Sahid Payyannur
Sahid Payyannur
  • 235
  • 2 082 006
#sahidpayyannur #overthinking അമിത ചിന്തയെ ഈസിയായി പമ്പകടത്താം ! /How to Control Overthinking ?
സാഹിദ് പയ്യന്നൂർ
9567278363
AWH കോളേജ് പയ്യന്നൂരിൽ നിന്ന് മന:ശാസ്ത്രത്തിൽ ബിരുദവും പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദവും (മന:ശാസ്ത്രം) പൂർത്തിയാക്കി.
തുടർന്ന് AWH കോളേജിൽ തന്നെ മന:ശാസ്ത്ര വകുപ്പ് തലവൻ, മർകസ് ആർട്സ് & സയൻസ് കോളേജ് വകുപ്പ് തലവൻ, ഗ്രേസ് വാലി അർട്സ് & സയൻസ് കോളേജ് വകുപ്പ് തലവൻ, പരിയാരം നഴ്സിങ്ങ് കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ, മുകുന്ദ ഹോസ്പിറ്റലിലെ സൈക്കോളജിസ്റ്റ്, കാസർഗോഡ് യുണൈറ്റഡ് ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് സൈക്കോളജിസ്റ്റ്, എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.
ഇപ്പോൾ പയ്യന്നൂർ, മലപ്പുറം, എടപ്പാൾ എന്നിവിടങ്ങളിൽ ഇൻ കെയറിലെ ചീഫ് സൈക്കോളജിസ്റ്റ്, പാലക്കാട് കുമ്പിടി, വളാഞ്ചേരി ലൈഫ് പ്ലസിലെ ചീഫ് സൈക്കോളജിസ്റ്റ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിക്കുന്നു.
ഒരു മന:ശാസ്ത്രജ്ഞൻ്റെ കേസ് ഡയറി സ്വപ്നങ്ങളുടെ ആത്മവ്, ബഹുമാന്യനായ ഉറുമ്പ് എന്നിവ പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളാണ്.
sahid_payyannur
Переглядів: 868

