മുത്തിന്റെ പുഞ്ചിരി │NOUSHAD BAQAVI │ABDULLAH FADHIL MOODAL

Поділитися
Вставка
  • Опубліковано 21 сер 2024
  • #ABDULLAHFADHILMOODAL # NOUSHAD BAQAVI #NEWMADHSONG #MADH
    LYRICS & MUSIC : NOUSHAD BAQAVI
    SINGER : ABDULLAH FADHIL MOODAL
    CAMERA : THASHREEF EDAPPAL
    EDITING : MUFAZIL PANAKKAD
    MIXING : SHIBILY MOONNAKKAL
    STUDIO : YARON MOONNAKKAL
    SPECIAL THANKS : KAMALA SURAYYA ABAAYA WORLD
    🎶 Stream The Full Song Here 🎶
    🎶 Gaana : bit.ly/3zaK0Bk
    🎶 Jiosaavn : bit.ly/3sHFRnt
    🎶 Spotify : spoti.fi/3qz3SKO
    🎶 Apple Music : apple.co/3qzz2Sj
    🎶 Amazon Music : amzn.to/3EG4ItW
    🎶 Wynk : bit.ly/3qz4fVI
    🎶 kkbox : bit.ly/3zc9dLP
    🎶YoTube : bit.ly/32yKw08
    🎶 Qobuz : bit.ly/32yKDsA
    Deezer :bit.ly/3sJVw5z
    Noushad Baqavi Official
    Welcome to the official UA-cam Channel of Muhammed Farhan Islamic Publications
    All praise is to Allah (swt) who allowed this project to become reality. mfip.in has evolved into one of the Kerala's leading online source of Islamic information and one of the largest Muslim e-Community, offering a wide range of information and services in Kerala...
    We believe through emerging online media there is an opportunity to enhance awareness and knowledge leading to a better understanding of Islamic and Muslim information's
    This is a new venture which can in many ways be helpful to the Muslim community in Kerala. There are a lot of Islamic study centers across Kerala where thorough learning of Islamic laws and principles are possible which enables people to be scholars in the religious field.
    Authorized Speeches of Noushad baqavi
    #NoushadBaqavi #IslamicSpeech #LiveSpeech
    Subscribe to Noushad Baqavi Official UA-cam Channel here ► goo.gl/oL7xnX
    ..........................................................................................................................
    വളരെ വൃത്തിയിലും ക്വളിറ്റിയിലും നിർമിക്കുന്ന "സുരയ്യ നെറ്റികൾ'
    ജോയിന്റ് ഇല്ലാത്ത ഫുൾ സ്ലീവ് നെറ്റി, ജോയിന്റ് ഇല്ലാത്ത ത്രീഫോർത് നെറ്റി, ഹാഫ് സ്ലീവ് നെറ്റികൾ, കോട്ടൺ ഹെവി ക്വളിറ്റി നിസ്കാര കുപ്പായവും (ഹാജറ പ്രെയർ ഡ്രസ്സ്) ലഭിക്കുന്നതിന് ബന്ധപ്പെടുക
    കമല സുരയ്യ അബായ വേൾഡ്, പള്ളിമുക്ക്, കൊല്ലം 691010 ഫോൺ 0474 273666 , വാട്സ്ആപ് 8157001111

КОМЕНТАРІ • 738

  • @Noushad_baqavi_official
    @Noushad_baqavi_official  2 роки тому +380

    അസ്സലാമുഅലൈക്കും..
    എല്ലാവർക്കും സുഖമല്ലേ..
    മുത്ത്നബിയുടെപുഞ്ചിരി
    എന്നും കൂടെയുണ്ടാകട്ടെ..
    മരിക്കുമ്പോൾ, ഖബറിൽ.
    പരലോകത്ത്. ആ നിയ്യത്തിലും
    പ്രാർത്ഥനയിലും ഇത് സമർപ്പിക്കുന്നു
    നമുക്ക് ഒരിക്കൽ ആ പുഞ്ചിരി കാണാനും
    ഭാഗ്യം ലഭിക്കട്ടെ ആമീൻ....!
    കേൾക്കുക, ഷെയർചെയ്യുക
    തിരികെ പ്രാർത്ഥന മാത്രം !

