Bhadra Tiger Reserve | Lakkavalli Forest Safari | Ep 5 of South Indian Trip

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 530

  • @safar_cr
    @safar_cr Рік тому +78

    നിങ്ങളുടെ വീഡിയോ കോളിറ്റി യും അവതരണവും അടിപൊളി aan bro❤️

  • @worldofminhaj
    @worldofminhaj Рік тому +8

    ഇനി ബന്ധിപ്പൂർ ഫോറെസ്റ്റ് കാഴ്ചകൾക്കായി ഒരാഴ്ച നീണ്ട കാത്തിരിപ്പ്.
    അവതരണം എന്റെ പൊന്നോ ഒരു രക്ഷയുമില്ല. തീരുന്നത് വരെ ഒരു നിമിഷവും വിടാതെയുള്ള ആകാംഷയോട് കൂടിയ കാണാലാണ്.🥰🥰
    തുടരുക പൂർവ്വാതികം ശക്തിയോടെ🔥🔥
    ഞങ്ങളുണ്ട് കൂടെ

    • @Pikolins
      @Pikolins  Рік тому +1

      Thank you so much bro 🥰❤️

  • @jilcyeldhose8538
    @jilcyeldhose8538 Рік тому +13

    രാവിലെ നല്ല തണുപ്പും സൂര്യന്റെ ഹിമ കിരണങ്ങളുടെ നല്ലൊരു വിഷ്വൽ കൂടിയാവുന്ന ഇൻട്രോ തന്നെ അടിപൊളി.... ഇനിയും ഫോറെസ്റ്റ് സഫാരി ഗംഭീര എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു ❤🥰

    • @Pikolins
      @Pikolins  Рік тому +1

      Thank you Jilcy 🥰 ഇനിയും forest stories വന്നോണ്ടിരിക്കും.

    • @jilcyeldhose8538
      @jilcyeldhose8538 Рік тому +3

      @@Pikolins ഞാനും Husband ഉം ഇപ്പൊ ഒരുമിച്ചാ വീഡിയോ കാണുന്നെ...... വീഡിയോ ക്‌ളാരിറ്റി...പ്രസന്റേഷൻ.... വെറുപ്പിക്കാതെയുള്ള സംസാരം..... പ്രകൃതി യെ നോവിക്കാതെ പ്രകൃതി യെ തൊട്ടറിയൽ..... എല്ലാം pikolines ഇൽ ഭദ്രo ❤🥰

  • @maayalamvision7403
    @maayalamvision7403 Рік тому +4

    എന്തൊരു ഭംഗിയാണ് താങ്കളുടെ വീഡിയോകൾക്ക്. ഇത്രയും നന്നായി വീഡിയോ എടുത്ത് ഞങ്ങളുടെ കണ്ണുകൾക്ക് കുളിർമ തന്നതിന് താങ്ക്യൂ സോ മച്ച്... എല്ലാ വീഡിയോകൾ വരാനും കാത്തിരിക്കാറുണ്ട് ഞങ്ങൾ. Once again thank you so much dear

    • @Pikolins
      @Pikolins  Рік тому +1

      Thank you friend ❤️ people like you is inspiring me to do more videos 😁

  • @shintophilip8115
    @shintophilip8115 Рік тому +1

    വീഡിയോ എടുക്കാൻ നല്ല മനസ്സും യാത്രയെ അത്രമാത്രം ഇഷ്ട്ടം ഉണ്ടെങ്കിലേ യാത്രയും വിഡിയോയും സൂപ്പർ ആകു നല്ല സംസാരം എല്ലാവർക്കും മനസ്സിൽ ആകുന്നരീതി 💞💞❤️❤️❤️❤️❤️😍🥰🥰🥰🥰🥰👌👌👌👌👌👌👌

  • @mithranmm5758
    @mithranmm5758 Рік тому +5

    ❤️❤️❤️❤️
    ബന്ധിപ്പൂർ വീഡിയോക്ക് വേണ്ടി പിന്നേം വെയ്റ്റിംഗ്...
    ആ ബാക്ക് ലൈറ്റിൽ കടുവ നടക്കുന്ന വിഷ്വൽസ്...
    പൊളിക്കും പൊളിക്കും❤️❤️

