ഓരോ travel story വരുമ്പോഴും bro എടുക്കുന്ന visuals അപാര ഭംഗി ആണ്.. 1 മില്യൺ suscribers എന്ന കടമ്പ താങ്കൾക്ക് അത്രയ്ക്ക് ദൂരെ ഒന്നുമല്ല.. എത്രയും പെട്ടെന്ന് തന്നെ അത് സംഭവിക്കും 💯
സൂപ്പർ ചേട്ടാ 💯..... എല്ലാ കാലത്തും താങ്കളുടെ ഈയൊരു അവതരണശൈലിയും, ക്യാമറകണ്ണിലൂടെ മികച്ച രീതിയിൽ ഞങ്ങളിലേക്കെതിക്കുന്ന കഴിവും നില നിൽക്കട്ടെ..... എത്ര വർണിച്ചാലും മതിയാവില്ല..... കാടുകളുടെ വീഡിയോസ് ഇനിയും വേണം... Gid bless u❤️
വെള്ളിയാഴ്ച വീഡിയോ കാണാഞ്ഞപ്പോൾ ചെറിയൊരു നിരാശ തോന്നാതിരുന്നില്ല. അവിചാരിതമായാണ് ഇന്ന് വീഡിയോ കണ്ടത്. അതും ഏറ്റവുമധികം കടുവകൾ വാഴുന്ന Kanha National Park. അടിപൊളി ആയിട്ടുണ്ട്. ഞാൻ ഈ പാർക്കിന്റെ വരണ്ട അവസ്ഥയിലുള്ള video മാത്രമാണ് ഇതുവരെ കണ്ടിട്ടുള്ളത്. നല്ല ഭംഗിയുള്ള പാർക്കാണല്ലോ. പതിവ് പോലെ നല്ല ക്യാമറയും വിവരണവും ട്ടോ . വളരെ വളരെ നന്ദി. Wish You All the Best.
ഇനി കുറച്ചു നാൾ പെരിയാറിനും,ഗവിക്കും rest കൊടുത്തു കൊണ്ട്, North ഇന്ത്യയിലെ കാടും, അതിന്റെ ഭംഗിയും പിന്നെ അവിടുത്തെ വിശേഷങ്ങളും, സൂപ്പർ bro അപ്പൊ അടുത്ത് തന്നെ ഗീർ വനവും പ്രതീക്ഷിക്കുന്നു.... 😍😍😍
Bro നിങ്ങളുടെ വീഡിയോ കാണാൻ വേറെ തന്നെ ഒരു ഇഷ്ടം ആണ് പ്രതേകിച്ചു animals ന്ടെ വീഡിയോ കൂടെ ആവുമ്പോൾ ക്ലാരിറ്റി കൊണ്ടും അവതരണം കൊണ്ടും ഞാൻ ഏറ്റവും കൂടുതൽ കാണുന്ന യാത്ര വ്ലോഗ് നിങ്ങളുടെ യും ശബരി ഏട്ടൻ pikkolin vibe dot ഗ്രീൻ ഇതിൽ പെട്ടന്ന് വരാൻ ആഗ്രഹം ഇപ്പോൾ നിങ്ങളുടെ വീഡിയോ കാണാൻ ആണ് content ഇല്ലാത്ത കുറെ vlogers ഉണ്ട് അതൊന്നും ഞാൻ കാണാറേ ഇല്ല ഇനിയും ഇത്തരം വീഡിയോ ആയി വരണേ
അങ്ങനെ ഞാനൊരിക്കലും പോകാനിടയില്ലാത്ത മറ്റൊരു സ്ഥലത്തേക്ക് again virtual reality trip ...thank you .. കടുവയെ പേടിയാണെങ്കിലും പതിവ് പോലെ ഇടക്കിടെ ചിരിക്കാൻ പറ്റുന്നുണ്ടല്ലോ .... .. കണ്ണും കാതും ഒരുപോലെ ആസ്വദിക്കുന്ന pikolinsയാത്രകൾ ...unique
Appreciate your efforts for covering Central India..Watching your videos have become a ritual for us in the weekend. It gives us great pleasure when we see the birds which we know only by name.Good Job!!
