St Mary's Island | Jog Waterfalls | Karnataka | Ep 6 of South Indian Trip

Поділитися
Вставка
  • Опубліковано 2 жов 2024
  • This is 6'th episode of our South Indian trip and today we are visiting Jog waterfalls and St Marry's island. This Islands are a set of four small islands in the Arabian Sea near to Udipi, Karnataka, India. They are known for their distinctive geological formation of columnar rhyolitic lava. And Jog waterfall is a famous tourist place in Shimoga district of Karnataka.
    നമ്മുടെ സൗത്തിന്ത്യൻ യാത്രയുടെ ആറാമത്തെ എപ്പിസോഡിൽ ആദ്യം പോകുന്നത് കർണാടകയിലെ ഷിമോഗ ജില്ലയിലുള്ള ജോഗ് വെള്ളച്ചാട്ടത്തിലേക്കാണ്. അതുകഴിഞ്ഞ് നാഗവല്ലിയെന്ന ഗ്രാമത്തിലൂടെ ഉഡുപ്പിയിലുള്ള St Mary's ദ്വീപിലേക്കായിരുന്നു യാത്ര. പണ്ട് അഗ്നിപർവതം പൊട്ടി ഉണ്ടായ ഈ ദ്വീപിനെ ഇന്ത്യയിലെ 34 നാഷണൽ ജിയോളജിക്കൽ സ്മാരകങ്ങളിലൊന്നായി സംരക്ഷിച്ചു പോരുന്നു. ഈ യാത്രയെക്കുറിച്ചുള്ള എന്തെങ്കിലും സംശയങ്ങൾ ചോദിക്കാനുണ്ടെങ്കിൽ you can message me in instagram.
    / pikolins.vibe
    / pikolins
    e-mail : cholin.joy@gmail.com
    Bike - Yezdi Roadster - Contact for testdrive - 9544844411
    Watch the 30 seconds trailers at @pikvisuals
    A 4K cinematic travel video in Malayalam - Pikolins Vibe
    Camera - Video recorded with Nikon Z 30, Lens Nikon z 50-250, 16-50, GoPro Hero 10 & iPhone 12.

КОМЕНТАРІ • 274

  • @rinshadpt7404
    @rinshadpt7404 Рік тому +42

    കാടായാലും കടലായാലും അത് pikolinsiloode കാണണം.. അതാണ് ഭംഗി 🔥💯😍

    • @Pikolins
      @Pikolins  Рік тому +4

      Loves bro 🥰 Thank you ❤️

    • @zedzone1971
      @zedzone1971 Рік тому +1

      സത്യം.... നല്ലൊരു recording ആണ്

    • @shadowspeaks.6652
      @shadowspeaks.6652 Рік тому +1

      Videos are nice... but you just try to explore it in reality that's just amazing than anything 🌿

  • @jilcyeldhose8538
    @jilcyeldhose8538 Рік тому +3

    ചില കാരണങ്ങളാൽ വീഡിയോ കാണാൻ പറ്റിയില്ല.. സാധാരണ നോട്ടിഫിക്കേഷൻ വരുന്ന ആ മിനിറ്റിൽ തന്നെ കാണാറുണ്ട്.... ഈ എപ്പിസോഡ് പതിവിലും ഗംഭീരം 🥰❤️🥰❤️❤️

    • @Pikolins
      @Pikolins  Рік тому

      Thank you ❤️ സമയം കിട്ടുന്നതനുസരിച്ച്‌ മാത്രം കണ്ടാ മതി. തിരക്കുപിടിച്ച്‌ കാണണ്ട വീഡിയോ അല്ല നമ്മുടെ.

  • @ajeesh..
    @ajeesh.. Рік тому +5

    Good visuals and valuable information 🥰

    • @Pikolins
      @Pikolins  Рік тому +1

      Thank you Ajeesh 😍

  • @aneeshras
    @aneeshras Рік тому +5

    😍ആ പാലത്തിൽ വണ്ടി വച്ചുള്ള സൺസെറ്റ് സീൻ..ഓഹ് എന്ത് മനോഹരം ആണ്. ഇടയിൽ മലയാളികളെ കിട്ടിയപ്പോ പൊളി വൈബ് ആയല്ലോ ബ്രോ

    • @Pikolins
      @Pikolins  Рік тому

      അതെയതെ 🥰 Thank you ☺️

  • @kunjuvt6478
    @kunjuvt6478 Рік тому +8

    വീഡിയോ ഗ്രാഫിയിലും വിവരണത്തിന്റെ മേന്മയിലും എഡിറ്റിങ്ങിലും നിങ്ങളെ വെല്ലാൻ ആരുമില്ല
    ( in malayalam)
    എന്ന് നിങ്ങളുടെ ഓരോ വീഡിയോ കാണുമ്പോഴും ആവർത്തിച്ച് എനിക്ക് തോന്നുകയാണ്!

