Це відео не доступне.
Перепрошуємо.

Indradhanussu | ഇന്ദ്രധനുസ്സ് | Malayalam Full Movie | Prem Nazir | Jayabharathi | K. P. Ummer

Поділитися
Вставка
  • Опубліковано 1 січ 2023
  • Watch Indradhanussu | ഇന്ദ്രധനുസ്സ് | Malayalam Full Movie | Prem Nazir | Jayabharathi | K. P. Ummer
    Indradhanussu is a 1979 Indian Malayalam film, directed by K. G. Rajasekharan.
    Star Role
    1 Prem Nazir Gopi
    2 Jayabharathi Sindhu
    3 Manavalan Joseph Mathai
    4 K. P. Ummer Menon
    5 T. R. Omana Janakiyamma
    6 Balan K Nair Mammad
    7 Sathaar Inspector Nair
    8 Jose Prakash Rappai
    9 Nellikode Bhaskaran Govindan
    10 P. K. Abraham Balan Mashu
    11 Pattom Sadan Sankarankutty
    12 kunchan Kuttappan
    13 Sadhana Annamma
    14 Janardhanan Inspector Babu
    15 Priya Nirmala
    Our Channels ☟
    New Released Malayalam Movies
    / @newreleasedmalayalamm...
    Millennium Movies / @millenniummovies6204
    Millenniummovieclips
    / @millenniummovieclips
    CINEMA KOTTAKA
    / @cinemakottaka3535
    Evergreen Film Songs
    / @evergreenfilmsongs9372
    CELLULOID MAGAZINE
    / @celluloidmagazine
    MALAYALAM NEW RELEASED MOVIES
    / @malayalamnewreleasedm...
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumaudiosofficial
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/

КОМЕНТАРІ • 112

  • @muhammedsubair786
    @muhammedsubair786 Рік тому +26

    എന്തായാലും സിനിമ കാണാൻ ആഗ്രഹിച്ചിരുന്നു സിനിമ ഫുൾ മൂവി ഇട്ടതിനു നന്ദി നല്ല അടിപൊളി സിനിമ പ്രേം നസീറിന്റെ കിടിലൻ കിടിലൻ അഭിനയം കിടിലൻ ഡയലോഗ് ഈ ഡയലോഗാണ് മമ്മൂട്ടി മോഹൻലാലും പഠിച്ചത്, സിനിമ ഈ സിനിമയുടെ താങ്കൾക്ക് അഭിനന്ദനങ്ങൾ

    • @sabual6193
      @sabual6193 Рік тому +1

      മമ്മൂട്ടിയും മോഹൻലാലും ഈ ഡയലോഗ് പഠിച്ചെന്നോ ⁉️ 🤔 ഏത് ഡയലോഗ് ⁉️ 🤔

    • @abdurasakakabdu6800
      @abdurasakakabdu6800 Рік тому

      ​@@sabual6193 😊l

    • @sarojinikk5548
      @sarojinikk5548 5 днів тому

      😊😊😊😊😊

  • @noushadma6678
    @noushadma6678 Рік тому +17

    കെ പി ഉമ്മറിന്റെ അതിശക്തമായ ഭാവാഭിനയമാണ് ഈ ചിത്രത്തിൽ കാഴ്ചവെച്ചിട്ടുള്ളത്.

  • @hansonbaby6063
    @hansonbaby6063 Рік тому +7

    കെ പി ഉമ്മർ❤അദ്ദേഹത്തെക്കുറിച്ച് എന്തു പറഞ്ഞാലും🔥കുറഞ്ഞുപോകും💯

  • @ull893
    @ull893 Рік тому +10

    Nazeer was a പക്കാ gentleman in real life. He helped lots of people financially.

  • @mjyesudas7393
    @mjyesudas7393 Рік тому +15

    നസീർ സാർ സൂപ്പർ സൂപ്പർ

  • @manjua.r1171
    @manjua.r1171 Рік тому +26

    പ്രേംനസിർ, ജയഭാരതി ജോഡികളുടെ സിനിമ ഇടുക 🙏🙏🙏

    • @sabual6193
      @sabual6193 Рік тому +1

      ഇട്ടാൽ പൊട്ടില്ലേ ⁉️ 🤔 😄😄😄

    • @user-jv8qw7ov6t
      @user-jv8qw7ov6t 9 місяців тому +1

      പൊട്ടാതെ ഇടുക 😂 പ്രശ്നം തീർന്നില്ലേ 😊

  • @babeeshkaladi
    @babeeshkaladi Рік тому +8

    നസീർ സർ, ഉമ്മറിക്ക... എല്ലാവരും നന്നായി. നല്ല പടം 👍

  • @valsanck7066
    @valsanck7066 Рік тому +30

    utube ൽ നിന്നും അപ്രത്യക്ഷമായ ഈ ചിത്രം വീണ്ടും വന്നുവല്ലോ - ഇതു പോലെ u- tube ൽ ഇല്ലാത്ത നല്ല ചിത്രങ്ങൾ ദയവായി upload ചെയ്യണം

    • @ananthrajendar9601
      @ananthrajendar9601 Рік тому +3

      അതെ. അടിമച്ചങ്ങല എന്ന സിനിമയും ഒക്കെ അപ്‌ലോഡ് ചെയ്യണം.

