Johnmarians Ramadan Diet - Dr Manoj Johnson & Dr Marian George

Поділитися
Вставка
  • Опубліковано 4 жов 2024
  • #drmanojjohnson #johnmarianwellness #johnmarianhospital
    #drmanojjohnson #johnmarianhospital #johnmarianwellness#drmanojjohnson #johnmarianwellness #johnmarianhospital #obesity
    Johnmarian Branches: Pala | Kottayam | Kozhikode | Thrissur | Kasargod | Thiruvalla | Kottarakkara | Perumbavoor | Thodupuzha | Kottackal | Perinthalmanna | Wayand | Vadakara | Bangalore
    Our Consultants are available Monday through Saturday and get the help you need on your journey, +91 8289 821 234 (9am to 4pm) IST
    For Online consultation Visit : www.johnmariansconsultation.com
    This video is for education purpose only its should not be used for self diagnose or it is not a substitute for a medical exam, any current medications, cure, treatment, diagnosis and prescription or recommendations. You should not make a change in your health regimen or diet before first consulting a lifestyle physician or other certified medical practitioner and always seek the advise of your doctor with any questions you may have regarding a medical condition. We are not taking any emergency health conditions and mainly focus on lifestyle diseases through Integrated approach to improve the quality of life . Our aim is to find the root cause and prevent the re occurrence of the disease
    For More Details Visit : drmanojjohnson.com
    #ernakulam #Trivandrum #Kozhikode #kasargod #Thiruvalla #Kattanam #Kottarakkara #Thodupuzha #Kottackal #Perinthalmanna #Perumbavoor #Bangalore #Pune #johnmarian #drmanojjohnson #johnmarianwellness#johnmarianhospital #lifestyle #johnmarianswellness

КОМЕНТАРІ • 300

  • @sunandakomalan721
    @sunandakomalan721 6 місяців тому +28

    ഹായ് doctors രണ്ടുപേരെയും കൂടി കണ്ടപ്പോൾ തന്നെ ഒരുപാടു സന്തോഷം ഒന്നും പറയാനില്ല രണ്ടുപേർക്കും ഒരു വലിയ ഹായ്

  • @shaseenamajeed3962
    @shaseenamajeed3962 6 місяців тому +29

    Allahuvum rasoolum njanghalkku thannaa bagyam. Ory islamayi janichathil njan abhimanikkunnu. Dr kkum thankyou

  • @reyyu5739
    @reyyu5739 6 місяців тому +87

    ഞാൻ കാത്തിരുന്നത് ഇതിന് വേണ്ടിയാണ്.dr വീഡിയോസ് എന്നെ ഒരു പാട് ഹെൽപ് ചെയ്തു ഗ്യാസ് പ്രോബ്ലം കുറഞ്ഞു വന്നു പിന്നെ വൈറ്റും കുറഞ്ഞു വരുന്നുണ്ട്...ഡെയ്‌ലി മോർണിങ്ങിൽ ഡോക്ടറുടെ ഒരു വീഡിയോ കാണും അതിലൂടെ ഒരു പാട് അറിവ് ലഭിക്കുന്നുണ്ട്... Thank you so much May Allah bless you and your family ❤

  • @aslahapp6394
    @aslahapp6394 6 місяців тому +49

    സർ ഗർഭിണികൾക്കും മുലയൂട്ടുന്നവർക്കും ആരോഗ്യപ്രശ്നങ്ങളുള്ളവർക്കും നോമ്പ് നിർബന്ധമല്ല എല്ലാം വീണ്ടെടുത്തതിന് ശേഷം നോറ്റ് വീട്ടിയാൽ മതി കുട്ടികൾക്ക് 15 വയസ്സിന് ശേഷം മാത്രം നല്ല useful video thank you sir ❤ Mam

