Marimayam | Episode 387 - Election conflict...! I Mazhavil Manorama

Поділитися
Вставка
  • Опубліковано 13 кві 2019
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Election conflict...! Watch full episode of Marimayam.
    ► Visit our website for full episodes: www.mazhavilmanorama.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • Розваги

КОМЕНТАРІ • 1 тис.

  • @mishabnisu
    @mishabnisu 3 роки тому +417

    ശീതളന്റെ അഭിനയം തകർത്തു. പ്രശംസ അര്‍ഹിക്കുന്നു. ആരും ഒന്നും പറഞ്ഞു കണ്ടില്ല. യോചിക്കുന്നവര്‍ക്ക് ഞെക്കി പൊട്ടിക്കാം

  • @akmanilkumarm4595
    @akmanilkumarm4595 3 роки тому +191

    ഇതിന്റ സ്ക്രിപ്റ്റ് റൈറ്റർക്കും, ഡയറക്ടർക്കും ആദ്യമേ അഭിനന്ദനങ്ങൾ .എങ്ങനെ ഇത്ര വളരെ ലളിതമായും, കോമഡി യിലൂടെയും നാട്ടിൽ ഇപ്പോൾ നടന്നുകൊണ്ടിക്കുന്ന സംഭവങ്ങൾ ഒരു വള്ളി പുള്ളി വിടാതെ എഴുതാനും, സംവിധാനം ചെയ്യാനും കഴിയുന്നു ? മഹാ അത്ഭുതം തന്നെ. പിന്നെ ഇതിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഭിനേതാക്കളുടെ കഴിവ് പറയാൻ വാക്കുകളില്ല ഇവരുടെ മുമ്പിൽ സിനിമ അഭിനേതാക്കൾ ഒന്നുമല്ല.

  • @sabeeraliok6331
    @sabeeraliok6331 5 років тому +557

    ഞാൻ പറയട്ടെ ഞാൻ പറയട്ടെ ഞാൻ പറയട്ടെ ഞാൻ പറയട്ടെ 😂😂😂👌🏻👌🏻

    • @asharafasharaf1951
      @asharafasharaf1951 3 роки тому +19

      സംഗതി സൂപ്പറാണ് പക്ഷേ അരാഷ്ട്രീയ വാദം ശരിയല്ല നമ്മൾ ഏകാധിപതിയുടെ കീഴിലാകും

    • @anwarsadiq1291
      @anwarsadiq1291 3 роки тому +4

      പൊട്ടൻ ഷംസീർ

    • @userJOKER123
      @userJOKER123 3 роки тому +4

      @@asharafasharaf1951 👌

    • @8xynxyt583
      @8xynxyt583 3 роки тому +4

      Ah

    • @vxgjk5660
      @vxgjk5660 3 роки тому +3

      @@asharafasharaf1951
      KEEN

  • @bijomon172
    @bijomon172 2 роки тому +61

    പറയാൻ വന്നതും മറന്നു പോയി 🤣🤣🤣🤣👌👌👌

  • @SaafFam
    @SaafFam 5 років тому +226

    ഈ കഴിഞ്ഞ floodൽ വെള്ളപ്പൊക്കം വന്നപ്പോ ഏറ്റവും ഉയരത്തിൽ വെള്ളം പൊങ്ങിയത് എന്റെ മണ്ഡലത്തിൽ ആണ്🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @sudhakaran8847
    @sudhakaran8847 2 роки тому +366

    വൃത്തികെട്ട സീരിയലിനെക്കാളും എത്രയോ മനോഹരം.

  • @jobinjoselukose5534
    @jobinjoselukose5534 5 років тому +176

    ഈ എപ്പിസോഡ് പൊളിച്ചു🤣🤣❤️👌
    ഇവിടെയൊക്കെ നടക്കുന്ന കാര്യങ്ങൾ പച്ചയായി ആവിഷ്കരിച്ചിരിക്കുന്നു .
    Well done Marimayam team👍

  • @MyShubb
    @MyShubb 5 років тому +225

    Man Of The Match : Mr. Pyaari 😁
    കൗണ്ടറോട് കൗണ്ടർ..

