Black soldier fly larva അറിയാനുള്ളത് എല്ലാം ഇനി കോഴികൾക്ക് 100% protein അടങ്ങിയ ഒരുചെലവും വരാത്തfood

Поділитися
Вставка
  • Опубліковано 9 вер 2024
  • ഇനി കോഴിതത്തീറ്റ വീട്ടിൽ നിർമ്മിക്കാം
    ചെലവ് തീരെ ഇല്ലാത്ത സമ്പൂർണ ഭക്ഷണം

КОМЕНТАРІ • 150

  • @abhilash8b660
    @abhilash8b660 Рік тому +4

    ഞാനും ചെയ്തു ചേട്ട ഇത് പോലെ സൂപ്പർ പൊളിച്ചു

  • @raseenan5302
    @raseenan5302 Рік тому +10

    സംഗതി സൂപ്പർ 👍🏻👍🏻👌🏻👌🏻പുഴുക്കളെ വേറെയാക്കുന്നത് എങ്ങനെയാണെന്ന് അറിയില്ലായിരുന്നു വളരെ ഉപകാരപ്രദമായ വീഡിയോ ....✨✨

  • @rajeshkc1749
    @rajeshkc1749 2 роки тому +7

    🙏🇮🇳🚩അടിപൊളി പരിപ്പാടിയാണല്ലോ👏👏👏സൂപ്പർ👍സൂപ്പർ 👌സൂപ്പർ🌹❤️😘👍👌💪💪💪🚩🚩🚩🚩🚩🚩🚩

  • @velayudhankm8798
    @velayudhankm8798 2 роки тому +6

    അടിപൊളി ഫുഡ്‌

  • @josekaredan7031
    @josekaredan7031 5 місяців тому +1

    Verysimpleandinformativevideo

  • @aboutallshameerali201
    @aboutallshameerali201 Рік тому +1

    വീഡിയോ കണ്ടു.super ചെയ്തിട്ട് റിസൾട്ടു പറയാം

  • @rafeeqkedakkarkasrod4153
    @rafeeqkedakkarkasrod4153 2 роки тому +4

    Good

  • @MayaDevi-xp2tg
    @MayaDevi-xp2tg 2 роки тому +38

    ഇഷ്ടപ്പെട്ടു പക്ഷേ മുട്ട കഴിക്കുമ്പോൾ പുഴുവിനേ ഓർത്തു പോകും.