  • @aysha9661
    @aysha9661 6 місяців тому +20

    ഡോക്ടർ റുടെ വീഡിയോ കാണാൻ തുടങ്ങി യതോടെ നല്ല അറിവുകൾ കിട്ടി..... ഈ വീഡിയോ പ്രതീക്ഷിച്ചിരുന്നു. Thnx

  • @Wexyz-ze2tv
    @Wexyz-ze2tv 6 місяців тому +29

    മൂന്നാമത്തെ അമ്മയായിട് ഡോക്ടർ കുട്ടി ഒന്നുകൂടി ചെറുപ്പം ആയി കൂടുതൽ സുന്ദരികുട്ടി. കുഞ്ഞു കുട്ടിയെ പോലത്തെ പറച്ചിൽ കേൾക്കാൻ ഇഷ്ടം..❤❤❤u

  • @sajeevdhyan
    @sajeevdhyan 6 місяців тому +27

    നല്ല ഇൻഫർമേഷൻ...... ഒരാൾ ഒരു കാര്യം പറഞ്ഞതിന് ശേഷം അടുത്തയാൾ പറയുന്നതാണ് ഏറ്റവും നല്ലത്.....

  • @zennuewan5911
    @zennuewan5911 6 місяців тому +7

    Very useful video👍👍👍👍
    Healthy fasting diet പറഞ്ഞു തന്നതിന് ഒത്തിരി നന്ദി 🥰🥰
    ഗർഭിണികൾക്കും പതിനഞ്ചു വയസ്സിനു താഴെയുള്ളവർക്കും നോമ്പ് നിർബന്ധമില്ല.. അത്പോലെ നോമ്പൊടുക്കാൻ പറ്റാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്കും ഒഴിവാകാവുന്നതാണ്..

    • @zennuewan5911
      @zennuewan5911 6 місяців тому +3

      ഞങ്ങൾ മലബാർ ഏരിയയിൽ വറ പൊരി ഇല്ലാത്തൊരു നോമ്പ് പേരെന്റ്സിനൊന്നും ചിന്തിക്കാൻ കഴിയില്ല.. നിങ്ങടെ വീഡിയോസിലൂടെ ഈ ജനറേഷൻ എങ്കിലും മാറ്റം വരട്ടെ.❤

  • @nussairaadhikarath4669
    @nussairaadhikarath4669 6 місяців тому +2

    Kuttikalk nomb illa avark prayapoorthi ayale nirbandham ullu vayyathavarkum nirbandham illa kaziyumbol notu veetiyal madhi🥰Thank you so much for your advices🥰

  • @jasminjamshi6667
    @jasminjamshi6667 6 місяців тому +3

    Oru nerathey food ane oyivakunay..but pinney kayikunato 🙄🙄🙄ipoya bodham vannat ..thank you dr

  • @NavasclChulliyil
    @NavasclChulliyil 6 місяців тому +4

    നമുക്ക് പറഞ്ഞ് തരാൻ അവർ മത്സരിക്കുകയാണ് സുഹുർത്തുക്കളേ മത്സരിക്കുകയാണ്

  • @dirtymop1722
    @dirtymop1722 6 місяців тому

    വളരെ ഉപയോഗ പ്രദമായ വീഡിയോ
    നോമ്പ് കാലത്തെ ആഹാര രീതി എങ്ങിനെ എന്നുള്ളത് വിശദമായി പറഞ്ഞു തന്നു
    പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല
    വളരെ വിശദമായാണ് വിശദീകരിക്കുന്നത്
    Thank U Dr. for ur valuable information🥰

  • @Rabizworldramla
    @Rabizworldramla 6 місяців тому +3

    Thank you doctors for one of the best video ❤

  • @shahinaashraf5909
    @shahinaashraf5909 6 місяців тому +2

    No. അത്താഴത്തിനു ആരും fried items കഴിക്കാറില്ല. Breakfast നു കഴിക്കുന്ന ഫൂഡ്‌ കൂടെ ധാരാളം liquid ഉം.

