Fathimath Zahra Bathool | Rihan Beypore | Basith Bava Chaliyam | Rishan Kadalundi

Поділитися
Вставка
  • Опубліковано 4 жов 2024
  • #FathimathZahraBathool #RihanBeypore #BasithBavaChaliyam #RishanKadalundi
    Lyrics: Aboo Muhammed
    Chairman: Sirajudheen Latheefi Neerkkunnam
    Director: Basith Perumugam
    Creative Head: Muhammed Aboobakkar
    Coordinator: Sinan Poonoor

КОМЕНТАРІ • 760

  • @unaisichirayath9943
    @unaisichirayath9943 2 роки тому +111

    അല്ലാഹു നൽകിയ ശബ്ദം മദ്ഹിനായി വിനിയോഗിച്ച കൊച്ചുമക്കളെ അല്ലാഹു സ്വാലിഹീങ്ങളാ ക്കട്ടെ - ആമീൻ

  • @asmashareef1540
    @asmashareef1540 Рік тому +48

    ഈ കുനി മക്കളെ സ്വർഗത്തിൽ പ്രവേശികെട്ടെ ആമീൻ 🤲🤲🤲🤲🤲

  • @mehafoozrihan
    @mehafoozrihan 2 роки тому +226

    Assalmu Alaikkum
    വളരെ സന്തോഷത്തോടെ ആണ് ഈ വർക്ക്‌ ഇറക്കുന്നത്... ഈ മനോഹരമായ ബൈത്തിൽ ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം.
    പാടാൻ അവസരം തന്ന ബാസിത്ക്കാകും പ്രേഷകരിലേക്ക് എത്തിച്ച ബുൽ ബുലെ മദീന മീഡിയക്കും ഒരായിരം നന്ദി അറിയിക്കുന്നു..
    മാക്സിമം സപ്പോർട്ട് ചെയ്യണേ❣️❣️
    Mehafooz rihan

  • @ashiqfaizykdm4103
    @ashiqfaizykdm4103 2 роки тому +490

    ഈ പാട്ട് കേൾക്കുമ്പോൾ സങ്കടങ്ങളൊക്കെ മറക്കും ഹബീബും ( സ ) മുത്ത് മോളും സ്വാർഗത്തിൽ വെച്ച് കണ്ട് മുട്ടാൻ അല്ലാഹു തുണക്കട്ടേ ആമീൻ

  • @sadiqalip7642
    @sadiqalip7642 2 роки тому +50

    ഈ ബൈത്ത് കേട്ടിരുന്നാൽ ഏത് മൈഗ്രീൻ തലവേദനയാണ് മാറാതിരികുക്ക 😍😍😍😍😍🌺🌷🌷🌷🌷🌷🌻🌼🌻

  • @sakkeerpang1688
    @sakkeerpang1688 2 роки тому +73

    ഈ കുട്ടികളെ പോലെ പാടാൻ കഴിവുള്ള ഒരു മോൻ എനിക്കും ഉണ്ട്. നബിയുടെ മദ്ഹ് പാടാൻ അള്ളാഹു അവനും വിദിനൽകട്ടെ. ആമീൻ

  • @ibm952
    @ibm952 2 роки тому +66

    സ്വന്തം മക്കളേക്കാളും മുത്ത്നബി (സ) യുടെ മക്കളെ സ്നേഹിച്ചില്ലെങ്കിൽവിശ്വാസിയാവില്ല . സ്നേഹം അടക്കിപ്പിടിക്കാനുള്ളതല്ല അത് അണപൊട്ടി ഒഴുകണം ❤️
    ഇത്രയുംമനോഹരമാക്കിത്തന്ന നാഥനെ
    അറ്റമില്ലാതെസ്തുദിക്കുന്നു.
    അണിയറ ശിൽപികൾക്കും
    ശബ്ദം പകർന്ന് മഹനീയമാക്കിയ പൂമ്പാറ്റകൾക്കും ഒരായിരം അഭിനന്ദനങ്ങൾ ❤️
    .