  • @raghavankarthyayani-vr1qq
    @raghavankarthyayani-vr1qq 7 місяців тому +2

    ഇഷ്ടപെട്ടു ശ്രമിച്ച നോക്കട്ടേ

  • @mohamedfayiz3142
    @mohamedfayiz3142 2 роки тому +6

    നമ്മുടെ വീട്ടിലും ഉണ്ട്

  • @sreeharshan2014
    @sreeharshan2014 2 роки тому +5

    nice

  • @gopalanpradeep64
    @gopalanpradeep64 2 роки тому +3

    very good

  • @civinthekkethala2629
    @civinthekkethala2629 2 роки тому +3

    Superb

  • @shyjajustin2632
    @shyjajustin2632 3 роки тому +10

    Good information 👌

  • @vasanthalakshmi9352
    @vasanthalakshmi9352 2 роки тому +3

    Any.way nallakaryam

  • @nairrajisadan
    @nairrajisadan 2 роки тому +1

    Super..easy method

  • @rasakkkdc123rasakkd4
    @rasakkkdc123rasakkd4 2 роки тому +5

    nigalude video eppoyann kannunnadh

  • @muhammedasharuf3127
    @muhammedasharuf3127 2 роки тому +2

    Thanks for information

  • @neshariyakv1915
    @neshariyakv1915 2 роки тому +3

    Supper

  • @kavithanitheesh8551
    @kavithanitheesh8551 3 роки тому +5

    Try chayam

  • @clementmv3875
    @clementmv3875 2 роки тому +3

    കൊള്ളാം

  • @apkozhifarm7605
    @apkozhifarm7605 2 роки тому +3

    അടിപൊളി 😘😘😘

  • @soosentu1047
    @soosentu1047 3 роки тому +4

    സൂപ്പർ

  • @VOYAGELAKSHADWEP
    @VOYAGELAKSHADWEP 2 роки тому +4

    👍

  • @alithurakkal496
    @alithurakkal496 Рік тому +1

    എന്റെ വീട്ടിൽ കോഴികൾ ഉണ്ട് ഞാൻ പച്ചക്കറി വേസ്റ്റ് ഇങ്ങിനെ ചെയ്യാറുണ്ട് നല്ലോണം പുഴു ഉണ്ടാവാറുണ്ട്

  • @aravindrajappan7131
    @aravindrajappan7131 2 роки тому +5

    ചേട്ടാ അടിപൊളി പട്ടാള പുഴുവിന്റെ കെണിയുടെ പല വീഡിയോസ് കണ്ടിട്ടുണ്ട്.. ചേട്ടന്റെ വീഡിയോ നല്ലത്. ചേട്ടാ ചക്ക മടൽ പച്ച ക്കറി വേസ്റ്റ് ഇട്ടു കൊടുത്തു പിന്നെ 15ദിവസം കഴിഞ്ഞു തുറന്നു നോക്കിയാൽ മതിയോ അതോ ദിവസവും വേസ്റ്റ് ഇട്ടു കൊടുത്താൽ കൂടുതൽ പുഴു കിട്ടുമോ.??. ബക്കറ്റ് റേറ്റ് എത്രയായി.??

    • @muttathekozhikaladukkalath7588
      @muttathekozhikaladukkalath7588  2 роки тому

      ബക്കറ്റ് മുക്കാലും ചക്ക മടല് ഇടുകയാണെങ്കിൽ 15 ദിവസത്തിനകം പുഴുക്കൾ നിറഞ്ഞിരിക്കും. കുറേശെ യായിട്ടണ് ഇടുന്നതെങ്കിലും കുഴപ്പമില്ല👍❤🙏🙏

  • @Pantommime
    @Pantommime Рік тому +1

    Super

  • @johnmathew8269
    @johnmathew8269 Рік тому +1

    Valichu neettathe kariyam parayuka.

  • @omanas5302
    @omanas5302 2 роки тому +3

    വെരി ഗുഡ്

  • @najilnafih6783
    @najilnafih6783 2 роки тому +3

  • @mazuwourld
    @mazuwourld 2 роки тому +2

    Super 👌👌👌

  • @letha.ssukumaran2572
    @letha.ssukumaran2572 3 роки тому +7

    പുഴു എടുക്കാൻ അറിയില്ലായിരുന്നു good information thanks

  • @Adnan-rh7er
    @Adnan-rh7er 3 роки тому +5

    Passionated

  • @kodenthani4382
    @kodenthani4382 2 роки тому +2

    I tried it. It was very successful

  • @mnunni11
    @mnunni11 2 роки тому +15

    ഇത് നാഗാലാ‌ൻഡിൽ എത്തിച്ചാൽ കിലോക്ക് 300 മുതൽ 350 രൂപ വരെ കിട്ടും

    • @newbharathmedia9362
      @newbharathmedia9362 2 роки тому +1

      നാഗാലാണ്ടിൽ ഇത് എടുക്കുന്ന ഏജന്റി ന്റെ നമ്പർ ഒണ്ടോ

  • @gandhipscacademykattakada5668
    @gandhipscacademykattakada5668 3 роки тому +6

    നല്ല ഇൻഫർമേഷൻ

  • @mahalekshmi8850
    @mahalekshmi8850 10 місяців тому +1

    👍🙏

  • @prabhasaju7237
    @prabhasaju7237 Рік тому +6

    പരിസരം വൃത്തി ഹീനം.. Vedio will be impressive when the premises are neat and clean... I recommend to watch similar vedios

  • @sathikarunakarannair4677
    @sathikarunakarannair4677 2 роки тому +2

    Ee puzhukkale thinnal kozhikalkku chandikku chuttum puzhu varunna oru type disease vannu dead aakum.Anubhavam.