    • @Pikolins
      @Pikolins  Рік тому

      Thank you so much Kunju 🥰

  • @chithrashivani9328
    @chithrashivani9328 Рік тому +1

    Ambada sooryaa nee bayangara chundharan thanne❤❤ ishtam

  • @Renjutti
    @Renjutti Рік тому +15

    ഇന്നും 3 കാര്യങ്ങൾ പറയാൻ ഉണ്ട് 😜
    1- ആ മലയാളി ചേട്ടന്മാരെ കണ്ടതും ആ ഫാമിലി യുടെ കൂടെ time spend ചെയ്തത് കണ്ടപ്പോള് മനസ്സിൽ എനിക്കും എന്തോ ഒരു സന്തോഷം .
    2- Iceland ലെ ഓരോ കാര്യങ്ങൾ നർമം കലർത്തി പറയുന്നത് 👌🏼
    3- Visual treat 🔥Lit

    • @Pikolins
      @Pikolins  Рік тому

      Thank you Renjitha ❤️

  • @firozerattengal
    @firozerattengal Рік тому +1

    കണ്ടതത്രയും മനോഹരം, കാണാനുള്ളതോ അതിമനോഹരം, i am waiting ❤.

    • @Pikolins
      @Pikolins  Рік тому

      Thank you so much Firoz 😍

  • @foodfuntravelvlogsbyjobinbeena

    കർണാടക മണിപ്പാൽ ആണ് പഠിച്ചതെങ്കിലും St Mary's Island il പോവാൻ ഒരു അവസരം കിട്ടിയിട്ടില്ല. Malpe ഇടക്ക് പോകുമാരുന്നു.കിടിലൻ place ആണ്..എന്നതെപോലെയും visual Quality and presentation പൊളിയാണ്🔥👌👌

    • @Pikolins
      @Pikolins  Рік тому +1

      Thank you bro 😍 ഇനി ആ വഴി പോകുമ്പൊ ഒന്ന് പോയി നോക്കൂ..

  • @rihanp17
    @rihanp17 Рік тому +1

    Pwoli👌🏼

  • @aneethkm9505
    @aneethkm9505 Рік тому +1

    First veendum🎉

  • @MohammedAshraf680
    @MohammedAshraf680 Рік тому +3

    നിങ്ങൾ കുറച്ചു മുമ്പ് ചാനൽ തുടങ്ങിയിരുന്നെങ്കിൽ ഇപ്പോ 2മില്യൺ ആയിട്ടുണ്ടാകും 👍🏻👍🏻യാത്ര ചെയ്യുമ്പോൾ കിട്ടുന്ന ബന്ധങ്ങൾ 👍🏻

    • @Pikolins
      @Pikolins  Рік тому +1

      Thank you Ashraf 🥰
      ചാനലൊക്കെ തുടങ്ങിയിട്ട്‌ വർഷങ്ങളായി ബ്രോ 😁

    • @MohammedAshraf680
      @MohammedAshraf680 Рік тому

      @@Pikolins 🤔😳

  • @priyasuresh4825
    @priyasuresh4825 Рік тому +1

    Thank You Cholin ! fantastic frames! super video !

