How to make a Biopod | Karshakasree Episode 11 | Manorama Online

Поділитися
Вставка
  • Опубліковано 9 вер 2024

КОМЕНТАРІ • 47

  • @devadasp5207
    @devadasp5207 3 роки тому +2

    ഉണ്ടാക്കി വിൽപനക്ക് വൈക്കൂ..bucketinu പകരം ചെറിയ,ഇൻഡസ്ട്രിയിൽ ബാരൽ ഉപയോഗിച്ചാൽ കൂടുതൽ കാലം നില നിൽക്കും..
    ബാക്കി എല്ലാം ok ആണ്

  • @albinpeter2546
    @albinpeter2546 4 роки тому +2

    Nice Sir,
    Thank You.

  • @sinisadanandan1525
    @sinisadanandan1525 4 роки тому +1

    Nice description... thankyou

  • @bijukumar6812
    @bijukumar6812 4 роки тому +1

    Nice description

  • @subramanianthembalathsubra3900
    @subramanianthembalathsubra3900 4 роки тому +1

    Thankyou

  • @vinodemmanuval1009
    @vinodemmanuval1009 4 роки тому +2

    ഇതിൽ എന്തൊക്കെ വേസ്റ്റ് ഇടാം, പഴയ ചോറു മാത്രം ഉള്ളൂ, ബക്കറ്റ് നിറഞ്ഞ കഴിഞ്ഞാൽ എന്ത് ചെയ്യണം, ഇതിൽ ഇടുന്ന വേസ്റ്റ് കമ്പോസ്റ്റ് പോലെ ആയി വരുമോ.

  • @stanlypd1521
    @stanlypd1521 4 роки тому

    Good. I will try.

  • @vincykurien6876
    @vincykurien6876 4 роки тому

    It would be nice if you could list the items below to purchase to do diy. Very informative

  • @Born_to_shine-li5lp
    @Born_to_shine-li5lp 3 роки тому +2

    ഇതിന് ഉള്ളിൽ ധാരാളം പുഴുക്കൾ ഉണ്ട് പക്ഷേ ഒന്നും ഞാൻ വെച്ചിരിക്കുന്ന ബോട്ടിലിൽ വരുന്നില്ല

  • @xaviervj9592
    @xaviervj9592 3 роки тому

    Very nice

  • @rakhikuttan3803
    @rakhikuttan3803 4 роки тому

    Very informative

  • @akshayas4670
    @akshayas4670 2 роки тому

    Good msg

  • @hadiyasudheer5258
    @hadiyasudheer5258 9 місяців тому

    ബട്ട്‌ ഇതിൽ സ്ലറി മണ്ണിൽ വീഴും ബാഡ് സ്മെൽ ഉണ്ടാവും സ്ലറി ഒരു പത്രത്തിൽ കളക്ട് ചെയ്താൽ നല്ലത്

  • @salybabu8677
    @salybabu8677 4 роки тому +5

    ഈ പൈപ്പിൽ കൂടി ലാർവ പുറത്തേക്കു വരുന്നില്ല എന്താണ് കാരണം

    • @sugathansankaran
      @sugathansankaran 3 роки тому

      Larvae പുറത്തു വരുന്നില്ല

    • @ABB-rs8wm
      @ABB-rs8wm 3 роки тому

      പരന്ന (ബക്കറ്റ് പോലെ അല്ലാതെ, height കുറച്ച്) design ആയിരിക്കും better എന്നാണ് എൻ്റെ അനുഭവം. കുറച്ച് നാൾ കഴിയുമ്പോഴേക്കും Waste കുന്നു കൂടി 1) കമ്പോസ്റ്റ് ക്ലീൻ ചെയ്യാൻ ബുദ്ധിമുട്ടാകും 2)പുഴുക്കൾക്ക് ജീവിക്കാൻ സ്ഥലം കുറയും . നീളത്തിൽ box type അല്ലെങ്കിൽ ബക്കറ്റ് ചെരിച്ച് ചെയ്യാൻ പരീക്ഷിച്ചു നോക്കണം, ഉറുമ്പ് വേറൊരു പ്രശ്നം ആണ്.

    • @sugathansankaran
      @sugathansankaran 3 роки тому

      ഈ ഫോട്ടോയിൽ കാണുന്ന same bucket ആണ് ഉപയോഗിച്ചത്. But എന്നിട്ടും ലാർവ പൈപ്പിൽ കൂടി പുറത്തേക്ക് വരുന്നില്ല.

