Marimayam | Episode 386 - Problems behind the Timber business ! I Mazhavil Manorama

Поділитися
Вставка
  • Опубліковано 23 бер 2019
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Problems behind the Timber business... Watch full episode of Marimayam.
    ► Visit our website for full episodes: www.mazhavilmanorama.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • Розваги

КОМЕНТАРІ • 441

  • @Sun-hq2oq
    @Sun-hq2oq 5 років тому +61

    സത്യത്തിൽ സർക്കാരിന്റെ തടി ഡിപ്പോ കേട്ടട്ടുണ്ടെങ്കിലും അവിടത്തെ കാര്യങ്ങളെ കുറിച്ച് ഒറിവ്കൂടി (തറവാടക,ലേലവുംമറ്റും)കിട്ടാൻ ഉപകരിച്ചു ഈ എപ്പിസോഡ് മറിമായം ടീമിന് നന്ദി,

  • @PULIKKODAN_NOUFAL
    @PULIKKODAN_NOUFAL 5 років тому +166

    മറിമായത്തെ വെല്ലാൻ ഇന്ന് മിനിസ്ക്രീനിൽ വേറെ ഒരു പ്രോഗ്രാമ്മും ഇല്ല😍😍😍😘😘

    • @ArunKumar-gq8vi
      @ArunKumar-gq8vi 5 років тому +2

      ഉണ്ടാകുമെന്നും തോന്നുന്നില്ല..
      ഇതിനു ശേഷം വന്ന പല പരിപാടികളും ബോറടിച്ചു പോയി..

    • @ariyaal00
      @ariyaal00 5 років тому +4

      Uppum mulakum

    • @ArunKumar-gq8vi
      @ArunKumar-gq8vi 5 років тому +11

      @@ariyaal00
      ഉപ്പും മുളകും എന്നേ ബോറടിച്ചു.. ബാലുവിന്റെ കുറെ കോപ്രായങ്ങളും കുട്ടികളുടെ വലിയ വായിലെ വർത്തമാനങ്ങളും മാത്രമേ ഉള്ളൂ അതിൽ..
      അളിയൻ VS അളിയൻ സൂപ്പറായിരുന്നു.. മണികണ്ടൻ എന്ന Artist പോയപ്പോൾ അതും പോയി

    • @josephjoseph3153
      @josephjoseph3153 5 років тому +2

      Ragathile music kollam

    • @devadask.v5135
      @devadask.v5135 Рік тому

      പക്ഷെ ഇപ്പോൾ യൂട്യൂബിൽ കിട്ടുന്നില്ല

  • @azharkallur7483
    @azharkallur7483 5 років тому +224

    സത്ത്യശീലന്റെ പാലക്കാട് ഭാഷ അതാ എനിക്ക് ഇഷ്ടം ...........👍

    • @sunithaiyer9154
      @sunithaiyer9154 5 років тому +3

      Sarikkum adipoliyaaa

    • @AnilKumar-nb4sc
      @AnilKumar-nb4sc 5 років тому +4

      Nagha palakkad

    • @azharkallur7483
      @azharkallur7483 5 років тому +4

      ശീതളനും മോശല്ല്യ............

    • @shanu345
      @shanu345 5 років тому +4

      പട്ടാമ്പിക്കാരൻ ആണ്

    • @bijusisupalan1921
      @bijusisupalan1921 5 років тому +3

      sathyam urakke parayanam ഇത് കഴിഞ്ഞുള്ള എപ്പിസോഡ് വന്നില്ലേ
      കഴിഞ്ഞ ആഴ്ച കണ്ടില്ല, അടുത്തതും വരേണ്ട സമയമായി

  • @AJAY-fj2wv
    @AJAY-fj2wv 7 місяців тому +4

    എന്തിനും ഏതിനും മ്മടെ നിലമ്പൂർ ❤️❤️

  • @ranjithmm3935
    @ranjithmm3935 2 роки тому +10

    മറിമായം ടീം സൂപ്പർ.. പുലർച്ചെ ഉറക്ക് ഞെട്ടിയാൽ വരെ ഞാൻ കാണുന്നത് ഈ പരിപാടി ആണ്.എല്ലാവരും സൂപ്പർ... ഇതിന്റെ സ്ക്രിപ്റ്റ് സൂപ്പർ....