  • @rahimshaky1818
    @rahimshaky1818 6 місяців тому +4

    Thankyou doctors for best video

  • @mohamedmanu5693
    @mohamedmanu5693 6 місяців тому

    Dear doctors thank you for you valuable information

  • @fajubadi1583
    @fajubadi1583 6 місяців тому +3

    റമളാൻ നോമ്പ് ൽ ഏറ്റവും നല്ലത് ഈത്തപഴവും വെള്ളവും

  • @Dravidan639
    @Dravidan639 6 місяців тому +1

    Thank you. മധുരത്തോട് ഇപ്രാവശ്യം ഞാൻ മുഖം തിരിക്കാൻ തീരുമാനിച്ചു 🙌

  • @ggffdxjjjtggg616
    @ggffdxjjjtggg616 6 місяців тому +1

    Good information thankyou ഡോക്ട്ടേഴ്‌സ്

  • @muhammadkunji5847
    @muhammadkunji5847 6 місяців тому +1

    ഡോക്ടർമാർ രണ്ട് പേർക്കും നന്ദി

  • @rahasvlog7778
    @rahasvlog7778 6 місяців тому +1

    Wonderful information. Thank u doctor

  • @AnasuyaAnimationStudio
    @AnasuyaAnimationStudio 6 місяців тому +2

    Very good information thanks 🙏

  • @jumip7745
    @jumip7745 6 місяців тому

    Sir.. thanks...oru paad kaalamaayi kaathirunna vedio

  • @NousheebaNoushi-cg2rc
    @NousheebaNoushi-cg2rc 6 місяців тому +3

    Thank you Dr.❤

  • @AnuAnu-by4sb
    @AnuAnu-by4sb 6 місяців тому

    Awesome video.Thank you very much.

  • @rizvanakamal6217
    @rizvanakamal6217 6 місяців тому +2

    Thank you Doctor 👍

  • @shorts-nw9mo
    @shorts-nw9mo 6 місяців тому +2

    ഞാൻ നിങ്ങളുടെ ക്ലിനിക്കിൽ വന്നിരുന്നു പക്ഷേ Dr കാണാൻ പറ്റിയിരുന്നില്ല നിങ്ങളുടെ group of students നൽകിയ നിർദേശം അനുസരിച്ച് medicine എടുത്ത് വരുന്നു ശരീര വേദനകൾക്ക് ഒരുപാട് മാറ്റം വന്നു പക്ഷേ ഗ്യാസ്ട്രബിൾ acidity പ്രശ്നങ്ങൾ കൂടി വരികയാണ് മാറ്റം കാണുന്നില്ല നല്ലരു solutions Dr നിന്നും പ്രതീക്ഷിക്കുന്നു..

  • @ramseena4253
    @ramseena4253 6 місяців тому +3

    Thank you Doctor's

  • @sidhicck5265
    @sidhicck5265 6 місяців тому

    Thank you doctor.good information 😊

  • @ummukulsupk1499
    @ummukulsupk1499 6 місяців тому +2

    Thanku somach dear sir

  • @zayan1795
    @zayan1795 6 місяців тому +4

    Thanku so much very helpful

  • @purushuuthaman6161
    @purushuuthaman6161 6 місяців тому +3

    Thank you Doctor

  • @sajinamn9929
    @sajinamn9929 6 місяців тому +1

    Thank you so much good information❤

  • @nidha8401
    @nidha8401 6 місяців тому +3

    Dr covid vaccine വെച്ചതിനെ കുറിച്ച് oru video ചെയ്യാമോ?