Відео

#sahidpayyannur #hypnotism ആളെ കൊല്ലുന്ന ഹിപ്നോട്ടിസം / തൃശൂർ സ്കൂളിൽ സംഭവിച്ചതെന്ത് ?
Переглядів 5 тис.21 день тому
സാഹിദ് പയ്യന്നൂർ 9567278363 AWH കോളേജ് പയ്യന്നൂരിൽ നിന്ന് മന:ശാസ്ത്രത്തിൽ ബിരുദവും പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദവും (മന:ശാസ്ത്രം) പൂർത്തിയാക്കി. തുടർന്ന് AWH കോളേജിൽ തന്നെ മന:ശാസ്ത്ര വകുപ്പ് തലവൻ, മർകസ് ആർട്സ് & സയൻസ് കോളേജ് വകുപ്പ് തലവൻ, ഗ്രേസ് വാലി അർട്സ് & സയൻസ് കോളേജ് വകുപ്പ് തലവൻ, പരിയാരം നഴ്സിങ്ങ് കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ, മുകുന്ദ ഹോസ്പിറ്റലിലെ സൈക്കോളജിസ്റ്റ...
#sahidpayyannur #mentalism #mentalist മെൻ്റലിസം - അറിഞ്ഞതും അറിയേണ്ടതും !
Переглядів 2,7 тис.Місяць тому
സാഹിദ് പയ്യന്നൂർ 9567278363 AWH കോളേജ് പയ്യന്നൂരിൽ നിന്ന് മന:ശാസ്ത്രത്തിൽ ബിരുദവും പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദവും (മന:ശാസ്ത്രം) പൂർത്തിയാക്കി. തുടർന്ന് AWH കോളേജിൽ തന്നെ മന:ശാസ്ത്ര വകുപ്പ് തലവൻ, മർകസ് ആർട്സ് & സയൻസ് കോളേജ് വകുപ്പ് തലവൻ, ഗ്രേസ് വാലി അർട്സ് & സയൻസ് കോളേജ് വകുപ്പ് തലവൻ, പരിയാരം നഴ്സിങ്ങ് കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ, മുകുന്ദ ഹോസ്പിറ്റലിലെ സൈക്കോളജിസ്റ്റ...
#Sahidpayyannur കുറ്റബോധത്തിലേക്ക് തള്ളി വിടുന്ന നാർസിസ്റ്റിക്കുകൾ / ദുരന്തമാവുന്ന ജീവിതം
Переглядів 652Місяць тому
സാഹിദ് പയ്യന്നൂർ 9567278363 AWH കോളേജ് പയ്യന്നൂരിൽ നിന്ന് മന:ശാസ്ത്രത്തിൽ ബിരുദവും പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദവും (മന:ശാസ്ത്രം) പൂർത്തിയാക്കി. തുടർന്ന് AWH കോളേജിൽ തന്നെ മന:ശാസ്ത്ര വകുപ്പ് തലവൻ, മർകസ് ആർട്സ് & സയൻസ് കോളേജ് വകുപ്പ് തലവൻ, ഗ്രേസ് വാലി അർട്സ് & സയൻസ് കോളേജ് വകുപ്പ് തലവൻ, പരിയാരം നഴ്സിങ്ങ് കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ, മുകുന്ദ ഹോസ്പിറ്റലിലെ സൈക്കോളജിസ്റ്റ...
#sahidpayyannur നാർസിസ്റ്റിക്കിനുള്ള പേടിയെ പറ്റി അറിയാം / What are the narcissistic's fears?
Переглядів 3,6 тис.Місяць тому
സാഹിദ് പയ്യന്നൂർ 9567278363 AWH കോളേജ് പയ്യന്നൂരിൽ നിന്ന് മന:ശാസ്ത്രത്തിൽ ബിരുദവും പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദവും (മന:ശാസ്ത്രം) പൂർത്തിയാക്കി. തുടർന്ന് AWH കോളേജിൽ തന്നെ മന:ശാസ്ത്ര വകുപ്പ് തലവൻ, മർകസ് ആർട്സ് & സയൻസ് കോളേജ് വകുപ്പ് തലവൻ, ഗ്രേസ് വാലി അർട്സ് & സയൻസ് കോളേജ് വകുപ്പ് തലവൻ, പരിയാരം നഴ്സിങ്ങ് കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ, മുകുന്ദ ഹോസ്പിറ്റലിലെ സൈക്കോളജിസ്റ്റ...
ശത്രുവിനോട് ആരാധന തോന്നുമോ ? / ഏവരേയും അത്ഭുതപ്പെടുത്തിയ Stockholm Syndrome അറിയാം !
Переглядів 458Місяць тому
സാഹിദ് പയ്യന്നൂർ 9567278363 AWH കോളേജ് പയ്യന്നൂരിൽ നിന്ന് മന:ശാസ്ത്രത്തിൽ ബിരുദവും പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദവും (മന:ശാസ്ത്രം) പൂർത്തിയാക്കി. തുടർന്ന് AWH കോളേജിൽ തന്നെ മന:ശാസ്ത്ര വകുപ്പ് തലവൻ, മർകസ് ആർട്സ് & സയൻസ് കോളേജ് വകുപ്പ് തലവൻ, ഗ്രേസ് വാലി അർട്സ് & സയൻസ് കോളേജ് വകുപ്പ് തലവൻ, പരിയാരം നഴ്സിങ്ങ് കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ, മുകുന്ദ ഹോസ്പിറ്റലിലെ സൈക്കോളജിസ്റ്റ...
ചതികൾ, വഞ്ചനകൾ പലവിധം / ഗ്യാസ് ലൈറ്റിംഗിലൂടെ നിങ്ങൾ ചതിക്കപ്പെടുന്നുണ്ടോ ?
Переглядів 1,4 тис.2 місяці тому
സാഹിദ് പയ്യന്നൂർ 9567278363 AWH കോളേജ് പയ്യന്നൂരിൽ നിന്ന് മന:ശാസ്ത്രത്തിൽ ബിരുദവും പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദവും (മന:ശാസ്ത്രം) പൂർത്തിയാക്കി. തുടർന്ന് AWH കോളേജിൽ തന്നെ മന:ശാസ്ത്ര വകുപ്പ് തലവൻ, മർകസ് ആർട്സ് & സയൻസ് കോളേജ് വകുപ്പ് തലവൻ, ഗ്രേസ് വാലി അർട്സ് & സയൻസ് കോളേജ് വകുപ്പ് തലവൻ, പരിയാരം നഴ്സിങ്ങ് കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ, മുകുന്ദ ഹോസ്പിറ്റലിലെ സൈക്കോളജിസ്റ്റ...
മാനിപ്പുലേറ്റ് ചെയ്ത് ചതിക്കുന്ന രീതി മനസ്സിലാക്കാം / How to manipulate and cheat someone?
Переглядів 7 тис.2 місяці тому
സാഹിദ് പയ്യന്നൂർ 9567278363 AWH കോളേജ് പയ്യന്നൂരിൽ നിന്ന് മന:ശാസ്ത്രത്തിൽ ബിരുദവും പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദവും (മന:ശാസ്ത്രം) പൂർത്തിയാക്കി. തുടർന്ന് AWH കോളേജിൽ തന്നെ മന:ശാസ്ത്ര വകുപ്പ് തലവൻ, മർകസ് ആർട്സ് & സയൻസ് കോളേജ് വകുപ്പ് തലവൻ, ഗ്രേസ് വാലി അർട്സ് & സയൻസ് കോളേജ് വകുപ്പ് തലവൻ, പരിയാരം നഴ്സിങ്ങ് കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ, മുകുന്ദ ഹോസ്പിറ്റലിലെ സൈക്കോളജിസ്റ്റ...
#sahidpayyannur ഹിപ്നോട്ടിസത്തിലൂടെ ഒറ്റയടിക്ക് മറപ്പിക്കാൻ സാധിക്കുമോ ?
Переглядів 6722 місяці тому
സാഹിദ് പയ്യന്നൂർ 9567278363 AWH കോളേജ് പയ്യന്നൂരിൽ നിന്ന് മന:ശാസ്ത്രത്തിൽ ബിരുദവും പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദവും (മന:ശാസ്ത്രം) പൂർത്തിയാക്കി. തുടർന്ന് AWH കോളേജിൽ തന്നെ മന:ശാസ്ത്ര വകുപ്പ് തലവൻ, മർകസ് ആർട്സ് & സയൻസ് കോളേജ് വകുപ്പ് തലവൻ, ഗ്രേസ് വാലി അർട്സ് & സയൻസ് കോളേജ് വകുപ്പ് തലവൻ, പരിയാരം നഴ്സിങ്ങ് കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ, മുകുന്ദ ഹോസ്പിറ്റലിലെ സൈക്കോളജിസ്റ്റ...
#sahidpayyannur #sഅനിൽ ബാലചന്ദ്രനാണോ യഥാർത്ഥ തെറ്റുകാരൻ / മോട്ടിവേഷൻ വിഷമായി മാറുമ്പോൾ !
Переглядів 16 тис.2 місяці тому
Visit website - www.sahidpayyannur.com Instagram : sahid_payyannur FB : Sahid Payannur #Counsellingvideo #hypnosis #hypnotherapy #Shahidpayyannur #Sahidpayyannur #SahidPsychologist #hypnotist #Motivationvideo #Inspirationalvideo #Psychologistsahid #hypnotism #Psychologist #Counselling #Psychology #SahidPsychology #Psychologyvideo #Sahidkp #PayyannurSahid #PsychologicalCounselling ...
#sahidpayyannur വലിഞ്ഞു മുറുകുന്ന പ്രണയം /പ്രണയത്തിന് ഇങ്ങനൊരു അപകടമോ ?
Переглядів 2,6 тис.4 місяці тому