    • @pushpagathanasiad7763
      @pushpagathanasiad7763 Рік тому

      0

    • @lissammajames4397
      @lissammajames4397 Рік тому

      Ithupolulla nallachithraggal veenam

    • @shailajaameer
      @shailajaameer Рік тому

      Supper. Moviee

    • @padmageethack4965
      @padmageethack4965 Рік тому +2

      കൊട്ടാരം വിൽക്കാനുണ്ട് എന്ന സിനിമ ദയവായി upload ചെയ്യുക

  • @Sils-e8e
    @Sils-e8e 8 місяців тому +4

    , Prem Nazir sir 👏💯👍😊🎉❤🎉😊😊😊🎉❤🎉❤😊😊😊🎉❤😊

  • @shymalathapk2101
    @shymalathapk2101 Рік тому +12

    നന്ദി ഈ സിനിമ കാണാൻ കാത്തിരിക്കുകയായിരുന്നു

    • @sabual6193
      @sabual6193 Рік тому

      എവിടെ ⁉️ 🤔 😄

  • @ananthrajendar9601
    @ananthrajendar9601 Рік тому +7

    അടിമച്ചങ്ങല അപ്‌ലോഡ് ചെയ്യൂ പ്ലീസ്

  • @user-gz8ni6my7g
    @user-gz8ni6my7g Рік тому +7

    Ever wonder lovely excellent top most handsome personality Prem Nazir sir 💯🌷👏🙏💯👌👍🙏👍👏🙏💯👏💯🌷🇧🇷🌎💐.
    Please upload all Prem Nazir sir films.

  • @shareefkoottery5805
    @shareefkoottery5805 Рік тому +9

    Prem nazeer sir great

  • @noordeenabdulkareem8384
    @noordeenabdulkareem8384 Рік тому +6

    Thanks good movie please upload
    ഇതെൻ്റെ നീതി.. അവൾ കാത്തിരുന്നു അവനും

    • @sabual6193
      @sabual6193 Рік тому

      എവിടെ ⁉️ 🤔 😄

  • @josephjohn31
    @josephjohn31 3 місяці тому +2

    Prem Nazeer fighting against all old Malayalam Movie villians sucessfully along with good scenes and scenery.

  • @kinginimohan5838
    @kinginimohan5838 Рік тому +16

    Mayiladumkunnu, kottaram vilkkanundu, moonnupookkal, ee films upload ccheyyumo? 🙏

    • @chandrankn7565
      @chandrankn7565 Рік тому

      Yes, I too wanted to see uploaded it, if possible

    • @UnniKrishnan-vf6rd
      @UnniKrishnan-vf6rd Рік тому

      @@chandrankn7565 d

    • @sabual6193
      @sabual6193 Рік тому

      ഈ ഫിലിം അത് ഏത് ഫിലിം ⁉️🤔 😄😄😄

  • @shajanaugustine1455
    @shajanaugustine1455 Рік тому +2

    Late Sri K.P ummarnite acting valare Manoharamayettund ( yes well acting)💕🌹🤷💕🌹❤️🙋👍👍👍👍👍

  • @mruthyumjayan2288
    @mruthyumjayan2288 Рік тому +14

    4-1-2023-ൽ കാണുന്നു സൂപ്പർ 🌹

    • @vipinp7892
      @vipinp7892 Рік тому +1

      9.1.23

    • @sabual6193
      @sabual6193 Рік тому +1

      11-2-2023 4:11 ൽ കണ്ടു തീർന്നു.

    • @sarojinikk5548
      @sarojinikk5548 Місяць тому

      ❤ppla❤പിന്നെ z​@@vipinp7892

  • @anjanagnair6151
    @anjanagnair6151 Рік тому +5

    നല്ല സിനിമ, 11 ദിവസം കൊണ്ട് ഇത്രയധികം views കിട്ടി

    • @sabual6193
      @sabual6193 Рік тому

      😄

    • @user-jv8qw7ov6t
      @user-jv8qw7ov6t 9 місяців тому

      ​@@sabual6193 മാഷേ യു ട്യൂബിൽ കിട്ടിയത് പറഞ്ഞത് പൊട്ട 😂

    • @sabual6193
      @sabual6193 9 місяців тому

      @@user-jv8qw7ov6t
      മണ്ടൻ ആണ് അല്ലേ ⁉️🤔പൊട്ടാ 😄

    • @sabual6193
      @sabual6193 9 місяців тому

      😄

  • @parudeesa-ox2wp
    @parudeesa-ox2wp Місяць тому +1

    നല്ല😍സിനിമ👌21'6'2024ന് കാണുന്നു🤩

  • @gangatharangangatharan1998
    @gangatharangangatharan1998 Рік тому +4

    നല്ല സിനിമ....