  • @ansahafeed8215
    @ansahafeed8215 6 місяців тому +3

    Valuable video... thank you sir...❤❤❤❤

  • @babygirijasajeevan9104
    @babygirijasajeevan9104 6 місяців тому +1

    Thanks Docters

  • @inshadsainudeen
    @inshadsainudeen 6 місяців тому +1

    Manoj doctor ❤️✨

  • @prabhakaranmenon9029
    @prabhakaranmenon9029 6 місяців тому +2

    Thank you Dr.for the good video ❤

  • @rubymanju
    @rubymanju 6 місяців тому

    Thank you Doctors .. dr de ingine oru helpful video pradeekshichirunu …🙏❤️

  • @rasheedrasheed1863
    @rasheedrasheed1863 6 місяців тому +2

    🔴IBD irritable bowl disease എന്ന രോഗ൦ പൂർണ്ണമായി മാറ്റാൻ കഴിയില്ല എന്നാണ് പറയുന്നത്. ഇതേ കുറിച്ച് jhon marian എന്താണ് പറയുന്നത് ❓❓❓

  • @sheejajustin9768
    @sheejajustin9768 6 місяців тому +1

    Thankyou doctors 🙏

  • @sheebathilak8681
    @sheebathilak8681 6 місяців тому +1

    Chan ramdhaan atukkunnund... Othiri karyaghal parachu thannathinu nandhi... ♥️♥️

  • @fathimabeevi5558
    @fathimabeevi5558 6 місяців тому +3

    Thank you 😍

  • @aysha9661
    @aysha9661 6 місяців тому +3

    ഡോക്ടർ. യോഗ ചെയ്താൽ ആണോ excercise ചെയ്താൽ ആണോ കൂടുതൽ ഗുണം ചെയ്യുക. എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ pls

  • @vibes7398
    @vibes7398 6 місяців тому

    Kure veedio kandu,drs paranja karyangal nalla clear ayt manassilyi,thanks 👍🏻

  • @fouziaajiz6926
    @fouziaajiz6926 6 місяців тому +2

    Thanq Dr👍👍

  • @muhhsinaasmeer736
    @muhhsinaasmeer736 6 місяців тому +1

    Thank you sir and mam❤

  • @muthuami5763
    @muthuami5763 6 місяців тому +3

    avacado cocounut juice without sugar
    നല്ലതല്ലേ

  • @shamnadvk
    @shamnadvk 6 місяців тому +1

    Thank you so much❤

  • @Reels_456
    @Reels_456 6 місяців тому

    Nhan kathirunna video.thank u dr s

  • @SmilingCaterpillar-hu6ok
    @SmilingCaterpillar-hu6ok 6 місяців тому +1

    Thanku Dr.

  • @shamimuhammed3131
    @shamimuhammed3131 6 місяців тому +1

    Thank you doctor... My best guide line for health care.. im also a thyroid patient. 😊

  • @hibahabdulhameed5991
    @hibahabdulhameed5991 6 місяців тому +1

    Pls do a video on how to maintain water intake during Ramadan

  • @mariammakoshy6737
    @mariammakoshy6737 6 місяців тому

    Thank u doctors for sharing ingormationß🎉

  • @ismailktr4896
    @ismailktr4896 6 місяців тому

    Thanks doctors.

  • @abidmk3195
    @abidmk3195 6 місяців тому +1

    Randalum koode onnicch samsarikkunnath ozhivaki dr manoj johson mathram samsaricchal nannakum ennu thonunnu

  • @meharunnisabasheer2021
    @meharunnisabasheer2021 6 місяців тому +1

    Thank u docter, inghane oru video cheythathinu😊.

  • @UmaibaP.m
    @UmaibaP.m 6 місяців тому

    ഡോക്ടറുടെ വീഡിയോ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തി മുഗകുരുമാരാതെ വിഷമിച്ചു ഇര ഇലകിയത്തിൻഷേഷം എല്ലാം മാറി തേ ഗ് യു ഡോ ക് ട്ട റ്