    • @Pikolins
      @Pikolins  Рік тому

      Thank you Mithraa 🥰

  • @ahamedsaheer4157
    @ahamedsaheer4157 Рік тому +2

    ഞാൻ ഒരുപ്രവാസിയാണ് ഒമാൻ സമയം അർധരാതി 1.20 ആയി ഞാൻ ഇത് കണ്ടപ്പോൾ ഉറങ്ങാതെ ഇരുന്ന് കാണാൻ കാരണം അത്രക്ക് അടിപൊളിയാണ് ....
    എന്റെ പൊന്നു മുത്തെ ആദ്യമായിട്ടാണ് ഒരു ചാനൽ subscribe ചെയ്യുന്നത് എന്ത് പറയാനാ അത്രക്ക് പോളിയാണ് അവതരണം 🙏

    • @Pikolins
      @Pikolins  Рік тому +1

      Thank you so much Saheer 🥰😍

  • @rinshadpt7404
    @rinshadpt7404 Рік тому +16

    "ഉണ്ണിയേട്ടൻ ഫസ്റ്റ് " എന്ന പ്രയോഗം പൊളിച്ചു...
    ആ പിന്നെ
    ഗുജറാത്തിലെ ഗിർ വനങ്ങളിലേക്ക് എപ്പോഴാണ് പോകുന്നത്...?
    എന്ന് ഒരു സ്ഥിരം പ്രേക്ഷകൻ 🤗😊

    • @Pikolins
      @Pikolins  Рік тому +5

      ഹ ഹ, thank you. അധികം വൈകാതെ കൂടുതൽ കാടുകളിലേക്ക്‌ ചേക്കേറണം.

  • @sruthy--98
    @sruthy--98 Рік тому +2

    Just വീഡിയോസ് മാത്രം അല്ല അതിലൂടെ ഒരുപാട് ഇൻഫർമേഷൻ നിങ്ങൾ ഷെയർ ചെയ്യുന്നുണ്ട്...
    എന്നെ പോലെ ഇതേപോലെ ഒകെ പോകണം എന്ന് ആഗ്രഹം ഉണ്ടായിട്ടും പോകാൻ പറ്റാത്ത ഒരുപാട് പേർക്ക് useful ആയിരിക്കും നിങ്ങടെ വീഡിയോസ്...
    Keep going brother❤❤❤...
    ഒരു കാര്യം കേട്ടിരിക്കുന്നവരെ ബോർ അടിപ്പിക്കാത്ത രീതിയിൽ അവതരിപ്പിക്കാൻ നല്ല കഴിവുണ്ട് താങ്കൾക്.. അത് അഭിനദ്ധിക്കാതെ പറ്റില്ല... Super🔥🔥🔥

    • @Pikolins
      @Pikolins  Рік тому +1

      Thank you so much Sruthy. നമ്മുടെ വീഡിയോയിൽ ഒരു മിനിറ്റ്‌ പോലും അനാവശ്യമായ visuals ഉൾപ്പെടാതെ ശ്രദ്ധിക്കണമെന്നാണെന്റെ ആഗ്രഹം

    • @sruthy--98
      @sruthy--98 Рік тому

      @@Pikolins കുറച്ചു ഡേയ്‌സ് ആയിട്ടേ ഉള്ളു ഞാൻ താങ്കളുടെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട്... Bt എന്തോ ഒരു പ്രേത്യേകത ഉണ്ട് താങ്കളുടെ സംസാരത്തിൽ.. ഒരുമിച്ച് പോകുന്ന പോലെ ഒരു feel കിട്ടും..
      പുതിയ വീഡിയോസ് ഒക്കെ പോരട്ടെ... ചാനൽ പെട്ടന്ന് reach ആവട്ടെ.. 😘😘

  • @Rafi-er3mf
    @Rafi-er3mf Рік тому +1

    എന്നത്തേയും പോലെ ഗംഭീരം, ഇടക്ക് ഉള്ള ഫോട്ടോസ്👍👌

  • @vismayadasan1262
    @vismayadasan1262 Рік тому +4

    ഇന്നത്തെ eppisode 👍. Best ആയിട്ടുണ്ട്.. 🥰... ഇടക്കുള്ള ഫോട്ടോസ്.. 👌..ഇനി അടുത്ത ആഴ്ച ആകണം.... അതുവരെ... Waiting. 🥰

    • @Pikolins
      @Pikolins  Рік тому

      Glad you like the photos too. 😁❤️

  • @joyal_fastin_peter
    @joyal_fastin_peter Рік тому +5

    Next week episode inte shots kanumpol thanne polikum ennu oru feel. ......... will be waiting ❤️❤️

    • @Pikolins
      @Pikolins  Рік тому

      Thank you so much Joyal 🥰

  • @jamsheerkdr7341
    @jamsheerkdr7341 Рік тому +1

    ഒരു വീഡിയോ just കാണാം എന്ന് വിചാരിച്ച് കണ്ട് നോക്കിയതാ ഇപ്പോൾ എല്ലാ വീഡിയോയും കാണാൻ കൊതിയായി😊