സാഹിദ് പയ്യന്നൂർ 9567278363 AWH കോളേജ് പയ്യന്നൂരിൽ നിന്ന് മന:ശാസ്ത്രത്തിൽ ബിരുദവും പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദവും (മന:ശാസ്ത്രം) പൂർത്തിയാക്കി. തുടർന്ന് AWH കോളേജിൽ തന്നെ മന:ശാസ്ത്ര വകുപ്പ് തലവൻ, മർകസ് ആർട്സ് & സയൻസ് കോളേജ് വകുപ്പ് തലവൻ, ഗ്രേസ് വാലി അർട്സ് & സയൻസ് കോളേജ് വകുപ്പ് തലവൻ, പരിയാരം നഴ്സിങ്ങ് കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ, മുകുന്ദ ഹോസ്പിറ്റലിലെ സൈക്കോളജിസ്റ്റ...
#sahidpayyannur ആരെയും ആഘർഷിച്ച് കാര്യം സാധിക്കുന്ന നാർസിസ്റ്റിക്കിനെ പരിചയപ്പെടാം..!
Переглядів 1,6 тис.4 місяці тому
സാഹിദ് പയ്യന്നൂർ 9567278363 AWH കോളേജ് പയ്യന്നൂരിൽ നിന്ന് മന:ശാസ്ത്രത്തിൽ ബിരുദവും പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദവും (മന:ശാസ്ത്രം) പൂർത്തിയാക്കി. തുടർന്ന് AWH കോളേജിൽ തന്നെ മന:ശാസ്ത്ര വകുപ്പ് തലവൻ, മർകസ് ആർട്സ് & സയൻസ് കോളേജ് വകുപ്പ് തലവൻ, ഗ്രേസ് വാലി അർട്സ് & സയൻസ് കോളേജ് വകുപ്പ് തലവൻ, പരിയാരം നഴ്സിങ്ങ് കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ, മുകുന്ദ ഹോസ്പിറ്റലിലെ സൈക്കോളജിസ്റ്റ...
ഗോപിനാഥ് മുതുകാടിന് നന്നാവാൻ ഉദ്ദേശമില്ലേ ? / 60 ദിവസത്തെ എപ്പിസോഡ് ജീവിതപാഠം മാത്രമാണോ ?
Переглядів 1,9 тис.4 місяці тому
Visit website - www.sahidpayyannur.com Instagram : sahid_payyannur FB : Sahid Payannur #GopinathMuthukadissue #GopinathMuthukad #SunithaDevadas #MagicPlannet #secretagent #Trickbyfazilbasheer #gopinath #cpshihab #keralapsychologist #Khadarkarippodi #sahidpayyannur #shahidpayyannur
#sahidpayyannur #shahidpayyannur ദാമ്പത്യം മികച്ചതാക്കാൻ മന:ശാസ്ത്ര തത്വങ്ങൾ !
Переглядів 1,2 тис.5 місяців тому
Visit website - www.sahidpayyannur.com Instagram : sahid_payyannur FB : Sahid Payannur #Counsellingvideo #Shahidpayyannur #Sahidpayyannur #SahidPsychologist #Motivationvideo #Inspirationalvideo #Psychologistsahid #Psychologist #Counselling #Psychology #SahidPsychology #Psychologyvideo #Sahidkp #PayyannurSahid #PsychologicalCounselling #ClinicalPsychology #ClinicalPsychologist #Psy...
ഫാസിൽ ബഷീറിൻ്റെ നിഷ്പക്ഷത ; എൻ്റെ ഇടപെടൽ / ഗോപിനാഥ് മുതുകാട് വിഷയം എങ്ങോട്ട് ?
Переглядів 7 тис.5 місяців тому
Visit website - www.sahidpayyannur.com Instagram : sahid_payyannur FB : Sahid Payannur #GopinathMuthukadissue #GopinathMuthukad #SunithaDevadas #MagicPlannet #secretagent #Trickbyfazilbasheer #gopinath #cpshihab #keralapsychologist #Khadarkarippodi #sahidpayyannur #shahidpayyannur
എൻ്റെ ചാനൽ പൂട്ടിക്കാനായി ഫാസിൽ ബഷീർ / ഫാസിൽ ബഷീർ കളവ് പറയുന്നു എന്ന ഈ വീഡിയോ റിമൂവ് ചെയ്യിച്ചു
Переглядів 7 тис.5 місяців тому
എൻ്റെ ചാനൽ പൂട്ടിക്കാനായി ഫാസിൽ ബഷീർ / ഫാസിൽ ബഷീർ കളവ് പറയുന്നു എന്ന ഈ വീഡിയോ റിമൂവ് ചെയ്യിച്ചു
#sahidpayyannur ഗോപിനാഥ് മുതുകാടിൻ്റെ പതിനെട്ടാം അടവ് / എതിർ ചേരിയിലുള്ളവർ എന്ത് ചെയ്യും !?
Переглядів 19 тис.5 місяців тому
#sahidpayyannur ഗോപിനാഥ് മുതുകാടിൻ്റെ പതിനെട്ടാം അടവ് / എതിർ ചേരിയിലുള്ളവർ എന്ത് ചെയ്യും !?
ഒരാളോടും ചെയ്യാൻ പാടില്ലാത്ത ക്രൂരത / ഫാസിൽ ബഷീർ ഈ അമ്മയുടെ വേദന മനസ്സിലാക്കുന്നില്ലേ ?
Переглядів 23 тис.5 місяців тому
ഒരാളോടും ചെയ്യാൻ പാടില്ലാത്ത ക്രൂരത / ഫാസിൽ ബഷീർ ഈ അമ്മയുടെ വേദന മനസ്സിലാക്കുന്നില്ലേ ?
#sahidpayyannur #psychologicalcounselling അമ്മായിയമ്മ മരുമകൾ പോര് - അറിയേണ്ടതെന്ത് ? പരിഹാരമെന്ത് ?
Переглядів 1,2 тис.6 місяців тому
#sahidpayyannur #psychologicalcounselling അമ്മായിയമ്മ മരുമകൾ പോര് - അറിയേണ്ടതെന്ത് ? പരിഹാരമെന്ത് ?
#narcissistic #sahidpayyannur നാർസിസ്റ്റിക്കിൻ്റെ ഇര (Victim) അനുഭവിക്കുന്ന ബുദ്ധിമുട്ടികൾ അറിയാം!
Переглядів 1,9 тис.6 місяців тому
#narcissistic #sahidpayyannur നാർസിസ്റ്റിക്കിൻ്റെ ഇര (Victim) അനുഭവിക്കുന്ന ബുദ്ധിമുട്ടികൾ അറിയാം!
#sahidpayyannur തെറ്റിയവരെ തിരിച്ച് കൊണ്ട് വരുന്ന നാർസിസ്റ്റിക് തന്ത്രങ്ങൾ / Hoovering Techniques
Переглядів 2 тис.6 місяців тому
#sahidpayyannur തെറ്റിയവരെ തിരിച്ച് കൊണ്ട് വരുന്ന നാർസിസ്റ്റിക് തന്ത്രങ്ങൾ / Hoovering Techniques
#gopinathmuthukad മുതുകാട് വിഷയം; തട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയും ?!
Переглядів 1,6 тис.6 місяців тому
#gopinathmuthukad മുതുകാട് വിഷയം; തട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയും ?!
ഗോപിനാഥ് മുതുകാട് വിഷയം സൈക്കോളജിസ്റ്റ് എന്ന നിലയിൽ പറയാനുള്ളത്...!
Переглядів 44 тис.6 місяців тому
ഗോപിനാഥ് മുതുകാട് വിഷയം സൈക്കോളജിസ്റ്റ് എന്ന നിലയിൽ പറയാനുള്ളത്...!
ആടിനെ പട്ടിയാക്കുന്ന Gas Lighting/ ഇത്തരം വ്യക്തികളെ തിരിച്ചറിഞ്ഞില്ലെങ്കിൽ ജീവിതം കൈവിട്ടു പോവും
Переглядів 1,1 тис.7 місяців тому
ആടിനെ പട്ടിയാക്കുന്ന Gas Lighting/ ഇത്തരം വ്യക്തികളെ തിരിച്ചറിഞ്ഞില്ലെങ്കിൽ ജീവിതം കൈവിട്ടു പോവും
Smear Campaign / കൂടെയുള്ളവരെ നാണം കെടുത്തുന്ന അപവാദ പ്രചരങ്ങൾ/Narcissistic
Переглядів 1 тис.8 місяців тому
Smear Campaign / കൂടെയുള്ളവരെ നാണം കെടുത്തുന്ന അപവാദ പ്രചരങ്ങൾ/Narcissistic
#Conversiondisorder #Somaticillness ഡോക്ടർമാർക്ക് കണ്ട് പിടിക്കാൻ പറ്റാത്ത രോഗത്തെ പറ്റി അറിയാം
Переглядів 9429 місяців тому
#Conversiondisorder #Somaticillness ഡോക്ടർമാർക്ക് കണ്ട് പിടിക്കാൻ പറ്റാത്ത രോഗത്തെ പറ്റി അറിയാം
#sahidpayyannur #DrAnilbalachandran /മനുഷ്യനെ നശിപ്പിക്കുന്ന ബിസിനസ് ചിന്താഗതികൾ !
Переглядів 7 тис.10 місяців тому
#sahidpayyannur #DrAnilbalachandran /മനുഷ്യനെ നശിപ്പിക്കുന്ന ബിസിനസ് ചിന്താഗതികൾ !
#Sahidpayyannur കുടുംബ ബന്ധം തകർക്കുന്ന സംശയ രോഗം /Paranoid Personality Disorder
Переглядів 1,4 тис.11 місяців тому
#Sahidpayyannur കുടുംബ ബന്ധം തകർക്കുന്ന സംശയ രോഗം /Paranoid Personality Disorder
#Thoppy #thoppi #sahidpayyannur തൊപ്പി ഹീറോയാവുന്നത് എന്ത് കൊണ്ട് ? / ഒരു മന:ശാസ്ത്ര നിരീക്ഷണം
Переглядів 7 тис.Рік тому
#Thoppy #thoppi #sahidpayyannur തൊപ്പി ഹീറോയാവുന്നത് എന്ത് കൊണ്ട് ? / ഒരു മന:ശാസ്ത്ര നിരീക്ഷണം
സുലൈമാൻ മേപ്പത്തൂരും ചില ബാല പാഠങ്ങളും
Переглядів 1,1 тис.Рік тому
സുലൈമാൻ മേപ്പത്തൂരും ചില ബാല പാഠങ്ങളും