  • @pravasi6468
    @pravasi6468 5 років тому +230

    സത്യശീലൻ ചേട്ടനെയാ എനിക്കിഷ്ടം എന്താ- അഭിനയം ആണെന് പറയൂലാ

    • @rafeequekuwait3035
      @rafeequekuwait3035 5 років тому +3

      സത്യം

    • @ArunKumar-gq8vi
      @ArunKumar-gq8vi 5 років тому +6

      അസാമാന്യ അഭിനയശേഷിയുള്ള കലാകാരനാണ്..

    • @bijusisupalan1921
      @bijusisupalan1921 5 років тому +3

      Richu Kuttan ഇത് കഴിഞ്ഞുള്ള എപ്പിസോഡ് വന്നില്ലേ
      കഴിഞ്ഞ ആഴ്ച കണ്ടില്ല, അടുത്തതും വരേണ്ട സമയമായി

    • @pravasi6468
      @pravasi6468 5 років тому +1

      Yezz bro...waiting ngaaanu

    • @divyarajan692
      @divyarajan692 5 років тому +2

      entha new episod upload chayyathe

  • @arifudheenparengal6193
    @arifudheenparengal6193 5 років тому +157

    മണികണ്ഠൻ പട്ടാമ്പി ഒരു സൂപ്പർ സ്റ്റാർ ആവാത്തത് എന്താണാവോ

    • @vkk3292
      @vkk3292 5 років тому +2

      ഇതിലെ പേര് എന്താണ്?

    • @ponnu2244
      @ponnu2244 5 років тому +2

      @@vkk3292 sathyasheelan

    • @harisharis1217
      @harisharis1217 3 роки тому +7

      മിനി സ്‌ക്രീനിൽ സൂപ്പർ സ്റ്റാർ തന്നെ ഇയാൾ

  • @sudhashankar6379
    @sudhashankar6379 3 роки тому +4

    ഇതുപോലെ തന്നെ മറ്റുള്ളവരുടെ ചതിയിൽ പെട്ട് കുടുംബം തന്നെ തകർന്ന നല്ല പാലക്കാട് കുട്ടികളുടെ മുഖം ഓർമ്മ വരുന്നു. ശുദ്ധഹൃദയമുള്ളവർക്ക് ഈ കച്ചവടം വളരെ ദുഷ്കരമാണ്.

  • @najeebkassim7928
    @najeebkassim7928 5 років тому +59

    മറിമായം.. സർക്കാർ ജോലി കിട്ടി കഴിഞ്ഞാൽ കാണിക്കുന്ന കള്ളത്തരം വെളിയിൽ കൊണ്ട് വരുന്നു... കൊള്ളാം...

  • @narayanankkv952
    @narayanankkv952 5 років тому +421

    മറിമായത്തിനു പകരം വെക്കാൻ മറ്റൊന്നില്ല. സമൂഹത്തിലെ എല്ലാ നെറികേടുകളേയും പച്ചയായി ചിത്രീകരിച്ച് പ്രേക്ഷകർക്കു നൽകുന്നു.ടീം മറിമായം മുന്നോട്ടിനിയും മുന്നോട്ട്.