    • @muttathekozhikaladukkalath7588
      @muttathekozhikaladukkalath7588  2 роки тому +1

      എനിക്ക് ഇത്തരം അനുഭവം നാളിതുവരെ ഇല്ല 🙏

    • @mollykuttythomas1950
      @mollykuttythomas1950 2 роки тому +1

      I did it. No disease is found

    • @deepasasi5263
      @deepasasi5263 Рік тому

      അവിടെ ഉള്ളവർ കഴിക്കുമോ എന്താ ഇത്ര പണം

  • @rajeevraghavan4131
    @rajeevraghavan4131 2 роки тому +1

    സൂപ്പർ 👌👌👌👌👌

  • @narayanank2629
    @narayanank2629 2 роки тому +2

    👍🥰👍👍👍

  • @suryajithnandu7454
    @suryajithnandu7454 2 роки тому +2

    Valarie nalla idea

  • @shalujoy709
    @shalujoy709 2 роки тому +2

    കാട വൈസ്റ്റ്‌ഇൽ ഉള്ള പുഴുവിനെ കോഴിക്ക് കൊടുക്കാമോ

  • @kunhammedc7971
    @kunhammedc7971 2 роки тому +1

    Mutta kozhi Kalk kodukamo

  • @vijaymassstatus9871
    @vijaymassstatus9871 2 роки тому +2

    🥰👌👌

  • @vasanthalakshmi9352
    @vasanthalakshmi9352 2 роки тому +3

    Clean bucket kaanikkamayirunnu ayyyoooo

  • @shyam98479
    @shyam98479 Рік тому +1

    ചേട്ടാ ee ഈച്ചകൾ എത്ര തരം ഉണ്ട്... ബ്ലാക്ക് soldier fly മാത്രമോ വേറെ എന്തല്ല....തരം ഉണ്ട് ഈച്ചകൾ... ഒന്നു പറയാമോ? ഞാൻ ഇതുപോലെ ചെയ്തിട്ട് തീരെ ചെറിയ പുഴക്കളെ ആണ് ഉണ്ടായത്... അത് തീരെ ചെറിയ ഈച്ചകൾ.......

  • @abduljaleelmp.avelam7579
    @abduljaleelmp.avelam7579 2 роки тому +1

    Pravine kodukkamo....

  • @rejiaromal2355
    @rejiaromal2355 Рік тому +1

    Hand use cheyyathe oru kollu konddu cheyyu

  • @eldhoshajimaniyara3090
    @eldhoshajimaniyara3090 2 роки тому +4

    ഉറുമ്പ് വരുമോ വന്നാൽ കുയപ്പ മുണ്ടോ

    • @muttathekozhikaladukkalath7588
      @muttathekozhikaladukkalath7588  2 роки тому +1

      കല്ലെന്തെങ്കിലും ഇട്ട് അല്പം ഉയർന്ന സ്ഥലത്ത് വയ്ക്കാം. ഉറുമ്പ് വന്നാൽ അറിയാനാകും. ഇങ്ങനെ വരാതെ നോക്കണം 🙏🙏🙏

  • @lijoedakalathur9068
    @lijoedakalathur9068 2 роки тому +3

    ഇതിലെ വളം നന്നായി ഉണങ്ങി പൊടിയായി കിട്ടാൻ എന്ത് ചെയ്യണം ,എത്ര സമയം എടുക്കും ഇത് വളമാകാൻ

    • @muttathekozhikaladukkalath7588
      @muttathekozhikaladukkalath7588  2 роки тому +1

      എനിക്ക് പരമാവധി 3 മാസത്തത്തിനകം മാത്രമേ ഒരു ബക്കറ്റിൽ നിന്ന് പരമാവധി പുഴുക്കളെ എടുക്കുന്നത്. അതിനുശേഷം മുഴുവനും പുറത്തു തട്ടുന്നു. അതിന് അകത്തും പുഴുക്കൾ ഉണ്ടാകും കും ബാക്കിയെല്ലാം നല്ല വളം ആയിട്ടുണ്ടാകും ആകും വീണ്ടും കോഴികൾ തിന്നും ബാക്കി വളം അത് സൂക്ഷിക്കാറില്ല. തെങ്ങിന്റെ ചുവട്ടിൽ തട്ടി കൊടുക്കും 🙏🙏

