#Marimayam

Поділитися
Вставка
  • Опубліковано 26 січ 2019
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install Subscribe to Mazhavil Manorama now for your daily entertainment dose :
    ua-cam.com/users/subscription_c...
    Marimayam: Marimayam this week handles a major problem due to the corrupted political system. Watch Marimayam full episode here.
    Follow us on Facebook : / mazhavilmanorama.tv
    Follow us on Twitter : / yourmazhavil
    Follow us on Google Plus : plus.google.com/+MazhavilMano...
    To go to the show playlist go to: bit.ly/2nuFrNn
    About the show:
    Marimayam is a sitcom aired on Mazhavil Manorama that depicts certain real public incidents that common people come across. This popular comedy show conveys a real picture of government offices in Kerala.
    Marimayam uses humour and satire to tug at the red tape that entangles people in rules and regulation. The show highlights sleaze, incompetence and delay in government offices, public and private institutions. The series shows the common man and his woes as he runs from one office to the other in search of a solution to his problems. Sathyasheelan, Koya, Valsala, Mandodari and Syamala, all characters in the show, highlight how red tape often strangles the common man or ties him in knots.
    Lead Actors and their roles:
    Sneha Sreekumar ,
    Manju Sunichen,
    Niyas Backer,
    Manikandan Pattambi,
    Vinod Kovoor,
    Sidharth Shiva,
    Riyas,
    Mani Shornur,
    Khalid,
    About the Channel:
    Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds colour to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam.
    Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
    MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD.
  • Розваги

КОМЕНТАРІ • 525

  • @Godsownmedia
    @Godsownmedia 5 років тому +153

    സത്യേട്ടാ നിങ്ങളാണ് എന്റെ ഹീറോ.
    Love you so much. 😘

  • @digitalmarketer9491
    @digitalmarketer9491 5 років тому +376

    ഈ സീരിയൽ കാണാൻ ആളുകൾ തീരെ കുറവണല്ലോ ഈശ്വരാ ..ഇത്ര മനോഹരമായ ഒന്നിനെ ഒരിക്കൽ തിരിച്ചറിഞ്ഞാൽ പിന്നെ ആരും ഉപേക്ഷിക്കില്ല ..തീർച്ച ..
    എന്റെ ഏക ആശ്വാസം ..

  • @bijusisupalan1921
    @bijusisupalan1921 5 років тому +372

    പ്യാരി ( സലിം) സ്പോട്ട് തമാശകൾ അടിക്കാൻ ബെസ്റ്റ്‌
    ഒരു ഭാവമാറ്റവും ഇല്ലാതെ സിമ്പിൾ ആയി ചെയ്യുന്നുണ്ട് 👍🏻👍🏻👍🏻👍🏻

    • @hibahadi4119
      @hibahadi4119 5 років тому +4

      Biju Sisupalan ശരിയാ

    • @anvrshanu712
      @anvrshanu712 3 роки тому +1

      Abide veyil, tape complaint 😄😄

  • @feminasakariya4049
    @feminasakariya4049 4 роки тому +33

    ആകെ ഒരു വെട്ടവും വെളിച്ചവും ഉള്ളതും ആയിരുന്നു അതിന് ലീവും കൊടുത്തു. പ്യാരി പൊളിയാണ്

  • @alv1251
    @alv1251 3 роки тому +39

    ഇതിൽ എല്ലാവരും സൂപ്പർ അഭിനയം.

  • @abrahamka4089
    @abrahamka4089 4 роки тому +66

    "ആകെയൊരു വെട്ടോം വെളിച്ചോം ഉണ്ടാരുന്നതായിരുന്നു അതിനെ വീട്ടിൽ പറഞ്ഞു വിട്ടു."
    എന്റെ പ്യാരി കലക്കി

  • @annapremnabas4286
    @annapremnabas4286 5 років тому +271

    "ആകെ ഒരു വെട്ടോം വെളിച്ചോം ഉണ്ടായിരുന്നതാണിവിടെ, അതിനെ വീട്ടീ പറഞ്ഞു വിട്ടു "😂😂😂😂😂😂👍

