നടക്കാവ് ഹോസ്പിറ്റൽ തകർത്തെറിയുന്ന ജീവിതങ്ങൾ / കാണാം ചതിയുടെ കാണാപ്പുറങ്ങൾ...!

Поділитися
Вставка
  • Опубліковано 9 жов 2024
  • Visit website - www.sahidpayyannur.com
    Instagram : / sahid_payyannur
    FB : Sahid Payannur
    #Counsellingvideo
    #Shahidpayyannur #Sahidpayyannur
    #SahidPsychologist
    #Motivationvideo #Inspirationalvideo
    #Psychologistsahid
    #Psychologist #Counselling
    #Psychology #SahidPsychology
    #Psychologyvideo
    #Sahidkp #PayyannurSahid
    #PsychologicalCounselling
    #ClinicalPsychology
    #ClinicalPsychologist
    #PsychologistKerala
    #ConsultantPsychologist
    #KeralaPsychologist
    #PsychologicalCounselling
    #psychologicalcounselling #motivationvideo #psychologist
    #parentingtips #parent #parenthood #parentingtalk #parentingwithrespect #parentingfails #parentingclass #parentingdaily #parentingclasses
    #hypnosis #hypnosismalayalam
    #hypnosisuccess #hypnosiscourse #hypnosisonline #hypnotize #hypnotist #hypnotism #hypnoticpoison #hypnotherapy #hypnotherapie #hypnotherapist #hypnothérapeute

КОМЕНТАРІ • 225

  • @shifanasyd320
    @shifanasyd320 2 роки тому +33

    അപ്പൊ 10 കഴിഞ്ഞാ കൗൺസിലർ ആവാലേ.... 18 വയസ്സിന് മുമ്പ് ജോലിയൊക്കെ ആവും ലേ...അതും കോഴ്സ് ന് ചേർന്ന് നാലാം ദിവസം മുതൽ പ്രാക്ടിക്കൽ ഓറിയന്റേഷനോടെ...ഭയങ്കരം..
    എണ്ണി തീർക്കാവുന്നതിലും അപ്പുറമുള്ള സൈക്കോളജിക്കൽ disorders ഉം concepts ഉം വെറും 3 മാസം കൊണ്ട് പഠിപ്പിക്കാ..അത് പഠിപ്പിച്ചും പഠിച്ചും തീരുന്നതിനു മുമ്പ് (എങ്ങനെയാണ് അതൊക്കെ തീർക്കുന്നത് എന്നും കൂടെ പറഞ്ഞു തന്നിരുന്നേൽ നന്നായിരുന്നു) കോഴ്സ് തുടങ്ങി നാലാം ദിവസം മുതൽ ഒറിജിനൽ കേസുകൾ കൗൺസിലിങ്ങിനായി അവർക്ക് വിട്ട് കൊടുക്കുക...അതായത് ഒരാളുടെ മാനസികനിലയെ കയ്യിലിട്ട് അമ്മാനമാടാനുള്ള ലൈസെൻസ് കൊടുക്കുക..
    ഇങ്ങനെയാണെങ്കിൽ ആ വ്യക്തിയുടെ മാനസിക പ്രശ്ങ്ങങ്ങൾക്ക് എന്ത് value ആണ് ഇവരൊക്കെ കൊടുക്കുന്നത്..
    എന്നിട്ട് അവസാനം ഒരു ഡയലോഗും.. ഞങ്ങൾ തരുന്ന സർട്ടിഫിക്കറ്റ് വെച്ച് പ്രാക്ടീസ് ചെയ്യാനൊന്നും പാടില്ല... തെറ്റാണ്.. Ethics ന് നിരക്കാത്തതാണ്.. പക്ഷെ നിങ്ങടെ റിസ്കിൽ നിങ്ങൾക്ക് ചെയ്യാം.. പണി പാളിയാ ഞങ്ങടെ നെഞ്ചത്തോട്ടു വരരുത്.. ഞങ്ങൾ ഉത്തരവാദിയല്ല..
    ഒരേ സമയം കാക്കാനും അത് തെറ്റാണ് എന്നും പഠിപ്പിക്കുന്ന പണ്ഡിതർ... സഭാഷ്...

  • @lightanddots4530
    @lightanddots4530 2 роки тому +22

    കളളന്മാരെ തുറന്ന് കാണിക്കുന്നതിന്‌ വലിയ നന്ദിയുണ്ട്‌. സാഹിദ്‌ സാർ 🌹👍

  • @HamnaBinthShemeemAlhashmi
    @HamnaBinthShemeemAlhashmi 2 роки тому +10

    Even after my M.Phil I didn't start doing counselling. I started it after an 8 weeks full time supervised practical training ...

  • @aad2565
    @aad2565 2 роки тому +14

    Thanks bro..... ഇതുപോലത്തെ ഉടായിപ്പുകൾ കേരളത്തെ തകർക്കും, ഇങ്ങിനെയുള്ള ഉടായിപ്പുകൾ തകർത്തു കയ്യിൽ കൊടുത്ത തങ്ങൾക്ക് അഭിനന്ദനം.

  • @jishadjishad543
    @jishadjishad543 2 роки тому +3

    Ith purath kondu vanna shahid payyannur big salute ❤️❤️👍

  • @hennack8044
    @hennack8044 2 роки тому +9

    Orupaadu kalam ayi edine kurich kelkunu ,engane pradikarikkum ariyathe nilkaayirunu, sir nne pole ullavar ullathukond psychology field kurachukoode nalla reethiyil nilkum ,eedupole kure fake nadakunund ellathinum edire pradhikarikkanam ellathinum katta support 👏🏻👏🏻👏🏻👍🏻👍🏻great job sir

  • @khadeejajasmin9688
    @khadeejajasmin9688 2 роки тому +8

    Great💯....we will fight against such frauds🔥

  • @Psyaslamsiddiq
    @Psyaslamsiddiq 2 роки тому +5

    This video was much needed one

  • @KALatheef
    @KALatheef 2 роки тому +9

    Let us fight together to stop all illegal practices in psychology....great dera brother

