മധ്യ വയസ്സിലുള്ള സ്ത്രീകളുടെ ലൈംഗികത എങ്ങനെ ആയിരിക്കും | Health

Поділитися
Вставка
  • Опубліковано 13 жов 2024
  • #ranjinimenon #health
    മധ്യ വയസ്സിലുള്ള സ്ത്രീകളുടെ ലൈംഗികത എങ്ങനെ ആയിരിക്കും
    SUBSCRIBE our channel for more trending News & Movie Updates

КОМЕНТАРІ • 772

  • @kannadasanc9946
    @kannadasanc9946 3 роки тому +48

    വളരെ നല്ലൊരു ക്ലാസ്സ് തന്നെ !
    പല സംശയങ്ങൾ ഉണ്ടായിരുന്നു ,ഇത് പൊതുവിലുള്ള കാര്യമായതുകൊണ്ടു വളരെ ആശ്വാസമായി.വളരെ പക്വതയോടെ കാര്യങ്ങൾ പറഞ്ഞുതന്നതിന് നന്ദി. മധ്യവയസ്സിൽ പലരും നിരാശയിലും മടുപ്പിലും ഏകാന്തതയിലും കഴിയുന്നവർ വളരെയാണ്. ചിലർ വായനയിലേക്കു തിരിയും, മറ്റുചിലർ വായ്നോട്ടത്തിലും ! അനേകർ പീഡന കഥകളിലെ
    വില്ലനായും തീരാറുണ്ട്. അപൂർവ്വം ചിലത് മറ്റുള്ളവരറിയുന്നു, വാർത്തയാകുന്നു. പരസ്പരം അവസ്ഥ അറിഞ്ഞ് അനുഭാവപൂർവ്വം ഇടപെടുന്നവർ മാത്രം വിജയിക്കുന്നു. വളരെ അഭിനന്ദനങ്ങൾ.

  • @sreenivasanalengatuparambi6417
    @sreenivasanalengatuparambi6417 2 роки тому +49

    വളരെ മികച്ച അവതരണം ❤️ അഭിനന്ദനങ്ങൾ 🙏❤️🙏❤️

  • @MrAnt5204
    @MrAnt5204 Рік тому +29

    വളരെ പക്വതയുള്ള മിതമായ സംഭാഷണശൈലിയിൽ കൂടെ അവതരിപ്പിച്ചത് നന്ദി പറയുന്നു 👍

    • @thomasgeorge-yw4zg
      @thomasgeorge-yw4zg 2 місяці тому

      Prayam sexauality nadathunnathinu oru thadasavumilla. Madom phycolagically parenju tharunnath allam thanne 100% Sariyanu. Thanks.

  • @MansoorNellikunnu
    @MansoorNellikunnu 8 місяців тому +11

    പലരും ചോദിച്ചു മനസ്സിലാക്കാൻ അൽപ്പം പിശുക്ക് കാണിക്കുന്ന ഒരു വിഷയം ഇത്രയും സരസമായി അതിലേറെ വളരെ സരളമായി പ്രതിപാദിച്ച് പലരുടെയും സംശയങ്ങൾക്ക് ഉത്തമ പരിഹാരം നിർദ്ദേശിച്ച ബഹു: ടീച്ചറുടെ സംസാരഭംഗി ഏറെ പ്രശംസ അർഹിക്കുന്നു.. തുടർന്നും ഇത്തരത്തിലുള്ള വിവരങ്ങൾ പ്രേക്ഷകരിലേക്ക് കൈമാറാൻ സാധിക്കട്ടെ.. പ്രാർത്ഥനയോടെ.. msr.. 🖊️

  • @AbdunnassarKerala-qh8kh
    @AbdunnassarKerala-qh8kh 7 місяців тому +30

    ഞാൻ 47 വയസ്സുള്ള ഒരാളാണ് എന്റെ ഭാര്യയും ഞാനിപ്പോഴും നല്ല ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറുണ്ട് ഇപ്പോഴും നല്ല താൽപര്യവും നല്ല പവറും ഉണ്ട് അതിനു കാരണം ഞങ്ങൾ തമ്മിൽ വളരെ സ്നേഹത്തിലാണ് പരസ്പര സ്നേഹമുണ്ടെങ്കിൽ എല്ലാറ്റിനും പവറും താല്പര്യവും ഉണ്ടാവും എനിക്കിപ്പോഴും നല്ല താല്പര്യവുമാണ് ചെയ്യാറുണ്ട്

  • @abrahamsamuel8933
    @abrahamsamuel8933 2 роки тому +11

    താങ്കളുടെ കൗൺസിലിങ് 100%ശരിയാണ് നന്ദി

  • @Shahulhameed-uq4jo
    @Shahulhameed-uq4jo Рік тому +12

    പ്രായമാർക്കു് ഉപകാരപ്രഥമായ വിഷയം.'' കാരണം ഇത് മറ്റുള്ളവരുമായോ, ഡോക്ടർമാരോടോ ചർച്ച ചെയ്യാൻ സാധിക്കാത്ത താണ്‌,, പ്രായകൂടുതൽ കൊണ്ട് .. അതെല്ലാം മനസ്സിലാക്കിയിട്ട് ടീച്ചർ നല്ല രീതിയിൽ ഈ വിഷയം അവതരിപ്പിച്ചത് നന്നായി.. ഇനിയും വിശദീകരിക്കുക.. അഭിനന്ദനങ്ങൾ

  • @vijayanev1309
    @vijayanev1309 2 роки тому +8

    ഒരുപാട് ഇഷ്ടം ആയി ടീച്ചർ... വളരെ ഉപകരിക്കുന്ന അറിവ്

  • @moideenkarathoor9476
    @moideenkarathoor9476 3 роки тому +38

    നല്ല ഉപദേശം സ്ത്രീകൾക്ക് ഇങ്ങനത്തെ സ്ത്രീകൾ ഒരുപാട് ഉണ്ട്

  • @anilvanajyotsna5442
    @anilvanajyotsna5442 2 роки тому +27

    ഇത് പലർക്കും മാർഗ്ഗദർശിയായ ഒരു സന്ദേശമാകുമെന്നതിൽ ഒരു സംശയവുമില്ല.. ശാരീരികവും മാനസ്സികവുമായ വീക്ഷണകോണിലൂടെ വിഷയത്തെ നോക്കിക്കാണുന്ന സമഗ്രമായ വിശകലനം. അഭിനന്ദനങ്ങൾ.

