ഭാര്യയായി വരുന്ന ഭാഗ്യ നക്ഷത്രം. ഈ നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ ഭാര്യ ആയി വരുമ്പോൾ കോടീശ്വരനിലേക്ക്

Поділитися
Вставка
  • Опубліковано 8 чер 2022
  • ഭാര്യയായി വരുന്ന ഭാഗ്യ നക്ഷത്രം. ഈ നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ ഭാര്യ ആയി വരുമ്പോൾ കോടീശ്വരനിലേക്ക്
    Astro vision malayalam
    #online astrology | #astrologymalayalam | #Rajayogam online astrology | astrology malayalam | Rajayogam
    #Jyothisham #Astrology #Jyothisham #Horoscope_Predictions #vastu #horoscopecompatibility #OnlineAstrologer #Zodiacsigns #horoscopetoday #keralafamousastrologer Astrology Today | Horoscope Predictions | Malayalam Astrology | Online Astrology Famous Astrologer in Kerala | Astrology Website | Jyothisham Malayalam | Online Astrologer | Astrology Malayalam | Horoscope Malayalam | Vastu Malayalam | 27 nakshatras characteristics | Famous Astrologist | Astrology Malayalam|
    Zodiac signs | horoscope today | Astrologer in Trivandrum | free Astrology | Malayalam Horoscope | Machmaking | -
    #Porutam #Malayalamjyothisham | #Aswathy | #bharani | #karthika | #rohini | #Makayiram | #thiruvathira | #punartham | #pooyam | #ayillyam | #makam | #Pooram | #Utram | #Atham | #Chithira | #Chodhi | #Vishakam | #Anizham | #Ketta | #Moolam | #Pooradam | #Utradam #Thiruvonam | #Avittam | #Chatayam | #Poorutathi | #Uttratathi | #Revathi |
    #abcmalayalamone #Jyothisham #MalayalamAstrology
    Disclaimer:-This channel doesn't promote or encourage any illegal activity, all contents are provided by this channel for the purposes devotional , motivational and educational purposes only
    The purpose of this video is to share informations regarding astrology and life predictions. This video doesn't contain any harmful or illegal matters . please don't upload my videos without my permission

КОМЕНТАРІ • 59

  • @geethakumari2014
    @geethakumari2014 Рік тому +40

    പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയുന്നത് വളരെ അരോചകം തന്നെ.

  • @Syamala_Nair
    @Syamala_Nair 13 днів тому +19

    ചുമ്മാ. എൻറെ ഒരു ചേച്ചി അശ്വതി നക്ഷത്രമാണ്.സുഖംകിട്ടിയത് മകൻ വലുതായി വിദേശത്ത് പോയതിനു ശേഷം. ഭർത്താവ് ജീവിതത്തിൽ ഒരു സമാധാനം കൊടുത്തിട്ടില്ല
    ഇപ്പോഴും. അതുകൊണ്ട്
    എനിക്കതിൽ വിശ്വാസമില്ല
    വീട്ടിൽ സമ്പത്ത് ഉണ്ടെങ്കിൽ
    എല്ലാ നാളും നല്ലതാണ്

    • @Resu928
      @Resu928 8 днів тому

      അശ്വതി നക്ഷത്രക്കാർക്ക് ജീവിതാവസാനം സുഖമായിരിക്കും

    • @Syamala_Nair
      @Syamala_Nair 8 днів тому +1

      @@Resu928 അവസാനകാലത്ത് സുഖം കിട്ടിയിട്ട് എന്തു കാര്യം
      പലവിധ രോഗങ്ങൾ കാരണം ബുദ്ധിമുട്ടുമ്പോൾ. ഭിക്ഷക്കാർക്കും ഈ പറയുന്ന എല്ലാ നാളും കാണും.നാളിലല്ല
      പ്രവൃത്തിയിലും സ്വഭാവത്തിലും
      ആണ് നന്മ വേണ്ടത്