  • @noushadmalayamma7133
    @noushadmalayamma7133 6 місяців тому +18

    മദീനയിൽ എത്താൻ ഇതിലും നല്ല വഴി വേറെന്താ.... ❤❤

  • @MidlajThiruvambady
    @MidlajThiruvambady 2 роки тому +287

    Lyrics :-
    يَا رَبِّ بِالمُصْطَفَى وَفَاطِمَةَ الزَّهْرَاء...
    عَجِّل لَّنَا بِنَظْرَة نَظْرَةٌ يَا أَبَا الزَّهْرَاء...
    يَا بِنْتَ رَسُولِ اللّٰهِ يَا فَاطِمَةَ الزَّهْرَاء...
    قِطْعَةَ كَبْدِ الْحَبِيبِ يَا فَاطِمَةَ الزَّهْرَاء...
    زَوْجَةَ عَلِىِّ الْمُرْتَضَى يَا فَاطِمَةَ الزَّهْرَاء...
    أُمَّ الْحَسَنِ وَالْحُسَيْنِ يَا فَاطِمَةَ الزَّهْرَاء...
    يَا أُمَّ أَهْلِ الْبَيْتِ يَا فَاطِمَةَ الزَّهْرَاء...
    رَئِيسَةَ الْمُؤْمِنَاتِ يَا فَاطِمَةَ الزَّهْرَاء...
    قُرَّةَ عَيْنِ الْمُصْطَفَى يَا فَاطِمَةَ الزَّهْرَاء...
    مُحِبَّةَ الْفُقَرَاءِ يَا فَاطِمَةَ الزَّهْرَاء...
    يَا مَنْ أَحَبَّتْ أَبَاهَا بِشَوقٍ وَشِدَّةٍ...
    يَا بِضْعَةَ الْمُصْطَفَى يَا فَاطِمَةَ الزَّهْرَاء...
    أَنْتُمْ وَسِيلَتُنَا غَدًا عِنْدَ الْمُجْتَبَى...
    شَفِيعَةَ الْمُسْلِمِينَ يَا فَاطِمَةَ الزَّهْرَاء...
    يَا مَنْ يَفْرَحُ الْحَبِيبُ عِنْدَ فَرْحَتِكُمُ...
    وَيَخزُنُ الْمُصْطَفَى لَمَّا تَحْزُنُ فَاطِمَة...
    تَفْرَحِينَ سِيدَتِي لِفَرَحَةِ الْفُقَرَاءِ
    مَدَدًا بِنْتَ الْحُبَابَة يَا أُمَّنَا فَاطِمَة...
    ©Midlaj Thiruvambady Blogspot

    • @sinop6572
      @sinop6572 2 роки тому +7

      Mashallah ❤️

    • @abooraziomanur
      @abooraziomanur 2 роки тому +8

      ഇതിൽ രണ്ടാമത്തെ വരി نظرة أبي الزهراء (നള്റത അബി സ്സഹ്റാ= ഫാത്വിമ ബീവിയുടെ ഉപ്പയായ തിരു നബിയുടെ ഒരു നോട്ടം ) എന്നായിരുന്നെങ്കിൽ ബെസ്റ്റാകുമായിരുന്നു.
      അർത്ഥവും ശരിയാകുമായിരുന്നു.
      ഇനി എനിക്ക്മനസ്സിലാക്കുന്നിടത്ത് പിഴച്ചതാണെങ്കിൽ അതിന്റെ മീനിംഗ് കോംപിനേഷൻ ഒന്ന് പറഞ്ഞ് തന്നാൽ വളരെ ഉപകാരപ്രദം! രചയിതാവ് പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു..
      മദ്ഹിന്റെ വേദികളിൽ ഈ വരികൾ സ്ഥാനം പിടിക്കട്ടെ -

    • @muhammadnajeebmaniyoor8924
      @muhammadnajeebmaniyoor8924 2 роки тому +5

      @@abooraziomanur 👍

    • @faisalcgm7954
      @faisalcgm7954 2 роки тому

      @@abooraziomanur അവിടെ മുഴുവൻ വരികളിലും നസ്ബ്‌ ആണ് ആ ഭാഗത്ത് വരുന്നത് .ഇവിടെ അർത്ഥം combinate ആകുന്നത് അജ്ജിൽന എന്ന കല്പന ക്രിയയിൽ ഫാഈലിനെ മുനാദ ആകിയതായിരിക്കും നസ്‌ബ് കിട്ടാൻ വേണ്ടി

    • @abooraziomanur
      @abooraziomanur 2 роки тому +6

      @@faisalcgm7954 അവിടെ ദുആ ഇന്റെ മഅ് നക്കുള്ള عجل എന്ന അoറ് ഫിഅ്ലിന്റെ തഅല്ലുഖ് يارب എന്നതിനോടല്ല ? (الله വിനോടല്ലേ?)
      പിന്നെ എങ്ങിനെ يا أبا الزهراء എന്ന് നബിയോട് നിദാഅ് ചെയ്യുക, ?

