നിങ്ങടെ വീഡിയോ കണ്ടാൽ കിട്ടുന്ന ഫീലും തൃപ്തിയും മറ്റൊരു wild life വീഡിയോയിക്ക് കിട്ടുന്നില്ല. അതിന്റെ main reason ക്വാളിറ്റിയും നിങ്ങടെ അവതരണവും ആണ്...🥰
അര മണിക്കൂറിനു താഴെ ഉള്ളൂ ഓരോ വിഡിയോസും എങ്കിലും വീഡിയോയുടെ ക്വാളിറ്റിയും പിന്നെ ബ്രോയുടെ ഈ അവതരണവും കൂടെ ആകുമ്പോൾ ആ അരമണിക്കൂർ നമ്മൾ ഒരുമിച്ചു യാത്ര പോലെ ഉള്ള ഫീൽ... ഒരു രക്ഷയുമില്ല ബ്രോ 🫂
Nannachi yil tiger sitings kitila but kabini 2 safaryilum tiger sitings kitty😁😍 nannachyil zaya njagal poya day kandila but next day before day oke kandirunu
Yea. Nagarhole അടക്കം ഇന്ത്യയിലെ മിക്ക കാടുകളിലും GPS belt ഇട്ട tiger, Elephant, Leopard മുതലായവ ഉണ്ട്. അവ നാട്ടിലിറങ്ങുന്നത് തടയാനാണ് ഇത്തരം gps tag.
കഴുകന്മാർ മൃഗങ്ങളിടെ ശരീര അവശിഷ്ടവും ശവങ്ങളുമാണല്ലോ കഴിക്കുന്നെ. അപ്പോൾ ഓരോ രോഗങ്ങൾ വന്ന് ചാവുന്ന മൃഗങ്ങളുടെ ശരീരം ഭക്ഷിച്ച് കഴുകന്മാർക്കും രോഗം പടരാറുണ്ട്. അല്ലെങ്കിൽ കീടനാശിനികൾ / വിഷം കഴിച്ച് ചത്ത മൃഗങ്ങളുടെ അവശിഷ്ടം കഴിക്കുന്നതൊക്കെ കൂട്ടത്തോടെ കഴുകന്മാരും ചാവാൻ കാരണമാവുന്നുണ്ട്.
എനിക്കിഷ്ടം നാനച്ചി . ഈ കാട് ഏത് കാലവും അതി സുന്ദരിയാണ്. ഇപ്പോൾ ഇങ്ങനെയൊരു വീഡിയോ പ്രതീക്ഷിച്ചില്ല. നന്നായിട്ടുണ്ട്. രണ്ട് സഫാരിയിലുമായി മൂന്ന് ടൈഗർസൈറ്റിങ് . പോരേ... പിന്നെ, dot green വിപിനും കൂടെയുണ്ടോ? ഒറ്റം നോട്ടം കണ്ടെന്ന് തോന്നി.
For stay at MORICKAP LORDS83 RESORT.
Call : +91 7591 985985
Website : lords83.com/
6:25 dhe dheshiya mrigavum dheshiya pakshiyum oru frame il 🤭❤️
അതെ ❤️
നിങ്ങളുടെ mansoos കാലത്തെ ഇടുക്കിയിലെ videos ufffff വേറെ ഒരു ഫീലിംഗ് ആണ് ❤
Thank you so much 🥰❤️
Ente kuttikalathu friday aavan kathirikkunath chitrageetham kanan aayirunnu. Ipol njan kathirikkaru cholinte videos nu vendiyitanu.
Super videos. Clarity and explanation kiduvanu bro. Samsaram kettirikumbol nammalum oru jungle safari cheyuna feel aanu.❤
Oh.. lovely comment ❤️ thank you so much
നല്ല ഫീൽ ആണ് ചേട്ടന്റെ വീഡിയോ കാണാൻ ❤️🥰
Thanks bro 🥰
Dot green UA-camr upload chytha video kandirunu . Orumich ula Yathra anelum ningalde video vere level ane when compare to dot green . ❤
Thank you.. ❤️ ഓരോരുത്തർക്കും ഓരോ ശൈലിയല്ലെ..
ഇങ്ങനെ കണ്ടിരിക്കും നിങ്ങളുടെ വീഡിയോ. കമൻ്ററി is awesome 👍 keep going
Thank you so much 🥰❤️
ആശാനേ കലക്കി 😍❤️
Thank you Bibin ❤️
6:50 aa tuskurine kanditt nammale natile poorathin okke indavunna anaye pole indallo athine merukki thirich katilott vitathano?