  • @naseebap3894
    @naseebap3894 7 місяців тому +2

    Sir. Big salute

  • @mohammedimthiyas2741
    @mohammedimthiyas2741 2 роки тому +12

    എനിക്ക് എത്ര ആലോചിച്ചിട്ട് മനസ്സിലാകാത്ത കാര്യം സമൂഹത്തിനു ഇത്ര ഉപകാരമുള്ള videoകൾ ചെയ്യുന്ന ഈ channel ലിനെ എന്താണ് public support ചെയ്യാത്തത് ഇതുപോലെയുള്ള ചാനലുകൾ നമ്മൾ support ചെയ്താൽ ഇത് പോലെയുള്ള ഉടായിപ്പു ചെയ്യുന്നവർ ഒന്ന് പേടിക്കും അത് കൊണ്ട് ഇത് പോലെയുള്ള ജനങ്ങൾക്ക് ഉപകാരമുള്ള ചാനലുകൾ നമ്മൾ മാക്സിമം support ചെയ്യുക ഇത് നമ്മൾക്കും നമ്മുടെ കുടുംബകർക്കും സുഹൃത്തുക്കൾക്കും നമ്മുടെ next generation നും ഉപകാരപ്പെട്ടും അത് കൊണ്ട് ഈ channel സപ്പോർട്ട് ചെയ്യുക please 🙏🙏🙏🙏.....

  • @shahananishad7938
    @shahananishad7938 2 роки тому +1

    Good 👍ee course ne kurich kettapo samshayangl ubdyrnu. Churungiya time kond orikalum possible akatha oru karym.

  • @muhammedshafeeque6638
    @muhammedshafeeque6638 2 роки тому +3

    ധർമ്മസമരം..👍

  • @ShabanMashoodCT
    @ShabanMashoodCT 2 роки тому +4

    ഇവിടെ പഠിപ്പിക്കുന്ന മറ്റു bsc കോഴ്സുകൾ ഒക്കെ എങ്ങനെയാ..
    Certificate value ullath aanno

  • @anshidhakk3609
    @anshidhakk3609 2 роки тому +12

    Oru baseum illathe 4 divasam kond clientsine manage cheyyunnu... Inna pinne degree povathe 10 kayinjhappo thanne idhin chernna mathiyallo. Endhina risk idth nammal degree, pg okke padikkne. Oor budhi illorum nammal pottammarum. Wow... Adhilere comedy examum so easy... Nice scheme

  • @fathimafarsana1062
    @fathimafarsana1062 2 роки тому +5

    Aysheri.. ഇപ്പൊ ഇവിടെ കഷ്ടപ്പെട്ട് ഡിഗ്രിയും പിജിയും m. Phil ഒക്കെ സൈക്കോളജി പഠിച്ചു വന്ന നമ്മൾ ആരായി...? 😬

  • @farsanajasmine3487
    @farsanajasmine3487 2 роки тому +17

    Aysheri 😂 അവരുടെ cirtificate ഉപയോഗിച്ച് work ചെയ്താൽ അവർ ഒരു ഉത്തരവാദിത്വവും ഏൽക്കില്ല എന്ന്.... അടിപൊളി 👍

  • @jusainamariyam6326
    @jusainamariyam6326 2 роки тому +3

    Great Sahid sir.... We will support u always✨️❤️

  • @safasharaf7453
    @safasharaf7453 2 роки тому +2

    Shakthamaayi poraadughathanne venm...sammoham ini vanjikapederudh..

  • @babykuttymathew8644
    @babykuttymathew8644 7 місяців тому +1

    Oskar - ithinullathaano ….. ?!
    Padichittum …. Vivaramillathoraal::.

  • @shibilzquotes3521
    @shibilzquotes3521 Рік тому +4

    Avide ulla paramedical course entha pad ariyoo certificate n value okee
    Avide admission edukannam nna vijriknn naps il(nadakavil acadhamy of paramedical science)
    Plz rply ariyunnavar parayooo

  • @muhammedsinan4409
    @muhammedsinan4409 2 роки тому +1

    Good initiative sir 👍, keep going..💪

  • @albin6350
    @albin6350 2 роки тому +2

    Well done sir..

  • @psychologisttalksmalayalam6495
    @psychologisttalksmalayalam6495 2 роки тому +1

    Ith ipo marketil kachodam nadathum polundalo,ath und ith und pinenth venam?

  • @Soundofrifu
    @Soundofrifu 2 роки тому +4

    Welcome to cpa ✨️

  • @hms9306
    @hms9306 2 роки тому +9

    ഇത്തരത്തിലുള്ള തട്ടിപ്പിൻ്റെ വിവിധ മുഖങ്ങൾ വെളിച്ചത്ത് കൊണ്ടുവരുന്നതിന് സാറിന് ഒരു ബിഗ് സല്യൂട്ട് 👌👌

  • @fathimafarhana7522
    @fathimafarhana7522 2 роки тому +1

    Ighne ullavrr nnm samuuhathil vnnm enn llya....ethrayo aallughl chathikka petti tt nndavm ithillude...

  • @pathupathupathuzz5256
    @pathupathupathuzz5256 2 роки тому +1

    Adipoli sadanam💞

  • @irfanmangalore5558
    @irfanmangalore5558 2 роки тому +1

    Very good

  • @karthikaraj182
    @karthikaraj182 2 роки тому +1

    Good effort

  • @shabujazz5432
    @shabujazz5432 2 роки тому +1

    Well said sir,STED എന്ന പേരിൽ അറിയപ്പെടുന്ന സർട്ടിഫിക്കറ്റും ഇതുപോലെ ഉടയിപ്പാണോ?PLEASE REPLY

    • @SahidPayyannur
      @SahidPayyannur  2 роки тому

      STED ആര് നടത്തുന്നതാണ് ?

    • @shabujazz5432
      @shabujazz5432 2 роки тому +1

      @@SahidPayyannur STED counsil.office of centrel board of examination,central administrative office,TVM. എന്നാണ് hall ടിക്കെടിലും സർട്ടിഫിക്കറ്റിൽ ലും ഒക്കെ ഉള്ളത്

    • @SahidPayyannur
      @SahidPayyannur  2 роки тому

      @@shabujazz5432 നോക്കട്ടേ..