  • @jijingdas7502
    @jijingdas7502 3 роки тому +87

    17:15 njan parayatte😂

  • @prasadchandran41
    @prasadchandran41 10 місяців тому +30

    സുലോചനയെ പരിചയപെടുത്തിയപ്പോൾ പൊട്ടിയ പടക്കം അത് പൊളിച്ചു 😂😂😂

  • @anshameed417
    @anshameed417 4 місяці тому +9

    പറയാൻ വന്നത് മറന്നു പോയി എന്ന് പറഞ്ഞതിന് ശേഷം പ്യാരി തന്നെ ചിരിക്കുന്നത് ശ്രദ്ധിച്ചോ 😂😂😂

  • @harisharissp2235
    @harisharissp2235 Місяць тому +3

    Njn bayangara timing an e episode kanandiya time thanna 4 day kayinja election 😂😂

  • @fajisyas28
    @fajisyas28 3 роки тому +161

    സുമീഷേട്ടൻ = അച്യുതാനദ്ധൻ😂🤣

    • @Athulsudarsanan
      @Athulsudarsanan 3 роки тому +7

      Kv തോമസ്

    • @stebinsaju5780
      @stebinsaju5780 2 роки тому +2

      Sathyam

    • @abhishekkb2721
      @abhishekkb2721 2 роки тому +3

      Sathyam

    • @bibinsneha825
      @bibinsneha825 2 роки тому +2

      ഞാൻ വിചാരിച്ച കമന്റ്‌!!!!!👍👍👍

    • @ajeshk.r8443
      @ajeshk.r8443 2 роки тому +8

      യസ്
      ശീതളൻ,,, ഉമ്മൻ‌ചാണ്ടി

  • @christomathew2768
    @christomathew2768 5 років тому +138

    ഞാൻ പറയട്ടെ... ഓ പറയാൻ വന്നത് മറന്നു പോയി😂😂😂

  • @GgG-uq5xj
    @GgG-uq5xj 3 роки тому +175

    ഇങ്ങനെ ചോദിക്കാൻ കേരളത്തിൽ ആൾ ഇല്ല മണികണ്ഠൻ പട്ടാമ്പി അവസാനം പറഞ്ഞത് സൂപ്പർ

    • @padmanabhanks3247
      @padmanabhanks3247 3 роки тому +2

      Zz

    • @sheejamanikuttan7321
      @sheejamanikuttan7321 2 роки тому +5

      അതേ ,,,,,,,

    • @sasidharandamodhar771
      @sasidharandamodhar771 2 роки тому +1

      @@sheejamanikuttan7321 1%

    • @gopalakrishnanpk4382
      @gopalakrishnanpk4382 2 роки тому +1

      @@padmanabhanks3247 ⁵⁵⁵⁵5⁵⁵⁵⁵⁵⁵⁵⁵⁵⁵⁵⁵⁵5⁵⁵

    • @MadhuMadhu-es7kr
      @MadhuMadhu-es7kr 2 роки тому +3

      മറിമായം സൂപ്പർ സിനിമയൊന്നും ഇതിന്റെ വെട്ടത്തു വരില്ല അഭിനേതാക്കൾക്ക്നന്ദി മോഹൻലാലും മമ്മൂട്ടിയുമൊക്കെ ഈ കഥാപാത്രങ്ങളുടെ വെട്ടത്തു വരില്ല സൂപ്പർ