  • @mohammedreshfal9909
    @mohammedreshfal9909 Рік тому +1

  • @aboosaboo3738
    @aboosaboo3738 Рік тому +1

    ഒരു രക്ഷയും ഇല്ല❤

    • @Pikolins
      @Pikolins  Рік тому

      Thank you Aboos 😍

    • @aboosaboo3738
      @aboosaboo3738 Рік тому

      @@Pikolins ആനക്കുളം പോയിരുന്നു പക്ഷേ ആശാൻമാർ വെള്ളം കുടിക്കാൻ വന്നില്ല
      ആ സങ്കടം മുതുമലയിലും ബന്ദിപ്പൂരും പോയി തീർത്തു

  • @indudevi6088
    @indudevi6088 Рік тому +1

    I am watching your videos for the first time. Really loved your explanation ...keep going 👍

    • @Pikolins
      @Pikolins  Рік тому

      Thank you so much Indu devi 😍

  • @aswin3277
    @aswin3277 Рік тому +1

    Visuals❤❤

  • @rahult.r5993
    @rahult.r5993 Рік тому +1

    മനോഹരം... തരുന്ന videos❤❤❤

  • @simsonpoulose
    @simsonpoulose Рік тому +1

    Poli saanam

  • @rinshadpt7404
    @rinshadpt7404 Рік тому +2

    ഒരേ പൊളി 💯.. 🔥🔥

    • @Pikolins
      @Pikolins  Рік тому

      Thank you Rinshad 🥰

  • @aryakp7128
    @aryakp7128 Рік тому +1

    Sunset adipoli 🥰

  • @abhishekk4165
    @abhishekk4165 Рік тому +1

    Super

  • @nandana_menakkath07
    @nandana_menakkath07 Рік тому +1

  • @shinu6221
    @shinu6221 Рік тому +1

    Nice video 🥰

  • @kunjonsadakka3372
    @kunjonsadakka3372 Рік тому +4

    Ente uppayude ishttappetta channel...... 🐘🐘🐘🐘🐘puthiya wild storykkayi
    Uppa wait cheyyarundu..🐘🐘🐘🐘.. channel uyarangalil etthatte enna prarthanayumaayi....anwer nilambur...❤❤❤❤❤❤❤

    • @Pikolins
      @Pikolins  Рік тому

      വളരെ സന്തോഷം. 🥰 Thank you Anwer ❤️

  • @shinubios
    @shinubios Рік тому +1

    Waiting for the next video

  • @vineeshob3845
    @vineeshob3845 Рік тому +1

    First viewer..

  • @appuo5067
    @appuo5067 Рік тому +6

    ബ്രോ നിങ്ങൾ ഒരു ചരിത്ര അദ്ധ്യാപകൻ ആയിരുന്നെങ്കിൽ നിങ്ങളുടെ ക്ലാസ്സിൽ ഇരിക്കാൻ എന്ത് മൂഡ് ആയിരിക്കും ഇത്രമേൽ ഒരു സ്ഥലത്തെ കുറിച്ച് വിവരിക്കാൻ പറ്റിയ ഒരു വ്ലോഗറും ഇല്ല പിന്നേ ബ്രോയുടെ സൗണ്ടും ♥️❤🥰😍

  • @kamaljees
    @kamaljees Рік тому +1

    Nice Place. Good Visual 😍👍

    • @Pikolins
      @Pikolins  Рік тому

      Thank you Kamal ❤️

  • @favasfaz3418
    @favasfaz3418 Рік тому +2

    Engalu oru sambavaa❤️

    • @Pikolins
      @Pikolins  Рік тому

      Thank you Favas ❤️

  • @AneeshKaricode
    @AneeshKaricode 11 місяців тому

    നല്ല ഭംഗിയുള്ള കാഴ്ചകൾ❤
    Bro ആ മലയാളി ചേട്ടന്റെ വീട്ടിൽ നീ പോകുമോ പോവുകയാണെങ്കിൽ അതിന്റെ ഒരു വീഡിയോ കൂടി ചെയ്യണം

  • @sijocj934
    @sijocj934 Рік тому +1

    😍😍😍😍

  • @unseennavigation7799
    @unseennavigation7799 Рік тому +1

    poliiii viBe🔥🔥❤

  • @xplorebeforeyouexpire6823
    @xplorebeforeyouexpire6823 Рік тому +1

    Superb

  • @ashwinashwin9596
    @ashwinashwin9596 Рік тому +1

    ♥️♥️♥️♥️🌳🌳🌳

  • @aravindhms9317
    @aravindhms9317 Рік тому

    As always good job❤️👍🏻

  • @akhilkrishnan4113
    @akhilkrishnan4113 Рік тому +1

    adipoli bro .......🙂

  • @naturezoomlenz1237
    @naturezoomlenz1237 Рік тому +1

    Super bro...❤

  • @jyothyjoy4418
    @jyothyjoy4418 Рік тому +5

    യാത്രകളെ ആസ്വദിക്കുന്നവനാണ് സഞ്ചാരി.............. 🥰

    • @Pikolins
      @Pikolins  Рік тому +1

      അതാണ് 😍

  • @AMOCT03
    @AMOCT03 Рік тому +5

    We visited Jog Falls in 1993, while we were studying in Mangalore.....Nostalgic feeling. Thanks for getting back to old memories bro. We used to park our bikes at Malpe Beach even at late night on those days.... We had a feasting on the beach as well