    • @Pikolins
      @Pikolins  Рік тому

      Ha ha, Thank you Jamsheer 🥰

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena Рік тому +1

    നിങ്ങളുടെ അവതരണം ഒരു രക്ഷയില്ല👍👍❤️❤️❤️

  • @anirudh_aravind
    @anirudh_aravind Рік тому +1

    ഓരോ ഫ്രെയിം എന്താ ഭംഗി കാണാൻ.. 👌🏻😍

    • @Pikolins
      @Pikolins  Рік тому +1

      Thank you Anirudh 😍 Glad you like the visuals ❤️

  • @shintophilip8115
    @shintophilip8115 Рік тому +2

    പൊളി ചേട്ടായി നിങ്ങളുടെ വീഡിയോ ഒത്തിരി ഇഷ്ട്ടമായി പൊളി 😍😍😍😍😍💞💞💞❤️❤️❤️❤️❤️❤️❤️ഇതുപോലെ അതികം വീഡിയോ ആരും ഇത്ര നല്ല രീതിയിൽ വീഡിയോ കാണാറില്ല ഇനിയും യാത്ര ചെയ്യണം ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

    • @Pikolins
      @Pikolins  Рік тому

      വളരെ നന്ദി Shinto 🥰 Thanks for the support

  • @bayis369
    @bayis369 Рік тому +8

    We expect this type of more videos from you ❤😊Anyway excellent presentation 🥰🙌🏻

    • @Pikolins
      @Pikolins  Рік тому +1

      Thank you Bayis. I will do more forest stories 🥰

  • @noushadmohammedpt5268
    @noushadmohammedpt5268 Рік тому +4

    പതിവു പോലെ വന്നു കീഴടക്കി.❤നല്ലൊരു കാഴ്ച തന്നതിന് thanks broiii😘😘🥰

  • @jibinjoseph8123
    @jibinjoseph8123 Рік тому +3

    Wow such a wonderful video bro👌
    Beautiful visuals😍
    Keep going bro

    • @Pikolins
      @Pikolins  Рік тому

      Thank you so much Jibin 🥰

  • @shintophilip8115
    @shintophilip8115 Рік тому

    ചേട്ടൻ പോളിയാണ് വീഡിയോ 👌👌👌👌മാസ്സ് സംഭവം തന്നെ കിടിലൻ കാഴ്ചകൾ 💞❤️❤️❤️❤️❤️❤️❤️❤️

  • @sijojoseph8830
    @sijojoseph8830 Рік тому +10

    the amount of freshness that you brings is making your videos so unique.. and your narration is a class act.

    • @Pikolins
      @Pikolins  Рік тому

      Thank you so much Sijo ❤️

  • @kishorekjohn7891
    @kishorekjohn7891 Рік тому +2

    "ഇടക്ക് കാട്‌ കേറിയില്ലെങ്കിൽ ഒരു സുഖമില്ല ".....
    താങ്കളുടെ ഈ വാക്കുകളിൽ എല്ലാമുണ്ട്... 👍👍

    • @Pikolins
      @Pikolins  Рік тому

      Ha ha 😁 അതെ കാടാണ് മുഖ്യം.!

  • @iamhere4022
    @iamhere4022 Рік тому +1

    പുലരിയിലെ തൂവെളിച്ചം..👍 ഭംഗിയുള്ള ഒരോ ഷോട്ടുകളും 👍❤️

  • @anoopsnair6501
    @anoopsnair6501 Рік тому +1

    As usual ..thanks for your amazing video..😍.... പറഞ്ഞത് ശെരിയാണ്... മുത്തോടി ഫോറസ്റ്റ് സഫാരിയിൽ ഒന്നും തന്നെ കാണാൻ പറ്റിയിട്ടില്ല...2 തവണ പോയി നോക്കി എങ്കിലും നിരാശ ആയിരുന്നു ഒരു മാനിനെ മാത്രം ആണ് കണ്ടത്....അതെ ഫോറസ്സ്റിൽ ഇത്രയും സൈറ്റിങ് കിട്ടിയത് കാണുമ്പോൾ സന്തോഷം അടുതത്തവണ ഈ ഫോറസ്റ്റ് പോയിൻ്റ് പോയി നോക്കണം....Also Thanks for showing all the superb shots in between the videos ..those were amazing 🤩..

    • @Pikolins
      @Pikolins  Рік тому

      Lovely ❤️ Thank you so much bro ❤️ അടുത്ത പ്രാവശ്യം ലക്കുവള്ളി പോയി നോക്കൂ.