  • @noushadyamaniofficialnoore2136
    @noushadyamaniofficialnoore2136 2 роки тому +189

    മാഷാ അള്ളാഹ്.വളരെ മനോഹരമായി മൂന്ന് മക്കളും പാടി ഇത് രചിച്ച സഹോദരനും അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ....keep it up

  • @shaali732
    @shaali732 Рік тому +17

    E song kettitt nte molkk njan fathimathu zahra ennu perittu

  • @0Ashiiiiiiiiii
    @0Ashiiiiiiiiii Рік тому +66

    അല്ലാഹ് എങ്ങനെ ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാതിരിക്കും അത്രക്കും മൊഞ്ചല്ലേ ഈ മുത്തുമണികളുടെ ശബ്ദമാധുര്യം 😘😘😘😘😘😘😘😘😘

  • @muhammadhsammas4120
    @muhammadhsammas4120 Рік тому +30

    വീണ്ടും വീണ്ടും കേൾക്കുന്നവർ ഉണ്ടോ

  • @mohammedsafeervkppadanna2371
    @mohammedsafeervkppadanna2371 2 роки тому +9

    اللَّهُمَّ صَلِّ عَلٰى مُحَمَّدٍ وَعَلٰۤى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلٰى إِبْرَاهِيمَ وَعَلٰۤى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ،
    اللَّهُمَّ بَارِكَ عَلٰى مُحَمَّدٍ وَعَلٰۤى آلِ مُحَمَّدٍ كَمَا بَارَكْتَ عَلٰى إِبْرَاهِيمَ وَعَلٰۤى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ

  • @shamasshahma5028
    @shamasshahma5028 Рік тому +42

    Veendum veendum kettavar undo

  • @irfan_irfu_7
    @irfan_irfu_7 Рік тому +16

    മാഷാ അല്ലാഹ് കേൾക്കുമ്പോൾ തന്നെ മനസിന് വേറെ തന്നെ സന്ദോഷം എല്ലാം ടെൻഷനും എല്ലാം വേവലാതിയും മറന്നു അങ്ങ് മദീനയിൽ എത്തിപ്പോയി ഫാത്തിമ ബീവിയെ മനസ്സിൽ വന്നു അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് കുട്ടികൾ നല്ല രീതിയിൽ പാടി മാഷാ അല്ലാഹ് ❤️❤️❤️🥰🤲🤲

  • @vibestrends1119
    @vibestrends1119 2 роки тому +26

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജോഡികൾ ❤️❤️😍😍😍😍😍😍😍😍😍😍😍

  • @fahisefifahisefi1680
    @fahisefifahisefi1680 6 місяців тому +7

    Mashaallah kelkunpol nalloru santhosam manassinu rasooli de chaarath ethikkaney allah

  • @eazyway9320
    @eazyway9320 11 місяців тому +8

    ഞങ്ങളുടെ യാത്ര യിലെ സ്ഥിരം പാട്ടാണ് മാഷാഅല്ലാഹ്‌ 🤲🏻🤲🏻അള്ളാഹു hairakkatte

  • @maimu0079
    @maimu0079 2 роки тому +10

    മാഷാ അല്ലഹ്
    മൂന്ന് മക്കളും നനയി പാടി
    യാ ഉമ്മൻ അഹിലിൽ ബൈതി എന്ന വരി വളരെ നനയിട്ടുണ്ട്

  • @shafanavk6252
    @shafanavk6252 Рік тому +15

    Masha Allah❣️Mabrooq😊
    എത്ര കേട്ടിട്ടും മടുപ്പ് തോന്നുന്നില്ല 🤲
    നല്ല ആലാപനവും പൊന്നു മക്കളുടെ നല്ല ശബ്ദവും 😍പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲😌

  • @rasheedrasheed1117
    @rasheedrasheed1117 2 роки тому +63

    മാഷാ അള്ള..... ഒരു രക്ഷയും ഇല്ല.... അണിയറ പ്രവർത്തർക്ക് അഭിനന്ദനങ്ങൾ......... അള്ളഹു ആ പൊന്നു മക്കളെ ഉയർച്ചയിൽ എത്തിക്കട്ടെ......... 🥰