    • @Pikolins
      @Pikolins  Рік тому

      Happy to hear this ❤️

  • @amalr5237
    @amalr5237 Рік тому

    2020 ഞ്ങ്ങൾ St Mary's പോയർന്നൂ അന് അവിടെ കടകൾ ഒക്കെ ഉണ്ടായിരുന്നു, juice umm biscuits okke medichayirnnu

  • @grandmastories5503
    @grandmastories5503 Рік тому +1

    ഈ ബീച്ചിലേ പാറകൾ എന്നത് അഗ്നിപർവതത്തിൽ നിന്നും വേർതിരിഞ്ഞ് വന്നതാണ് എന്ന് കേട്ടിട്ടുണ്ട്

    • @Pikolins
      @Pikolins  Рік тому

      അതെ.. വീഡിയോയിൽ പറഞ്ഞിരുന്നു.

  • @akhilcomanakuttan5845
    @akhilcomanakuttan5845 Рік тому +1

    😊🥰

  • @praveenr7292
    @praveenr7292 Рік тому +1

    🥰🥰🥰🥰🥰🥰🥰🥰🥰

  • @forframes
    @forframes Рік тому +2

    ഓരോ video clip എവിടെ cut cheyanam എന്ന് bro ന് നന്നായിട്ട് അറിയാം, പിന്നെ എടുക്കുന്ന frames സൂപ്പർ, ബോര്‍ adikathe ഇരുന്ന്‌ കാണാം 👍👍👌👌👌👌👌👌👌

    • @Pikolins
      @Pikolins  Рік тому +1

      Thank you so much for the appreciation 🥰

  • @raheemrahee5690
    @raheemrahee5690 Рік тому +1

    തുടരണം 💞

  • @arunthomas1986
    @arunthomas1986 Рік тому +1

    ❤first

  • @ShijinMv-ex1tc
    @ShijinMv-ex1tc Рік тому +1

    Videos supparchetta

    • @Pikolins
      @Pikolins  Рік тому

      Thank you Shijin ❤️

  • @Naisamkusoor
    @Naisamkusoor Рік тому +2

    climax visual kandappol ith kanaan oru wibe thonni... nexttripp avdkkenney

    • @Pikolins
      @Pikolins  Рік тому

      Thank you 😍🥰 Next അത്ര famous spot അല്ല.

  • @binisht.j6864
    @binisht.j6864 Рік тому +4

    Jog falls is not individual fall but it’s made of four different falls. These four falls are Raja, Rani, Rocket and Roarer. These four falls drop-down at full speed and their collaboration is called “The Jog falls”. Out of these four falls, Raja is the highest waterfall at around 830 ft and it joins the roar at the centre point. Rani is yet another waterfall that is named so due to its smooth and graceful drop.

    • @Pikolins
      @Pikolins  Рік тому +2

      Yea correct 😍 Thanks for the detailed explanation

    • @binisht.j6864
      @binisht.j6864 Рік тому

      @@Pikolins 🥰🥰🥰

  • @mohammedsafisafi2914
    @mohammedsafisafi2914 Рік тому +1

    ഇത് മൈസൂർ ന്ന് ഗോവ റൂട്ടിൽ alle

  • @sijocj934
    @sijocj934 Рік тому +1

    9.00-9.22🥹😍

  • @sarathe9522
    @sarathe9522 Рік тому +1

    നിങ്ങടെ ക്യാമറക്കൂടെ കാണുന്നേനൊക്കെ കുറച്ചു ഭംഗി കൂടുതലാണല്ലോ

    • @Pikolins
      @Pikolins  Рік тому

      ഹ ഹ.. Thank you bro

  • @vishnuvishnu9610
    @vishnuvishnu9610 Рік тому +1

    ചേട്ടാ vlog ചെയ്യാൻ ഏതൊക്കെ camara യാ ഉപയോഗിക്കുന്നെ

    • @Pikolins
      @Pikolins  Рік тому

      Camera details are in the description

  • @abhilashpc2710
    @abhilashpc2710 Рік тому

    Ones in a week anu video ullathu alle

  • @anvarkoorimannilparapurath7939

    ദൂത് സാഗർ water falls ഉം jog water falls ഉം ഒന്ന് ആണോ

    • @Pikolins
      @Pikolins  Рік тому

      അല്ല, രണ്ടൂം വിത്യാസമുണ്ട്‌.

