Marimayam | Episode 400 - Will Mammukka is the chief guest of Independence day..?

Поділитися
Вставка
  • Опубліковано 10 сер 2019
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Will Mammukka is the chief guest of Independence day..? Watch Marimayam full episode here.
    ► Visit our website for full episodes: www.mazhavilmanorama.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil Romantic couple !
  • Розваги

КОМЕНТАРІ • 621

  • @narayanankkv952
    @narayanankkv952 4 роки тому +238

    കണ്ണു നിറഞ്ഞു പോയി. മറിമായം ടീം. സ്വാതന്ത്ര്യദിനാഘോഷം എന്ന പേരിൽ കാട്ടിക്കൂട്ടുന്ന കോപ്രായക്കാർക്ക് ചെകിട്ടത്ത് കൊടുത്ത അടി.അസ്സലായിട്ടുണ്ട്. ബിഗ് സല്യൂട്ട് ടീം മറിമായം.

  • @pravasi6468
    @pravasi6468 4 роки тому +214

    എല്ലാ മറിമായം പ്രേക്ഷകർക്കും എൻറെ വലിയ പെരുന്നാൾ ആശംസകൾ... പെരുന്നാൾ ആഘോഷങ്ങൾ ഇല്ല ആശംസകൾ മാത്രം.,.. എല്ലാവരും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വേണ്ട വിധത്തിൽ സഹായങ്ങൾ എത്തിക്കുക

  • @jyothishv8836
    @jyothishv8836 4 роки тому +450

    ദേ തൊണ്ണൂറ് കഴിഞ്ഞ അപ്പാപ്പനായി..
    കഴിഞ്ഞ എപ്പിസോഡിലെ കോളേജ് കുമാരൻ..

    • @renanm2905
      @renanm2905 4 роки тому +3

      Poraaa

    • @prime16gb13
      @prime16gb13 4 роки тому +5

      അതാണ് മറിമായം.....

    • @yatrapremi7612
      @yatrapremi7612 4 роки тому

      യാത്രകൾ ഇഷ്ടപ്പെടുന്നവർ എന്റെ ചാനൽ ഒന്നു നോക്കു... ഇഷ്ട്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യണം
      നിങ്ങൾ എല്ലാവരുടെയും സഹകരണം ഉണ്ടെകിൽ എനിക്ക് എന്റെ ഈ ചാനൽ മെച്ചപ്പെടുത്താൻ സാധിക്കും...

    • @ABDUEROL
      @ABDUEROL 4 роки тому +1

      ua-cam.com/video/KXb37yDlZlg/v-deo.html
      ബഗത് സിംഗ് ഡൽഹി ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ബോബിട്ടത് എന്തിന്?

    • @nisamap3992
      @nisamap3992 4 роки тому

      Prime 16gb b
      03

  • @msvloge9699
    @msvloge9699 4 роки тому +334

    ദേശീയ ഗാനം കേൾക്കുമ്പോഴും , ദേശീയ പതാക കാണുമ്പോഴും എന്തെനില്ലാത്ത ആവേശവും രോമാഞ്ചവും. ഞാൻ ഒരു ഇന്ത്യക്കാരനായതിൽ അഭിമാനിക്കുന്നു. നന്ദി മറിമായം ടീം

    • @janamejayanp6398
      @janamejayanp6398 4 роки тому +5

      muhammed siyad , MNKnMmķķMmNĶ chormasex ūuuuuu7uūūuu chormasex u7ūu uuuuūuuuuuuu ū7ūūuuu ū7ūūuuu7 ķm.wwjjj

    • @binumtw
      @binumtw 4 роки тому +1

      @@janamejayanp6398 Enthu Patti കോയാ

    • @muhammediqbal6604
      @muhammediqbal6604 4 роки тому

      8

    • @Mrfacts_ge
      @Mrfacts_ge 3 роки тому +1

      Ahhvo 🙄sathyam njan parayaam ippozhathe kootikalodu aa padhaakayude munnil nilkaaan paranjaal avar Venamengil aa padhaaka vittattu odikalayum ....90s kazhinnavarkku ithu paranja manasilaakuo. ....

