നിങ്ങൾ ചെയ്യുന്ന ഓരോ വീഡിയോയിലും ഓരോ കാഴ്ചയിലും ഉപ്പു മുതൽ കർപ്പൂരം വരെ വിടാതെ ഉൾക്കൊള്ളിക്കുന്നത് കൊണ്ടാണ് നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത് ഇത് പോലെുള്ള മനോഹര വീഡിയോസ് ഇനിയും പ്രതീ്ഷിക്കുന്നു😊
ശരിക്കും explore ചെയ്യേണ്ട സ്ഥലം തന്നെ ആണ് ഇതൊക്ക,,, എത്ര കണ്ടാലും മതി വരാത്ത കാടും, അതിന്റെ ഭംഗിയും,,, വാക്കുകൾ കൊണ്ട് വർണിക്കാൻ പറ്റില്ല 🙏🏻.... Vishual ബ്യൂട്ടി പിന്നെ അതിലുപരി താങ്കളുടെ explanation...... 🥰🥰...
Visual Quality ......❤❤ ആദ്യമായി ആണ് ചേട്ടന്റെ വീഡിയോ യൂട്യൂബിൽ കാണുന്നത് , റീൽസിൽ പലപ്പോളും കണ്ടിട്ടുണ്ടെങ്കിലും , ഇവിടെ ഇന്നാണ് കാണാൻ ഭാഗ്യം ലഭിച്ചത് . ഒരുപാടു ഇഷ്ട്ടായി . ഇനി 101K+ കൂട്ടുകാരുടെ ഞാനും ഇവിടെ സ്ഥിരം ഉണ്ടാകും .
For having lived in the USA for over 30 years, listening to your videos, has made me appreciate the beauty of Malayalam communication. Thank you for making people like me be inclusive to our culture.
വളരെ ഇഷ്ടമുള്ള vlog ആണ്.. ഞങ്ങൾ വീട്ടിൽ എല്ലാരും pikolin vibes ന്റെ ആരാധകരാണ് എല്ലാ വീഡിയോ സും കാത്തിരുന്നു കാണാറുണ്ട്.. നല്ല clarity ഉള്ള വീഡിയോ ആണ് എല്ലാം.. നല്ല രസമുള്ള വിവരണവും.. കല്യാണം കഴിഞ്ഞല്ലോ.. congratzz dears..
Yes, as mentioned by someone else below, the quality of your capturing and the explanation are really competing with national geography.. May God bless U...
വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ നിങളുടെ കൂടെ കാടു കയറി ഇറങ്ങിയ ഒരു ഫീൽ. ഇത്രയും മനോഹരമായ വിവരണത്തോടു കൂടെ ഓരോ കാര്യങ്ങളെ പറ്റിയും വ്യക്തമായ അറിവുകൾ നൽകി High quality. ഉള്ള ഇത്രയും നല്ല ഒരു vedio ഞാൻ ഇതുവരെ കണ്ടിട്ടില്ല. നിങളുടെ എല്ലാ വീഡിയോ യും അടിപൊളിയാണ് bless you ❤❤
എന്താല്ലേ കാടിന്റെ ഒരു സൗന്ദര്യം..... കണ്ടു മതിയാകുന്നില്ല....... ❤🥰... വീഡിയോ നല്ല ക്‌ളാരിറ്റി..... സൂപ്പർ പ്രസന്റേഷൻ...... ❤️🥰.. ഇന്നത്തെ എപ്പിസോഡ് ഗംഭീരം ❤️❤
when i saw your first video, I was really addicted to your channel. The description is awesome. Simple ...but powerful. All children should watch your channel. Can enjoy & study as well.