  • @suhailvilloor9083
    @suhailvilloor9083 2 роки тому +319

    ഉസ്താതിന്റെ വരികൾ ഇഷ്ട്ടപ്പെട്ടവർ ലൈക്ക് അടിക്കൂ . 👍

    • @shifasmu4462
      @shifasmu4462 2 роки тому +1

      👍✨️✨️✨️♥️

    • @suhailvilloor9083
      @suhailvilloor9083 2 роки тому +2

      @@asmapulikkalpalappetty8027
      അള്ളാഹു നിലനിർത്തി ത്തരട്ടെ ആമീൻ

    • @rasmiyamk473
      @rasmiyamk473 2 роки тому +1

      Bayangara ishtam aann ☺☺😍😍😍💚💚💚

    • @suhailvilloor9083
      @suhailvilloor9083 2 роки тому +1

      @@rasmiyamk473
      تقبل الله

    • @sanu3958
      @sanu3958 2 роки тому +1

      @@suhailvilloor9083 uj

  • @jaleeljaleel9009
    @jaleeljaleel9009 2 роки тому +227

    മദീന കാണാതെ ഉള്ള മരണം തരല്ലേ നാഥ... ഇ പാട്ട് കേൾക്കുന്നവർക്ക് ആ ഭാഗ്യം നൽകണേ... നാഥ.... 🙂🤲

  • @kmmedia3554
    @kmmedia3554 2 роки тому +210

    വളരെ മനോഹരം...ഈ ഗാനം ഹിറ്റ് ആവുമെന്നുറപ്പുള്ളവർ ആരൊക്കെ✓

  • @Aysha4029
    @Aysha4029 2 роки тому +84

    പാപിയാണെങ്കിലും തേടും തേട്ടമെല്ലാം മദീന മാത്രം അവസാനം അവിടെയാകണം എല്ലാവരും ദുആ ചെയ്യണേ 😢😢😢

  • @hafizhussainhishami8637
    @hafizhussainhishami8637 2 роки тому +92

    വരികളിലൂടെ മദീനയിലേക്ക് എത്തിക്കാൻ കഴിയുന്ന തരത്തിൽ ഉള്ള മധുഹൂറും ഗാനം.
    അള്ളാഹു സ്വീകരിക്കട്ടെ... ആമീൻ 😊

  • @RaihanRaihanshamsheer-dy3jb
    @RaihanRaihanshamsheer-dy3jb Рік тому +2

    മദീന കാണാതെ ഉള്ള മരണം തരല്ലേ നാഥാ.... ഈ പാട്ട് കേൾക്കുന്നവർക്ക് ആ ഭാഗ്യം നൽകണേ............. നാഥാ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😔😔😔😔😔😔😔😔😔😔🤲🤲🤲🤲🤲👌👌👌👌👌👌👌✨️✨️✨️

  • @muhammadariftrikkalangoode2834
    @muhammadariftrikkalangoode2834 2 роки тому +8

    എനിക്ക് ഫാദിൽമോനെ വളരെ ഇഷ്ട്ടപെടാനുള്ള കാരണങ്ങൾ
    1 വസ്ത്രം നെരിയാണിക്ക് മുകളിൽ
    2 ഖുർആൻ പഠിക്കുന്നു (hafil)
    3 സൗമ്യമായ സ്വഭാവം
    4 എപ്പോഴും പുഞ്ചിരി തൂക്കുന്ന മുഖം
    5 ഇസ്ലാമിക ഗാനങ്ങൾ മാത്രം പാടുന്നു (madhh)
    വലിയൊരു പാട്ട് കാരനായിട്ടും """അഹങ്കാരമില്ലാത്ത fadhi mon""
    അള്ളാഹുവെ ഫാദി മോന്റെ ശബ്‌ദം നിലനിറുത്തണേ.🤲🤲
    വളരെ പെട്ടന്ന് തന്നെ ഹാഫിള് ആയി കാണാനുള്ള ഭാഗ്യം നൽകണേ നാഥാ 🤲🤲
    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @abdulazeezp1914
    @abdulazeezp1914 2 роки тому +45

    ഫാദി മോൻ ഇനിയും പാടാനുള്ള
    കഴിവ് അല്ലാഹ് നൽകട്ടെ
    ആമീൻ

  • @muhammedshafi8510
    @muhammedshafi8510 2 роки тому +62

    മാഷാ അള്ളാ ഉസ്താദിന്റെ ഹൃദയത്തിൽ തറക്കുന്ന വരികൾ
    എന്ത് മനോഹരമായിട്ടാണ് അബ്ദുള്ള ഫാദിൽ ഈയൊരു മദ്ഹ് ഗാനം പാടുന്നത് കേട്ടിരിക്കാൻ തന്നെ മനസ്സിനൊരു കുളിർമയാണ് എത്രയും പെട്ടെന്ന് മദീനയിലെത്താൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ ആമീൻ