  • @shiningstars8102
    @shiningstars8102 6 місяців тому

    Thanku dctrs...😍

  • @nisheenanasi9951
    @nisheenanasi9951 6 місяців тому +1

    Thank you

  • @suhudmadathil7699
    @suhudmadathil7699 6 місяців тому

    Thanks.ur.veryhelpful❤❤🎉🎉🎉🎉🎉🎉🎉🎉🎉

  • @darveeskhan5532
    @darveeskhan5532 6 місяців тому +2

    thnkas good information

  • @saithalavi5632
    @saithalavi5632 6 місяців тому +1

    Dr bigsaloot

  • @REVIVE13
    @REVIVE13 6 місяців тому +1

    Thankyou doctor 🥰🥰

  • @basheerpp5724
    @basheerpp5724 6 місяців тому +1

    Thanks

  • @aleemami500
    @aleemami500 6 місяців тому

    Thank you docter 👍👍👍👍

  • @afeefaapk781
    @afeefaapk781 6 місяців тому +1

    Nalla vdo❤❤ thanku sir..sir nte ellam fllw cheyyarund..sir nte vdos aanu ummayum nokarullath ummakum nalla maatam und😅😅..pinne oru rqst und sir nod..veedukalil use aakunna dish wash,harpic, ith pole ulla items okke ille athokke health ne engnenklum baadikkunundoo..angnd ulla oru vdos cheyyumoo..sir paranjaale ummaak veliv varu ath kondaanu😰🙏

  • @6sahi
    @6sahi 6 місяців тому

    Good massages

  • @jamjamm2371
    @jamjamm2371 6 місяців тому

    Nobinte karyangal yellarkkum kalangalai ariyunnathalle.doctar very vallathum paranjoode kashttam

  • @thahiraaboobacker2764
    @thahiraaboobacker2764 6 місяців тому

    Good information 🌹
    Thanks doctors 😍

    • @aysha8721
      @aysha8721 6 місяців тому

      Thanks.. ഡോക്ടർസ്.... Good. Information

  • @mayamaya-to8bg
    @mayamaya-to8bg 6 місяців тому +1

    Thanks helpful

  • @dilnadil7330
    @dilnadil7330 6 місяців тому +5

    Sir,calicut കുന്ദമംഗലം നിങ്ങളുടെ ക്ലിനിക്കിൽ ഉള്ള doctor ottum പോര. Sir videoyil parayunna onnum avark അറിയില്ലേ...സപ്ലിമെന്റ് eadukkunnath angott chodichittum ayal onnum parayunnilla..samsarikkan ബുദ്ധിമുട്ട്‌ undenkil endhina ayal avide irikkunnath...ella doctors um cheyyunnath pole മരുന്ന്‌ kurichu tharan mathramo...enik rply kittanam...sir parayunnundallo videoyil oral daily eadukkenda സപ്ലിമെന്റ്..vitmin c adangiya fud kayikkathavar athinte സപ്ലിമെന്റ് eadukkande? ...

  • @shamsu2830
    @shamsu2830 6 місяців тому +1

    കാത്തിരുന്ന video...thank u

  • @fathihasstyles
    @fathihasstyles 6 місяців тому +2

    Chicken, ബീഫ്, മുട്ട ഇവ ഏതെങ്കിലും കഴിച്ചു അഞ്ച് hours കഴിഞ്ഞാൽ വയറു വേദന വരുന്നു. ഒന്നോ രണ്ടോ piece മാത്രം കഴിച്ചാലും ഉണ്ടാവുന്നുണ്ട്. എന്താണ് ചെയ്യേണ്ടത്?. Pls reply

  • @Rumana-s4c
    @Rumana-s4c 6 місяців тому

    Thanku .....❤

  • @MuhammednidalNidal
    @MuhammednidalNidal 6 місяців тому +1

    Sir hair tining reson née kurich parayamooo

  • @Helpinghands550
    @Helpinghands550 6 місяців тому +1

    Can we drink jeera water after fasting..please reply dr??