    • @Mrfacts_ge
      @Mrfacts_ge 3 роки тому +1

      🇮🇳

  • @jaapubelinjam6677
    @jaapubelinjam6677 4 роки тому +43

    മലയാളികളെ ഒരുപാട് ചിരിപ്പിച്ചും ചിന്തിപ്പിക്കുകയും ചെയ്യുന്ന മറിമായം &ടീംസ്‌ നു 🇮🇳സ്വാതന്ത്രദിനാശംസകൾ നേരുന്നു.....

  • @Annbabu
    @Annbabu 4 роки тому +353

    എനിക്ക് എപ്പോഴും തോന്നാറുണ്ട്..ഇന്ത്യയിൽ സ്വാതന്ത്ര്യം കൂടിപോയതാണ് പലരുടെയും കുഴപ്പം.. അല്ലെങ്കിൽ ആർക്കും അതിന്റെ വില അറിയില്ല..

    • @bababava4512
      @bababava4512 4 роки тому +2

      yes

    • @megmeg8409
      @megmeg8409 4 роки тому +1

      Yes

    • @MrSaac007
      @MrSaac007 4 роки тому +30

      ഇന്ത്യയിലെ സ്വാതന്ത്ര്യം കൂടിയത് കൊണ്ടാണ് പശുവിന്റെ പേരിലും ശ്രീരാമന്റെ പേരിലും പാവം ജനങ്ങളെ തല്ലി കൊല്ലുന്നത്

    • @georgeabraham9211
      @georgeabraham9211 4 роки тому +3

      enjoy it. Dont be tooo patriotic

    • @jleey
      @jleey 4 роки тому +7

      @@MrSaac007 adh avar swathandrya samarathil pangedukkade ottikodupp mathram parambaryam ulladh konda ....pand sayipp cheydhathinte bakki

  • @ananthakrishnankkd7675
    @ananthakrishnankkd7675 4 роки тому +108

    ശീതളൻ ചേട്ടൻറെ അവസാനത്തെ ആ അടി 😂😂😂😂 എന്റെ പൊന്നോ 😂

  • @jincemathew8512
    @jincemathew8512 4 роки тому +65

    അവര് സല്യൂട്ട് ചെയ്തപ്പോ അറിയാതെ ഞാനും സല്യൂട്ട് ചെയ്തു poi... ആ പതാക കാണുമ്പോ ഉള്ളിൽ ഒരു ആഹ്ലാദ തിര ആണ്..... വന്ദേമാതരം

  • @rkrparayil4569
    @rkrparayil4569 4 роки тому +266

    ആദ്യം ലൈക്ക് കൊടുക്കും...പിന്നെ പ്രോഗ്രാം കാണും... 100% ഗ്യാരന്റി... നിരാശരാകേണ്ടി വരാൻ ഒരു ചാൻസും തരില്ല മറിമായം Crew. ❤❤

    • @miscellaneousmix9499
      @miscellaneousmix9499 4 роки тому +1

      T

    • @rkrparayil4569
      @rkrparayil4569 4 роки тому +1

      Kk

    • @pravasi6468
      @pravasi6468 4 роки тому +1

    • @rkrparayil4569
      @rkrparayil4569 4 роки тому +1

      @@pravasi6468 ❤❤

    • @ansariansari3025
      @ansariansari3025 4 роки тому +2

      ആദ്യം രണ്ടു മിനിറ്റ് കാണും. പിന്നെ pause ചെയ്തു comments വായിക്കും . ശേഷം മൊത്തം കാണും, അവസാനം മ്മട commentum കൂട്ടിച്ചേർക്കും.... 🤩🤩😄😄

