ചീത്ത വിളി മാത്രമല്ല...നാഗസൈരന്ത്രി ചേച്ചി ആള് കില്ലാടിയാണ്..! |Nagasairanthri Chechi |Naga Chechi

Поділитися
Вставка
  • Опубліковано 27 січ 2023
  • © 2023 NavaKerala News
    ചീത്ത വിളി മാത്രമല്ല...നാഗസൈരന്ത്രി ചേച്ചി ആള് കില്ലാടിയാണ്..! |Nagasairanthri Chechi |Naga Chechi
    #nagasairanthri #nagachechi #nagasairanthrichechi #therivili #chechitherivili #dhanyasekharan
    Website ▶
    Facebook ▶ / navakeralanews
    ▶SPECIAL PROGRAMS
    cutt.ly/Zk7fCR4
    ▶NEWS UPDATE
    cutt.ly/1k7jYr2
    ▶SPECIAL NEWS
    cutt.ly/ak7jzIp
    ▶EXCLUSIVE NEWS
    cutt.ly/uk7f9eZ
    #NavaKeralaNews
    * ANTI-PIRACY WARNING *
    This content is Copyrighted to NavaKeralaNews . Any unauthorized reproduction, redistribution or re-upload is strictly prohibited of this material.

КОМЕНТАРІ • 1,2 тис.

  • @javadpp2798
    @javadpp2798 Рік тому +1187

    ചേച്ചിയെ Bigg Boss -ല്‍ എടുക്കണമെന്ന് ആഗ്രഹം ഉള്ളവര്‍ ആരൊക്കെ ?

    • @reyanaalu
      @reyanaalu Рік тому +23

      Hamme😂😂 baaki 14 contestantsum oodi olikkum😂

    • @shikhaponnu7649
      @shikhaponnu7649 Рік тому

      എന്തിന് തൂറി എറിയാനോ 🤣

    • @javadpp2798
      @javadpp2798 Рік тому +13

      @@reyanaalu But nalla content undaavum....Naga Sairandhri 🔥
      Better than comedy stars and serial stars

    • @lijoanamala
      @lijoanamala Рік тому +5

      ഞാൻ ആഗ്രഹിക്കുന്നു 👍🏻👍🏻

    • @Shermila
      @Shermila Рік тому +1

      🤣

  • @husna2849
    @husna2849 Рік тому +268

    തലക്കകത്ത് ബുദ്ധിയില്ലാത്തത് അവതാരികക്കാണെന്നതിൽ സംശയമില്ലാത്തവർക്ക് ലൈക്കടിക്കാം

  • @sabinpatric2976
    @sabinpatric2976 Рік тому +361

    ശരിക്കും ആ ഇന്റർവ്യൂ ചെയ്ത ലേഡീക്കാണ് വിവരം ഇല്ലാത്തത് കുറച്ചുകൂടി സാമൂഹിക ബോധത്തോടെ പെരുമാറമായിരുന്നു

  • @sivapriya7817
    @sivapriya7817 9 місяців тому +119

    മുന്നിൽ നിൽക്കുന്ന ആരായാലും.. അവരുടെ മനസിനെ വേദനിപ്പിക്കാതെ സംസാരിക്കാൻ കഴിയുക എന്നതാണ് ഏറ്റവും വലിയ വിദ്യാഭ്യാസം... അത് അവതരികയ്ക്ക് ഇല്ലാതെ പോയി

  • @ganeshant7037
    @ganeshant7037 Рік тому +227

    ഇവിടെ ആർക്കാണ് മാനസിക പ്രശ്നം ? മാനസിക പ്രശനം ഉണ്ടെന്ന റിഞ്ഞിട്ടും അവരെ അപമാനിക്കാൻ പോയ തനിക്കാണ് ശരിക്കുള്ള മനസിക പ്രശ്നം.

  • @anilsoorya6071
    @anilsoorya6071 Рік тому +347

    നിലവാരമില്ലാത്ത ചോദ്യങ്ങൾ ചോദിച്ചു സ്വയം വിഡ്ഢി ആയി അവതാരിക... മനഃപൂർവം അവരെ മാനസിക രോഗിയാക്കുക എന്ന ലക്ഷ്യം മാത്രം. പക്ഷെ എല്ലാത്തിനും അവർ ജീനിയസ് ആയിത്തന്നെ മറുപടി പറഞ്ഞു. അവസാനം കൈ കൊടുത്തപ്പോൾ നമ്മൾ രണ്ടുപേരും മാനസികാരോഗി ആയി എന്ന് മുഖത്തുനോക്കി പറയാനുള്ള തന്റേടവും അവർ കാണിച്ചു...

    • @INDIA_240
      @INDIA_240 Рік тому +2

      😎

    • @abdulatheef2805
      @abdulatheef2805 10 місяців тому +1

      interwu chayyanpoyaval aidse rogiyano montha kandittu angina thonnunnu😂😂😂😂

    • @dhanyanair111
      @dhanyanair111 5 місяців тому +3

      ​​@@abdulatheef2805 Thanikkonnum manasakshi ille oru valiya rogathine kurich aakshepakaramaya comments idan 😠 Aare enkilum kaliyakkan upayogikkavunna oru vishayam alla ithonnum. Normal aaya orale parayan vere onnum thanikku kitteele?? Thanikkum ellavavarkkum ethu neram venamenkilum ethu rogavum.undakam... nammal verum manushyaranu. Athu orma.venam. 😠

  • @anilakumari1257
    @anilakumari1257 Рік тому +95

    അവതാരക എന്തൊക്കെ പറഞ്ഞു പ്രകോപിപ്പിച്ചിട്ടും നാഗ ഒരിക്കൽപോലും നാഗ പ്രകോപിതയാകുന്നില്ല ആ അവതാരകയുടെ മുഖമടച്ചു ഒന്ന് കൊടുക്കാൻ തോന്നുന്നു 4

    • @ameyanamboothiri2069
      @ameyanamboothiri2069 Рік тому +2

      Sathyam....

    • @seemasubin9053
      @seemasubin9053 11 місяців тому +1

      Sathyam…. Naaga yude oru viral dialogue undu…. Athu ee sthree ku neare prayogikkaan pattiyathaanu 🤬

  • @sreekalak4953
    @sreekalak4953 Рік тому +211

    സത്യത്തിൽ ഇവർ പറയുന്നതിൽ ചില സത്യങ്ങൾ ഇല്ലേ... എത്ര തവണ അരപിരി എന്ന് വിളിച്ച് ആക്ഷേപിച്ചു.. അവർ തിരിച്ചു അങ്ങനെ വിളിച്ചില്ല.. എല്ലാവർക്കും ഉണ്ടാകും ചില വേദനകൾ

    • @shafikwayanad277
      @shafikwayanad277 Рік тому +2

      ആദ്യം സത്യം എന്നാൽ എന്ത് അത് പഠിക്ക്

    • @Saranyasha523
      @Saranyasha523 Рік тому

      Kulakkadayilottu chellu nagamma thoori earium😂😂😂

    • @varghzsoji
      @varghzsoji Рік тому +2

      Anjitha nair ae vech nokiya nth kondum nallath

    • @shafikwayanad277
      @shafikwayanad277 Рік тому

      സത്യം ഈ വാക്കിന്റെ ധർമ്മം എന്താണെന്ന് അറിയോ നിങ്ങളെപോലുളളവരുടെ കുഴപ്പം കണ്ടതും കേട്ടതും എല്ലാം അങ്ങ് വിശ്വസിക്കും ഒന്നും തിരിച്ചറിയാൻ പറ്റാതെ മന്ദ ബുദ്ധിയായി ഇങ്ങനെ....... ജീവികാ കഷ്ടം

  • @similatheeshkumar5933
    @similatheeshkumar5933 Рік тому +190

    അവതാരിക എത്ര മോശം സ്ത്രീ....
    ചെറിയ ഒരു മാനസിക അസ്വസ്ത അവർക്ക് ഉണ്ട് എന്ന് അറിഞ്ഞിട്ടും അവരെ അപമാനിക്കുന്നു

    • @zeenajasaju6188
      @zeenajasaju6188 Рік тому +9

      അഹങ്കാരിയും വിവരം തൊട്ടു തീണ്ടാത്ത ചാനൽ അവതരികയേക്കാൽ എത്രയോ ഭേദം ...നൂറുപ്രവശ്യം മാനസിക രോഗിയെന്നു വിളിച്ചിട്ടും.. ച്ചെ.. കഷ്ടം

    • @abdulatheef2805
      @abdulatheef2805 10 місяців тому

      avatharika aidse rogiyan😂😂

    • @mollythomas2806
      @mollythomas2806 9 місяців тому

      ശരിയാണ്.. ഞാനും ശ്രദ്ധിച്ചു.