Aleeady watched Kenneth Lawrence's Kanha episodes. Yours is much better bcz of your soothing narration. Good job bro ❤ ❤.. Wating for other episides of central India's amazing national parks..👍👍👍
എന്തു oru വൈബ് annu ente bro ee vedio കാണാനും nigade voice കേൾക്കാനും............ ഒരുപാട് istamayii........ Positive vibes only...........❤❤❤❤❤........Lots of love and wishes for the next series of vedios in central India ഒരുപാട് wait cheyannn കഴിയുമെന്ന് തോന്നുന്നില്ല......... Waiting for the next set of vedios bruh.....❤❤❤❤
Ath pottasium adangiya layani ani tyre anuvimukthamaakan vendi ani athiloode kadathi vidunnath.. poultry farm hatchery yenni sthalagalilum vandikal engane kadathi vidarundi
Chila national park il trecking nu povumbol full clean aakiyan povar, purathu ninn varunna external aayitulla virus okke oru paridhi vare clean cheyyan aayit ,
Bhandhavgarh tiger reserve ൽ safari പോയാൽ അടിപൊളി ആണ് കടുവകളെ കണ്ടു മതിയാകും.. Nagpur നിന്നും അങ്ങോട്ട് പോകുമ്പോൾ പലയിടത്തും ഉള്ള animal crossing നു വേണ്ടി ഉണ്ടാക്കിയിട്ടുള്ള പല പാലങ്ങൾ നമ്മുടെ നാട്ടിൽ ഫോറെസ്റ്റ് റോഡുകളിൽ ഒക്കെ എന്ന് വരുമോ ആവോ..
First time I regret showing your videos to my child 😂..Now when I take my child for a trip or even for a walk, she wants to know each and every bird or insects she sees. When I say I don't know, she asks how come I don't know it's name, when pikolin chettan can recognise all of it..😢 Now how can I say to her, he is a walking encyclopaedia but your mother is not... I try to take help of Google lens, but most of the time the bird will fly away before I can take a pic. So I am trying to byheart all possible birds in our area..anyways thankyou so much for creating such interesting content.
Kanha എന്നാണ് എഴുതുന്നത് എങ്കിലും "കാന" എന്നും "കാൻഹ" എന്നും pronounce ചെയ്യാം. North Indians "കാന" എന്നാണ് പറയുന്നത്.
Super🥰 പണ്ട് psc rank file il പഠിച്ചത് കൻഹ എന്നാണ്... എന്ത് തന്നെയായാലും ഇങ്ങനെ കാണാൻ കഴിഞ്ഞല്ലോ അത്...Thank you 😊
@@dayanathomas2678hii psc padikkndo ippo
lens il fungus und clean cheyyaray.
ഓരോ travel story വരുമ്പോഴും bro എടുക്കുന്ന visuals അപാര ഭംഗി ആണ്.. 1 മില്യൺ suscribers എന്ന കടമ്പ താങ്കൾക്ക് അത്രയ്ക്ക് ദൂരെ ഒന്നുമല്ല.. എത്രയും പെട്ടെന്ന് തന്നെ അത് സംഭവിക്കും 💯
Thank you so much bro 🥰 പതിയെയാണെങ്കിലും നമ്മുടെ ചാനൽ ഉയർച്ചയിലേക്ക് തന്നെയാണ് എന്നാണ് പ്രതീക്ഷ.!
ഓഹ് ഒരു രക്ഷയുമില്ല 👌🏻😍😍 പോരട്ടെ എല്ലാ കാടുകളുടെയും വീഡിയോസ് ഓരോന്നായി പോരട്ടെ... ❤❤
Thank you Bibin 🥰 എല്ലാ കാടുകളും ഓരോന്നായി വരും
താങ്കളുടെ എല്ലാ വീഡിയോസും ഞാനും എൻറെ വൈഫും കുഞ്ഞും കൂടി ആണ് കാണുന്നത്❤❤ ശരിക്കും പോളിയാണ് കേട്ടോ
Woww 🤩 വളരെ സന്തോഷം.. Thank you 🥰
വീഡിയോകാൽ ഇത് കാണാൻ എന്നെ പ്രേരിപ്പിക്കുന്നത് ഇതിന്റെ അവതരണവും വോയ്‌സ് സും ഒരു രക്ഷയും ഇല്ല എന്നും നിലനിൽക്കട്ടെ ❤
Thank you ❤️
Yes
സൂപ്പർ ചേട്ടാ 💯..... എല്ലാ കാലത്തും താങ്കളുടെ ഈയൊരു അവതരണശൈലിയും, ക്യാമറകണ്ണിലൂടെ മികച്ച രീതിയിൽ ഞങ്ങളിലേക്കെതിക്കുന്ന കഴിവും നില നിൽക്കട്ടെ.....
