മകം നാളുകാരെ തിരിഞ്ഞു കൊത്തുന്ന 12 കാര്യങ്ങൾ I ഈ വീഡിയോ കണ്ടിരിക്കണം I MAKAM I RJ IYER ASTROLOGY
Вставка
- Опубліковано 7 лют 2025
- #makam #temple #harichandhanamadom #astrology #nilavilakku #housewarming #vasthuhome #success #dream #stressmanagement #anxietyrelief #mantra #devotional #skincare #jyothisham
വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/c...
FACE BOOK PAGE : / harichandhnamamadom
INSTAGRAM : / harichandhanamadom
WEBSITE :www.harichandhanamadom.com
PRATHILIPI :malayalam.prat...
MOTIVATIONAL MESSAGES
UA-cam 2 : / @harichandhanamadomrjiyer
UA-cam 3 : / @malayalamhealth
PODCAST 1: ANCHOR.FM :anchor.fm/rj-iyer
PODCAST 2: SPOTIFY :open.spotify.c....
TWITTER : / iyer_rj
1 SHORT FILM (Horror ) click • ഇതിലപ്പുറം പേടിപ്പിക്ക...
2 VIDEO ALBUM TAMIL ( ITHAYAME ) click : • KALAI AZHAGA ! ITHAY...
3 VIDEO ALBUM MALAYALAM ( MALAYALAM) click : • പ്രണയം ഉള്ളിലുള്ളവർ കാ...
4 RADIO DRAMA : • നിഴലുറങ്ങും വീഥികൾ !PS...
5 LYRICAL ALBUM : • എൻ കനവായ് വന്നവളേ ! EN...
5 VIDEO ALBUM :( KUNKUMARAGAM ) CLICK • ONNANAM KUNNIRANGI VAA...
COMMERCIAL CONTACT :harichandhanamadom@gmail.com
ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
NEDUMANGAD
(കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
WHATSAPP NO : 9496367702
ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
DISCLAIMER
This channel always share good knowledge.It do not add such contents which violate UA-cam PARTNERSHIP POLICY.And we do not support any type of insults or bullying.We always follow the rules and regulations of UA-cam PARTNERSHIP POLICY.
** copy right**
All the content Published on this channel is protected under the copyright law and should not be used /reproduced in full or part without the creator's ( HARICHANDHANAMADOM R J IYER ) prior person
whatsapp.com/channel/0029Va9eHxIAInPtwnD68C1w
FACE BOOK PAGE : facebook.com/harichandhnamamadom
INSTAGRAM :instagram.com/harichandhanamadom
WEBSITE :www.harichandhanamadom.com
🤣pp
Asokan P makam star
തിരുമേനി അങ്ങയെ ഞാൻ നമിക്കുന്നു. ഇത്രയും കൃത്യമായി മകം നക്ഷത്രക്കാരെ കുറിച്ച് പഠിച്ച ഒരു ഒരാളെ ഞാൻ ആദ്യമായിട്ടു അറിയുകയാണ്. എത്ര കൃത്യമായി അങ്ങ് പ്രവചിരിക്കുന്നു. പറഞ്ഞതെല്ലാം കൃകൃത്യം. വളരെ നന്ദി.
💯
❤❤🎉🎉❤
❤❤❤
👍👍
❤
തിരുമേനി,ഞാനൊരു മകം നാളുകാരി ആണ് .താങ്കൾ ഈ പറഞ്ഞതെല്ലാം എൻ്റെ പോരായ്മകളായിപലപ്പോഴും എനിക്ക് തോന്നിയിട്ടുള്ളതാണ്.