  • @madhavkutty2635
    @madhavkutty2635 6 місяців тому +1

    Oru bucketil eaganeya 3keni vekkunne😊

    • @muttathekozhikaladukkalath7588
      @muttathekozhikaladukkalath7588  6 місяців тому

      വീഡിയോ ശ്രേദ്ധിക്കു. ഒന്നിന് പുറത്ത് ഒന്നായി വയ്ക്കണം 🙏👍🤝❤

  • @shabnasafeer7041
    @shabnasafeer7041 Рік тому +1

    Kozhikunjugalkk koduthal vira shalyam kooduvo

  • @renjurenju3115
    @renjurenju3115 2 роки тому +2

    ഹായ് അമൽ സർ 😄😄

  • @abdulnaser3243
    @abdulnaser3243 Рік тому +1

    Virashallyam pidikkumo kozhigalkk

  • @user.aswajith
    @user.aswajith 9 місяців тому +1

    Paper matram vechalmathiyo

  • @kamalamt2393
    @kamalamt2393 Рік тому +1

    Verygood information

  • @feminasdiaries6949
    @feminasdiaries6949 2 роки тому +3

    50 koxhikale valarthan pattiya oru cage undu. Valara villakkuravil tharam aarkkenkilum venamenkil messengeril varruu

  • @kkitchen4583
    @kkitchen4583 2 роки тому +3

    Valarie upakarapradhamaya video thanks for sharing daivam eniyum orupadu Anugrahikkattey 👍🏻👌❤🙏Support cheythittundu Enikku oru cooking channel undu onnu vannu kanane

  • @dileebkumar3461
    @dileebkumar3461 2 роки тому +3

    മണം വരാതിരിക്കാൻ എന്തെഗിലും വഴി യുണ്ടോ സർ?? 🙏

    • @muttathekozhikaladukkalath7588
      @muttathekozhikaladukkalath7588  2 роки тому

      ഇല്ല 🙏🙏🙏എപ്പോഴും കരുതലോടെ മൂടി വയ്ക്കുക

    • @siyasidhuzzz3211
      @siyasidhuzzz3211 2 роки тому +1

      ശർക്കര അല്ലെങ്കിൽ യിസ്റ്റ് കലക്കി ഒഴിച്ചാൽ സ്‌മെൽ ഉണ്ടാവില്ല

  • @KottayamDiaries
    @KottayamDiaries 6 місяців тому +1

    Bv 380 kozhik pattumo

  • @mohamedummer2444
    @mohamedummer2444 2 роки тому +4

    ഒരു ബക്കറ്റിൽ നിന്ന് 15 ദിവസം കഴിഞ്ഞാൽ പുഴുവിനെ കിട്ടുമെന്ന് മനസ്സിലായി,,, 15 ദിവസത്തിന് ശേഷം എത്ര ദിവസം നമുക്ക് പുഴുവിനെ തുടർച്ചയായി കിട്ടും, ഒരുദിവസം മൂന്ന് കെണി വച്ചാൽ എത്ര ദിവസം പുഴുക്കൾ ഉണ്ടാകും, തീർന്ന് പോകില്ലേ,,,,

    • @muttathekozhikaladukkalath7588
      @muttathekozhikaladukkalath7588  2 роки тому +1

      പുഴുവിനെ കെണിയിലൂടെ എടുക്കുന്ന എല്ലാദിവസവും പുതിയ കെണിവയ്ക്കുക. എല്ലാദിവസവും ഭക്ഷണ വേസ്റ്റ്, കെണി വയ്ക്കുന്നതിന് മുൻപായി നിക്ഷേപിക്കാം. ഇത്തരത്തിൽ തുടർന്നുകൊണ്ടിരിക്കാം. പുഴുക്കൾ കുറഞ്ഞാൽ ദിവസവും അടുക്കള മിച്ചം നിക്ഷേപിക്കുക. ഒരാഴ്ച കഴിഞ്ഞ് വീണ്ടും പഴയതുപോലെ കെണി വച്ചുതുടങ്ങാം 🙏🙏