ഏയ്, അല്ല.. അങ്ങനെ മെരുക്കിയ ശേഷം തിരിച്ച് കാട്ടിലേക്ക് വിട്ട ചരിത്രമില്ല
@@Pikolinsrivaldo enna oru anaye agane vittu enn njan kettinu ath sheriyano?
നിങ്ങടെ വീഡിയോ കണ്ടാൽ കിട്ടുന്ന ഫീലും തൃപ്തിയും മറ്റൊരു wild life വീഡിയോയിക്ക് കിട്ടുന്നില്ല. അതിന്റെ main reason ക്വാളിറ്റിയും നിങ്ങടെ അവതരണവും ആണ്...🥰
Crisp n neat. There is no bla bla quality content 🔥🥰
Thank you so much 🥰
Dotgreen kollam bro
Again visuals powli bro 😍😍😍😍🤩🤩🤩
Thank you ❤️
Adipoli Video!! kidu experience aayirunnu 👍🏻
Thank you 🥰
Bro katta waiting ayirinnu ❤
Thank you so much 🥰
Kabani is one of the bucket list ❤❤❤
❤️
First view love your video
Thank you ❤️
Adutha vdo aayittu odivaayottaa❤❤ ishtam😊
ഓടിവരാം
6:25 Our National Animal and Brid ❤️
Yes ✌🏻
ഹായ്, കാത്തിരിക്കുവാരുന്നു 😊
Thank you 🥰
എനിക്ക് എപ്പോഴും നാനച്ചി ആണ് ഇഷ്ടം.. നല്ല രസമാ കാണാൻ..🎉🎉🎉
🥰❤️
is this time 31/07/2024 and 01sept2024 (on Saturday and Sunday) (tomorrow and day after) good to visit nagarhole
Yes..
അര മണിക്കൂറിനു താഴെ ഉള്ളൂ ഓരോ വിഡിയോസും എങ്കിലും വീഡിയോയുടെ ക്വാളിറ്റിയും പിന്നെ ബ്രോയുടെ ഈ അവതരണവും കൂടെ ആകുമ്പോൾ ആ അരമണിക്കൂർ നമ്മൾ ഒരുമിച്ചു യാത്ര പോലെ ഉള്ള ഫീൽ... ഒരു രക്ഷയുമില്ല ബ്രോ 🫂
Thank you so much 🥰❤️
Nannachi yil tiger sitings kitila but kabini 2 safaryilum tiger sitings kitty😁😍 nannachyil zaya njagal poya day kandila but next day before day oke kandirunu
Yes
സൂപ്പർ... ഓരോ വീഡിയോ യിലും ആ സ്ഥലങ്ങളിൽ എത്തിച്ചേരാൻ ഉള്ള വഴി കൂടി ഉൾപെടുത്തിയിരുന്നെങ്കിൽ ഉപകാരം ആയിരുന്നു p❤❤❤
Thank you for the suggestion ❤️
Super Bro good information Najn Next week povuanu
Let's see.. all the best ❤️
Chetta dot greens ee same video polunde but randum nalla different unde❤
Thank you 🥰
അടിപൊളി സൂപ്പർ ബ്രോ 💚💚💚💚💚💚💚💚💚💚💚💚💚
Thank you 🥰
Wait cheyth irikkuvaayirunnu
Thank you 🥰
Nice comparison ❤👍
Thank you chettaa...
Super broo😊
Thank you 🥰
Pikolins vibe
Dot green
New 10
ഇവർ മൂന്നുപേരുമാണ് എൻ്റെ ഹീറോസ് 😍
Thank you so much bro 🥰
Nice video sir
Thank you ❤️😊
Thank you 🥰
Mundanthurai tiger reserve explore cheyyo❤
അവിടെ സഫാരിയോ trekking ഒന്നുമില്ലല്ലോ ബ്രോ
Shedaa 10 minutes munne nokippo kandilla dhe vannu video ❤
Ha ha 🥰❤️
അടിപൊളി ബ്രോ 😍😍😍😍😍
Thank you 🥰
Waiting ayirunnu
❤️
അടിപൊളി bro ടെ കൂടെ ഞങ്ങളും യാത്ര ചെയ്യുന്ന ഫീൽ.. പെട്ടന്ന് തീർന്നപോലെ കുറച്ച് കൂടി ഉണ്ടായിരുന്നു എങ്കിൽ
Thank you so much 🥰
Super video❤❤
Thank you 🥰
ഒരിക്കൽ ഇവിടെ ഒക്ക നേരിട്ട് കാണണം 😊😊
വേണം
Bro missing your bike touring video
ഈ മഴക്കാലത്ത് തന്നെ വരും
Nice ❣❣❣
സൂപ്പർ ❤❤❤
Thank you..
