ബ്രോ യൂട്യൂബിൽ തന്നെ ഞാൻഇതിന്റെ ഒരു വിഡിയോ കണ്ടിരുന്നു. അവർ ഇത് പോലെ പത്രത്തിൽ bsf ലാർവ ഉണ്ടാക്കി എടുത്തു നിലത്തു ഒരു ശീലയോ മറ്റോ വിരിച്ചു അതിന് മുകളിൽ അരിച്ചാക്ക് വിരിക്കുന്നു (ചണച്ചാക്ക് ). എന്നിട്ട് പാത്രത്തിൽ ഉള്ള ലാർവകളെ അതിലുള്ള വേസ്റ്റോട് കൂടെ ഈ ചാക്കിലേക്ക് കൊട്ടുന്നു. കുറച്ച് കഴിയുമ്പോ അടൽറ്റ് സ്റ്റേജ് എത്തിയ ലാർവകൾ ആ ചാക്കിന്റെ നൂലിഴകൾക്കിടയിലൂടെ താഴേക്ക് ഇറങ്ങുന്നു. അവിടെ വെച്ച് അവകളെ ഈസിയായി കൂട്ടത്തോടെ കളക്റ്റ് ചെയ്യുന്നു.........
പ്ലാസ്റ്റിക് ട്രേയോ ചാക്കോ,ഷീറ്റോ പോലുള്ളതിന്റെ മേലെ കമ്പി നെറ്റ് വെച്ച് അതിലേക്ക് ഇത് ചൊരിഞ്ഞു കൊടുത്താൽ ഈസിയായി ലാർവകളെ വേർതിരിക്കാം. അതാണ് ഞാൻ ചെയ്യുന്നത്
Sir I don't have any farm or forest near my house I tried it near my house but it failed I only found dirty houseflies maggots in it. Sir do you sell live bsf larvae I wanted it to start bsf farming
Simply put house food, veg waste and put in a bucket or waste bin, within a period of 10-15days larvae will form, you will notice this only below the bin, just dig and find
ബ്രോ യൂട്യൂബിൽ തന്നെ ഞാൻഇതിന്റെ ഒരു വിഡിയോ കണ്ടിരുന്നു. അവർ ഇത് പോലെ പത്രത്തിൽ bsf ലാർവ ഉണ്ടാക്കി എടുത്തു നിലത്തു ഒരു ശീലയോ മറ്റോ വിരിച്ചു അതിന് മുകളിൽ അരിച്ചാക്ക് വിരിക്കുന്നു (ചണച്ചാക്ക് ). എന്നിട്ട് പാത്രത്തിൽ ഉള്ള ലാർവകളെ അതിലുള്ള വേസ്റ്റോട് കൂടെ ഈ ചാക്കിലേക്ക് കൊട്ടുന്നു. കുറച്ച് കഴിയുമ്പോ അടൽറ്റ് സ്റ്റേജ് എത്തിയ ലാർവകൾ ആ ചാക്കിന്റെ നൂലിഴകൾക്കിടയിലൂടെ താഴേക്ക് ഇറങ്ങുന്നു. അവിടെ വെച്ച് അവകളെ ഈസിയായി കൂട്ടത്തോടെ കളക്റ്റ് ചെയ്യുന്നു.........
ഒന്നും ചെയ്യണ്ട എന്റെ വീട്ടിൽ കുറച്ചു അരി കോഴിക്ക് മാറ്റി വച്ചിരുന്നു പിന്നെ മറന്നുപോയി ഹമ്മേ ഒരു ലക്ഷം പുഴുക്കൾ ഉണ്ടായിരുന്നു
@@rophsherinstorywindow5616 🤣🤣🤣
ചിലപ്പോൾ ഞാനായിരിക്കും ആ ചാനൽ മുതലാളി 😅😍✌️
@@mohdfarookseeyar 🤩🌹❤ അതെ..... നിങ്ങൾ തന്നെയാണ് ആ ചാനൽ മുതലാളി........ ua-cam.com/users/shortsxjd2BUbB8SE?feature=share
Nee ivideyum undo?