എത്ര വർണിച്ചാലും മതിയാവില്ല..... കാടുകളുടെ വീഡിയോസ് ഇനിയും വേണം... Gid bless u❤️
Thank you so much Rinshad🥰
Super bro...
നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു പോസിറ്റീവ് എനർജി ആണ് ❣️
അത് കേട്ടാ മതി 😍
വെള്ളിയാഴ്ച വീഡിയോ കാണാഞ്ഞപ്പോൾ ചെറിയൊരു നിരാശ തോന്നാതിരുന്നില്ല. അവിചാരിതമായാണ് ഇന്ന് വീഡിയോ കണ്ടത്. അതും ഏറ്റവുമധികം കടുവകൾ വാഴുന്ന Kanha National Park. അടിപൊളി ആയിട്ടുണ്ട്. ഞാൻ ഈ പാർക്കിന്റെ വരണ്ട അവസ്ഥയിലുള്ള video മാത്രമാണ് ഇതുവരെ കണ്ടിട്ടുള്ളത്. നല്ല ഭംഗിയുള്ള പാർക്കാണല്ലോ. പതിവ് പോലെ നല്ല ക്യാമറയും വിവരണവും ട്ടോ . വളരെ വളരെ നന്ദി. Wish You All the Best.
Thank you so much ❤️
ഇനി കുറച്ചു നാൾ പെരിയാറിനും,ഗവിക്കും rest കൊടുത്തു കൊണ്ട്,
North ഇന്ത്യയിലെ കാടും, അതിന്റെ ഭംഗിയും പിന്നെ അവിടുത്തെ വിശേഷങ്ങളും, സൂപ്പർ bro
അപ്പൊ അടുത്ത് തന്നെ ഗീർ വനവും പ്രതീക്ഷിക്കുന്നു.... 😍😍😍
Bro നിങ്ങളുടെ വീഡിയോ കാണാൻ വേറെ തന്നെ ഒരു ഇഷ്ടം ആണ് പ്രതേകിച്ചു animals ന്ടെ വീഡിയോ കൂടെ ആവുമ്പോൾ ക്ലാരിറ്റി കൊണ്ടും അവതരണം കൊണ്ടും ഞാൻ ഏറ്റവും കൂടുതൽ കാണുന്ന യാത്ര വ്ലോഗ് നിങ്ങളുടെ യും ശബരി ഏട്ടൻ pikkolin vibe dot ഗ്രീൻ ഇതിൽ പെട്ടന്ന് വരാൻ ആഗ്രഹം ഇപ്പോൾ നിങ്ങളുടെ വീഡിയോ കാണാൻ ആണ് content ഇല്ലാത്ത കുറെ vlogers ഉണ്ട് അതൊന്നും ഞാൻ കാണാറേ ഇല്ല ഇനിയും ഇത്തരം വീഡിയോ ആയി വരണേ
Thank you so much 🥰 ഇത്തരം വീഡിയോകൾ ഇനീമുണ്ടവും
As usual super video 7:16 നല്ല wound aanallo സുഖമായി എന്ന് അറിഞ്ഞതിൽ സന്തോഷം ..🎉🎉👏👏
അങ്ങനെ ഞാനൊരിക്കലും പോകാനിടയില്ലാത്ത മറ്റൊരു സ്ഥലത്തേക്ക് again virtual reality trip ...thank you ..
കടുവയെ പേടിയാണെങ്കിലും പതിവ് പോലെ ഇടക്കിടെ ചിരിക്കാൻ പറ്റുന്നുണ്ടല്ലോ .... ..