КОМЕНТАРІ

  • @issaccj2746
    @issaccj2746 20 годин тому

    ചുമ്മാ കാര്യങ്ങൾ അറിയാതെ സംസാരിക്കല്ലേ

  • @hafiluwais
    @hafiluwais День тому

    Sir nte clinic evide varunnath

  • @shamsudheenk.t5467
    @shamsudheenk.t5467 День тому

    ഫാസിൽ ഒരു കള്ളനാണെന്ന് എല്ലാവരും പറയുന്നുണ്ട്

  • @mirclelifemedia9378
    @mirclelifemedia9378 3 дні тому

    സൈക്കോളജിസ്റ്റായ ഷാഹിദ് പയ്യന്നൂരിനെ ഒരു സൗഹൃദ ചാലഞ്ചിന് ക്ഷണിക്കുന്നു. സൈക്കോളജിയിൽ പ്രഗൽഭനായ താങ്കൾക്ക് മനസ്സ് വായിക്കാൻ ഴിയുമോ.? ഉണ്ടെങ്കിൽ എന്റെ മനസ്സൊന്ന് വായിച്ച് പറഞ്ഞാൽ 10 ലക്ഷം രൂപ തരാം. പിന്നെ സൈക്കോളജിസ്റ്റുകൾ എത്രയോ ആളുകളെ ചൂഷണം ചെയ്യുന്നത് ശ്രദ്ധിയിൽ പെട്ടിട്ടുണ്ട് അതിന് എന്തെങ്കിലും നീക്കം താങ്കൾ നടത്തിയിട്ടുണ്ടോ.? മെന്റലിസം ശരിക്കും പഠിക്കാത്ത ആരോ എന്തോ ചെയ്തു എന്ന് പറഞ്ഞ് ഒരു കലയെ ഇങ്ങനെ ചെയ്യുന്നത് ശരിയാണോ. നിങ്ങൾ ഫീസ് വാങ്ങി ആവശ്യമുള്ളവർക്ക് പഠിപ്പിച്ചോളൂ പക്ഷെ ഇത് ഒരിക്കലുഭ ചെയ്യാൻ പാടില്ലാത്തതാണ്. ഞാൻ ഒരു മെന്റലിസ്റ്റും ഹിപ്നോട്ടിസ്റ്റും കൗൺസിലറുമാണ് ക്ലിനിക്കും നടത്തുന്നുണ്ട്. ഒരുപാട് ആളുകൾക്ക് ആശ്വാസം നൽകാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷെ എല്ലാ വിഭാഗത്തിലും ചൂഷകരുണ്ട് അത് കൊണ്ട് മാത്രം ആ വിഭാഗം മൊത്തം മോശക്കരക്കുന്നത് ശരിയല്ല.