  • @abdulmuneer8861
    @abdulmuneer8861 4 роки тому +109

    ചെറിയൊരു option വേണേൽ എന്റെ പേരും എഴുതിക്കോ രണ്ട് പുസ്തകം എഴുതീട്ടുണ്ടല്ലോ ഉണ്ണി ഫാൻ...... ബലിപെരുന്നാൾ ആശംസകൾ

  • @user-pt8rv1et5m
    @user-pt8rv1et5m 4 роки тому +159

    ഉണ്ണി ചേട്ടൻ അടിപൊളി ആണ്.. ഡയലോഗ് ഡെലിവറി ആണ് പുള്ളിടെ ഹൈലൈറ്റ്

    • @bava125
      @bava125 4 роки тому +3

      ഞാൻ ഈ അടുത് ഏറ്റവും കൂടുതൽ ചിരിക്കുന്നത് ഉണ്ണിടെ ഡയലോഗുകൾ കണ്ടിട്ടാണ്

  • @midhun9378
    @midhun9378 4 роки тому +215

    400എപ്പിസോഡുകൾ.. കേരളത്തിലെ ആണുങ്ങളെയും ടിവിയുടെ മുന്നിൽ ഇരുത്താൻ പ്രേരിപ്പിച്ച 2 adar ഐറ്റംസ്
    മറിമായം ❤️ ഉപ്പും മുളകും ❤️

  • @manuqatar5568
    @manuqatar5568 4 роки тому +11

    മറിമായം കണ്ടാൽ ചിരിക്കാറുള്ളത് ഇത് കണ്ട കരഞ്ഞു നിയാസ്സ് ബെസ്റ്റ് നടൻ അബി നയിക്കാണന്ന് തോന്നില്ല ഒറജിനൽ👍

  • @sumeshnair9797
    @sumeshnair9797 4 роки тому +31

    മമ്മുക്കക്ക് ഒരു അവസരം കൊടുക്കാലോ,,😀

  • @user-ku2wt2mj9d
    @user-ku2wt2mj9d 4 роки тому +346

    മറിമായം സമയം കുറവാണ് ചുരുങ്ങിയത് ഒരു ചോറ് തിന്നുന്ന സമയം എങ്കിലും വേണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ ഇവിടെ?

    • @manafdosth613
      @manafdosth613 4 роки тому

      Yes

    • @manafdosth613
      @manafdosth613 4 роки тому

      @Bashee ഉളതരം പറയല്ലേ

    • @boomboom23023
      @boomboom23023 4 роки тому

      ethra samayam venam choru thinnan?

    • @manafdosth613
      @manafdosth613 4 роки тому +2

      @@boomboom23023 അത് കിലുക്കം ഒരു ജോക്ക് പറഞ്ഞതാവും വിട്ട് കള ബായ്

    • @mufeedhamufee3202
      @mufeedhamufee3202 4 роки тому +1

      😂

  • @abhilash4915
    @abhilash4915 4 роки тому +9

    21:58 അറിയാതെ കണ്ണ് നിറഞ്ഞു പോയി. I love india. Thanks മറിമായം team

  • @bashirpandiyath4747
    @bashirpandiyath4747 4 роки тому +45

    ഇന്ന് മറ്റു കമന്റ്സ് ഒന്നും ഇല്ലാ ...
    ഒരൊറ്റ കമന്റ് : നൗഷാദിക്കാ
    🥰😍💋😍🥰💋😍🥰💋

  • @indian2425
    @indian2425 4 роки тому +14

    ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന മറിമായം കണ്ണുകൾ നിറപ്പിച്ച് ചിന്തിപിച്ചു മറിമായം ടീമിന് സല്യൂട്ട്

  • @mubashirpulikkalofficial7977
    @mubashirpulikkalofficial7977 4 роки тому +220

    നിയാസെന്ന മികച്ച നടന് ബിഗ് സ്ക്രീനില്‍ കൂടുതൽ അവസരം കൊടുക്കൂ... അങ്ങേര് അഭിനയ കുലപതിയാണ്