    • @shabujazz5432
      @shabujazz5432 2 роки тому

      @@SahidPayyannur thank you sir

  • @moosakoyavkoonakoonakoonak2961
    @moosakoyavkoonakoonakoonak2961 7 місяців тому +5

    ഇത് കാണുന്നവർ ഇന്ത്യൻ മുഴുവനും അറിയിക്കണേ കൂട്ടുകാരേ👍👍👍

  • @fabulaofalthaf5182
    @fabulaofalthaf5182 2 роки тому +2

    Sahid 👍🏻👍🏻

  • @haseenatpm6010
    @haseenatpm6010 7 місяців тому

    Churiki parchal visvsich consiling aroda aduthum povathada nallad

  • @pathupathupathuzz5256
    @pathupathupathuzz5256 2 роки тому +2

    ith pole koree ennam und udayipiloode velasi nadaknn

  • @sreeshmasree8262
    @sreeshmasree8262 2 роки тому +2

    Client-nae thattikalikkunna tharathilannalloo avaruday ee course..
    Satharannakaraya allukal athil poyi pedunnu..🙁 ee video kandittangilum etharathilulla courselum , avaru nadathunna etharathilulla counsellingilum janagal chennupedathirikkattae..

  • @mohammedimthiyas2741
    @mohammedimthiyas2741 2 роки тому +1

    Hai good video

  • @alhamdulillah622
    @alhamdulillah622 3 місяці тому

    Athu shari ee hospital yande nattil aanu

  • @-vishnu2948
    @-vishnu2948 2 роки тому +2

    *NLP vdo plz*

  • @Akhil-jh2el
    @Akhil-jh2el 2 роки тому +1

    Superb

  • @vineethavini3487
    @vineethavini3487 Рік тому

    Ippozhum undo avde itharam thattippukal?

  • @rinu2171
    @rinu2171 2 роки тому +3

    Kashtappett degree pg oke cheytha Namalokke ipo aaray🤣🥲🙂🙂🙂🥴

  • @abdullahussain1969
    @abdullahussain1969 2 роки тому +6

    NLP യെ പറ്റി വീഡിയോ ചെയ്യാമോ

  • @febinafebi1707
    @febinafebi1707 2 роки тому +1

    Sir oru nalla counselor ne recomment cheyyumo
    Enik oru session povàan vendi yaayirnnu😊

    • @SahidPayyannur
      @SahidPayyannur  2 роки тому

      ഏത് ജില്ലയാണ്

    • @notebook938
      @notebook938 2 роки тому

      @@SahidPayyannur malappuram

    • @SahidPayyannur
      @SahidPayyannur  2 роки тому

      @@notebook938 മലപ്പുറം മേൽമുറിയിൽ in care ഉണ്ട്, കുറ്റിപ്പുറം കുമ്പിടിയിൽ Life plus ഉണ്ട്. Fore more details 9567278363

    • @febinafebi1707
      @febinafebi1707 2 роки тому

      @@SahidPayyannur sir ethann avde counselor

    • @febinafebi1707
      @febinafebi1707 2 роки тому

      @@SahidPayyannur life plus ll njn monumaayi poyitt enik oru resultum kitiyilllaaa....
      Oru changesum indayittillla

  • @zayanuvlog2330
    @zayanuvlog2330 2 роки тому +6

    അവിടെ പോകുന്ന രോഗികളുടെ അവസ്ഥ 😰😰😰😰😰ഇത് ലോക തട്ടിപ്പ് ഇത് പുറത്തു കൊണ്ടുവന്ന ഷാഹിദ് sir അഭിനന്ദനങ്ങൾ

  • @ambilyprasanth3303
    @ambilyprasanth3303 8 місяців тому +2

    👍

  • @yousufkuyderi
    @yousufkuyderi 2 роки тому

    Chandanam kungumam badam safran and honey ellam chernna oru soap polum

  • @niyastalk
    @niyastalk 2 роки тому +13

    😀🤔വെറുതെ +1 ,+2, UG, PG & PGDCP റെഗുലറായി മൊത്തം 8 വർഷം സൈക്കോളജി പഠിച്ചു സമയം കളഞ്ഞു...ഈ കൊഴ്സ് പഠിച്ചിരുന്നെങ്കിൽ മൂന്നു മാസം കൊണ്ട് ചറപറാന്നു കൗൺസിലിംഗ് ചെയ്യാമായിരുന്നു...😂🤣😂

  • @MuhammadSaeed-tc8vo
    @MuhammadSaeed-tc8vo 2 роки тому +2

    Great....

  • @Lazzzy810
    @Lazzzy810 2 роки тому

    Ee hospital l rajive Gandhi University under ulla... Course athokke itha pole thannayaano

  • @safvanasavara2422
    @safvanasavara2422 2 роки тому +2

    👍🏻👍🏻👍🏻

  • @MubarakLive
    @MubarakLive 2 роки тому +9

    അതെന്താ ഡോക്ടെഴ്‌സും വക്കീലന്മാരും സാധാരണക്കാരും ഒന്നിച്ചിരുന്നു പഠിച്ചാൽ പഠിക്കൽ ആവില്ലേ..?
    ഇതിന്റെ പേര് അസൂയ എന്നാണ് 😊

    • @SahidPayyannur
      @SahidPayyannur  2 роки тому +3

      ഹായ് മോനൂസെ... നമുക്ക് നാളെ മുതൽ MBBS ഉം വക്കീൽ പഠനവും എല്ലാവരും ഒരുമിച്ചിരുന്നു പഠിച്ചാലോ ?
      വിവരമില്ലായ്മ തെറ്റല്ല, പക്ഷെ, അലങ്കാരമാക്കരുത്

    • @MubarakLive
      @MubarakLive 2 роки тому

      അതെന്താടാ കുട്ടാ അങ്ങെനെയൊരു talk.
      ഇത് mbbs പഠിക്കുന്ന പോലെയാണെന്ന് നിന്നെപ്പോലെയുള്ള ഊള ഈഗോ സൈക്കോളജിസ്റ്റുകളെ വിശ്വസിക്കുന്നുള്ളൂ.