    • @seenaamar8688
      @seenaamar8688 9 місяців тому +1

      അവതരിക സ്വയം ബെറ്റർ ആണെന്ന് വിചാരിക്കുന്നു, over smart ആകാൻ നോക്കിയതാ, പക്ഷെ അവരെക്കാൾ വലിയ മാനസിക രോഗി ആണ് ആകുട്ടി. അവരെ കൂടുതൽ വൈലന്റ് ആകാൻ നോക്കി, നാണം കെട്ട് തിരികെ പോന്നു, ഒരാളെ നോവിക്കുന്നതിൽ ഇത്രയ്ക്കു സന്തോഷമാണ് ആകുട്ടിക്ക്

  • @mygarden9861
    @mygarden9861 Рік тому +62

    അവതാരികയെ പിടിച്ചു കിണറ്റിൽ ഇടേണ്ട സമയം കഴിഞ്ഞു..അവൽ എന്തൊക്കെയാ ചോദിക്കുന്നത്.
    അവർക്ക് മാനസ്സിക വിഭ്രാന്തി ഉണ്ട് എന്ന് അവൾക്കും എല്ലാവർക്കും അറിയാം..പിന്നെന്തിന് ഇങ്ങനെ കളിയാക്കുന്നു അവരെ...അവർ എല്ലാ ചോദ്യങ്ങൾക്കും ഒരു വിധം ഭംഗിയായി തന്നേ മറുപടിയും തന്നിട്ടുണ്ട്....പക്ഷേ ഈ അവതാരികയെ സഹിക്കാൻ പറ്റുന്നില്ല... എന്തിനാണ് ഇങ്ങനെ അവരെ കളിയാക്കുന്നത് ?

  • @loveshorecalicut4298
    @loveshorecalicut4298 Рік тому +110

    Provoke ആവുമെന്ന് കരുതി ഒരുപാടുപ്രാവശ്യം അവരെ അവതാരിക ചൊറിഞ്ഞുകൊണ്ടേയിരുന്നു ..പക്ഷെ അവർ വളരെ ഡീസന്റായി സംസാരിച്ചു , അവതാരികയ്ക്കാണു യഥാർത്ഥഭ്രാന്തെന്നാണ് ഇതുകണ്ടപ്പോൾ മനസ്സിലായത്

    • @saraswathyvijayakumar8484
      @saraswathyvijayakumar8484 Рік тому +1

      മെന്റൽ ആണ് അല്ലേ

    • @mayadevikk6835
      @mayadevikk6835 9 місяців тому +3

      സത്യം. അവരെക്കൊണ്ട് മോശമായി സംസാരിപ്പിക്കാൻ അവതാരിക കുറെ പാടുപെട്ടു ഒടുവിൽ തോറ്റു പിന്മാറേണ്ടി വന്നു.

  • @devuzz761
    @devuzz761 Рік тому +104

    ആ ചേച്ചി ആ ചേച്ചിടെ ഇഷ്ടത്തിന് ജീവിക്കട്ടെ🙂

  • @mekhaps5875
    @mekhaps5875 Рік тому +106

    അവതാരകയ്ക്ക് ആണ് ഭാന്ത്. ഒരു interview ന് ചോദിക്കേണ്ടത് ആണോ അവരോട് ചോദിച്ചത്? മനുഷ്യരുടെ ലോകത്ത് ആണ് ജീവിക്കുന്നത് എന്ന് പറഞ്ഞിട്ട് ലേവലേശം മനുഷ്യത്വം ഇല്ലാതെ എന്തൊക്കെയാണ് അവരോട് ചോദിച്ചത്?

  • @saneeshd7795
    @saneeshd7795 Рік тому +149

    ഈ സ്ത്രീ വെറും പാവമാണ്. അവർക്ക് ആരോടെങ്കിലും സംസാരിക്കാൻ അവസരം കിട്ടിയാൽ അതാണ് ഏറ്റവും കൂടുതൽ സന്തോഷം കിട്ടുന്നത് എന്നാണ് എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായത്.

    • @joshikrishna887
      @joshikrishna887 Рік тому +1

      Sathyam

    • @anunair.wayanad551
      @anunair.wayanad551 11 місяців тому

      True

    • @krishnendu.ckichus6455
      @krishnendu.ckichus6455 3 місяці тому

      sathyam ee video kandappo enikum angane thoni... onnude chindichal oru padi uyarna chindagathi pulliku undennu thonunnu....
      ellavareyum snehikan ulla manasulla sthree anennu thonunnu

  • @rithushomegarden1341
    @rithushomegarden1341 Рік тому +77

    ശെരിക്കും ഈ അവതാരിക ആണ് വിഡ്ഡി.ചാനൽ 10 പേര് കാണാൻ അവരെ ഒരു വിഷയംആക്കി ചെന്നിട്ട്,നാണം ഇല്ലാതെ അവരെ ഓരോന്ന് പറയുന്നു...അവസാനം "നിനക്ക്ഒന്നും നാണംഇല്ലേ"" ശരിക്കും അത് സ്വയം ചോദിക്കു.നിങ്ങൾ ആണു മൈക്ക് ഉം തൂക്കി അവരുടെഅടുത്തേക്ക് പോയതു...😌🥴ഇനി അഥവാ അവർക്ക് രോഗം ഉണ്ടേൽ തന്നെ ഇങ്ങനെആണോ പെരുമാറേണ്ടതു,കഷ്ടം!! അവർ മാന്യ ആയോണ്ട് ഇത്രേം കേട്ടിട്ടും ഒന്നും പറഞ്ഞില്ല.ആദ്യം അവതാരികക്ക് രോഗം ഉണ്ടോന്ന് നോക്കുന്നതു നല്ലതാരിക്കും😤

  • @sg2352
    @sg2352 Рік тому +114

    നല്ല വിദ്യാഭ്യാസം ഉള്ള വ്യക്തി എന്ന് തോന്നുന്നു
    പാവം ......
    ഇങ്ങനെ അപമാനിക്കരുത്

    • @babuelite9988
      @babuelite9988 Рік тому

      avathrikake vattNennu manasilayi

    • @kausalyakuttappan2655
      @kausalyakuttappan2655 Рік тому +1

      അവതരിക പറയുന്നുണ്ടല്ലോ നല്ല വിദ്യാഭ്യാസം ഉണ്ടെന്നു

    • @faisaltp3571
      @faisaltp3571 11 місяців тому +1

      PG ഹോൾഡർ ആണ്

  • @Mydream809
    @Mydream809 Рік тому +368

    ഇന്റർവ്യൂ എടുക്കുന്ന ആളുടെ സമീപനം വളരെ മോശം..
    നിങ്ങൾ എന്ത് ഉദ്ദേശിച്ചാണ് അവരുടെ അടുത്ത് പോയത്... നാഗ എന്ത് നല്ല രീതിയിലാണ് നിങ്ങളോട് സംസാരിച്ചത് കണ്ണാ, മോളേ എന്നൊക്കെ... നിങ്ങൾ വളരെ മോശമായിപ്പോയി... അവരെ അപമാനിക്കാൻ ആണെങ്കിൽ എന്തിന് അവിടെ പോയി... ആ പാവം സ്ത്രീയെ അവരുടെ വഴിക്ക് വിട്... സഹായിച്ചില്ലേലും ഉപദ്രവിക്കാതെ ഇരിക്ക്

    • @hananadnan7406
      @hananadnan7406 Рік тому +10

      Exactly. Ee stree nalla depression il aayrnu en thonunu. Paavam. Anchor aan ottum bodam illathe.