    • @mohamedummer2444
      @mohamedummer2444 2 роки тому +1

      @@muttathekozhikaladukkalath7588 താങ്കളുടെ വീഡിയോ കണ്ട് Try ആക്കി,, But ബക്കറ്റ് നിറയെ ഉറുമ്പ്,, ചായ ഉണ്ടാക്കി ചണ്ടി ചേർത്തിട്ടാണോ,,, ഉറുമ്പുകൾ പുഴുവിനെ തിന്ന് തീർക്കുമോ,, പരിഹാരം പറയൂ,,,

    • @mollykuttythomas1950
      @mollykuttythomas1950 2 роки тому +1

      @@mohamedummer2444 give an answer for it

    • @muttathekozhikaladukkalath7588
      @muttathekozhikaladukkalath7588  2 роки тому +2

      ചായയുടെ വേസ്റ്റ് ഞാനിട്ട് ശീലമില്ല. നന്നായിട്ടുണ്ട് മിക്സ് ചെയ്തിട്ട് നാരങ്ങ, ഓറഞ്ച് എന്നിവ ഒഴികെ ഏത് വേജിറ്റബിളും ഉപയോഗിക്കാം. ഉറുമ്പ് ശല്യം ഉണ്ടെങ്കിൽ വച്ചിരിക്കുന്ന സ്ഥലത്ത് നിന്ന് മാറ്റി സ്ഥാപിക്കുക. അവിടെയും ഉറുമ്പ് വരുന്നെങ്കിൽ നിങ്ങൾക്ക് ഇത് ഉത്പാദിപ്പിക്കാൻ മനസില്ല എന്നാണ് അർഥം 🙏🙏🙏

  • @alnooralnoor785
    @alnooralnoor785 2 роки тому +3

    Malsyavum irachiyum ittu kudeeee?

    • @muttathekozhikaladukkalath7588
      @muttathekozhikaladukkalath7588  2 роки тому

      ഇടാം. Smell കൂടും. Smell കുറയാൻ പുഴുക്കൾ ആയതിനു ശേഷം ഇട്ടു കൊടുക്കാം 🙏🙏

  • @sujithpk2902
    @sujithpk2902 2 роки тому +2

    ഒരു ബക്കറ്റിൽ ഒരു കെണി യല്ലെ പറ്റുള്ളൂ പിന്നെ എങ്ങനെ 3 കെണി വെച്ചു

  • @MayaDevi-xp2tg
    @MayaDevi-xp2tg 2 роки тому +3

    കവിണി അല്ല ,ചവിണി ആണ്.

  • @sarathponnu2547
    @sarathponnu2547 2 роки тому +2

    താറാവിന് കൊടുക്കാമോ

  • @rjn653
    @rjn653 2 роки тому +3

    U place avida

  • @muhammadp6934
    @muhammadp6934 4 місяці тому +1

    ഉറുമ്പ് വരൂലേ

    • @muttathekozhikaladukkalath7588
      @muttathekozhikaladukkalath7588  4 місяці тому

      ഉറുമ്പു വരും. നല്ല പൊക്കമുള്ള സ്ഥലത്ത് വച്ചാൽ മതി 🙏🙏🙏❤

  • @rejithr729
    @rejithr729 2 роки тому +3

    എന്റെ ചേട്ടാ 1.5ദിവസം കൊണ്ട് എന്റെ വീട്ടിൽ മൊത്തം പുഴു വന്നിട്ടുണ്ട് വരുന്നുണ്ട് പക്ഷെ ഞാൻ ഇട്ടതു ആട്ടിങ്കാട്ടം ആണെന്ന് മാത്രം