അഭിനന്ദനങ്ങൾ മനോഹരമായ വീഡിയോ . ആദ്യമായി കാണുകയാണ്.മറ്റുള്ളവർ ചെയ്യുമ്പോൾ എപ്പൊഴുംഅവരുടെ വൃത്തികെട്ട മുഖം ആണ് കൂടുതൽ സമയം കാണിക്കുക. അവർക്കു കുറെ ആരാധകരും
പശ്ചിമ ഘട്ടത്തിന് കേരളത്തിൽ പ്രവേശിക്കുമ്പോ കുറച്ചു കൂടുതൽ ഭംഗി ഉണ്ടെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒത്തിരി ഇഷ്ടായി, മനസ്സിന് ഒരു വല്ലാത്ത സുഖം. അടിപൊളി super Congrats Waiting for next....
The way of your presentation ,the noise of Nature and the clarity and capturing skill that you possess is to be appreciated.Your vedios make the feelings that we accompanied you through this forest trekking.Gratefull to have these nature vedios from Malayalam. Regards from Berlin
Hlooo bro ennum parayunnapole thanne super video. Kaadine aaaswathikkan pattunna oru adipoli video. Pinne boradippikkathe ulla presentation athaanu ningle mattullavaril ninnum different aakkunnath. Nthaayalaum All the best and waiting for nxt video❤️❤️❤️❤️❤️❤️❤️
അടിപൊളി, എല്ലാം superr 👌🏻🙏🏻..നല്ല അവതരണം...🌹🦚🐒🐯🦊🐎🦌🐃🐷🐘🐿️🐦🐨🦔🦜🌲🌳🌴🌵 തേക്കടിയിൽ പോയി ഇവരെ കണ്ണ് നിറയെ കണ്ടത് പോലെ തോന്നുന്നു... ഒരു camera മാനിന്റെ ഏറ്റവും വലിയ വിജയവും ഇത് തന്നെ ആകും എന്ന് കരുതുന്നു, (video കാണുന്നവർക്ക് നേരിട്ട് experience ചെയ്യുക എന്നുള്ളത്)🙏🏻Simply Superb!!!!!!
Adipoli video 👌Splendid Periyar reserve forest wonderfully explored. When is the best time to explore & take bsmboo rafting. Pl reply inspired to visit..
Thank you Anitha 🥰 actually, all 12 months are best time to visit Thekkady in my opinion. But, considering the hot weather, July to December will be good.
നാഷണൽ ജോഗ്രാഫി ചാനലിൽ പോലും ഇത്രയും സൂക്ഷ്മതയും മനോഹരിതയും ഉണ്ടാകില്ല ❤️
🍫
സത്യം
പതുക്കെ പറ...ആ ചാനലുകാരെങ്ങാനും കേട്ടാൽ കൊത്തിക്കൊണ്ടുപോകും😄
@@lisam837 😂
Ohh.! ആ നിലവാരത്തിന്റെ ഏഴയലത്ത് എത്തീട്ടില്ലെങ്കിലും എത്താൻ ശ്രമിക്കും.! Thank you 🥰
നമ്മൾ ഒളിച്ചിരിക്കുന്നത് മലയണ്ണാന് അത്ര പിടിച്ചിട്ടില്ല... പുള്ളി ആനയോട് വിളിച്ചു കൂവി 😁👌🏻 താങ്കളുടെ വിവരണം 😍👍🏻
Thank you 😁🥰
ഇതിലും മികച്ചൊരു പെരിയാർ വീഡിയോ ഇതുവരെ ഞാൻ കണ്ടിട്ടില്ല ❤❤❤
കാണുംതോറും അഡിക്ഷൻ ആവുകയാണ് നിങ്ങളുടെ വീഡിയോസ് 😍😍
Big fan of you ❤❤
Thank you so much bro...
Loves 😍 നിങ്ങളുടെ വീഡിയോസും പ്രചോദനമാവുന്നുണ്ട്.
@@Pikolins 😍❤
നിങ്ങൾ ചെയ്യുന്ന ഓരോ വീഡിയോയിലും ഓരോ കാഴ്ചയിലും ഉപ്പു മുതൽ കർപ്പൂരം വരെ വിടാതെ ഉൾക്കൊള്ളിക്കുന്നത് കൊണ്ടാണ് നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത് ഇത് പോലെുള്ള മനോഹര വീഡിയോസ് ഇനിയും പ്രതീ്ഷിക്കുന്നു😊
Thank you so much bro. ഇനി വീഡിയോസ് കൂടുതൽ നന്നാക്കാൻ ശ്രമിക്കാം.