    • @aryadas8367
      @aryadas8367 Рік тому +8

      Exactly

    • @adithyaponnuzzz4234
      @adithyaponnuzzz4234 Рік тому +8

      Ys....anger ingane moshayi perumaran avaraduth povanda ayirunnu

    • @vidyaprathap5391
      @vidyaprathap5391 Рік тому +2

      സത്യം

    • @rajanimk631
      @rajanimk631 Рік тому

      Yesഅവരാരെയും ഉപദ്രവിക്കുന്നില്ല അവര് സ്വന്തമായി വീഡിയോ ചെയ്യുന്നു അത് അവരുടെ ഇഷ്ടം ഇഷ്ടമില്ലാത്തവർ അത് കാണാതിരുന്നാൽ പോരെ അവരെ ഓരോരുത്തര് വൃത്തികേട്‌ പറയുമ്പോൾ മാത്രമാണ് അവര് പ്രതികരിക്കുന്നത് അവര് എങ്ങിനെയെങ്കിലും ജീവിച്ചോട്ടെ

  • @mazhavilmediaa
    @mazhavilmediaa Рік тому +291

    പാവം ആണു ... ഈ വീഡിയോ കണ്ടതോടെ ഇവരെ ഒരുപാട് ഇഷ്ട്ടായി ❤❤❤❤

    • @manukuttanpp7241
      @manukuttanpp7241 Рік тому

      . താങ്കളും ഒരു കൈ നോക്കാവുന്നതേ ഉണ്ട😅

    • @manukuttanpp7241
      @manukuttanpp7241 Рік тому

      താങ്കൾക്കും ഒരുകൈ നോക്കാവുന്നതേ ഉള്ളൂ😅

    • @mazhavilmediaa
      @mazhavilmediaa Рік тому

      @@manukuttanpp7241 enth?

  • @anoopanandananandan537
    @anoopanandananandan537 Рік тому +175

    മാന്യമായ രീതിയിൽ ചോദ്യം ചോദിക്കാൻ ആദ്യം ചാനൽ ലവളോട് പറയുക...
    നാഗ എത്ര മാന്യമായി ആണ് തിരിച്ചു സംസാരിക്കുന്നത്.
    അവതാരിക വെറും ഒരു അവരാതി ആവല്ല്..🤬

    • @shibugeorge1541
      @shibugeorge1541 Рік тому

      Manyakadayee avar anthu choodichuu?

    • @ameyanamboothiri2069
      @ameyanamboothiri2069 Рік тому +1

      @@shibugeorge1541 manyamayit avarentha chodichath arapiri loos ennu paranjatho atho avark pranth enu paranjath... Avar nth thanmayathwathode samsarikunath

    • @shibugeorge1541
      @shibugeorge1541 Рік тому

      @@ameyanamboothiri2069 avarudaie thanmayatwam..social media yil prasidhamanu...adutha kodumgaloor kunjamma...

    • @beenateddy3629
      @beenateddy3629 Рік тому

      കറക്റ്റ്

    • @mayadevikk6835
      @mayadevikk6835 9 місяців тому

      ​@@shibugeorge1541എന്താ വീഡിയോ പൂർണമായും കാണാതെയാണോ കമന്റ്‌ ഇട്ടത്

  • @sivapriya7817
    @sivapriya7817 9 місяців тому +20

    ഈ ഇന്റർവ്യൂ യോട് കൂടി... എനിക്ക് നാഗ സൈരന്ദ്രിയെ ഇഷ്ടമായി... Love you dear

  • @fadhilfayizfathimafadhilfa4688
    @fadhilfayizfathimafadhilfa4688 Рік тому +47

    ഇന്റർവിയു ചെയ്യുന്ന ആൾ നോർമൽ അല്ലാന്നു മനസ്സിലായി 🥴

  • @dayad8969
    @dayad8969 Рік тому +71

    അവതരിപ്പിക്കുന്നവൾ എല്ലാം തികഞ്ഞു നില്കുന്നവൾ😡അടിച്ചു പൊട്ടിക്കാൻ തോന്നുവാ അവതരണം അഹങ്കാരി😡

  • @Albatrose5308
    @Albatrose5308 Рік тому +359

    അവരെ കുറ്റം പറയുന്നവരോട് ഒന്ന് ചോദിച്ചോട്ടെ ഇതിനെ ക്കാളും ദ്രോഹങ്ങൾ ചെയ്യുന്ന എത്രയോ മനുഷ്യൻ മാർ നമുക്ക് ചുറ്റിലും ഉണ്ട് അവരോടു പ്രതികരിക്കാൻ നിങ്ങൾക്കു പറ്റുമോ ഇന്നും സമൂഹത്തിൽ മാന്യതയുടെ മുഖത്തോടെ ജീവിക്കുന്നു. If അവർക്കു ചികിത്സാ ആവശ്യം ഉണ്ടെങ്കിൽ അതാണ് വേണ്ടത്.ഒട്ടും നിലവാരം ഇല്ലാത്ത ചോദ്യങ്ങൾ ആണ് ചോദിച്ചത് മനഃപൂർവം കളിയാക്കുക എന്ന ഉദ്ദേശം . But നന്നായി തന്നെ അവർ മറുപടി പറഞ്ഞിട്ടും ഉണ്ട്.നമ്മൾ മനുഷ്യന്റെ ലോകത്ത് മാത്രം നിന്നിരുന്നെങ്കിൽ ആൽബർട്ട് ഐസ്റ്റീൻ ഒന്നും ഇത്രേം കണ്ടുപിത്തം ഒക്കെ കൊണ്ട് വരുമായിരുന്നോ..

    • @user-lw5sk8qr5z
      @user-lw5sk8qr5z Рік тому +1

      ഇതിനെക്കാളും ദ്രോഹം ചെയ്തിട്ടുള്ളവർ ഞങ്ങടെ അമ്മമാരെ വേശ്യാ ന്ന് വിളിച്ചില്ല
      മക്കൾ ഇവളുടെ മുന്നിലിട്ട് 20
      പേരാൽ പീപിപ്പിക്കപ്പെട്ടു കൊല്ലപ്പെടണം ന്ന് വീഡിയോ ഇട്ട് അട്ടഹസിച്ചില്ല ..ഇവളുടെ നെഗറ്റീവ് ചാനലിൽ കേറി ഒന്ന് കണ്ട് നോക്ക് ഇവൾ വെറും 3rd rate ചെറ്റ ന്ന് പിടി കിട്ടും ..ഇത്രയൊക്കെ ചെയ്തു കുട്ടിയിട്ടും ദൈവം ആവാൻ ശ്രമിക്കണോ ..ഇതിനേക്കാൾ ദ്രോഹം ചെയ്യുന്നവർ സമ്മദിക്കുന്നുണ്ട് അവർ ദ്രോഹികൾ ആണെന്ന് ..ഇവൾ അങ്ങെയാണോ ..നിങ്ങളുടെ അമ്മയെ വേശ്യാ ന്ന് പറഞ്ഞാൽ കേട്ട് നിക്കുമായിരിക്കും ..ഐന്‍സ്റ്റീൻ മനുഷ്യൻ ആയി മനുഷ്യലോകത്തു നിന്ന് കൊണ്ട് തന്നെയല്ലേ ഓരോന്നും കണ്ട് പിടിച്ചത് ..അദ്ദേഹം ദൈവം ആയിരുന്നു എന്നൊന്നും പറഞ്ഞേക്കല്ലേ ..