  • @anwar_physio
    @anwar_physio Рік тому +6

    Kennath anderson വേട്ടകഥകളിൽ കേട്ടിട്ടുള്ള Lakkavalli യും ഡാമും എല്ലാം കാണാൻ പറ്റി ❤♥️👏

  • @rzcreation5068
    @rzcreation5068 Рік тому +2

    ഇനിയിപ്പോ തീയേറ്ററിൽ സിനിമ വരാൻ കാത്തിരിക്കുന്നത് പോലെ അടുത്ത വെള്ളി വരെ കാത്തിരിക്കണം 😍😍
    Good quality vedio💫

    • @Pikolins
      @Pikolins  Рік тому

      Ha ha. Thank you so much 🥰

  • @infopluse5609
    @infopluse5609 Рік тому +2

    No words
    You are the best
    Keep going

    • @Pikolins
      @Pikolins  Рік тому

      Thank you so much 😀

  • @Newton3697
    @Newton3697 Рік тому +2

    Bandhipur njan poyittulla tiger reserve aaan , vedio weiting aaan setta❤️🥰🥰

  • @MohammedAshraf680
    @MohammedAshraf680 Рік тому +3

    ഫോറെസ്റ്റ് ആണ് സാറേ ഇങ്ങേരുടെ മെയിൻ 😊👍🏻👌🏻

    • @Pikolins
      @Pikolins  Рік тому +2

      Ha ha. അതെ. കാടാണ് ജീവൻ.

    • @MohammedAshraf680
      @MohammedAshraf680 Рік тому +2

      @@Pikolins നിങ്ങളുടെ വീഡിയോകണ്ടു കബിനി nanachi ഒക്കെ പോയി. അടിപൊളി ആയിരുന്നു

  • @nisamalloor4302
    @nisamalloor4302 Рік тому +2

    Pwolichh..😍😍
    Waiting for next episde..😇

    • @Pikolins
      @Pikolins  Рік тому

      Thank you Nisam 🥰 new story is coming soon 😍

  • @jimymanuel1783
    @jimymanuel1783 Рік тому +2

    ഇന്നത്തെ episode സൂപ്പറായിട്ടുണ്ട്👌

    • @kunjaappak4597
      @kunjaappak4597 Рік тому

      സൂപ്പർ ഫാസ്റ്റ് ആണോ സൂപ്പർ എക്സ്പ്രെസ് ആണോ

    • @Pikolins
      @Pikolins  Рік тому

      Thank you Jimy 😍

  • @lostworld5667
    @lostworld5667 Рік тому +2

    He is back another awsome video

  • @sapnashajuthaikattil7079
    @sapnashajuthaikattil7079 Рік тому +1

    Visuals as always picturesque ❤….. unniettan first 😅..love that..

  • @MehroofCherukode-qy5ir
    @MehroofCherukode-qy5ir Рік тому +1

    മുതലേ ആദ്യമായിട്ടാണ് കാണുന്നത് ഇങ്ങനെ സഫാരിയിൽ 🔥

    • @Pikolins
      @Pikolins  Рік тому

      Aano… എന്നാ കബിനി ഫോറസ്റ്റിലെ സഫാരിയുടെ second video കണ്ടുനോക്കൂ.. ആനയും മുതലായുമാണ് മുഖ്യം.

    • @MehroofCherukode-qy5ir
      @MehroofCherukode-qy5ir Рік тому

      @@Pikolins എവിടെ വീഡിയോ

  • @aswathycs1327
    @aswathycs1327 Рік тому +1

    Videos ellam poli ayitund ❤️❤️❤️❤️❤️❤️

    • @Pikolins
      @Pikolins  Рік тому

      Thank you Answathy 😍

  • @Plan-T-by-AB
    @Plan-T-by-AB Рік тому +1

    ബ്രോ ന്റെ വീഡിയോ നല്ല രസമാ കണ്ടിരിക്കാൻ , സിമ്പിൾ ,കൂൾ ,കാം ... നല്ല വിവരണവും ... ❤❤

  • @shintophilip8115
    @shintophilip8115 Рік тому +1

    ഇതുപോലെ ഉള്ള കാഴ്ചകൾ കാണുബോൾ മനസ്സിൽ നല്ല സന്തോഷം
    ഒരാളുടെ വിജയം മറ്റൊരാളെ സന്തോഷിപ്പിക്കാൻ പറ്റുന്നതാണ് 🥰❤️❤️❤️