Please do a relaxing video on malambuzha dam and park with good music
Will try bro
Kabani nirasha peduthilla… true…😬😬😬
Njn belt itta tiger nne kaandu…
Bro reply cheyyanam 😡
Photos Njn tharam
Njanum kandu.. zoo effect aki
Arikombane pole vishyam 1um illeaaa..
Kaduvakk belt ittal 😢
Yea. Nagarhole അടക്കം ഇന്ത്യയിലെ മിക്ക കാടുകളിലും GPS belt ഇട്ട tiger, Elephant, Leopard മുതലായവ ഉണ്ട്. അവ നാട്ടിലിറങ്ങുന്നത് തടയാനാണ് ഇത്തരം gps tag.
Ith dotgreente kude ano poye
അതെ
*EXCELLENT* 👌🏻 ❤
Many many thanks❤️
7:15 to 7:24 വരെ ഉള്ള ആ കാടിന്റേം കിളികളുടേം സൗണ്ട് കേട്ടിട്ട് ചവച്ചോണ്ടിരുന്ന പുട്ട് വരെ stuck ആയി പോയി 🤣
😂🤭
Bro.. nammude dot gree machan aa side il irippund ketto…. 😊
❤️🥰 ഉണ്ട്
മ്മക്ക് മ്മടെ കാട് മ്മടെ കടുവ 💪🏻🐯..... അതിനേക്കാ വലിയ മസായിമാരയൊന്നുമില്ല...
ഹ ഹ, പക്ഷെ മസായ്മാര വേറൊരു ഫീലാ ട്ടോ
അടിപൊളി ❤
Thank you 🥰
Adipowli ❤❤
Thanks bro 🥰
Good presentation
Thank you...
Ee kazhukan okke engane aanu bro vamshanaasham aavane
കഴുകന്മാർ മൃഗങ്ങളിടെ ശരീര അവശിഷ്ടവും ശവങ്ങളുമാണല്ലോ കഴിക്കുന്നെ. അപ്പോൾ ഓരോ രോഗങ്ങൾ വന്ന് ചാവുന്ന മൃഗങ്ങളുടെ ശരീരം ഭക്ഷിച്ച് കഴുകന്മാർക്കും രോഗം പടരാറുണ്ട്. അല്ലെങ്കിൽ കീടനാശിനികൾ / വിഷം കഴിച്ച് ചത്ത മൃഗങ്ങളുടെ അവശിഷ്ടം കഴിക്കുന്നതൊക്കെ കൂട്ടത്തോടെ കഴുകന്മാരും ചാവാൻ കാരണമാവുന്നുണ്ട്.
Voice ❤
Thank you 🥰
നിങ്ങൾ പോകുമ്പോൾ ഈ മൃഗങ്ങൾ ഒക്കെ എവിടുന്നു വരുന്നു കഴിഞ്ഞ മാസം പോയപ്പോൾ , നാനാച്ചിയിൽ ഒന്നും കണ്ടില്ല...😂😂😂
Ath avr vulich chodikkum kaduvayod innn presence indo undekil njngal varunnund enn paranj 😁
😁🤭❤️ അതൊക്കെ നാലഞ്ച് പ്രാവശ്യം പോകുമ്പൊ കിട്ടുന്നതാ ബ്രോ
@@Pikolins അടുത്ത പ്രാവശ്യം ഭാഗ്യം പരീക്ഷിക്കാം..👍
Adh ni uumbachi ayonda
Sathyam..
Great Video...
Thank you 🥰
July lu nanachi open aano chetta
അതേലോ
കബനി സൂപ്പർ
Thank you ❤️
African videos theernno?? Atharunnu കിടിലം ❤❤
@@survivor444 ഇനീം പോകുന്നുണ്ട്. ✌🏻
Wow💚
🥰
സന്തോ ഷായി.🎉🎉🎉🎉
❤️
masayimara series kazhinjo?