താങ്കൾക്ക് എൻ്റെ ഹാർദ്ദമായ അഭിനന്ദനങ്ങൾ🎉
100%സത്യം തിരുമേനി പറഞ്ഞ 12 കാര്യങ്ങളും എന്റെ കാര്യത്തിൽ ശരിയാണ് നന്ദി തിരുമേനി 🙏
ഞാൻ മകം ആണ്. തിരുമേനി പറഞ്ഞത് എല്ലാം ശരിയാണ്. സത്യം
Ente makan makam nshatram valare butimuttan
100% സത്യം 🔥🔥🔥എന്നെക്കുറിച്ച് മാത്രം പറഞ്ഞത് പോലെ തോന്നി. ഞാനും ഒരുപാട് ആൾക്കാരോട് പിണങ്ങി നിൽക്കുകയാണ്. വളരെ ചെറിയ കാര്യത്തിന്. ഒന്ന് ക്ഷമിക്കാൻ എനിക്ക് ഇതുവരെ തോന്നിയില്ല. ഇനി അവരോടെല്ലാം മിണ്ടണം ❤️❤️❤️ പിണങ്ങിയ പല ആൾക്കാരെയും ഒന്നിപ്പിക്കാൻ ഞാൻ ഉപദേശം കൊടുക്കാറുണ്ട് 😂😂😂ഇനി മുതൽ എല്ലാവരും ഒരു അകലം വെച്ച് സ്നേഹിക്കാൻ തീരുമാനിച്ചു ❤️വളരെ നന്ദി തിരുമേനി 🙏🙏🙏
എന്റെ മകൻ മകം നക്ഷത്രം ആണ്. ഇപ്പോൾ ജോലി ഇല്ല. പൂജയിൽ ഉൾപെടുത്തുക തിരുമേനി 👏🙏
തിരുമേനി. എന്റെ. ദുഃഖങ്ങൾ. നേരിട്ട്. കണ്ടു. പറഞ്ഞത്. പോലെയാണ്. എനിക്ക്. തോന്നിയത്. അതുകൊണ്ട്. തിരുമേനിക്ക് 1000. സ്തുതികൾ. നമിക്കുന്നു
ഇത്ര നല്ല തുപോലെ പറഞ്ഞു തനത് ന് നന്ദി തിരുമേനി ❤🌹
തിരിമേനി പറഞ്ഞകാര്യം ശരി യാണ് അങ്ങയുടെ പ്രാർത്ഥനയിൽ എനെ യു ഉൾപ്പെടുത്തണം 🙏🙏🙏🙏🙏🙏🙏
👍👍👍എല്ലാം സത്യം എന്റെ നാൾ മകം പ്രാർത്ഥിക്കണേ,,, തിരുമേനി,,, 🙏🙏🙏
ശരിയാണ് തിരുമേനി അങ്ങ് പറയുന്നത്. കഷ്ടതകൾ പറഞ്ഞു വന്നു, കടം മേടിച്ചു കൊണ്ടുപോയ ആൾക്കാർ പിന്നെ നേരിൽ കാണുന്നു പോലുമില്ല. തരുന്നുമില്ല. അവരെ ഒക്കെ അകറ്റി നിർത്ത്‌ന്നതല്ലേ സ്വാമി നല്ലത്, മറ്റുള്ളവരെ വരേ സഹായിക്കാൻ കടം മേടിച്ചു കൊടുത്തു കടക്കേണിയിൽ വീണ അവസ്ഥ യാണ് ഇപ്പോൾ അനുഭവിക്കുന്നത്.