@@Pikolins ❤️
@@Pikolins 👍🏻🙋♂️
ശരിക്കും explore ചെയ്യേണ്ട സ്ഥലം തന്നെ ആണ് ഇതൊക്ക,,, എത്ര കണ്ടാലും മതി വരാത്ത കാടും, അതിന്റെ ഭംഗിയും,,,
വാക്കുകൾ കൊണ്ട് വർണിക്കാൻ പറ്റില്ല 🙏🏻....
Vishual ബ്യൂട്ടി പിന്നെ അതിലുപരി താങ്കളുടെ explanation...... 🥰🥰...
Thank you so much ❤️
Visual Quality ......❤❤
ആദ്യമായി ആണ് ചേട്ടന്റെ വീഡിയോ യൂട്യൂബിൽ കാണുന്നത് , റീൽസിൽ പലപ്പോളും കണ്ടിട്ടുണ്ടെങ്കിലും , ഇവിടെ ഇന്നാണ് കാണാൻ ഭാഗ്യം ലഭിച്ചത് . ഒരുപാടു ഇഷ്ട്ടായി . ഇനി 101K+ കൂട്ടുകാരുടെ ഞാനും ഇവിടെ സ്ഥിരം ഉണ്ടാകും .
Thank you so much bro ❤️
For having lived in the USA for over 30 years, listening to your videos, has made me appreciate the beauty of Malayalam communication. Thank you for making people like me be inclusive to our culture.
I’m so happy to hear that and so nice of you ❤️
Sunday ആയിട്ടും ബോറടിച്ചു ഇരിക്കുവർന്ന് പെർഫെക്റ്റ് time il video um വന്നു ♥️✨
അതാണ് 😁
വളരെ ഇഷ്ടമുള്ള vlog ആണ്.. ഞങ്ങൾ വീട്ടിൽ എല്ലാരും pikolin vibes ന്റെ ആരാധകരാണ് എല്ലാ വീഡിയോ സും കാത്തിരുന്നു കാണാറുണ്ട്.. നല്ല clarity ഉള്ള വീഡിയോ ആണ് എല്ലാം.. നല്ല രസമുള്ള വിവരണവും.. കല്യാണം കഴിഞ്ഞല്ലോ.. congratzz dears..
Thank you so much for the support ❤️
വളരെ യാദൃശ്ചികമായി കാണാൻ ഇടയായതാണ് യൂട്യൂബിൽ, എത്ര മനോഹരമായ കാഴ്ചകൾ അതോടൊപ്പം എത്ര മനോഹരമായ വർണ്ണനകൾ❤️
Thank you pooja 🥰 യാദൃശ്ചികമായി ഇവിടെ എത്തിയതിൽ സന്തോഷം.. വീണ്ടും ഓരോ യാത്രകളിൽ കാഴ്ചക്കാരിയായി join ചെയ്യണം.
മനസ്സ് നിറച്ച visuals... Great work bro...for me This is the best video of 2022 i have watched.
Thank you so much 🥰
Loves..
Superb vedio bro... Especially your explanation & presentation and beautiful sound ❤️
Thank you so much 🥰
Yes, as mentioned by someone else below, the quality of your capturing and the explanation are really competing with national geography.. May God bless U...
Thank you so much Mr Sameer ❤️
മനോഹരമായ അവതരണം നീർകാക്കകളെ കുറിച്ച് വിവരണം കൊള്ളാം ഇതുപോലെ വന്യ മൃഗങ്ങളെ കുറിച്ചും അവയുടെ പ്രത്യേകതകളെ കുറിച്ചും പറഞ്ഞാൽ വളരെ പ്രയോജനം ആയിരുന്നു ❤
വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ നിങളുടെ കൂടെ കാടു കയറി ഇറങ്ങിയ ഒരു ഫീൽ. ഇത്രയും മനോഹരമായ വിവരണത്തോടു കൂടെ ഓരോ കാര്യങ്ങളെ പറ്റിയും വ്യക്തമായ അറിവുകൾ നൽകി High quality. ഉള്ള ഇത്രയും നല്ല ഒരു vedio ഞാൻ ഇതുവരെ കണ്ടിട്ടില്ല. നിങളുടെ എല്ലാ വീഡിയോ യും അടിപൊളിയാണ് bless you ❤❤
Thank you so much Sabir 😍 Thanks for the support.