  • @prasannakumary8650
    @prasannakumary8650 Рік тому +6

    നല്ലൊരു പ്രസന്റേഷൻ . പുതിയ അറിവുകൾ നൽകിയതിന് നന്ദി❤😊

    • @jibinxe
      @jibinxe 11 місяців тому +1

      Extra marital affair arodum thonniyattille 😊

    • @kunjuvava342
      @kunjuvava342 18 днів тому

      Engane pokunnu lyfil

  • @SaithalaviSaithalavi-t9p
    @SaithalaviSaithalavi-t9p Рік тому +4

    നല്ല അവതരണം വയസായാൽ എലാവർകു ഈദുതന്നെ ഗദി

  • @ratheeshbabu78
    @ratheeshbabu78 8 місяців тому +6

    മദ്ധ്യവയസ്സ് ദാമ്പത്യത്തിൽ ഒരു പ്രശ്നമേയല്ല എന്ന് ഞാൻ ഉച്ചു വിശ്വസിക്കുന്നു കാരണം ഞങ്ങളുടെ ദാമ്പത്യ ബന്ധത്തിൽ മദ്ധ്യവയസ്സ് കഴിഞ്ഞിരിക്കുന്നു എങ്കിലും ഞങ്ങൾ ദമ്പതികൾ ഇന്നും ചെറുപ്പക്കാരെ പോലെ അടിപൊളിച്ചു ജീവിക്കുന്നു അത് കൊണ്ട് വയസ്സായി എന്ന ചിന്ത പോലും ഞങ്ങളുടെ മനസ്സിലില്ല അതുകൊണ്ടുതന്നെ ചെറുപ്പക്കാരുടെ വീര്യം പോലെ ജീവിക്കുന്നു

    • @Maniav-y9t
      @Maniav-y9t Місяць тому

      ഞാനും അങ്ങനെ വിശ്വസിക്കുന്നു.

  • @mmsaifudeen
    @mmsaifudeen 2 роки тому +35

    വളരെ നല്ല അവതരണം... അഭിനന്ദനങ്ങൾ മാഡം.... ഇതിനിടയിൽ മനോരോഗികൾ ഇടുന്ന വൃത്തികെട്ട കമന്റ്കളും ആസ്വദിക്കാൻ മനസ്സുണ്ടാകണം 🙏😄

  • @radhakaruparambil2264
    @radhakaruparambil2264 2 роки тому +343

    പരസ്പര സ്നേഹം ഉണ്ടെങ്കിൽ മാത്രമേ ലൈംഗിക താൽപര്യമുണ്ടാവുകയുള്ളൂ. വയസ്സ് ഒന്നിനും തടസ്സമല്ല എന്നാണ് എന്റെ അഭിപ്രായം.

    • @anandgeorge3452
      @anandgeorge3452 2 роки тому +20

      Age is just a number

    • @esathannickal6830
      @esathannickal6830 2 роки тому +4

      Radha. Agilinnum oru karyavumilla. 2perkum eshtamanenkil laingikam cheyyam .avark aswasich cheyyam. Oralun onnum paranjit karyavumilla.

    • @kunjippap3089
      @kunjippap3089 2 роки тому +9

      മനസ്സിലാണ് സംതൃപ്തി

    • @pramodpramod137
      @pramodpramod137 2 роки тому +3

      👍❤️

    • @esathannickal6830
      @esathannickal6830 2 роки тому +5

      Radha. Cheyyananenn thalparyam vannal cheyyanam. Oralk vannal pankaliye moodaki edukan sramikuka

  • @ibrahimkoperingathur8040
    @ibrahimkoperingathur8040 3 роки тому +19

    നല്ല സംസാരം ജനങ്ങൾക്ക് ഉപകരിക്കുന്ന കാര്യങ്ങൾ ടീച്ചർ

  • @rajammasnair6509
    @rajammasnair6509 8 місяців тому +2

    Very good information's I have got it. Now I am in peace of mind 🙏

    • @S84k-g
      @S84k-g 3 місяці тому

      Happy journey.enjoy your all night❤

    • @kunjuvava342
      @kunjuvava342 18 днів тому

      Lyf polikku aanoo 🥰🥰

  • @fasilrahman8037
    @fasilrahman8037 Рік тому +5

    പ്രായം അല്ല പ്രശനം പങ്കാളിയെ ഇഷ്ട്ടം മനസിലാക്കി തുറന്നു സംസാരിച്ചു അവർക്ക് മനസ്സിൽ ഒരു വിശ്വസം നേടണം ആദ്യം ശേഷം കഴിഞ്ഞു പോയ വസന്താകാലത്തേക്ക് ഒരു പ്രണയ കാല ഓർമ്മകൾ അയവിറക്കി സന്തോഷം നിറഞ്ഞ താമ്പത്യം കൊണ്ട് അവൾ ആഗ്രഹിക്കുന്ന പോലെ അവളെ സന്തോഷവതി ആക്കിയാൽ എന്നും അവൻ മാത്രം ആയിരിക്കും അവളുടെ മനസ്സിൽ ഉള്ള കഴിവുള്ള പുരുഷൻ

  • @amanullakuppanath7268
    @amanullakuppanath7268 8 місяців тому +2

    Very good speach thank you very much medom

  • @sowbhagyalakshmikn
    @sowbhagyalakshmikn 3 роки тому +20

    Ladies nu ഒരു supprt and positive ആണ് madathinde വാക്കുകൾ thank you

  • @ameeragameer8595
    @ameeragameer8595 2 роки тому +16

    Madam, നിങ്ങൾ പറഞ്ഞത് 100% correct. Really i apreciate to you . because my wife is like this. Also she have thyroid. Iam a palliative worker. Means mlt. Male nurse.

