മത്സ്യ കുഞ്ഞുങ്ങളെ തരാം | വളർത്തി വലുതാക്കിയാൽ പറയുന്ന വിലയ്ക്ക് ഇവർ തന്നെ വാങ്ങിക്കോളും

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 191

  • @KrishimithraTVindia
    @KrishimithraTVindia  11 місяців тому +34

    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    FISH SEEDS വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    MEKKARA FISH HATCHERY
    PH. 9846112266,9645811425

  • @kannankalarickal3340
    @kannankalarickal3340 10 місяців тому +7

    Indrajithnte sound with nalla avatharanam

  • @sudhakk2843
    @sudhakk2843 11 місяців тому +8

    ഈ അറിവ് Share ചെയ്തതിന് നന്ദി

  • @econana4490
    @econana4490 11 місяців тому +34

    തരുന്ന എണ്ണം correct ആണോ എന്ന് ചെക്ക് ചെയ്യുക... അനുഭവം....

    • @surendran9908
      @surendran9908 6 місяців тому

      ഒരേപോലെ യുള്ള കഞ്ഞുങ്ങളാണെങ്കിൽ തൂക്കം നോക്കിയാൽ മനസ്സിലാകാവുന്നതേയുള്ളൂ... അധികം എടുക്കുമ്പോൾ!അതിൽ അഞ്ചോ 10ഓ കുറവോ കൂടുതലോ വരാം...
      കുറച്ചാണെങ്കിൽ എണ്ണിയെടുത്താൽ പോരേ..?

  • @satheeshkumar2308
    @satheeshkumar2308 11 місяців тому +2

    Meen valarthan agrahamund. Kooduthal ariyanan thalparyamund

  • @shalattdeepu4689
    @shalattdeepu4689 8 місяців тому +3

    bro viyatanam kari undo?

  • @muralidharan5599
    @muralidharan5599 9 місяців тому

    Very nice form, very nice family 💗.... God bless you

  • @abdullatheefqatar
    @abdullatheefqatar 11 місяців тому +4

    Very nice 🌹👍

  • @philipchacko1309
    @philipchacko1309 4 дні тому

    Your attention is encouraged if it is driven by true.

  • @AbdulJabbar-up8qs
    @AbdulJabbar-up8qs 9 днів тому +2

    ഞാൻ ശ്രദ്ധിച്ചത് അവതാരകന്റെ ശബ്ദം ഇന്ദ്രജിത്തിനെ പോലെ

  • @meenachandran9324
    @meenachandran9324 11 місяців тому

    Thank you. I will contact the hatchery. Was waiting for information like this to start a hatchery. 🙏

  • @PradeepanPradeepan-p3j
    @PradeepanPradeepan-p3j 11 місяців тому +3

    അടിപൊളി

  • @parappillyjacob8167
    @parappillyjacob8167 11 місяців тому +14

    4' എന്നാൽ നാല് അടി എന്നാണ് നാല് അടി സമചദൂരവും നാല് അടി താഴ്ചയും ഉള്ള ടാങ്കിൽ എത്ര മീൻ വളർത്താം

  • @yousuf9189
    @yousuf9189 6 місяців тому +2

    Plantse corriar cheyyo

  • @shambhusudarasanan6139
    @shambhusudarasanan6139 5 місяців тому +34

    ഞാൻ ഈ പുള്ളിയെ വിളിച്ചിരുന്നു ഒരു നൂറ്റമ്പത് ഫിഷ് വേണമെന്ന് പറഞ്ഞിരുന്നു പക്ഷേ തരാം എന്നൊക്കെ പറഞ്ഞു. ഞാൻ റേറ്റ് വാട്സ്ആപ്പ് ചെയ്യുമോ എന്ന് ചോദിച്ചു തരാമെന്നു പറഞ്ഞു പക്ഷേ പിന്നെ ഒരു റെസ്പോൺസും ഇല്ല. ഞാൻ വീണ്ടും വിളിച്ചു. എനിക്ക് പള്ളിയിൽ നിന്നും നല്ല ഒരു പ്രതികരണം കിട്ടിയില്ല. അതുകൊണ്ട് ഞാൻ അത് ഉപേക്ഷിച്ചു.