  • @varietyvideos4504
    @varietyvideos4504 5 років тому +757

    രാഷ്ട്രീയം മരിച്ചു.. മറിമായം കൊന്നു..,😒

    • @praveenmavalayi6795
      @praveenmavalayi6795 4 роки тому +4

      Ok

    • @najeelas66
      @najeelas66 3 роки тому +18

      പക്ഷേ ജനം ഇപ്പഴും ശവം 🥱

    • @manafismail7617
      @manafismail7617 3 роки тому +1

      @@najeelas66,, a WA 😂😂😂🈵🈵😂

    • @user-yi6rt6ct1d
      @user-yi6rt6ct1d 3 роки тому +2

      ഡാ ഞങ്ങളെ കുമ്മനം ജീ 🤣🤣

    • @TheKalikalam
      @TheKalikalam 3 роки тому +3

      @@user-yi6rt6ct1d ആദ്യം നിന്റെ പേരിലെ അക്ഷര തെറ്റ് തിരുത്തു 🤣

  • @AnilKumar-nb4sc
    @AnilKumar-nb4sc 5 років тому +1090

    സുമേഷേട്ടനെ കൻടപ്പോൾ അച്ചൂധാനദനെ ഓർമ്മ വന്നവർ ഇവിടെ ലൈക്കടി

    • @fuhrerstrikes8786
      @fuhrerstrikes8786 5 років тому +16

      Congress group systathe aanu trollunnath..

    • @kamarudheenps
      @kamarudheenps 5 років тому +11

      രാഷ്ട്രീയം തീരെ അറിയില്ല എന്ന് മനസ്സിലായി.

    • @sajithsajith323
      @sajithsajith323 4 роки тому +2

      Onnupoda mire

    • @Ivishps
      @Ivishps 4 роки тому +5

      Ummen chandi aanu udeashichathu

    • @deshadan2976
      @deshadan2976 4 роки тому +3

      പൊട്ടാ സുമേഷിന് പകരം പ്യാരിജാതനെയാ വെച്ചത്.. പ്യാരി ഇതില് കോൺഗ്രസ് ആണ്

  • @silverwindentertainment1974
    @silverwindentertainment1974 2 роки тому +24

    ഉണ്ണിക്കു ഒരു സ്വാതന്ത്ര്യ സ്ഥാനാർഥിയുടെ വേഷം കൊടുക്കാമായിരുന്നു. എങ്കിൽ പൊളിച്ചേനെ......

  • @pgtfaslukongadpgt9307
    @pgtfaslukongadpgt9307 5 років тому +240

    രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ നെഞ്ചത്ത്തറച്ച അമ്പ്....!!!?
    മറിമായങ്ങളേ... നിങ്ങൾക്കെൻ്റെ അഭിവാദ്യങ്ങൾ..... 🙏

  • @rinoopkongad7748
    @rinoopkongad7748 3 роки тому +35

    5 കൊല്ലത്തിൽ ഒരിക്കൽ കാണുമ്പോ ചിരിക്കും... രാഷ്ട്രീയം എന്നത് എന്താണെന്നു കാണിച്ചു തന്നു 🤣 രാഷ്ട്രീയം മരിച്ചു... ഇവർ കൊന്നു 🤣

  • @sabibeegam1598
    @sabibeegam1598 5 років тому +176

    പ്യാരിജാതൻ ഇഷ്ടം 😍😍😍

  • @foneselfi1862
    @foneselfi1862 3 роки тому +26

    ശീതളൻ..നടൻ വിജയരാഘവനെപ്പൊലെ..ലുക്ക്

  • @0517mahesh
    @0517mahesh 3 роки тому +9

    17:15 pyaarijathan....super... valare vaikiyanu iyale ishtappett thudangiyath,, amazing person

  • @user-ir2wx3rc8u
    @user-ir2wx3rc8u 9 місяців тому +16

    സത്യശീലനും മൊയ്തുവും പൊളിച്ചു😂

  • @aloneman-ct100
    @aloneman-ct100 2 роки тому +23

    17:15 ethu original aanu enna vicharichath comedy aayirunnu ale

  • @ShajiShaji-pj2hf
    @ShajiShaji-pj2hf 5 років тому +68

    Marimayan അന്നും ഇന്നും സ്ട്രോങ്ങ്‌ ഗവർ ചിന്തകളാണ് സമൂഹത്തിലേക്ക് വെക്കുന്നത് . അഭിനന്ദനങ്ങൾ.