  • @ijuapluaachuaadhiijuapluaa9949
    @ijuapluaachuaadhiijuapluaa9949 2 роки тому +19

    Masha Allah, എത്ര കേട്ടിട്ട് മതിയാവുന്നില്ല, വല്ലാത്ത feel. അള്ളാഹു ബർകത് ചെയ്യട്ടെ, ആമീൻ

  • @risha_fathi7800
    @risha_fathi7800 2 роки тому +25

    Masha allah 🥰🥰🥰🥰🥰. ketalum ketalum madhivarunnilla 🥺❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥

  • @zakariya.k9937
    @zakariya.k9937 2 роки тому +29

    മാഷാആല്ലാഹ് മക്കൾക്കു അല്ലാഹു ആഫിയത്തോടുകൂടിയുള്ള ദീർഗായുസ്സ് നൽകട്ടെ ആമീൻ കണ്ണേ രുകളെ തൊട്ടു അല്ലാഹു കാക്കട്ടെ ആമീൻ

  • @muhammedalicp6964
    @muhammedalicp6964 Рік тому +165

    മുത്ത് നബിയുടെ പൂ കരളേ അങ്ങേക്ക് സലാം..❣️
    അലി പുലി യാരുടെ ഖൽബെ അങ്ങേക്ക് സലാം 🥹
    .
    രാജാവിന്റെ മകളായിട്ടും പട്ടിണി കിടന്ന പോന്നോളിവേ അങ്ങേക്ക് സലാം 😢
    മുത്ത് റസൂലിനെ ഉമ്മാനെ പോലെ നോക്കിയവരെ അങ്ങേക്ക് സലാം.. 😢
    നടപ്പിലും ഇരിപ്പിലും മുത്ത് നബിയോട് സാദൃശ്യ മുള്ള കദീജ ബീവിയുടെ തങ്ക കുടമേ അങ്ങേക്ക് സലാം 🥹
    സ്വർഗീയ ഹൂറികൾ പോലും തോറ്റു പോവുന്ന പൗർണമി തിങ്കളെ അങ്ങേക്ക് സലാം 😢
    അഹ്ലുബൈത്തിന്റെ ഉമ്മ ആയവരെ അങ്ങേക്ക് സലാം 🥹

  • @sabeedasabir9939
    @sabeedasabir9939 Рік тому +7

    എന്താ മൊഞ്ച ഈ പാട്ടിന് മാഷാ അള്ളാഹ്

  • @mohammedanshab8016
    @mohammedanshab8016 2 роки тому +11

    Mashaallah ഫാത്തിമ ബീവിയെ ക്കുറിച്ചു ഇത്രയ്ക്കും മനോഹരമായ് വർണിച്ചു അള്ളാഹു സ്വീകരിക്കട്ടെ ആമീൻ

  • @Sanusvlog306
    @Sanusvlog306 Рік тому +9

    Ma shaa Allah 😍. Vallatha feel. ✨️veendum veendum kelkkan thonnunnu. ❤

  • @FaijazOfficial-yn3cq
    @FaijazOfficial-yn3cq Рік тому +3

    Masha allah rasoolullante karalinte kashnamya fathima zuhra beevine kurich paadunna ee madh kelkumbol mansin prathiyakam oru sugam ane ethra sankadangal anenkillum ee😍😍😍💖💖💖 madh oru ashvasam🖒🖒🖒 ane
    Masha allah 4perum nannayi paadi iniyum ingannethe madh padaan allahu thoufeeq nallkkatte 💖💖💖😍😍😍🌹🌹🌹🌹

  • @muhammadfulailchavakkad5732
    @muhammadfulailchavakkad5732 2 роки тому +11

    ماشاءاللہ...
    അല്ലാഹു സ്വീകരിക്കട്ടെ.. ആമീൻ 🤲🏼

  • @shamsudheentk2534
    @shamsudheentk2534 Рік тому +15

    മാഷാഅല്ലാഹ്‌ ❤
    ശബ്ദം അൽഹംദുലില്ലാഹ് നന്നായിട്ടുണ്ട്

  • @craftmedia139
    @craftmedia139 7 місяців тому +4

    മുത്തിന്റെ ( സ ) പൂർണ പൊരുത്തം അമ്മക്ക് തരട്ടെ

  • @HunaifaMA
    @HunaifaMA 6 місяців тому +7

    Masha allah adipoli manass kavarnna baith❤🥳💖

  • @speechmedia3752
    @speechmedia3752 2 роки тому +12

    ഈ മക്കളുടെ എല്ലാ മദ്ഹും മനസ്സിന് വല്ലാത്ത റാഹത്താണ്

  • @fathimathsafeera913
    @fathimathsafeera913 Рік тому +4

    Mashaa Allah..ee ramalanil whtsp sts keezhadakkiya song🥰nth rasaa kelkkan...innan full kettath❤❤❤