  • @-vishnu2948
    @-vishnu2948 5 років тому +612

    *ദയവ് ചെയ്തു ഈ പരിപാടി നിർത്തരുത് ഒരിക്കലും.😘*

  • @asifras6241
    @asifras6241 5 років тому +152

    മന്മഥൻ ഫാൻസ് like here😁😁😁

    • @davisc.augustin4000
      @davisc.augustin4000 3 роки тому +1

      marimayathile karivepala

    • @Vk-uo3ed
      @Vk-uo3ed 3 роки тому +3

      @@davisc.augustin4000 onn podo..manmadan kidu an

    • @mallutubez4263
      @mallutubez4263 2 роки тому +1

      @@davisc.augustin4000 ath ninte vappa

  • @adarshsomankutty
    @adarshsomankutty 5 років тому +91

    പ്യാരി ഒടുക്കത്തെ കൗണ്ടറുകളാണല്ലോ .😂😂

  • @wayanadwayana
    @wayanadwayana Рік тому +5

    നല്ല ഒരു പ്രോഗ്രാം തന്നെയാണ് മറിമായം ഇതിലെ എല്ലാ കഥാപാത്രങ്ങളും എനിക്ക് ഇഷ്ടമാണ്. ഒരുപാട് ചിന്തകൾ കൊണ്ടുവരുന്നുണ്ട് ഈ പ്രോഗ്രാം ❣️❣️❣️❣️

  • @zubair.makasaragod
    @zubair.makasaragod 5 років тому +70

    സർക്കാർ കാണേണ്ട എപ്പിസോഡ്
    ഇതുപോലോത്ത വില്ലേജ് ഉദ്യോഗസ്ഥൻ ഇണ്ടായാൽ കേരളം എന്നെ രക്ഷപെട്ടേനെ

  • @shemiash1278
    @shemiash1278 5 років тому +170

    മാറിമായതിനു തുല്യം മറിമായം മാത്രം ....ഒരോ ആഴ്ചയിലും വ്യത്യസ്തമായ പ്രേമേയങ്ങൾ അവതരിപ്പിച്ചു പ്രേക്ഷകരെ ഒട്ടും ബോറടിപ്പിക്കാതെ ചിന്തിപ്പിച്ചും ചിരിപ്പിച്ചും മുന്നേറുന്ന ഒരു നല്ല പ്രോഗ്രാം ......മറിമായം rockzzz 😍😍✌🏻✌🏻👍🏻👍🏻

  • @anilvr7991
    @anilvr7991 4 роки тому +15

    സമ്പവം കലക്കി വില്ലേജ് ഓഫീസർ ......
    ഓഫീസിൽ വന്ന് പജ്ജ് ചെയ്തു ലീവ് യെടുക്കുന്നത്
    അതും കലക്കി ....
    യതാര്‍ത്ത ജീവിതത്തില്‍
    ഓഫീസുകളില്‍ ഒരു മിന്നൽ പരിശോധന മേലുദ്യോഗസ്ത്തര്‍ നടത്തിയിരുന്നവെകില്‍🙄🙄😇

  • @amcomingforu440
    @amcomingforu440 5 років тому +277

    പൊയ കയ്യേറിയ ഹമുക്കുകൾ ആണോ ഈ dislike അടിച്ചേക്കുന്നതു 😛???

  • @zubair.makasaragod
    @zubair.makasaragod 5 років тому +46

    മറിമായം ഫാൻസ്‌ ലൈക്‌ here
    👍👍👍👍👍👍

  • @vishnubichu305
    @vishnubichu305 3 роки тому +49

    ഉണ്ണിചേട്ടൻ ചെറിയ ഒരു സീനിൽ ആണ് വരുന്നതെങ്കിലും ആ സീൻ ഗംഭീരമാക്കി എടുക്കുന്ന അദ്ദേഹത്തെ എത്ര അഭിനന്ദിച്ചാലും മതി ആവില്ല...