❤❤❤🎉🎉🎉🎉❤❤❤ നല്ല അഭിപ്രായങ്ങളാണ് പറഞ്ഞതിന് നല്ല സന്തോഷം,, മിക്കതും ഗുണകരമായും പറയുന്നത് ഉൾക്കൊള്ളാൻ ശ്രമിക്കാം പറ്റുന്നതും ആണ് .. നന്ദി ഏറെ സന്തോഷം..... ഒന്ന് കോണ്ടാക്റ്റ് ചെയ്ത് കുറച്ചുനേരം സംസാരിക്കണമെന്ന് ഉണ്ട്.... തൽക്കാലം കേരളത്തിലല്ല ഗുജറാത്തിലാണ് എങ്കിലും നോക്കട്ടെ സന്തോഷം ഏറെ സന്തോഷം ഗുരുവായൂരപ്പൻ കനിയട്ടെ
തിരുമേനി പറഞ്ഞത് വളരെ ശെരിയാണ് എന്നെയും പൂജയിൽ ഉൾപ്പെടുത്തണം സജിത്ത് മകം
100%സത്യം എല്ലാ കാര്യങ്ങളും...❤
Ramya മകം
പറഞ്ഞതെല്ലാം കിറു കൃത്യം ആണ് തിരുമേനി
Oru ഗവണ്മെന്റ് ജോലിക്കായി ഒരുപാട് നാളായി ശ്രമിക്കുന്നു
അങ്ങയുടെ പ്രാർത്ഥനയിൽ ചേർക്കണേ 🙏🏻
തിരുമേനി പറഞ്ഞത് 100% ശരിയാണ് എന്റെ നക്ഷത്രം മകം ആണ് പൂജയിൽ ഉൾപ്പെടുത്തണേ 22.11.1978 🙏🙏🙏
ഞാനും മകം നക്ഷത്രം ആണ് കുറെയൊക്കെ താങ്കൾ പറഞ്ഞത് ശരിയാണ്
തിരുമേനി പറഞ്ഞു തന്ന കാര്യം എല്ലാം സെരിയാണ് 🙏
തങ്കമണി. എം മകം
സത്യമാണ്..... ഒന്നു പോലും മാറ്റമില്ല.... 🙏🙏🙏🙏
അനുഭവിച്ച കാര്യങ്ങൾ തന്നെ.....
Subscribe ചെയ്യുന്നു....🙏🙏
എന്തൊരു കൃത്യമായി പറയുന്നു❤
താങ്കൾ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ് എന്റെ രണ്ടു മക്കളുടെയും സ്വഭാവം ബാക്കിയെല്ലാ കാര്യങ്ങളും ഓരേ പോലെ ഇതുപോലെ േ താന്നി. മകൾ പ്രതിക്കരിക്കേണ്ടിടത്ത് പ്രതിക്കരിക്കുന്നില്ലാ അവളുടെ തായ കാര്യങ്ങൾ നേടിയെടുക്കേണ്ട ഇടങ്ങളിൽ വേണ്ട പോലെ പ്രവർത്തിച്ച് നേടിയെടുക്കുന്നില്ലായെന്ന ഒരു ചിന്ത എനിക്ക് എപ്പോഴും ഉണ്ട്. ഞാൻ മക്കളുടെ പേരുവിവരം ഇവിടെചേർക്കുന്നു തിരുമേനിയുടെ പൂജയിൽ ഇവരെ പ്രാർത്ഥനയോടെ ചേർത്ത് നല്ല രീതി കാക്കി തരണേ🙏🏻🙏🏻🙏🏻 സങ്കടത്തോടെ അപേക്ഷിക്കുന്നു. കറപ്പ കുട്ടി അവിനാശ്മകം. ഗോപി കാലക്ഷ്മി - മകം പ്രാർത്ഥനയോടെഅവരുടെ അമ്മ❤🙏🏻
ഇതൊക്കെ എന്റെ സ്വഭാവം തന്നെ.. വളരെ വളരെ correct 👍👍🙏🙏
വളരെ ശരിയാണ് പറഞ്ഞ എല്ലാ കാര്യങ്ങളും അജിത.മകം.48
തിരുമേനി വിനയത്തോടെ പറയട്ടെ പറഞ്ഞ കാര്യം പകുതി ശരിയാണ്
എന്നെകൂടി പൂജയിൽ ഉൾപെടുത്തുക ഉഷാകുമാരി മകം
തിരുമേനി പറഞ്ഞകാര്യങ്ങൾ എല്ലാം 101% ശരിയാണ്. 🙏🏼🙏🏼🙏🏼
Great wisdom decoded i,m Makkam,Theresama ,jan 14th ,thank you Guruji
തിരുമേനി പറഞ്ഞ കാര്യങ്ങൾ ശരിയാണ് 🙏🙏🙏
എല്ലാം കിറു കൃത്യം 👍👍👍 ബിന്ദു, മകം
ജയലക്ഷ്മി - രേവതി - 60 , അനീഷ് - അശ്വതി - 27, തീർത്ഥ - അവിട്ടം -14, നിവേദ്യ - മകം - 10, തിരുമേനി പ്രാർത്ഥനകളിലും പൂജകളിലും ഉൾപെടുത്തണേ 🙏 ഓം നമഃ ശിവായ
My name is usha Radhakrishnan Thirumeni what ever you said is very true God bless you 🙏
100 % എന്നെ പറ്റിയാണ് തങ്ങൾ പറഞ്ഞത്😮.