  • @soorajm3049
    @soorajm3049 4 дні тому

    Sir Appol Google history predict cheyunnathu trick aano

  • @nehlasherin7556
    @nehlasherin7556 5 днів тому

    🙌🏻👌🏻

  • @Twinkle_tol
    @Twinkle_tol 5 днів тому

    Super❤

  • @SivanB-cm3gd
    @SivanB-cm3gd 8 днів тому

    എൻറെ പെങ്ങളുടെ ഭർത്താവ് same. ഭാര്യയും രണ്ട് കുഞ്ഞുങ്ങളെ അയാൾ കളഞ്ഞിട്ട് മറ്റൊരു പെണ്ണിനൊപ്പം. അവൾ ഇയാളുടെ പൾസ് അറിഞ്ഞു പൊക്കി പറഞ്ഞു സോപ്പിട്ട് നിൽക്കുന്നു. കാശെല്ലാം അവളുടെ കയ്യിൽ atm card vare. ഇതൊന്നും സ്വന്തം ഭാര്യ കണ്ടിട്ടില്ല. കാണിക്കുകയില്ല. രണ്ട് പിഞ്ചുകുഞ്ഞുങ്ങളെയും കളഞ്ഞിട്ട് പോയി പാവം പിടിച്ച സ്വന്തം ഭാര്യക്ക് ഇല്ലാത്ത കുറ്റം ഇല്ല. ഒത്തു പോകാൻ വേണ്ടി പറയാൻ ചെല്ലുന്നവരെ കൂടി ഇയാൾ പറഞ്ഞു ഇയാളുടെ ഭാഗത്താക്കും. ദൈവത്തിനുപോലും കൺഫ്യൂഷൻ തോന്നും ഇയാളുടെ സംസാരം. ഭാര്യക്ക് ആണോ പ്രശ്നം എന്ന്തോന്നിപ്പോകും. മക്കൾ എങ്ങനെ ജീവിക്കുന്നു എന്നൊരു സെൻറിമെൻസ് ഇല്ല. അവരെ ഗുരുജിയെ ഏൽപ്പിച്ചിരിക്കുന്നു എന്നാണ് പറയുന്നത്. നാക്ക് എടുത്താൽ കള്ളം അല്ലാതെ പറയില്ല. ജോലിസ്ഥലത്ത് എല്ലാരും ഇയാളുടെ അടിമ. ഇയാൾക്കെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അടിച്ചമർത്താൻ ഏതറ്റം വരെയും പോകും.

  • @azeeeskp102
    @azeeeskp102 8 днів тому

    Dr. Sar. എപ്നോതരപ്പെചെയ്യുന്നുണ്ടോ.

  • @user-m_d.b65
    @user-m_d.b65 8 днів тому

    നടക്കാവ് ഹോസ്പിറ്റലിൽ OP ടിക്കറ്റെടുക്കുമ്പോൾ തന്നെ തുടങ്ങും തട്ടിപ്പ് ' '30 രൂപ അധികം വാങ്ങും. രജിസ്ത്രേഷൻ എന്ന പേരിലാണിത്. എന്നിട്ടൊ 😊 ഒരു രജിസ്ത്രർ നമ്പർ /ഹോസ്പിറ്റൽ കാർഡും തരില്ല.

  • @Nickolas89
    @Nickolas89 9 днів тому

    Pichi nokiyal mathiiii sopanathil athannu lucid dream arum clock thappi pokanda 😂........ Last namuku sleep paralisil pokamm🥲

  • @___Thanzaahh____
    @___Thanzaahh____ 9 днів тому

    Well explained ❤🎉

  • @vaighagirish
    @vaighagirish 12 днів тому

    നിനക്ക് എന്നെ ഒന്ന് ഹിപ്നോട്ടീസം ചെയ്യാൻ പറ്റുമോ. ഞാൻ വെല്ലുവിളിക്കുന്നു 👍🏼

  • @vishnump6140
    @vishnump6140 12 днів тому

    Nose il alrdy lemon nte perfume adichitund ath mate aalude hand ilek aayi 😂

  • @umesh.k.mumesh.k.m7508
    @umesh.k.mumesh.k.m7508 13 днів тому

    Kombanoda korkkan poyathu😅😅😅

  • @themctig
    @themctig 13 днів тому

    ഞാൻ ഭാര്യയോട് പറഞ്ഞിട്ടുണ്ട് പറയാൻ ഉള്ളതൊക്കെ പറഞ്ഞു തന്നെ തീർത്തേക്കണം , മനസ്സിൽ വെച്ച് നടക്കരുത് എന്ന്

  • @SaiKiranLive
    @SaiKiranLive 14 днів тому

    സൈക്കോളജി കാലഹരണപ്പെട്ട ശാഖ കൂടിയാണ്. ന്യൂറോ സയൻസ് ആണ് സയൻസ് അംഗീകരിച്ചിട്ടുള്ളത്. സൈക്കോളജിസ്റ്റുകൾക്ക് അമിദ്ഗല, ടെമ്പറൽ ലോബ് തുടങ്ങിയ വാക്കുകൾ ആധികാരികമായി പറഞ്ഞു ട്രീറ്റ് ചെയ്യാൻ യാതൊരു അർഹതയുമില്ല.

    • @SahidPayyannur
      @SahidPayyannur 14 днів тому

      ആ ബെസ്റ്റ്. കുറച്ച് മണ്ടൻ യുക്തന്മാർ ഇറങ്ങിയിട്ടുണ്ട്. എല്ലാം ബ്രയിനിൻ്റെ തലയിൽ ഇട്ട് കൊടുക്കാൻ,...

    • @SaiKiranLive
      @SaiKiranLive 13 днів тому

      @@SahidPayyannur ഇങ്ങനെ തെറി വിളിച്ച് reply ഇടുന്നത് സൈക്കോളജി വാദികൾക്ക് ഭൂഷണമാണോ സുഹൃത്തേ?. വൾനറബിൾ ആയ ദുർബലരെ അത്യാവശ്യം ആശ്വസിപ്പിച്ച് കാശ് വാങ്ങാൻ മാത്രമേ സൈക്കോളജിസ്റ്റുകൾക്ക് കഴിയൂ. സൈക്യാട്രിയും സൈക്കോളജിയും ഒന്നെന്ന പോലെ തെറ്റിദ്ധരിച്ച ആളുകളെ വഞ്ചിക്കുന്ന പണി കൂടി സൈക്കോളജിസ്റ്റുകൾ ചെയ്യുന്നുണ്ട്. ആധുനിക ന്യൂറോ-ശാസ്ത്രജ്ഞർ സൈക്കോളജിയെ വെറും വിശ്വാസ സങ്കൽപ്പം മാത്രമായി ഒഴിവാക്കിയിട്ടുണ്ട്. കാലഹരണപ്പെട്ട മനഃശാസ്ത്രപരമായ ആശയങ്ങളും നിബന്ധനകളും വ്യത്യസ്ത വ്യാഖ്യാനങ്ങൾക്ക് വിധേയമാണ്. അത് വസ്തുനിഷ്ഠമായ മാനദണ്ഡങ്ങളോ അളവുകളോ സ്ഥാപിക്കുന്നതിൽ പരാജയവുമാണ്. മസ്‌തിഷ്ക്കവും വിവിധ ന്യൂറോ കെമിക്കലുകളും ജനിതകവുമാണ് പ്രശ്നങ്ങളുടെ ഹേതു. മൂലകാരണങ്ങളെ ചികിൽസിക്കാനോ ഭേദമാക്കാനോ സൈക്കോളജിസ്റ്റുകൾക്ക് സാധ്യമല്ല.

