന് ഒരു കുട്ടിയോട് ഒരു ചേച്ചിയുടെ സ്നേഹപ്രകടനത്തിലൂടെ യാ ഞാൻ ഈ പാട്ട് ശ്രദ്ധിച്ചത്. അടിപൊളി song

  • @allvideos7466
    @allvideos7466 11 місяців тому +37

    എഴുതിയ ഉസ്താദും പാടിയ ഫാദിയും പറയാൻ വാക്കുകളില്ല എങ്ങിനെ കഴിയുന്നു ഉസ്താദ് 😭യഥാർത്ഥഅനുരാഗിക്ക് എല്ലാതെ ഈ തിരക്കിനിടയിൽ ഇങ്ങനെ എഴുതാൻ കഴിയൂല ഉസ്താദിനെ അള്ളാഹു അനുഗ്രഹിക്കട്ടെ ഉസ്താദ് ഉമർ കാളിയെ പോലെ ആവട്ടെ 🤲🏻🤲🏻🥰🥰

    • @saleena3731
      @saleena3731 11 місяців тому

      ആമീൻ.ദൂആ ചെയ്യുക

  • @Slaveof7861
    @Slaveof7861 11 місяців тому +131

    Allah പൊന്നുമോന് ആഫിയത്തോടുള്ള ദീർഘായുസ്സും.. ആയുസ്സ് മുഴുവൻ ഈ മധുര ശബ്ദത്തിൽ മുത്ത് ഹബീബിന്റെ മദ്ഹ് പാടാനും തൗഫീഖ് കൊടുക്കണേ നാഥാ 🤲

  • @ShahabasshabuShabu-uk1xy
    @ShahabasshabuShabu-uk1xy 10 місяців тому +2

    Adane mutthe rasoolullah

  • @shihabmoodal2898
    @shihabmoodal2898 11 місяців тому +24

    ഞങ്ങളെ നാടിന്റെ സ്വകാര്യ അഹങ്കാരം മൂഡാലിന്റെ മാണിക്യക്കല്ല്❤

  • @ummerkhan786
    @ummerkhan786 11 місяців тому +43

    മാഷാ അള്ളാഹ് ഉസ്താദിന്റെ മനസ്സിൽ വിരിഞ്ഞ മുത്തിന്റെ (s) വരികൾ എന്തൊരു സുന്ദരമാണ് ❤❤
    ഫാദിക്കും ഉസ്താദിനും അള്ളാഹു ദീര്‍ഗയുസ്സും ആഫിയത്തും നൽകട്ടെ

    • @imranv5040
      @imranv5040 11 місяців тому +3

      Ameen Ameen ya rabbal aalameen 🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @haseenahaseena534
      @haseenahaseena534 11 місяців тому

      സലാത് ഫുൾ എഴുതു സല്ലാഹു അലാ മുഹമ്മദ്‌ സല്ലാഹു അലൈഹി va സല്ലം

  • @abdullahabdullahabdu7279
    @abdullahabdullahabdu7279 11 місяців тому +70

    😢🥹എന്തൊരു മനോഹാരിത!യാണ് എന്റെ റബ്ബേ ഹബീബിന്റെ മദ്ഹ് ന്റെ വരികൾക്ക് വരെ ❤‍🩹

  • @rafkhanrafkha
    @rafkhanrafkha 10 місяців тому +30

    V❤❤❤❤ അസലാമു അലൈക്കും ഹാദി മോനേ എന്ത് സുന്ദരമായാണ് മുത്തുനബിയെ വർണിച്ചു പാടുന്നത് അൽഹംദുലില്ലാ അല്ലാഹു ഇനിയും ഉയരങ്ങളിൽ എത്തി പാടാൻ ആഫിയത്തുള്ള ദീർഘായുസ്സ് തന്ന് അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @ansarrahim8366
    @ansarrahim8366 11 місяців тому +2