    • @ajithgs803
      @ajithgs803 5 років тому +2

      best

    • @kaleel777
      @kaleel777 5 років тому +4

      അതാണ് മറിമായം പക്ഷെ നമ്മൾ പൊട്ടന്മാർ കഥയെന്നു കരുതി ചിരിച്ചുകളായും

    • @bijusisupalan1921
      @bijusisupalan1921 5 років тому +2

      ഇത് കഴിഞ്ഞുള്ള എപ്പിസോഡ് വന്നില്ലേ
      കഴിഞ്ഞ ആഴ്ച കണ്ടില്ല, അടുത്തതും വരേണ്ട സമയമായി

    • @divyarajan692
      @divyarajan692 5 років тому +1

      @@bijusisupalan1921 ariyilla

    • @naveenantony2895
      @naveenantony2895 3 роки тому +1

      @@bijusisupalan1921 po as

  • @habeebabi2748
    @habeebabi2748 5 років тому +46

    7:26 . ithentha ithu ?? Athu Maram🤣🤣🤣🤣 sumeshetan thug life🤩🤩

  • @shinas055
    @shinas055 3 роки тому +24

    മറിമായം മാസ്സ് തന്നെ ബോറെ ഇല്ല 👌👌👌വ്യത്യസ്തമായ അവതരണങ്ങൾ 😍

  • @sobhanakg2665
    @sobhanakg2665 5 років тому +260

    ആവർത്തനം വിരസത ഇല്ലാത്തതു കൊണ്ടു മറിമായം എപ്പോഴും ഒരു padi മുന്നിൽ തന്നെ

    • @vishnup5226
      @vishnup5226 3 роки тому +1

      T

    • @ashrafashraf3137
      @ashrafashraf3137 2 роки тому +1

      @@vishnup5226 p

    • @santag4694
      @santag4694 2 роки тому +1

      @@ashrafashraf3137 KL Oklahoma executive

    • @anandhavallya2758
      @anandhavallya2758 7 місяців тому

      ​@@vishnup5226😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😊😊😊😊😅😊😊😊😅😊😅😅😊😅😅😊😊😊😅😊😊😊😅😊😢😢😢🎉😂😊😊

  • @MrParambayi
    @MrParambayi 5 років тому +12

    പൊട്ടനെ തിരിച്ചു കിട്ടാൻ വഴിപാട്
    ഹ ഹ
    ഹി ഹി
    അവസാനം മണ്ഡു കലക്കി

  • @manuqatar5568
    @manuqatar5568 5 років тому +8

    മറിമായം എത്രകണ്ടാലും മതിവരാത്ത

  • @irshadnp112
    @irshadnp112 5 років тому +8

    2:08 😂😂😂👏👏👏👏എല്ലാം ശെരിയാകും..സാറൊന്ന് വെയിറ്റ് ചെയ്യ്... നൈസ് ആയിട്ടൊന്ന് കൊട്ടി...

  • @niyasappruappru7407
    @niyasappruappru7407 5 років тому +22

    ഞമ്മളെ നിലമ്പൂർ .... അതു കലക്കി മക്കളെ ....നിലമ്പൂർ കാരൻ എന്ന നിലക്ക് ഞാൻ അഭിമാനിക്കുന്നു ....
    Thank's to
    മഴവിൽ മനോരമ & മറിമായം ടീം

  • @pkmdindia2626
    @pkmdindia2626 4 роки тому +7

    Manmadan oru Jagathi thanne 😂😂😂😂🤣🤣😀

  • @anoop6982
    @anoop6982 5 років тому +29

    എത്രയൊ tv പ്രോഗ്രാമുകള്‍ വന്നു but ഒരേ സമയം ആസ്വാദകരവും, അറിവും നല്‍കുന്ന പ്രോഗ്രാം മറിമായം അല്ലാതെ മറ്റൊന്നില്ല.

  • @akkusejaz1452
    @akkusejaz1452 5 років тому +115

    ശ്യാമളയ്ക്ക് പകരം കൊണ്ട് വന്ന ചേച്ചി ശ്യാമളയുടെ ഏഴു അയലത്ത് വരൂല...എന്റെ അഭിപ്രായം ആണ്...

    • @sreedevinamboothiri9796
      @sreedevinamboothiri9796 5 років тому +10

      ശ്യാമള ഇല്ലാത്തത് ഒരു കുറവ് തന്നെ ആണ്..