  • @hahastudioslive
    @hahastudioslive 2 роки тому +18

    17:14 ഇതിനു ഇവിടെ വന്നവർ ലൈക്ക് അടിക്

  • @basheer1023
    @basheer1023 4 роки тому +233

    യാഥാർത്ഥ്യങ്ങളോട് അങ്ങേയറ്റം നീതിപുലർത്തുന്ന മറിമായത്തിന്റെ അണിയറപ്രവർത്തകർക്കും അഭിനേതാക്കൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ...

  • @sheejamanikuttan7321
    @sheejamanikuttan7321 2 роки тому +10

    വിനോദ് കോവൂർ ,,,,,ഒരു രക്ഷെയുമില്ല 👌👌👌

  • @zakeerrasheed6084
    @zakeerrasheed6084 5 років тому +32

    പ്യാരിജാതൻ കലക്കി

  • @aramisamjad3083
    @aramisamjad3083 5 років тому +53

    13:58. 😂😂😂🤣 കിളവന്റെ ഓരോ ആഗ്രഹങ്ങൾ...!!

  • @ishakrifund9438
    @ishakrifund9438 5 років тому +69

    Njan parayatte parayatte....
    parayan vannathu marannu poyi 😂🤣🤣🤣🤣🤣🤣🤣

  • @shibujosephpr
    @shibujosephpr 5 років тому +69

    ഈ പ്രോഗ്രാം എല്ലാ പാർട്ടി ക്കാർക്കും അയച്ചു കൊടുക്കണം

  • @kismath5354
    @kismath5354 5 років тому +194

    _പ്രഥമ ദൃഷ്‌ടിയാൽ അകൽച്ചയിൽ ആയിരുന്നെങ്കിലും അവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു_

  • @pranavalathur
    @pranavalathur 4 роки тому +16

    😁ഏത് മൊയ്തു. എന്ത് മൊയ്‌തു 😁 (9:54)

  • @manujoy4392
    @manujoy4392 5 років тому +82

    Miss you ഉണ്ണി

  • @NEYLEO547
    @NEYLEO547 3 роки тому +10

    17:15 pyari main😂😂

  • @pkmdindia2626
    @pkmdindia2626 5 років тому +20

    Sheetalan And Moidu meet super 😂😂😂😂😂😂😀😀😀

  • @shebiind8131
    @shebiind8131 5 років тому +13

    Sumesh chetan powlichu
    Achu maaama🤩🤩

  • @unnipkv8818
    @unnipkv8818 5 років тому +80

    വർഷങ്ങളായി തുടർന്ന് വരുന്ന ജാതിമതപ്രീണനമാണ് ഇവിടുത്തെ വോട്ട് രാഷ്ട്രീയം. അങ്ങനെയല്ലാതെ ഒരു പാർട്ടിക്കും ഇവിടെ രാഷ്ട്രീയപ്രവർത്തനം നടത്താൻ കഴിയില്ല എന്നതാണ് ഇന്ത്യൻ പാർട്ടി രാഷ്ട്രീയത്തിന്റെ ദുരവസ്ഥ.!👍

  • @userAVJ
    @userAVJ 5 років тому +273

    ആര് ഭരിച്ചാലും പണിക്ക് പോയില്ലേൽ 3ഞ്ചും

  • @sumeshsumesh2404
    @sumeshsumesh2404 5 років тому +26

    Sathyaseelan very talented artist

  • @shimodChithrakala6839
    @shimodChithrakala6839 Рік тому +4

    12:20 ആലോചിച്ചു 😎ഞാൻ നില്കുന്നില്ല 😄😊

  • @Monuttan_from_NewZealand
    @Monuttan_from_NewZealand 5 років тому +16

    സലീം ഇക്ക സൂപ്പർ😂😂😂

  • @68.sreeharisunil77
    @68.sreeharisunil77 3 роки тому +8

    Pyari 😂😂😂😂 kidu my favourite in marimayam

  • @fatheenhareef
    @fatheenhareef 5 років тому +206

    Cpm =sugathan
    Congress =pyari
    Bjp =sulochana

    • @milanpoly9153
      @milanpoly9153 5 років тому +6

      bjp=sulochana.......correct anetta....