    ما شاء الله
    എത്ര മനോഹരമായ വരികൾ ..... ബാഖവി ഉസ്താദിന്റെ രചന ..... ഫാദി മോന്റെ ശബ്ദത്തിൽ .... ആഹാ മനോഹരം .
    الله അനുഗ്രഹിക്കട്ടെ

  • @rashidwafyolavattur5859
    @rashidwafyolavattur5859 11 місяців тому +56

    കേട്ടു കഴിയുമ്പോഴേക്കും മദീന സന്ദർശിച്ച പോലെ ..... ഹൃദയസ്പർശിയായ രചന❤. നാഥൻ ബാഖവി ഉസ്താദിന്റെയും ഫാദിയുടെയും സമയത്തിലും ജീവിതത്തിലും ബറകത്ത് നൽകട്ടെ.....🤲

  • @ABDULSALAM-sd1st
    @ABDULSALAM-sd1st 11 місяців тому +52

    സ്വലാല്ലാഹു അലൈഹിവസല്ലം..
    എന്റെ ഹബീബിനെ (സ ) കുറിച്ച് കേൾക്കാൻ എന്തൊരു ഹൃദയഹാരിയാണ്... പാടാൻ പറയാൻ അള്ളാഹു അനുഗ്രഹിക്കട്ടെ... 🤲❤

  • @harisbeach9067
    @harisbeach9067 10 місяців тому +8

    ലോകത്തിന്റെ നായകൻ മുത്ത്‌ റസൂലിന്റെ കൂടെ അള്ളാഹുവേ നീ ഞങ്ങളെ സ്വർഗത്തിൽ ചേർക്കേണമേ..🤲💚

  • @user-up4lt9tq5v
    @user-up4lt9tq5v 10 місяців тому +2

    ഹബീബിനെ സ്വപ്നത്തില് ഒന്ന് കാണാൻ വല്ലാത്ത ആഗ്രഹം ഉണ്ട് റബ്ബേ

  • @UMEONLINESTOREMEDIA
    @UMEONLINESTOREMEDIA 11 місяців тому +52

    ماشاءالله
    ഉസ്‌താദിന്റെ മനോഹരമായ വരികൾ അതിലും മനോഹരമായി ഫാദിൽ മോൻ പാടി ❤

  • @sajeermkp
    @sajeermkp 11 місяців тому +51

    30 വര്ഷങ്ങള്ക്കു മുമ്ബ് അത്ര വിദ്ദ്യാഭ്യാസമൊന്നുമില്ലാത്ത നാട്ടുകാരനായ കുട്ടിയാലിക്ക എഴുതിയ ജിന്നും ഇന്സും എന്ന ഗാനത്തിന്റെ ഈണത്തിൽ മറ്റൊരു ഗാനം , അല്ലാഹു അനുഗ്രഹിക്കട്ടെ

  • @user-st1qn8te2e
    @user-st1qn8te2e 10 місяців тому +4

    ഇതിൽ ഉള്ള മ്യൂസിക് കേൾക്കുന്ന ത് ഹറാം മല്ലേ 😢 ഉസ്താദ്‌ തെ നിങ്ങൾ അല്ലാഹ് വുന്റ കോടതിയിൽ 😢

  • @rinurinu8009
    @rinurinu8009 6 місяців тому +3

    ഒരുപാട് തവണ കേട്ടു ഒരുപാട് ഇഷ്ട്ടപെട്ടു ഇനിയും എഴുതാനും പാടാനും അള്ളാഹു തൗഫീഖ് നൽകട്ടെ

  • @nasarps2781
    @nasarps2781 11 місяців тому +57

    നല്ല ശബ്ദതതിനുടമ ഈ പൊന്നു മോൻ ഉസ്താദിന്റെ വരികളും സൂപ്പർ അള്ളാഹു ഉസ്താദിനും ഈ മോനും ഇനിയും പാ ട്ടെഴുതാനും പാടാനും തൗഫീഖ് നൽകുമാറാകട്ടെ