  • @4temedia558
    @4temedia558 4 роки тому +38

    മൊയ്തു പൊളി 👍👍👍

  • @moideen.kaippallykaippally7750
    @moideen.kaippallykaippally7750 3 роки тому +9

    "എസ്പാസല്യ പ്രോസൂകോട്ടഡ് " സ്പാനിഷ് ആണ് ന്ന് തോന്നണു

  • @harisbabu1030
    @harisbabu1030 5 років тому +76

    🌹🌹"SAVE ALAPPAD STOP MINING"ഇതിനെ കുറിച്ച് ഒരു എപ്പിസോഡ് വേണം. പ്ലീസ് 💍🌷

    • @manuprajeesh
      @manuprajeesh 3 роки тому +2

      ചെയ്യൂല്ല......... അതിനുള്ള Guts ഇവന്മാർക്കില്ല....

  • @MrRahulskumar
    @MrRahulskumar 3 роки тому +33

    ഈ പൊയേനെ പയേ പൊയയാക്കി ഒയുക്കാന്‍ വേണ്ടീട്ടാണ് Transfer ഉം മേടിച്ചിട്ട് ഞമ്മള് നേരേ ഇങ്ങോട്ട് പോന്നത് 😂😂😂😂

  • @shihabmohammed5599
    @shihabmohammed5599 5 років тому +22

    പറമ്പ്‌ നിറയെ അപ്പൂപ്പന്‍😀

  • @vijayantv1170
    @vijayantv1170 2 роки тому +17

    ചിരിച്ചു ചത്തു പോകും സ് ഐ സൂപ്പർ 😂😂

  • @EXASUPER
    @EXASUPER 5 років тому +92

    Unni Rocks, like Unni👍😁😀

  • @rajeshkrishnan1347
    @rajeshkrishnan1347 5 років тому +48

    പരിസ്ഥിതി നാശമുണ്ടാക്കുന്നവർക്ക് പ്രകൃതി തന്നെ മറുപടി കൊടുക്കുന്നുണ്ട്. പ്രളയത്തിൽ അത് വ്യക്തമായതാണ്.
    ഇത് പോലെ പ്ലാസ്റ്റിക്കും വലിയ വിപത്താണ്. അതിനെ കുറിച്ച് കൂടി ഒരു എപ്പിസോഡ് ചെയ്യൂ. പരിസ്ഥിതി വിഷയങ്ങൾക്ക് കൂടുതൽ സമയം നീക്കി വെക്കണം. ഇല്ലെങ്കിൽ അടുത്ത തലമുറക്കല്ല ഈ തലമുറക്ക് തന്നെ ഭൂമിയിൽ വാസം സാധ്യമല്ലാതാവും

  • @sudheeshk3135
    @sudheeshk3135 4 роки тому +13

    ആകെ ഒരു വെട്ടവും വെളിച്ചവും ഉണ്ടായിരുന്നതാണ് ഇവിടെ

  • @muneerkozhikoden2307
    @muneerkozhikoden2307 5 років тому +660

    ഉണ്ണി കലക്കി ഉണ്ണി ഫാൻസ്‌ ഇതിൽ ലൈക് അടിക്കൂ

    • @MJ98.
      @MJ98. 5 років тому +8

      Muneer Kozhikoden ishatamanu but like tharilla.

    • @Haseebshake1731
      @Haseebshake1731 5 років тому +9

      ഉണ്ണി എപ്പളും കിടുവാണ് കണ്ടാൽ തന്നെ ചിരിവരും.