  • @jwalavlogs2187
    @jwalavlogs2187 6 місяців тому +2

    Ithevideyaanu sthalam? Varaal kunjugalkku vila eathrayaanu?

  • @satheeshkesav4805
    @satheeshkesav4805 11 місяців тому +1

    Good job❤❤❤❤

  • @Yathracharitham
    @Yathracharitham 6 місяців тому +17

    6മാസം കൊണ്ട് 1 കിലോ സ്വപ്നങ്ങളിൽ മാത്രം

  • @Anna-lg8hw
    @Anna-lg8hw 11 місяців тому +3

    ഫ്ലാറ്റിൽ plastic drum ൽ മീൻ വളർത്താമോ ? എങ്കിൽ drum ന്റെ minimum size എത്ര വേണമെന്ന് പറയാമോ, please .

    • @sayyidabdulgafoor2386
      @sayyidabdulgafoor2386 11 місяців тому

      youtube.com/@AbdulrasheedVaishyamveettil?si=UoTxWdiuZy-fnJqU

  • @anukrishnan1523
    @anukrishnan1523 3 місяці тому

    Please share route map

  • @CUTECHILREN-2A
    @CUTECHILREN-2A 9 місяців тому +1

    👍👍👍❤❤❤

  • @SabarishKarunakaran
    @SabarishKarunakaran 11 місяців тому

    Good Effort all the best

  • @Sreeraman-we7ug
    @Sreeraman-we7ug 3 місяці тому +4

    വലുതാക്കിയാൽ ഇരട്ടി വിലയിൽ ഞങ്ങൾക്കെന്തു ലാഭം കിലോയ്ക്ക് ഇത്ര രൂപ വെച്ചു തിരിച്ചെടുക്കാമെന്ന് പറയൂ

  • @447014
    @447014 10 місяців тому +3

    veruthe anu ee kanunna thallal mathre ullu contact cheyyan msg ayacha nokkathupolumilla

  • @unnikrishnanraman8418
    @unnikrishnanraman8418 2 місяці тому

    What is VARAL rate ?

  • @PoBabu-nc4mc
    @PoBabu-nc4mc 4 місяці тому

    fish seeds need two pools availablity hai

  • @MOBINMOHAN-cz7fd
    @MOBINMOHAN-cz7fd Місяць тому

    Njan meen eduthu pakshe vilichal respond ella . Eni video kande vilikalla 😢 panikittum

  • @KingVlog2001
    @KingVlog2001 7 місяців тому +1

    Karimeen kollam Avidey kittum

  • @SunilKumar-mc9fy
    @SunilKumar-mc9fy 11 місяців тому +1

    Yes

  • @elizabetht.a4153
    @elizabetht.a4153 15 днів тому

    നിങ്ങളുടെ സ്ഥലം എവിടെ യാണ്

  • @shamnadsainulabdeen7610
    @shamnadsainulabdeen7610 4 місяці тому

    മതിയായി എനിക്കു

  • @ikusvlogs3504
    @ikusvlogs3504 9 місяців тому +5

    സ്ഥലം എവിടെ ആണ്

    • @KLtraveller-v3e
      @KLtraveller-v3e 6 місяців тому

      വീഡിയോ കാണെടേയ്

  • @Sun5050
    @Sun5050 5 місяців тому +1

    ടാർപ്പായ കുളത്തിൽ വളർത്താൻ പറ്റുമോ..