  • @abdulaleem6141
    @abdulaleem6141 2 роки тому +12

    അല്ലാഹ്.... ഞങ്ങൾക്കല്ലാർക്കും മരിക്കുന്നതിന് മുമ്പ് നമ്മുടെ മുത്ത് നബിയുടെ റൗള ശരീഫ് കണ്ട് നബിയോട് സലാം പറയാനുള്ള ഭാഗ്യം നൽകണേ.. ആമീൻ 🤲🏻😭❤
    മരിക്കുന്ന നേരത്ത് ഞങ്ങളുടെ മുത്തായ റസൂലുള്ളാന്റെ (സ്വ )പൂമുഖം കാണാൻ നീ ഞങ്ങൾക്ക് തൗഫീഖ് നൽകണേ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻💕

  • @muhammedswalih9027
    @muhammedswalih9027 2 роки тому +18

    നല്ല രസമുണ്ട് എത്ര കൊട്ടാലും കൊതിതീരില്ല ഫാദിക് ഇനിയും പാടാൻ കഴിയട്ടെ നാദാ 🤲🤲🤲

  • @Kasd8768
    @Kasd8768 2 роки тому +22

    മദീന കാണാതെ മരിപ്പിക്കല്ലേ നാഥാ

  • @ameershahul6701
    @ameershahul6701 2 роки тому +47

    അൽഹംദുലില്ലാഹ് നല്ലൊരു പാട്ട് അല്ലാഹു എന്നും നിലനിർത്തടേ ... ആമീൻ

  • @shamlahamza7938
    @shamlahamza7938 2 роки тому +3

    മാ ഷാ അള്ളാ...അതി മനോഹര മായ പ്രിയ ഉ സ് താ തി ന്റെ പ്രാസം തീ ര്‍ ത്ത വരികളിലൂടെ മോന്റെ മധുര മായ ആലാപന ത്തി ലൂ ടെ മുത്ത് റ സൂ ലി ന്റെ പാല്‍ നിലാവു പോലുള്ള പുഞ്ചിരി മനസ്സിൽ പതിയുക യാണ്.. മുത്ത് നബിയെ എത്ര കണ്ടാലും മതി വരാത്ത ആ പുഞ്ചിരി സ്വപ്നത്തില്‍ കാണാനുള്ളൂ മഹാ ഭാഗ്യം അല്ലാഹു നല്‍കി അനുഗ്രഹിക്കട്ടെ 🤲🏽🌹❤️💚❤️

  • @muhammadajal1466
    @muhammadajal1466 2 роки тому +26

    അമ്പിയരാജൻ മുമ്പിലിരുന്നാൽ.....
    അമ്പിളി പോലും.... കുമ്പിടുമേ.....
    മാ ഷാ allah..... 👌👌👌
    🌹🌹🌹👍👍👍
    പതറും.. പാപിയെ പിരിഞ്ഞിടരുതേ.......... 😭😭😭

  • @arshidaarshi8685
    @arshidaarshi8685 2 роки тому +2

    എന്നെങ്കിലും കിനാവിലൊന്ന് കാണും എന്നൊരു പ്രതീക്ഷയിലാണ് സയ്യിദീ ﷺ‎..... 😭🥺💔🤲🏻

  • @nazminb1727
    @nazminb1727 2 роки тому +31

    മാ ഷാ അള്ളാഹ് നല്ല പാട്ട് ഉസ്താദിനും ഫാദിക്കും ഒരായിരം 👍👍👍👍👍

  • @CelebCraze-s6cf
    @CelebCraze-s6cf 2 роки тому +3

    ഉസ്താദിന്റെ വരികളും,fadilinte വരികളും,മുത്തിനെ വർണ്ണിക്കാൻ ഇതിൽ കൂടുതൽ ഇവര് എന്ത് ചെയ്യണം ❤️❤️❤️❤️

  • @entesamastha678
    @entesamastha678 2 роки тому +46

    അൽ ഹംദുലില്ലാഹ്, അൽ ഹംദുലില്ലാഹ് സൂപ്പർ പാട്ട് രാവിലെ തന്നെ ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൻ ഒരു സന്തോഷം