    • @sanalkumar3285
      @sanalkumar3285 3 роки тому +1

      @@MJ98. l

    • @nisarmuhammad733
      @nisarmuhammad733 3 роки тому

      @@Haseebshake1731 നിങ്ങൾ പറഞ്ഞതു ശരിയാണ്

    • @Farsin123
      @Farsin123 3 роки тому

      @@Haseebshake1731 yes

  • @lalitasingh5546
    @lalitasingh5546 2 роки тому +10

    This is the best serial I have ever seen. I don't watch any other serial. All actors are very good. Please keep it up

  • @kingofjustice369
    @kingofjustice369 5 років тому +10

    അതെ... കേരളത്തിലുണ്ടായ പ്രളയം പ്രകൃതിയുടെ ചൂഷണം കൊണ്ടുമാത്രം ഉണ്ടായതല്ല. അതും മറ്റുചിലരുടെ പദ്ധതികൾ കൂടിയായിരുന്നു എന്ന് നിങ്ങൾ മനസ്സിലാ ക്കുന്നത് നന്നായിരിക്കും

  • @Althu.
    @Althu. 5 років тому +30

    *ഓരോ എപ്പിസോഡും ഓരോ സന്ദേശം ആണല്ലോ താങ്ക്സ് മറിമായം ടീംസ്*

  • @monjanzzkazrod9523
    @monjanzzkazrod9523 5 років тому +12

    Kasrottaran ഉണ്ണി പൊളിച്ചടുക്കി

  • @shukooryousuf712
    @shukooryousuf712 5 років тому +236

    ഉണ്ണി ഫാൻസ്‌ ഉണ്ടോ ഇവിടെ 😘👍👍

  • @remyaraveendran528
    @remyaraveendran528 5 років тому +11

    7:35 kakka (crow) parakuna scene kollam..

  • @manuohm.9830
    @manuohm.9830 3 роки тому +7

    പ്യാരി ഒരു രക്ഷേം ഇല്ല ❣️

  • @jamnasnasunasu7916
    @jamnasnasunasu7916 5 років тому +47

    ശാരദ പൊയാ🤣🤣🤣

  • @georgejos1170
    @georgejos1170 4 роки тому +11

    നാം ചെയ്യുന്ന പ്രവൃത്തികൾക്ക് പ്രകർതി ന്യായാധിപ ൻ ആകുന്ന കാലം വന്നു കഴിഞ്ഞു !

  • @unnipkv8818
    @unnipkv8818 5 років тому +40

    Well done team marimayam,👍👍😍😍😍പുഴകളും തോടുകളുമൊക്കെ കയ്യേറി വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് ഇല്ലാതാകുമ്പോഴാണ് ഈ പ്രളയമൊക്കെ ഉണ്ടാകുന്നത് എത്ര അനുഭവിച്ചാലും പഠിക്കാത്ത മനുഷ്യർ.!!

    • @anilmele5606
      @anilmele5606 8 місяців тому

      സൂപ്പർ എപ്പിസോഡ് 😍

  • @freekyboy9327
    @freekyboy9327 4 роки тому +10

    Manmadante kazuth kando😂😂😂🤣

  • @TS-wn9un
    @TS-wn9un 5 років тому +27

    ആകെ ഒരു വെട്ടോം വെളിച്ചോം ഉണ്ടായതാണിവിടെ അതിനെ പറഞ്ഞ്‌ വീട്ടിൽ വിട്ടു 20:30 പാരിജാതൻ വിറ്റ്‌

  • @thajuabdul733
    @thajuabdul733 5 років тому +5

    സൂപ്പർ എപ്പിസോഡ് അവസാനത്തെ രണ്ട് വാക്ക് അടിപൊളി എല്ലാപേരും തകർത്തു MARIMAAYAM MARIMAAYAM തന്നെ : : : ;;;;

  • @vivivsvdq7554
    @vivivsvdq7554 3 роки тому +8

    ORIGINALITY......BEST PGM IN MALLU INDUSTRY

  • @casmediacreations2090
    @casmediacreations2090 4 роки тому +13

    Pyaari..... ⭐⭐⭐⭐⭐ Star of the episode 👏👏👏👏

  • @shafeeqhusin1551
    @shafeeqhusin1551 5 років тому +71

    മന്മഥൻ അടുപ്പുനടുത്തിരുന്ന പ്ലാസ്റ്റിക്കുപ്പിപോലെ

  • @ASHIMA3D
    @ASHIMA3D 5 років тому +48

    My favourite program marimayam 😍niyas ikka chunk 😍

  • @subisubi4078
    @subisubi4078 5 років тому +6

    മറിമായം കൊണ്ട് അവരെ മാറ്റാൻ കഴിയില്ല നമുക്ക് ഒരു സമാധാനത്തിന്ന് അല്ലാതെ എന്ത്

  • @monussvlogs8977
    @monussvlogs8977 5 років тому +8

    Anu അടിപൊളി.