    • @SAMU-iw4lq
      @SAMU-iw4lq 2 роки тому +2

      @@SahidPayyannur
      അതെന്താ ഫീൽഡ് മാറണം എന്ന് തോന്നിയാൽ, അത് പഠിചുക്കൂടെ.അപ്പൊ ക്ലാസ്സിൽ age difference ഉള്ളവർ, diffrent പഠിപ്പുള്ളവർ ഒക്കെ ഉണ്ടാവില്ലേ.എന്റെ ഒരു സംശയമാണ്.
      പിന്നെ ഇത് സാധാരണ ഒരു കൗൺസിലിങ് മാത്രമല്ലേ. അല്ലാതെ സൈക്കോളജിയിൽ phd onnum allallo ivar കൊടുക്കുന്നത്. Instagram, fb ഇതിലെല്ലാം ഇങ്ങനത്തെ കൊറേ counselling course ads കാണാറുണ്ടല്ലോ.
      അതെല്ലാം ഇങ്ങനെ തന്നെ ആണോ sir. Atho അതെല്ലാം പറ്റിക്കലാണോ.
      ഒന്ന് പറഞ്ഞു തരൂ

    • @sreeshmasree8262
      @sreeshmasree8262 2 роки тому

      @@SAMU-iw4lq satharana counselling kondu endha nengal udheshichath? 🙄

    • @SahidPayyannur
      @SahidPayyannur  2 роки тому

      @@SAMU-iw4lq കൗൺസിലിംഗിനെ ഇത്തരം ദുരന്തങ്ങളാണ് സാധാരണയായി മാറ്റിയത്... നിങ്ങൾ ഏത് കോഴ്സ് പഠിപ്പിക്കുമ്പോഴും അതിൻ്റെ മിനിമം qualification ഉണ്ടായിരിക്കണം, UGC Approved യൂണിവേഴ്സിറ്റി അംഗീകൃതമായിരിക്കണം: അല്ലേൽ Fraud ആണ്.

  • @SAMU-iw4lq
    @SAMU-iw4lq 2 роки тому +1

    സാർ hynotism പഠിപ്പിക്കുണ്ടോ. സാർ ന്റെ വീഡിയോ കണ്ടു. Kazhiv thanne👍🏻👍🏻👍🏻👍🏻👍🏻
    Sir പഠിപ്പിക്കുന്നുണ്ടെങ്കിൽ ഒന്ന് റിപ്ലൈ tharane

    • @SahidPayyannur
      @SahidPayyannur  2 роки тому

      Yes

    • @MubarakLive
      @MubarakLive 2 роки тому

      Sir ഹിപ്നോട്ടിസത്തിൽ പി ജി എടുത്തിട്ടുണ്ടോ?

    • @SAMU-iw4lq
      @SAMU-iw4lq 2 роки тому

      @@SahidPayyannur sir എവടെ ആണ് സാർ ന്റെ institute. Admission എപ്പോഴാണ്. Course duration details തരുമോ. 😊

    • @SahidPayyannur
      @SahidPayyannur  2 роки тому +1

      @@SAMU-iw4lq 9567278363

    • @prasadrao6278
      @prasadrao6278 2 роки тому

      കുട്ടീ, ഹിപ്നോട്ടിസത്തിൽ ഇന്ന് കേരളത്തിൽ പ്രശസ്തൻ സൈക്കോ ളജിസ്റ്റ് ലത്തീഫ് മുട്ടാഞ്ചേരിയാണ്. ഇൻറർനാഷണൽ ടെയിനർ കൂടിയാണ് ആ മലപ്പുറത്തുകാരൻ

  • @musthafaep4143
    @musthafaep4143 2 роки тому +9

    ഈ തട്ടിപ്പ് സംഗം(നടക്കാവിൽ ഹോസ്പിറ്റൽ) കുറെ കാലമായി വളാഞ്ചേരി പ്രവർത്തിക്കുന്നു ഇതുപോലെ ഒരു സ്ഥാഭനംകൂടി ഉണ്ട് വളാഞ്ചേരി മൂടാലിൽ 'Empire college of science' ഇതിന്റെ ഇരകളാണ് ഞങ്ങൾ എന്റെ സഹോദരി ഇവിടെനിന്നും Bsc clt(bharathiyar univercity certificute)ക്ക് 3 വർഷം(രണ്ടുലക്ഷത്തോളം ഫീ etc) പഠിച്ചു ശേഷം 6 മാസം മിംസ് ഹോസ്പിറ്റലിൽ ട്രെയിനിങ്(മാസം 2500-കൊടുത്ത് ജോലിചെയ്യിച്ചു )ഉം ചെയ്യിച്ചു കോഴ്സ് കഴിഞ്ഞു ഒന്നര വർഷം ആയി ഇത് വരെ സർട്ടിഫിക്കറ്റ് കിട്ടിയിട്ടില്ല 'പ്രൊവിഷണൽ സർട്ടിഫികാറ്റ് '(ഇത് ഡിസ്റ്റൻസ് കാറ്റഗറി സർട്ടിഫിക്കറ്റ് ആണെന്ന് പറയുന്നു )മായി അംഗീകരമുള്ള സ്ഥാപനങ്ങളിൽ അന്വേഷിച്ചപ്പോൾ ഈ സർട്ടിഫിക്കറ്റ് വച്ചു ജോലിക്ക് കേറാൻ കഴിയില്ല എന്നും പറയുന്നു ഇതേ സ്ഥാപനങ്ങളിൽ Dmlt എടുത്തവർക് ജോലിയിൽ കയറാൻ സാധിക്കുന്നു... ഇപ്പോഴും അവർ പരസ്യം ചെയ്തു കുട്ടികൾ അവിടെ അഡ്മിഷൻ എടുക്കുന്നു പഠിക്കുന്നു ഗൾഫിലേക്ക് ഈ certificute വച്ചു ജോലിക്ക് കഴിയില്ല(Moh, doh..etc അംഗീകരമില്ല)ഞങ്ങൾ പെട്ടു പോയീ... ഇനിയുള്ള കുട്ടികളുടെ ഭാവിയെങ്കിലും രക്ഷിക്കണം സാർ അന്വേഷിച്ചു ഒരു വീഡിയോ ചെയ്യാണെങ്കിൽ കുറെ കുട്ടികളുടെ ഭാവിരക്ഷിക്കാൻ കഴിയും...