  • @seenask4399
    @seenask4399 14 днів тому +15

    പറഞ്ഞത് തന്നെ വീണ്ടും പറഞ്ഞു deerghippichaal

  • @gamertoxxi3645
    @gamertoxxi3645 2 роки тому +9

    Valichu neettatha kariyangal churikki paranjoode

  • @SanthoshKollam-ek4lo
    @SanthoshKollam-ek4lo 13 днів тому +3

    യഥാർത്ഥ നക്ഷത്രം ആർക്കും അറിയില്ല. കുഞ്ഞ് ഏത് നിമിഷം ഉണ്ടാകുന്നോ അതാണ് നക്ഷത്രം. പിന്നെ 10മാസം അമ്മയുടെ വയറ്റിൽ വളരുന്നു. ഇപ്പൊൾ കൂടുതലും നല്ല നാള് നോക്കി ഓപറേഷൻ ചെയ്യുന്നു. അപ്പൊൾ അതിനെന്താ അർത്ഥമുള്ളത്. പിന്നെ എല്ലാം ഒരു വിശ്വാസം. ചിലർക്ക് അത് കൂടുതൽ ആണുതാനും. ഈ വിശ്വാസത്തെ മറ്റ് ചിലർ ചൂഷണം ചെയ്യുന്നുമുണ്ട്..

  • @lethajeyan2435
    @lethajeyan2435 7 днів тому +1

    eyalkonnum veroru paniyumille ?

  • @ambilyramesh9688
    @ambilyramesh9688 Рік тому +2

    Good information Thirumeni 👍

  • @shillumaniii6831
    @shillumaniii6831 Місяць тому +6

    101%തെറ്റ് 👍🏻

  • @prasanthprasanth2120
    @prasanthprasanth2120 2 роки тому +1

    Sir pranamam 🙏

  • @padmanabhannaircp9285
    @padmanabhannaircp9285 12 днів тому +1

    Bharyayayi Varunna Dhoomakethukkal

  • @MadaviChandran
    @MadaviChandran 20 днів тому

    മാധവി - മകം

  • @krishnakumariviswambharan6095
    @krishnakumariviswambharan6095 13 днів тому +2

    Mo aavarthanavairasyam thonnunnu

  • @padminiek2612
    @padminiek2612 14 днів тому +3

    ആവർത്തനം വിരസമാണ്.

  • @balakrishnank2055
    @balakrishnank2055 Рік тому

    Nigalprayatha.oru.nakshtharamane.ente.baryyideth.aval.super.power.anne.

  • @aswathyachu6878
    @aswathyachu6878 13 днів тому +2

    ഇതൊന്നും ശെരിയല്ല അശ്വതി നക്ഷത്രം ഒരു kodu നീതിയില്ല മാത്രമല്ല ഈ paranja ഒന്നുമില്ല ജനിക്കുമ്പോഴ ഈശ്വരൻ onnu എഴുതിവിടും അതുപോലെ varu സുഖവും ദുഖവും എല്ലാർക്കും ഉണ്ട് പണം ഉണ്ടെങ്കിലും ഏതെങ്കിലും തരത്തിൽ ഓരോന്ന് വരും ഒന്നുകിൽ ഒരു രോഗമായി അതുകൊണ്ട് ഈ നാളിൽ onnum ഒന്നുമില്ല.sir 🙏🙏

  • @SeemandiniKunnath
    @SeemandiniKunnath 7 днів тому

    🎉nice

  • @user-qh7ls3tx1t
    @user-qh7ls3tx1t 5 місяців тому

    പൂരം സത്യം ആണ്

  • @rajivinod9734
    @rajivinod9734 12 днів тому +3

    Tholinja somfashanam

  • @sathyamohan6801
    @sathyamohan6801 Рік тому +1

    Namesthe sir

  • @Lincy-gr4qx
    @Lincy-gr4qx 12 днів тому

    Lincy puradam

  • @muralimnair3358
    @muralimnair3358 Рік тому +1

    മുരളീധരൻ Attam

  • @prasanthprasanth2120
    @prasanthprasanth2120 2 роки тому +5

    Not currect

  • @premachandran3641
    @premachandran3641 11 місяців тому +1

    ❤❤

  • @lalithapuliyacheriyeth2653
    @lalithapuliyacheriyeth2653 13 днів тому

    Why do you make life difficult by d o img this.
    Just for yourgzo

  • @sangeethasreejithdfobgggvn1113
    @sangeethasreejithdfobgggvn1113 16 днів тому

    Nte daivame nthonn ith. Parasyamo. Repetition 😅

  • @kannanna8314
    @kannanna8314 6 місяців тому

    Kannan. Karthika.