  • @sreekumarsc
    @sreekumarsc 5 років тому +18

    സര്‍ക്കാര്‍ ഓഫീസ് ആയിട്ട് കലണ്ടര്‍ മനോരമ തന്നെ....

  • @althaf2663
    @althaf2663 5 років тому +36

    ഉണ്ണി ഫാൻസ്

  • @sunilrajamani1211
    @sunilrajamani1211 5 років тому +7

    Katta support for marimayam team👌👌😊😊💐😘😍😘😍

  • @vivekchandran6234
    @vivekchandran6234 5 років тому +13

    Team work great👏👏😘

  • @ShihabEntertainment
    @ShihabEntertainment 4 роки тому +15

    പ്രക്രതിയിൽ പോക്കിരത്തരം കാണിച്ചാൽ പ്രക്രിതിവിടില്ലാ മക്കളെ എന്നായാലും ഓർത്തോളിൻ

  • @ThePonyboy5
    @ThePonyboy5 5 років тому +13

    ശാരദപ്പുഴ :) :) ...ഇതിന്റെ സ്ക്രിപ്റ്റ് ഒരു എപിക്ക് ലെവലാണു...ഇത്രനാളായിട്ടും ആ നിലവാരം സൂക്ഷിക്കുന്നത് ഒരു സംഭവം തന്നെ

  • @nicsilvestroni9221
    @nicsilvestroni9221 5 років тому +5

    A word to Director : Do not remove Shiyamala Chechy or Manju from Marimayam! Because she is a true actor and do not change her when you seeing yellow ( Indian white) coloured girls ! 😏

  • @ajithgs803
    @ajithgs803 5 років тому +4

    KAYYERI,KETTIVALACHATHOKKE,PUZHA,THANNEYANGU,KONDUPOY,,,excellent,,realistic dialogue congrats

  • @luttus3697
    @luttus3697 5 років тому +55

    Dislike അടിച്ചവർ പുഴ കൈയേറിയവർ ആണെന്ന് തോനുന്നു 😂😂😂

  • @mammumammaaz8784
    @mammumammaaz8784 5 років тому +4

    Aa puthiya pen Koch pwolich🔥🔥

  • @vipindas1626
    @vipindas1626 5 років тому +8

    Ithey ith nighlk alaknm enn endenkil shavathe chavitti venam alakkan ...sumesh chettan rocksssss

  • @abulaabz2611
    @abulaabz2611 Рік тому +1

    Addicted
    ഇദ് കാണാതെ പറ്റില്ല എന്നായി 😊

  • @harisharis1217
    @harisharis1217 3 роки тому +3

    TAP കേടുവന്നു എന്റെ പ്യാരി

  • @Paul-lt8hv
    @Paul-lt8hv 3 роки тому +4

    Informative episode
    👍

  • @sujumon005
    @sujumon005 5 років тому +6

    Tamar padar ഇൽ നിന്നും മുങ്ങിയ അനുക്കുട്ടി ഇവിടെ പൊങ്ങിയോ????

  • @manujoy4392
    @manujoy4392 5 років тому +18

    Mass entry ഉണ്ണി 3:00

  • @cbsuresh5631
    @cbsuresh5631 2 роки тому +15

    Always a good message or content is there in all the serial..
    The best Malayalam serial

  • @nijasmuhammad8812
    @nijasmuhammad8812 5 років тому +2

    മറിമായം ഇന്നത്തെ എപ്പിസോഡ് സൂപ്പർ

  • @aruncm3295
    @aruncm3295 3 роки тому +7

    14:58 വില്ലേജ് ഓഫീസിൽ മഴവിൽ മനോരമയുടെ ഫയൽ ഇരിക്കുന്നു...