    • @Pikolins
      @Pikolins  Рік тому

      ഈ വീഡിയോസ്‌ കാണുമ്പൊ ഒരാൾക്ക്‌ സന്തോഷമുണ്ടാവുന്നു എന്ന് പറയുന്നതാണെന്റെ സന്തോഷം... വീഡിയോസ്‌ എല്ലാം ഇഷ്ടാവുന്നു എന്ന് അറിഞ്ഞതിൽ ഒരുപാട്‌ സന്തോഷം ബ്രോ 😍

  • @unnnikrishnangovindan6341
    @unnnikrishnangovindan6341 Рік тому +1

    Bro' nde aahh vinayamaya narration and information sharing namale kooduthal nokkan thonikunathu❤️🙌👏👏

  • @rajeevbabu1
    @rajeevbabu1 Рік тому +1

    Super visual quality and presentation bro... keep it up..

  • @harikrishnankg77
    @harikrishnankg77 Рік тому +3

    Waiting for Bandhipor safari 🤗🥰

    • @Pikolins
      @Pikolins  Рік тому +1

      നാലഞ്ച്‌ ദിവസത്തിലെത്തും 😁

  • @unniponnuse1915
    @unniponnuse1915 Рік тому +2

    Beautiful presentation and videos super

  • @anoopsanthosh5013
    @anoopsanthosh5013 Рік тому +1

    നല്ല അവതരണം bro.., ഇനിയും ഇതുപോലുള്ള വൈൽഡ് ലൈഫ് സ്റ്റോറികൾ പ്രതീക്ഷിക്കുന്നു..good job..🥰👍

  • @MadCyclist_
    @MadCyclist_ Рік тому +1

    എന്നത്തേയും പോലെ ഈ വിഡിയോയും visual beauty തന്നെ.. 👌🏽👌🏽👌🏽keep going bro 😍

    • @Pikolins
      @Pikolins  Рік тому +1

      Thank you so much Abhilash 😍

  • @sameerusman8918
    @sameerusman8918 Рік тому +3

    thank you brother........ forest always makes us cool and green like the forest....

    • @Pikolins
      @Pikolins  Рік тому +1

      Thank you Sameer 😍. അതെ കാട്‌ മനസ്സിനെന്നും ഒരു കുളിർമ്മയാണ്.

  • @JourneysofSanu
    @JourneysofSanu Рік тому +1

    badra episode kidu aayirunnu bro❤

  • @jacsonms7182
    @jacsonms7182 Рік тому +1

    Super visuals 😍 👌. Watched 2 times

    • @Pikolins
      @Pikolins  Рік тому

      Thank you so much Jacson 🥰

  • @foodfuntravelvlogsbyjobinbeena

    👏👏Adipoly.. Excited for Bhandipur video..😀😀

  • @sijocj934
    @sijocj934 Рік тому +1

    അവതരണം ഒരു രക്ഷയുമില്ല 😍😍😍

  • @jobinthomas8012
    @jobinthomas8012 Рік тому +1

    പൊളി മോനെ പൊളി.... 😍😍😍😍😍

  • @jobinjobin5694
    @jobinjobin5694 Рік тому +1

    കാടും നിങ്ങളുടെ വോയ്‌സും 🔥🥰💯

  • @BK_BikeTravelVlog
    @BK_BikeTravelVlog Рік тому +1

    സത്യത്തിൽ വിവരണം ഒരു രക്ഷയുമില്ല.. വീഡിയോ അതിലും സൂപ്പർ

  • @KingsandQueens23
    @KingsandQueens23 Рік тому +2

    One of the best episode 👍

    • @Pikolins
      @Pikolins  Рік тому

      Thank you friend ❤️

  • @parvathikannan1964
    @parvathikannan1964 Рік тому +1

    അടിപൊളി അടിപൊളി എന്ന് എപ്പോഴും പറയേണ്ടല്ലോ. ഒന്നും പറയാൻ ഇല്ല. ഹോ ആ കാട് കാണുമ്പോ ഉള്ള ഫീൽ. ഒരു രക്ഷയും ഇല്ല. ഇനി വെള്ളിയാഴ്ച വരെ ഞങ്ങളെ കാത്തിരിപ്പിക്കണോ.