  • @Ashfu-gm8dv
    @Ashfu-gm8dv 11 місяців тому +42

    മാഷാഅല്ലാഹ്‌ നൗഷാദ് ബാഖഫി ഉസ്താദിന് ഇനിയും നല്ല നല്ല വരികൾ എഴുതാൻ നാഥൻ തൗഫീഖ് നൽകട്ടെ 🤲🤲🤲🕋

  • @sadiqnani2255
    @sadiqnani2255 9 місяців тому +3

    ന്റെ മോനും faadi ആണ്. ഇങ്ങനെ നല്ല ഒരു നാട്ടുകാരൻ ആകട്ടെ. ഇപ്പൊ one year aayi🥰

  • @safeercheppi108
    @safeercheppi108 11 місяців тому +4

    മാഷാ അള്ളാ മാഷാ അള്ളാ ഇത് ഞാൻ ദിവസവും യൂട്യൂബിൽ കേൾക്കാറുണ്ട്

  • @nasrinkk5485
    @nasrinkk5485 11 місяців тому +327

    Masha Allah ❤❤
    ഇനിയും ഇനിയും പാടാൻ നാഥൻ ആയുസും ആഫിയത്തും നൽകട്ടെ ആമീൻ

  • @dcp9924
    @dcp9924 11 місяців тому +68

    നല്ല വരികൾ.... ഉസ്താദ് നൗഷാദ് ബാഖവി..❤❤ പടച്ചവൻ അനുഗ്രഹിക്കട്ടെ ഇരുവരെയും...

  • @user-oc9lp9jh8e
    @user-oc9lp9jh8e Місяць тому +7

    2024 kanunnavarudo ennal like adi ❤️❤️❤️

  • @ubaidmp8652
    @ubaidmp8652 9 місяців тому +3

    മുത്ത് നബിയെ അങ്ങോടാണ് എൻ്റെ പ്രണയം ♥️🌹♥️

  • @noufalaralamnoufalaralam9834
    @noufalaralamnoufalaralam9834 11 місяців тому +34

    ഉസ്താദിനും മോനിക്കും ആഫിയത്തും ആരോഗ്യം നൽകണം അള്ളാഹ് 🤲🤲🤲🤲🌹🌹🌹🌹🌹🌹

  • @myphone1666
    @myphone1666 11 місяців тому +111

    മാഷാഅല്ലാഹ്‌ എന്റെ മോന്റെയും പേര് അബ്ദുള്ള ഹാദി എന്ന. പടച്ചവനെ ഈ മോനെ പോലെ എന്റെയും മകനെ ഉഹ്റവി ആയ ഹാഫിള് ആക്കണേ 🥺🥺🥺🤲🤲🤲🤲 ആമീൻ