    • @priyapriyam2097
      @priyapriyam2097 Рік тому +19

      അവരെ കാണാൻ കുറച്ചൂടി ഭംഗി ഉണ്ടാരുന്നേൽ, ചെറുപ്പം ആരുന്നേൽ , ആർക്കും ഇത്രേം ചൊരുക്ക് ഉണ്ടാവുകില്ലാരുന്നു

    • @user-lw5sk8qr5z
      @user-lw5sk8qr5z Рік тому +13

      @@priyapriyam2097
      നിങ്ങൾക്ക് തെറ്റി ഏതൊരാളിന്റെയും സൗന്ദര്യം ശരീരത്തിൽ ആണെന്ന് നിങ്ങൾക്ക് തോന്നിയത് മറ്റുള്ളവരുടെ തെറ്റ് അല്ല ..സ്വാഭാവവും നന്മയും ആവണം സൗന്ദര്യം ..അല്ലാതെ കാണാൻ ഐശ്വര്യ റായ് പോലെ ഇരുന്നിട്ട് ഇവളുടെ സ്വഭാവം ആയാലും ഇത് തന്നെ പറയും ..കഷ്ട്ടം
      ജനിച്ചു 25 വയസ്സ് വരെ ഇവള് ചെറുപ്പം തന്നെ ആയിരുന്നില്ലേ

    • @zakrai642
      @zakrai642 Рік тому +1

      Absolutely crrct

    • @renjukesavan7184
      @renjukesavan7184 Рік тому +4

      ഇതിലും danger ആണ് വിജയൻ മാമൻ

  • @priyaakhil9890
    @priyaakhil9890 Рік тому +48

    ഈ ചോദ്യം ചോദിക്കുന്നവരെ മരത്തിൽ കെട്ടിയിട്ട് അടിക്കണം, മറ്റുള്ളവരുടെ ജീവിതത്തിൽ കയറി അവരെ മറ്റുള്ളവരുടെ മുന്നിൽ കോമഡി ആകുന്നത് എന്തിനാ, അവർ അവരുടെ വഴിക്ക് ജീവിച്ചോട്ടെ, ഒന്നുകിൽ അവരെ രക്ഷിക്കാൻ നോക്ക് അല്ലാതെ ഇമ്മാതിരി തെമ്മാടിത്തരം അല്ല കാണിക്കേണ്ട, എത്രയോ വീടില്ലാത്തവരും food ഇല്ലാത്തവരും ഉണ്ട് അവരെ പോയി സഹായ്ക്ക്

  • @aswathyaswathyc.p8835
    @aswathyaswathyc.p8835 Рік тому +32

    Avar oru nalla സ്ത്രീ ആണ് പക്ഷെ അവതാരികയായ നീ അവരെക്കാൾ എത്രയോ താഴെയാണ്, എനിക്ക് തോന്നിയത് അവതാരികയായ നിനക്കാണ് മുഴുത്ത വട്ട്

  • @afnasafnas9600
    @afnasafnas9600 Рік тому +25

    പാവം അവരെ എത്ര പ്രാവശ്യം അങ്കർ അവരെ അരപിരി ലൂസ് എന്ന് പറഞ്ഞു കഷ്ടം. വിവരമില്ല അങ്കറിനു. ഇവരുടെ ചാനലിന്റെ പേരെന്താ

  • @joysymj4611
    @joysymj4611 Рік тому +44

    അവസാനം അവർ ആ അവതാരികക്ക് കൈ കൊടുത്ത് പറഞ്ഞ ആംശസ ഇഷ്ടപ്പെട്ടു. അവളത് തികച്ചും അർഹതപ്പെട്ടതു തന്നെ , കേറി കെട്ടി ചൊറിഞ്ഞു മേടിച്ച ആംശസ.

  • @achulachu7713
    @achulachu7713 Рік тому +120

    പേടിയാകില്ലേ കണ്ണാ 😄😄
    കണ്ണാ എന്നുള്ള വിളി എന്ത് സ്വീറ്റ് ആണ്‌ 🥰🥰🥰

  • @Empty67889
    @Empty67889 Рік тому +62

    അവർക്കു ഇഷ്ട്ടം ഉള്ളതുപോലെ ജീവിക്കട്ടെ. അവരുടെ സന്തോഷം അതു അവർ ചെയുന്നു. കുറച്ചൂടെ മാന്യമായി ചോദ്യങ്ങൾ ചോദിക്കാം ആയിരുന്നു.I felt contempt in your words.

  • @sreevidyag6616
    @sreevidyag6616 Рік тому +68

    തികച്ചും നിഷ് കളങ്ക മായ സംസാരം, അവരുടെ ഉള്ളിലുള്ള വ്യക്തിയെ തിരിച്ചറിയാൻ കഴിഞ്ഞു. മുന്നേ ഒരു കോമാളി പരിവേഷമായിരുന്നു.

  • @NK-so4cr
    @NK-so4cr Рік тому +29

    ഇ വീഡിയോ കണ്ടിട്ട് അവതരികക്കാണ് മെന്റൽ അവൾ മരിയതക്കു സംസാരിക്കാൻ അറിയില്ല ക്യാമറയും തൂക്കി ഇറങ്ങിയേക്കുവാ അവതരികയുടെ അഹങ്കാരം കണ്ടില്ലേ സൈരന്ത്രി ലാസ്റ്റ് പൊളിച്ചു അവതരികക്കാണ് പ്രാന്തെന്ന് 🤣🤣🤣🤣മനുഷ്യ കുലത്തിൽ പിറന്ന അവതരിക 😁😁😁😁🤭🤭🤭ആർക്കും ആരെയും കുറ്റം പറയാൻ അവകാശം ഇല്ലാ അവർ എങ്ങനെയും ആയിക്കോട്ടെ അവർ ഇടുന്ന വീഡിയോ ഇഷ്ടമുണ്ടെൽ കാണുക ഇല്ലേ skipചെയ്യുക 😡😡😡😡

  • @binukb1233
    @binukb1233 Рік тому +41

    ഇന്റർവ്യൂ എടുക്കാൻ വന്നവർക്ക് മുഴുഭ്രാന്ത്

  • @sanalsanker
    @sanalsanker Рік тому +101

    മറ്റാർക്കും ഇല്ലാത്ത എന്തൊക്കെയോ അവരിൽ ഉണ്ട് . വിഡ്ഢിയാകുന്നത് അവരെ വിഡ്ഢി എന്നു കരുതുന്നവരാണ് ❤

    • @reenasoman7764
      @reenasoman7764 Рік тому +1

      Yes

    • @anunair.wayanad551
      @anunair.wayanad551 11 місяців тому

      Yes

    • @anithasaravanan7916
      @anithasaravanan7916 9 місяців тому

      Ee pennu nallaval avalku vattilla chodhyam chodhikyunnavale kannanum bangiyilla vivaravum illa

    • @lizyantony8048
      @lizyantony8048 6 місяців тому +1

      തീർച്ചയായും...
      അവർ നമ്മുടെ ചിന്തകൾക്ക് എത്രയോ ഉയരത്തിലാണ്....

  • @shafikabdulla6624
    @shafikabdulla6624 10 місяців тому +17

    അവതാരിയായേക്കാൾ എത്രയോ better 😐😐 idak കവിത പാടിയപ്പോ ശരിക്കും കലാകാരിയാണല്ലോ 😍

  • @anilakumari1257
    @anilakumari1257 Рік тому +30

    ശരിക്കും നാഗ പറയുന്നതാണ് സത്യം 🥰

  • @athiraks8705
    @athiraks8705 Рік тому +66

    ഒരു അവതരിക ഒരാളെ പരിഹസിക്കുന്ന രീതിയിൽ ആണോ ചോദ്യങ്ങൾ ചോദിക്കണ്ടെത്. ഒരു മനുഷ്യന്റെ അവസ്ഥ മനസിലാക്കി സംസാരിക്കാൻ പടിക്കു എന്നിട്ടു ക്യാമറയും എടുത്തു ഇന്റർവ്യൂ ചെയ്യാൻ ഇറങ്ങു. ഒരാളെ പരിഹസിക്കാൻ എന്താ ഉഷാർ.