    • @johnyjohn8786
      @johnyjohn8786 5 років тому +5

      We want shyamala

    • @TheRatheeshmr
      @TheRatheeshmr 5 років тому +4

      Correct

    • @rafikondotty3957
      @rafikondotty3957 5 років тому

      പ്രസവത്തിന് പോയതാകും

    • @akkusejaz1452
      @akkusejaz1452 5 років тому +3

      @@rafikondotty3957 no...Amrita tv il aliyan vs aliyan il syamala undu...

  • @rathmars
    @rathmars 5 років тому +18

    387 ,388 എപ്പിസോഡുകൾ എവിടെ ... താനൊക്കെ എന്തെടുക്കുയ അവിടെ...

  • @najeebkassim7928
    @najeebkassim7928 5 років тому +39

    കൊള്ളാം.... ജനങ്ങൾക്ക്‌ അറിയാത്ത കാര്യം മനസ്സിലാക്കി കൊടുക്കുന്ന പരിപാടി good.. കുറെ സീരിയൽ കാണുന്നത് മാറ്റി വെച്ചിട്ട് ഇത് കാണുക ജനങ്ങൾ...

  • @subisubi4078
    @subisubi4078 5 років тому +13

    ഇതു വല്ലതും നമ്മുടെ സർക്കാർ ഉദ്യോഗസ്ഥർ കാണുന്നുണ്ടോ ആവോ അവർ സഹിക്കെട്ട് മാറിമായതിന്ന് എതിരെ തിരിയുമോ

  • @SudheerKumar-eb3sj
    @SudheerKumar-eb3sj 5 років тому +34

    മണികണ്ഠൻ പട്ടാമ്പി ഡബ്ബിങ് ചെയ്ത ഫിലിം ഏതാണെന്നറിയാമോ ലോക്പാൽ എന്ന ഫിലിമിൽ തമിഴ് ആക്ടർ അഭിനയിച്ച പോലീസ് അതിനു ശബ്ദം നൽകിയത് മണികണ്ഠൻ പട്ടാമ്പി ആണ്

  • @zakeerrasheed6084
    @zakeerrasheed6084 5 років тому +39

    കോയയെ (നിയാസ്ബക്കർ) അത്യാവശ്യം കൊണ്ട് വരണം

    • @samzz0791
      @samzz0791 5 років тому +1

      Marumakalude virunninu poyo

  • @manu_7691
    @manu_7691 5 років тому +9

    Shyamala elathath kond oru sugalya...

  • @Gkm-
    @Gkm- 5 років тому +65

    മറിമായത്തിന്റെ വിജയം എന്താണെന്ന് വെച്ചാൽ ദിവസവും എപിസോഡ് ഇട്ടു വെറുപ്പികുന്നില

    • @vishnu_kumbidi
      @vishnu_kumbidi 5 років тому +5

      കറക്റ്റ്

    • @Gkm-
      @Gkm- 5 років тому

      @@patrob6701 അപ്പോ ബോർ ആവും

    • @Salma-sk9wu
      @Salma-sk9wu 5 років тому +1

      സൂപ്പർ

    • @muhammedrashid3505
      @muhammedrashid3505 5 років тому

      സത്യം

    • @vrk1131
      @vrk1131 5 років тому

      Pinne repeating illaaalo....

  • @suneesvallil8557
    @suneesvallil8557 4 роки тому +2

    സത്യം പറഞ്ഞ ഇതിലുള്ള എല്ലാരും നല്ല കലാകാരൻമാർ ആണ് എല്ലാവരേം എനിക്ക് ഇഷ്ടം

  • @jobivadakkedath3732
    @jobivadakkedath3732 5 років тому +7

    Super paripadi anu.all the best Marimayam team

  • @mjcreations007
    @mjcreations007 5 років тому +7

    Game of thrones bgm aanallo 18:45 muthal

  • @shaijukoothattukulam7637
    @shaijukoothattukulam7637 5 років тому +31

    ശ്യാമള ഇല്ലാത്തത് വളരെ കഷ്ടം

  • @shafeerpj7738
    @shafeerpj7738 5 років тому +22

    Episode 387 എവിടെ അഡ്മിൻ പ്ലീസ് അപലോഡ് ഇന്നലെ മുതൽ നോക്കി ഇരിക്കുവാ

    • @bijusisupalan1921
      @bijusisupalan1921 5 років тому +1

      shafeer pj ഇത് കഴിഞ്ഞുള്ള എപ്പിസോഡ് വന്നില്ലേ
      കഴിഞ്ഞ ആഴ്ച കണ്ടില്ല, അടുത്തതും വരേണ്ട സമയമായി