  • @shahimuhd
    @shahimuhd Рік тому +4

    Karnataka, the most amazing state in India.. incredible Karnataka ❤

    • @Pikolins
      @Pikolins  Рік тому +2

      Yes bro.. exactly 👏🏻

    • @shahimuhd
      @shahimuhd Рік тому

      @@Pikolins Njan enikh ariyavunna mikka friends nodum parayar und.. south India il allenkil India il thanne .. ithrem tourist attractions ulla oru state illa enn.. multiple national park.. bird sanctuaries.. multiple mountain peaks.. backwaters.. beaches.. historical places .. biggest cities.. infrastructures..
      Angane enniyal theerathe athrem namukku karanataka il explore cheyyan und..

    • @shahimuhd
      @shahimuhd Рік тому

      @@Pikolins patumenkil next monsoon il Karnataka il ulla .. kudremukh trekking um kumara parvatha trekking um okke oru video aayitt channel il kond varan try cheyyane

  • @thomasshelby1532
    @thomasshelby1532 Рік тому +1

    ബ്രോ നിങ്ങൾ paranja പോലെ ന്യൂ10 vlogs njan നോക്കി ...പക്ഷെ നിങ്ങളുടെ പോലെ യാത്ര വിവരിക്കാൻ ആർക്കും പറ്റില്ല .SGK ഒഴികെ ...Masai marayilek പോവുന്നുണ്ടെങ്കിൽ അറിയിക്കണേ ബ്രോ ..ഞാനും വരാം

    • @Pikolins
      @Pikolins  Рік тому

      Thank you Thomas 🥰 International trips ഉടനെ ഇല്ല

  • @ratheeshkarthikeyan4720
    @ratheeshkarthikeyan4720 Рік тому +1

    Edit & coloring ഏത് സോഫ്റ്റ്‌വെയർ ആണ്

  • @vasjshs723
    @vasjshs723 Рік тому +1

    Mungaru male movie shooting spot

  • @libinunni9583
    @libinunni9583 Рік тому +1

    Karnataka yil ellayidathum malayalis ondu bro

  • @SyamSeethal
    @SyamSeethal Рік тому +1

    Food and water available on the island? Do we have to pay extra for return?

    • @Pikolins
      @Pikolins  Рік тому

      Boat charge is included return. Food is not available there. Now water bottles are available

    • @SyamSeethal
      @SyamSeethal Рік тому

      @@Pikolins even if we go on a government boat, we can get back on private boat? Some videos say government boats only allow for few hours then we have to return

  • @rushdakn3621
    @rushdakn3621 Рік тому +1

    Rosemala - kollam
    Avde onnu pokumo thankalde camerayil athu kure koodi nannakum
    September to January aanu season

    • @Pikolins
      @Pikolins  Рік тому

      Thanks for the suggestion bro… plan cheyyaam

  • @auxmedia4298
    @auxmedia4298 Рік тому +1

    Bro super vidieo bro animalinte okke vidieo edukkunna camera eathan onn prayamao

    • @Pikolins
      @Pikolins  Рік тому

      Thank you bro. എല്ലാ വീഡിയോ description ലും ആ വീഡിയോയിൽ ഉപയോഗിച്ച camera details mention ചെയ്യാറുണ്ട്‌

  • @rovinjacobrajan9534
    @rovinjacobrajan9534 Рік тому

    ❤ Nte Mwone ❤

  • @parvathikannan1964
    @parvathikannan1964 Рік тому +1

    അയ്യോ friday വീഡിയോ എവിടെ???

    • @Pikolins
      @Pikolins  Рік тому

      Friday ഇടാൻ പറ്റിയില്ല.!