  • @AliPh-a4
    @AliPh-a4 Місяць тому

    iyaalde kayyilnnu orukkalum kunjungale vedikkaruth iyaalu udaayippanu

  • @DevadasanSudharma
    @DevadasanSudharma 2 місяці тому

    200vralkunjungalatharumo

  • @shijilpk2401
    @shijilpk2401 9 місяців тому +1

    Hi

  • @Ahmed-sg3et
    @Ahmed-sg3et 4 місяці тому +1

    ഇവിടുന്ന് ഞാന്‍ 20 ദിവസം മുമ്പ് വരാലും വാളയും 50 എണ്ണം വെച്ച് വാങ്ങി. 8 രൂപയാണ് വില ഈടാക്കിയത്. ഓരോ കിലോ തീറ്റയും വാങ്ങി..കരിമീൻ ഉണ്ട് വേറെ മത്സ്യങ്ങള്‍ അവിടെ ഇല്ല. എത്തിയപ്പോഴേക്കും 2 വരാലുകൾ ചത്തു. ശേഷം 5 എണ്ണവും. ഇപ്പോൾ 7 വാളകളും ചത്തു. വലുതാവുന്നുണ്ട്. മീൻ വളർത്തൽ പഠിക്കാനുള്ള പരീക്ഷണമാണ്

    • @Duldul_dufftm
      @Duldul_dufftm 2 місяці тому

      എല്ലാം ശരിയാവുണ്ണീ

  • @anilaramasobha99
    @anilaramasobha99 21 день тому

    കൊല്ലം സപ്ലൈ ഉണ്ടോ?

  • @JohnVarghese-r6d
    @JohnVarghese-r6d 3 місяці тому

    Eppol varal kunjungal undo

  • @swasrayamissionindia5140
    @swasrayamissionindia5140 6 місяців тому +10

    ഞാൻ മത്സ്യകൃഷി തുടങ്ങുവാൻ കുളം നിർമ്മിച്ചു.. പച്ചകറി കൃഷി ചെയ്യുവാൻ പോളിഹൗസ് പണിതു ജനറേറ്റർ വാങ്ങിച്ചു. പക്ഷെ ഫിഷറീസിന്റെ പ്രമോട്ടർമാർക്ക് കമ്മീഷൻ കൊടുക്കുന്നവർക്ക് മാത്രമെ ഇത്തരം ഫാമുകൾ അനുവധിച്ചു നല്കു... ലക്ഷങ്ങൾ ലോണെടുത്ത് നശിച്ചു..
    ഇവിടെ നിന്ന് കുഞ്ഞുങ്ങളെ വാങ്ങിച്ചാൽ സബ്സീഡി കഴിഞ്ഞുള്ള വില തന്നാൽ മതിയോ

    • @ajeshpk3241
      @ajeshpk3241 10 днів тому

      ചേട്ടാ നബർ തരു

  • @dilipkumark4828
    @dilipkumark4828 4 місяці тому +4

    ഇതെല്ലാം ഉടയിപ്പാണ്
    പറയുന്ന പോലെയല്ല അവിടെപ്പോകുമ്പോൾ
    എൻ്റെ അനുഭവമാണ്
    പൈസ അവൻ്റെ കൈയ്യിൽപ്പെട്ടാൽ സ്വഭാവം മാറ്റം നമുക്കറിയാം. ഞാൻ പെട്ടു ഇനി ആരും പെടരുത്. ഇതിൽ പറയുന്നത് നുണയാണ്

    • @NisarNisar-hi2jx
      @NisarNisar-hi2jx 4 місяці тому

      അവർ പറയുന്ന തീറ്റ ചിലവ് കുറയ്ക്കാനുള്ള മാർഗ്ഗം എന്താണ്?

  • @MohananPK-b1s
    @MohananPK-b1s Місяць тому

    Kulam undu. Fish valarthao....
    Thahaudea PH.No.

  • @RaveendranAyyan
    @RaveendranAyyan 2 місяці тому

    സാർ ഞാൻ റെന്റിനു കുളമെടുത്തു വരാൽ കുഞ്ഞുങ്ങളെ വളർത്താൻ ആഗ്രഹിക്കുന്നുഈ കൃഷി ചെയ്താൽ എന്തെങ്കിലും പ്രയോജനമുണ്ടോ? ദയവ് ചെയ്ത് ഇതിന് മറുപടി തരണം

  • @mamallus9207
    @mamallus9207 4 місяці тому

    Ethraykku thirichrdukkum kg

  • @AmusedOleanderFlower-jq6lv
    @AmusedOleanderFlower-jq6lv 6 місяців тому +4

    പൊന്നു സേട്ട... വിളിക്കുമ്പോ വേറെ റേറ്റ് ഇതിൽ വീഡിയോ കാണുമ്പോ വേറെ റേറ്റ്...