    • @wolverine7008
      @wolverine7008 5 років тому +1

      രണ്ടു എപ്പിസോഡ് കാണാൻ ond

    • @wolverine7008
      @wolverine7008 5 років тому +1

      ഇനി ഇത്‌ നിർത്തിയോ 😭😭

    • @shafeerpj7738
      @shafeerpj7738 5 років тому +2

      നിർത്തിയെന്ന് തോന്നുന്നു ബാക്കി എല്ലാ പരിപാടിയും അവർ അപ്ഡേറ്റ് ചെയ്യുന്നുണ്ട്,,,😭

    • @wolverine7008
      @wolverine7008 5 років тому +1

      ശ്ശെയ് മലരുകൾ നല്ലത് ഒഴിവാക്കി അമ്മായിഅമ്മ സീരിയൽ പ്രൊമോഷൻ ചെയ്യുന്ന പരനാറികൾ thuff

  • @tittykalapurayil1
    @tittykalapurayil1 5 років тому +31

    Where is manjuchechi??

  • @user-oi6cq7gi2i
    @user-oi6cq7gi2i 5 років тому +30

    അടിപൊളി എപ്പിസോഡ് .... ഞാൻ ഫസ്റ്റ് എപ്പിസോഡ് മുതലേ മുടങ്ങാതെ കാണുന്ന ഒരാളാ .... ഇ അടുത്താണ് എങ്ങനെയാ ഫോറസ്റ് ഡിപ്പാർട്മെന്റിൽ നിന്നും തടി ലേലം പിടിക്കാം എന്നുള്ളത് വായിച്ചത് ... ഇത് കണ്ടതോടുകൂടി ഒരു വിധം കാര്യങ്ങൾ തീരുമാനം ആയി ...😀😀😀😎😎😉👍👍

    • @abidjumi551
      @abidjumi551 5 років тому +1

      കോയ ഡോക്ടറായി ഇരിക്കുന്നത് എത്രാമത്തെ എപ്പിസോഡാ (സാസകോശം കാണിക്കുന്നത് ) അതിന്റെ ലിങ്ക് വിടുമോ പ്ലീസ്

  • @sinithkp8039
    @sinithkp8039 3 роки тому +15

    നാട്ടിൽ നടക്കുന്ന പച്ചയായ കാര്യം തുറന്നു പറയുന്ന മറിമായം 2021മെയ്‌ കാണുന്നവർ ആരെങ്കിലും ഉണ്ടോ 😃😃😃

  • @mansoorkallumpurammansoor8680
    @mansoorkallumpurammansoor8680 5 років тому +6

    കോയക്ക ഇങ്ങളെ ഓൾക് ഇച്ചിരി മൊഞ്ജ് കൂടിയോന്നൊരു സംസം 🤔😳

  • @deepakpk6134
    @deepakpk6134 5 років тому +9

    പുതിയ എപ്പിസോഡ് ഇതുവരെ വന്നിട്ടില്ല...കട്ട വെയിറ്റിംഗ്...

  • @suryanarayanan3295
    @suryanarayanan3295 2 роки тому +1

    പറയാൻ വാക്കുകൾ ഇല്ല, രസിക്കാനും അതിനോടപ്പം ചിന്തിപ്പിക്കാനും കഴിയുന്ന മറ്റൊരു പരിപാടി ഞാൻ ഇതുവരെ കണ്ടിട്ടില്ല. ഇതിൽ പ്രവർത്തിക്കുന്ന എല്ലാ പ്രവർത്തകർക്കും ഒരായിരം നന്ദി

  • @dr.bibishkumark.t.3208
    @dr.bibishkumark.t.3208 3 роки тому +2

    18.43 ൽ Game of Thrones ന്റെ title song അല്ലേ.....