  • @DotGreen
    @DotGreen Рік тому +2

    nice video 😍 jog falls 👌👌👌

    • @Pikolins
      @Pikolins  Рік тому

      Thank you DotGreen ❤️

  • @DLS2023SOCCER-mj7mj
    @DLS2023SOCCER-mj7mj Рік тому +1

    2009 banglore ൽ പഠിക്കുന്ന സമയത്ത് 2 days ലീവ് കിട്ടിയപ്പോൾ പോയി കണ്ടിരുന്നു... It is amazing.... അപ്പോ നല്ല മഞ്ഞ് ഉണ്ടായിരുന്നു... Bro step irangi thazhe pokanam apozhanu kidu😊

  • @Meenuty409
    @Meenuty409 Рік тому +1

    ഞാൻ adhyam

  • @drpramilkaniyarakkal5021
    @drpramilkaniyarakkal5021 Рік тому +2

    cholin bro , scintillating video🤩

    • @Pikolins
      @Pikolins  Рік тому

      Thank you Dr Pramil ❤️

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena Рік тому +1

    പ്ലസ് ടുവിനു ടൂർ പോയപ്പോൾ jog falls പോയതാ.... 😍😍

  • @shihanp6608
    @shihanp6608 Рік тому +1

    🥵💙🤍

  • @masterremix1601
    @masterremix1601 Рік тому +1

    Ushar ushar 👌

  • @Rajeenaali-f5g
    @Rajeenaali-f5g Рік тому +1

    ഇനി ഒരു gir യാത്ര ആയാലോ സിംബ മക്കളെ കാണാൻ 😌
    എന്താ bro അഭിപ്രായം

    • @Pikolins
      @Pikolins  Рік тому

      വൈകാതെ പോകണം. പ്ലാനുണ്ട്‌

    • @Rajeenaali-f5g
      @Rajeenaali-f5g Рік тому

      @@Pikolins ആ വൈകണ്ട 😌😁

  • @musfarkhan9159
    @musfarkhan9159 Рік тому +1

    നിങ്ങളുടെ ക്യാമെറയിലൂടെ എന്ത്‌ ഒപ്പിയെടുത്താലും അതിനെല്ലാം ഒടുക്കത്തെ ഭംഗിയാണല്ലോ.. ❤😍🔥
    ഈ വീഡിയോലെ അവസാനത്തെ sun സെറ്റ് സീൻ 👍👍❤❤❤❤🔥🔥🔥

    • @Pikolins
      @Pikolins  Рік тому +1

      Thank you Musfar khan ❤️

  • @sameerusman8918
    @sameerusman8918 Рік тому +2

    ചോളിൻ...സുഖമല്ലേ...
    ആദ്യം നിങ്ങളുടെ യാത്രയിലെ വെള്ളച്ചാട്ടം കണ്ടപ്പോൾ, മനോഹരമായി തോന്നി.. പക്ഷെ, യാത്ര കുറച്ചൂടെ മുന്നോട്ടുപോയപ്പോൾ, ആദ്യമായികണ്ട ഒരു വ്യക്തി, നിങ്ങളെ അവരുടെ വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ടുപോവുകയും, സ്വന്തം അമ്മ വിളമ്പിത്തരുന്നപോലെ അവർ വച്ചുണ്ടാക്കിയ ഭക്ഷണം നിങ്ങൾക്ക് വിളമ്പിത്തരുന്നത് കണ്ടപ്പോൾ അതിലേറെ മനോഹാരിത വേറൊന്നിനുമില്ലെന്ന് മനസ്സിലായി...

    • @Pikolins
      @Pikolins  Рік тому +1

      അതെ... Thank you. 😍
      മനോഹരമായ യാത്രയായിരുന്നു ഇപ്രാവശ്യം

  • @shafeeqp8318
    @shafeeqp8318 Рік тому +2

    നമ്മളെയും 😰ഒരു ദിവസം കൂട്ടോ എല്ല വീഡിയോയും കാണാറുണ്ട് 😰

  • @ratheeshwilson4320
    @ratheeshwilson4320 Рік тому +1

    വീഡിയോ ക്ലാരിറ്റി മികച്ചത് ആണ്...