  • @JishnuVenugopal-e2l
    @JishnuVenugopal-e2l 6 місяців тому

    Iam from Sharjah, I had online consultation with this doctor for my thyroid issues. It was good and I strictly followed the diet as per his advice. He prescribed some medicines also. But they were too careless in handling the prescription. They provided a completely different set of medicines which was prescribed for some other guy. Complete transaction of around 4000 rupees was done and was shipped here to Sharjah. This was a complete disappointment from your side and am still not being able to have any medicine till now. Waiting for a good response from your side.

  • @fathimaribisha2239
    @fathimaribisha2239 6 місяців тому +1

    Very useful video

  • @Jasim26-w7c
    @Jasim26-w7c 6 місяців тому

    Thank uh doctors 😊

  • @hebahbijas3305
    @hebahbijas3305 6 місяців тому +2

    ഉറപ്പായും ചെയ്യും. 👌🏼

  • @njaan.biluzz
    @njaan.biluzz 6 місяців тому +4

    മതപരമായി കുട്ടികൾ പ്രായമായവർ ഗർഭിണികൾ ഫീഡിങ് മദർസിനും നോമ്പു നിർബന്ധമില്ല.
    Thanks docter nice content

  • @ashajoel2021
    @ashajoel2021 6 місяців тому +1

    Hii doctor... Kuttikalke kodukan pattiya oru probiotic syrup parayamo?

  • @sharfawahid4706
    @sharfawahid4706 6 місяців тому

    Thank you dr

  • @noushadthangal3617
    @noushadthangal3617 6 місяців тому

    Good information 👍

  • @Sinsi-ik8iv
    @Sinsi-ik8iv 6 місяців тому

    You r wrong fried itoms not having for Athaayam, Athaayam must

  • @hameedmamu
    @hameedmamu 6 місяців тому

    Informative❤❤

  • @jishap34
    @jishap34 6 місяців тому

    Thanks doctor

  • @beenafrancis4706
    @beenafrancis4706 6 місяців тому +2

    Yes, eating raw veggies not advisable becos it s full.of pesticides 😮

  • @ummaia667
    @ummaia667 6 місяців тому

    Thankyou

  • @airahmohd5158
    @airahmohd5158 6 місяців тому

    Thank you sooooo much dr ..God bless you…. Well explained … no words to say💐💐🌹🌹🌹👍👍👍

  • @Selmahyder
    @Selmahyder 6 місяців тому

    Excellent video 👍

  • @zeenasalam5213
    @zeenasalam5213 6 місяців тому +1

    പ്രോട്ടീൻ അലർജി ഉള്ളവർ എന്തു കഴിക്കണം?

  • @DivyaSajith-ky5re
    @DivyaSajith-ky5re 6 місяців тому +1

    dr എനിക്ക് 30 വയസുണ്ട് ബ്ലഡ് ടെസ്റ്റ് ചെയ്തപ്പോൾ ESR 1.5 ആണ് ESR ഇത്രയും കുറഞ്ഞാൽ എന്തെങ്കിലും പ്രെശ്നം ഉണ്ടോ

  • @SeppiSeppi-s2t
    @SeppiSeppi-s2t 6 місяців тому

    Thanks❤

  • @SS-Sna
    @SS-Sna 6 місяців тому +2

    Autoimmune thyroid prb ullavark egg pattumo as per new studies?

  • @sindhu4361
    @sindhu4361 6 місяців тому

    Lean non alchoholic fatiliver oru video cheyyamo sir

  • @minhadmanakkadavan7860
    @minhadmanakkadavan7860 6 місяців тому +1

    Ramzaan kareem all of you 🫵🥰

  • @jinjithan5407
    @jinjithan5407 6 місяців тому

    Please post a video on Alopecia Areata

  • @Arifhomecookingandvlogs1
    @Arifhomecookingandvlogs1 6 місяців тому

    കാത്തിരുന്നൊരു വീഡിയോ 🥰Thanks ❤️ഞാൻ tvm സാറിന്റെ ക്ലിനിക്കിൽ നിന്നും മെഡിസിൻടുക്കുന്നുണ്ട്🥰🥰🥰