    • @Pikolins
      @Pikolins  Рік тому +1

      Ha ha. Thank you Parvathi 😍 ഇനി അഞ്ചാറു ദിവസമല്ലെ ഉള്ളു 😂

    • @parvathikannan1964
      @parvathikannan1964 Рік тому

      @@Pikolins ശോ ഈ ഫ്രൈഡേ പക്ഷെ വീഡിയോ വരുമ്പോഴേ കാണാൻ പറ്റില്ല. ഗോവ യിൽ അടിച്ചു പൊളിക്കാൻ പോവണ്ണല്ലോ 😀😀😀

    • @Pikolins
      @Pikolins  Рік тому

      @@parvathikannan1964 പിന്നെ ഫ്രീ ആവുമ്പൊ കണ്ടാ മതി. happy Journey. 👋🏻

  • @vikrazmedia6532
    @vikrazmedia6532 Рік тому +1

    climax adpoli aayi💨 waiting...

  • @neethumolmt9081
    @neethumolmt9081 Рік тому +1

    ഇന്നത്തെ video ഒരുപാട് ഇഷ്ടപ്പെട്ടു. പ്രേത്യേകിച്ചും mrg വ്യൂ, പിന്നെ animals എല്ലാം. Next Forest safari ക്കായി കട്ട waiting👍❤️

    • @Pikolins
      @Pikolins  Рік тому

      Thank you so much Neethu 🥰 അടുത്തത്‌ ഉടനെത്തും.!

    • @neethumolmt9081
      @neethumolmt9081 Рік тому

      Thanks bro. ❤️

  • @Shreenaath.V
    @Shreenaath.V Рік тому +3

    Adipoli adipoli adipoli visuals. 💥❤️ Thanks a lot sharing the details of stay and travel. It is helpful for subscribers like me who rely on public transport. I had been to the Muthodi gate. 22nd March we are planning on a trip to Kabini, Bandipur, and Mudumalai. Dad, brother, and I. You video is making me want to go to lakkavali now 🙂.

    • @Pikolins
      @Pikolins  Рік тому

      Happy to read this comment ❤️ Thanks Shreenath

    • @Shreenaath.V
      @Shreenaath.V Рік тому

      @@Pikolins Finally I went to Bhadra Tiger Reserve and stayed at Bhadra homestay. Thanks a lot for sharing the details in the video without which this trip wouldn't have been possible for us. 🙂🙏
      On November 10th we were at Sakyrebyle elephant camp. Then we went to Lakkavalli from November 11th to 12th. We took two jeep safari and spotted nothing major, but on the boat safari, we spotted a leopard and heard of elephants. Even with all the commotion the leopard stayed there for a long time.
      We followed your advice on public transport and took the train to Shivamoga and Tarikere. For others planning to take public transport like us here are a few more details. If you are taking the evening train (Train no 12089 - 5.15 PM from SBC) to Tarikere as you exit the railway station, right outside there is a circle, which is the bus stop. The last bust from Tarikere towards Lakkavalli is around 9.10 - 9.15 PM, bus charges 30 RS. This last bus will be awaiting the train. Likewise, the last two buses from Lakkavali to Shivamoga are around 6.30 PM and 8.15 PM, bus charges 40 RS. From Shivamoga private bus stand - platform 8 you will find the bus towards Lakkavalli at every one-hour interval, bus charges 40 RS. Most of the time it is a private bus named Merchants.
      If you miss the busses then you are stuck most of these places are remote, so your only choice is hiring a taxi if you find one. This is the contact of a local taxi we got at Lakkavalli, Sumaka Travels - 9945628271.

  • @sreelatha6864
    @sreelatha6864 Рік тому +1

    Lovely n lively videos as always ..Great going...Wishing u a safe ride..

    • @Pikolins
      @Pikolins  Рік тому

      Thank you so much 😍🥰

  • @priyasuresh4825
    @priyasuresh4825 Рік тому +1

    beautiful visuals! excellent camera work! nanachi video used to be my fav! this video surpassed🥰

    • @Pikolins
      @Pikolins  Рік тому

      Glad you liked this video also as same as the Nanachi visuals 😍

  • @-._._._.-
    @-._._._.- Рік тому +1

    1:58 അതിമനോഹരം👌👌🌳🌳☀️🌳🌳

  • @thakkuduthakkudu1969
    @thakkuduthakkudu1969 Рік тому +1

    Ipo waiting illa.. Kure kazhiyumbo ellam orumich kanum...😍

    • @Pikolins
      @Pikolins  Рік тому

      മതി മതി.. സമയമുള്ളപ്പൊ മറക്കാതെ കണ്ട്‌ അഭിപ്രായം പറഞ്ഞാ മതി.