  • @statusworld1526
    @statusworld1526 2 роки тому

    👍👍👍

  • @muralimnair3358
    @muralimnair3358 Рік тому +1

    ചന്ദ്രിക പൂരാടം

  • @ShyamSundar-on9ie
    @ShyamSundar-on9ie 12 днів тому

    Waste words.... and waste time....at first they says about better stars for husband, then .... It's after they impossing on the Time, this period is better ....? ?..?

  • @lakshmi5229
    @lakshmi5229 Рік тому

    ഉഷ -അശ്വതി 🙏🏻🌹

  • @sreedharanthalayath8206
    @sreedharanthalayath8206 Рік тому +6

    പോയി പണി നോക്കെ ഡാ

  • @suseelap7916
    @suseelap7916 11 місяців тому +6

    വേറെ പണി ഇല്ലേ

  • @saraswathivijayakumar5117
    @saraswathivijayakumar5117 9 днів тому +1

    All are not correct

  • @santhoshkumar-ms6de
    @santhoshkumar-ms6de 8 днів тому +1

    Subcribum illa, likum illa,,..തെറ്റ്...

  • @vijayanm2021
    @vijayanm2021 13 днів тому +1

    Repeated narration please stop

  • @sreedevis553
    @sreedevis553 14 днів тому +3

    വെറുതെ വലിച്ചു നീട്ടുന്നു

  • @ambilipc9666
    @ambilipc9666 10 днів тому +3

    Onnum currect ayi parayasthe like kittaan nokkanda

  • @aseenae2272
    @aseenae2272 5 днів тому +1

    പ്ലീസ്.. വീണ്ടും വീണ്ടും പറഞ്ഞു വെറുപ്പിക്കുന്നു..

  • @sijuputhiyedath8267
    @sijuputhiyedath8267 2 роки тому

    👍👍👍👍🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @regnammapm3096
    @regnammapm3096 9 днів тому +1

    Nonsense

  • @padhmakumari-gs9wr
    @padhmakumari-gs9wr 3 дні тому

    പറയുന്നത് തന്നെ വീണ്ടും പറയുന്നത് എത്തി ന്

  • @vijayanm2021
    @vijayanm2021 13 днів тому

    Ee nakshthramillatha sthreekelellam aathmahathya cheythu bharthakkanmare rakshikkuka😂😂😂

  • @rameshankk2142
    @rameshankk2142 2 роки тому +12

    ഒലക്ക

  • @deepav9254
    @deepav9254 11 днів тому

    Kundam

  • @Bijips-tj1sz
    @Bijips-tj1sz 11 днів тому

    ഭരണി നാള് കല്യാണം കഴിക്കാൻ മകയിരം നാളിന് നല്ലതല്ലേ

  • @miniashok7430
    @miniashok7430 5 днів тому

    😂

  • @kmcmedia5346
    @kmcmedia5346 12 днів тому

    രോഹിണി👌🏿👌🏿👌🏿

  • @reshmisiby270
    @reshmisiby270 2 роки тому +5

    ഒന്നുമല്ല... എന്നും problemanu... പൂരം നക്ഷത്രം

    • @rajanvarghese6418
      @rajanvarghese6418 Рік тому

      27 NAALU KAARUM PARAYUNNATHU thanne suhruthe!ENTHA CHEYKA?!

  • @rameshks8295
    @rameshks8295 13 днів тому +2

    ഒന്ന് നിർത്തി പോടേ

  • @ashoknarayanan8478
    @ashoknarayanan8478 2 роки тому +5

    Nuru.sathamnam.satham.therumani
    .nani