കഴിഞ്ഞു ബ്രോ
Nice...... thank you sir
Loves ❤️
മയില് പീലി വിടർത്തിയത്തു ആന ഓടി വന്നതും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു❤
Thank you bro 🥰
Broo bike എടുത്തിട്ട് ഒരു ട്രിപ്പ് pokamo ✨
അധികം വൈകാതെ പോകാം ബ്രോ
എനിക്കിഷ്ടം നാനച്ചി . ഈ കാട് ഏത് കാലവും അതി സുന്ദരിയാണ്. ഇപ്പോൾ ഇങ്ങനെയൊരു വീഡിയോ പ്രതീക്ഷിച്ചില്ല. നന്നായിട്ടുണ്ട്. രണ്ട് സഫാരിയിലുമായി മൂന്ന് ടൈഗർസൈറ്റിങ് . പോരേ... പിന്നെ, dot green വിപിനും കൂടെയുണ്ടോ? ഒറ്റം നോട്ടം കണ്ടെന്ന് തോന്നി.
Thank you so much 🥰
Ipo povan patuo.. Ee oru week povan patya place parayo?
Ee week pokam bro
Ranthambore safari cheyamo??
പ്ലാൻ ചെയ്യാം ബ്രൊ
Bro iam from Thrissur first time aahn oru jungle safari plan chyunne kabani or nanachi edhayrikum bro better
ശടാ... അതല്ലെ ബ്രോ ഈ വീഡിയോയിൽ മൊത്തം പറയുന്നെ.!!
Apo nanachi confirm 😍😁
❤❤🔥
🎉🎉🎉
നാനച്ചി JLR സഫാരി എത്ര മണിക്കൂറാണ്.
3 മണിക്കൂർ
Poli
Thank you ❤️
🥰🥰👍👍👍👍👍
റെസ്റ്റോറന്റ് റേറ്റ് എത്ര യാ
Atha entha half vedio quality ila
അതെന്ത് പറ്റി.? ഏത് മുതലാ quality ഇല്ലത്തത്?
Super
Thank you..
African series kazjinjo
Yes bro.. ath kazhinju
@@Pikolins ooohh
Kabani poyitt onnum kandilla 😢😢😢
Aano… better luck next time bro
❤️❤️❤️👌
Same
🥰
Same video dot green lum kandu,appo ningal onnichulla paripadi aanalle
അതെ. ഇത് ഞങ്ങൾ ഒന്നിച്ചായിരുന്നു
🎉
❤❤😘👌🏻
First
Loves bro ❤️
മസായിമാര ട്രിപ്പ് കഴിഞ്ഞോ ബ്രോ
അത് കഴിഞ്ഞു... ഇനി മൂന്നാലു മാസം കഴിയട്ടെ ബ്രൊ
@@Pikolins 👍👍
First please pin
❤❤❤
Senior😅/ Dot green❤
🥰
😍
❤
Nanum poyappo onnum kandillallwo😂
Aano.. 😁 Better luck next time bro..
നമ്മുടെ അരി കൊമ്പനെ കാണിച്ചുതരാൻ വല്ല മാർഗവും ഉണ്ടോ
അവനവടെ പുതിയ കാട്ടിൽ സെറ്റായിക്കഴിഞ്ഞു ബ്രൊ.. അവടെ സൗര്യമായി ജീവിച്ചോട്ടെ..
ഒന്ന് ട്രൈ ചെയ്യാമോ അവനെ ഒന്നു കാണാൻ ആണ്
ഇത്ര വൃത്തിയുള്ള കൊമ്പനെ ആദ്യമായി കണ്ടു 😂 6:48
😁
മിണ്ടാതെ വീഡിയോ ഇടാൻ ഒക്കെ തുടങ്ങി ല്ലേ 😒😒😒
വീഡിയോയിൽ മിണ്ടുന്നുണ്ടല്ലോ..
ഇത് വെച്ച് മാത്രം വിലയിരുത്താണെങ്കിൽ nanachi കുറച്ചു better ആണ് എന്ന് തോന്നി
ഏകദേശം അങ്ങനെത്തന്നെ
നിങ്ങൾക്ക് ഇതുവരെ പോകാറായില്ലേ എന്ന് ചോദിച്ചു വന്നപ്പോ എന്തൊരു അനുസരണ 😀😀😀നിമിഷ നേരം കൊണ്ട് ആ ഏരിയ വിട്ടു 😂😂
🤣🤭 അതെ
@@Pikolins 😂😂😂
Innaley data theernnath kond bakki morning kanunna njan....😊
Ohh. Thank you 🥰
കേരളത്തിൽ ഇത്രയും വനം ഉണ്ടായിട്ടും, ഈ പദ്ധതി ഒക്കെ സ്വപ്നം മാത്രം
അതെ..
🎉🎉❤❤❤❤🌹🌹🌹🌹
സഫാരി പോയ ഫീൽ
Thank you 😍