    • @vineethak3298
      @vineethak3298 9 місяців тому

      അതെ. ഇതിപ്പോ ഇൻസൽട് ചെയ്യാൻ വന്ന പോലെ

  • @Anittasharlet-qp3fc
    @Anittasharlet-qp3fc Рік тому +25

    അവതാരിക എന്ന പേരിന് പോലും നാണക്കേടാണ് ഇവൾ സത്യം പറഞ്ഞാൽ ഭ്രാന്ത് അവതാരിക തന്നെയാണ് എന്തായാലും ചോദിച്ച ചോദ്യങ്ങൾക്ക് നല്ല കൃത്യം ആയിട്ടുള്ള മറുപടി നാഗ കൊടുത്തു😁😁

  • @Mpramodkrishns
    @Mpramodkrishns Рік тому +283

    ഒറ്റപെട്ടു പോയ ഒരു സ്ത്രീയുടെ സങ്കടം അവിടെ അവരുടെ മനസ്സിന്റെ സമനില തെറ്റി ..അവർ മാന്യമായി സംസാരിക്കുന്നു.. ആർക്കും ഒന്നും വരുത്തരുതേ ഭഗവാനെ🙏🙏

    • @BabuBabu-sy4kb
      @BabuBabu-sy4kb Рік тому +8

      Arante ammuke pranthu vannal kanunnnvarku chiri

    • @mayadevikk6835
      @mayadevikk6835 9 місяців тому +3

      അവർ പറയുന്ന കാര്യങ്ങളിൽ പലതും സത്യങ്ങളല്ലേ

  • @archanamenonsachin5465
    @archanamenonsachin5465 Рік тому +110

    അവർക്ക് മാനസിക വൈകല്യം ഉണ്ടെന്ന് മനസ്സിലായിട്ടും ചോദ്യങ്ങൾ വല്ലാതെ ക്രൂരവും, പരിഹാസ്യവും ആയി പോയി. ഇൻ്റർവ്യൂ ചെയ്ത സ്ത്രീ ഒന്ന് മനസ്സിലാക്കിയാൽ നന്ന്, മനസ്സിൻ്റെ നില എത് നിമിഷത്തിൽ ആർക്കും കൈവിട്ടുപോവാം, ചിലർക്ക് ഇതൊക്കെ നോക്കാനും ചികിത്സക്ക് കൊണ്ടുപോകാനും ആളുണ്ടാവും, ആരുമില്ലാത്തവർ ഇത് പോലെ മറ്റുള്ളവർക്ക് പരിഹാസ്യനും, കളിയാക്കപ്പെടാനും ഇരയാവും... അവരെ തെറി വിളിക്കാം അവർക്ക് വിളിക്കരുത്....കൊള്ളാലോ നിയമം..

    • @balan5199
      @balan5199 Рік тому +1

      Well said 😊

    • @mumthasulaimansulaiman8691
      @mumthasulaimansulaiman8691 Рік тому +3

      A arkk manasika rogamonnu me lla sherikkum jeaniyas ayittanu thonnunne

    • @nishajames2250
      @nishajames2250 Рік тому

      Athe ...avarude parihasichukondulla chodyangal...avarude chiri...sarikkum aa pavathine kaliyakkan mathramulla interview..

    • @bobsfotoart
      @bobsfotoart Рік тому +4

      ഞാന്‍ നേരിട്ടറിയുന്ന ഒരു പെണ്ണ് ആണത് ...യാതൊരു മാനസിക പ്രശ്നവും ഇല്ല ......നിങ്ങള്‍ക്കാണ് പ്രശ്നം .

    • @jiyonaps9463
      @jiyonaps9463 Рік тому

      Serikum ee chanal kanumbol avatharikakalle vattu ethreyo nalla sthrreeyanu avar

  • @paruparus1137
    @paruparus1137 Рік тому +32

    അവതരികക്കിട്ട് വേണം കൊടുക്കാൻ ആളെ കളിയാക്കാൻ പോയി കെടന്ന് എന്തൊക്കെയോ കാണിക്കുന്നു.. അവരുടെ അവസ്ഥ എന്താണ് എന്ന് കാണുന്ന ഏതൊരു മനുഷ്യനും മനസിലാവും അത് മനസിലാക്കാത്ത ഒരു അവതരിക 😡😡😡😡

  • @nishasamuel9501
    @nishasamuel9501 Рік тому +47

    സ്ത്രീ യുടെ ശത്രു സ്ത്രീകൾ തന്നെ ആണ് അനുഭവം ഗുരു

    • @rahmathnisha9938
      @rahmathnisha9938 Рік тому +1

      ശെരിയാണ് ഞാൻ ഇന്ന് കൂടി വിചാരിച്ചൊള്ളു

  • @ShikhaSanthu-oz9pf
    @ShikhaSanthu-oz9pf Рік тому +42

    ഇന്റർവ്യൂ ചെയ്‌തവളോട് പുച്ഛം മാത്രമേ തോന്നിയുള്ളൂ ഇതിനു മുൻപും അവരെ പലരും ഇന്റർവ്യൂ ചെയ്തിട്ടുണ്ട് നാഗ നോർമൽ ആയിട്ടാണ് ഇന്റർവ്യൂ ചെയ്യാൻ നിന്നത് എന്നാൽ അവളോ പക്കാ മെന്റൽ സൈക്കോ അങ്ങനെ ആണ് തോന്നിയത് എനിക്ക് മാത്രമല്ല കണ്ടിട്ടുള്ളവർക്ക് എല്ലാവർക്കും അങ്ങനെതോന്നിയിട്ടുണ്ടാവും കൂടുതൽ പറയാൻ തോന്നുന്നുണ്ട് .............. മോളെ

  • @binoynavalloor526
    @binoynavalloor526 Рік тому +37

    She answered everything politely.... ❤

  • @anjalianju4144
    @anjalianju4144 Рік тому +31

    മറ്റേവൾക്ക് വട്ടാണ് അവതാരകക്ക് വിവരവും ഇല്ല ന്തോന്നാടേയ് കുറച്ചു വിവരം കാണിക്കു

  • @neethurajendran3711
    @neethurajendran3711 Рік тому +21

    ഇങ്ങനെ ഉള്ള അവതരികമാരെ ഒക്കെ എവിടുന്നു കിട്ടുന്നു.. ഇന്റർവ്യു ചെയ്യാൻ വന്നവർക് ആണ് ഭ്രാന്ത്... ഒട്ടും നിലവാരം ഇല്ലാത്ത ചോദ്യങ്ങൾ ഇവരെ അദ്യം മെന്റൽ ഹോസ്പിറ്റലിൽ കൊണ്ട് പോകണം

  • @sudheerponmili9440
    @sudheerponmili9440 Рік тому +80

    ഇവർ നല്ല വായനയും എഴുത്തും ചിന്ത ശക്തിയും ഉള്ളവരാണ്

  • @sruthigrnsml6143
    @sruthigrnsml6143 Рік тому +23

    ആരായാലും ഒരു ഒരാളുടെ മുന്നിൽ ചെന്നിട്ട് അയാളെ വേദനിപ്പിന് തരത്തിൽ ഇടയ്ക്കിടക്ക് ഈ അരപ്പിരി ലൂസ് അരപ്പിരി ലൂസ് എന്ന് പറയുന്നത് ക്ലീഷേ ആടോ . ഒരു സോഷ്യൽ വർക്കറിനോ ഒരു നല്ല ആങ്കറിനോ പറ്റിയ ഒരു ക്വാളിറ്റി അല്ല അത്.

  • @rekha6035
    @rekha6035 Рік тому +23

    അവതരിക വളരെ ക്രൂരമായി പെരുമാറുന്നു .. ലൂസ് എനോക്കെ

  • @smithaav1506
    @smithaav1506 Рік тому +31

    ഭ്രാന്തുള്ള ഒരാളും പറയില്ല... എനിക്ക് ഭ്രാന്തുണ്ട് എന്ന് 👆🏻 ഒരു ഭ്രാന്തിക്കെ മറ്റൊരു ഭ്രാന്തിയെ മനസ്സിലാകു ✨️✨️✨️✨️✨️✨️✨️

  • @leelaleelakesav7394
    @leelaleelakesav7394 Рік тому +21

    അവർ എത്ര മാന്യമായി സംസാരിക്കുന്നു. അവരെ കൊണ്ട് സോഷ്യൽ മീഡിയയിൽ
    ചീത്ത വിളിപ്പിക്കുന്നത് ഈ ജനങ്ങൾ തന്നെയാണ്. ഈ ചോദ്യം ചോദിക്കുന്ന val വളരെ മോശം......