  • @abdulrahman-em8zv
    @abdulrahman-em8zv 11 місяців тому +37

    വരാൽ എത്ര രൂപക്ക് തിരിച്ചെടുക്കും എന്നു പറഞ്ഞില്ല

  • @sudheeshsubramanyan7053
    @sudheeshsubramanyan7053 11 місяців тому

    Thitta eantha mrp

  • @Sivadasan255
    @Sivadasan255 6 місяців тому +1

    ടാർപായ ഇടാതെ ടാങ്ക് കെട്ടി വളർത്താൻ കഴിയുമോ...?

  • @devarajanv.p.6930
    @devarajanv.p.6930 11 місяців тому +3

    മുപ്പതു രൂപയ്ക്കു തീറ്റ ഉണ്ടാക്കുന്നത് പറയാമോ

    • @MrMammen
      @MrMammen 11 місяців тому +1

      70 രൂപ ആണ് !!. ഒരു ലാഭവുംഒരിക്കലും കിട്ടില്ലാ . ആന്ത്രയിൽ നിന്നും kg 60 ന് ആണ്തള്ളുന്നത്

  • @ddgameing2567
    @ddgameing2567 6 місяців тому +1

    പരിശീലനം ഉണ്ടോ

  • @ckck1972jcks
    @ckck1972jcks 6 днів тому

    കുറച്ച് മീൻ കുഞ്ഞുങ്ങളെ കിട്ടാൻ എന്ത് ചെയ്യണം

  • @mrrabeehkt3025
    @mrrabeehkt3025 10 місяців тому +2

    കരി മീൻ എത്ര രൂപയാണ്

  • @Snehanjali-h2h
    @Snehanjali-h2h 3 місяці тому

    Meen undo chettaa

  • @habikunikkat
    @habikunikkat 10 місяців тому

    കരിമീൻ വളർത്തിനു 500-600 കിട്ടുന്ന സ്ഥലം ഒന്ന് പറയാമോ?

  • @JoseVlathankara
    @JoseVlathankara 7 місяців тому +2

    ഇ ബ്രദർ ചെയ്യുന്ന വീഡിയോകളിൽ നമ്പർ ശരിക്ക് കാണുന്നില്ല -നമ്പർ വ്യക്തമായി കാണിക്കേണ്ടതാണ് -ഒത്തിരി വീഡിയോകൾ കാണാറുണ്ട് -

  • @yohannang.7054
    @yohannang.7054 4 місяці тому

    എനിക്ക് ഒരു സെന്റ് നേചാറൽ കുളം undu ഇതിൽ വരാലും ഗിഫ്ട് തിളപ്പിയയും ഒരുമിച്ചു ഇടാമോ. എത്ര എണ്ണം ഇടാം. തിരുവനന്തപുരം അയക്കണം

    • @RAKESHNTRAKESHNT-vi1ye
      @RAKESHNTRAKESHNT-vi1ye 3 місяці тому

      Pattilla varalinte pellatinu vila kooduthal anu pinne varal thilopia ye thinnukayum cheyyum

