Please be careful on these things സ്ത്രീകൾ ശ്രദ്ധിക്കുക

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 369

  • @JayaL-ye2nj
    @JayaL-ye2nj Рік тому +230

    ഇത് സത്യം ആണ് മാം ഒരു വീട് പോലെ കഴിഞ്ഞ ഒരു ആൾ എന്നും വന്നു ഉപ്പ് വാങ്ങുമായിരുന്നു... ഞാൻ അനുഭവിക്കാൻ ഒന്നുമില്ല ഒരിക്കൽ ന്റെ അമ്മ ഉള്ളപ്പോ അവർ വന്നു ഉപ്പ് ചോദിച്ചു ഞാൻ കൊടുത്ത് പോയി കഴിഞ്ഞപ്പോ ആണ് അമ്മ പറഞ്ഞത് ഉപ്പ് കൊടുക്കാൻ പാടില്ല എന്ന്... അവർ മനപ്പൂർവം ആയിരുന്നു വന്നു വാങ്ങുന്നത് കാരണം അവരുടെ വീടിനോട് ചേർന്ന് തന്നെ കട ഉണ്ട് പക്ഷേ വാങ്ങാതെ എന്നും എന്റെ അടുത്ത് വന്നു കൊണ്ട് ഇരുന്നു.. പിന്നെയും വന്നപ്പോ പറഞ്ഞു ഇങ്ങോട്ട് വരുന്ന സമയം പോലും വേണ്ട ആ കടയിൽ നിന്നും വാങ്ങാൻ എന്ന് പിന്നെ അവർ വന്നില്ല... 🙏

    • @meeramanojmeeramanoj1522
      @meeramanojmeeramanoj1522 Рік тому +34

      ഒരുപായ്ക്കറ്റ് ഉപ്പിന് അതികം വിലയില്ല പിന്നെ എന്തിന് അവർ വന്നൂ ചോദിക്കണം കഷ്ടം തന്നെ ഇവറ്റകൾ

    • @geethakumari771
      @geethakumari771 Рік тому +13

      Engane chilar manapoorvam pattikkan varum. Enikum pattiyittunde

    • @somann5003
      @somann5003 Рік тому +3

    • @SonimaSandeep-hz2kf
      @SonimaSandeep-hz2kf Рік тому +6

      Enikkum ithe anubhavam und

    • @nishi.k.r.Bloomsboutique
      @nishi.k.r.Bloomsboutique 10 місяців тому +3

      I happened to listen to this only today, infact my neighbour came and asked for a needle and I gave her. But I insisted that I need it back since I had only one like that which is slightly bigger than the normal one.
      As mam said I can't forward this video since she is not a malayalee, can't read or understand Malayalam.

  • @indusaji7136
    @indusaji7136 7 місяців тому +19

    ഞാൻ എന്റെ വീട്ടിൽ ഉള്ളവരുടെ പഴയ ഡ്രെസ്സുകൾ ആര് ചോദിച്ചാലും കൊടുക്കുമായിരുന്നു. ഇപ്പോൾ എനിക്ക് നിത്യോപയോഗ സാധങ്ങൾക്ക് പോലും ബുദ്ധിമുട്ടായി തീർന്നിരിക്കുന്നു. ഈ വലിയ അറിവ് പകർന്നു തന്നതിന് ഒരായിരം നന്ദി 🙏

  • @shyamaspaachakam5085
    @shyamaspaachakam5085 Рік тому +18

    മോളേ ഈ പറഞ്ഞതെല്ലാം അറിയാത്തവർ ഒരുപാട് കാണും പറഞ്ഞതിൽ ഒരുപാട് നന്ദി 👍👍

  • @Achu-t4x
    @Achu-t4x Рік тому +33

    എന്റെ ഒരു റിലേറ്റീവ് എന്നും വരും. ഇത്തിരി കടുക് മഞ്ഞൾപൊടി ഉപ്പു പഞ്ചസാര okke ചോദിച്ചു. 😁. ദുഷ്ട

  • @sreekalanair1540
    @sreekalanair1540 Рік тому +25

    ഒരുപാട് ഉപകാരപ്രദമായ അറിവാണ് mam... നന്ദി 🙏

  • @vijayakumarivijayakumar852
    @vijayakumarivijayakumar852 Місяць тому

    ഹരേ കൃഷ്ണ 🙏വളരെ വിലപ്പെട്ട അറിവുകൾ പറഞ്ഞു തരുന്ന മാഡത്തിന് ഹൃദയം നിറഞ്ഞ നന്ദി 🙏നമസ്കാരം 🙏🙏🙏

  • @ushadinesh5219
    @ushadinesh5219 Рік тому +18

    രാഹുകാലം ഗുളികൻ യമകാണ്ഡം ഈ സമയങ്ങളിൽ എന്തൊക്കെ ചെയ്യാം ചെയ്യാൻപാടില്ലാത്ത കാര്യങ്ങൾ ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 🙏🙏🙏