  • @Priya-gi3lz
    @Priya-gi3lz Рік тому +74

    ഇവര് പറയുന്നതിൽ എന്തൊക്കെയോ ശെരികൾ ഉണ്ട് എവിടോ എന്തോ മൈൻഡ് താളം തെറ്റി ഈശ്വരൻ എല്ലാരേയും അനുഗ്രഹിക്കട്ടെ 🙏🏼🙏🏼

  • @sujathapradeep3346
    @sujathapradeep3346 Рік тому +93

    എന്തായാലും അവതാരക യുടെ പെരുമാറ്റം വളരെ മോശം.. മാനസീക മായി താളം തെറ്റിയ ഒരു വ്യക്തി യാണ് അവരെന്ന് മനസ്സിലായിട്ടും ഒരുമാതിരി

  • @manoj.pilakkaltodi7029
    @manoj.pilakkaltodi7029 Рік тому +39

    ഇൻറർവ്യൂ എടുക്കുന്ന ചേച്ചിക്കാണോ ഭ്രാന്ത് കണ്ടാൽ തന്നെ അറിയാം പ്രാന്തത്തെയാണെന്ന്

    • @user-yb6rh8th3s
      @user-yb6rh8th3s 4 місяці тому

      😂സത്യം അവരുടെ നിൽപ്പ് കണ്ടാൽ ഏതാണ്ട് എല്ലാം അറിയുന്നോരെ പോലെ 😄

  • @kuttans143
    @kuttans143 Рік тому +63

    സത്യം.. ഇവിടെ അപ്പുറത്തൊക്കെ എത്ര ആളുകൾ തെറി വിളിക്കുന്നുണ്ട്.. എന്നിട്ട് നിങ്ങൾ എന്തുകൊണ്ട് അങ്ങോട്ട്‌ പോയില്ല.. എന്റെ അടുത്തേക്കല്ലേ വന്നത്....... നിങ്ങൾ എന്നിൽ ഭ്രമിച്ചിരിക്കുന്നു....അത് എന്റെ കുറ്റമല്ല......... എത്ര സത്യസന്ധമായ വാക്കുകൾ.....ലാസ്റ്റ് ഡയലോഗ് 😂😂😂മോൾ എനിക്ക് കൈ തന്നു.. അപ്പോൾ നമ്മൾ 2 പേരും മാനസിക രോഗി ആയിരിക്കുന്നു.. ഇനി നിനക്ക് പ്രത്യേകിച്ച് ഒന്നും വരാൻ ഇല്ല 😂😂😂😂😂😂😂😂😂😂😂😂😂😂anchor ബ്ലിങ്കസ്യാ 😂😂

  • @user-kk8gz9bb8n
    @user-kk8gz9bb8n 9 місяців тому +11

    അവതരികയ്ക്കു ആണ് ലൂസ് എന്നാണ് എന്റെ oru ഇത് മറ്റേ ചേച്ചി വളരെ മാന്യമായ സംസാരം

  • @anithajosy3831
    @anithajosy3831 Рік тому +21

    കഴിവുള്ളവർ ഇവരെ സാമ്പത്തികമായും സഹായിക്കണം

  • @shijimolu9340
    @shijimolu9340 Рік тому +20

    ശരിക്കും ഇവിടെ തലക്ക് സുഖമില്ലാത്തത് ആ ചോദ്യം ചോദിക്കുന്ന ആ പെണ്ണുങ്ങക്കാണ് ശരിക്കും നാഗ നല്ലതാണ്

  • @thehermit4855
    @thehermit4855 Рік тому +142

    She is not abnormal... She is super normal ❤️

  • @anilkrishna6794
    @anilkrishna6794 Рік тому +24

    ശരിക്കൊന്ന് നോക്കിക്കേ
    സത്യത്തിൽ അവതരികക്കല്ലേ വട്ട്

    • @user-yb6rh8th3s
      @user-yb6rh8th3s 4 місяці тому

      സത്യം 😄😄നാഗ ചേച്ചി യെ പ്രായം ഉണ്ട് അവതാരകക്ക് 😅

  • @ashiquemangalodan7190
    @ashiquemangalodan7190 Рік тому +68

    അവർക്ക് സുഖമില്ല... അവരെ ഇങ്ങനെ പരിഹസിക്കല്ലേ

    • @bobsfotoart
      @bobsfotoart Рік тому +2

      അവര്‍ക്ക് ഒരു അസുഖവും ഇല്ല .....

  • @praveenm9570
    @praveenm9570 Рік тому +26

    ഈ അവതരിക അവൾക്കാണ് പ്രാന്തു

  • @shimasrutheesh5748
    @shimasrutheesh5748 Рік тому +47

    ഈ വീഡിയോ കണ്ടിട്ട് സങ്കടവും വന്നു.. ചിരിയും വന്നു,

  • @subisothus1160
    @subisothus1160 4 місяці тому +5

    ഇതിൽ ഇവർക്ക് ഒരു കുഴ്പ്പവുമില്ല.. എന്ത്ര. നന്നായി സംസാരിക്കുന്നു.. എന്റെ പൊന്നു സഹോദരി. ഇയാൾ കുറച്ചു കുടി മാന്യമായി ചോത്യങൾ ചോദിക്ക് ഇയാൾക്ക് തീരെ വിവരമില്ല. കഷ്ട്ടം. അവരുടെ ചോത്യം.. എന്താ മറുപടി പറയാഞ്ഞ. എന്തു നല്ല കവിത ♥️🥰

  • @sg2352
    @sg2352 Рік тому +22

    പാവം അതിനോട് ഇങ്ങനെ ചോദിക്കരുത്
    ചോദ്യങ്ങൾ ഇത്രയേറെ വേണ്ടായിരുന്നു

  • @ponnu1148
    @ponnu1148 Рік тому +25

    അവതാരക തന്നെയാണ് മോശം പറഞ്ഞതും പ്രവർത്തിച്ചതും.
    ആ സ്ത്രീയെ അതിൻ്റെ വഴിക്ക് വിടു...

  • @kuttappyajay9105
    @kuttappyajay9105 Рік тому +18

    മാനസികമായി പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പോലും അവർ അവതാരികയുടെ ചോദ്യത്തിന് നല്ല രീതിയിൽ തന്നെ സംസാരിച്ചു... ബട്ട്‌,, അവതാരിക അവരെ ശെരിക്കും കളിയാക്കി..( അവതാരിക പറഞ്ഞു വട്ട് ഉള്ളവർക്കെ,, വട്ടുള്ളവരെ തിരിച്ചറിയാൻ കഴിയൂ എന്ന്,, ആ തിരിച്ചറിവ് വന്നപ്പോഴായിരിക്കും ചേച്ചി "ഇന്റർവ്യൂ എന്നും പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങിയത് അല്ലേ,,,

  • @nishajohn9557
    @nishajohn9557 Рік тому +20

    അവതാരക എത്ര തവണ ആണു അരപിരി എന്നു പറയുന്നത്. അതു ഒരു അവസ്ഥ ആണു ,അതു മനസിലാക്കു.