കണ്ണും കാതും ഒരുപോലെ ആസ്വദിക്കുന്ന pikolinsയാത്രകൾ ...unique
Thank you ❤️
As usual, Super visuals and presentation...thank you brother for bringing this to us ❤️
Thanks for the support ❤️
nice bro........ithokkke kanumbol mind valland relax aavunnu.iniyum orupad videokal prethikshikunnu.............prekrithuyude bangi njanglil ethikunnathikan kanikunna mansinu orupad nanni🥰
🥰 Thank you Akhil
Subscribed❤🙌 nice voice
Thank you ❤️
എത്ര കണ്ടാലും കൊതി തീരുന്നില്ല.. നിങ്ങൾ കാണിക്കുന്ന കാഴ്ചകൾ 🤩🤩🤩❤️👍
Thank you so much 🥰
എന്റപോന്നോ .... പൊളി ..... visual quality പതിവ്പോലെ മാരകം ,,, 🤩🤩🤩🤩
Thank you 🥰
@@Pikolins 😍😍
Appreciate your efforts for covering Central India..Watching your videos have become a ritual for us in the weekend. It gives us great pleasure when we see the birds which we know only by name.Good Job!!
Happy to see the comments 🥰 Thank you
മാനിന്റെ കൊമ്പ് വച്ചു ഉണ്ടാക്കിയ അർച്ച് ഒരു സംഭവം തന്നെ... 👌 കടുവയും കുഞ്ഞുങ്ങളും അടിപൊളി
അതേയതെ
U never compromise on quality ❤. Love your videos.
രണ്ട് ദിവസമേ ആയുള്ളൂ ഈ ചാനൽ കാണാൻ ഇടയായിട്ട്... അഡിക്റ്റഡ് ആയിപോയി 😍
ഓരോ ഫോറെസ്റ്റ് സ്റ്റോറിയും അത്രയ്ക്കും മനോഹരം 👏🏻
Thank you so much ❤️ വളരെ സന്തോഷം.
I recently started watching ur videos, I have to say this it’s really a stress relieving videos .it helps after a stressful day from work
Thank you so much friend 🥰
Pls mention date on video bro,thank you
Aleeady watched Kenneth Lawrence's Kanha episodes. Yours is much better bcz of your soothing narration. Good job bro ❤ ❤..
Wating for other episides of central India's amazing national parks..👍👍👍
Thank you so much bro 🥰 more videos will come soon
Excellent coverage. Appreciate your skill set, l observed lighting in your photograph is good.... also great job 👍
Thank you so much ❤️
എന്തു oru വൈബ് annu ente bro ee vedio കാണാനും nigade voice കേൾക്കാനും............ ഒരുപാട് istamayii........ Positive vibes only...........❤❤❤❤❤........Lots of love and wishes for the next series of vedios in central India
ഒരുപാട് wait cheyannn കഴിയുമെന്ന് തോന്നുന്നില്ല......... Waiting for the next set of vedios bruh.....❤❤❤❤
Thank you so much Joyal 🥰
ഇത്രേം നല്ല വിവരണവും അവതരണവും ഉണ്ടായിട്ടും എന്താ ആരും like ചെയ്യാത്തത്
Like ചെയ്യുന്നുണ്ട് 👍🏻
Also your story narration is good..... very nice to hear that... keep up the good work 👍
❤️
Wonderful photography and presentation... Keep it up, bro.. ❤️
Thank you so much 🙂
ചേട്ടൻ്റെ video notification കാണുമ്പോൾ തന്നെ ഒരു സന്തോഷാ ❤❤
ഇത് കേക്കുന്നത് എനിക്കതിനേക്കാ സന്തോഷാ
Nalla animal sightings ulla oru intresting journey ❤.. Tiger mom nu injury kandappol oru sangadam thonni. Ennalum athinu purakeyulla broyude explanation il nalla happy aayi🥰. Tiger with cubs❤️❤️❤️❤️❤️.
Thank you friend ❤️
Photography അതിമനോഹരം...