    • @SahidPayyannur
      @SahidPayyannur  2 роки тому +2

      Sure

    • @villagefootball6142
      @villagefootball6142 Рік тому

      നടക്കാവ് ഹോസ്പിറ്റലിന്റെ കീഴിൽ BSc radiology കോഴ്സ് എടുക്കാൻ പോകുന്നു. എന്താ അഭിപ്രായം. അറിയുന്നവർ reply തരാമോ plss

    • @shibilzquotes3521
      @shibilzquotes3521 Рік тому +1

      Bsc clt etha cource mlt yanno udheshicheee
      Plz rply
      Avide mlt eddukannam vijariknd athaa plz rply

    • @kvanazeramminikkad4317
      @kvanazeramminikkad4317 4 місяці тому

      ​@@villagefootball6142nadakkavil ningal കോഴ്സ് ചെയ്തിരുന്നോ

  • @പ്രസംഗപരിശീലനം

    MSc psychology കഴിഞ്ഞ എനിക്ക് ഇപ്പോഴും ബോഡ് വെക്കാൻ ഭയമാണ്'

  • @ShukkoorPsy
    @ShukkoorPsy 2 роки тому +3

    Weldone bro....
    പോയി ചടുന്നവർ chaadatte

  • @abdurahiman3197
    @abdurahiman3197 2 роки тому +2

    എങ്ങനെയെങ്കിലും ക്യാഷ് ഉണ്ടാക്കുക അത് ആരെ വഞ്ചിച്ചാലും .ആശുപത്രികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതിൽപ്പെടും ഇതിനെല്ലാം ഇരയാകുന്നത്‌ പാവപ്പെട്ടവർ .നാട് നന്നാവൂല

  • @favascvd3166
    @favascvd3166 2 роки тому +6

    വിടരുത് എല്ലാത്തിനിം പൊളിച്ചടക്കണം ലീഗലായി ഇതിനെതിൽ നിങാൻ കഴിയില്ലേ

  • @anvarnalakath9375
    @anvarnalakath9375 7 місяців тому

    Ningale certificate biscuits aano

  • @naseehasherin3971
    @naseehasherin3971 2 роки тому +3

    നിങ്ങൾ clinic ഇട്ട് practice ചെയ്തോ നമ്മൾ risk എടുക്കില്ല.... 😃🥴

  • @arjuncp2947
    @arjuncp2947 2 роки тому +2

    Law of attraction ne patti oru video cheyyamo?
    Is it works or not?

    • @ShukkoorPsy
      @ShukkoorPsy 2 роки тому +2

      അതൊക്കെ ഷാഹിദ് sir ആദ്യമേ ചെയ്തിട്ടുണ്ട്

  • @jaflavp240
    @jaflavp240 2 роки тому +1

    Great🔥🔥

  • @JaleelCholayil
    @JaleelCholayil 2 роки тому +5

    ശുഭം...🙌🏼
    ആദ്യമേ പറയാതെ വയ്യ... ഭയങ്കര എത്തിക്സ് ഉള്ള കള്ളൻ...👏🏻
    പിന്നെ അവിയൽ, തോരൻ, ഉപ്പേരി, പ്രഥമൻ.... സോറി...
    NLP, TA, Eneagram ഒക്കെ ഉണ്ടല്ലോ... 👌🏻
    എല്ലാത്തിലും ഉപരി PG കഴിഞ്ഞവർ ഒന്നും practical knowledge ഇല്ലാത്തത് ഇവടെ പോയ കിട്ടും... അതും "വെറും" 19300 കൊടുത്തു മാത്രം...
    പിന്നെ വീണ്ടും അവിയൽ, തോരൻ, ഉപ്പേരി, പ്രഥമൻ.... സോറി... Family Therapy, Suicide Prevention, Deaddiction അങ്ങനെ പല ജാതി തെറാപ്പിയും
    അവസാനം Double Certification കിട്ടും... പക്ഷെ ഒരു കാര്യോം ഇല്ല...
    എന്നാലും നിങ്ങൾ clinic ഇട്ടോ.... practice ചെയ്തോ നമ്മൾ risk എടുക്കില്ല....
    *ഒരു പൊടിക്ക് അങ്ങോട്ടോ ഇങ്ങോട്ടോ ആയാൽ പെട്ടെനെ..., ഇതിപ്പോ ഒരു ബാലൻസിങ് ഒക്കെ ഉണ്ട്*
    കൊള്ളാം... വളരെ മികച്ച ഒരു കക്കൽ....

  • @koottaali4651
    @koottaali4651 2 роки тому +3

    സൈക്കോളജി എന്നത് മനസ്സുമായി ബന്ധപ്പെട്ട കാര്യമാണല്ലോ
    അതുകൊണ്ടുതന്നെ ഇത്തരം സ്ഥാപനങ്ങൾ അല്ലേൽ സമാനമായി പല ബിസിനസുകളും നടക്കുന്നുണ്ട് കേവലം ഒരു മുടി വെള്ളത്തിൽ മുക്കി അസുഖം മാറുന്നതും ഉണ്ട് ഇതിനെ ഒക്കെയും
    എതിർക്കണ്ടേ തല്ലേ
    അവർ കൊയ്തെടുക്കുന്നത് ഇതിനേക്കാൾ വലിയ കോടികളാണ് എല്ലാം മനസ്സുമായി ബന്ധപ്പെട്ടത്
    ഇതിനെയൊന്നും എതിർക്കാതെ നിങ്ങൾ സൈക്കോളജിയും പറഞ്ഞു ഇത്തരം ആളുകളുടെ മേക്കിട്ട് കയറുന്നത്
    എന്ത് അർത്ഥത്തിലാണ് എന്നറിയില്ല
    താങ്കൾ ഇന്നേവരെ ഇത്തരം കാര്യങ്ങളെ എതിർക്കുന്നതായി കണ്ടിട്ടില്ല

