MAYILADUMKUNNU (1972 ) മയിലാടുംകുന്ന് | Naseer | Jayabharathy | Malayalam Full Movie

Поділитися
Вставка
  • Опубліковано 13 січ 2023
  • MAYILADUMKUNNU (1972 ) മയിലാടുംകുന്ന് | Naseer | Jayabharathy | Malayalam Full Movie
    Mayiladumkunnu is a 1972 Indian Malayalam film, directed by S. Babu and produced by Chithrakala Kendram. The film stars Prem Nazir, Jayabharathi, K. P. Ummer, Adoor Bhasi and Muthukulam Raghavan Pillai in the lead roles. The film had musical score by G. Devarajan

КОМЕНТАРІ • 51

  • @user-lo8ud3yr4p

    ഞാൻ എന്റെ ചെറുപ്രായത്തി കണ്ട സിനിമയാണ് ഇതിലെ പാട്ട് ഓർമ്മ ഉണ്ടായിരുന്നു, സിനിമയുടെ പേര് അറിയില്ലയിരുന്നു ഞാൻ യൂട്യൂബിൽ സെർച് ചെയ്തു കണ്ടു 😘😘 എന്റെ എട്ടോ, ഒൻപതോ വയസ്സിലെ ആ ഓർമയും നൊസ്റ്റാൾജിയ യും എനിക്ക് ഈ സിനിമ കണ്ടപ്പോൾ ഓർത്തെടുക്കാൻ സാധിച്ചു 🙏👍👍👍

  • @mruthyumjayan2288

    ഏതാണ്ട് 50 വർഷം മുൻപ് ഫറോക്ക് പ്രീതി തിയേറ്ററിൽ നിന്ന് ഈ സിനിമ കണ്ടു.ഇപ്പോൾ 24/6/2024-ൽ കാണുന്നു സൂപ്പർ മൂവി 🙏🏻🌹🌹🌹

  • @GangadharanMK-cd4vy
    @GangadharanMK-cd4vy Рік тому +6

    പ്രേം നസീർ വിധുബാല അഭിനയിച്ച പാരിജാതം എന്ന സിനിമ അപ് ലോഡ് ചെയ്യണം ,

  • @vinodvb1666
    @vinodvb1666 Рік тому +3

    ഇത് SADYA വിഷൻ ചാനലിൽ വന്ന സിനിമ യാണ് നിങ്ങൾ അടിച്ചു മാറ്റി

  • @DileeCreationsbyDileep
    @DileeCreationsbyDileep Рік тому +9

    Super, printukal onnum sariyayi storechayathathinalanu film oke ingane akunathu. Puthiya alkarku kanan avasaram orukiyathinu thanks

  • @Ravi-rs4py
    @Ravi-rs4py Рік тому +7

    നോവൽ പോലെ തന്നെ സിനിമ യും മനോഹരം.

  • @fathimabeeviabdulsalim6070

    ഒരു നല്ല പാട്ട് സന്ധ്യ മയങ്ങുനനേരം..... അത് ഈ ഫിലിമിൽ നിന്നും കട്ട്‌ ചെയ്തിരിക്കുന്നു so sad

  • @user-km5lf3ic7y

    നല്ലൊരു പാട്ട് കട്ട് ചെയ്തു

  • @vitusjohny2025

    പളുങ്ക് പാത്രം - വിവാഹം സ്വർഗത്തിൽ - അനാഥ എന്ന ചിത്രങ്ങൾ ഉണ്ടോ

  • @kinginimohan5838
    @kinginimohan5838 Рік тому +3

    Kottaram vilkkanundu, moonnu pookkal, padmaragam, ee films up load cheyyumo? pls

  • @littothomas7392
    @littothomas7392 Рік тому +76

    2023ലും പഴയകാല സിനിമകൾ കണ്ടു. പഴമയെ പുതുമയായി ചേർത്ത് പിടിക്കുന്ന മനസ്സുകൾ. Like അടിച്ചോ

  • @victoriajosephcheeranchira4560

    അച്ഛനും അമ്മയും പറഞ്ഞു ഒരുപാട് ഞാൻ ഒരുപാട് കാണാൻ ആഗ്രഹിച്ച സിനിമ 🥰..90സ് കിഡ് ആണ് എങ്കിലും ബ്ലാക്ക് ആൻഡ് വൈറ്റ് മൂവീസ് എനിക്ക് ഒരു ഹരമാണ് 😘എന്റെ അമ്മ നോവൽ വായിച്ചിട്ടുണ്ട് ഇതിന്റെ ❤️ഇനി പൂജപുഷ്പം, പളുങ്ക് പാത്രം, ആൽമരം, ചിലമ്പൊലി ഒക്കെ അപ്‌ലോഡ് ചെയ്യാമോ 🙏🏻

  • @minisundaran1740

    Old is ഗോൾഡ് 👍👍

  • @latheefboss

    സൂപ്പർ ❤

  • @user-rk4ib7pi6v

    Good friendship good love

  • @josephjohn31

    Thanks for full video Muttathu Varkey's popular Novel, good scenery, acting, songs and direction.

  • @josemj3406
    @josemj3406 Рік тому +4

    ഈ സിനിമ റീമാസ്റ്ററിംഗ് ചെയ്താൽ നന്നായിരുന്നു.

  • @amalbabu9495
    @amalbabu9495 Рік тому +1

    Super

  • @lathilathikalathilathika4472

    സൂപ്പർ

  • @aswinchandran7133

    Rappadikalude gaadha enna 1978le K.G. George direct cheytha movie U tubil edamo ?