Thank you ☺️
Etta njan ningalude video varunnathum wait cheythu irikkum daily because your videos are amazing ❤❤
Thank you so much and I’m so happy to hear this ❤️
My favorite UA-camr 🥰👌🏻 ( pinne aa water il jeep irakkiyath hygiene akkiyathaayirikkum)
Ath pottasium adangiya layani ani tyre anuvimukthamaakan vendi ani athiloode kadathi vidunnath.. poultry farm hatchery yenni sthalagalilum vandikal engane kadathi vidarundi
Super view ❤ ningalude soundum ❤ beautiful
Thank you so much bro 🥰
World class contents ❤
Thank you ❤️
അത്രമാത്രം ഇഷ്ടപെട്ട ചാനൽ ❤
Thank you bro 🥰
Chettante vedios knd knd zoo kanmbo bynkara veshamam thonannu kattilem kootilem mrgangal thammil bynkara difference ind kattilem mrgangalde oru happiness and oru freedom is beautiful. Zooil aa koodme mogm cherth ndkknna mrgangal kanmbo thanne veshmam aahn
Thank you 🥰 ഒരു 15 വർഷത്തിനിടക്ക് ഇതുവരെ ഞാൻ മൃഗശാലയിൽ പോയിട്ടില്ല.
Next വീഡിയോ ഇനി എപ്പോളാണ്??? കുറച്ചു ദിവസം കൊണ്ട് ഈ ചാനലിൽ ഉള്ള ഫുൾ വീഡിയോസ് കണ്ടു...
Got Addicted to ur voice🥰🥰🥰
Happy to see the notification❤❤❤❤❤
Thank you ☺️
Accidently i watched your video and happened to be great visuals and details. Very informative info. Good going bro😊
Thank you so much Chandini ❤️
Waiting aayirunnu bro ......bro video edukumbol broyinem koodi kaanichaal kollaam
എന്റെ മുഖത്തിനീ വീഡിയോയിൽ പ്രസക്തിയില്ലല്ലോ.!!
@@Pikolins പ്രസക്തി ഉണ്ട് ആശാനെ
വീണ്ടും നല്ലൊരു വീഡിയോ 🎉🎉
Thank you ☺️
അടിപൊളി വിഡിയോ🥰 വിവരണങ്ങൾ അടിപൊളി
Thank you 🥰
Negalude voice🧡👌
❤️
Good visuals and presentation bro, keep it up👍
Thank you ❤️
As usual Super visuals bro 😍😍🤩🥰🥰🥰🥰🥰
Thank you Ajith 🥰
Nice video quality broo...❤
Thank you so much 🥰
പതിവുപോലെ സുപ്പർ ❤️. Waiting for the next video😍
Thank you Aravindh 🥰
Central, north, east and west എല്ലാം കഴിഞ്ഞ് Masai mara യും Amazon എല്ലാം പെട്ടന്ന് തന്നെ document ചെയ്യാൻ കഴിയട്ടെ🎉
Thank you so much Renjutti ❤️
Chettante videos Ellam super ❤️
Aww❤ nice vlog❤️❤️
Pikolins vibe🔥🔥
Thank you ☺️
best vedio Quality Thanks
Thank you ☺️
നല്ല അവതരണം ♥️ വീഡിയോ ക്ലാരിറ്റി 👍
Thank you ☺️
Amazing visuals, well narrated as well
Thank you so much 🥰
2160p enna quality aado visuals.. 👌🏻
Thank you bro 🥰
❤ quality presentation
Thank you ☺️
Just loved it🥰❤
It was very interesting
Thank you Nansy 🥰
Oro jeep tyre um anunasheekaranam kazhinja forestinullil kerunnath.atha aa vellam
Thank you 🥰
റൂട്ട് മാറ്റി പിടിക്കാൻ തുടങ്ങിയില്ലേ അടിപൊളിയായിട്ടുണ്ട് ബ്രോ 😘❤❤❤
Thank you 🥰
7:30 great to hear, ❤
🥰
Just Loved😍 Nice video Brother🥰❤️Keep it up🫶🏻
Thank you Nishad ❤️
ആ സൂര്യന്റെ ലൈറ്റ് വിശ്വൽ 🔥🔥❣️❣️
❤️😍
ഈ ചാനലിന് skip ഇല്ല 😍
ഇല്ല.! ❤️
Kidilam video❤❤❤
Thank you friend ❤️
Awesome 😎 visuals as always ❤
Thank you 🙌❤️
അടിപൊളി ശബ്ദം അവതരണം ക്ലാരിറ്റി
Thank you 🥰
INDIA yile kaduvakalum kadukalumellam vegam poratte. Kanha video nannayittundu👌😊
Inspiring 😍😍😍
❤️
Kidilan bro👌🏽👌🏽💕💕
Thank you 😍
BRO WAITING AYIRENNU FOREST STORYK VENDI😍🤩
❤️ Thank you
As always superb 👌
Thank you bro 🥰
Manoharamayirikkunnu, Thank you bro
🥰
പുതിയ കാഴ്ച്ചകൾക്കായി കാത്തിരിക്കുന്നു ❤️
😍
Chila national park il trecking nu povumbol full clean aakiyan povar, purathu ninn varunna external aayitulla virus okke oru paridhi vare clean cheyyan aayit ,
Amazing video ji
Thank you 🥰
good camera - again NO SUB-Titles or CC option for English why??