  • @remeshnair5478
    @remeshnair5478 Місяць тому +1

    Nice film 🌹🌹🌹

  • @WILDTHOUGHTS-pq6gz
    @WILDTHOUGHTS-pq6gz 3 місяці тому +2

    ഒരു കെ പി ഉമ്മർ cinema🔥💯

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 Рік тому +2

    Thanks so much for uploading this movie

  • @sumaramachandran8052
    @sumaramachandran8052 Місяць тому +1

    ഇവനെന്റെ ദത്തു പുത്രൻ upload cheyyumo pls

  • @Snair269
    @Snair269 Рік тому +5

    പമ്പരം മൂവിയും ഇടണം.

    • @sijimon7455
      @sijimon7455 Рік тому +2

      പമ്പരം മൂവി ഉണ്ടല്ലോ

  • @muhammedaslam247
    @muhammedaslam247 Рік тому +2

    K P Ummer is the actual hero in the movie.

  • @manukrishnan.m2563
    @manukrishnan.m2563 14 днів тому

    ജയ്🌹🌹🌹🌹🎉🎉🎉🎉

  • @ahammedp346
    @ahammedp346 Рік тому +2

    നല്ല സിനിമ

  • @raphaelsensei3641
    @raphaelsensei3641 Рік тому +5

    മോഷ്ടിച്ചും ചതിച്ചും അഴിമതി നടത്തിയും മക്കൾക്ക് വേണ്ടി സമ്പാദിക്കുന്നവർക്ക് ഉള്ള പാഠം.

    • @sabual6193
      @sabual6193 Рік тому +1

      ആര് പഠിക്കും ⁉️ 🤔 😄

    • @ull893
      @ull893 Рік тому +1

      ഇപ്പോഴും എല്ലാ പാർട്ടിക്കാരും ചെയ്യുന്ന...

  • @shellymerry3800
    @shellymerry3800 Рік тому +2

    Good cinema

  • @user-jv8qw7ov6t
    @user-jv8qw7ov6t 9 місяців тому +1

    സൂപ്പർ ഹിറ്റ്‌ മൂവി 👌🏻❤️06/10/2023👍🏻

  • @SayedSayed-tb1zg
    @SayedSayed-tb1zg Рік тому +4

    Super movie super song super suspence

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 Рік тому

    Good Movie 🙏👍👌❤🌹

  • @mahilamanimahilamani4962
    @mahilamanimahilamani4962 Рік тому +2

    12/1/2023ൽ കാണുന്ന ഞാൻ 😎😎😎😎😎

    • @sabual6193
      @sabual6193 Рік тому

      ബാക്കി പറഞ്ഞില്ല 😄😄😄

  • @jugunup1547
    @jugunup1547 Рік тому +1

    Please up load kottaram vilkkanund

  • @ThilaiThilai-bj3yk
    @ThilaiThilai-bj3yk 28 днів тому +1

    ❤❤❤❤💋👌

  • @skumargopinathan8982
    @skumargopinathan8982 Рік тому +3

    Bgm arengilum note cheydo same bgm in the movie god man pl watch and comment

    • @sabual6193
      @sabual6193 Рік тому

      God man. അത് ഏത് സിനിമ ⁉️ 🤔 യൂട്യൂബിൽ ഉണ്ടോ ⁉️ 🤔

  • @ull893
    @ull893 Рік тому

    നന്ദിനി ഓപ്പോൾ HD print please അപ്‌ലോഡ് ചെയ്യുമോ 🌹

  • @joyabraham1779
    @joyabraham1779 Рік тому

    Please upload nethavu

  • @user-gz8ni6my7g
    @user-gz8ni6my7g Рік тому +2

    Prem Nazir sir 👏💯🌷🙏🎉

  • @anithar.pillai3170
    @anithar.pillai3170 Рік тому

    Thommante makkal und.very good film

    • @sabual6193
      @sabual6193 Рік тому

      ഇവിടെ പറയുന്നു ⁉️ 🤔

  • @latheefboss
    @latheefboss Рік тому +2

    05/01/2023 കാണുന്നു

    • @sabual6193
      @sabual6193 Рік тому

      കണ്ടു തീർന്നില്ലേ ⁉️ 🤔 11-2-2023 4:16 pm ആയിട്ടും 😄😄😄

  • @Irshadk134
    @Irshadk134 Рік тому +2

    ജയൻ സാറിന്റെ അന്ത്യയത്രയുടെ വീഡിയോ അദ്ദേഹത്തിന്റെ ചില സിനിമകളുടെ വീഡിയോ കാസ്സെറ്റിലും വന്നിട്ടുണ്ട്. അത് കിട്ടുമോ? തീയേറ്ററിൽ നായാട്ട്, മൂർഖൻ തുടങ്ങിയ സിനിമകൾക്കൊപ്പം പ്രദർശിപ്പിച്ചിരുന്നു. ആ വീഡിയോ കിട്ടിയിരുന്നെങ്കിൽ...