    • @ahammednabil3895
      @ahammednabil3895 2 роки тому +3

      Onnu vivarikkamo ariyan vendiyanu

    • @rejithr729
      @rejithr729 2 роки тому +2

      @@ahammednabil3895 ഒന്നുവില്ല സുഹൃത്തേ ഗോതമ്പു പൊടിച്ചു aattunkkattavavum മിക്സ്‌ ചെയ്തു നനച്ചു(ഒരുപാട് ആകരുത് തളിക്കുക മാത്രം)ഒര് കവറിൽ ഇട്ടേക്കണം അല്ലെങ്കിൽ ബക്കറ്റിൽ അത്ര മാത്രം ഒരുപാടല്ല ഇടക്ക് നനവ് വേണം മൊത്തം പുഴുവായിരിക്കും

    • @muttathekozhikaladukkalath7588
      @muttathekozhikaladukkalath7588  Рік тому +2

      ഒരു വീഡിയോ ചെയ്തിടുമോ. എല്ലാവർക്കും പ്രയോജനമാകട്ടെ 🤝🤝

  • @shyampadikkapurath7753
    @shyampadikkapurath7753 2 роки тому +3

    പ്രസക്തമായ കാര്യം മാത്രം പറയ് മനോഹര

    • @muttathekozhikaladukkalath7588
      @muttathekozhikaladukkalath7588  2 роки тому +1

      എല്ലാരും താങ്കളെ പോലെ ബുദ്ധിശാലികളല്ല മനോഹര 👍🙏🙏

  • @jose_raj
    @jose_raj 2 роки тому +5

    കോഴി കഷ്ടം ഇടാമോ??.

    • @muttathekozhikaladukkalath7588
      @muttathekozhikaladukkalath7588  2 роки тому

      കോഴിക്ക് കൊടുക്കാൻ ഉള്ള തീറ്റക്കാണെങ്കിൽ കോഴിക്കാട്ടം ഉപയോഗിക്കണ്ട. ലാർവ കിട്ടുക എന്ന ഉദ്ദേശം മാത്രമാണെങ്കിൽ കോഴിക്കാഷ്ടം(കുറഞ്ഞയളവിൽ )ഉപയോഗിക്കാം

  • @mollykuttythomas1950
    @mollykuttythomas1950 2 роки тому +2

    Ants are eating the larvae.Any solution

  • @kmjayachandran4062
    @kmjayachandran4062 2 роки тому +3

    പൈപ്പ് കമ്പോസ്റ്റിൽ പുഴുക്കൾ വരുമല്ലോ?അവയെ കോഴികൾക്ക് കൊടുക്കാറുണ്ട്

  • @rajendrans1283
    @rajendrans1283 2 роки тому +1

    Halal puzu kittumo

  • @deenusthomas1
    @deenusthomas1 2 роки тому +1

    15 ദിവസം കഴിഞ്ഞിട്ടും Black soldier fly വരുന്നില്ല.

  • @sallun2428
    @sallun2428 Рік тому +1

    പുഴുവിനെ കൊടുത്തിട് എങ്ങിനെയാ മുട്ട കഴിക്കുക

  • @manikandan417
    @manikandan417 2 роки тому +5

    ഗ്ലൗ ഇല്ലാതെ അവയെ തൊടുന്നത് കാണുമ്പോൾ എന്തോ മാതിരി 😳

  • @lucygracious7530
    @lucygracious7530 2 роки тому +2

    എന്തിനാ ഇത്രയും ബോറടിപ്പിക്കുന്നത്

    • @muttathekozhikaladukkalath7588
      @muttathekozhikaladukkalath7588  2 роки тому

      അറിഞ്ഞില്ലേ 😄ഈ വീഡിയോ താങ്കൾക്കുള്ളതല്ല!!!!🤩♥️🙏

  • @sruthifrancis1950
    @sruthifrancis1950 Рік тому +1

    മീനിന്റെ waste ഇടാൻ പറ്റോ

  • @vargesevjosephv
    @vargesevjosephv 2 роки тому +2

    വൃത്തിയില്ലാതെ പരിസരങ്ങൾ