എന്താല്ലേ കാടിന്റെ ഒരു സൗന്ദര്യം..... കണ്ടു മതിയാകുന്നില്ല....... ❤🥰... വീഡിയോ നല്ല ക്‌ളാരിറ്റി..... സൂപ്പർ പ്രസന്റേഷൻ...... ❤️🥰.. ഇന്നത്തെ എപ്പിസോഡ് ഗംഭീരം ❤️❤
Thank you friend 😍
കാണാൻ താമസിച്ചു. പ്രതീക്ഷിച്ചതിലും ഗംഭീര ട്രാവൽ സ്റ്റോറി 😍. ചിരിപ്പിച്ച വിവരണം കൂട്ടിയായപ്പോ വീഡിയോയിക്ക് :💯/💯👌👌
Thank you Aravindh 🥰
മികച്ച അവതരണം,വിഷ്വൽസ്, സ്ഥലങ്ങൾ etc.. എല്ലാം കൊണ്ടും ഏറ്റവും മികച്ച ചാനൽ ❤🔥👌🏻
Thank you so much Aneesh ❤️
7.20.... ഹോ എന്തൊരു അവതരണം ഒരു രക്ഷയും ഇല്ല സൂപ്പർ 👍👍👍👍
Thank you so much bro 🥰
when i saw your first video, I was really addicted to your channel. The description is awesome. Simple ...but powerful. All children should watch your channel. Can enjoy & study as well.
Thank you so much 🥰 കുട്ടികൾ കാടറിഞ്ഞ് വളരട്ടെ.. Periyar tiger reserve എന്ന playlist മുഴുവൻ കുട്ടികളെ കാണിക്കണമെന്നാ എന്റെ അഭിപ്രായം.
Channel കാണാൻ വൈകി പോയി.. സൂപ്പർ videos.. വിവരണം ഒരു രക്ഷ ഇല്ല 🤝
Thank you friend 😍
Best malayalam greenery channel ever... 💚☘️
Thank you so much 🥰
നിങ്ങളുടെ ഇത്പോലെ ഉള്ള ഉൾക്കാട് ന്ടെ വീഡിയോ കാണാൻ പ്രതേക ഭംഗി ആണ് ഇനിയും ചെയ്യണം super video
Thank you so much, കാടിന്റെ വീഡിയോസ് ഇനീം ഉണ്ടാവും
Fantastic videos my brother and nice explanation too. Now I can see the beauty of our state what I missed in my younger ages.Please keep it up. Thanks
Thank you so much for encouraging me ❤️
ആന കുട്ടിയെ അമ്മ ആന നോക്കുന്നത് അടിപൊളി തുമ്മി ആനയെ പേടിപ്പിച്ചു 😊😊സൂപ്പർ
Thank you ❤️
വളരെമനോഹരമായ കാഴ്ചകൾ, സൂപ്പർ. ബ്രോയുടെ വിവരണം അതിലും മനോഹരം. യാത്രയിൽ കൂടെ നടന്നതുപോലെയുള്ള ഫീൽ.👌👌👍👍
Thank you Sajeev 😍
Lucky man ❤no words..explanation super 👌👌👌
Thank you 🥰
9:42 what a detailing bro... Superb....