  • @noufunoufal5299
    @noufunoufal5299 10 місяців тому +3

    Masha alla ente mon മദ്രസയിൽ ഈ ബൈത് അവതരിപ്പിച്ചു 😊😊🤲

    • @noufunoufal5299
      @noufunoufal5299 10 місяців тому

      ഒന്നാം ക്ലാസിലാണ് 🥰

  • @abubakarkoyakoya3141
    @abubakarkoyakoya3141 2 роки тому +11

    അൽഹംദുലില്ലാഹ്, മാഷാ അല്ലാഹ് 💕💕💕💕💕🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @turritopsisdohrni4681
    @turritopsisdohrni4681 2 роки тому +9

    Speechless to define the greatness of meaning... Deepest than ocean well done guyz keep it up والله يرزقكم جميعا في الدنيا والاخرة ഇനിയും വാ മുത്തുമണികളെ ഇത്പോലോത്ത വരികളുമായി... ❤❤❤❤❤🥰🥰

  • @Disitions
    @Disitions Рік тому +8

    Kurratha ayinil musthafaa... Heart touching ❤...... All are super stars....

  • @rassanaak4593
    @rassanaak4593 7 місяців тому +9

    എൻറെ പൊന്നുമോൻ കുഞ്ഞനിയത്തി പേരിന് ഇത്രത്തോളം മഹത്വം ഉണ്ടെന്ന് അറിഞ്ഞിരുന്നില്ല എൻറെ മോളുടെ പേര് ഫാത്തിമ തുസ്സഹ റ❤😊😢

  • @swadmedia8311
    @swadmedia8311 2 роки тому +131

    ✨اللهم صل على النور وأهله 💚🌍

    • @kousarkhan7458
      @kousarkhan7458 2 роки тому +8

      Swalathul Fathima

    • @pahaneefiofficial686
      @pahaneefiofficial686 2 роки тому +10

      الصلاة والسلام عليك يا سيدي يا رسول الله خذ بيدي قلت حيلتي أدركني يا شفيع المذنبين صلى الله عليه وسلم🇲🇷🇲🇷🇲🇷

    • @c.r.7190
      @c.r.7190 2 роки тому +3

      😍😍

    • @ayishakutty4388
      @ayishakutty4388 2 роки тому +5

      Alhamdulillah supar

    • @sajadkp3779
      @sajadkp3779 Рік тому +1

      😅

  • @arifudheenarif6195
    @arifudheenarif6195 2 роки тому +12

    Maasha allah Allahu ennum karuna cheyyatte❣️

  • @SafeelaUvais
    @SafeelaUvais 6 місяців тому

    ഉണ്ട് എത്ര കണ്ടാലും മതിയാവില്ല അത്രക് ഇഷ്ടം ആണ് ഇമക്കൾ പാടുന്നദ് കേൾക്കാൻ

  • @siyanafathimas6156
    @siyanafathimas6156 2 роки тому +20

    മറിയം ബീവി رضي الله عنهاയുടെ തവസ്സുൽ ബൈത്ത് കൂടെ ചെയ്‌താൽ നന്നായിരുന്നു.ان شاء الله. അത് വളരെ പേർക്ക് ഉപകാരപ്രദമാകും.

  • @mubashirmaniyoor4217
    @mubashirmaniyoor4217 2 роки тому +19

    Masha allah 🥰🥰🥰🥰🥰
    മക്കൾ പൊളിച്ചു 😍😍😍😍

  • @mydream1899
    @mydream1899 Рік тому +1

    Ma sha allah rasoolinte madhh padunna makkale nee kakkane.. Ith pole swalihaya oru mone tharane