  • @mohananms7245
    @mohananms7245 Рік тому +11

    ഇത് സത്യമാണ് എന്റെ വിടൽ നിന്നും നിലവിളക്ക് ചോദിച്ച് വരാറുണ്ട്. മീന മോഹൻ Thanka you mam

  • @k.pleelavathy7602
    @k.pleelavathy7602 Рік тому +17

    മാഡം പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് ഞാൻ മുറ്റമടിക്കുന്ന ചൂല് കണ്ട് അയൽപക്കത്തുള്ള 2 പേർ ചോദിച്ചപ്പോൾ ഞാൻ പുതിയ രണ്ട് എണ്ണം കൊടുത്തു. ഇനി ചെയ്യില്ല. അറിവില്ലാത്തതിനാലാണ് ഈ പറയുന്ന കാര്യങ്ങൾ ചെയതു പോയത്.

  • @sumaashokan3282
    @sumaashokan3282 Рік тому +25

    ദൈവമേ ഈ അറിവുകൾ പറഞ്ഞു തന്നതിന് ഒരുപാട് ഒരുപാട് നന്ദി ഉണ്ട് മാം 🙏🙏

  • @RosiliMohanan
    @RosiliMohanan Рік тому +8

    നമസ്കാരം. മം. വളരെ. ഉപകാരം, യിറിവുകൾ. പറഞ്ഞു. തന്നതിന്.

  • @ReshmaRaj-q9m
    @ReshmaRaj-q9m 11 місяців тому +33

    ഇതിൽ പറഞ്ഞ 3സാധങ്ങൾ അധികവും ഞാൻ കൊടുക്കാറുണ്ട്. അതുവരെ ഞങ്ങൾക്ക് ഒന്നിനും അധികം ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. ഇപ്പോൾ അസുഖമായി ജോലിക്കുവരെ പോകാൻ പറ്റാത്ത അവസ്ഥയാണ് വളരെ കഷ്ടപ്പാടാണ് ഒന്നും എങ്ങും എത്തത അവസ്ഥ ആണ്. കൊണ്ടുപോയവർക്ക് നല്ല ഉയർച്ചയും ഉണ്ട് 🙏🏻🙏🏻🙏🏻പരിഹാരം ഉണ്ടോ

  • @aswathyachu386
    @aswathyachu386 11 місяців тому +4

    Bless mam and pray for good and healthy family life ❤

  • @sambathkumar5496
    @sambathkumar5496 Рік тому +18

    ചുരുക്കി പറഞ്ഞാൽ ആ ർക്കും ഒന്നും കൊടുക്കാൻ പാടില്ല 👌

  • @mugeshchullikkal1946
    @mugeshchullikkal1946 Рік тому +19

    ഞങ്ങളുടെ വീട്ടിലെ എല്ലാ ഭക്ഷണം ഭക്ഷ്യ ണസാധനങ്ങളു കൊടുകുകയുവാങ്ങൂകയുചെയ്തിരുനൂ

  • @manojvarghese5235
    @manojvarghese5235 Рік тому +3

    Thank u so much mam.ithonnum enikkariyillayirumnu.God bless u mam

  • @thankamaniamma6481
    @thankamaniamma6481 9 місяців тому +2

    valuable information 🙏🙏🙏

  • @getpurifiedwithaiswarya6714
    @getpurifiedwithaiswarya6714 9 місяців тому +1

    വളരെ നല്ല ഔപകരം മാഡം നല്ലതു പറഞ്ഞു താനറ്റിന്

  • @PushpavallyPP
    @PushpavallyPP 11 місяців тому +9

    ഇനിയും ഇതുപോലെ വിലപ്പെട്ട അറിവുകൾ കേള്‍ക്കാന്‍ ആഗ്രഹമുണ്ട് ❤

  • @GeethaRpajan
    @GeethaRpajan 3 місяці тому +4

    സത്യം എന്റെ ആഭരണങ്ങൾ ആർക്കെല്ലാം ഇടാൻ കൊടുത്തു ഇപ്പോൾ എല്ലാം നഷ്ടപ്പെട്ടു ചെറുതായി ഭഗവാന്റെ കൃപ കൊണ്ട് പിടിച്ചു നിൽക്കുന്നു 🙏

  • @smithasanand
    @smithasanand Рік тому +11

    ❤very informative video.
    Njan Delhi anu thamasikune evide choolu dhan teras divasam medichu athil red charadu ketti Pooja muriku aduthu vechu pojichitu Diwali diwasam morning veedu vrithiyakum.diwaliku elavarum puthiya chool anu use cheyune