    • @dineshkrisahnan9929
      @dineshkrisahnan9929 Рік тому

      SHE JUST HIDE THE TRUE FACT, WHAT REALLY HAPPING IN WOMEN TER MENOPAUSE, MAIN CULPRIT IS DRYNESS IN VAGINA, TO OVER COME USE ANY JELLY AVAILABLE IN MEDICAL SHOP, AND SEE THE DIFFRENCE IN YOUR SEX LIFE, RESULT IS 100% GURANTEE,

  • @shajikumar3948
    @shajikumar3948 Рік тому +14

    45 വയസ്സുള്ള എൻറെ ഭാര്യയും 55 വയസ്സുള്ള ഞാനും ഇപ്പോഴും മാസത്തിൽ നാലോ അഞ്ചോ തവണ സെക്സിൽ ഏർപ്പെടുന്നു പ്രായമായി എന്നുകരുതി ഭാര്യയും ഭർത്താവും ചടഞ്ഞു കൂടി ഇരുന്നാൽ ഒന്നും നടക്കില്ല രണ്ടുപേർക്കും ഈ കാര്യത്തിൽ താല്പര്യം ഉണ്ടായിരിക്കണം സ്ത്രീയുടെ ശരീരത്തിൽ പുരുഷനും പുരുഷൻറെ ശരീരത്തിൽ സ്ത്രീയും സ്പർശിക്കുമ്പോൾ മാത്രമേ സെക്സിനോട് താല്പര്യം കാണൂ

    • @MuhammadAli-tx3lr
      @MuhammadAli-tx3lr Рік тому

      ഫോൺ നമ്പർ send

    • @jibinxe
      @jibinxe 11 місяців тому +3

      Chila chechimar kannil nokkiyal vare nalla mood varum

    • @UnniUnni-ub1fz
      @UnniUnni-ub1fz 29 днів тому

      എന്നും കളിച്ചാൽ നല്ലതാണ്

    • @jomon3609
      @jomon3609 12 днів тому

      മാക്സിമം സെക്സ് കൊടുക്കണം

  • @chandrikakumaris9841
    @chandrikakumaris9841 3 роки тому +208

    Sex തോന്നണമെങ്കിൽ മനസ്സിൽ എപ്പോഴും സന്തോഷം ഉണ്ടാവണം മനസ്സാണ് എല്ലാത്തിനും പ്രധാന കാരണം ഇല്ലങ്കിൽ എല്ലാം ഒരു വക തന്നെ

  • @shafeek352
    @shafeek352 3 роки тому +38

    Teacher പറഞ്ഞത് വളരെ ശെരിയാണ്👍👍

    • @praveenbalan7655
      @praveenbalan7655 Рік тому +1

      ഏതു ടീച്ചർ? നിന്ന സ്കൂളിൽ പഠിപിച്ചിന 😂😂

  • @Yoosefkunju
    @Yoosefkunju 26 днів тому

    Very
    Goof
    Class
    Madam
    Thans

  • @mbk272USA
    @mbk272USA Рік тому +1

    ഇത്തരം അറിവുകൾ തന്നതിൽ നന്ദി

  • @ibrahimibrahimauh656
    @ibrahimibrahimauh656 3 роки тому +197

    ഭാര്യാ യും ഭർത്താവും മരിക്കുന്നത് വരേ ഒറ്റ റൂമിൽ താമസ്സിക്കണം സ്നേഹിച്ച് ജീവിക്കണം

    • @bajaj4867
      @bajaj4867 3 роки тому +8

      അങ്ങനെ തന്നെ വേണം

    • @bhaskaranv6444
      @bhaskaranv6444 3 роки тому +1

      Prakashbhaskaran

    • @mpk.835p.m.s5
      @mpk.835p.m.s5 3 роки тому +4

      ശരിയാ

    • @Shamnassk
      @Shamnassk 3 роки тому +10

      Yes അങ്ങനെ തന്നെ മരിക്കുന്നത് വരെ നല്ല പോലെ സ്നേഹിക്കണം
      പ്രവർത്തിയിൽ കാണിക്കണം

    • @suneersuneer7683
      @suneersuneer7683 3 роки тому +2

      Yes

  • @nandinimenon9950
    @nandinimenon9950 3 роки тому +39

    Very good message.
    If we have healthy mind there is no age bounding.

  • @anikkumarv4138
    @anikkumarv4138 Рік тому +14

    ജീവിതം മുഴുവനും പ്രണയം ഉണ്ടാകണം. എങ്കിൽ ജീവിതം എന്നും സന്തോഷം നിറഞ്ഞത് ആയിരിക്കും. മാഡം പറയുന്നത്
    Correct ആണ്

  • @JohnsonJoseph-k9g
    @JohnsonJoseph-k9g 13 днів тому

    Manasarinju santhoshathodea agrahikkuna sthrikal bandapeduka

  • @jijijoy137
    @jijijoy137 7 місяців тому +1

    നല്ല അവതരണം 👍👍👍

  • @rekrek4947
    @rekrek4947 2 роки тому +10

    എനിക്ക് ഉണ്ട് ടീച്ചറെ ഈ age ഫ്രണ്ട് . Very active .3 year ആയി keep ചെയുന്നു .