  • @vishnugvichu5054
    @vishnugvichu5054 Рік тому +14

    മാന്യയറ്റയുടെ ഒരു അംശം പോലും avatarikha ഇൽ ഇല്ല,

  • @mohamednisarkuttiyil1568
    @mohamednisarkuttiyil1568 11 місяців тому +14

    എത്ര മാന്യമായിയാണ് അവർ സംസാരിക്കുന്നത്. വെറുതെ ആരും ആരെയും തെറി വിളിക്കില്ല, ക്ഷമിച്ചു ഒരു പരിധി വിട്ടാൽ ആരും പ്രതികരിക്കും. ഇപ്പോൾ തന്നെ നിങ്ങൾ അവരെ എത്ര തവണ പറഞ്ഞു അര പിരി ആണെന്ന്? അവർ മാന്യമായിയാണ് പ്രതികരിച്ചത്. സത്യത്തിൽ ഇന്റർവ്യു എടുക്കാൻ പോയ ആൾക്കാണ് മുഴു പ്രാന്ത്

  • @zaynlover5785
    @zaynlover5785 Рік тому +45

    Anchor valarey mosham ayit questions choyikunu 😡😡😡

  • @leelamukund1582
    @leelamukund1582 9 місяців тому +13

    നാഗ ശാന്തമായി പറയുന്നത് എല്ലാം ശരിയാണ്..

  • @avaniarakkan6992
    @avaniarakkan6992 Рік тому +54

    ഇതിൽ ആരണേ ശരിക്കും ഭ്രാന്തി??? അവതാരിക ആണോ?... 🤣🤣

    • @Saranyasha523
      @Saranyasha523 Рік тому

      Avatharikaikku pranthilla...
      She is into ....Naga😂😂😂

  • @amruthruth8345
    @amruthruth8345 Рік тому +21

    I started liking her😐 I am annoyed by the anchor

  • @dineshanpithambaran9062
    @dineshanpithambaran9062 Рік тому +7

    Super Naga speech

  • @lathikalathu8481
    @lathikalathu8481 Рік тому +4

    നിങ്ങളുടെ ഇന്റർവ്യൂ കണ്ടപ്പോൾ അവരോട് ഇഷ്ടവും നിങ്ങളോട് വെറുപ്പും തോന്നി.

  • @Sparck182
    @Sparck182 Рік тому +7

    Super ഇതുവരെ കണ്ടതിൽ 🙏🙏🙏വെച്ച് അടിപൊളി ആയി മറുപടി

  • @leenaleaves
    @leenaleaves Рік тому +11

    Avar oru 'GENIUS' thanne aanu .avatharika kku theere nilavaaram illa 🤪

  • @sindhusindhu1644
    @sindhusindhu1644 Рік тому +11

    എനിക്ക്.ഒരുപാട് ഇഷ്ട്ടമാണ് ഇവരെ പാവം അവർ പറഞ്ഞപോലെ അവരെ കൊണ്ട്. ആർക്കും ഒരു ശല്യം ഇല്ല..ആ അവതരിക വളരെ മോശമായിട്ടാണ് അവരെ endrvelw ചെയ്തത് അങ്ങിനെ നോക്കുമ്പോൾ ആ അവതരികക്കണേ വട്ട്.. അവർക്കു വട്ടാണെങ്കിലും ആളുകളോട് സംസാരിക്കാൻ അറിയാം അവതരികക്ക് അവരുടെ വിവരം പോലും ഇല്ല അയ്യേ

  • @surajrmg1723
    @surajrmg1723 Рік тому +63

    Interview cheyyumbol respect cheyyan padikanam 🙏

    • @Shankar65637
      @Shankar65637 Рік тому

      Correct

    • @mumthasulaimansulaiman8691
      @mumthasulaimansulaiman8691 Рік тому +1

      Yes

    • @nishajames2250
      @nishajames2250 Рік тому

      Interview cheyyan vanna alude vicharan avar oru budhimathiyanennanu..oru thari polum respect kodukkath interview...ithupolathe questions ellam chodichittum ethra manyamayittum snehathodeyumanu marupadi kodukkunnath

    • @Shankar65637
      @Shankar65637 Рік тому +1

      @@nishajames2250 yes nisha you are correct 🙏🙏🙏.anchor kalla pundachi

  • @rajesh12569
    @rajesh12569 Рік тому +17

    നിങ്ങള് വന്നിട്ട് ഞാൻ നിങ്ങളെ തെറിവിളിച്ചോ ഇല്ലല്ലോ 🤭👌

  • @rajilarahman744
    @rajilarahman744 Рік тому +24

    ആരപിരിലൂസ്.. പ്രാന്തി , മെന്റൽ, പലതും പറഞ്ഞു പ്രകോപിപ്പിക്കാൻ നല്ലോണം ശ്രമിച്ചു... ഇവൾക്കൊന്നും വേറെ ഒരു പണിയും ഇല്ലേ...

  • @abhijithvb3
    @abhijithvb3 Рік тому +13

    ഏതൊരാളുടെയും ഉള്ളിലുള്ള Ego ഒരുതരത്തിൽ ഭ്രാന്ത് തന്നെയാണ്
    അത് പൂർണ്ണമായും മാറുമ്പോൾ മാത്രമാണ് സത്യം കാണാൻ
    കഴിയുന്നതഉം
    എനിക്കു വട്ടില്ല എന്ന് സ്വയം തെളിയിക്കാൻ
    നിനക്കാണ് വട്ട് എന്ന് പറഞ്ഞു മറ്റൊരാളെ ചൂണ്ടുന്ന ഭ്രാന്ത്
    കാണാതെ പോകരുത്

  • @sreeshabssreesha2267
    @sreeshabssreesha2267 Рік тому +67

    പാവം തോന്നി അവരെ കണ്ടപ്പോൾ. അവർ അവരുടെ ലോകത്ത് ജീവിക്കട്ടെ അവർക്ക് സന്തോഷം കിട്ടുന്ന കാര്യങ്ങൾ അവർ ചെയ്യട്ടെ. അവരുടെ ലോകത്തേക്ക് നമ്മൾ എത്തി നോക്കി കമന്റ്സ് പറയുമ്പോൾ അവർ തിരിച്ചും പറയും. അറിവും ബുദ്ധി യും ഉള്ള ഒരു സ്ത്രീ. അവർക്ക് ഭ്രാന്ത് ആയിക്കോട്ടെ. ഭ്രാന്ത് ഒരു അവസ്ഥ ആണ്. ആരെയും നമ്മൾ നന്നാക്കാൻ നോക്കണ്ട.അവർ ജീവിക്കട്ടെ. നമ്മളെ അവർ വേദനപ്പിക്കാൻ ഒന്നും ചെയ്യുന്നില്ല.അത് നോക്കിയാൽ പോരേ. 🥰

    • @user-lw5sk8qr5z
      @user-lw5sk8qr5z Рік тому +1

      ഭ്രാന്ത് അവസ്ഥ ആണ് അത് അക്രമാസക്തം ആകാതെ ഇരിക്കുന്നിടത്തോളം ..അല്ലാതെ വീഡിയോ ഇട്ട് അമ്മമാരെ വേശ്യാ ന്ന് വിളിക്കുന്നത് ന്ത് അവസ്ഥയാണ് ഹേ
      ഞങ്ങൾ ആരും അവളുടെ കൂടെ ആര് കിടക്കുന്നു ന്ന് ചെറ്റ പൊക്കി നോക്കിയവരല്ല ..ന്തിനാ തെറി പറയുന്നത് ന്നുള്ള ഒറ്റ കേൾവിക്ക് ഞങ്ങൾ ഒക്കെ വ്യഭിചാരികൾ ആയി ഞങ്ങളുടെ അമ്മമാർ മക്കൾ വേശ്യകൾ ആയി ..ഇവൾ ആരേലും കൊല്ലാത്തത് കൊണ്ടാണോ ഭ്രാന്ത് ആസ്വാദിച്ചോട്ടേ ന്ന് നിങ്ങൾ പറയുന്നത് ..അമ്മയെ വേശ്യാ ന്ന് വിളിക്കുന്ന ഒരുത്തിയോട് ഭ്രാന്ത് നിന്റെ അവസ്ഥ അല്ലെ ..സാരല്ല മക്കള് വിളിച്ചോ ന്ന് പറയാൻ മാത്രം ഉള്ള മനസ്സ് ഞങ്ങൾക്കില്ല ..ഇവൾക്ക് negativeplus positive എന്നൊരു ചാനൽ ഉണ്ട് ..നിങ്ങൾക്ക് മക്കൾ ഉണ്ടെങ്കിൽ അതൊന്ന് കേൾപ്പിച്ചു കൊടുത്തിട്ട് reply തരണം