    • @AliVarisi
      @AliVarisi 11 місяців тому

      امين يا رب العالمين

    • @ponnoosmoloos1254
      @ponnoosmoloos1254 11 місяців тому

      ആമീൻ

    • @MP-uj9ue
      @MP-uj9ue 11 місяців тому

      ഹാദി അല്ല ഇവൻ ഫാദി

    • @myphone1666
      @myphone1666 11 місяців тому

      @@MP-uj9ue എനിക്ക് അറിയാം അത് പോലെ വരുന്ന പേര് എന്നാണ് ഞാൻ ഉദ്ദേശിച്ചേ 😇

    • @hameedp4615
      @hameedp4615 11 місяців тому

      ആമീൻ

  • @ThasleemaThasleemav
    @ThasleemaThasleemav 2 місяці тому +2

    Mashaallah good 👍👍👍👍👍👍👍👍👍 eeniyum path vanam

  • @haneefakt3166
    @haneefakt3166 10 місяців тому +6

    ഞാൻ ആദ്യം കേൾക്കുന്നത് മത സൗഹാർദ്ദത്തിന്റ പ്രതീകമായ നോട്ട് മാല ചാർത്തി കുട്ടിക്ക് മുത്തം കൊടുക്കുന്ന ആ വീഡിയോ കണ്ടപ്പോഴാണ്. പിന്നീട് യു ട്യൂബിൽ സേർച്ച്‌ ചെയ്തു എടുത്തു. മനസ്സിന് ഒരു കുളിരു വന്നു. അള്ളാഹു ഖൈറും ബറകത്തും പ്രധാനം ചെയ്യട്ടെ. ആമീൻ 🤲🤲🤲. ഞാൻ ഹോസ്പിറ്റലിൽ ആയിരുന്നു. ചെറിയ ഒരു അറ്റാക്ക് ഉണ്ടായി. ആഞ്ജിയോ പ്ലാസ്റ്റി ചെയ്തു. റെസ്റ്റിൽ ആണ്. എല്ലാവരും ദുആ ചെയ്യണം.

  • @rasheedahdharasheedahdha
    @rasheedahdharasheedahdha 11 місяців тому +6

    ഈ വരികളിലെ നായകൻ എന്റെ മുത്ത് റസൂൽ എന്ത് രസമായിരിക്കും അല്ലെ. ഉസ്താദിന്റ്റ് വരികൾ കണ്ണടച്ചു 🤲🏻കേട്ടാൽ തന്നെ എന്റെ ഹബീബിനെ നേരിൽ കാണുന്ന സുഖവും പരിമളവും ഈ വരികൾ നൽകുന്നു.❤

  • @naushadkpc2877
    @naushadkpc2877 11 місяців тому +33

    അതിമനോഹരമായ വരികളാലും മനോഹരമായ ശബ്ദത്തിനാലും അലഘരിച്ച മനോഹരമായ മദ്ഹ്ഹ് സോങ് അള്ളാഹു ഉസ്താദിന്നും ഇത് പാടിയ മോനും ദീർഘായുസും ആരോഗ്യവും ആഫിയത്തും നൽകട്ടെ...... അമീൻ 🤲🏻

  • @jasimsachu-su4sr
    @jasimsachu-su4sr 10 місяців тому +9

    Ente mon നബിദിനത്തിന് ഈ പാട്ട് പാടി first vangi usthathe. ഇനി റൈഞ്ചിലും first കിട്ടാൻ dua cheyyanam 🤲

  • @SainabaP.R
    @SainabaP.R 6 місяців тому +3

    എൻ്റെ മുത്ത് നെബിയുടെ ഈ പാട്ട് എത്ര കേട്ടാലും എനിക്ക് മതിയാവില്ല 💖💖❤️❤️
    ഈ പാട്ട് പാടുന്ന fadhi ക്കും
    ഈ പാട്ട് എഴുതിയ
    ഉസ്താതിനും അല്ലാഹു തൗഫീഖ് നൽകട്ടെ🤲🤲

  • @ishal-madeena
    @ishal-madeena 11 місяців тому +104

    Mashallah❣️❣️❣️
    വീണ്ടും വീണ്ടും കേൾക്കാൻ തോന്നും...
    നൗഷാദ് ബാഖവി ഉസ്താദിന്റെ ഇമ്പമുള്ള വരികൾക്ക് ഫാദിലിന്റെ മധുവൂറും സ്വരവും....🥰
    ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ🤲🤲🤲

  • @Althaf994
    @Althaf994 11 місяців тому +42

    മോനെ സൂപ്പർ. അള്ളാഹു മോനു ദീർകയുസും നൽകട്ടെ

  • @mohamedshamaz9110
    @mohamedshamaz9110 7 місяців тому +1

    Mashallah super song

  • @Ithuvare
    @Ithuvare 10 місяців тому +5

    നബിദിന റാലിയിൽ മാല ഇടുന്ന ചേച്ചിയുടെ വീഡിയോ കണ്ട് ഇ പാട്ട് തേടി വന്നവരുണ്ടോ ❤

    • @FTAmna
      @FTAmna 3 місяці тому

      Und

  • @mi_ch_uu5037
    @mi_ch_uu5037 11 місяців тому +15

    MashaAllah
    Alhamdulillah alhamdulillah
    ഉസ്താദിൻ്റെ വരികൾ എത്ര മനോഹരം. ഓരോ പാട്ട് വരുമ്പോൾ യേറ്റവും മനോഹരം അതാവും എന്ന് തോന്നും
    ഉസ്താദ് പിന്നെയും പിന്നെയും മുത്ത് നബിയോടുള്ള. മഹബ്ബത് കൊണ്ട് അൽഭുതം തീർക്കുന്നു Masha Allah ❤❤❤❤