ഈ പറയുന്ന കാര്യങ്ങളെല്ലാം ശരിയായിട്ട് വരുന്നുണ്ട് തിരുമേനി
നമസ്കാരം, തിരുമേനി പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്.
എന്റെ നാൾ മകമാണ് പറഞ്ഞകാര്യങ്ങൾ സത്യമാണ്
Namaskaram,Thirumeni,Very,correcte,annu,thirumeni,prakash,makam
Tirumeni angu paranjatu 100%sheriyanu 🙏🏼🙏🏼🥰
ഷാജു - ചോതി. അമ്പിളി - മകം'. ജയസൂര്യ - വിശാഖം. ജയലക്ഷ്മി - വിശാഖം. തിരുമേനി പൂജകളിലും പ്രർത്ഥനകളിലും ഉൾപ്പെടുത്തണെ. ഓം നമ ശിവായ🙏🙏
💯സത്യം ആണ്
എല്ലാം വളരെ ശെരിയാണ്
ഹരി ഓം🙏🙏🙏 തിരുമേനി പറഞ്ഞത് എനിക്കു അനുഭവമാണ്
തിരുമേനി പറഞ്ഞ കാര്യങ്ങള് എന്നെ സംബന്ധിച്ചിടത്തോളം വളരെ ശരിയാണ്. മധുസൂദനൻ മകം. നക്ഷത്രം
💯💯💯 so true ,thirumeni paranjeyllam sheriyan,thank you for this video.
Rajesh മകം 51ഇടവം
Abhinav ഉത്രട്ടാതി 19 ഇടവം
അനഘനന്ദ പുണർതം 16ചിങ്ങം
Sushiba തിരുവോണം 39 മിനം
Namaskarram thirumeni🙏🙏🙏🙏
Valare sheriyanu thirumeni video yiel pareanja kariyuangall
Most of the points narrated here are correct.
Prasanna-Makam Prajith-Bharani, Preethy-Pururuttathy, ,Nithin-Makam, Babu-Chithira, Ayaan-Aswathy, Rithu-Uthradam Sreekrishna-Thiruvonam, Adhey-Pururuttathy
തിരുമേനി 🙏 ഞാൻ മകം നക്ഷത്രം തിരുമേനി പറഞ്ഞ എല്ലാം എല്ലാം എൻ്റെ കാര്യത്തിൽ100% സത്യം തന്നെ പറഞ്ഞതെല്ലാം അത്ഭുതം തോന്നിപ്പിക്കുന്ന സത്യങ്ങൾ
Daivame ithra correct aayittaann kaariyagal parayunnath 😮 99% enne sambhavich sheriyaann
തിരുമേനി പരുന്നത് ശരിയാണ് എന്റെ നാൾ മകം ആണ് പേര് പ്രിയ എന്നാണ് എനിക്ക് വിട് പണിയാൻ താമസം ഇനിയും ഉണ്ടോ എന്നു നേക്കി പറയാമോ ഞാൻ ജനിച്ചതും1981 മെയ് 31
ആതിര - മകം
പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി
അനുഭവം തന്നെ തിരുമേനി 💚🌹q🌹🙏
1957... ജനവരി 18. മകം നക്ഷത്രം. Geetha Varma.
ഉഷ പുണർതം, കൃഷ്ണരാജ് വിശാഖം, ദേവിക ചതയം, ശ്രീജിത്ത് ചോതി, പ്രത്യുഷ് ഉത്രാടം
Sarosathi
Alaphuza
Vayas:57
Po kananakuzhi Renjith bavanam
രതീഷ് - മകം
വയസ് 38.