  • @muhammedrabbani1124
    @muhammedrabbani1124 Рік тому +1

    Ozum 👌waiting for new stories bro

  • @savinjees4162
    @savinjees4162 Рік тому +1

    Nice work. High quality & nice voice over

  • @midhunawilson
    @midhunawilson Рік тому +1

    Adorable to your video and narration ❤️❤️❤️

    • @Pikolins
      @Pikolins  Рік тому

      Thank you so much bro ❤️🥰

  • @AjithKumarH_87
    @AjithKumarH_87 Рік тому +1

    Again visuals kiduz 🤩😍🥰🥰

  • @sebancelin9847
    @sebancelin9847 Рік тому +2

    എന്റെ പൊന്നെടാവേ.. എന്തോരം നേരം ആയിന്നു അറിയോ, നോക്കി ഇരിക്കാൻ തുടങ്ങീട്ട്..?? 😍
    കരിക്ക് നോക്കി ഇരുന്ന പോലെ ❤️❤️

    • @Pikolins
      @Pikolins  Рік тому +1

      Ohh. Thank you so much Seban 🥰

  • @lockdownmedia3177
    @lockdownmedia3177 Рік тому +3

    Waiting for the Bandipur Part.
    And also bhadra is so nice 👍

    • @Pikolins
      @Pikolins  Рік тому +1

      Coming in few days ❤️😍

  • @praveencs6903
    @praveencs6903 Рік тому +1

    കൊള്ളാം 💚💚💚💚💚👌👌

    • @Pikolins
      @Pikolins  Рік тому +1

      Thank you Praveen 😍

  • @ashwinashwin9596
    @ashwinashwin9596 Рік тому +1

    Video adipoli 👍👍👍👍♥️♥️♥️♥️🌿🌿

  • @sinanmadhurakuzhi
    @sinanmadhurakuzhi Рік тому +1

    നിങ്ങളുടെ അവതരണം അടിപൊളി ആണ് bro ❤️🙌🏻

    • @Pikolins
      @Pikolins  Рік тому

      Thank you Sinan ❤️

  • @kuttu07.
    @kuttu07. Рік тому +1

    മനസിന്‌ നല്ല സമാധാനമാണ് താങ്കളുടെ എല്ലാ വിഡിയോസും

    • @Pikolins
      @Pikolins  Рік тому

      Thank you so much Sreeraj ❤️😍

  • @worldofminhaj
    @worldofminhaj Рік тому +3

    രണ്ട് ദിവസം കൊണ്ട് കാത്തിരുന്ന ആ വീഡിയോ ❤❤❤

  • @m4nandhu261
    @m4nandhu261 Рік тому +1

    നിങ്ങളുടെ വിഡീയോ എത്ര കണ്ടാലും മതി വരില്ല 👍q

  • @aravindhms9317
    @aravindhms9317 Рік тому +1

    Good work. Waiting for the bendipoor travel story😍😍❤️❤️

    • @Pikolins
      @Pikolins  Рік тому

      Thank you Aravindh 🥰

  • @guruphotography1732
    @guruphotography1732 Рік тому +1

    Best Season To Visit

  • @kamaljees
    @kamaljees Рік тому +1

    Good one 👍. Ningal edakku kaadukerunnathanu nallathu. 😍

    • @Pikolins
      @Pikolins  Рік тому +1

      Ha ha. കാട്‌ തന്നെയാ എനിക്കുമിഷ്ടം

  • @Rakhish1419
    @Rakhish1419 11 місяців тому +1

    കെന്നെത് ആൻഡേഴ്സൺ ന്റെ കഥകളിൽ ഒക്കെ കേട്ട ഈ സ്ഥലങ്ങൾ കാണാൻ പറ്റിയതിൽ സന്തോഷം

    • @Pikolins
      @Pikolins  11 місяців тому

      Thank you 🥰

  • @sameerghamas9446
    @sameerghamas9446 Рік тому +1

    super bro vidio..polichu allaa porichuu😊

  • @wajidh1594
    @wajidh1594 Рік тому +1

    Waiting for next video ❤‍🔥❤‍🔥

  • @aneeshras
    @aneeshras Рік тому +1

    great narration and visuals as always...keep going bro👍

    • @Pikolins
      @Pikolins  Рік тому

      Thank you Aneesh 😍🥰

  • @unseennavigation7799
    @unseennavigation7799 Рік тому +2

    poli visuals and presentation🔥🔥❤

  • @midhunjosephmanoj7011
    @midhunjosephmanoj7011 Рік тому +1

    Visual & voice over 😍

  • @kzV183
    @kzV183 Рік тому +1

    ഇതാവണം യൂടൂബർ ഇതായിരിക്കണം യൂടൂബർ ഞാൻ സ്കിപ്പ് ചെയ്യാതെ കാണുന്ന ചാനലുണ്ടെങ്കി അത് ബ്രോയുടെതാണ് നിങ്ങളുടെ ഓരോ വീഡിയോയും തരുന്ന ഒരു സന്തോഷം അത് ഒന്ന് വേറെതന്നെയാണ് ഇനി ഇപ്പോ അടുത്ത വെള്ളി വരെ കാത്തിരിക്കണമല്ലൊ എന്നോർക്കുമ്പോഴാ മനസ്സിനൊരു വെഷമം😊