Thank you 😍
1 lakh subscribers Congrats ..😍😍😎😎
Thank you 🥰
സൂപ്പർ.... നന്നായിട്ടുണ്ട് bro❤️👍
Thankyou for sharing 🌹👍
Thank you 😍
വീഡിയോ അടിപൊളി... ആ ആനയെ കാണിച്ച ഷോട്ട്... ഗംഭീരം... ഒന്നും പറയാനില്ല... 🔥🔥🔥🔥
Thank you ❤️
പ്രകൃതിഭംഗി ഇത്രയും മനോഹരം ആയി ആസ്വദിക്കുന്നു ഈ വീഡിയോ കാണുമ്പോൾ 🍃✨️❣️
😍❤️
വേറെ ലവൽ വീഡിയോ ബ്രോ.. എഡിറ്റിംഗ് അടിപൊളി... Keep Rocking Bro ❤️❤️❤️
Thank you so much for the support bro ❤️ loves
ഒരുപാട് നന്ദി ഒരിക്കൽ കൂടി കാടിനുള്ളിലെ കാഴ്ചകൾ
സമ്മാനിച്ചതിന് .🥰🥰🥰🥰🥰👌👌👌👌👌👍👍👍
Thank you so much Raju 🥰
@@Pikolins l🙏🥰
കടുവ തിരിച്ചു കാണുവാൻ വന്നാൽ പിന്നെ കാടു കയറാൻ ഉള്ള ആഗ്രഹം തീരും 😃😃🥰🥰🥰🥰 വീഡിയോ സൂപ്പർ ആണ് 👌👌👌👍👍🥰🥰
😁😍 Thank you
Chettaaaa channel aadhyam aayittu kaanuvaaa... video orupaadu ishttam aayi ....👌👌
Koodathe , videoyile narmmam kalarthiyulla sabhashanam kelkkumbol ullil cheriya chiri unarthunnnu ...athinaal video mothamaayi aaswadhikkan kazhinju...
Keep it up 👏👏
Thank you Jino 🥰 എങ്കിൽ സമയം അനുസരിച്ച് വേറെ ഏതെങ്കിലും വീഡിയോ കൂടി കണ്ടുനോക്കൂ
നിങ്ങളുടെ narrations പിന്നെ observation ❤️❤️❤️ഇതൊക്ക കാണുമ്പോൾ mind refresh ആണ് bro👌👌
Thank you so much Praveen 🥰❤️
Nalla oru santhosham ee videos kaanan, athuvum aanede kunjingalum pinne background lu tharuna informations, kollam,💓
Thank you Unnikrishnan ❤️
Really visual treat 😍. Improvised creativity
Thank you so much 🥰
അഭിനന്ദനങ്ങൾ മനോഹരമായ വീഡിയോ . ആദ്യമായി കാണുകയാണ്.മറ്റുള്ളവർ ചെയ്യുമ്പോൾ എപ്പൊഴുംഅവരുടെ വൃത്തികെട്ട മുഖം ആണ് കൂടുതൽ സമയം കാണിക്കുക. അവർക്കു കുറെ ആരാധകരും
ഇന്നലെയാണ് ഈ ചാനൽ കണ്ടത്,,, Superb videos, അവതരണം 👍👍👍👍👍👍👍👍
Thank you 🥰
Bro love your videos…. I respect that u post them in your mother tongue but it will be awesome to have English version as well !!!!