  • @gauthamjayasree
    @gauthamjayasree 2 роки тому +4

    Shooting location: Cloud9, Kumbalam, Kochi.
    Awesome ambience with interior mini pool.

  • @ansarsweet
    @ansarsweet 2 роки тому +1

    E episodele thudakam ulla flute tune ethanennu aarkengilum arayamo????

  • @sachincalicut6527
    @sachincalicut6527 5 років тому +94

    Aliyan vs aliyan fans ivide undo undenkil onnu kanatte

    • @shajeelsetu5460
      @shajeelsetu5460 5 років тому +1

      Sachin Kashinadh ഉണ്ട 😅😅

    • @MJ98.
      @MJ98. 5 років тому +3

      Undu pakshe like tharilla

    • @user-yb1kl5kr1g
      @user-yb1kl5kr1g 5 років тому

      😁

    • @jpyoung3864
      @jpyoung3864 5 років тому

      ഉണ്ട് മറിമായം ഫാനും ആണ് തട്ടിയും മുട്ടിയും അങ്ങനെ ഈ ത്രയം ആണ് എന്റെ ഫേവറേറ്റ്

    • @shafeeqthottashery2225
      @shafeeqthottashery2225 5 років тому +2

      ആയിരുന്നു ആദ്യം ഇപ്പൊ അല്ല മണികണ്ഠൻ പട്ടാമ്പിയും ഫാസിലും പോയതോടെ എല്ലാം കുളമായി

  • @romariorocksss3902
    @romariorocksss3902 3 роки тому +1

    Iniyum oru 100000 episode undavatte ennu aashamsikkunni

  • @gafurgafur3774
    @gafurgafur3774 2 роки тому +1

    ഇത് എല്ലാ ഉദ്യോഗസ്ഥരും
    കണ്ട്,,, പറയുന്നുണ്ടാകും ഇവരെ കൊണ്ട് തോറ്റു എന്ന്... 🤭🤭🤭

  • @bijemedia290
    @bijemedia290 3 роки тому +2

    ഇങ്ങനെ പുഴ മണ്ണിട്ട് നികത്തിയിട്ടു തന്നെയാണ് സാറേ മാമൻ മാപ്പിള ചാനൽ ഓഫീസും കെട്ടിപ്പൊക്കിയിട്ടുള്ളത്

  • @underscodemalayalam4446
    @underscodemalayalam4446 3 роки тому +2

    So buttifull program in mayavil manorama

  • @sobinjames1252
    @sobinjames1252 3 роки тому +5

    അനുമോൾ 😍

  • @sonysony4168
    @sonysony4168 5 років тому +3

    Super BGM , super Concept

  • @muhammedusama4387
    @muhammedusama4387 5 років тому +5

    Amooma 3 kettiyatha😃

  • @noushadmoideennoushad6647
    @noushadmoideennoushad6647 Рік тому +1

    മണ്ഡോദരി നേഹ അടിപൊളി ആണ് അഭിനയം

  • @daskottoor5173
    @daskottoor5173 5 років тому +5

    Vettavum velichavum poyi😃😃😃(pyari )

  • @syhari
    @syhari 5 років тому +9

    Moidu = Sreeram Venkitaraman. But hero wins only in movies and serials.

  • @jyothishrace8873
    @jyothishrace8873 5 років тому +4

    സത്യശീലൻ outstanding

  • @jpyoung3864
    @jpyoung3864 5 років тому +7

    മറിമായം ഫാൻസ്‌ ഹായ്

  • @sidheeqchalil8411
    @sidheeqchalil8411 4 роки тому +5

    17:2 കരിപ്പൂര് വില്ലെജ് ഓഫിസ് ഇല്ല

  • @vitg7043
    @vitg7043 2 роки тому +6

    I've never seen such characters. I don't have energy to laugh anymore. Amazing.