  • @rajamanim7679
    @rajamanim7679 Рік тому +1

    മാറിമായത്തിൽ അഭിനയിക്കുന്ന എല്ലാ കലാകാരന്മാരും, കലാകാരികളും ഒന്നിനൊന്നിന് മെച്ചം

  • @CG_ROBZ
    @CG_ROBZ 5 років тому +4

    19:01 time
    Game of throne music 😍😍😍

    • @randomguyy5837
      @randomguyy5837 3 роки тому +1

      😂 ntemmo എനിക്കും തിരിഞ്ഞു

  • @sahalsahu2727
    @sahalsahu2727 5 років тому +3

    എന്നും ഒരു പാടി മുന്നിൽ തന്നെ....
    എന്നാലും എന്റെ ശ്യാമള എവിടെ പോയി...

  • @maharoofmaharoof5655
    @maharoofmaharoof5655 5 років тому +5

    Climax കലക്കി

  • @sriramsubramaniam8833
    @sriramsubramaniam8833 5 років тому +6

    "Marimayam" has not been given due importance by Mazhavil Manorama Channel. I have been observing this for the past several Years. Whenever any award show or music reality show comes in the weekend, Marimayam program is the scapegoat and it has been ignored. "Marimayam" is a signature program of Mazhavil Manorama Channel right from its inception. It has gained lot of viewer-ship and appreciation over the past 2-4 years due to the Program content and the Excellent Natural actors of this program. For the past 2 weeks, Marimayam has been ignored by the Channel. On 30th April, Vanitha awards was shown. On 6th April, D5 Junior (new program) was shown and Marimayam was ignored. Now for this coming week, Marimayam will be again ignored on Apr 13th 2019 as Vishu Programs (Films) will be shown. If this is the case, for the 3rd week in a row, Marimayam program will not be shown and ignored by the Channel. This is my 1st ever UA-cam comment. I had to write this to raise my voice and concern, as this is the only TV program I await with great expectations every week to watch (In fact I start checking UA-cam channel from Thursday for the week's Marimayam trailer). I am so crazy about Marimayam and its Actors and the Team. Requesting the Channel not to ignore and provide an alternate slot so that we can enjoy the program every week. Thanking you - Sriram #SaveMarimayam #DonotignoreMarimayam #WeneedMarimayameveryweek

  • @easylearn8740
    @easylearn8740 5 років тому +5

    മഹാഗണപതി😂😂

  • @mechanicalengineeringdatab2728
    @mechanicalengineeringdatab2728 2 роки тому +1

    Satyaseelan. പട്ടാമ്പി. ❤️

  • @abdhuabdhuabdhu4541
    @abdhuabdhuabdhu4541 4 роки тому +4

    Climax dialogue polich.....😀😀😀😀😀

  • @mahithehero2856
    @mahithehero2856 5 років тому +7

    മണ്ടോദരി sooopper

  • @anjalimathew9035
    @anjalimathew9035 5 років тому +2

    Cleetoykku pattiya pani thanney aayirunnu ee episodil...God Bless you all!

  • @Rohitmsasikumar
    @Rohitmsasikumar 5 років тому +6

    18:42 Game of thrones background music Indian cover 😅

  • @bijusisupalan1921
    @bijusisupalan1921 5 років тому +6

    ഇത് കഴിഞ്ഞുള്ള എപ്പിസോഡ് വന്നില്ലേ
    കഴിഞ്ഞ ആഴ്ച കണ്ടില്ല, അടുത്തതും വരേണ്ട സമയമായി

    • @Ktarjuns
      @Ktarjuns 5 років тому

      Biju Sisupalan athe kaanunnillallo

  • @suhicp2435
    @suhicp2435 5 років тому +4

    മലപ്പുറം ജില്ല യിലെ മരം അല്ലേ ....അതു താണ്ടാ ഞമ്മ മലപ്പുറം 💪🏻💪🏻😍😍😘😘

  • @moideensha6357
    @moideensha6357 5 років тому +25

    Marimayam is the Best television programme ever I watch... It really deserves a special appreciation award for their unique efforts....