Thank again for the suggestion. I will try to add subtitles
ഏട്ടന്റെ sound.... 👌... വിവരണം.... Best.. 🥰
Thank you Vismaya ❤️
ഇങ്ങളെക്കൊണ്ട് ഒരു രക്ഷയില്ലല്ലൊ ബ്രോ.... Very nyc video👌🏻
Thank you so much 🥰
അടിപൊളി വീഡിയോ ബ്രോ 👍👍👍👍👏👏👏👏❤❤❤❤❤കാട് അത് ഭൂമിയിലെ സ്വർഗമാണ് ❤❤❤❤l love forest ❤❤❤❤❤❤
Thank you so much 🥰 കാടാണ് ജീവൻ ❤️
Waiting ആയിരുന്നു ബ്രോ നിങ്ങളുടെ ഓരോ വീഡിയോ ക്കു വേണ്ടി.... ♥️
Thank you ❤️
Athi manoharam 🤩kadinde vivaranavum manoharamayi…ee Chanel aadyam kanunnu…Super👏👏👍bgm nannayittundu 👌
Thank you so much 🥰 ആദ്യമായിട്ടാണെങ്കി ഏതെങ്കിലും ഒന്നൊ രണ്ടോ വീഡിയോ കൂടെ കണ്ടുനോക്കണേ
@@Pikolins Sure 👍കൂടുതൽ കാണാ ൻ സ്രമിക്കും😃
Awesome quality!!!Superb experience
Thank you 🥰
Thankalude vedio oronnumm onninonn mikachathann .super explanation.manasum kannum niracha forest safari vedio 👍
Thank you 🥰
പശ്ചിമ ഘട്ടത്തിന് കേരളത്തിൽ പ്രവേശിക്കുമ്പോ കുറച്ചു കൂടുതൽ
ഭംഗി ഉണ്ടെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
ഒത്തിരി ഇഷ്ടായി, മനസ്സിന് ഒരു വല്ലാത്ത സുഖം.
അടിപൊളി super Congrats
Waiting for next....
Thank you 🥰
മനോഹരം ❤️❤️
ഇനിയും ഇതുപോലുള്ള കാഴ്ചകൾ കാണാൻ waite ചെയ്യുന്നു.
Thank you 🤣 ഇനിയുമുണ്ടാവും
കൺകുളിർപ്പിക്കുന്ന കാഴ്ചകൾ. സരസമായ വിവരണം . യാത്രകൾ തുടരട്ടെ ആശംസകൾ
Thank you
എന്തൊരു ക്ലാരിറ്റി, ഞാൻ പുതിയ സബ്സ്ക്രൈബ്ർ ആണ്
വല്ലാതെ ഇഷ്ടപ്പെട്ടു 🥰🥰
Thank you so much Rashid. 😍
Bro.ithupolulla videos iniyum varatte. Enthoru feel.👌👌❤️❤️😍
ഇതുപോലുള്ള വീഡിയോസ് ഇനീം ഉണ്ടാവും ❤️
Thanks.👌👌🙏😍
കണ്ടതിൽ ഈ വീഡിയോ ഇൽ ആയിരിക്കും ഒരുപാട് മനോഹരം ആയ ഷോർട്സ് ഉള്ളെ 🥰
Thank you so much bro 🥰
കടുവയെ അടുത്ത് കാണണം എന്ന് പറഞ്ഞപ്പോൾ ഞാൻ മനസ്സിൽ വിചാരിച്ച അതെ dialogue 🤭 video നിങ്ങളെ കാണിക്കാൻ ഞാൻ undavanamallo🤣🤣എന്തായാലും visuals super👍🏼👍🏼
അതാണ്... 🤭😆 Thank you so much 🥰.
😄😄
Adipoli visuals aanu.... Maduppikkatha vedios... Waiting for next vedio
Thank you 😍
Bro niggalu channelu thudangiyadh mudhal kanunnadha niggade videos vere accountinu..ela videosum SUPERNATURAL keepgoing bro
Thank you so much for the long support ❤️
Unbelievable man , it's a fantastic story
Thank you bro 🥰
മനോഹരമായ വീഡിയോ, മികച്ച അവതരണം. എന്ത് കൊണ്ടും ഗംഭീരം. ഞങ്ങളും നിങ്ങളുടെ കൂടെ യാത്ര ചെയ്യുകയായിരുന്നു. നന്ദി.