  • @DineshanVk
    @DineshanVk 9 місяців тому +1

    ഈ വരാൻ കുഞ്ഞുങ്ങൾ ഉണ്ടാകുമോ ഈ കുഞ്ഞുങ്ങൾ ഉണ്ടായി വളർത്താൻ പറ്റുമോ

  • @SherinJoshy-vd6gs
    @SherinJoshy-vd6gs 6 місяців тому +1

    പിലോപ്പി വേണം വരാൽ കുഞ്ഞുങ്ങളെ വേണം. വില എത്രയാ. കല്ലേറ്റുംകര

  • @DevadasanSudharma
    @DevadasanSudharma 2 місяці тому

    200varalkunjungalavenam

  • @mathewalias8124
    @mathewalias8124 5 місяців тому

    ഈ മറ്റവനുനമ്പർ ഇട്ടാൽ എന്ത് കുഴപ്പം

  • @DineshanVk
    @DineshanVk 9 місяців тому +1

    ഒരാൾക്കും വരാലിന്റെ കുഞ്ഞിന് എത്രയാണ് വില ഇതിനു കൊടുക്കേണ്ട തീറ്റ എവിടുന്ന് കിട്ടും സാധാരണ നമ്മൾ കോഴിക്കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന തീറ്റ മതിയാകുമോ

    • @KLtraveller-v3e
      @KLtraveller-v3e 6 місяців тому

      മീൻ തീറ്റ നൽകണം. അതും വരാലിന് ഏറ്റവും പ്രോട്ടീനുള്ള തീറ്റ നല്ലപോലെ നൽകണം. അല്ലെങ്കിൽ തല മാത്രമേ വളരൂ. വലിയ ചെലവാണ്. ഗൗരാമി വളർത്തിനോക്കൂ. ഇലകളും പഴവും പച്ചക്കറിയുമൊക്കെ കൊടുത്താൽ മതി്‌ . ആദ്യത്തെ ഒന്നരവർഷം വളർച്ച ഇച്ചിരി കുറവാണെങ്കിലും പിന്നീട് വളരും

  • @vazhakka1
    @vazhakka1 6 місяців тому

    നിങ്ങളുടെ location

  • @4smediapresence
    @4smediapresence 11 місяців тому +3

    ഈ ഫാം എവിടെയാണ്?