    • @nazmalnazim9154
      @nazmalnazim9154 5 років тому +3

      Raghavetanta pengal-priyanka Gandhi

    • @nazmalnazim9154
      @nazmalnazim9154 5 років тому +2

      Avr adhil udeshichath rahulinte pengal enanen 5:35

    • @INRSuperChat
      @INRSuperChat 5 років тому +1

      Hhh 1:20

    • @randomguyy5837
      @randomguyy5837 3 роки тому +1

      @@nazmalnazim9154 😀 അതെന്താ സഹോദരി കുടുംബവും ഒക്കെ സിപിഎം lum ഉണ്ട്.

  • @jijunv8457
    @jijunv8457 2 роки тому +13

    ഇങ്ങനെ ഒരു സത്യം അവതരിപ്പിച്ചു നാണം കെടുത്തുന്ന ഒരു ടീം... സൂപ്പർ..

  • @mohdidea
    @mohdidea 5 років тому +69

    *നിങ്ങൾക്ക് പകരം നിങ്ങൾ മാത്രം*

  • @Vivek-rg1we
    @Vivek-rg1we 5 років тому +45

    very much underrated serial !!! ACtors are so fantastic, amazing direction, wish this Marimayam continues!!!

  • @jayakrishnankg7970
    @jayakrishnankg7970 3 роки тому +10

    2021 ഇലക്ഷന് സമയത്തു കണ്ടവർ ഇബടെ come on

  • @ShariAdhi-ec5zr
    @ShariAdhi-ec5zr 4 місяці тому +1

    വാക്കുകൾ കൊണ്ട് പറയാൻ പറ്റുന്നില്ല. മറിമായം oru rekshem ഇല്ല 🙌🙌🙌

  • @bashirpandiyath4747
    @bashirpandiyath4747 5 років тому +30

    *ശ്യാമളയുടെ റോൾ ഏറ്റവും നന്നായി അവതരിപ്പിക്കുന്ന പ്രേക്ഷകരുടെ പ്രിയ നടി മഞ്ചു പത്രോസ് മറിമായം പ്രോഗ്രാമിൽ ഇനി ഉണ്ടാവാൻ സാധ്യത ഇല്ല* ...
    *എങ്കിലും തിരിച്ചു വരണം എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു*
    😣😣😣😣😣😣😣😣

  • @muhammedashik6995
    @muhammedashik6995 4 роки тому +19

    ശീതളനെ കണ്ടപ്പോൾ തോമസ് മാഷിനെ ഓർമ വരുന്നു

  • @thasneemponnadan7421
    @thasneemponnadan7421 5 років тому +15

    17:22 ഞാൻ പറയട്ടെ.... ഞാൻ പറയട്ടെ...
    അടിപൊളി skit

  • @abdulmajeed8769
    @abdulmajeed8769 Рік тому +1

    സലീം'' ''രാഷട്രീയ പ്രവർത്തകനായതിനാൽ വളരെ ഭംഗിയാക്കി

  • @r0yz
    @r0yz 5 років тому +49

    17:10 ഞൻ പറയട്ടെ 😅😅😅😅😅

    • @akashts2390
      @akashts2390 3 роки тому +1

      super👌👌👌👌👌👌👌

    • @r0yz
      @r0yz 3 роки тому

      @@akashts2390 🙏🙏🙏🙏ഒരു കൊല്ലം മുമ്പുള്ള കമന്റിനു റീപ്ലേ 😀😀😀❤️❤️❤️

    • @jose000
      @jose000 3 роки тому +1

      @@r0yz .