  • @anasameenkp
    @anasameenkp 4 роки тому +391

    പ്രളയം പഠിപ്പിക്കുന്ന പാഠങ്ങൾ എല്ലാവരും എന്നും ഓർത്തിരുന്നെങ്കിൽ...തന്റെ സമ്പാദ്യം മുഴുവൻ ദുരിത ബാധിതർക്ക് നൽകിയ നൗഷാദ് ആണ് ഇത്തവണ താരം..അദ്ദേഹത്തിന്റെ ജോലിയിൽ സമൃദ്ധി ഉണ്ടാവട്ടെ..അദ്ദേഹത്തിന്റെ മനസ്സ് പോലെ കച്ചവടവും ഉയരട്ടെ..അത് പോലെ സ്വന്തം ജീവൻ ബലി നൽകിയ ലിലു വിനെയും ഇതേ അവസരത്തിൽ സ്മരിക്കപ്പെടേണ്ടതുണ്ട്..പ്രണാമം 😢

  • @navazshan
    @navazshan 4 роки тому +35

    Niyaska acting ❤️👍

  • @pravasi6468
    @pravasi6468 4 роки тому +67

    നിയാസ് പൊളിച്ചു എന്താ അഭിനയം

  • @shanibpv3324
    @shanibpv3324 4 роки тому +244

    ഉണ്ണി ഇല്ലാത്ത മറിമായം ഉപ്പ്ല്ലാത്ത കഞ്ഞി പോലെയാകും, ഉണ്ണി മുത്താണ് മുത്ത്

  • @SudheerKumar-wt5sy
    @SudheerKumar-wt5sy 4 роки тому +8

    Super. ഈ കാലഘട്ടത്തിലെ സ്വാതന്ത്രദിനാഘോഷത്തിന്റെ പച്ചയായ ആവിഷ്ക്കാരം ... നല്ല അവതരണം .. ബിഗ് സല്യൂട്ട്

  • @ajelsa1994
    @ajelsa1994 4 роки тому +40

    400 episode aayi. Ithu vare aayitum boradichitila😍

  • @samvallathur3475
    @samvallathur3475 4 роки тому +12

    SHEETHALAN MASTER IS AN EXCELLENT ACTOR, HE ALWAYS HAVE AN OUTSTANDING PERFORMING TALENTS. THANKS FOR THE DIRECTOR FOR SELECTING SUCH A WONDERFUL ACTOR.

  • @fakdy1821
    @fakdy1821 4 роки тому +11

    അവസാനം.. ഈ നാടിന്റെ ഇന്നത്തെ അവസ്ഥ കണ്ടു..
    വോട്ട് ചെയ്യാൻ നമ്മുടെ കാല് പിടിക്കും.. ചെയ്ത് കഴിഞ്ഞാൽ നമ്മൾ അഞ്ച് കൊല്ലത്തേക്ക് വേസ്റ്റ്.
    സെൽഫി സീൻ പൊളിച്ചു

  • @rahulr1498
    @rahulr1498 4 роки тому +70

    Unni fanz ividundoo ❤️❤️like button amarthikkoo 👉🏻

  • @RamadasMannattil
    @RamadasMannattil 4 роки тому +40

    The scene where the freedom fighter is speaking alone is very touching.

  • @mmunz3414
    @mmunz3414 4 роки тому +87

    Unniye kandal thannne chiri varum

  • @sabirhamza942
    @sabirhamza942 3 роки тому +4

    നിയാസിക്ക സൂപ്പർ ഒപ്പം ഈ സ്വാതന്ത്രദിനത്തിലും ഇങ്ങനെയൊരു എപ്പിസോഡ് കാണാൻ സാധിച്ചതിൽ മറിമായം ടീമിനോട് ഞാൻ നന്ദി പറയുന്നു

  • @shakkeebsha8550
    @shakkeebsha8550 3 роки тому +4

    Mammookkante 🎂69♥️birthday🎂 annu thanne kanunna le njan🎉🎉🎉

  • @tibigeorge2312
    @tibigeorge2312 4 роки тому +31

    കാണുന്നതിനു മുമ്പേ a ഒരു ലൈക്ക് അടിക്കാൻ പറ്റിയ പരിപാടി ടി

  • @syedhashim7155
    @syedhashim7155 4 роки тому +17

    Good message at the climax...