  • @ajithkumarts5679
    @ajithkumarts5679 2 роки тому +3

    You advice is good
    Madam your beutifull. 👌🙏🌹

  • @abdurhimanabdurhiman3576
    @abdurhimanabdurhiman3576 Рік тому +1

    Dr speaking very lovly and practically good wishes

  • @ottapalam4505
    @ottapalam4505 3 роки тому +12

    ടീച്ചർ നല്ല അറിവ് തന്നെ ഇഷ്ടമായി

    • @anilanilkt9078
      @anilanilkt9078 2 роки тому

      ഒറ്റപ്പാലകാരാ ഞാൻ നിന്നെ അറിയും ട്ടോ 😀😀😀😀

  • @clantony2351
    @clantony2351 Рік тому +1

    വളരെ ഉപകാര പ്രധാനം

  • @anijikumar9843
    @anijikumar9843 6 місяців тому +1

    Good message ❤

  • @johnsonjohnson9719
    @johnsonjohnson9719 8 місяців тому +2

    Good massage.madam❤.welcam

  • @ManuSoman-yx5vh
    @ManuSoman-yx5vh 7 місяців тому +4

    ഇതിൽ താൽപര്യം ആണ് വലുത് 2 പേർക്കും താൽപര്യം ഉണ്ടെങ്കിലേ കാര്യം ഒള്ളു.. പ്രായം ഇതിൽ ഖടകമെ അല്ല

  • @babu3876
    @babu3876 2 роки тому +45

    40 കഴിഞ്ഞ പെണ്ണുങ്ങൾക് ആണ് ഇതിൽ കൂടുതൽ താൽപ്പര്യം

    • @AbdulAbdul-bv2ft
      @AbdulAbdul-bv2ft Рік тому +1

      ​​​@@shahidvp6977friend ആകുവാൻ എനിക് ഇഷ്ടം ആണ്.. U share chatt ൽ വ... 💕💕♥️💞🌹🌹🌹 watsup nmbar അതിൽ തരാം ♥️❤️👌

    • @AbdulAbdul-bv2ft
      @AbdulAbdul-bv2ft Рік тому

      ​@@shahidvp6977hi

    • @jibinxe
      @jibinxe 11 місяців тому

      Ooo

    • @christoromiarafael8864
      @christoromiarafael8864 4 місяці тому

      വെറുതെ ആണ്. ഒരു തെളിവും ഇല്ല.

    • @UnniUnni-ub1fz
      @UnniUnni-ub1fz 29 днів тому +1

      സത്യമാണ് പറഞ്ഞത് 40കഴിഞ്ഞവർക്ക് നല്ല വികാരമാണ് . ഞാൻ 65 വയസ്സ് കഴിഞ്ഞവരെയും കളിക്കാറുണ്ട്

  • @Rainbow-rr3vq
    @Rainbow-rr3vq Рік тому +1

    ഒരു നല്ല മോട്ടിവേഷൻ. Congrats

  • @sheebakv4314
    @sheebakv4314 4 місяці тому +1

    ഓരോ വ്യക്തികൾക്കും ഓരോരോ ആഗ്രഹങ്ങൾ ഉണ്ടാകും സ്വഭാവത്തിൽ ചെയ്യുന്ന പ്രവർത്തിയിൽ പെരുമാറ്റ രീതികൾ സ്ത്രീകൾക്കായാലും പുരുഷന്മാർക്കായാലും എന്തെങ്കിലും കുറവുണ്ടെങ്കിൽ താൽപര്യ കുറവ് ഉണ്ടാകുന്നതാണ് ഞാൻ മനസ്സിലാക്കുന്നത് സ്റ്റൈൽ നോക്കി പോകുന്നവരുടെ ജീവിതം കോഞ്ഞാട്ടയാകും 🙏🙏🙏🙏🙏

  • @hamzamundodi3364
    @hamzamundodi3364 8 місяців тому +1

    ശരിക്കും ഭക്തിയുള്ളവർക്കെ നല്ലതാൽപര്യം ഉണ്ടാവുകയുള്ളു

  • @hameedkariyath1515
    @hameedkariyath1515 2 роки тому +9

    50വയസ് കഴിഞ്ഞാൽ ഒരു വിതം ആളുകൾ ഇത് നിർത്തും കാരണം സ്ത്രീ കൾ അവരുട കുടുംബ ജീവിതവും മായി ലയിച്ചിരിക്കും

  • @kshankarapillai
    @kshankarapillai Рік тому +1

    വളരെ നല്ല തായിട്ട് ണണ്.

  • @rajeshpk7139
    @rajeshpk7139 3 роки тому +5

    Teacher valare nalla pakkuathayode maannyamaya evarkkum manassilaakkan pattiya classukalanu thannirikkunnath,..iniyum arrivu pakarunna classukalude vedeo kal tharanamenna apekshayode thanks

  • @babubavu781
    @babubavu781 3 роки тому +57

    നിങ്ങൾ ഒരു സുന്ദരിയാണ്

    • @johnnieachaya1980
      @johnnieachaya1980 2 роки тому +1

      Ee thy killaviyo ? Are you mad ?!

    • @aneeshanee5226
      @aneeshanee5226 2 роки тому

      @@johnnieachaya1980 Ha Ha Ha

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 роки тому +1

      @@johnnieachaya1980
      ചെറുപ്പക്കാരികളെക്കാൾ
      സൗന്ദര്യമുള്ള കെളവികളുണ്ട്.
      അമ്മുമ്മയുടെ പ്രായമുള്ള
      ചിലരെ കണ്ടാൽ മോഹിച്ചു പോകും.

    • @johnnieachaya1980
      @johnnieachaya1980 2 роки тому

      @@jayakumarchellappanachari8502 Chunniyude Vyamoham ellathey Endhu parrayanna ellay

  • @roshanschannel3827
    @roshanschannel3827 2 роки тому +10

    സുന്ദരി യാണ് കേട്ടോ. സംസാരവും അട്ട്രാക്റ്റീവ്.

  • @rajeevanpp2947
    @rajeevanpp2947 Рік тому +2

    Very good advise..

  • @MAZHAVILMEDIA524
    @MAZHAVILMEDIA524 3 роки тому +11

    വളരെ നല്ലൊരു അറിവാണ് 👍

  • @ksimongeorge5020
    @ksimongeorge5020 Рік тому +3

    മദ്യം, മയക്കുമരുന്ന്, ബ്ലഡ്‌പ്രഷർകൂടു ന്നത്, ഡയബേറ്റിസ്, കിഡ്നി, ലിവർ, നട്ടെല്ല് എന്നിവയുടെ പ്രശ്നങ്ങൾ കുഴപ്പമുണ്ടാക്കും, മനസ്സമാധാനം കേടു ത്തുന്ന എല്ലാകാര്യങ്ങളുംപ്രശ്നമുണ്ടക്കും.വീട്ടിൽ ഒരുമദ്യപൻഉണ്ടാക്കുന്നപ്രശ്നങ്ങൾ എല്ലാം തകിടംമറിക്കും.