    • @ABB-rs8wm
      @ABB-rs8wm 3 роки тому

      @@sugathansankaran veroru video kandathil parayunnathu, puzhukkal light nokki anu purathekku varan shramikkunath ennanu. Kurachu (cheriya) holes light kadakkavunna reetiyil ittu nokki pareekshikkavunnathanu ennu tonunu. I had the same issue a while ago I used a white rather transparent barrel and larvae always went to the top lid and didn't use the ramp or T joint exit.

  • @sheikhaskitchen888
    @sheikhaskitchen888 3 роки тому

    വീഡിയോ ഫുൾ കണ്ട്

  • @girishkokkad
    @girishkokkad 3 роки тому

    Good informative professional touch clean video

  • @dfgdeesddrgg2600
    @dfgdeesddrgg2600 4 роки тому +1

    🙏Thank you

  • @georgeantony9783
    @georgeantony9783 3 роки тому

    Hello 👏🏻👏🏻👏🏻👏🏻👏🏻👍❤️💐

  • @truthseeker4813
    @truthseeker4813 4 роки тому

    ഗുഡ് ഇൻഫർമേഷൻ ...താന്ക്സ് !!

  • @krishithottam6210
    @krishithottam6210 4 роки тому

    🤗

  • @mohammedparassery6614
    @mohammedparassery6614 4 роки тому

    പുഴുക്കൾ മേപ്പോട്ട് വരുന്നില്ല അതിനു വല്ല മാർഗവും ഉണ്ടോ

  • @jamsheerjamsheer2023
    @jamsheerjamsheer2023 4 роки тому

    കോഴിവേസ്റ്റ് ഇടാൻ പറ്റുമോ

  • @rajeshry02
    @rajeshry02 4 роки тому

    From where can we buy this bucket?

  • @jintokjohnson7654
    @jintokjohnson7654 4 роки тому +1

    ഇത് വ്യാവസായികമായി vilkkundo

  • @deljoantonyantony5197
    @deljoantonyantony5197 4 роки тому

    ഇതിൽ പച്ച ഇല്ല കൾ യൂസ് ചെയ്യാമോ

  • @ajeshajesh9453
    @ajeshajesh9453 4 роки тому

    പൈപ്പ് കംമ്പോസ്റ്റിൽ കാണുന്ന അതെ പുഴുക്കളാണോ ഇത്

  • @sanuscaria6306
    @sanuscaria6306 3 роки тому

    ഇതിൽ പറയുന്ന വിധം പുഴുക്കളെ കിട്ടില്ല. ചെറിയ ബക്കറ്റിൽ വീഴുകയും ഇല്ല. പിന്നെ കിട്ടുന്നതോ ......10 ..20 പുഴുക്കളേയും അത് ഒരു കോഴിക്കുഞ്ഞിന് പോലും തിന്നാൻ തികയുകയും ഇല്ല,

  • @sreekumar9297
    @sreekumar9297 4 роки тому +1

    3 T പറയുന്നു but 2 ടെ ഉപയോഗിച്ചു കണ്ടുള്ളൂ

  • @jayaramm1810
    @jayaramm1810 2 роки тому

    ഉച്ചക്ക് മുട്ടയിടാൻ സൗകര്യൃമൊന്നും ഉണ്ടാക്കി കൊടുക്കണ്ട

  • @azeezjamal
    @azeezjamal 4 роки тому

    വെറുതെ കാശ് കളയണ്ട, ഒരു പ്രാവശ്യം മാത്രമാണ് പുഴുക്കൾ വന്ന് കിട്ടുക

    • @jithinanickattu
      @jithinanickattu 4 роки тому +2

      അത് ഉണ്ടാക്കിയതിൽ എന്തേലും mistake ആയിരിക്കും...... ഞാൻ ഉണ്ടാക്കി 2days കൂടുമ്പോൾ ധാരാളം പുഴുക്കളെ കിട്ടുന്നുണ്ട്

    • @salybabu8677
      @salybabu8677 4 роки тому

      @@jithinanickattu എന്റെ പൈപ്പിൽ നിന്നും പുഴുക്കൾ ഇറങ്ങി വരുന്നില്ല എന്താണ് കാരണം ബിന്നിൽ ധാരാളം ഉണ്ട്

  • @albinpeter2546
    @albinpeter2546 4 роки тому

    Nice Sir,
    Thank You.