  • @Kasd8768
    @Kasd8768 2 роки тому +27

    ഇഷ്ടം ഫാദിൽ ♥️

  • @adviyafathima4156
    @adviyafathima4156 2 роки тому +4

    Nalla ishtamaayi gaanam ustade 😍😍

  • @muhammedmarjan3131
    @muhammedmarjan3131 2 роки тому +2

    صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️

  • @nadeerabeevi2648
    @nadeerabeevi2648 2 роки тому +8

    അസ്സലാമു അലൈകും 🌹ഉസ്താദിന്റെ എല്ലാവരികളും കേൾക്കുമ്പോൾ ഹൃദയം ഹബീബിന്റെ ചാര്ത്ത് എത്താൻ പിടയുന്ന പോലെ മാഷാ അല്ലാഹ് ഒന്നു എത്തിക്കണേ ആമീൻ

  • @salamaneeshap7254
    @salamaneeshap7254 2 роки тому +10

    പ്രണയം നിറയെ.. ... 💚💚💚ചില വരികൾ വല്ലാതെ കരയിപ്പിക്കും.. ചിലത് വല്ലാതെ സന്തോഷം നൽകും.. അള്ളാഹു (സു )മുത്ത് നബിയുടെ പൊരുത്തം നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ 🤲

  • @amnaamnaasna8753
    @amnaamnaasna8753 2 роки тому +4

    ഒരു ദിവസം ആയുള്ളൂ ഞാൻ എത്ര പ്രാവശ്യം കണ്ടഎന്ന് എനിക്ക് പോലും ഓർമ ഇല്ല

  • @aneesanz8250
    @aneesanz8250 2 роки тому +2

    ماشاءالله
    my favourite singer=fadhil

  • @user-wl9mv4tv5t
    @user-wl9mv4tv5t 2 роки тому +16

    Beautiful song
    നല്ല പാട്ട്
    ماشاء الله🥰!
    Superb song🎶🎶🎤🎤😍😍😍

  • @shamnadkanoor9572
    @shamnadkanoor9572 2 роки тому +7

    അല്ലാഹുവേ ഇനിയും റൗള കാണാൻ ഉള്ള ഭാഗ്യം നൽകണേ നാഥാ ❤❤❤❤. ആമീൻ. അടിപൊളി 👌👌👌👌

  • @ishqrasoolhabeeberasool7837
    @ishqrasoolhabeeberasool7837 2 роки тому

    നബിയെ കുറിച്ച് ഇത്ര മനോഹരമായി എഴുതിയ ഉസ്താത്. എഴുതുന്ന ഓരോ വരിയിയും പാടി കേൾക്കുബോഴേ അറിയാം ആ രാജകുമാരനോട് എത്ര പ്രണയം ഉണ്ടെന്നു ഇതൊക്ക കേൾക്കുമ്പോൾ എന്നെ പോലുള്ള ആഷിക്കിങ്ങൾക്ക് സന്തോഷവും ഞങ്ങൾക്കുള്ള ഇഷ്‌ക് കൂട്ടാനും വളരെ സഹായമാണ് ഉസ്താതിന്റെ എഴുത്തും മാദിഹിലെ വാനമ്പാടി യുടെ ശബദ്ധവും കൂടി ആകുമ്പോൾ പ്രണയം കൂടിയില്ലങ്കിലെ അത്ഭുതം ഉള്ളൂ ഉസ്താദ് ഇനിയും എഴുതണം എന്നെ പോലുള്ള ആഷിക്കിങ്ങൾക്ക് ഉസ്തിന്റെ പ്രഭാഷണവും എഴുത്തും നബിയോടുള്ള പ്രണയം കൂട്ടാൻ സഹായിക്കുണ്ട് അള്ളാഹു ഉസ്താദിന്റെയും ഫാദിയുടെയും ഈ പാട്ടിനു വേണ്ടി പ്രവർത്തിച്ചവർക്കും അള്ളാഹു ആഫിയത്തും ആരോഗ്യവും ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @afeefathasneem5504
    @afeefathasneem5504 2 роки тому +11

    ماشاءالله .മനസ്സ്🥰🌈🤩 മദീനയിലേക്ക്പറക്കട്ടെ

  • @raheenaashraf9503
    @raheenaashraf9503 2 роки тому +8

    അടിപൊളി വരികൾ ഫാദിൽ മോൻ 🥰 🥰ഒരുപാട് വരികൾ എഴുതൻ ഉസ്താദിന് ആയുസും ആരോഗ്യ വും നൽകണേ നാഥാ... 🤲🤲💚💚💚💚💐