    • @SahidPayyannur
      @SahidPayyannur 13 днів тому

      ഹേ.. സൈക്കോളജിയെ അംഗീകരിക്കാത്ത താങ്കൾ സൈക്കോളജിസ്റ്റിനെ ഉപദേശിക്കുന്നോ ? ബെസ്റ്റ്

    • @SaiKiranLive
      @SaiKiranLive 13 днів тому

      @@SahidPayyannur Replyൽ വീണ്ടും തെറി എഴുതാത്തതിൽ സന്തോഷം. ഉപദേശം എന്ന ബോറൻ പരിപാടിയോടും യോജിപ്പില്ല. പക്ഷെ വിശ്വാസപദ്ധതികളെ ഗ്ലോറിഫൈ ചെയ്യുന്നത് കണ്ടാൽ വസ്തുത പറയുമെന്ന് മാത്രം.

  • @masoodkhan3401
    @masoodkhan3401 14 днів тому

    Eidanu matte sami ellarempattikkunnadu

  • @mohanamkmartdasep6651
    @mohanamkmartdasep6651 14 днів тому

    മഹാത്മാക്കൾഎങ്ങനെയാണ് കൊല്ലപ്പെട്ടത് അത് ആത്മാവിൽ നിന്ന് അറിയാൻ സാധ്യമാണ് കൃത്യമായ അതിൻറെ പിക്ചർ നൽകുന്നതാണ്

  • @karoly365
    @karoly365 15 днів тому

    എന്റെ അഭിപ്രായത്തിൽ താങ്കൾ ഈ മേഖലയിൽ ഒരു അസാമാന്യ പ്രതിഭയുള്ള വ്യക്തിയാണ്. സൈക്കോളജി മാത്രമല്ല മെന്റലിസം, ഹിപ്നോട്ടിസം തുടങ്ങിയ മേഖലകളും താങ്കൾക്ക് വഴങ്ങും. അവയെ സംയോജിപ്പിച്ച് മനഃശാസ്ത്ര ചികിത്സക്ക് ഉപയോഗിക്കാൻ സൈക്കോളജിസ്റ്റിന്റെ പരിമിതിക്കുള്ളിൽ നിന്ന് കൊണ്ട് താങ്കൾക്ക് സാധിക്കുന്നു. എന്റെ അഭിപ്രായത്തിൽ താങ്കൾ ഒരു സൈക്കിയാട്രിസ്റ് തന്നെ ആകേണ്ടതായിരുന്നു. അങ്ങനെയെങ്കിൽ മനഃശാസ്ത്ര ചികിത്സക്ക് താങ്കളുടെ പൂർണ പ്രതിഭ ഉപയോഗപ്പെടുത്താൻ സാധിച്ചേനെ. അതിന് ഇനിയും വൈകിയിട്ടില്ല. (ഈ അഭിപ്രായത്തോട് യോജിക്കുന്നവർ ലൈക്ക് ചെയ്യുക)

  • @soumyayadhu
    @soumyayadhu 15 днів тому

    താലി കെട്ടിയ ദിവസം husband വീട്ടിൽ കൊണ്ട് പോയി എന്നെ അന്ന് അവര് അടുക്കളയിൽ നിർത്തി പെങ്ങമ്മാർ ഒക്കെ അന്ന് തന്നെ പോയി അന്ന് മുതൽ അടുക്കളയിൽ ഉള്ള വേലക്കാരി മാത്രം ഞാൻ.. പിന്നെ അത് കഴിഞ്ഞു പലഹാരം സാധനം ഒക്കെ ആയി വീട്ടിൽ നിന്ന് കൊണ്ട് വന്നു അതിന്റ നാല് ദിവസം അൾ fd കഴിക്കാൻ വരാതെ രണ്ട് മണി ആയപ്പോ ആളുടെ അമ്മ കൂടി fd കഴിച്ചതിനു എന്നെ ആയിട്ട് വഴുക്ക് ഉണ്ടാക്കി ആൾ ഹോട്ടലിൽ നിന്ന് കഴിച്ചു അതായിരുന്നു തുടക്കം. പിന്നെ അവിടെ മുതൽ തുടങ്ങി ആളുടെ അമ്മ കൂടി എന്നെ ആയിട്ട് സ്വർണ്ണം ലോകർ വെക്കണം ഇവിടെ ഇട്ടു നടക്കാൻ പാടില്ല.. പിന്നെ അവര് ഉണ്ടാക്കിയ താലി ചെയിൻ അത് ഊരി കൊടുയ്ക്കാൻ പറഞ്ഞു വീട്ടിൽ ആരും ഇല്ലാത്ത ടൈം ഒന്ന് പറയാതെ നടന്നു ഇപ്പോൾ ഞാൻ ന്റെ വീട്ടിൽ ആണ്, ഒരു തലകറക്കം പനി വന്നത് അവര് fd പോൽ തരാതെ വഴിക്ക് ഉണ്ടാക്കി ഞങ്ങളുടെ ബെഡ് റൂം കാര്യം വരെ ആളുടെ അച്ഛൻ പറഞ്ഞപ്പോ എനിക്ക് അന്ന് സഹിച്ചില്ല മനപൂരവം വഴിക് dr കാണിച്ചർ എന്റെ അമ്മ . ഇപ്പോൾ വീട്ടിൽ ആയി ഞാൻ അന്ന് താലി മാല ചോദിച്ചു കാര്യം പറഞ്ഞപ്പോ അത് ഞാൻ നുണ പറയുവാ എന്ന് ഞാൻ നുണച്ചി എന്ന്.. ഭർത്താവ് പോൽ എനിക്ക് കൂട്ട് ഇല്ല ഒരു നേരകം ജീവിതം.. മടുത്തു ഡിവോഴ്സ് ചെയ്യാൻ ആഗ്രഹം ഇപ്പോൾ വെറും ഒരു അടിമ മാത്രം ഞാൻ