  • @muhammedfahad9713
    @muhammedfahad9713 11 місяців тому +28

    അല്ലാഹുവിന്റെ റസൂലെ...അങ്ങയെ കുറിച്ചുള്ള പാട്ട് കേൾക്കുമ്പോൾ❤😢 എനിക്ക് കരച്ചിൽ വരുന്നു

  • @rasheed1695
    @rasheed1695 11 місяців тому +5

    മാഷാഅള്ളാ എത്ര തവണ കേട്ടാലും മതിവരാത്ത പ്രവാചക പ്രകീർത്തനം

  • @user-im5kc5mb4j
    @user-im5kc5mb4j 11 місяців тому +7

    നല്ല രസമുള്ള പാട്ടാണ് ഫാതിൽന്റെ❤❤❤❤❤❤

  • @markazululamaislamiconline7469
    @markazululamaislamiconline7469 11 місяців тому +33

    Masha Allah Super Song 😍
    ഈ നബിദിനത്തിന് ദഫിന് പറ്റിയ പാട്ട് 💞

  • @rajeenaraji7898
    @rajeenaraji7898 11 місяців тому +45

    Mashaallah mashaallah അതിമനോഹരമായവരികൾ ഉസ്താദിന് ഇനിയും എഴുതാനും ഫാദിക്ക് പാടാനും നാഥൻ തൗഫീക്ക് ചെയ്യട്ടേ

  • @umaiba1337
    @umaiba1337 10 місяців тому +28

    Mashaallah... Alhamdhulilah... പൊന്നുമോന് ഈ സുന്ദരശബ്ദം എന്നും നിലനിർത്തി കൊടുക്കണേ നാഥാ... ദീർഘായുസ്സും നൽകി അനുഗ്രഹിക്കണേ 🤲🤲

  • @ajeeshpp8224
    @ajeeshpp8224 10 місяців тому +10

    എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ട ഗാനം❤❤❤❤❤❤

  • @shamlahamza7938
    @shamlahamza7938 11 місяців тому +10

    മാ ഷാ അല്ലാഹ്.. 🌹💚 അതേ... ഈ ലോകവും അതിലുള്ളത് എല്ലാം പട ക്കാ ന് കാരണ ഭൂത നായ മുത്ത് റസൂല്‍ നേ കുറിച്ച് പ്രിയ ഉസ്താദ്‌ പ്രാസം ചേര്‍ത്തു വെച്ചു എഴുതിയ അതി മനോഹരമായ വരികള്‍💖💞 അതിനൊത്ത് ഫാ ദില്‍ മോന്റെ മധുര ശബ്ദ തോടെ യുള്ള ആലാപനവും... എത്ര രസമാണ് കേൾക്കാൻ... അല്ലാഹു ഉസ്താദ്‌ നും ഫാ ദില്‍ മോനും എല്ലാ അനുഗ്രഹങ്ങളും നില നിറുത്തി തരട്ടെ 🤲❤️💖🌹

  • @sabishaki1871
    @sabishaki1871 11 місяців тому +33

    എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല .അത്രക് മനോഹരമായ വരികളും ഫാധിയുടെ ശബ്ദവും ❤

  • @nafeesam8169
    @nafeesam8169 Місяць тому +2

    Mashaallah❤

  • @user-di5os6no6s
    @user-di5os6no6s 11 місяців тому +1

    Noushad baqavi super masha allah Alhamdulillah barakallah naanum Nabi dhinathin ee paattan padunnadh❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💯💯💯💯🥰🥰🥰🥰♥️♥️♥️🌹🌹🌹🤩🤩🤩😍😍😍🥰🥰🥰💖💗💓💞💕💟💌💘❣❣💝💔👌👍set up