  • @saira9541
    @saira9541 9 місяців тому

    ഇനിയും ഒരു പാട് പാട്ടുകൾ എഴുതുവാനുള്ള ദീർഘായുസ് ഉസ്താദ് ന് ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻

  • @kunchimuhammed7211
    @kunchimuhammed7211 2 роки тому +13

    Masha Allah💚 ഉസ്താദേ..ഇനിയും എഴുതണം മുത്തിൻ മദ്ഹുകൾ . No Words to describe..✨️

  • @sinanck5399
    @sinanck5399 2 роки тому +8

    മനസ്സിന് ആ നന്ത മേക്കുന്ന ഗാനം എന്തു രസമാണ് കേൾക്കാൻ മദീന കാണാനുള്ള ഭാഗ്യം തരണേ alla

  • @mohammadmashood6263
    @mohammadmashood6263 2 роки тому +18

    ഗംഭീരം❣️
    അതി സുന്ദരം
    ഹൃദ്യം.. 💯

  • @sainudheensainu221
    @sainudheensainu221 2 роки тому +14

    മാഷാഅല്ലാഹ്‌ വീണ്ടും ഫാദി മോൻ നന്നായി പാടി ഉസ്താദ്ന്റെ മനോഹരമായ വരികൾ 👍👍👍👍👌👌👌

  • @user-ji5cs5rs2w
    @user-ji5cs5rs2w 2 роки тому +7

    വളരെ മനോഹരം ❤😘
    നൗഷാദ് ബാഖവി രചന വേറെ ലെവൽ 💞💞
    മുത്ത് ഫാദി ഇഷ്ടം 😘😘❤

  • @fa__dhil8917
    @fa__dhil8917 2 роки тому +10

    ماشاءاللہ💞❤️
    Baqavi usthadinte Rajanayilum🥰
    Fadhiyude shabdhathilum😘 Paadiya Muthinte Punjiri Polichuu💖

  • @jameelahaneefa2318
    @jameelahaneefa2318 2 роки тому

    അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ പാടിയത് ന്ന ന്നായി ട്ടുണ്ട് മുത്തേ നബിയുട പുഞ്ചിരി എന്ന് പറയുബോൾ തന്നെ എല്ലാം വർക്കും ഇഷ്ടം മല്ലേ പലഴ്കിൽ ഒഴുകുന്ന മതിനായിലേക് നമുക്ക് പോകാൻ അള്ളാഹു വിധി യാക്റ്റ് ആമീൻ

  • @hibu6262
    @hibu6262 2 роки тому +7

    Onnum parayanilla baqavi usthadum namude fadiyum polichu masha allah

  • @hasinahanhasinahan3194
    @hasinahanhasinahan3194 2 роки тому +15

    മാഷാ അള്ളാ മോന്റെ സോങ് എല്ലാം ഇഷ്ടം ആണ് മോന്റെ സോങ് എന്റെ മോൾക്ക്‌ ഒരുപാട് ഇഷ്ടം ആണ് എപ്പോളും കേൾക്കും മോൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @hamzakutteeri4775
    @hamzakutteeri4775 2 роки тому +7

    മാഷാഅല്ലാഹ്‌ ഉസ്താദിന്റെ രചനകൾ മനോഹരം തന്നെ ഇനിയും നല്ല രചനകൾ ചെയ്യാൻ അള്ളാഹു ദീർഘായസും ആരോഗ്യവും നൽകട്ടെ ആമീൻ

  • @triozz...4908
    @triozz...4908 2 роки тому +2

    Masha allah 💞🥰
    fadhikka.....💞🥰😍

  • @hamsahamsa4344
    @hamsahamsa4344 2 роки тому +2

    ഉസ്താദിന്റെ എഴുത്തും. ഫാദി ന്റെ ശബ്ദവും ഇനിയും ഉണ്ടാവട്ടെ 🤲

  • @shifasmu4462
    @shifasmu4462 2 роки тому +6

    മാഷാഅല്ലാഹ്‌ 😍😍🥰🥰🥰♥️♥️♥️🌹🌹
    അൽഹംദുലില്ലാഹ് ♥️♥️♥️♥️♥️♥️

  • @raihanshamsheer4316
    @raihanshamsheer4316 Рік тому

    നാഥാ ഫാദി കാക്കായെ നേരിട്ട് പോയി കാണാനുള്ള. തൗഫീഖ് നൽകണേനാഥാ ആമീൻ🤲🤲

  • @abidkodur1182
    @abidkodur1182 2 роки тому +13

    ഉസ്താദിന്റെ വരികൾ ❤️❤️🔥 MASHA ALLAH

  • @hidayatoday9280
    @hidayatoday9280 2 роки тому +1

    എത്രവട്ടം കേട്ടു എന്നറിയില്ല കേട്ടപ്പോൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു
    Mashaallah..❤️