    • @SahidPayyannur
      @SahidPayyannur  2 роки тому +5

      ഞാൻ തന്നെ എതിർക്കണമെന്ന് താങ്കൾക്ക് എന്തിന് നിർബന്ധം ? താങ്കൾക്ക് എതിർക്കാമല്ലോ ?
      പിന്നെ, വിശ്വാസത്തെ എതിർക്കലല്ല സൈക്കോളജിസ്റ്റിൻ്റെ പണി. (സൈക്കോളജിസ്റ്റിൻ്റെ പേരിൽ ആര് തുരപ്പൻ പണി ചെയ്താലും എതിർക്കും)

    • @koottaali4651
      @koottaali4651 2 роки тому

      😀 അപ്പോൾ പേടിയുണ്ടല്ലേ
      ഞാൻ നിങ്ങളെ
      നിർബന്ധിച്ചോ ?
      എങ്കിൽ അത്
      സാറിന്റെ തോന്നൽ
      മാത്രം🙏
      ഞാൻ എന്റെതായ രീതിയിൽ വിമർശിക്കാറും
      എതിർക്കാറും ഉണ്ട്
      ഇവരെ മാത്രമല്ല
      സമാന ചൂഷണക്കാരെയും
      പക്ഷേ മനുഷ്യരെ സൃഷ്ടിച്ചത് (ദൈവമയായാലുംഅല്ലേലും )
      ഒരാൾക്ക് മറ്റൊരാൾ വിധേയനായിട്ടാണ്
      എങ്കിലെ ലോകം നിലനിൽക്കുകയുള്ളൂ

    • @SahidPayyannur
      @SahidPayyannur  2 роки тому +2

      @@koottaali4651 പേടിച്ചിട്ട് ആകെ വിറച്ചിരിക്കുകയാണ്.. ഒന്ന് പോടൈ... തന്നെ പോലെയുള്ള ultra ദുരന്തങ്ങൾ ഇത് തന്നെ പറയണം. ആദ്യം സൈക്കോളജിസ്റ്റിൻ്റെ ദൗത്യം എന്താണെന്ന് പഠിക്ക്... വിശ്വാസത്തെ എതിർക്കൽ സൈക്കോളജിസ്റ്റിൻ്റെ പണിയല്ല. അത് ദൈവത്തെ ആയാലും എന്തിനെ ആയാലും.

  • @jinushamveel
    @jinushamveel 2 роки тому +2

    What a magical course owww 🤣🤣🤣🤣🤣

  • @ShukkoorPsy
    @ShukkoorPsy 2 роки тому +5

    ഇതിൻ്റെ കൂടെ വേറെ ചില സെൻ്ററുകളിൽ ചൂഷണങ്ങൾ ചെയ്യുന്നവരും ഉണ്ടു.... അടുത്ത് തന്നെ ഒരു ഭൂമി കുലുക്കം പ്രതീക്ഷിക്കാം
    പ്രതീക്ഷിക്കാം

  • @fidhuzz6312
    @fidhuzz6312 2 роки тому +2

    nthaalle😇 oru kadha

  • @jusainamariyam6326
    @jusainamariyam6326 2 роки тому +3

    എന്താപ്പോ സുഖം, വെറും 3 മാസം കൊണ്ട് counsellor ആവാം😂
    ഈ മൂന്ന് മാസം കൊണ്ട്, psychology ന്റെ basis പോലും പഠിച്ചു കഴിയില്ല, എന്നിട്ടാപ്പോ മൂന്ന് മാസം കൊണ്ട് സൈക്കോളജിസ്റ്റും counsellor ഒക്കെ ആവുന്നത്..... വളരെ നല്ല ഒരു ""ഇത് " ആയിട്ടുണ്ട്... 😂
    പൊതുജങ്ങളെ, നിങ്ങൾക്ക് മാന്യ മര്യാദക്ക് 5 വർഷം കൊണ്ട് പഠിച്ചൂടെ🙏🏻
    അതെങ്ങനെ, ഇപ്പൊ എല്ലാം എളുപ്പത്തിലാവണ്ടേ 😅
    കഷ്ട്ടം തന്നെ
    And ഈ ടീമിന്റെ double stand, അത് ഉഷാറായിട്ടുണ്ട് 🙃

  • @nihanoushad4444
    @nihanoushad4444 2 роки тому +2

    Thank you very much sir.. For revealing this real bulshits. I know they are also cheating many ones

  • @mufsilak6931
    @mufsilak6931 2 роки тому +1

    👏👏💯💯

  • @titangaming6127
    @titangaming6127 2 роки тому +1

    Avde bsc nurcing angne kure cozhs padipikn ille athoke appooo udaayippanoo 🥵🥵

  • @rabeeshaby3370
    @rabeeshaby3370 2 роки тому +1

    💚💚💚

  • @fathimathsabna4096
    @fathimathsabna4096 2 роки тому +4

    +2 aan minimum qualification enn aanegilum 10thile certificate submit cheythal mathi admission edkaan😂😂

  • @saleemmp6677
    @saleemmp6677 2 роки тому +2

    മുറിഞ്ഞ കൈക്ക് പകരം നല്ല കൈ പ്ലാസ്റ്റർ ഇട്ട് വിട്ട ഞങ്ങൾക് ഇതൊക്കെ നിസാരം 😎

  • @najiyak.p3767
    @najiyak.p3767 2 роки тому +5

    5 varsham psychology padikknavar okke pottammaruo 😕
    Udayipp case kal 🤣🤣🤣

  • @shahsiya7223
    @shahsiya7223 2 роки тому +2

    Ingane oru certificate avar thannitt..... enthlm prshnm vannaal avar responsible allan avar thanne parayunnu.
    Ith parayumbo thanne manasilaakum avarde certificate nte value
    🤦🤦

  • @sujithp4942
    @sujithp4942 2 роки тому +2

    ഈ സ്ഥലം കോഴിക്കോട് നടക്കാവ് ആണോ

    • @SahidPayyannur
      @SahidPayyannur  2 роки тому

      അല്ല, മലപ്പുറം

    • @Riya-nn7vd
      @Riya-nn7vd 2 роки тому

      വളഞ്ചേരി നടക്കാവ് ഹോസ്പിറ്റലിൽ

  • @anand.mohan_
    @anand.mohan_ 2 роки тому +3

    4 divasam muthal original case... ithinekal valya disaster swapnangalil mathram 😂😂

  • @mohammedimthiyas3895
    @mohammedimthiyas3895 2 роки тому +1

    ഞാൻ മുമ്പ് ഇട്ട comment ഇപ്പോൾ കാണുന്നില്ല

    • @SahidPayyannur
      @SahidPayyannur  2 роки тому

      Bro ഒന്നൂടെ കമ്മൻ്റ് ചെയ്യ്..