    • @jose000
      @jose000 3 роки тому

      @@akashts2390 .

    • @r0yz
      @r0yz 3 роки тому

      @@jose000 ചത്തിട്ടില്ല 😂😂😂

  • @reality9447
    @reality9447 4 роки тому +12

    ഇതാണ് സൂപ്പർ എപ്പിസോഡ്,നിങ്ങൾക്ക് പകരം നിങ്ങൾ മാത്രം
    മാറി മാറി ഭരിക്കുന്ന തെമ്മാടികൾ പൊതുജനങ്ങളെ കഴുതകളാക്കികൊണ്ടിരിക്കുകയാണ്.

  • @mohammedbasil3841
    @mohammedbasil3841 Рік тому +5

    17:15 🤣

  • @acsumeshvazhakkad4042
    @acsumeshvazhakkad4042 5 років тому +41

    ശൃാമള ചേച്ചി എവിടെ ??
    സൂപ്പര്‍ എപ്പിസോഡ് 👌👌👌👌

  • @9745007898
    @9745007898 3 роки тому +17

    Simply awesome team #Marimayam. Love you all with heart. Thank you for this wonderful program.

  • @jamshikappad8284
    @jamshikappad8284 5 років тому +113

    K v തോമസിനെ ഉദ്ദേശിച്ചിട്ടില്ല😃😃😃😃😃😃

  • @riyasmp3037
    @riyasmp3037 2 роки тому +5

    മുഖ്യമന്ത്രി ആവാൻ ഇരിക്കാണ് സുമേഷേട്ടൻ 😄😄😄

  • @bijomonmb6999
    @bijomonmb6999 3 роки тому +11

    22:40 പാട്ട് സത്യമായ വരികള്‍
    ജന്മം തുലച്ച കോന്തന്മാര്‍

  • @akshaytc2798
    @akshaytc2798 2 роки тому +2

    Pyaarii😎😎

  • @remyeshdakshina1041
    @remyeshdakshina1041 5 років тому +5

    20: Min.. കലക്കി

  • @peaceout6002
    @peaceout6002 5 років тому +14

    A big fan from mangalore upload daily!!!

  • @sudeeptk196
    @sudeeptk196 Рік тому +4

    17:14 🤣🤣🤣

  • @shabeerm8432
    @shabeerm8432 5 років тому +53

    പൊതുജനത്തെ വീണ്ടും വീണ്ടും മണ്ടൻ മാർ ആക്കുന്നു

  • @sujathachandrachoodan868
    @sujathachandrachoodan868 2 роки тому +9

    Please also display the names of the scriptwriter director and
    All background workers in a more prominent way.
    Apart from the super actors it is their contribution also that makes Marimayam such a great success.

  • @Greenland294
    @Greenland294 5 років тому +79

    ശ്യാമളയെ അടുത്ത എപ്പിസോഡിൽ കണ്ടില്ലെങ്കിൽ സ്വഭാവം മാറും.

    • @sskkvatakara4647
      @sskkvatakara4647 5 років тому

      RΔJΣΣβ She Left

    • @megpavi
      @megpavi 5 років тому +1

      That's sad..

    • @rashie5222
      @rashie5222 5 років тому

      അവർ തിരക്കിൽ ആവും ചിലപ്പോൾ

    • @malabarmanual7754
      @malabarmanual7754 5 років тому +2

      ശ്യാമള ഈ പരിപാടി നിർത്തി പോയതാ.... അല്ലാതെ ഇവര് പുറത്താക്കിയതല്ല.. വലുത് കിട്ടുമ്പോൾ ചെറുത്‌ വേണ്ട..

  • @july99887766
    @july99887766 11 місяців тому +1

    Sobha surendran kidu

  • @verytruegoodreminderforallLali
    @verytruegoodreminderforallLali 3 роки тому +2

    ഞാൻ ഇപ്പോൾ ആദ്യമായി കണ്ടു.
    വിശേഷേമായി.
    എത് കാലത്തും പ്രസക്തമായ പ്രമേയവും.
    അഭിനന്ദനങ്ങൾ.