  • @pathuzz8351
    @pathuzz8351 2 роки тому +9

    ماشاء الله 😍💖
    Ustadhinte varikalum💖💕
    Faddhide shabdhavum 💞❤
    Aa madheenayil ethaan Ethreyum pettenn baagyam nalkane الله🤲🥺

  • @munnakt7730
    @munnakt7730 2 роки тому +20

    Masha allah🥰🥰
    Usthazinte lyrics polichu 💖💖
    Fadhiyude sing ingum polichu 💕💕💕💕
    ഹബിബോരുടെ ചാരെ അണയാണ് ഞങ്ങൾക്ക് തൗഫീഖ് നൽകണേ الله 🤲🤲🤲😘😘😘

  • @jaseelamishad4021
    @jaseelamishad4021 2 роки тому +2

    Masha Allah 👌 👌 👌 👌 💚💚💚

  • @fidhu5424
    @fidhu5424 2 роки тому +3

    Masha allah💞🥰🥰

  • @gamingwithsanta4649
    @gamingwithsanta4649 2 роки тому +8

    മാശാ അള്ളാഹ് ...
    👌👌👌👌👌

  • @subairiyathha3344
    @subairiyathha3344 2 роки тому +3

    ما شاء الله..
    വളരെ നല്ല വരികൾ..
    بارك الله فيك وفي عمرك وفي علمك..

  • @masnehithan
    @masnehithan 2 роки тому +5

    എന്താന്നറിയുന്നില്ല ഫാദി മോന്റെ പാട്ട് കേൾക്കുമ്പോൾ മദീനയിൽ എതിയത് പോലെ മനസ്സിനെ തട്ടുന്ന പാട്ട് 💓

  • @mis_ab2601
    @mis_ab2601 2 роки тому +5

    Masha allah......
    Super💖 എത്ര നല്ല വരികൾ..... 👌🏻💯

  • @kalpadukalmediashortsongga3716
    @kalpadukalmediashortsongga3716 2 роки тому +1

    🌹 *اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ وعلى اله وصحبه وسلم* 🌹🤲

  • @Kunjol-st1lq
    @Kunjol-st1lq 2 роки тому +5

    Mashaallah🤲🤲🤲.. Alhamdulillah🤲🤲🤲
    ഒരുപാട് ഇഷ്ടമാണ് പാട്ട് 🎶🎶🎶👍👍🌹🌹🌹👍👍👍👍👍

  • @shibishalu9248
    @shibishalu9248 2 роки тому +10

    മാഷാഅല്ലാഹ്‌ എഴുതി യാ ഉസ്താദിന്നും ഫാദി മോനും നമ്മൾ എല്ലാവർക്കും ആ മുത്തിന്റെ പുഞ്ചിരി കാണാൻ തൗഫീഖ് നൽകട്ടെ.

  • @okmediakakkanad
    @okmediakakkanad 2 роки тому

    എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല...🌹☺️
    പ്രവാചക വർണ്ണനകൾ കോർത്തിണക്കി എഴുതി യോർക്കും, പാടിയോർക്കും, കേൾക്ക്ണ എന്നെ പോലെയുള്ളൊർക്കും...
    മുത്തിൻ്റെ പുഞ്ചിരി കണ്ട് മരിക്കാൻ തൗഫീഖ് നൽകണേ നാഥാ...🤲🏻😰

  • @Fathimanidha1234
    @Fathimanidha1234 2 роки тому +5

    MashaAllah Alhamdulilla ഓരോ വരികളും എത്രമനോഹരം.ഞങ്ങള്ക്ക് ഹബീബിന്റെ charath എത്താനുള്ള തൗഫീഖ് തരണേ അള്ളാഹ് 🤲🤲