Thank you bro.. I’m not getting time for adding subtitles.
Superb visual quality ,which is your camera?
Thank you. Camera details are in the description
Another superb video brother 🥰🥰🥰
Thank you ☺️
Kollalo 👏🏽👏🏽👌🥰 entha chetta nammude Periyar tiger reserve maranno 😀
ഹ ഹ.! പെരിയാർ കുറേ ചെയ്തതല്ലെ.. ഇനി ഒന്ന് മാറ്റിപ്പിടിക്കാം ന്ന് വെച്ചു
@@Pikolins 😀😀👍🏿🥰
Great ♥♥
Thank you ☺️
Amazing video
Thank you 🥰
നല്ല വിവരണം 👍
Thank you 🥰
Katta waiting ayirunnuuu❤❤❤
Thank you ☺️
Beautiful place
Thank you ❤️
8:31 shot❣️
പൊളിച്ചു 😍
Thank you ☺️
Katta waiting aayirunnu
😍
Bro... Banadhavgarh പോയ വേറെ ലെവൽ സൈറ്റിംഗ്സ് കിട്ടും 💯💯...
പോകണം ബ്രോ
Kanha National Park ആദ്യമായിട്ടാണ് കേൾക്കുന്നത് എന്തായാലും story super. പിന്നെ 25K per person ആണോ.
Thank you friend.. 25k per person aanu
ചായ.. കാട്..💚.. Pikolins vibe.. 💚ആഹാ അന്തസ് 😉🤗☺️
Aaha, കിടു ✌🏻
Nice gift ❤❤ thank you
🥰
W8ng ആയിരുന്നു 🎉
ഈ വീഡിയോ ഏത് ക്യാമറയിലാണ് പകർത്തുന്നത്. Plz help me sir🙏
Camera details are in the description.
Bhandhavgarh tiger reserve ൽ safari പോയാൽ അടിപൊളി ആണ് കടുവകളെ കണ്ടു മതിയാകും..
Nagpur നിന്നും അങ്ങോട്ട് പോകുമ്പോൾ പലയിടത്തും ഉള്ള animal crossing നു വേണ്ടി ഉണ്ടാക്കിയിട്ടുള്ള പല പാലങ്ങൾ നമ്മുടെ നാട്ടിൽ ഫോറെസ്റ്റ് റോഡുകളിൽ ഒക്കെ എന്ന് വരുമോ ആവോ..
പ്ലാൻ ചെയ്യാം ബ്രോ 👍🏻
As usual ❤️
First time I regret showing your videos to my child 😂..Now when I take my child for a trip or even for a walk, she wants to know each and every bird or insects she sees. When I say I don't know, she asks how come I don't know it's name, when pikolin chettan can recognise all of it..😢 Now how can I say to her, he is a walking encyclopaedia but your mother is not... I try to take help of Google lens, but most of the time the bird will fly away before I can take a pic. So I am trying to byheart all possible birds in our area..anyways thankyou so much for creating such interesting content.
Ha ha ha, lovely comment 😍🥰🥰
മോളോട് പികോളിൻ ചേട്ടന്റെ അന്വേഷണം പറയണം
@@Pikolins
Sure..😃
വണ്ടി വെള്ളത്തിൽ കൂടെ ഇറക്കുന്നതു മൃഗങ്ങൾ മണം പിടിക്കാതിരിക്കാൻ 👍
Okey 👍🏻
Super bro keep the good work ❤
Quality.......
❤️