  • @tpraju8844
    @tpraju8844 3 місяці тому

    Very good information thankyou mam ❤❤❤❤❤

  • @sudhakaranpanikar4154
    @sudhakaranpanikar4154 8 місяців тому +1

    ചിലെരെയേ മനസിലാക്കാൻ കടലോളം അറിവ് വേണം അത് ഒര് ഭാഗ്യം ആണ് ചിലർക്ങ്കിലും

  • @suhasck5549
    @suhasck5549 Рік тому +1

    ആലുവ മധുസൂദനൻ സാറിന്റെ വീട്ടിൽ മെഡിറ്റേഷൻ ക്ലാസ്സിൽ കണ്ടതായി ഓർമയിൽ വരുന്നു 👍🏻

  • @santhoshkumar-xw4yc
    @santhoshkumar-xw4yc 2 роки тому +3

    ആരോഗ്യകരമായ സെക്സ് ഒരു ഭാര്യ, ഭർത്താവ് ബന്ധം, നല്ല രീതിയിൽ സ്നേഹത്തോടെ പോകുന്നതിന് ഒരു പ്രധാന പങ്ക് വഹിക്കുന്നു. അത് രണ്ടു പേരും മനസ്സിലാക്കണം

  • @ravimenon7538
    @ravimenon7538 3 роки тому +22

    I appreciate you to share such hidden truths usually happend in the later stage of
    Married life with us👌

  • @jineshkandan1981
    @jineshkandan1981 4 місяці тому

    എന്റ്റെ മാഡം നമിച്ചു നല്ല ഒരു മെസ്സേജ് തന്നതിന് ഇന്ന് വിഷമിച്ചു ജീവിക്കുന്നു ഈ പറഞ്ഞതൊക്കെ കൊടുത്തും ഉള്ളതുകൊണ്ട് ത്രപ്തി പെട്ടും ജീവിച്ചിട്ടും ഒന്നും നേടാൻ കഴിഞ്ഞില്ല ആരെയും നമ്മൾക്ക് പഠിക്കാൻ കഴിയില്ല അനുഭവം 🙏

  • @prayanamsahithyamandappam6598
    @prayanamsahithyamandappam6598 2 роки тому +10

    🌹🙏നമ്മുടെ സമൂഹം ഇനിയും കുറെ മാറാനുണ്ട്.... സെക്സ്നു
    പ്രായപരിധിയില്ല....

  • @teeyemyes
    @teeyemyes 6 місяців тому +2

    എന്റെ വീടിനടുത്ത് ഒരു മധ്യവയസ്സുണ്ട് അദ്ദേഹത്തിന്റെ ഭാര്യ 40 വയസ്സ് അവർ പതിനെട്ടും ഇരുപത്തഞ്ചിനും ഇടയിലുള്ള കുടുംബത്തിലുള്ള ചെറുപ്പക്കാരുമായി ബന്ധത്തിൽ ഏർപ്പെടുന്നത്
    നാട്ടിൽ പാട്ടായിരുന്നു

    • @Vpr2255
      @Vpr2255 5 місяців тому +1

      ?? 🙄 rumor

  • @vichithrantm8449
    @vichithrantm8449 3 роки тому +19

    ഉപകാരപ്രദമായക്ലാസ്സ്👍👍👍

  • @jayan7511
    @jayan7511 Рік тому +7

    ഇത്തരം വില പെട്ട അറിവുകൾ സമൂഹത്തിൽ എത്തിക്കുന്നിത് മഹത്തായ സന്ദേശമാണ് 👍👍🙏🙏
    അതിനെ അവഹേളിക്കുന്നവരോ വിഡിയാ സുരന്മാർ.

  • @JinnsPg
    @JinnsPg 7 місяців тому +2

    50 age ഉള്ള ഒരു ചേച്ചി എന്നോട് അടുപ്പം കാണിച്ചു ഞാൻ no പറഞ്ഞു അത് തെറ്റാണെന്നു പറഞ്ഞു. അപ്പൊ ആ സ്ത്രീ ഒരുപാട് കരഞ്ഞു

    • @Vpr2255
      @Vpr2255 7 місяців тому +1

      Thallu aano

  • @rukkiyacaaboobakkar7764
    @rukkiyacaaboobakkar7764 8 місяців тому +1

    Very good messageThanks

    • @kunjuvava342
      @kunjuvava342 18 днів тому

      Engane pokunnu jeevitham 🥰🥰

  • @fraanciskd228
    @fraanciskd228 3 роки тому +13

    Very very good messages madam. ..godbless you. ...👍

  • @sowbhagyalakshmikn
    @sowbhagyalakshmikn 3 роки тому +9

    Correct കാര്യങ്ങളാണ്

  • @Karthika-n3c
    @Karthika-n3c 2 роки тому +2

    Valare shariyanu

  • @kujanair3122
    @kujanair3122 10 місяців тому +1

    Such education needs more on village level but others as well

  • @velayudhankt9431
    @velayudhankt9431 3 роки тому +7

    Very informative, thanks

    • @augustineva2951
      @augustineva2951 Рік тому

      നല്ല ഭാഷ , നല്ല അവതരണം സമൂഹത്തിന് പ്രയോജപ്പെടും അഭിനന്ദനങ്ങൾ

  • @prasadrao6278
    @prasadrao6278 2 роки тому +5

    വയസ്സായ സ്ത്രീകൾക്ക് ഓറൽ സെക്സാണ് കൂടുതൽ ഇഷ്ടം. എന്നെ എത്രയോ പ്രാവശ്യം മുഖം പിടിച്ച് യോനിയിൽ അമർത്തിയിട്ടുണ്ട്. അതുപോലെ പുരുഷലിംഗം സ്ക്വീസ് ചെയ്യാനും ചേച്ചിമാർക്ക് വല്യ ഇഷ്ടമാണ്. അതികവും പകൽ നേരം ഉച്ച സമയം ഇവരു മാരുടെ കയ്യിൽ പെട്ടാൽ ഇതന്നെ ഗതി