  • @rajsreesree9021
    @rajsreesree9021 4 роки тому +33

    ഉണ്ണിയേട്ടന് ഇരിക്കട്ടെ ഒരായിരം ലൈക്‌ 👍

  • @joyitorhouse8515
    @joyitorhouse8515 4 роки тому +51

    മണ്ഡുന്റെ.. ജയ ജയ ജന്മ ഭൂമി...🤣🤣🤣.. എല്ലാരുടെയും scale കൂടുന്നെ ഉള്ളു..👍

    • @aachihash1346
      @aachihash1346 2 роки тому

      Bhoomi alla foomi ennaanu njn kettathu😂😂😂

  • @shameerdeo
    @shameerdeo 4 роки тому +7

    Marimayam @400*
    Mammookka as topic 😍😍

  • @rajivevalapad1829
    @rajivevalapad1829 4 роки тому +94

    നിയാസ് സൂപ്പർ. മഞ്ജുവിന് പകരം വെയ്ക്കാൻ മഞ്ജു മാത്രം.

  • @joncykoshy836
    @joncykoshy836 4 роки тому +11

    A peaceful"Independence Day" to all my Brothers and Sisters.Jaihind. 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @sitharasasikumar957
      @sitharasasikumar957 2 роки тому

      Jai hind 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @dulkiflikaimalassery6101
    @dulkiflikaimalassery6101 4 роки тому +1

    മറിമായം വല്ലാത്തൊരു പ്രോഗ്രാം തന്നെ.
    നമ്മുടെ സുഹൃത്തുക്കൾ എല്ലാവരും ഇത് കാണുകയായിരുന്നെങ്കിൽ എത്ര നന്നായിരുന്നു.
    ചിരിക്കാനും ചിന്തിക്കാനും പ്രാവർത്തികമാക്കാനും പറ്റിയ വിഷയങ്ങൾ. ഓരോ അഭിനേതാക്കളും ഒന്നിനൊന്നു സൂപ്പർ.
    അഭിനന്ദനങ്ങൾ ടീം മറിമായം

  • @beyondeyes6682
    @beyondeyes6682 4 роки тому +5

    400 episodes... Not a single episode is boring..Let it cross 4000..👍👌

  • @johnmathew384
    @johnmathew384 4 роки тому +5

    excellent episode.Congrats those who worked behind this episode.

  • @sajankumars3225
    @sajankumars3225 4 роки тому +2

    Super episode good marimayam teem keepitup

  • @Ignoto1392
    @Ignoto1392 4 роки тому +5

    👍, great . congrats for complete 400 episodes.🥳💃🏽🕺🏽🎈 Gudluck to all marimayam teams for your future venture. miss u syamala, lolithan, etc

  • @sadanandirva5363
    @sadanandirva5363 2 роки тому +1

    Sitalaxmi master No words for your acting .Shaji Gujarat

  • @AtoZ76411
    @AtoZ76411 4 роки тому +20

    .. നമ്മൾ അതി ജീവിക്കും ഇതിനെയും..... കേരളം നമ്മുടെ നാട്..... നൗഷാദ്ക്ക് പോലെ ഉള്ളവർ ഇവിടെ ഉള്ള കാലത്തോളം... 💪💪💪💪

  • @bijusisupalan1921
    @bijusisupalan1921 4 роки тому +16

    സ്നേഹത്തിന്റെ ഒരു തരിമ്പെങ്കിലും ഉള്ള മറിമായം പ്രേക്ഷകന്റെ ഉള്ളിൽ ഒരു വിങ്ങൽ, അല്ലെകിൽ കണ്ണ് നിറഞ്ഞ ഒരു എപ്പിസോഡ്
    NB :സ്നേഹം എന്നുള്ളതു ദേശസ്നേഹം എന്നും വായിക്കാം