  • @abusufiyankp4039
    @abusufiyankp4039 15 днів тому

    ഞാൻ പറയുന്നത് താങ്കളെ വ്യക്തിഹത്യ നടത്താൻ വേണ്ടിയുള്ളതല്ല ഓവർത്തിങ്കെന്നുള്ള പ്രശ്നത്തെ താങ്കൾ നേരിടാൻ പറയുന്നത് ഏറ്റവും മോശപ്പെട്ട രീതിയിലാണ് ഒരു ബുദ്ധിമാന്റെ അതി ബുദ്ധിയുടെ ലക്ഷണമാണ് ഓവർത്തി തിങ്ക് അപ്പോൾ ശരിയായി ചിന്തിക്കേണ്ടത് എങ്ങനെ എന്നുള്ളതാണ് പഠിപ്പിക്കുന്നത് ഒരല്പ നിമിഷം ശ്രദ്ധ മാറി എന്നുള്ളതുകൊണ്ട് ചിന്ത മാറിപ്പോകണമെന്നില്ല ചിന്ത വീണ്ടും വരും യഥാർത്ഥത്തിൽ ചിന്തയെ എങ്ങനെയാണ് ശരിയായ രീതിയിലേക്ക് ചിന്തിക്കേണ്ടത് എന്നാണ് പഠിപ്പിക്കേണ്ടത് കാടുകയറി ചിന്തിക്കുന്നവർ എല്ലാവരും നിരാശയുടെ പുറത്താണ് ചിന്തിക്കുന്നത് അപ്പോൾ നിരാശ ഏതൊരു കാരണം കൊണ്ട് വന്നു ആ കാരണത്തെ എങ്ങനെ പരിഹരിക്കാം എന്നുള്ളതാണ് പറഞ്ഞു കൊടുക്കേണ്ടത് മനുഷ്യന് പലവിധത്തിലുള്ള നിരാശയും പ്രയാസങ്ങളും എല്ലാം വരും അതിനൊന്നും പരിഹാരമില്ലെങ്കിൽ എല്ലായിപ്പോഴും കാടുകയറി ചിന്തിക്കും യഥാർത്ഥത്തിൽ നമ്മൾ അടിസ്ഥാനമായ അറിവുകളെയാണ് പഠിക്കേണ്ടത് അതിന് അടിസ്ഥാനമാക്കി നമ്മൾ കാര്യങ്ങളെ വിവേചിച്ച് കണ്ടു കഴിഞ്ഞാൽ നമുക്ക് ചിന്തകളെ കൊണ്ട് തന്നെ സമാധാനം കിട്ടും

    • @SahidPayyannur
      @SahidPayyannur 15 днів тому

      താങ്കൾ പറയുന്നത് താങ്കളുടെ പെർസണൽ അറിവിൻ്റെ പുറത്തുള്ള കാര്യമാണ്. മുകളിൽ പറഞ്ഞത് മന:ശാസ്ത്ര തത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയതും. So ഭൂരിപക്ഷത്തിൻ്റെ ചിന്താഗതിയ്ക്കാണ് Priority

    • @abusufiyankp4039
      @abusufiyankp4039 15 днів тому

      @@SahidPayyannur മനശാസ്ത്ര ഗ്രന്ഥങ്ങൾ പുതിയ കാര്യങ്ങൾ എല്ലായിപ്പോഴും കണ്ടെത്തും അതൊരു സ്ഥായിയായ ഗ്രന്ഥമല്ല അറിവ് വളരുംതോറും അതിലും മാറ്റങ്ങൾ സംഭവിക്കും, എന്തുകൊണ്ടാണ് മനസ്സ് ഓവർത്തി ചിന്തിക്കേണ്ടി വരുന്നത് മനസ്സിന് വഴി വേണം സ്വന്തം മനസ്സിൽ വഴി കണ്ടെത്താൻ അവർക്ക് ആവുന്നില്ല കൃത്യമായ വഴിയാണ് അവർക്ക് ആവശ്യം! താങ്കൾ പറയുന്നത് പ്രകാരം ഓവർത്തിങ്കെന്നുള്ളത് റിപ്പീറ്റായി വരുന്ന ഒരു സംഭവമാണ് താങ്കളുടെ ഈ പൊടിക്കൈകൾ ഇതൊരു ആവർത്തിക്കേണ്ടി വരുന്ന ഒരു സാഹചര്യമാണ് അതായത് പൂർണ്ണമായആ സാഹചര്യത്തെ ഇല്ലാതാക്കാൻ കഴിയില്ല

  • @muhammedsuhail.m6571
    @muhammedsuhail.m6571 15 днів тому

    🎉

  • @anshidasherin2940
    @anshidasherin2940 15 днів тому

    Useful video aan sir.. Ippo ellavarilum kaanunna sobavm aan over thinking.... This video is a solution for all

  • @selvabasmala1050
    @selvabasmala1050 15 днів тому

    ❤❤

  • @syaamsundar3520
    @syaamsundar3520 15 днів тому

    സാർ എനിക്ക് സാർ പറഞ്ഞ പോലെ ഉള്ള പ്രശ്നം ഉണ്ട് ഓവർ thinking ഒരു പാട് കൂടുതലാണ് എല്ലാവരും എന്നെ ഉപദേശിക്കാണ്ട് പക്ഷേ എനിക്ക് അതൊന്നും സ്വീകരിക്കാൻ കഴിയുന്നില്ല ഞാൻ treatment എടുത്തിരുന്നു പട്ടാമ്പി സേവന ഹോസ്പിറ്റിൽ നമ്പൂതിരി സാറുടെ നിർദേശ പ്രകാരം medicine കഴിച്ചിരുന്നു ഭയങ്കര പേടിയായിരുന്നു ആരെങ്കിലും എന്നെ എതെങ്കിലും ചെയ്യുമോ അതെ മാതിരി ഭഹളം അടിപിടി കള്ളുകുടിയൻമാരേ ആരോടെങ്കിലും എന്തെങ്കിലും ദേഷ്യത്തിൽ സംസാരിച്ചാൽ പിന്നെ ഞാൻ ചിന്തിക്കാൻ തുടങ്ങും അവർ എന്നെ എന്തെങ്കിലും ചെയ്യുമോ എന്ന് ഈ പ്രശ്നം ക്കരണം ജോലിക്ക് പോകാൻ സാധിക്കുന്നില്ല എല്ലാവരെയും പേടിയാണ് ഇതിന് എന്ത് ച്ചെയും പ്ലീസ് ഒരു മറുപടി പ്രതീക്ഷിക്കുന്നു ജീവിതം ഭയങ്കര മോശമായ അവസ്ഥയിലാണ് എനിക്ക് 37 വയസ്സായി പ്ലീസ് Reply