  • @KL_PATTUPPETTY544
    @KL_PATTUPPETTY544 2 роки тому +4

    ഞാൻ എന്നും ഈ മൗലൂദ് കേൾക്കാറുണ്ട്

  • @Bagshadhi
    @Bagshadhi 2 роки тому +11

    ഉയിര്....❤️
    اللهم صل على النور واهله🌼
    مدد يا امنا......🤲🏻

  • @mohammedhaneefa4388
    @mohammedhaneefa4388 6 місяців тому +1

    ഇത് കേൾക്കുമ്പോൾ മദിനയിൽ ലയിച്ചു പോകും 💚💚💚💚😍

  • @shahidahassan7233
    @shahidahassan7233 Рік тому +8

    Masha allha nalla sound🥰

  • @The.Noisy.neighbors0
    @The.Noisy.neighbors0 2 роки тому +6

    Mashaallah❤️❤️allahu anugrahikkatte ameen 🤲

  • @hasainshahi3555
    @hasainshahi3555 2 роки тому +6

    Masha allah...
    3 perudeyum sound 👍🏻...

  • @iusrafilsk259
    @iusrafilsk259 2 роки тому +5

    മാഷാ അള്ളാ ഇനിയും പാടാൻ തൗഫീഖ് നൽകട്ടെ

  • @shamnashahna3417
    @shamnashahna3417 Рік тому +2

    *اللـــہـم صل عــــلى الــــنور وأهلــــہ..... 🤍*

  • @HKGN313
    @HKGN313 2 роки тому +6

    🍃اَللَّهُمَّ صَلِّ عَلَى النُّورِ وَأَهْلِهِ🍃

  • @BushraValappil-k1k
    @BushraValappil-k1k Рік тому +1

    Masha Allah adipoli rihan basith rishan

  • @shamnadarafa3413
    @shamnadarafa3413 2 роки тому +2

    പുണ്യ ഹബീബിന്റെ കരളിന്റെ കഷ്ണത്തിന്റെ പേരാണ് എന്റെ മുത്തിനും...സെഹ്റ ബത്തൂൽ..

  • @ayshasahala3583
    @ayshasahala3583 Рік тому +1

    *🕊️اللـــہـم صل عــــلى الــــنور وأهلــــہ⃝ 🤍*

  • @muhammedazmil7788
    @muhammedazmil7788 2 роки тому +3

    لا يؤمن احدكم حتى اكون احب اليه من والده وولده ولناس اجمعين ❤😍☺

  • @MuhsinaTS-w7p
    @MuhsinaTS-w7p 2 роки тому +5

    ماشا الله 🥰🥰🥰 goosebumps 🔥🔥🔥💕💕💕🥰🥰🥰🥰

  • @muhammed2347
    @muhammed2347 2 роки тому +3

    يا فاطمة الزهراء....❣️

  • @Lathulathumon
    @Lathulathumon 11 місяців тому +1

    Swalallahu ala muhammed swalalllahu alayhivasalam ❤ lailaha ilallah muhammed rasool allah ❤😊

  • @mohammedhaneefa4388
    @mohammedhaneefa4388 6 місяців тому +1

    എനിക്ക് ഇഷ്ടപെട്ട ബൈതതാണ് ♥️♥️♥️♥️😘😘😘

  • @abiaabiafathima8307
    @abiaabiafathima8307 2 роки тому +1

    ماشاءاللہ
    sppprrrrr

  • @Shanifism50
    @Shanifism50 Рік тому +3

    Headphone effect next level

  • @diyarimedia
    @diyarimedia 2 роки тому +4

    اللهم صل على النور واهله🥰😍

  • @Sanafathimaaahh
    @Sanafathimaaahh Рік тому +3

    Mashaah Allah😘🥰

  • @powerguncomments4299
    @powerguncomments4299 2 роки тому +2

    Njan kandu pidichuw ee song kure ayiwnokkunnuw

  • @bilalosman5282
    @bilalosman5282 Рік тому +1

    Subhan Allah Subhan Allah ❤❤❤❤❤❤❤ super

  • @zahrabathoolsuni9777
    @zahrabathoolsuni9777 Рік тому +2

    Masha allha ❤Ende magalude perh Fathimath zahra Bathool🥰

  • @SayyidRaeesShihabofficial313
    @SayyidRaeesShihabofficial313 2 роки тому +2

    ماشاءاللہ🌹

  • @sulaimansulaiman5210
    @sulaimansulaiman5210 2 роки тому +3

    മാഷാ അല്ലാഹ് 🌹🌹🌹ഒന്നും പറയാനില്ല മക്കളെ അത്രത്തോളം 👌👌

  • @mouhamedseydi4183
    @mouhamedseydi4183 4 місяці тому +2

    Mascha'Allah Radianllahou Tala Anha Saydatou Nisa Al Jannah Al Batoul Al Zahra Oummou Abiha Fatima Bint Muhammad Sallallahou Aleyhi Wa Salam🙏💚🤍