  • @twinkle3106
    @twinkle3106 4 роки тому +3

    Pavizham pavilion kathichatha haritha😆😂poliye

  • @nazeernazeerr8846
    @nazeernazeerr8846 2 роки тому

    ഹഹഹഹ last കലക്കി

  • @kvafsu225
    @kvafsu225 4 роки тому +4

    Sheedhalan is in his elements. Interesting episode

  • @Nishad-fl8hi
    @Nishad-fl8hi 4 роки тому +70

    ന്നാലും ന്റെ നിയസ്ക്ക ഇങ്ങള് ഞെട്ടിക്കുകയാണല്ലോ ഓരോ തവണയും...... ഇവടെ കമന്റ്‌ ബോക്സിൽ ആരോ പറഞ്ഞു സ്വാതന്ത്ര്യം കൂടിപോയതാണ് ഇവടെ പ്രശ്നം എന്ന്..... അതെന്നെ ആണ് സത്യം...... ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടാൻ വേണ്ടി പ്രയത്നിച്ച അല്ലെങ്കിൽ അതിനു അഹോരാത്രം കഷ്ടപെട്ട പ്രിയ സ്വാതന്ത്ര്യസമര സേനാനികളുടെ കഷ്ടപ്പാടുകൾ കഥകളിലൂടെയും ചിത്രങ്ങളിലൂടെയും വായിച്ചു മാത്രം അറിഞ്ഞ നമുക്ക് അവരുടെ വില അറിയില്ല എന്നതാണ് സത്യം

  • @ajithmenon7240
    @ajithmenon7240 4 роки тому +4

    ഗുഡ് എപ്പിസോഡ്....

  • @Vijeeshcise88
    @Vijeeshcise88 4 роки тому

    അവസാനം എത്തിയപ്പോൾ കണ്ണു നിറഞ്ഞു .വന്ദേ മാതരം

  • @binil2168
    @binil2168 2 роки тому +1

    Good episode

  • @monubhai5828
    @monubhai5828 4 роки тому +1

    നമ്മുടെ ദേശീയ പതാക ആ ഇരുമ്പ് തൂണിൻമേൽ കയറുമ്പോൾ. ആ ഉയർച്ച ഞങ്ങൾ പ്രവാസികളുടെ മനസിലാ കയറുന്നത്. ദേശീയ പതാക ഉയർത്തുമ്പോൾ ഉണ്ടാവുന്ന ആ ഒരു രോമാഞ്ചം അതൊന്നു വേറെത്തന്നെ. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരനുഭവം. മറിമായം ടീമിന്. ബിഗ് സല്യൂട്ട്. ജയ് ഹിന്ദ്

  • @sivaramanrayirath7513
    @sivaramanrayirath7513 4 роки тому

    Super.... super adiyayipoyi..

  • @ajithaji166
    @ajithaji166 4 роки тому +76

    ഇത് എന്താ മഞ്ജു ചേച്ചിയെ ഒഴിവാക്കിയോ?

    • @abdurahman9356
      @abdurahman9356 4 роки тому +1

      സത്യം മഞ്ജു എവിടെ

    • @sharifcheru790
      @sharifcheru790 4 роки тому

      cinemail thirakkilai, marimayam date krithyamai kittunnillla adkond director ozhivaki

  • @prasannajayan2736
    @prasannajayan2736 4 роки тому

    Sethalan chettane kondu pokm vanna vandi R1 polichu 😂😂👌

  • @nassernv12nvhouse31
    @nassernv12nvhouse31 4 роки тому

    അടിപൊളി eappisod

  • @SalinBabu9181
    @SalinBabu9181 4 роки тому +1

    കോയ ആയ ശീതളൻ ആണ് marimayathile എക്കാലത്തെയും best actor ദയവു ചെയ്തു അദ്യേഹത്തിനു സിനിമയിൽ ചാൻസ് കൊടുക്കുക അദ്യേഹം പൊളിക്കും ...കോയ fans അടി ലൈക്‌

  • @anishthankappan3682
    @anishthankappan3682 4 роки тому +1

    Sethalan chettante abhinayam super

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 роки тому +2

    എല്ലാമറിമായം പ്രേക്ഷകർക്കും സ്വാതന്ത്ര്യ ദിനാശംസകൾ.....