Thank you so much ❤️
Avatharanavum, sambashanavum, video okke supper 👍...video kanimbol neriitu poyathupole
Thank you Gokul 🥰
Superb 👌👌👌 നല്ല അവതരണം.... ബാക്കി കാഴ്ച്ചകൾ പറയാൻ ഇല്ല 👌👌
Thank you നീർമാതളം 🥰
Keep going bro. Amazing work 👏 🙌 👌
Thank you ❤️
Adutha episodil kaanaam odivaayotta pinne excellent video aayirunnutto 🥰🥰
Ha ha, ഓടിവരാം. Thank you
കിടു bro.... ഒന്നും പറയാനില്ല.... അടിപൊളി ആയിട്ടുണ്ട്... നമിച്ചു നിങ്ങളെ ❤❤❤❤
Loves ❤️
Adipolli bro .I didn't expect more program in periyar reserve park
Thank you.. ഇനിയും രണ്ടുമൂന്ന് വീഡിയോസ് വരും, പക്ഷെ കുറച്ച് കഴിഞ്ഞിട്ടേ ഉണ്ടാവൂ
Chetta video adipolli as usual ♥ ♡
Pne സംസാരം ഒരു രക്ഷയുമില്ല.... pwoli😍✨️✨️
Thank you so much bro 🥰
എന്തെങ്കിലും പറഞ്ഞാൽ അത് കുറഞ്ഞുപോകും..... പ്രശംസനാതീതം❤🙌
Thank you so much 🥰
ഇങ്ങളെ സൗണ്ടും വീഡിയോയും 👌👌👌👍🏻👍🏻👍🏻. ഇന്നലെ new10വ്ലോഗ് വീഡിയോ കണ്ടു അടുത്തത് ഗവി ആണല്ലേ 😊
😁 thank you 🥰 അടുത്തത് ചിലപ്പൊ ഗവി ആയിരിക്കും
Adipoli video aanu chetta. Kidu atmosphere and sounds. Chettante sound actor Tovino de sound pole undu
Thank you so much Unnikutta 😍🥰
The way of your presentation ,the noise of Nature and the clarity and capturing skill that you possess is to be appreciated.Your vedios make the feelings that we accompanied you through this forest trekking.Gratefull to have these nature vedios from Malayalam.
Regards from Berlin
I’m glad you like the videos ❤️ loves
ഇന്നാണ് കാണാൻ പറ്റിയത്, ഇഷ്ടം
Thank you 🥰
വീഡിയോ ....അൽപൊളി .... ബാക്കി ഇൻസ്റ്റയിൽ പറയാം
Ha ha Thank you 🥰
ഒരാഴ്ചത്തെ ഡ്യൂട്ടി ആരംഭിക്കുന്നതിന് മുമ്പ് ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നു, അത് എനിക്ക് കൂടുതൽ ആശ്വാസം നൽകുന്നു , Thank you 🫀
Very happy to hear that. Thank you so much 🥰
Super bro കുഞ്ഞിങ്ങളെ കാണിക്കാൻ പറ്റുന്ന video ❤️
Thank you 😍
Hlooo bro ennum parayunnapole thanne super video. Kaadine aaaswathikkan pattunna oru adipoli video. Pinne boradippikkathe ulla presentation athaanu ningle mattullavaril ninnum different aakkunnath. Nthaayalaum All the best and waiting for nxt video❤️❤️❤️❤️❤️❤️❤️
Thank you so much ❤️
Excellent videography (gold standard) and beautiful visuals👍🏼
Thank you 🥰
നിങ്ങളുടെ വീഡിയോ എല്ലാം പൊളിയാണ്❤
Thank you bro 🥰
Pettunnnu kazhinja pole..Super🥰👍🏻
ആണോ.! 😍😁
വീണ്ടും വീണ്ടും കാണുന്നു.. സൂപ്പർ ❤️❤️👍👍
അതിമനോഹര കാഴ്ചകൾ....🔥💚💚
Thank you 🥰
അടിപൊളി, എല്ലാം superr 👌🏻🙏🏻..നല്ല അവതരണം...🌹🦚🐒🐯🦊🐎🦌🐃🐷🐘🐿️🐦🐨🦔🦜🌲🌳🌴🌵 തേക്കടിയിൽ പോയി ഇവരെ കണ്ണ് നിറയെ കണ്ടത് പോലെ തോന്നുന്നു... ഒരു camera മാനിന്റെ ഏറ്റവും വലിയ വിജയവും ഇത് തന്നെ ആകും എന്ന് കരുതുന്നു, (video കാണുന്നവർക്ക് നേരിട്ട് experience ചെയ്യുക എന്നുള്ളത്)🙏🏻Simply Superb!!!!!!