    • @Pikolins
      @Pikolins  Рік тому

      Thank you so much Harshad 😍🥰 നിങ്ങടെയൊക്കെ സപ്പോട്ടാണ് പ്രചോദനം

  • @_akash__wiz8716
    @_akash__wiz8716 10 місяців тому +1

    എനിക്ക് വളരെ ഇഷ്ടം ആണ് നിങ്ങളുടെ പ്രോഗ്രാം

    • @Pikolins
      @Pikolins  10 місяців тому +1

      Thank you Akash ❤️

  • @chithrashivani9328
    @chithrashivani9328 Рік тому +1

    Epozhum pole ishtam❤❤

    • @Pikolins
      @Pikolins  Рік тому

      Thank you Chithra 🥰

  • @human9895
    @human9895 Рік тому +1

    നല്ല അവതരണം 👌👌

    • @Pikolins
      @Pikolins  Рік тому

      Thank you Ayoob ❤️

  • @kunjuvt6478
    @kunjuvt6478 Рік тому +1

    Was eagerly waiting ✋🙌😍

  • @tprb5195
    @tprb5195 Рік тому +1

    Superrrrrr 👍

  • @abdulrahimannalladam2398
    @abdulrahimannalladam2398 5 місяців тому +1

    അവതരണം സൂപ്പർ 😊

    • @Pikolins
      @Pikolins  5 місяців тому +1

      Thank you 🥰

  • @niyastp2185
    @niyastp2185 Рік тому +1

    കോളിറ്റി അടിപൊളി 😍

    • @Pikolins
      @Pikolins  Рік тому

      Thank you Niyas ❤️

  • @marjahantkb1081
    @marjahantkb1081 Рік тому +1

    Amazing frames bro... Keep going

    • @Pikolins
      @Pikolins  Рік тому

      Thank you Marjahan 😍

  • @astralarts93
    @astralarts93 Рік тому +1

    ❤❤so much relaxing brother ❤..waiting for bandhiphur safari seems like it’s gonna be a treat 🎉

    • @Pikolins
      @Pikolins  Рік тому +1

      Thank you so much bro ❤️😍
      Yes.. it will be beautiful forest story.

  • @JISMON-RAMBO
    @JISMON-RAMBO Рік тому

    Lakkavalliyile naraboji😃julios'manuval&niatory🥰🔥❤️

  • @prasanthsasidharan8800
    @prasanthsasidharan8800 Рік тому +1

    Next destination

  • @joyal_fastin_peter
    @joyal_fastin_peter Рік тому +1

    Was waiting ❤️🔥

  • @ismailvs7432
    @ismailvs7432 Рік тому +1

    ഉണ്ണിയേട്ടൻ ഫസ്റ്റ് ഡയലോഗ് പൊളിച്ചു 😇😇😇

  • @RakuRaks
    @RakuRaks Рік тому +2

    Angane kathirunnu vannu. It's beautiful as always bro.. Unniyettan first 😂😂 idakke ijjathi dialogues lol. Good job bro. Just stay safe and thank you. Oru muthashi kadha pole sugam anu ur voice over. Ingade video ittal leg surgery kazhinju kidakkana ende achan vare njondi TV de munnil ethum. We all love ur videos so much!!! Pinne ee weekly once maatti weekly twice akkan valla vazhim inda? One week is a long time bro. All the best bro n ty 🙏❤️👌

    • @Pikolins
      @Pikolins  Рік тому

      I’m so so happy to hear this Rakesh 🥰🥰 അച്ചനോട്‌ അന്വേഷണം പറയണം. കാൽ പെട്ടന്ന് തന്നെ സുഖമാവട്ടെ. And thank you so much 🥰❤️

    • @RakuRaks
      @RakuRaks Рік тому

      @@Pikolins ❤️👍

  • @jameelanas7928
    @jameelanas7928 Рік тому +3

    As usual... Amazing work ❤️😍

  • @tintin931
    @tintin931 Рік тому +2

    adipoli

  • @yathra8069
    @yathra8069 Рік тому +1

    Nice visuals bro. Nice work

  • @rajeshrajendran7926
    @rajeshrajendran7926 Рік тому +1

    അടിപൊളി 👌✌️