  • @shijinmanayil4438
    @shijinmanayil4438 4 роки тому +1

    Superb episode...!!

  • @blacktigericompanyprajoybl3759
    @blacktigericompanyprajoybl3759 4 роки тому +1

    Polichu

  • @underworld2858
    @underworld2858 4 роки тому

    അവസാനംകലക്കികെട്ടോ... (ഉഷാറായി )

  • @vinayaksnair9570
    @vinayaksnair9570 4 роки тому +4

    👏👏👏

  • @wolverine7008
    @wolverine7008 4 роки тому +3

    മമ്മൂട്ടിയും മമ്മൂട്ടിയുടെ മോനും, 😘😍😂

  • @user-qp5fx1ds8k
    @user-qp5fx1ds8k 4 роки тому +29

    അവസാനത്തെ ആ അടി കിട്ടിയത് വെള്ളപൂശിയ കുറെ രാഷ്ട്രീയക്കാർക്കും സർക്കാർ ജോലിക്കാർക്കും ആണെന്നാണ് ഞാൻ വിജാരിക്കുന്നത്...

    • @parvathylal7585
      @parvathylal7585 3 роки тому

      To everyone who have no respect to nation & flag..

  • @manoj5527
    @manoj5527 4 роки тому +222

    ശ്യാമള തിരിച്ചു വരണമെന്ന് പറയുന്നവർ ഇവിടെ ഉണ്ടോ......

    • @shailajap620
      @shailajap620 4 роки тому +5

      Syamala rhirichu varanam

    • @jamaljamu6655
      @jamaljamu6655 4 роки тому

      ഇല്ല

    • @alward8709
      @alward8709 4 роки тому +2

      ശ്യാമള തിരിച്ചുവരില്ല മാറിമായത്തിന്റെ ടീമിലെ ആരുമായിട്ടോ ചില പ്രശനമുണ്ടായിട്ടുണ്ട്, വരില്ല എന്ന് പറഞ്ഞു ലൈവ് ഇട്ടിരുന്നു.

    • @johnsonthomas8514
      @johnsonthomas8514 4 роки тому

      Jamal Jamu .

    • @monjanzzkazrod9523
      @monjanzzkazrod9523 4 роки тому +1

      Shyamala thirichu varanam

  • @naseerkayamkulam1782
    @naseerkayamkulam1782 4 роки тому +7

    ഹായ് ഹായ്

  • @saleelmuhammed1517
    @saleelmuhammed1517 4 роки тому +20

    പെട്ടെന്ന് പോയി...
    പെട്ടെന്ന് വന്നാൽ....
    പെട്ടെന്നങ്ങു പോകാം... 😁😁😁😂
    #FreedomfigterThug

  • @iamacrazycarguy
    @iamacrazycarguy 4 роки тому +1

    Aadyam kure thamshakal thonniyenkilum last aa pathaakayude chottil ninnu maashu parajath kettappol vallaatha feelings vannu🇮🇳🥺

  • @mohdidea
    @mohdidea 4 роки тому +6

    *5:40** ഉണ്ണി ഡയലോഗ് പൊളിച്ചു മോഹൻ വൈദ്യർ ഡയലോഗ് ഓർമ വന്നു പോയി*

  • @ShoukathAli-ve7li
    @ShoukathAli-ve7li 4 роки тому +9

    Will mammukka is the guest.... എന്നത് എന്തെന്നു മനസ്സിലായില്ല..

  • @user-if5iy6ip5j
    @user-if5iy6ip5j 4 роки тому +13

    thanku for avoiding wast kingini . sulochana good acting. but always best shamala.