  • @nmmn8840
    @nmmn8840 8 місяців тому

    Avaru aara ennariyanda entha ennariyanda ennal swontham naattukarane kaanumbo kittunna oru aanandham undallo swontham veettukare kanda pole aanu keralathinu purathu jeevikumbol

  • @teddyabraham3289
    @teddyabraham3289 Рік тому +1

    Another superb video...Photographikku pattiya place (St. Mary's island)

    • @Pikolins
      @Pikolins  Рік тому

      Athe.. Thank you ☺️

  • @kizerbava2687
    @kizerbava2687 Рік тому +1

    നൈസ് കീപ്പിറ്റപ്പ്

  • @Mallu_night_owl
    @Mallu_night_owl Рік тому +2

    Jogg falls adipoli enna view aalle ❤

  • @24213624
    @24213624 Рік тому +1

    Its sharavathi wildlife sanctuary

    • @Pikolins
      @Pikolins  Рік тому

      Thank you for correcting me

  • @trippymachan
    @trippymachan Рік тому +1

    visuals vere level bro❤❤❤❤

  • @83ravioli
    @83ravioli Рік тому +1

    Your videos are awesome- I mean really awesome. Hugely underrated channel. You deserve more subscribers. Keep up the great work.

    • @Pikolins
      @Pikolins  Рік тому

      Thank you so much friend ❤️

  • @psy9770
    @psy9770 Рік тому

    പോയത് വെച്ച് ഏറ്റവും ചൂട് ഉള്ള സ്ഥലം malpe beach and sorroundings
    Yenganelm rekshapetta മതി ennai
    But avdn oru 5km maria setan

    • @Pikolins
      @Pikolins  Рік тому

      എനിക്കും നല്ല ചൂട്‌ ഫീൽ ചെയ്തിരുന്നു.

  • @EBINZECHARIAH
    @EBINZECHARIAH Рік тому

    Nagavalli Village proper ayitt evda chetta... Aa pallide perenthuva

  • @athirachandran8743
    @athirachandran8743 Рік тому +1

    Thangalude oro vediosum yathra chyyunna place um different experience ann tharunnath 👍 vedio clarity um presentationum super.waiting for next episode

  • @Mallu_night_owl
    @Mallu_night_owl Рік тому +2

    Waiting for that waterfall series

  • @vismayadasan1262
    @vismayadasan1262 Рік тому +1

    ഇത്തവണയും.. 🥰Best vibe ആക്കിയിട്ടുണ്ട്...

    • @Pikolins
      @Pikolins  Рік тому

      Thank you Vismaya 🥰

  • @nandans3096
    @nandans3096 Рік тому +1

    👌

  • @subinsudhakaran6150
    @subinsudhakaran6150 Рік тому +1

    ജോഗ് വെള്ളച്ചാട്ടത്തിൽ നിന്നും സ്വന്തം കോളിൻ ബ്രോ 🥰

  • @regivarghese2171
    @regivarghese2171 Рік тому

    Shimogayil malayalikal ishttampole und

  • @apntraveller1974
    @apntraveller1974 Рік тому +1

    Wow

  • @mujeebmujeeb6030
    @mujeebmujeeb6030 Рік тому +1

    Gps rout map kaniku bro

    • @Pikolins
      @Pikolins  Рік тому +1

      Thanks for the suggestion bro

  • @nandhukrishna4349
    @nandhukrishna4349 Рік тому

    Bro August ngnum varate

  • @moncyabraham1538
    @moncyabraham1538 Рік тому +1

    All vloggers must watch pikolins.
    Focussing only visuals

    • @Pikolins
      @Pikolins  Рік тому

      Thank you Moncy ❤️

  • @explorer-m1633
    @explorer-m1633 Рік тому +1

    ❤️❤️❤️machane
    Nigade video kaanumbol ulla oru vibe Hoo 🥰🔥

  • @rajeenamajeed8748
    @rajeenamajeed8748 Рік тому +2

    First comment pls pin❤

  • @praveenmashvlog
    @praveenmashvlog Рік тому +1

    മലയാള ചേട്ടന്മാരുടെ വീട്ടിൽ പോകാമായിരുന്നു
    വീഡിയോ കുറച്ചൂടി രസകരമാവും അത്തരം സംഗതികൾ ❤

    • @Pikolins
      @Pikolins  Рік тому

      എല്ലാരുടെം വീട്ടിൽ പോയാ നമ്മുടെ important അതിനായിപ്പോകും എന്നതോണ്ടാ ഒരാളുടെ വീട്ടിൽ മാത്രമാക്കിയെ. Destination കുറയുകയും വഴി കൂടുകയും ചെയ്യുന്നത്‌ standard അല്ലല്ലോ.