പ്ലാസ്റ്റിക് ട്രേയോ ചാക്കോ,ഷീറ്റോ പോലുള്ളതിന്റെ മേലെ കമ്പി നെറ്റ് വെച്ച് അതിലേക്ക് ഇത് ചൊരിഞ്ഞു കൊടുത്താൽ ഈസിയായി ലാർവകളെ വേർതിരിക്കാം.
അതാണ് ഞാൻ ചെയ്യുന്നത്
Bro pvc വെച്ച് കൊടുത്താൽ larvakal കേറി വരുമോ
Mugalil kurachu chagari choru ittu kodukku motham adultum chakarichorunu mugalil ponthi varum
Thank you bro
Good idea
നല്ല ideas...nice 👍👌.
Thank you bro
@@abdulsamadkuttur welcome bro 💖
Humans can also eat it , rich protein aanu
ഞാൻ ഇധേ ഡ്രമ്മിൽ ചെയ്തു ഉറുമ്പ് ശല്യം അതിരൂക്ഷമാണ്
പരിഹാരം അരികമോ
Ith evide ane vilkuga
Ethu natural pondle finshnu kodukkamo?
Sure
Bro marketil bsf larvakalkk ekathesham etra roopa കിട്ടും
❤
കാടക്ക് കൊടുക്കാമോ
Ethine engane kollam enn onn paranj tharuvo?
Kozhikalum tharavukalum meenukalum
Kazhikkum
Fishkalk kodukan patto like pulivaha..
👍
അയ്യോ ഇത് ഞാൻ കണ്ടിട്ടുണ്ട്
Smell ഉണ്ടാകും
😍❤️ Samad kka
Hi bro
Nice idea
Wow😍😍
🥰
@@abdulsamadkutturദൈവമേ ഒന്നു മറ്റൊന്നിന്ന് ഇരയാവുന്നു... ഇതാണ് പ്രകൃതി നിയമം ... നാം മരിച്ചാലും ഇതുപോലെ പുഴുക്കും ..
super👍👌
Chettan kolappuram kuttur ano
No
Tirur
@@abdulsamadkuttur okk
Larva undavunilla... Food waist angane thanne und...
🌹
🥰
താറാവ് വിട്ടൊരു കളി ഇല്ലല്ലേ 🤣
പുഴുക്കള് വരാത്ത രീതിയിൽ ചെയ്യുന്നതാണ് നല്ലത് .
വെജറ്റേറിയൻ കാർക്ക് മറ്റെ തു പറ്റില്ല
Hai
Hi
വെളുത്തുള്ളി അല്ല ചുവന്നുള്ളി
ഇതിൽ മീൻ വേസ്റ്റ് ഇട്ട് appol nalla smell ഉണ്ടായിരുന്നു
Sir I don't have any farm or forest near my house I tried it near my house but it failed I only found dirty houseflies maggots in it.
Sir do you sell live bsf larvae I wanted it to start bsf farming
Simply put house food, veg waste and put in a bucket or waste bin, within a period of 10-15days larvae will form, you will notice this only below the bin, just dig and find
@ajinkya I can give you bsf larvae
Kelkaaa
Thank you for reply
Yella videosum tharavum kolom anallo 😂
That waste put one mesh larvae will come down automatically
തരികിട തക്കിടാ..
ആ ഇളക്കിയ തവികൊണ്ട് ബിരിയാണി ഇളക്കിയാൽ ബിരിയാണി നല്ല ടെസ്റ്റ് ആയിരിക്കും നല്ലൊരു തവി കേട് വരുത്തി
Velich niiti velich niti akey oru short vidio idan ulla sadane ullu 🥴
Thanks bro feedback
Next time shradhikkaam
ഇതിൽ കുറച്ചു ചേളാരി ചോർ ഇട്ടു കൊടുക്കണം 20 ദിവസം അയാൾ ചെറിയ നെറ്റ് ഉപയോഗിച്ചു അരിച്ചെടുക്കം
ഞാൻ ചെയ്യാറുണ്ട്