  • @sajadpoonthala3477
    @sajadpoonthala3477 2 місяці тому

    Iyalu ful udayipp ahnnn ennaa njan arnjeer

  • @parappillyjacob8167
    @parappillyjacob8167 11 місяців тому +1

    4'×4'×4' അളവുള്ള ടാങ്കിൽ എത്ര മീൻ വളർത്താം അക്വാപോനിക് രീതിയിൽ എത്ര മീൻ വളർത്താം

    • @AbdullakunhiAbdulla-xk8ui
      @AbdullakunhiAbdulla-xk8ui 11 місяців тому +6

      നാലി ഞ്ച് നാലിഞ്ച് നാലിഞ്ച്
      ഒരെണ്ണം വളർത്താം

    • @sayyidabdulgafoor2386
      @sayyidabdulgafoor2386 11 місяців тому

      youtube.com/@AbdulrasheedVaishyamveettil?si=UoTxWdiuZy-fnJqU

    • @moorthyts1844
      @moorthyts1844 10 місяців тому

      അത് കലക്കി 🤣👌​@@AbdullakunhiAbdulla-xk8ui

    • @majeedriyadh
      @majeedriyadh 5 місяців тому

      4'=4 അടി ​@@AbdullakunhiAbdulla-xk8ui

  • @dineshkalarikkal1734
    @dineshkalarikkal1734 7 місяців тому +1

    അനാബസ് മീനിനെ കുടിവെള്ളത്തിൽ വളർത്താമോ വാണിജ്യമല്ല ഉദ്ദേശം

  • @DineshanVk
    @DineshanVk 9 місяців тому +1

    ഇത് എവിടെയാണ് സ്ഥലം ഏത് ജില്ലയിലാണ്

  • @DineshanVk
    @DineshanVk 11 місяців тому +2

    വെള്ളം ഉള്ള വയൽ ഉണ്ട്

    • @robsondoha8236
      @robsondoha8236 6 місяців тому

      നാട്ടുകാർ കൊണ്ടുപോകും മാത്രവുമല്ല മഴക്കാലം വെള്ളം അധികരിക്കുമ്പോൾ ചാടിപ്പോകും

  • @PrakashiniT
    @PrakashiniT 6 місяців тому

    നമ്പർ തരു വിളിക്കട്ടെ വേണം വളർത്താൻ കുഞ്ഞുങ്ങളെ

  • @sarashomedine2320
    @sarashomedine2320 8 місяців тому

    Assam vala kunjingal venam

  • @creativeworld7090
    @creativeworld7090 11 місяців тому +3

    Karimeeninu. Prathyega caring venda ennu paranjath shariyano😮

  • @farukfaruk-do1xx
    @farukfaruk-do1xx 7 місяців тому

    Yanik 1000 karime. Kunjngal venam

  • @artnews2038
    @artnews2038 3 місяці тому

    Udayippa arum povalle

  • @rosammathomas339
    @rosammathomas339 5 місяців тому

    Number onnu tharamo please sir

  • @akhil3389
    @akhil3389 2 місяці тому

    ഇതിൽ പറയുന്നത് പോലെ അവർ മീൻ വലുതായാൽ തിരിച്ചെടുക്കുമോ?
    അങ്ങനെ മീനിനെ തിരിച്ച് അവർക്ക് തന്നെ കൊടുത്താൽ മാർക്കറ്റിൽ ഉള്ള wholesale വില ലഭിക്കുമോ..
    ആരേലും ഉണ്ടോ ഇങ്ങനെ മീനിനെ വളർത്തി അവർക്ക് തന്നെ തിരിച്ചു കൊടുത്തവർ
    ഉണ്ടെങ്കിൽ കോൺടാക്ട് നമ്പർ തരാമോ?

  • @joseageorge2376
    @joseageorge2376 7 місяців тому

    Karimen kujugal udo

  • @athulyasethu
    @athulyasethu 6 місяців тому

    എനിക്ക് തരാമോ ഞാൻ വളർത്താം.. ഒരു വരുമാന മാർഗം ആഗ്രഹിക്കുന്നു

  • @vargheesevattamkattilvv3278
    @vargheesevattamkattilvv3278 10 місяців тому

    മൽസ്യ കൃഷിക്ക് ആവശ്യമുള്ള ഗ്രോ ബാഗ് പോലെയുള്ള ബാഗ് കിട്ടാനുണ്ടോ

  • @abdulrazackck7958
    @abdulrazackck7958 11 місяців тому

    സ്ഥലം?

  • @ravikumarnair3132
    @ravikumarnair3132 11 місяців тому +2

    ഉരുളി പോലെ സിമെന്റിൽ ഉണ്ടാക്കിയിട്ടുണ്ട്. ഏകദേശം 4' ഡയമീറ്റർ ഉണ്ട്. അതിൽ ഏതു മീൻ വളർത്താൻ പറ്റും. എന്തു വില വരും.2' പൊക്കം ടാങ്കിനു ഉണ്ട്.

  • @dhaneshvs5192
    @dhaneshvs5192 11 місяців тому +3

    ഗൂഗിൾ പേ ചെയ്തിട്ട് 2 ആഴ്ച്ച ആയി. ഇതുവരെ ഡെലിവറി ചെയ്തിട്ടില്ല

    • @Sharjah-ajman-water
      @Sharjah-ajman-water 11 місяців тому

      Vilich nokanille bro

    • @abdulnasermt9529
      @abdulnasermt9529 11 місяців тому +5

      ഉഡായിപ്പിന്റെ ഉസ്താതാണ് (അനുഭവം ഗുരു)

    • @socialmedia1630
      @socialmedia1630 10 місяців тому

      ഇത് വരെ കിട്ടിയില്ലേ...

    • @dhaneshvs5192
      @dhaneshvs5192 10 місяців тому

      @@socialmedia1630 കിട്ടി. പോലീസ് സ്റ്റേഷൻ വരെ പോകേണ്ടി വന്നു.
      2000 രൂപ കൊടുത്തിട്ടു 10 KG പാക്കറ്റ് തീറ്റി ആണ് അയച്ചത്.