ഷൈജ - തിരുവോണം
വയസ് 35
തിരുമേനി പറഞ്ഞതെല്ലാം 100ശതമാനവും സത്യം ആണ് ❤❤
Chathi🙏🏻kittiyit കേൾക്കുന്ന ഞാൻ.
പറഞ്ഞത് എല്ലാം സത്യം 🙏🏻. ദാനം കൊടുത്തു ചതി കിട്ടി.
മകം നക്ഷത്രക്കാരോട് ആരെങ്കിലും ഒരു ചെറിയ തെറ്റ് ചെയ്താൽ അവരോട് ഇവർ ക്ഷമിക്കില്ല. ക്ഷമിക്കാൻ ഇവർക്ക് മനസില്ല.
100%right about makam nakhshatra
Akhileswarran m v , makam , date birth , 20- 4 -1962 joliyil oru sthirathailla, uthiravathamillaima , ithanu ubhava dushiyam , mattullavarkkuvendi doorth , kudumba chinthailla , thirumeni oru pariharam paranju tharane 🙏😊
Sasidharan 58 - Rohini, Shanthi 51-Makam, Nivetha 28-Punartham
തിരുമേനി Entte ജീവിതത്തിൽ പറഞ്ഞത് എല്ലാം വളരെ ശെരി ആണ്.
അർച്ചന -മകം,
രാജീവ് -അവിട്ടം
ഗൗരി നന്ദന -പൂരം
നമസ്കാരം ജ്യോൽസരേ പറഞ്ഞ കാര്യങ്ങളുമായി 90 ശതമാനം യോജിക്കുന്നു ഈ തിരിച്ചറിവ് കുറേ മുൻബ് അറിയേണ്ട കാര്യങ്ങളായിരുന്നു ഉപകാരം ചെയ്തവരൊക്കെ ഉപദ്രവിച്ചിട്ടേ ഉള്ളൂ നന്ദി
Exactly 💯 true words ❤
Good മെസ്സേജ് താങ്ക്സ് 🙏🙏🥰🥰
Full correct aanu
എല്ലാം ശരിയാണ്... എന്റെ മകൻ മകം നാളാണ്.. മോന് സ്ഥിരമായി ഒരു ജോലിയിലും നിൽക്കാൻ കഴിയുന്നില്ല.. 1998,ഓഗസ്റ്റ്. 22.വൈകുന്നേരം. 4.40ആണ്.. ഒന്ന് പ്രാർത്ഥിക്കണേ... 🙏🙏🙏🙏🙏
Valare upakaaramayi thirumeni 🙏🙏🙏👏👏
Sheema
Makam enneyunm poojayil cherkkamo
Dear Sir
Very correct as far as I am concerned.
My Star is Makam
100 % എനിക്ക് ശരിയായി തോന്നുന്നു.👍🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
എന്റെ ഓഫീസിലെ ഒരു മകം നക്ഷത്രക്കാരി 1992 മാർച്ച് 16 ന് 4.16 pm ന് എറണാകുളം ജില്ല യിൽ ജനിച്ചു. അഹങ്കാരം തലക്ക് പിടിച്ച ഇവൾ 10 ഉം 15 ഉം വയസ്സ് പ്രായം കൂടിയവരെ പേര് ആണ് വിളിക്കുന്നത്. ഇവൾ 50 വയസുള്ള എന്നെ പേര് വിളിച്ചു. ഞാൻ ഇവളെ തിരിച്ച് ചേച്ചി എന്ന് വിളിച്ചു. ഞങ്ങൾ തമ്മിൽ വാക്കു തർക്കം ഉണ്ടായി. ഇപ്പോൾ ഞങ്ങൾ തമ്മിൽ മിണ്ടാറില്ല. ഞാൻ ജനിച്ചത് 1972 ജൂലൈ 29 ന് 5.00 am ന് ആണ്. പണ്ട് ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. ഞാൻ ജനിച്ച ത് ചിക്മഗ്ലൂർ ജില്ലയിൽ. പുരുഷൻ എന്താണ് ഇങ്ങനെ സംഭവിച്ചത്.