    • @rameshdavid6888
      @rameshdavid6888 2 роки тому

      ആരാണ് ബ്രോ അങ്ങനെ ചെയ്തത്

  • @fishingkerala4816
    @fishingkerala4816 Рік тому +2

    അത് കന്ത് കണ്ടാൽ മനസ്സിലാകും
    (18 & 30 ചങ്കന്ത് )
    ( 30 & 40കരിങ്കന്ത് )
    ( 40 &100 പരുത്തികന്ത് ) ഇതു കണ്ടാൽ മനസ്സിലാകും

  • @vishwanathanmc9342
    @vishwanathanmc9342 Рік тому +3

    നല്ല അപതരണം

  • @dafsgsvvsvvd2465
    @dafsgsvvsvvd2465 3 роки тому +14

    വളരെ നല്ല അറിവുകൾ

  • @ravisanker9533
    @ravisanker9533 Рік тому +3

    ...wonderful expose....you exposed my mind...thank you...

  • @mashoor7421
    @mashoor7421 Рік тому +9

    37 നും 48 നും ഇടയിലാണ് സ്ത്രീകൾക്ക് താൽപര്യം കൂടുതൽ

  • @johntk2469
    @johntk2469 2 роки тому +10

    വികാരം സ്ത്രീകൾക്ക് മെനോപോസിനു ശേഷവും ഉണ്ട് . -മക്കൾ പ്രായമായ തു കൊണ്ടു ള്ള പ്രശ്ന മാണ് - സ്വ യം പിൻ തിരിയുന്നതാണ് - സാഹചര്യം അനു കൂല മായാൽ തയ്യാറാകും.
    പരസ്പരം ലൈംഗീക അവയവങ്ങൾ കണ്ട് മടുത്തു കഴിയുമ്പോൾ വിരക്തി തോന്നി വേണ്ടാ എന്നു വയ്ക്കും.
    സ്ത്രീകളുടെ യോനിയുടെ freshness - നഷ്ടപ്പെടുന്നതിനാൽ ഒരു കോംപ്ളക്സ് ഉണ്ടാകും -

    • @dineshkrisahnan9929
      @dineshkrisahnan9929 Рік тому

      YOU TOLD THE TRUTH, BUT THAT DOCTOR NEVER SUGGEST ANY THING OVER COME DRYNESS, BY USING JELLIES LIKE KY JELLY, SHE SIMPLY DRAGGING HER UNWANTED INFORMATION SO LONG, SHE NOT COME THE MAIN POINT OR MAIN CULPRIT, WHICH MAKE WOMEN SEX LIFE AFTER MNOPAUSE, SHE SIMPLY TELLING , WHICH NO ONE TO HEAR, EVERY ONE WISH TO KNO HOW TO MAKE SEX LIFE EQUAL TO AT 20S, BUT TELLING BULL SHITS, NO ONE WANT HEAR,

    • @fasilrahman8037
      @fasilrahman8037 Рік тому

      Ya

  • @prashanthprashanth3283
    @prashanthprashanth3283 2 роки тому +8

    സുന്ദരിയാണ് വോയിസും സൂപ്പർ

  • @BABUK.P.
    @BABUK.P. 3 місяці тому +4

    എനിക്ക് അറുപത് വയസ്സ് ഉണ്ട് പക്ഷേ എനിക്ക് തോന്നുന്നു ഇപ്പോഴുംഎനിക്ക് ഇരുപത് വയസ് ഉള്ളൂ എന്ന്

  • @ani-ud7zj
    @ani-ud7zj 3 роки тому +28

    പ്രായം ഒരു വിഷയം അല്ല നല്ല രീതിയിൽ ആരോഗ്യം നിലനിർത്തുക അതിനു ഷുഗർ വരാതെ നോക്കൂക

  • @poyilzubair6946
    @poyilzubair6946 3 роки тому +7

    പരിപ്പൂർണ സത്യം 👍👍

  • @tj1368
    @tj1368 3 роки тому +19

    ഒരു കാര്യം പറയട്ടെ ചെറുപ്പത്തിൽ ഉണ്ടായിരുന്നതിനെക്കാളും കൂടുതൽ പവർഫുൾ ഇപ്പോൾ ആണ് മാഡം, പിന്നെ ഒരു വ്യത്യാസം ചെറുപ്പത്തിൽ എന്നും വേണം കേഴിയുടെ പേലെ ആയിരുന്നു. പക്ഷേ ഇപ്പോൾ അങ്ങനെ അല്ല വല്ലപ്പോഴും മതി അന്ന് ത്രശൂർ പൂരം ആയിരിക്കും. അത് കൊണ്ട് ഭാര്യക്ക് ഇപ്പോൾ നല്ല ആശ്വാസം. പാവം കുറെ കളിച്ചതല്ലെ ഒന്നു ആശ്വസിക്കട്ടെ എന്നും ഞാനും കരുതി. ഇങ്ങനെ എല്ലാർക്കും ഉണ്ടാകണമെന്നില്ല പല മധ്യവയസ്‌ക്കരും ഗുണ്ടന്മാരെ തേടി അലഞ്ഞു നടക്കുന്നത് പലയിടത്തും കാണാറുണ്ട് .അവറ്റകളെ പുച്ഛത്തോടെ കാണാനെ പറ്റത്തുള്ളൂ

    • @jainibrm1
      @jainibrm1 3 роки тому +1

      അവസ്ഥ...