  • @aythrissur990
    @aythrissur990 5 років тому +7

    17:20 pyaari😂😂

  • @usmanpk1438
    @usmanpk1438 3 роки тому +12

    ഞാൻ പറയട്ടെ റഹീം 🙄🙄🙄

  • @wayfarerdreamz
    @wayfarerdreamz 5 років тому +23

    പ്യാരി ഇഷ്ടം

  • @shamon424
    @shamon424 5 років тому +5

    22:12 kidu

  • @RS-km3fd
    @RS-km3fd 5 років тому +61

    *ഏതു കുറ്റിച്ചൂലിനെ നിർത്തിയാലും എന്നുള്ളത് കലക്കി* 😉😜😂

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 3 роки тому +5

    12:32 VSine vech election jayich ippozhathe CM ne orma vannu..sumeshettan rocks

    • @Athulsudarsanan
      @Athulsudarsanan 3 роки тому

      ഉമ്മനെ കാണിച് മുഖ്യന് ആവാൻ നോക്കുന്ന ചെന്നിയെയും ഓര്മ വന്നു

    • @pauloseputhenpurackal3135
      @pauloseputhenpurackal3135 3 роки тому

      @@Athulsudarsanan അതിനും സാധ്യത ഉണ്ട്... But തറ കളികൾ കളിക്കാൻ Marxistkaar aan ഏറ്റവും മിടുക്കർ🚩🚩

  • @nadeemmahshooque5314
    @nadeemmahshooque5314 5 років тому +3

    super episode with a great message

  • @mythoughtsaswords
    @mythoughtsaswords Рік тому +1

    Aa kettippitathamaanu bhayankaram ! Polichu

  • @sreedevinamboothiri9796
    @sreedevinamboothiri9796 5 років тому +56

    സംഭവം സൂപ്പർ.... ന്താല്ലേ.... ശ്യാമളയും ഉണ്ണിയും എവിടെ???

    • @amskayalam8733
      @amskayalam8733 4 роки тому

      എചചബഡഡഡജഝഝഡഡഡഡഡഠഷ ഷബമണണണണബഫപപപപപനനനനനലതൊഓഏജഝഘഞഘ

  • @shaamlaharis4123
    @shaamlaharis4123 5 років тому +122

    Manju (Shyamala ) venamenn ullavar like plss

    • @ranjumasirah6221
      @ranjumasirah6221 4 роки тому +1

      Bhayankara missing anu....manju ne...thirich vannal orupad santhosham

    • @facesmedia9548
      @facesmedia9548 3 роки тому +1

      വേണ്ടേ വേണ്ട

  • @abhishekpm2912
    @abhishekpm2912 Рік тому +1

    Satyasheelan pattambikuru fans

  • @HappySad547
    @HappySad547 5 років тому +151

    ശ്യാമള ഇല്ലാതെ ഒരു രസവും ഇല്ല. ശ്യാമളയെ തിരിച്ചുകൊണ്ടുവരു പ്ലീസ്

    • @naheemmuhammed2050
      @naheemmuhammed2050 5 років тому

      Shyamala aaranu

    • @ceekeyes
      @ceekeyes 5 років тому +1

      നിനക്ക് ശ്യാമള നിർബന്ധമാണോ

    • @HappySad547
      @HappySad547 5 років тому +1

      SADHIQUE CHEMMERI KANDY ആണെങ്കിൽ??