കാര്യങ്ങൾ വളരേശരിയാണ് 👍🏻👍🏻👏🏻👏🏻
പദ്മനാഭൻ മകം
പറഞ്ഞതെല്ലാം 100 % ശരിയാണ്. നിർദേശിച്ച രീതിയിൽ വേണ്ട പരിവർത്തനങ്ങൾ വരുത്താൻ ശ്രമിക്കും.
മറ്റുള്ളവർക്ക് നാം കൊടുക്കുന്ന വിശ്വാസവും അംഗീകാരവും തിരിച്ചു ഇങ്ങോട്ട് കിട്ടുന്നില്ല എന്ന് മാത്രമല്ല, ചതിയിൽ പെടുകയും ചെയ്തിട്ടുണ്ട് എത്രയോ തവണ. എന്ത് ചെയ്യാം.
തിരുമേനി പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണ് നൂറുശതമാനം ഞാനും ഒരു മകം പിറന്ന മങ്കയാണ് 😊
തിരുമേനി പറയുന്നത് എല്ലാം സത്യമാണ് 💯💯💯🙏🏻
🙏. തിരുമേനി. എല്ലാം correct ആണ്.
100 li 101 % correct ആണ്.
രാധ മകം എപ്പോഴും അസ്വസ്ഥതയാണ് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം
ശോബിതരാജൻ -ചിത്തിര, ഷൈനി -ആയില്യമം, ഫ്ലമിന് രാജ് -പുരുട്ടാട്ടാതി, ഫെൽവിൻ രാജ് - തിരുവോണം, ബ്രില്ല്യ -മകം
പൂജായിൽ ഉൾപ്പെടുത്തുക
രജിത തിരുവോണം... ദേവപ്രഭ ചിത്തിര.... രുദ്രപ്രഭ മകീര്യം... ആരവ് കൃഷ്ണ ഉത്രട്ടാതി... അനിമോൻ അനിഴം... ബിനു മകം 🙏🙏
Anubhavamgal valare satyamanu😊
എന്റെ നാൾ മകം ആണ് തിരുമേനി 100% ശെരിയാണ് പറഞ്ഞത്
Remya magam. Ennum kadavum sangadangalum mathram jeevithathil enneyum ente oru vayasulla makan vighnav magam njngalem prarthanayil ulpeduthane thirumeni
Manjusha - makam
Gautham krishna - pooyyam
Gaurav krishna - revathi
Pushpavalli - pooram
Thank you.
എല്ലാം ശെരി തിരുമേനി 🙏
Poojayil UlpeduthanamRemadevi Chathayam Sivadasan Makayiram Syamdas Makam SruthiPunartham Akhil pooradam VijishaTiruvathira Vyjesh Uthradam Peethambaran Punartham Kalianikuttiamma KarthikaSarojadevi ThrkettaHariprasad Uthram Devika Karthika Archana Barani Athirad Uthram Anirudh Tiruvonam RajanBarani
Sindhu - Makam, Manoj- Uttritadi
ശ്രീജേഷ് മകം പ്രാർത്ഥന ഉണ്ടാവനെ 🥰🙏ദയവായി
100% ശരി ആണ്,
ഹരിഓം 🙏തിരുമേനി പറഞ്ഞത് സത്യമാണ് 🙏
Athira
മകം
അങ്ങ് പറഞ്ഞ കാര്യം വളരെ വളരെ ശരി ആണ് എന്റെ ജീവിതത്തിൽ
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Thirumeni yenthu santhyamaya kariyamanu paranjathu njan thirumeniye namikkunnu
Pinangi nadakkunnavare polum njan Angottu vilichu sumsarrikkum
Ellavarrodum snehamayittu thanne njan ellavarrodum perumarunnu
Ithrayum correct aytu engane parayunu sir..very correct🙏
❤❤❤ Excellent