  • @shivajithkmkmshivajith2075
    @shivajithkmkmshivajith2075 5 років тому +14

    Where is manjuuuuu

  • @shabeerm8432
    @shabeerm8432 5 років тому +5

    കിടു

  • @NicestoriesMHT
    @NicestoriesMHT 5 років тому +9

    പൂരാടത്തിന്റേ പ്രശ്നം മാറ്റാൻ വീക്കിലി മാറ്റ്യാൽ മതി..

  • @shafeerpj7738
    @shafeerpj7738 5 років тому +25

    Koya, shyamala evde poyiii...

  • @noushadmuchilottummal8157
    @noushadmuchilottummal8157 5 років тому +5

    കോയ ഇല്ലാത്തത് കൊണ്ട് ഫുൾ സൂപ്പർ ആയില്ല

  • @shinoshkumarap5882
    @shinoshkumarap5882 5 років тому +13

    മറിമായം കാണൽ നിർത്തേണ്ടി വരും ഇങ്ങനാണേൽ.കോയ ശ്യാമള ഇല്ലെങ്കിൽ.

  • @pallipuramsatheesh6542
    @pallipuramsatheesh6542 5 років тому +14

    ശ്യാമള എവിടേ ?.

  • @azizksrgd
    @azizksrgd 3 роки тому +1

    7:26 കാരണവരെ ഇതെന്താണ്
    മരം 😂😂😂

  • @naveenkv7703
    @naveenkv7703 5 років тому +2

    18.42 Game of thrones bgm

  • @rafeequekuwait3035
    @rafeequekuwait3035 5 років тому +1

    ഇതിലുള്ള എല്ലാവരും അതിഗംഭീരം പ്രതേകിച്ചു സത്യശീലൻ

  • @muhammedusama4387
    @muhammedusama4387 5 років тому +6

    Unni is back ❤️

  • @clindodevassy1083
    @clindodevassy1083 5 років тому +7

    Another good Episode of Mariimayam. 18:42 background music reminded me of Game of Thrones 😜😁

  • @mohammedshafeeque.m448
    @mohammedshafeeque.m448 5 років тому +4

    Good episod👍👍👍👍
    ശ്യാമള ചേച്ചിയെ miss ചെയ്യുന്നുണ്ടോ😥😥

  • @vinodkonchath6323
    @vinodkonchath6323 5 років тому +3

    മണിയേട്ടൻ സൂപ്പറാ അഭിനയ
    മാണെന്ന് തോന്നുന്നേയില്ല
    ഒർജിനൽ

  • @harikrishnanss5214
    @harikrishnanss5214 5 років тому +15

    മറിമായത്തിനു പകരം വെക്കാൻ മറ്റൊന്നില്ല

    • @patrob6701
      @patrob6701 5 років тому +1

      ഉണ്ടല്ലോ ധാരാളം.

  • @unnipkv8818
    @unnipkv8818 5 років тому +22

    സർക്കാർ സർവീസിൽ അടിമുടി മായം 😁😁

  • @mansoormanu99
    @mansoormanu99 5 років тому +1

    ഞാന്‍ palakkad ആണ്.. Always watching marimayam

  • @lijin4435
    @lijin4435 5 років тому +4

    marimayam jaiiii 😍😍😍

  • @fazilfazil4582
    @fazilfazil4582 5 років тому +1

    BGM polichu games of thrones llle😬

  • @bazilishere007
    @bazilishere007 5 років тому +1

    Am I the only one noticed got theme song @18.30????

  • @emmanuvalvarghese
    @emmanuvalvarghese 5 років тому +3

    Got bgm 😍

  • @abdullashahanad1318
    @abdullashahanad1318 3 роки тому +2

    സത്യശീലൻ സൂപ്പർ അഭിനയം. പകരം വെക്കാനില്ലാത്ത പരിപാടി മറിമായം.