    • @jisonpeter3987
      @jisonpeter3987 10 місяців тому

      2200

  • @shushanthktk86
    @shushanthktk86 9 місяців тому

    വലിയൊരു ടാങ്ക് വേണമായിരുന്നു മീനും വരാൻ കുഞ്ഞുങ്ങൾ

  • @MolyunniMolyunni
    @MolyunniMolyunni 10 місяців тому

    Fish.venam

  • @anoopprasannan
    @anoopprasannan 11 місяців тому +1

    Evidekkayo film star jayasurya pole thonni

  • @kunhahammukalluvalappil6211
    @kunhahammukalluvalappil6211 5 місяців тому

    ഫോൺ നമ്പർ തരുമോ പ്ലീസ്‌

  • @kuttapaivlogs8650
    @kuttapaivlogs8650 6 місяців тому +2

    ഇന്ദ്രജിത്ത് ന്റെ ഷമ്പ്തം 😍

  • @abhinavkrishna478
    @abhinavkrishna478 11 місяців тому +1

    തിലോപ്യാ ഗിഫ്റ്റ് ആണോ അതോ നാടനാണോ.!

    • @abdulnasermt9529
      @abdulnasermt9529 11 місяців тому +2

      പൊന്നു സുഹൃത്തെ ഗിഫ്റ്റ് കിട്ടണമെങ്കിൽ കേന്ദ്രഗവൺമെന്റ് ഹാച്ചറിയിൽ മാത്രമേ കിട്ടുകയുള്ളൂ കേരളത്തിൽ വല്ലാർപാടം മാത്രമേ ഉള്ളൂ 5 വർഷം മുമ്പ് എന്നെ പറ്റിച്ചകളാണ് ഇവൻ

  • @sreejithanirudhan2554
    @sreejithanirudhan2554 6 місяців тому

    നമ്പർ താ

  • @ansifali3899
    @ansifali3899 6 місяців тому

    Vlogerude thallu keettu valartthanda

  • @Sivadasan255
    @Sivadasan255 6 місяців тому +2

    കുളം ഉണ്ട് മത്സ്യ കുഞ്ഞുങ്ങൾ കിട്ടിയാൽ വളർത്താം

    • @Mimmus.dotcom
      @Mimmus.dotcom 5 місяців тому

      എനികും വേണം

  • @bijunchacko9588
    @bijunchacko9588 5 місяців тому

    ഫോൺ നമ്പർ

  • @ravineettiyattil9373
    @ravineettiyattil9373 6 місяців тому

    ഫോൺ നമ്പർ ഒന്ന് അറിയിക്കാമോ

  • @kannanpillai1532
    @kannanpillai1532 11 місяців тому

    Oru kulam undu 2cent vaum athletic ama und athene anthu cheuum

    • @moorthyts1844
      @moorthyts1844 10 місяців тому +1

      Fogg ചെയ്യ്

    • @fishtubelive6410
      @fishtubelive6410 6 місяців тому

      Sports council il അറിയിക്കുക അടുത്ത നാഷണൽ ഗെയിംസ് il പങ്കെടുപ്പിക്കാൻ കൊണ്ട് പോകും..

  • @BeenaS-zn6vv
    @BeenaS-zn6vv 7 місяців тому

    തിലപി കുഞ്ഞുങ്ങൾ ഉണ്ടോ 50 എണ്ണം വേണം

  • @rasheedk7316
    @rasheedk7316 5 місяців тому

    ഞാൻ പോയി വാങ്ങിയിട്ടുണ്ട് ..

  • @insain123
    @insain123 2 місяці тому

    ന്ന ഞാൻ ഒരു മീനിന് ആയിരം രൂപ വെച്ച് തരാം😂

  • @rukiyap.k2978
    @rukiyap.k2978 5 місяців тому

    ഇന്ത്യയിൽ മാത്രമല്ല ലോകത്ത് എവിടെയും, പക്ഷെ കേരളത്തിൽ കൊടുക്കില്ല.

  • @DineshanVk
    @DineshanVk 11 місяців тому

    വിവരം അറിയിക്കുക

  • @satharuty
    @satharuty 6 місяців тому

    മലപ്പുറം ഡെലിവറി ഉണ്ടോ?

  • @GeojarthomasGeojarthomas
    @GeojarthomasGeojarthomas 6 місяців тому

    ജിത് എവിടേയ