  • @butterflyhanna1901
    @butterflyhanna1901 2 роки тому

    ഇതിനു വേണ്ട കളിഫിക്ഷൻ ഏതാണ്

  • @rash_mehndi_art
    @rash_mehndi_art Рік тому

    കള്ളങ്ങൾ പുറത്തുകൊണ്ട് വരാൻ ഇനിയും സാധിക്കട്ടെ....ആശംസകൾ 🎉

  • @huaweiuser6913
    @huaweiuser6913 2 роки тому +3

    Thank you for good information👍
    ഇവർ നല്ല പൈസ ഉണ്ടാകൽ ആണല്ലോ 😂😂 fraud കളിച്ചിട്ട് 🥵

  • @shahlashirin808
    @shahlashirin808 2 роки тому +1

    3 masam kond endokkeya ivar padippkne🙄....ivarde kayiv abharam thanne..

  • @nasaro7275
    @nasaro7275 2 роки тому +1

    👏👏👏💐💐

  • @rashidkasaragod4537
    @rashidkasaragod4537 2 роки тому +5

    ആഹാ... ഞങ്ങൾ അങ്ങനെ നിങ്ങൾക്ക് പ്രാക്റ്റീസ് ചെയ്യാം എന്ന് പറയുന്നില്ല...നിങ്ങൾക്ക് തുടങ്ങാട്ടോ... മ്മളെ തന്നെ കുറേ സ്റ്റുഡന്റസ് തുടങ്ങിയിട്ടുണ്ട്...
    നിങ്ങൾക്ക് ഈ സർട്ടിഫിക്കറ്റ് വെച്ച് പ്രാക്റ്റീസ് ചെയ്യാം എന്ന് ഞങ്ങൾ പറയൂല...കള്ളം ആണ് അത്...
    ഞങ്ങളെ ethics ഉള്ള കള്ളന്മാരാണ്...
    അപ്പോളേ... ഈ 17000 മുടക്കിയിട്ടുള്ള ഡബിൾ സർട്ടിഫിക്കേഷൻ എന്തിനാ ചുമരിന്മേൽ തൂക്കാനാണോ....
    നിങ്ങൾ കട്ടോ... കക്കുന്നില്ല കക്കുന്നില്ലാ എന്ന് പറഞ്ഞു കക്കരുത് 🤣🤣🤣

  • @shanaismaththarayil7868
    @shanaismaththarayil7868 2 роки тому +2

    NLP pseudoscience anenn avark ariyoole😂
    Ennittano padipikan nilkunne😐

  • @Pfjcug
    @Pfjcug 5 місяців тому +1

    ഇപ്പൊ ഏറ്റവും കൂടുതൽ തട്ടിപ്പും ചൂഷണവും നടക്കുന്നത് ഈ മേഖലയിൽ ആണ് ഇതു പോലെ ഉള്ള ഓരോ കൊയ്സ്‌ അറ്റൻഡ് ചെയ്ത് സ്വന്തം വീട്ടിലോ എവിടെങ്കിലും ഒരു റൂം വാടകക്ക് എടുത്തോ psychologist എന്നും പറഞ്ഞു ഒരു ബോർഡും പരസ്യവും കൊടുത്തു ഒരു സിറ്റിംഗിന് 2000,3000 മോ വാങ്ങി പാവപെട്ട ജനങ്ങളെ പറ്റികുന്നത്‌

  • @afnantv1672
    @afnantv1672 2 роки тому +2

    Avde ethunna clientsin endh value ann avar kodkkunnee ithpole ulla hospitalsum ithpole ulla udayippan marum mmalde naadinte shabam😬😬

  • @fidhuzz6312
    @fidhuzz6312 2 роки тому +1

    njn inn nadakavil poyinn ith arinjila arinjirnnel ithin cheeran vannatha parayayinnu🤣🤣🤣

  • @jyothishmaliyekkal3444
    @jyothishmaliyekkal3444 2 роки тому +4

    കുറുക്കുവഴികൾ തേടിപ്പോവുന്ന മണ്ടന്മാരായ ചില ആളുകൾ ആണ് ഈ കള്ളന്മാരുടെയൊക്കെ വിജയത്തിനു പിന്നിൽ... "പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ എന്നാണല്ലോ"...😀... Double certification ഒക്കെ ഉണ്ട് ട്ടോ.... ചിതലരിക്കാതെ നോക്കണേ സർട്ടിഫിക്കറ്റ്... 🤣

  • @prasadrao6278
    @prasadrao6278 2 роки тому +7

    പ്രിയ സുഹൃത്ത് ഷാഹിദ്, ഞാൻ MSc കൗൺസലിംഗ് കേരളത്തിൽ റെഗുലർ മോഡിൽ ഫസ്റ്റ് ക്ലാസ്സിൽപാസ്സായ ഒരാളാണ്. പെർസെപ്ഫനും കുറച്ചു അതു പോലു കാര്യങ്ങളും പഠിച്ചുവെങ്കിലും ഒരു കൗൺസിലർ ആവാൻ ഇതൊന്നും പര്യാപ്തമല്ല. അത്തരം സ്കിൽസ് ജന്മനാ ഉണ്ടായാലേ എന്തെങ്കിലും ഗുണമുള്ളു. ഇനി mphil ന്റെ സിലബസും ഇങ്ങനെയൊക്കെ തന്നെ. ഇതൊക്കെ കഴിഞ്ഞ് മനസ്സിന്റെ ഗതി വിഗതികൾ ഞങ്ങൾക്കറിയാം എന്ന് വീമ്പടിച്ചു നടക്കുന്ന താങ്കളെ പോലുള്ള ഉടായിപ്പുകൾ ഇനിയെങ്കിലും ഒരു ജീവിതങ്ങളെയും തകർക്കാതിരിക്കണം. കോഴികോട് ഏറ്റവും അറിയപ്പെടുന്ന കൗൺസിലറായ ഹാഫീസ് സാർ സോഷ്യോ ജി ഗ്രാഡുവേറ്റ് മാത്രമാണെണു അറിയുന്നത് നന്നായിരിക്കും.
    ആരെയും പറ്റിക്കാതിരിക്കാൻ വയ്യാത്തതു കൊണ്ട് ഞാൻ ഇപ്പൊ ഒരു പൊതുമേഖല ബാങ്കിൽ സാമാന്യം നല്ലൊരു പദവിയിലിരിക്കുന്നു.