    • @radhikamb6458
      @radhikamb6458 Рік тому +4

      ഇവരെ തെറിവിളിക്കുന്നവർ നല്ലവരാണോ

    • @user-lw5sk8qr5z
      @user-lw5sk8qr5z Рік тому

      @@radhikamb6458 അവൾക്ക് വേണ്ടി വാദിക്കുന്ന നിങ്ങൾ നല്ലവർ ആണോ

    • @dr.ducalion5630
      @dr.ducalion5630 Рік тому +5

      @@user-lw5sk8qr5z this comment is wrong

    • @user-lw5sk8qr5z
      @user-lw5sk8qr5z Рік тому

      @@dr.ducalion5630
      ഏതാണ് തെറ്റ് ന്ന് തോന്നിയത്
      ന്താണ് തെറ്റ് ന്ന് തോന്നിയത്

  • @anils.rkumar6551
    @anils.rkumar6551 Рік тому +27

    Many Good Points, Actually I like her

    • @user-lw5sk8qr5z
      @user-lw5sk8qr5z Рік тому +1

      മാതൃക ആക്കാൻ പറ്റിയ ഒരുപാടൊരുപാട് കാര്യങ്ങൾ ഉണ്ട് അതോണ്ട് കുളക്കടക്കാര് രൂപകൂട്ടില
      വെച്ചേക്കണത്

    • @Saranyasha523
      @Saranyasha523 Рік тому +1

      It's ok... She is a ......
      So just arrange for your family wom..... For kulakkada vedi... Ok

  • @aiswarya4418
    @aiswarya4418 11 місяців тому +6

    അവരുടെ ജീവിതമാണ്,അത് അവർക്ക് ഇഷ്ടമുള്ളതുപോലെ അവർ ജീവിക്കട്ടെ. നമ്മുക്കിഷ്‌മുള്ളതുപോലെ നമ്മൾക്കും ജീവിക്കാം. അവരെ എന്തിനാണ് ഇങ്ങനെ കളിയാക്കുന്നത്?

  • @ashnashamnad9740
    @ashnashamnad9740 11 місяців тому +14

    Give respect and take respect .....Treat everyone as human beings with real feelings and emotions.

  • @saranyakrshnasaranyakrishn1557
    @saranyakrshnasaranyakrishn1557 Рік тому +64

    ആരാ ഈ ഭൂമിയിൽ പൂർണ്ണ മായും നല്ല രീതിയിൽ ജീവിക്കുന്നത് 🌞
    ആ ചേച്ചി പാവം ആരെയും കുറ്റപെടുത്താൻ ഒറ്റ പെടുത്താൻ അവകാശം ഇല്ല 🌞

    • @Saranyasha523
      @Saranyasha523 Рік тому

      💯 ok
      Avalkku panty kazhukikodukkan oru aaline avasyamundu...
      Ninte ammaye kulakkadayil ayakku athukazhinjittu ithupole public le vannittu ee bustand vediyekkurichu samsarikku

  • @arunreghunath9039
    @arunreghunath9039 Рік тому +37

    ഈ അവതാരിക ആദ്യമായ് ഒന്ന് ചിരിച്ചു കണ്ടു... സന്തോഷം ♥️

    • @mallikamsrani3984
      @mallikamsrani3984 Рік тому +1

      Avathaarika alla. Avathaaraka.

    • @usharaju719
      @usharaju719 Рік тому

      ആദ്യം അല്ല കഷായം ഗ്രീഷ്മ യുടെ വീട്ടിൽ അടി പൊളി ചിരി ആയിരുന്നു 😂😂

    • @aswathyprasanth5660
      @aswathyprasanth5660 Рік тому

      ​@@usharaju719 athe

  • @k.s.sreekumarannair4388
    @k.s.sreekumarannair4388 Рік тому +3

    ലവലേശം വിവരമില്ലാത്ത ചോദ്യങ്ങൾ....

  • @muhammedrafi8179
    @muhammedrafi8179 Рік тому +15

    അവരെ അവരുടേതായ. സന്തോഷങ്ങൾക്കും ഇഷ്ടങ്ങൾക്കുംവിടുക, നിങ്ങൾ എന്തിനാണ് അവരുടെ പുറകെ നടക്കുന്നത്, നിങ്ങൾ ക്യാമറയും പൊക്കിപ്പിടിച്ച് ഇന്റർവ്യൂ ആണെന്നും പറഞ്ഞ് അവരെ വെച്ച് നിങ്ങൾ പൈസ ഉണ്ടാക്കുന്നു,, ശരിക്കും അവരെക്കാൾ ഭ്രാന്ത് നിങ്ങൾക്കാണ്,

  • @hameedp9845
    @hameedp9845 Рік тому +9

    മനുഷ്യർ പലതരത്തിലുണ്ട് നമ്മൾക്ക് മനസ്സിലാക്കാൻ പറ്റാത്തവരെയൊക്കെ നമ്മൾ ഭ്രാന്തൻ മാർ എന്ന് വിളിക്കുന്നു ആരെങ്കിലും ജീവിച്ചു പൊയ്ക്കോട്ടെ നമ്മൾക്ക് താൽപര്യമില്ലങ്കിൽ ശ്രദ്ധിക്കാതിരുന്നാൽ മതിയല്ലോ

  • @lathikalathika9617
    @lathikalathika9617 Рік тому +17

    അവര് പറയുന്നതിലും കുറച്ച് കാര്യമുണ്ട്, അവർ ജീവിക്കണ്ട അവരുടെ വഴി

  • @prasanthchandranvr1907
    @prasanthchandranvr1907 Рік тому +10

    ശെരിക്കും അവതരികക്ക് ആണ് വട്ടു

  • @joeannjohn9540
    @joeannjohn9540 11 місяців тому +5

    എനിക്ക് വട്ടില്ല, ഞങ്ങൾ മനുഷ്യനെ പോലെ ആണ് ചിന്തിക്കുന്നത്..... അവതാരക കഷ്ട്ടം 🤦

  • @vmgfitness
    @vmgfitness Рік тому +7

    പുള്ളിക്കാരത്തിടെ ശബ്ദം നല്ലരസമുണ്ട്

  • @djmalayalizz3764
    @djmalayalizz3764 Рік тому +8

    ഈ ചേച്ചി ഒരുപാടായി വീഡിയോ ചെയ്യുന്നു പക്ഷേ ആരെയും ദ്രോഹിച്ചതായി കേട്ടിട്ടില്ല, അങ്ങോട്ട്‌ ചെന്നു ആരോടും മെക്കിട്ടു കേറീട്ടും ഉള്ളതായി കേട്ടിട്ടില്ല,

  • @sali5318
    @sali5318 Рік тому +10

    അവതരികയുടെ സംസാരം മോശമായിപ്പോയി 🤭

  • @avani1234
    @avani1234 Рік тому +10

    ഇന്റർവ്യൂ എടുക്കാൻ വന്നവൾക്കല്ലേ മുഴുത്ത വട്ട് രണ്ടും കൊള്ളാം ഒന്നിനൊന്നു മെച്ചം

  • @mammutalksandvlogs1463
    @mammutalksandvlogs1463 Рік тому +29

    നാഗ ചേച്ചി പറയുന്ന ഒരുപാട് കാര്യങ്ങൾക്ക് അർത്ഥമുണ്ട്
    അവർ അത് രസകരമി പറയുന്നേ എന്നെ ഉള്ളു
    അവർ ഏതോ പ്രകാരത്തിലുള്ള ആത്മീയത ഇഷ്ടപ്പെടുന്നു ❤

  • @vineethak3298
    @vineethak3298 9 місяців тому +3

    അരപ്പിരി ലൂസ് നാഗയ്ക്കല്ല. ചോദിക്കാൻ ചെന്ന തനിക്കാണ് അരപ്പിരി ലൂസ് 😂😂🤣🤣🤣