  • @ahammedshafi6809
    @ahammedshafi6809 4 роки тому

    സല്യൂട്ട് എന്ന് പറഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി

  • @crstafarkadappayil2432
    @crstafarkadappayil2432 4 роки тому

    ഇത് കണ്ടപ്പോൾ ആദ്യം ഓർമ വന്നത് ഇന്നത്തെ തീവ്ര കപട ദേശസ്നേഹവും ആത്മാർത്ഥാമവും യഥാർത്ഥവുമായ ദേശസ്നേഹവുമായുള്ള വിത്യാസമാണ് .. വന്ദേ മാതരം , 💪💪

  • @sharasha786
    @sharasha786 4 роки тому

    last കലക്കി ✌️🌹

  • @lifeaftersunsetproductions5360
    @lifeaftersunsetproductions5360 4 роки тому +1

    Super episode 😘

  • @amanazeem9535
    @amanazeem9535 3 роки тому +6

    Face of Indian cinema 💥 megastar Mammootty ❤️❤️

  • @sajeevkumarkr1777
    @sajeevkumarkr1777 4 роки тому +2

    Adipoli..message..

  • @manicv9474
    @manicv9474 4 роки тому +3

    സ്വാതന്ത്ര്യദിനാശംസകൾ

  • @rohitknair2118
    @rohitknair2118 4 роки тому +2

    വണ്ടി കൊണ്ടു വന്നിട്ടുണ്ടോ...ഉണ്ടല്ലോ♥♥♥

  • @govindanembrandri378
    @govindanembrandri378 4 роки тому

    സൂപ്പർ

  • @noonuneenu225
    @noonuneenu225 4 роки тому +2

    Poli

  • @sreejavinod2786
    @sreejavinod2786 4 роки тому +2

    ചെറിയൊരു option എന്റെ പേര് 😀😀👌.. രണ്ടു പുസ്തകം എഴുതിയിട്ടുണ്ടല്ലോ.. 😆😆

  • @premraj9835
    @premraj9835 4 роки тому +2

    ചെകിട്ടത്ത് കൊടുത്ത അടി.അസ്സലായിട്ടുണ്ട്. ബിഗ് സല്യൂട്ട് ടീം മറിമായം

  • @riyasriya2216
    @riyasriya2216 4 роки тому +1

    Awesome

  • @pradeepmp8557
    @pradeepmp8557 4 роки тому +1

    Happy independence everyone 🇮🇳

  • @sahelk9545
    @sahelk9545 4 роки тому +3

    Good

  • @yourvibematters
    @yourvibematters 4 роки тому

    Loved the BGM😘😍

  • @sanusanuz7638
    @sanusanuz7638 Рік тому +1

    Awesome program❤

  • @peaceout6002
    @peaceout6002 4 роки тому +1

    Episode 400 good from Mangalore, Karnataka

  • @muhammedashraf3051
    @muhammedashraf3051 4 роки тому +3

    അടിപൊളി വണ്ടി

  • @faseelacv4016
    @faseelacv4016 4 роки тому

    Super episode... Ellavarkum alpozhathe karyam mathrame ulloo... Nalloru sandesham ithiloode janangalk kodukkan kazhunju...

  • @ajnabi1648
    @ajnabi1648 4 роки тому +1

    🇮🇳 *എല്ലാ* *മറിമായം* *ഫാൻസിനും* *ഹൃദയം* *നിറഞ്ഞ* *സ്വാതന്ത്ര്യദിനാശംസകൾ* 🇮🇳

  • @ibrahimbathisha5585
    @ibrahimbathisha5585 4 роки тому

    Great episode.

  • @fadhilm6802
    @fadhilm6802 4 роки тому +1

    Anik atavum istapetta episode annu ithu

  • @binil2168
    @binil2168 2 роки тому +2

    Unni acting super

  • @edhanaschannel5278
    @edhanaschannel5278 4 роки тому

    Marimayam is my favourite ❤️❤️❤️❤️♥️♥️😍😍😍🤩🤩🤩