  • @niyasalikniyasalik9516
    @niyasalikniyasalik9516 2 роки тому +4

    ഇത് കേട്ടപ്പോൾ ഒന്നും കൂടി മദീന കാണാം വല്ലാത്തൊരു ആഗ്രഹം ان شاء الله

  • @user-vu2kv7ze6u
    @user-vu2kv7ze6u 2 роки тому +5

    Ma sha allah...................... 🥰
    Usthaad............. വരികൾ 👌👌👌💥
    Fadhi........... ആലാപനം..... 👌👌👌💥
    💥💥💥💥🥳🥳🥳🥳

  • @fayizmanu_entertainment5498
    @fayizmanu_entertainment5498 2 роки тому +4

    Super🥳🥳🥳

  • @irfanairfana142
    @irfanairfana142 2 роки тому

    ماشاء الله ماشاء الله ماشاء الله الحمد اللہ الحمد اللہ الحمد اللہ

  • @rishazzlittleworld9124
    @rishazzlittleworld9124 2 роки тому +1

    Usthadhinum fadhi monum dheergaayisum afiyathum nalgu maragatte
    Ameen

  • @ddff9737
    @ddff9737 2 роки тому

    صلى الله على محمد صلى الله عليه وسلم 💖 صلى الله على محمد صلى الله عليه وسلم 💖 صلى الله على محمد صلى الله عليه وسلم 💖

  • @ippu1233
    @ippu1233 2 роки тому +1

    Allahuve muth nabiye kaanan baagyam nalkanamee

  • @aslamkottakkal
    @aslamkottakkal 2 роки тому +6

    Masha Allah🥰🥰🥰
    അതിമനോഹരം👌👌👌
    Super Lyrics&Sing💞💞💞

  • @ablaaish
    @ablaaish 2 роки тому +6

    Maa sha Allaah 🌹
    ❤💚❤💚❤

  • @singerofjannah9654
    @singerofjannah9654 2 роки тому +6

    Masha Allah Fadhii pwolichuu...😍😍
    Super song.....😘😘
    Nice voice .....❤❤
    Fadhil 💖

  • @rabiyathuladaviyya9449
    @rabiyathuladaviyya9449 2 роки тому +3

    ❤️ ماشاء الله 😍വരികൾ

  • @basheerkk3291
    @basheerkk3291 2 роки тому +6

    മാഷാ അല്ലാഹ് സൂപ്പർ പാട്ട് ദുആഹിൽ എന്നെയും കുടുംബത്തെയും ഉൾപ്പെട്ടുത്തണം

  • @aliyaruksana5086
    @aliyaruksana5086 2 роки тому +1

    ❤️ماشاء الله
    Super fadi mon polichu ❤️🌹💓
    Nalla rasand kelkkan🥰🥰💞💕💖
    E patt kelkkumbol sangadavum
    Urakkavum varunnu💞💞💗💝
    Ella variyum nalla rasand 🤗🤗🥰
    fadi muth❤️
    baqavi usthad❤️

  • @epstmmedia7871
    @epstmmedia7871 2 роки тому +4

    അടിപൊളി

  • @SayyidRaeesShihabofficial313
    @SayyidRaeesShihabofficial313 2 роки тому +1

    ماشاءاللہ🌹

  • @SalihAli0313
    @SalihAli0313 2 роки тому +17

    💛FADHI AND NOUSHAD BAQAVI USTHAD COMBINATION 💚

  • @fidaprveen7047
    @fidaprveen7047 2 роки тому +2

    *_Mashallah polii Fadhii...._*

  • @shahalkk9667
    @shahalkk9667 Рік тому

    എന്റെ ഫാദിലെ ഏതു പാട്ടു പാടിയാലും അത് കേൾക്കാൻ നല്ല റാഹത്ത് ആണ് 🥰🥰🥰

  • @rafeeqkuttippuram8496
    @rafeeqkuttippuram8496 2 роки тому +1

    Masha allah 👍🏻👍🏻

  • @muhammedsafad.k1888
    @muhammedsafad.k1888 2 роки тому

    ماشاءاللہ ماشاءاللہ

  • @ibrahimsulthan7945
    @ibrahimsulthan7945 2 роки тому

    റൂഹി ഫിദക യാ മുത്ത് മുഹമ്മദ്‌ മുസ്തഫാ (സ :അ ) അങ്ങ് വരുമോ ഈ പാവിയുടെ ജീവിതം സുഗന്ധം നിറക്കാൻ.