Thank you so much ❤️
Pwoli.... Subscribers ന് vendi thankal. Guide ആയി trip vekku bro...
കാട്ടിലേക്ക് അങ്ങനെ ഒരു യാത്ര permission ബുദ്ധിമുട്ടാ ബ്രോ
Adipoli video 👌Splendid Periyar reserve forest wonderfully explored. When is the best time to explore & take bsmboo rafting. Pl reply inspired to visit..
Thank you Anitha 🥰 actually, all 12 months are best time to visit Thekkady in my opinion. But, considering the hot weather, July to December will be good.
ബ്രോ. കിടു വീഡിയോ ആണ്. 🎉🎉🎉🎉
Thank you 🥰
Polichu polichu...Kidu views and birds sound awesome
Thank you 😍
Bro super...prakrithi enthu sundariyanu.....
അതെ, തീർച്ചയായും
😍😍😍😍😍😍😍 kidakkapayil kidann ingane kaadu kaanan endhu bangiya.. Urakkam enit ph eduthapo dhe vannekkanu notification🤭 nokkipo kaadum. Kazhinja thavana paranjathalle kaadu kanikkann. Vakku palichille.. 🥰🥰🥰🥰 endhayalum ravile ente kannum masum niranju..😌😌 kurach chirichu..🤭🤭 inn njan nalla happy ayirikkum.. Ningade sound manasin oru sandosham tharunnund ketto..😊😊 ini kaatil povumbo purathunn aale edukkunnundel ennem kondupovo ningada koode..🤭🤭🤭🤭 nalla yathra ayirunnutto... Enik othiri ishtayi.. 🥰🥰🥰🥰 kaad oru albhudaman ennum.. Ini orikkal silent valley ponotta..😊😊😊 avide poyittundo..?? Adutha kadinte kazhchayumay vegam varanotto..😊😊😊
Thank you so much. 🥰 നമ്മൾ ഇടക്ക് യാത്രാ വീഡിയോസ് ചെയ്താലും കാട് വിട്ടൊരു കളിയില്ല 😁 സെയിലന്റ് വാലി അടുത്ത മൺസൂണിൽ പ്ലാൻ ചെയ്യാം.
Ohhkkk..🥰
Cholin bro kidilan visuals👌🏼👌🏼👏👏
Loves bro ❤️
കൊള്ളാം... പൊളിച്ചു ബ്രോ 🔥🔥🥰🥰
Thank you 🥰
Adipoli visuals. Very informative video. Ee informations okke evidunnu kittunnu bro🥰🥰. Powlichu
Thank you Sam 🥰❤️ informations എങ്ങനേലുമൊക്കെ കണ്ടുപിടിക്കും.!!
സൂപ്പർ വീഡിയോ😍😍😍👍 സൂപ്പർ vishual
Thank you 😍
Nice video...avatharanam kidu aanu
Thank you 🥰
Bro next vedio vegam upload cheyuuuu.waiting from dubai🥰🥰🥰🥰
ഇന്ന് വരും 😍
Nice video, videography and talking style.. adipoli
Thank you friend ❤️
കിടിലൻ video ❤️
പൊളി പൊളി.....
Thank you ❤️
Beautiful explanation and beautiful visuals 👌🏽👌🏽👌🏽😍😍😍keep it up bro👌🏽
Thank you so much 🥰
നല്ല വിവരണം നല്ല ഫോട്ടോഗ്രാഫി
Thank you ❤️
ആ പൊള്ള യായ മരം കണ്ടപ്പോൾ തുസരാഗിരി വെള്ളച്ചാട്ടം ഓർമ വന്നു
😁❤️
ബ്രോ കാടിന്റെ അകത്തു നിക്കുന്ന feel❤️❤️
Thank you. 😍 അതാ ഞാനും ഉദ്ദേശിച്ചെ