  • @sulburaashi6387
    @sulburaashi6387 11 місяців тому +24

    വരികളുടെ അടുക്കുകൾ..
    വാക്കുകൾക്കതീതം..
    മദ്ഹാലെ കോർക്കുന്ന ഈരടികൾക്ക് സ്വർഗ്ഗത്തിൻ ഭംഗിയോ.... ✨✨✨✨✨
    ✨️اللـــہـم صل عــــلى الــــنور وأهلــــہ✨

  • @user-vy1ix9gs2c
    @user-vy1ix9gs2c 11 місяців тому +11

    🎉മാശാ അള്ളാഹ്.... 🎉🎉🎉 മര്‍ഹബാ അഹ്ലം വസഹ്ലാ യാഹബീബി (സ)...🎉🎉🎉🎉

  • @abuhamdapanavoor9117
    @abuhamdapanavoor9117 11 місяців тому +24

    എത്ര കേട്ടിട്ടും മതിവരാത്ത ഒരു ഗാനം❤❤❤❤❤ അല്ലാഹു അനുഗ്രഹിക്കട്ടെ😊😊😊😊❤❤❤

  • @shereefks4574
    @shereefks4574 11 місяців тому +3

    എത്ര തവണ കേട്ടുന്ന് അറിയില്ല ഉസ്താദിന്റെ വരികളും ഫാദിമോന്റെ voice👌

  • @nooremoulamedia3244
    @nooremoulamedia3244 11 місяців тому +27

    ماشاءالله 💞
    ഉസ്ഥാദ് അങ്ങ് മുത്ത് മുസ്തഫ തങ്ങളെ കുറിച്ച് എഴുതി വെക്കുന്ന ഓരോ വരികൾക്കും വല്ലാത്തൊരു മൊഞ്ചാണ്❤

  • @abdulsalam88486
    @abdulsalam88486 11 місяців тому +19

    സ്റ്റാറ്റസുകളിൽ കണ്ട് ഒരു പാട് തിരഞ്ഞ പാട്ട്😍
    മാനോഹരമായ വരികൾ👌
    അതിനെക്കാൾ മനോഹരമായ ആലാപനവും😍
    അള്ളാഹു അനുഗ്രഹിക്കട്ടെ... ആമീൻ🤲

  • @kamarunnisatk8273
    @kamarunnisatk8273 10 місяців тому +3

    Alhamdulillah

  • @Shad__zz__7x
    @Shad__zz__7x 11 місяців тому +3

    ❤🤲🏻അല്ലാഹുവേ ഈ ഉസ്താദിൻ ആഫിയതുള്ള ദിർഗായുസ് പ്രദാനം ചെയ്യണമേ ആമീൻ ❤🤲🏻

  • @safesafsaf7180
    @safesafsaf7180 11 місяців тому +37

    ഉസ്താദിൻ്റെ കൂടെ കൂടിയാൽ ഒന്നും മോശം ആവൂല❤️❤️🔥masha allh

  • @yahyautube
    @yahyautube 11 місяців тому +50

    വരികളിലടങ്ങിയ മദ്ഹുകൾ മനസ്സിനെ കുളിർപ്പിക്കുന്നു.. വളരെ നല്ല ഈണവും ആലാപനവും വരികളുടെ മഹിമ വിളിച്ചോതുന്നു.. വളരെ ഹൃദയനന്ദകരമായ വരികൾ.. മാഷാ അല്ലാഹ്..

  • @mohammedajmal6209
    @mohammedajmal6209 10 місяців тому +8

    വരികൾ...❤❤❤❤
    മുത്ത് റസൂലോ ആ വരികൾക്കപ്പുറം...❤❤❤❤❤

  • @riswanrisu996
    @riswanrisu996 2 дні тому +1

    അസ്സലാമു അലൈകും അടുത്ത മാസം 14 ലാത്തി നബിദിന പരിപാടിയാണ് ഞാൻ ഈ പാട്ടാന്ന് പടുന്നത്