  • @shahanask2086
    @shahanask2086 15 днів тому

    Well explained sir👏💯👍

  • @Afeefa__96.3
    @Afeefa__96.3 15 днів тому

    Good information thankyou sir ❤ Overthinking ഒട്ടുമിക്ക ആളുകൾക്കും ഉണ്ടാകുന്നതാണ് പ്രത്യേകിച്ച് guilt feeling😢 എങ്ങിനെ control ചെയ്യന്ന് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയത് നന്നായി പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന video 🙌💯

  • @aswanidinesan435
    @aswanidinesan435 15 днів тому

    most important & informative vdo. thank you sir. eathoraalkum petten mansilaakunna reethiyilulla explanation❤

  • @hasnachalad6803
    @hasnachalad6803 15 днів тому

    Overthinking കൺട്രോൾ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഞാൻ കണ്ട ഏറ്റവും മികച്ച വീഡിയോ... ഉദാഹരണങ്ങളൊക്കെ അടിപൊളി🎉

  • @03.fadilmustafacv67
    @03.fadilmustafacv67 15 днів тому

    Thank you sir for a video on overthinking which is a very important topic for the general public. Thank you for highlighting the therapeutic aspects to overcome overthinking from a psychological lens. ✨💯

  • @hudhafathima8221
    @hudhafathima8221 15 днів тому

    ഏറ്റവും ആവശ്യമുള്ള വീഡിയോ. വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചു. Thank you sir😊

  • @sanaarif01
    @sanaarif01 15 днів тому

    well explained. overthinking is something many people struggle with and this is a much needed video.

  • @nabhannabeel9791
    @nabhannabeel9791 15 днів тому

    Gd information sir 🙌

  • @hasnaparambath4357
    @hasnaparambath4357 15 днів тому

    Well said sir👏🏻🙌🏻

  • @sana-yq5ro
    @sana-yq5ro 15 днів тому

    Very informative..💯🔥🔥

  • @nabhannabeel9791
    @nabhannabeel9791 15 днів тому

    💯🙌🔥

  • @user-ot3dr3wu5e
    @user-ot3dr3wu5e 17 днів тому

    മനുഷ്യത്വം നശിപ്പിക്കുന്ന അനിൽ ബാലചന്ദ്രൻ.

  • @user-ot3dr3wu5e
    @user-ot3dr3wu5e 17 днів тому

    ചേർപ്പുളശ്ശേരി ഷംസുദീൻ അയാളുടെ മകനെകൊണ്ട് ഇതിലും വലുത് പറയിപ്പിക്കാറുണ്ട് എല്ലാം വെറും ട്രിക്.

  • @Astroedited
    @Astroedited 18 днів тому

    Sir🙌🫡💎

  • @shamsudheenk.t5467
    @shamsudheenk.t5467 19 днів тому

    ua-cam.com/users/shortsSeDBRlzXDps?si=DWYuGv4QtrvZxNhB

  • @sonypj7953
    @sonypj7953 20 днів тому

    താങ്കളുടെ നമ്പർ തരാമോ

  • @Swntham
    @Swntham 21 день тому

    ഇതിന് രണ്ട് പുസ്തകം വേണ്ട. കീറിയെടുത്ത പേജ് കളർ ഫോട്ടോസ്റ്റാറ്റ് എടുത്താൽ മതി. ഞാൻ അങ്ങനെയാണ് ചെയ്യാറ്

  • @pathfinder49
    @pathfinder49 21 день тому

    ഇതിന് treatment ഉണ്ടോ?

  • @pathfinder49
    @pathfinder49 21 день тому

    ഈ കമന്റ്‌ ബോക്സിൽ wife, NPD symptoms കാണിക്കുന്ന ആരെങ്കിലും ഉണ്ടോ

  • @anithanair7741
    @anithanair7741 22 дні тому

    Some people, They are having jealous to you .show more to us .

  • @jacksont277
    @jacksont277 22 дні тому

    ഹിപ്നോട്ടീസം ചെയ്യപെടുന്ന ആൾ അറിഞ്ഞു കൊണ്ട് കോഓപ്പറേറ്റീവ് ചെയ്യുന്നു. അല്ലാതെ ആരെയും ഒരാൾ വന്നു കോപ്രായങ്ങൾ പറയുബോൾ പാവ പോലെ ആവില്ല. പിന്നെ പോലീസ് കുറ്റവാളിയെ ഹിപ്നോട്ടീസം ചെയ്‌താൽ മതിയല്ലോ.

  • @badrulhuda389
    @badrulhuda389 22 дні тому

    കേരളത്തിൽ ഹിപ്നോട്ടിസം പഠിക്കാൻ ഏറ്റവും നല്ല സ്ഥാപനം ഏതാണ്? പല പരസ്യങ്ങളും കാണുന്നുണ്ട്

  • @sapien2023
    @sapien2023 22 дні тому

    ഇത് hypnotism ആയിരുന്നില്ല എന്നാണ് മനസിലായത്. ഇത് തലച്ചോറിലേക്ക് oxygen supply ചെയ്യുന്ന രക്തക്കുഴലുകളെ block cheyth കൊണ്ടു ചെയ്യുന്ന ഒരു കളി ആയിരുന്നു എന്നാണ് കേട്ടത്. ഹിപ്നോട്ടിസവുമായി ബന്ധമില്ല.

    • @user-mo432Sameer
      @user-mo432Sameer 21 день тому

      ഇതാണ് സത്യം 👆👆👍👍😍💐

    • @alimedia614
      @alimedia614 21 день тому

      ട്രിക്‌സ് ചാനൽ കൃത്യമായി സത്യാവസ്ഥ പറഞ്ഞുകൊണ്ട് വീഡിയോ ചെയ്തിട്ടുണ്ട് ​@@user-mo432Sameer

  • @alimedia614
    @alimedia614 22 дні тому

    ഡാ മോണ്ണേ നീ പോയി ട്രിക്സ് ചാനലിന്റെ വീഡിയോ കാണൂ അതിൽ പറയുന്നുണ്ട് സത്യം എന്താണെന്ന്