  • @Safvan11-x7h
    @Safvan11-x7h 11 місяців тому +1

    ഫാത്തിമ മാതാ (റ)

  • @asmashareef1540
    @asmashareef1540 Рік тому

    ഈമക്കളെ അള്ളാഹു സ്വർഗത്തിൽ പ്രവേശികട്ടെ

  • @Hubbunabi351
    @Hubbunabi351 2 роки тому +2

    اللهم صل على النور واهله......💚💚💚

  • @ramlunoushad1189
    @ramlunoushad1189 6 місяців тому +1

    ماشاء الله..❤njan veendum kelkkarund❤❤❤

  • @hafeelyizon1073
    @hafeelyizon1073 Рік тому +2

    اللهم صل على النور واهله

  • @Hshshsgdhjdgnanahyzyhwbehus
    @Hshshsgdhjdgnanahyzyhwbehus 4 місяці тому +1

    Ente allahante rasoolinte❤️ ponnu mol ❤️ rasoolaaallah❤️

  • @muthumonmuthumon8115
    @muthumonmuthumon8115 2 роки тому +2

    പർദീസയിലെ മുല്ലക്ക് ശേഷം ഇഷ്ടപെട്ട ഗാനം

  • @zilusmedia6456
    @zilusmedia6456 2 роки тому +5

    Mashaallah ❤️💚

  • @pookayathangal4026
    @pookayathangal4026 2 роки тому +1

    welcome to darmapattnnam.. kannur... valapattnnam..Kerala...india

  • @INISHTATECH
    @INISHTATECH 6 місяців тому +1

    ما شاء الله🥰🫂

  • @lenaali3361
    @lenaali3361 2 роки тому +2

    Masha allah masha allah

  • @hibhaiqraikku5711
    @hibhaiqraikku5711 Рік тому +1

    Masha alhah Masha Allah

  • @mariyamathsahadiya3000
    @mariyamathsahadiya3000 Рік тому +8

    Mashallah I like this song very much ❤️

  • @kabeermp1469
    @kabeermp1469 2 роки тому +1

    ماشاء الله آمين يا رب العالينم

  • @abdulbarimk1469
    @abdulbarimk1469 2 роки тому +2

    اللهم صلى على النور واهله

  • @semeenamoochikkal3688
    @semeenamoochikkal3688 Рік тому +1

    പറുദീസയിലെ മുല്ല ' കേട്ട ശേഷം ഇവരുടെ പാട്ടിനായി wait ചെയ്യുകയായിരുന്നു.

  • @fasnasherinfasnasherin6977
    @fasnasherinfasnasherin6977 2 роки тому +1

    masha allah polihi ays idatte allah😢❤❤❤

  • @ziyadozr7195
    @ziyadozr7195 2 роки тому +3

    Ma sha allah ✨ ❤️

  • @thwalhanaimarmoola3614
    @thwalhanaimarmoola3614 Рік тому +1

    بارك الله

  • @muhammedlukhman3575
    @muhammedlukhman3575 2 роки тому +1

    اللهم صلى على محمد وعلى آله وأصحابه...✨❤️❤️❤️❤️❤️

  • @sabiravp5996
    @sabiravp5996 Рік тому +3

    പാട്ട് അടിപൊളി ആയിട്ടുണ്ട്

  • @mubashira9245
    @mubashira9245 2 роки тому +1

    allahu arhamaya prathifalam nalkatte ee ponnu makkalk....😍
    mahathiyude porutham nediyavarude koottathil njangleulpeduthane

  • @sadiqc-jh6sc
    @sadiqc-jh6sc 2 роки тому +2

    3പേരും വളരെ നന്നായിട്ട് പാടി ❤️

  • @harisfathimakzr1705
    @harisfathimakzr1705 Рік тому +2

    Maa sha Allah 😍

  • @sameersameer8662
    @sameersameer8662 Рік тому +1

    Ellavarkkum allahu barakath cheyyatte

  • @hasenahasena8410
    @hasenahasena8410 2 роки тому +1

    Uff Masha Allah 🤲 Masha Allah

    • @sanhanh1607
      @sanhanh1607 11 місяців тому +1

      പാട്ടിന്റെ മലയാളം ലിറിക്സ് വിട്ട് തരുമോ?