  • @abdulaleem6141
    @abdulaleem6141 2 роки тому +14

    Masha allah. Adipoli song👍
    Oru rakshayumilla 👍🥰
    Good lyrics and Good singing
    Ath urappalle karanam usthadinte lyricsum fadhinte songum ennum poliyan 🥰❤
    Ma fav sngr fadhi❤💕😘

  • @shahinakk1864
    @shahinakk1864 2 роки тому

    There has no word to describe the lyrics....the lyrics that betraying the love of prophet 😍...we have been waiting for to see prophet(sw)...may allah give an opportunity to see our world leader prophet (saw).....

  • @fahiqcherukattil8509
    @fahiqcherukattil8509 2 роки тому +6

    നല്ല varikal
    Usthathe ella duayilum
    എന്നെയും എന്റെ kudumbatheyum
    Ulpeduthane... 💯💯💯❤❤❤❤😭😭😭😭😭😭💕💕💕💕😭😭😭👌👌👌👌👌

  • @reyhananu8159
    @reyhananu8159 2 роки тому +2

    മാഷാ അള്ളാഹ് 👍👍👍മുത്ത് നബിയുടെ പുഞ്ചിരി പോലെ ഫാദി മോന്റെ പുഞ്ചിരി കാണാൻ മൊഞ്ചാണ് 😍😍😍😍💖💖💖💖ഈ പുഞ്ചിരി യാണ് മോന്റെ വിജയം അള്ളാഹു ബർകത് തരട്ടെ ആമീൻ 🤲🤲🤲🤲

  • @msyamani1181
    @msyamani1181 2 роки тому +1

    Masha അല്ലാഹ് സൂപ്പർ 👍👍👍👍👍👍🤲🤲🤲🤲🤲🤲🤲🥰🥰🥰🥰

  • @hamzaperumannil7043
    @hamzaperumannil7043 2 роки тому +1

    Mashaallah 🤲🤲🤲🤲🤲

  • @nooremoulamedia3244
    @nooremoulamedia3244 2 роки тому +5

    ما شاء الله🌹

  • @rifamol6603
    @rifamol6603 2 роки тому +5

    ഒന്നും പറയാനില്ല ഉസ്താദ് പൊളിച്ചു എന്താ സുഖം കേൾക്കാൻ 👍🏻👍🏻👍🏻

  • @asininaseer8340
    @asininaseer8340 2 роки тому +1

    Mashaallah super aayittundu

  • @SyedMehediHasan
    @SyedMehediHasan 2 роки тому +2

    Ma sha Alla-h... Taqabbalalla-h...
    Baarakalla-hu feek..... 💚💛💖..🇧🇩

  • @raihanshamsheer4316
    @raihanshamsheer4316 Рік тому

    Masha allah. 🤲🤲. Supper. I love. His beautiful. Sound.
    അല്ലാഹുവെ ഫാദികാക്കരൊ ടോപ്പം പ്രിയ ഹബീബിന്റെ പാട്ട് പാടാനുള്ള. തൗഫീഖ് നൽകണേ നാഥാ ആമീൻ inshaallah ❤❤ 🤲🤲🤲

  • @shansthattathumala7576
    @shansthattathumala7576 2 роки тому +1

    Masha Allah 👌👌👌

  • @AbdulJaleel-tc4pq
    @AbdulJaleel-tc4pq 2 роки тому +12

    വളരെ നല്ല മനോഹരമായ വരികൾ....

  • @najeebanaji1443
    @najeebanaji1443 2 роки тому +1

    Masha allah 👌👌

  • @fathimathsanha5496
    @fathimathsanha5496 2 роки тому +1

    Ma shaa Allah😍👌👌

  • @ishq-rasool.s.a4809
    @ishq-rasool.s.a4809 2 роки тому

    അസ്സലാമു അലൈകും ഉസ്താദേ.... എഴുതാൻ ഒരുപാട് ഇഷ്ടാണ്,, മുത്തിന്റെ madhukal,, എന്റെ പരിമിതമായ അറിവിൽ പൂർത്തിയാകാത്ത ഒരുപാട് വരികൾ....... ദുആയിൽ കൂട്ടണേ.... Usthaade, എനിക്കും മുത്തിന്റെ madhukal എഴുതി സന്തോഷിക്കാൻ...... ദുആ ചെയ്യണേ...

  • @dujuriyasduju7974
    @dujuriyasduju7974 11 місяців тому +1

    Masha Allah, amazing lines👍