    • @ceekeyes
      @ceekeyes 5 років тому

      പരിഗണിക്കാം

    • @ribzcosmos1986
      @ribzcosmos1986 5 років тому +1

      Shyamala pwoliyanu

  • @hafsathvpvaliyaparambath6417
    @hafsathvpvaliyaparambath6417 3 роки тому +9

    No criticism about marimaym, perfect 😂😂😂

  • @dineshktp
    @dineshktp 5 років тому +26

    ഒരു രക്ഷയുമില്ല..പൊളിച്ചു..വിവിധ പാർട്ടികളിലെ കോമാളി നേതാക്കൾ പറയുന്നതിനനുസരിച്ച് രാഷ്ട്രീയമായും ,മതപരമായും വേർതിരിഞ്ഞ് നിന്ന് പരസ്പരം ചെളി വാരി എറിയുന്ന കേരളത്തിലെ കൂപമണ്ഡൂക ജനതയ്ക്ക് ഈ സീരിയിലിലുള്ള സാരം എന്തെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി കൂടി ഉണ്ടാവുമെന്ന വിചാരിക്കാൻ വയ്യ

  • @vaishivlogs8343
    @vaishivlogs8343 5 років тому +2

    Wow.. super message to public..

  • @marydavis5501
    @marydavis5501 4 роки тому +9

    Watching this episode in 2020. Hope this program never ends.

  • @saraths7646
    @saraths7646 5 років тому +25

    Rande azhchathe upload cheyye bro

  • @muhammadmidlaj6336
    @muhammadmidlaj6336 2 роки тому +3

    ഒരേയൊരു പ്യാരി 😁

  • @wolverine7008
    @wolverine7008 5 років тому +9

    ഇജ്ജാതി waiting ആരുന്നു 😍😍😘😘

  • @abdulnazar5608
    @abdulnazar5608 5 років тому +86

    കാലിക പ്രസക്തം വോട്ടർമാരെ വിഡ്ഢികളാകുന്ന ഭരണവർഗത്തിന്റടെ ഉളുപ്പില്ലായ്മയെ തുറന്നു കാണിക്കുന്ന മെസ്സേജ്

  • @majeed4527
    @majeed4527 5 років тому +95

    ഏത് കുറ്റിച്ചൂലിനെ നിർത്തിയാലും വിജയിക്കുന്ന മണ്ഡലം... അജയ് തറയിൽ😄

  • @uniquechild6357
    @uniquechild6357 5 років тому +5

    Kick-ass episode! Sensitisation of the hour.

  • @vijaykrishnansatheesh6255
    @vijaykrishnansatheesh6255 2 роки тому +2

    Ithokke kaanumbozhaan star magicile chali okke eduth kinattil idaan thonunnath🙌🏼.....

  • @Everything_for_you3
    @Everything_for_you3 2 роки тому +2

    മറിമായം ആക്ടർ names
    വിനോദ് കോവൂർ =മൊയ്തു
    സലിം ഹസ്സൻ =പ്യരിജാതൻ
    മണി ഷൊർണൂർ =സുഗതൻ
    ഖാലിദ് =സുമേഷ്
    റിയാസ് = മന്മദൻ
    സ്നേഹ ശ്രീകുമാർ=മണ്ടൊതിരി
    മഞ്ജു പത്രോസ്=ശ്യാമള
    നിയാസ് ബക്കർ=കോയ, ശീതലൻ
    ശിധർത് ശിവ =സ്വയംവരം
    മണികണ്ഠൻ പട്ടാമ്പി=സത്യശീലൻ
    രചന= വത്സല
    ഉണ്ണിരാജ്=ഉന്നി
    ശ്രീകുമാർ =ലോളിതൻ

  • @sayedsayed8932
    @sayedsayed8932 5 років тому +8

    niyaz super and total team nise

  • @shajeersha
    @shajeersha 5 років тому +9

    17:20 നിങ്ങൾ അന്വേഷിക്കുന്നത് 😃

  • @arjs8708
    @arjs8708 5 років тому +8

    *എനിക്കേറ്റവും ഇഷ്ടം മണ്ഡുവിനെ ആണ് 😍😍😍😘😘😘💕💕💕*

  • @siddikhtm9542
    @siddikhtm9542 2 роки тому +3

    അവസാനം പൊളിച്ചു 👍🏻👌🏻👌🏻👌🏻