    • @SahidPayyannur
      @SahidPayyannur  2 роки тому +10

      താങ്കൾ പറഞ്ഞത് അണ്ണാക്ക് തൊടാതെ വിശ്വസിക്കണമായാരിക്കും അല്ലേ ? എങ്കിൽ പറ... താങ്കൾ ഏത് കോളേജിൽ നിന്നാണ്, ഏത് യൂണിവേഴ്സിറ്റിയിൽ നിന്നാണ്, ഏത് വർഷമാണ് സൈക്കോളജി പഠിച്ചത്...?
      ഈ ചോദ്യത്തിനുള്ള ഉത്തരം പറഞ്ഞിട്ട് ബാക്കി കാര്യം ചർച്ചിക്കാം...
      കളവ് പറയുമ്പോൾ ഒരു പരിധിയൊക്കെ വെക്കടേയ്...

    • @shifanasyd320
      @shifanasyd320 2 роки тому +9

      @prasad rao കൗൺസിലിംഗ് ചെയ്യാൻ സ്കിൽ വേണം സമ്മതിച്ചു.. എന്ന് കരുതി കൗൺസിലിംഗ് ചെയ്യാൻ വേണ്ട ഒരു മണ്ണാങ്കട്ടയും അറിയാതെ ജന്മനാകിട്ടിയ കുറച്ച് skill മാത്രം വെച്ച് കൗൺസിലിംഗ് ചെയ്യാൻ അത് മോട്ടിവേഷൻ കൊടുക്കലോ പരസ്പരം മുഖത്തോട് മുഖം നോക്കി ചർച്ചിക്കലോ അല്ല ഹേ.. അതൊരു ശാസ്ത്രീയ ചികിത്സയാണ്... അതിന് അതിന്റേതായ systematic procedures ഉണ്ട്.
      പിന്നെ സൈക്കോളജി UG PG MPhil ഏതും ആയിക്കോട്ടെ.. ആ സിലബസിന്റെ തുടക്കം മുതൽ അവസാനം വരെ ജന്മനാ കിട്ടണ്ട skills നെ കുറിച്ചല്ല സർ പറയേണ്ടത്... തിയറിയും കോൺസെപ്റ്റും ഒക്കെ ആണ്... അതൊക്കെ പഠിച്ചാലേ സർ പ്രാക്ടിക്കലി life ൽ apply ചെയ്യാൻ പറ്റു...

    • @anilmk901
      @anilmk901 2 роки тому +3

      @@SahidPayyannur പുള്ളി ഈ പറഞ്ഞ സ്ഥാപനത്തിലെ ടീച്ചർ ആണെന്ന് തോന്നുന്നു.😂

    • @fathimathsabna4096
      @fathimathsabna4096 2 роки тому +4

      Enik janmana kallanmare pidikaan bayakara skill aan, appo ini police avan civil service exm ezhuthem training onum avishyam illallo. Janmana kittya skill mathram pore🤔

    • @mystery___of___art6648
      @mystery___of___art6648 2 роки тому +6

      Degreeyum pg cheyth proper ayi counseling session cheyunnavare udayipukal enn vilichal nigale polullavare enth vilikanam.......🙄

  • @fathimashamna8717
    @fathimashamna8717 2 роки тому +4

    Basic onnum thanne illaand eghane aann 4th day counselling cheyyinadh ... 5 varsham kashttapett padikna psychologykark ivide orru ithirri vila polum ille
    Developmentalum, counselling, abnormalum ,socialum okke padichitt aann ivide counselling podhuve cheyydh varrar appo eee parayna 3 month course orru clientinte problems okke manassilaakan Martham padikindo enn ariyilla . Clientsine itt thattikallikano ennum manasslaavnilla
    nerrathe ariyuvarnnel ithrem padikendaarnnu eee coursin poyamadhiyernnu ... exm okke nalla Ellappam aann polum 😏😏😏

  • @delmaxavier5158
    @delmaxavier5158 2 роки тому +2

    Aha apo kastapett degree and pg pass ayi irikkuna psychology students arayii...???🤣kollam nalla oru ith

  • @rafeek634
    @rafeek634 3 місяці тому

    ശേ.. ഇത്ര അടുണ്ടായിട്ടു നമ്മൾ ഒന്നും അറിഞ്ഞില്ലലോ...

  • @suhaibmankery7577
    @suhaibmankery7577 2 роки тому +1

    Kuttippurath sirkk institute und leee

  • @Soundofrifu
    @Soundofrifu 2 роки тому +1

    Risk ettedukkilallle😂

  • @ismailkallil8642
    @ismailkallil8642 7 місяців тому

    കോഴിക്കോട് നടക്കാവിലാണോ ഈ ഹോസ്പിറ്റൽ ഉള്ളത്,

    • @usmanbask3536
      @usmanbask3536 7 місяців тому

      മലപ്പുറം വളാഞ്ചേരി

  • @pishafeeqe
    @pishafeeqe 8 місяців тому +1

    ആശുപത്രി ട്രൈനിങ്ങ് എന്ന് പറയുന്നത് ഉഡായിപ്പാണ്. തെറ്റ് ധരിപ്പിക്കുന്ന Highlight തട്ടിപാണ്. ആശുപത്രിയിലെ വാർഡിലേക്ക് പറഞ്ഞയച്ച് വിടുന്നതാണ്.
    സ്യൂഡോ സൈക്കോളജിയാണ് പ്രധാനമായും

  • @shibus8999
    @shibus8999 2 роки тому +1

    Medi Business

  • @anand.mohan_
    @anand.mohan_ 2 роки тому +1

    CBT ok ind thre 😝