    • @VijayaKumar-ju8td
      @VijayaKumar-ju8td 2 роки тому

      എനിക്കു 63 വയസുണ്ട് എനിക്കു സെക്സ് വേണം ഭാര്യക്ക് താല്പര്യമില്ല

    • @maddydude7977
      @maddydude7977 Рік тому

      😔

    • @tj1368
      @tj1368 Рік тому

      yes 👍

  • @SureshKumar-gz6ef
    @SureshKumar-gz6ef 2 роки тому

    നിങ്ങളുടെ ഈ ഉപേദശം വളരെ വളരെ വലുതാണ് എനിക്ക് തന്നെ അനുഭവം ആണ് നിങ്ങളോട് സംസാരിക്കാൻ ഒരു കോൺടാക്ട് നമ്പർ തരുമോ വെഷമം ഒന്നും ഇല്ല എങ്കിൽ ഓക്കേ

  • @girijakrishnakumar1527
    @girijakrishnakumar1527 3 роки тому +13

    THANKS FOR THE VALUABLE INFORMATION!

    • @bijumb31
      @bijumb31 2 роки тому +1

      Madiyil irithi lalikkan thonnum. Floweri

    • @esathannickal6830
      @esathannickal6830 2 роки тому +1

      Girija hus interest ano

    • @kamalav.s6566
      @kamalav.s6566 2 роки тому

      ഈ വിഷയത്തിൽ age എത്ര ആയാലും കുഴപ്പമില്ല ബോഡി , മൈൻഡ്, ഹെൽത്ത്‌ , ok ano , ellam ഓട്ടമാറ്റിക് ആയി നടന്നോളും

    • @fasilrahman8037
      @fasilrahman8037 Рік тому

      ആരോഗ്ഗ്യം ഉണ്ടോ മാനസികാവസ്ഥ ഒക്കെ ആണോ സംഗതി കളർ ആവും ❤

    • @shahidchirammal6280
      @shahidchirammal6280 10 місяців тому

      Hi

  • @sajanbk5551
    @sajanbk5551 2 роки тому +4

    ആദ്യമേ പറയട്ടെ മാഡം കാണാൻ ഭംഗി ഉണ്ട് പൊട്ട് ചെറുതാക്കുക മാഡം വിശദമായി കാര്യങ്ങൾ പറഞ്ഞു ഇനി യൂ ആർ വാട്ട് യൂ ഈറ്റ് ഒപ്പം യൂ ആർ വാട്ട് യൂ തിങ്ക് എന്നിവ ഇതിൽ വളരെ പ്രാധാന്യം നിറഞ്ഞതാകുന്നു എനിക്ക് ആരോഗ്യം വേണം അല്ലങ്കിൽ സമൂഹം മതഗ്രന്ധങ്ങൾ എന്നിവയുടെ ചങ്ങലകൾ മാറ്റി ഞാൻ സ്വയംഭോഗം പങ്കാളിയുടെ താല്പര്യങ്ങൾക് മുൻ‌തൂക്കം കൊടുക്കും എന്ന് ഓരോ ആണും പെണ്ണും വിചാരിച്ചാൽ 70ശതമാനം കാര്യങ്ങൾ ഓ കെ

  • @chalapuramskk6748
    @chalapuramskk6748 3 роки тому +15

    So far you are healthy and urge for sex there is no need of negative thoughts towards sex. But your mental health also important factor for sex.

  • @shameerparambilpeedika1799
    @shameerparambilpeedika1799 3 роки тому +5

    അനാവശ്യ ധാരണകൾ ആണ് നമ്മുടെ ഒരു വലിയ പ്രശ്നം. പിന്നെ ഭാവി, വീട്, മക്കൾ, അവരുടെ, വിദ്യാഭ്യാസം,വിവാഹം........് പലപല വിഷയങ്ങളിൽ അനാവശ്യ സമ്മർദ്ദമാണ് മറ്റൊരു മൂല കാരണം. ഇസ്ലാമിക രാജ്യങ്ങൾ, യൂറോപ്യൻ രാജ്യങ്ങൾ.... ഇവരൊക്കെ എത്ര പ്രായമായാലും സെക്‌സ് ജീവിതത്തിൽ ഉണർവുള്ളവരാണ്. 90 വയസ്സ് ഉള്ളവർ വരേ ഈ വിഷയത്തിൽ താല്പര്യം ഉണ്ടാവാനുള്ള ഉത്തേജക മരുന്നുകൾ ഉപയോഗിച്ചു കൊണ്ടാണ് നിലനിർത്തുന്നത്

    • @jibinxe
      @jibinxe 11 місяців тому

      Chechium agrahikkunnindo

  • @velayudhansankaran7670
    @velayudhansankaran7670 3 роки тому +16

    You have gently presented
    Some hidden truth and needs of humam ,nice .thanks for this kind of guidence to needy people .go ahead.

  • @sujithpt5251
    @sujithpt5251 3 роки тому +15

    ചേച്ചിയെ ഒത്തിരി ഇഷ്ടം

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 2 роки тому

    Palarumaayi pokunnavarku ethu bhadhakamaano, mostly ladies veettilthanne bharthaavineyum kaathirikum, bharthakkal vere thedipoyal enganeyaavum madam.

  • @reghukochappybhaskaran7455
    @reghukochappybhaskaran7455 Рік тому +1

    Very good explanations

  • @hamsahamea5174
    @hamsahamea5174 3 роки тому +21

    അമ്പത് കഴിഞ്ഞാൽ പതിനട്ട് മുപ്പതിന് ഉള്ള സ്ത്രീകളോടാണ് താൽപര്യമുണ്ടാകുക, 18 - 25 = ഉള്ള സമയത്ത് 35നും 50 നും ഇടയിലുള്ള സ്ത്രികളിൽ താൽപര്യം മുണ്ടാകുക " ആ പ്രയക്കാർ ആണ് താല് ലാൻ്റിലും മറ്റും ടൂർ പോകുന്നത്, നാട്ടിൽ അഭിമാനപ്രഷ്ണമാണ് പലരും പകൽ മാന്യൻ മാർ ആണ് 'അറബികൾക്കും; പാക്ഷാത്യർക്കും എല്ലാറ്റിനും പണമുണ്ടങ്കിൽ ഒരു പ്രസ്ണമല്ല, ഒരുത്തൻ്റെ സ്വകാര്യത യിൽ അവർ അവർക്ക് ചർച്ചക്ക് താൽപര്യമില്ല