  • @sreenathkp47
    @sreenathkp47 5 років тому

    Itoke kanumpola baaki ulla serialkal oke eduth kinatil idan tonne😋

  • @gopalankp5461
    @gopalankp5461 2 роки тому +1

    A good experience for the information related to this peculiar and to be able to understand this difficult situation in beginning a trade or something else.

  • @sunithaiyer9154
    @sunithaiyer9154 5 років тому +7

    Yentey veettilum kachavadam urappichuttu marom vettiyittu ippo kachodom ilyannu paranju njangaley kashtapedutheerukya...sarikkum ithu njangaldem anubhavaa...3 maasaayi maram murichu ittattu...🐽😗

  • @adilhadi8761
    @adilhadi8761 5 років тому +1

    ഇടയ്ക്ക്‌ GOT യുടെ music കേട്ടോ ന്ന്‌ ഒരു doubt. Anyway great episode

  • @firufirash4535
    @firufirash4535 5 років тому +2

    Great episode.... Superb

  • @monjanzzkazrod9523
    @monjanzzkazrod9523 5 років тому +1

    മര മിൽ എപ്പിസോഡ് കലക്കി

  • @divyarajan692
    @divyarajan692 5 років тому +2

    new episod entha uploaded chayathe

  • @TheSuneeth
    @TheSuneeth 4 роки тому +7

    Good to hear Game of thrones bgm in a different way..😁

  • @arshadabdulla3363
    @arshadabdulla3363 5 років тому +2

    Marimayam outstanding

  • @jpyoung3864
    @jpyoung3864 5 років тому +1

    *വന്നല്ലേ വെയ്റ്റിംഗ് ആയിരുന്നു ഞാൻ*

  • @shajahanshaju5759
    @shajahanshaju5759 5 років тому +2

    സൂപ്പർ

  • @anenakrishna2406
    @anenakrishna2406 5 років тому +3

    Nice episode

  • @merriem6155
    @merriem6155 5 років тому +25

    Did Manju Chechi leave Marimayam?!

  • @nazeerak2530
    @nazeerak2530 Рік тому +1

    നല്ലൊരു ആക്ഷേപഹാസ്യ പരമ്പര...

  • @gireeshm5231
    @gireeshm5231 5 років тому

    എന്നത്തേയും പോലെ ഇന്നും ഒന്നേ പറയാനുള്ളു......#Pwolichu😍

  • @sambhuag9505
    @sambhuag9505 5 років тому +1

    2 weeks ayittu episodes onnum illallo

  • @shafeeqmohammed9362
    @shafeeqmohammed9362 5 років тому +3

    387 PLEASE UPLOAD

  • @marymathew928
    @marymathew928 5 років тому

    Njangale nirasapeduthalle....2 edpisode wait cheyyukaya... pls upload

  • @josesmitha8573
    @josesmitha8573 5 років тому +1

    Each episode is each lesson...

  • @sobhajames4563
    @sobhajames4563 5 років тому +5

    Manjivinu pakar kondu vanna penny Manjuvinte eathu ayalathu varilla

    • @nirmalraj6590
      @nirmalraj6590 3 роки тому

      Big Boss kandileee😂😂😂😂😂😂😂

  • @leninraj3756
    @leninraj3756 5 років тому

    This week episode vannilla ithuvarey. Did anyone knows regarding this ?

  • @mazzaissy8933
    @mazzaissy8933 5 років тому +2

    ഇതെന്താ next എപ്പിസോഡ് യൂട്യൂബിൽവരാത്തത്

  • @sidheeqa4324
    @sidheeqa4324 5 років тому

    Marimayam new episode vannillalo....😙😙😙😙

  • @user-qo3tu5lh1u
    @user-qo3tu5lh1u 5 років тому

    Last episode എവിടെ

  • @sajuos3864
    @sajuos3864 5 років тому +2

    Still waiting for new episodes.. Please upload