    • @kesavanmadhavan2956
      @kesavanmadhavan2956 Рік тому +1

      I have not seen it in any if the movies which you have mention.

    • @Irshadk134
      @Irshadk134 Рік тому +2

      @@kesavanmadhavan2956 തീയേറ്ററുകളിൽ പ്രദർശിപ്പിച്ചിരുന്നു. ഗർജ്ജനം എന്ന അഭിനയിച്ചു പൂർത്തിയാവത്ത സിനിമയ്ക്കു വേണ്ടി അഭിനയിച്ച രംഗങ്ങളും.

    • @albatross2677
      @albatross2677 Рік тому +1

      Naseer ummer baalan k nayir ellavarum super

    • @sabual6193
      @sabual6193 Рік тому

      അന്ത്യം കാണേണ്ട.

  • @user-ho9sl8hw2g
    @user-ho9sl8hw2g 10 місяців тому

    Please upload thokukkal kadha paraunnu

  • @vkmoideenmoideen7623
    @vkmoideenmoideen7623 10 місяців тому

    കുറെ ഭാഗം എന്റെ നാടായ പെരുന്തട്ട വയനാട് കൽപ്പ്

  • @unnis4881
    @unnis4881 Рік тому +1

    Please Upload
    ETHIRPPUKAL '(1984) Malayalam Full Movie

  • @user-js4uf8gs9s
    @user-js4uf8gs9s 3 місяці тому +1

    Please upload seemanthaputran

  • @mubeenasalim3410
    @mubeenasalim3410 Рік тому

    അവൾ ഒരു ദേവാലയം സിനിമ ഇടണം

  • @arundiyaarundiya9943
    @arundiyaarundiya9943 Рік тому

    ❤❤❤❤❤❤

  • @faizalmohammed5992
    @faizalmohammed5992 Рік тому +1

    Thenthulli. Agni. Ayisha. Entekalithozhan. Idiyum minnalum. Pls ithil idane. Reply pls

  • @adisankarb1697
    @adisankarb1697 Рік тому

    13/2/2023 ൽ കാണുന്നു

  • @welwisheranangoor9560
    @welwisheranangoor9560 Рік тому

    Nellikkod Bhaskaran Nannayi. Vaidyarayi Abhinayiccha Nadante Perenthan ? Joseprakashinte Bharya pithavayi Abhinayiccha aalude Perentha ?

  • @subeshpalliyali9069
    @subeshpalliyali9069 Рік тому +2

    സൂപ്പർ മൂവി ❤

  • @venkiteswaranvenkitesh4262
    @venkiteswaranvenkitesh4262 10 місяців тому

    Please upload thokkukal katha paraunnu

  • @geethakr2156
    @geethakr2156 Рік тому +1

    പണത്തി നു വേണ്ടി പായുന്നവർ കാണേണ്ട സിനിമ ആണ്.

    • @sabual6193
      @sabual6193 Рік тому

      അംബാനിയോ അദാനിയോ ⁉️ 🤔 😄😄😄😄

  • @vinayakumarmullankandy8536
    @vinayakumarmullankandy8536 Рік тому +8

    ഉമ്മർ നല്ല അഭിനയം. ക്ലൈമാക്സ് നന്നായി. 3-1-2023

  • @muhammedsali9899
    @muhammedsali9899 Рік тому +3

    ഇവൻ എന്റെ പ്രിയ പുത്രൻ കിട്ടുമോ

  • @wilsonkc8374
    @wilsonkc8374 Рік тому

    Chithramelapazhassirajakunjalimarakkarkaruthapounnamihitethrakalamaikathirikkunnu

  • @dreamer-xs6on
    @dreamer-xs6on Рік тому

    Over acting perm nasir 😊
    Jayabharsthi pandu muthal over acting.bora

  • @sabual6193
    @sabual6193 Рік тому

    മുതലാളി ആയാൽ പിന്നെ താഴെ വരാൻ പാടാ 😄😄😄😄😄😄

  • @user-kb5pv9hy5m
    @user-kb5pv9hy5m 9 місяців тому

    MoonnupookalFilm.undo

  • @prabhakarankv1660
    @prabhakarankv1660 Рік тому

    നല്ല സിനിമ