  • @fatheenhareef
    @fatheenhareef 5 років тому +9

    പിടലി മന്മദൻ

  • @shamseeralipunnakkottil4844
    @shamseeralipunnakkottil4844 5 років тому +2

    സൂപ്പർ എപ്പിസോഡ്

  • @malootymalooty1194
    @malootymalooty1194 4 роки тому +5

    Super 😁😁😁😁

  • @hibahadi4119
    @hibahadi4119 5 років тому +4

    11:07 സുഗതൻ

  • @sodapunam6069
    @sodapunam6069 5 років тому +1

    കലക്കി

  • @Offthestrip_exploretocreate
    @Offthestrip_exploretocreate Рік тому +3

    Great climax 👏🏻👌🏻

  • @prasadpitt8443
    @prasadpitt8443 5 років тому +28

    ഇതിനു dislike അടിച്ചവർ കായൽ ചാണ്ടി പാർട്ടിക്കാർ തന്നെ ...!

  • @qatarliveameen526
    @qatarliveameen526 5 років тому +5

    unni and team kalakki 😄😄😄

  • @sreeraj1963
    @sreeraj1963 5 років тому +6

    Prayaga Kuttoos Marimayathil ethi enn pettenn thonnipoyiii 😁😁

  • @dhanyabipin2420
    @dhanyabipin2420 3 роки тому +2

    *ഈ പെണ്കുട്ടി ആ flowers ചാനലിലെ അനു അല്ലെ*

  • @hayatbuildersengineersarch2492
    @hayatbuildersengineersarch2492 5 років тому +10

    Moidu fans

  • @arunjpillaiarunjpillai4076
    @arunjpillaiarunjpillai4076 5 років тому +2

    പറമ്പ് നിറച്ച് അപ്പുപ്പന്മാരാ അതു പൊളിച്ച്

  • @004shabu
    @004shabu 2 роки тому +3

    Entha program ….super marimayam

  • @sajeersajisaji2370
    @sajeersajisaji2370 5 років тому +6

    Anu mole 😍❤️❤️👍🏻🌹

  • @manumanu7410
    @manumanu7410 5 років тому +1

    Nammude Kochu pengal anukutty..

  • @aiswaryanair2001
    @aiswaryanair2001 5 років тому +22

    This show is in some way an inspiration for youngesters to aim for a government job! Good job marimayam team! Whole hearted appreciation for setting up a new benchmark for such satirical shows with potential content!

    • @davissamuel5514
      @davissamuel5514 5 років тому

      9 the

    • @abhisheksdas9396
      @abhisheksdas9396 5 років тому

      Well said
      Itz youngster not youngester

    • @gtalks2784
      @gtalks2784 5 місяців тому

      ​@abhisheksdas9396 8🌎🌎🌎🌎🤣🤣🤣🤣🤣🤣🤣🤣🤣😅😅😅😅😅🦿🦾🦾🦾🦾🦾🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿👥👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👥👥👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣 ​@abhisheksdas9396 8🌎🌎🌎🌎🤣🤣🤣🤣🤣🤣🤣🤣🤣😅😅😅😅😅🦿🦾🦾🦾🦾🦾🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿👥👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👥👥👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣 ​@abhisheksdas9396 8🌎🌎🌎🌎🤣🤣🤣🤣🤣🤣🤣🤣🤣😅😅😅😅😅🦿🦾🦾🦾🦾🦾🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿👥👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👥👥👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣 ​@abhisheksdas9396 8🌎🌎🌎🌎🤣🤣🤣🤣🤣🤣🤣🤣🤣😅😅😅😅😅🦿🦾🦾🦾🦾🦾🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿👥👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👥👥👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣 👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣 👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣

  • @sureshkumarppnair4961
    @sureshkumarppnair4961 5 років тому +26

    ശ്യാമള ഇല്ലാത്ത എപ്പിസോഡ് ഉപ്പില്ലാത്ത കഞ്ഞി പോലെയാണ് ..

  • @nahassallu9157
    @nahassallu9157 5 років тому +1

    Ellaavarum ennathem Pole kalakki marimaayam ella divasavum undenkil nannaayirunnu