    • @dineshkrisahnan9929
      @dineshkrisahnan9929 Рік тому

      MY FRIEND, REASON IS WHAT YOU SAID IS NOTCORRECT, OUR WOMNS NOT GETTIG PROPER INGORMATION, LIKE TO ENJOY SEX LIFE AFTER MENOPAUSE, THATS THE MAIN PROBLEM, IN FORIGN COUNTRIES WOMEN CARRY JELLS IN THEIR PESONAL ITEMS,

  • @rajendhranks9149
    @rajendhranks9149 Рік тому +2

    ഇതിന്റെ ഒക്കെ അടിത്തറ രണ്ടുപേരും തമ്മിലുള്ള മനസ്സിന്റെ അടുപ്പം ആണ്. ഈ പ്രായമാകുമ്പോൾ കുട്ടികൾ, അവരുടെ വിവാഹം, ജോലി, കുഞ്ഞുമക്കൾ, മക്കൾക്ക് വീട്, ബാങ്ക്‌ലോൺ, ചിട്ടി, പലിശ, മദ്യപാനം, തുടങ്ങിയ കാര്യങ്ങളാൽ ഒരിക്കലും സമാധാനം ഉണ്ടാവുകയില്ല (60%ആളുകൾക്കും )ഇതുകൊണ്ടൊക്കെ വിരക്തി ഉണ്ടാകാം
    .

  • @ranjishvmr7894
    @ranjishvmr7894 3 роки тому +4

    thankyou for the information

  • @Surendran.bhaskaran
    @Surendran.bhaskaran 8 місяців тому +1

    🙋👌 കൂടുതലൊന്നും ലൈംഗിക വിരസത ഉണ്ടാക്കുന്നത് സ്ത്രീകൾക്കാണ് 50വസ്.. കഴിഞ്ഞാൽ സെക്സ് ചെയ്യുന്നത് പാവമാണ് നാണക്കേടാണ് എന്നുള്ള തോന്നൽ അവർക്ക് കൂടുതലായിട്ട് ഉണ്ടാവുന്ന അതുകൊണ്ട് പുരുഷനാണ് ഏറ്റവും കൂടുതൽ പ്രശ്നം ഉണ്ടാകുന്നത് വലിയ മക്കൾ ഉണ്ട് എന്നുള്ള തോന്നൽ അവരെ പുറകിലേക്ക് പോകുന്നു സെക്സിനെ കാര്യത്തിൽ

  • @ashokanashokan9382
    @ashokanashokan9382 2 роки тому +5

    മാഡം ഇവിടെ. വന്ന കമൻ്റ്സ് കൾ. എല്ലാം തന്നെ. പുരുഷൻ മാരുടെത് മാത്രമാണ്. ഇതു തന്നയാണ് ആദ്യം സമൂഹത്തിൽ. മാറേണ്ടത്.പുരുഷന്മാർ. മാത്രം വിചാരിച്ചാൽ. എന്ധ് ലയിംഗീകയത്. ഇനി അഥവാ അവർ ഒരു കമൻ്റ് ഇട്ടാലും. നമ്മുടേ പുരുഷ വർഗ്ഗം. ട്രോളി കൊല്ലൂ ഉം. അ. നിലപാട് കളും മാറണം.👍❤️

    • @jibinxe
      @jibinxe 11 місяців тому

      Sheriya

  • @karunakaranpillai1943
    @karunakaranpillai1943 3 роки тому +13

    VERY GOOD POST- WORDS R VERY NICE & TRUE - 65 % FAMILIES R NOT ENJOYING THEIR LIFE - THINK POSITIVE- TRY TO ENJOY - FORGET ABOUT PAST - OK

    • @zaynemaxwell5169
      @zaynemaxwell5169 3 роки тому

      dont know if anyone gives a shit but if you are stoned like me atm you can watch pretty much all of the new movies and series on instaflixxer. Have been binge watching with my girlfriend for the last few weeks =)

    • @brodyodin141
      @brodyodin141 3 роки тому

      @Zayne Maxwell Yup, I've been using InstaFlixxer for years myself :)

    • @ahmirdamon3953
      @ahmirdamon3953 3 роки тому

      @Zayne Maxwell Definitely, been watching on instaflixxer for since december myself :D

    • @dineshkrisahnan9929
      @dineshkrisahnan9929 Рік тому

      START USING KY JELLY, BEFORE INSERTING, WHAT SHE SAID ALL JUST A WASTE,DRAGGING, CAN TRY, BOTH WILL BE HAPPY, LIKE YOU WERE IN 20S, ESULT IS GURANTEE,

  • @jainibrm1
    @jainibrm1 3 роки тому +27

    അമ്മായിമാർ അയൽക്കാരായിട്ട് ഉള്ളതാ ആകെ ഒരു സഹായം.

  • @PrakashValathil
    @PrakashValathil 2 місяці тому +1

    എനിക്കു് 50 വയസ്സു ഉണ്ട് ലിംഗം ezunelkkunnilla എന്തുചെയ്യും വല്ല മെഡിസിന്‍ ഉണ്ടോ മാഡം

    • @Vpr2255
      @Vpr2255 Місяць тому

      Satym ano

  • @AK-nu5hw
    @AK-nu5hw 2 роки тому +3

    Eth age ayalum nallonam aaswadhikkuka....

  • @mathai4134
    @mathai4134 2 роки тому +10

    പ്രായമായ ചില പുരുഷന്മാരുണ്ട് വീട്ടിൽ നല്ല പൂവൻ പഴം വെച്ചിട്ട് പുറത്തുപോയി ഉണക്കപ്പഴം ലാഴിക്കുന്നവർ

  • @somanraman1971
    @somanraman1971 9 місяців тому +1

    In married life, if u can afford, it is ideal to sleep in separate rooms for sleeping comfort. Share the room for sexual intercourse and then go back to one's own room. Have u tried this way?