  • @ashokm5980
    @ashokm5980 Рік тому +9

    ഭഗവത് ഗീത വായിക്കണം. എല്ലാവരും. അറിവു നേടണം

  • @geethamohan3340
    @geethamohan3340 Рік тому +1

    Nalla arivukalanu allavarum kekkuka... Namukku...ariyatta Kure karyaggal unditil....valare upakaram sister.🙏🙏🙏🙏🙏

  • @sreedevimenon8264
    @sreedevimenon8264 Рік тому +9

    Namaste mam,Valare athyavashyamaya pradhanappetta arivukal panguvachathinu valareyadhikam nandi 💚🙏🙏🙏🙏🙏

  • @liship21
    @liship21 8 місяців тому +2

    Very useful information

  • @bindhuudayan4658
    @bindhuudayan4658 9 місяців тому +2

    നന്ദി

  • @geethamenon8255
    @geethamenon8255 Рік тому +6

    നമസ്കാരം വിലപ്പെട്ട അറിവുകൾ 🙏🙏🙏

  • @binduv1831
    @binduv1831 3 місяці тому +5

    സത്യം ഈ പറയുന്ന കാര്യാ ങൾ എന്റെ വീടിനടുത്തു ഉള്ള ഒരാൾ ഓടി വരും അടുത്ത് കട ഉണ്ടെങ്കിലും പോയി വാങ്ങാതെ മഞ്ഞൾ പൊടി ഉപ്പ് തേങ്ങ കായം പൈസ ഇതിനൊക്കെ ഓടി വരും കൊടുക്കാതിരിക്കാനും പറ്റില്ല വല്ലാത്ത ശല്യം

  • @neenasaji9134
    @neenasaji9134 9 місяців тому +3

    Ma’am, I am working in a school. Not getting admissions in my school. Pls let me know some remedies.

  • @AjithaBabu-b7p
    @AjithaBabu-b7p Рік тому +11

    നല്ല അറിവാണ് ഇത്. എല്ലാവരും എപ്പോഴും ചെയ്തു പോകുന്ന ചെറിയ ഒരു കാര്യം. പക്ഷെ അതിന്റെ ഭവിഷത്ത് ഇത്ര വലുതാണ്‌ എന്ന്‌ പറഞ്ഞു തന്നതിന് വളരെ നന്ദി.

  • @aswathyachu386
    @aswathyachu386 11 місяців тому +2

    Thenk you for valuable knowledge ❤

  • @reshmavinesh6055
    @reshmavinesh6055 Рік тому +5

    🙏mam Barthavinte paril masam thorum mrithiunja homam kazhipikarund avar nattil Ella athu njan enduchaium Madam please reply 🙏🙏🙏🙏

  • @__love._.birds__
    @__love._.birds__ 6 місяців тому +7

    സത്യം ആണ് വിട്ടിൽ ഉണ്ടായിരുന്നകൃഷ്ണ ന്റെ ഫോട്ടോ രണ്ട് എണ്ണം ഉണ്ട് ഒരെണ്ണം അടുത്ത വിട്ടിൽ അമ്മ കൊടുത്തു പിന്നെ വിട് നശിച്ചു എത്ര നാൾ കഴിഞ്ഞഒന്ന് ഉയർച്ച വന്നത് അന്ന് ഞാൻ അമ്മയോട് പറഞ്ഞു ഇനി ഇത് പോലെ ചെയ്യരുത് എന്ന്

  • @PraveenP-rm3vl
    @PraveenP-rm3vl Рік тому +23

    നല്ല അറിവുകളാണ എങ്കിലും കൊടുത്തു പോകില്ലേ മാം. മാം പറഞ്ഞത് ശരിയാണ്. അവരെന്ത് വിചാരിക്കും എന്ന് കരുതും പണ്ടുള്ളവർ പറയുന്നത് വളരെ എന്നല്ല 100 % ശരിയാണ്. ഇന്ന് എല്ലാവർക്കും പുഛവും

  • @babypm5282
    @babypm5282 Рік тому +31

    ഈ പറഞ്ഞ സാധനങ്ങൾ പലതും കൊടുക്കുകയും വാങ്ങുകയും ചെയ്തിട്ടുണ്ട്😌😌

    • @lekhap91
      @lekhap91 Рік тому +3

      ഞാനും😅

    • @jessyvc9861
      @jessyvc9861 Рік тому +3

      Dress ചോദിച്ചു വരുന്നവർക്ക് കൊടുക്കാറുണ്ട് ചോദിക്കാതെ യും കൊടുക്കാറുണ്ട്

    • @parvathyc4633
      @parvathyc4633 11 місяців тому +1

      ഞാനും

  • @geethavijayan2335
    @geethavijayan2335 Рік тому +11

    Ente oru bandtu aduthanu veed. Ennum Puli kaduk manjal uluva jeerakam vellulli Savala tomato ingané oronninayi varúm nhanum makalum kodukum .avar paise illathavar alla. Madam paranja pole ini varan durithangal onnum thanne illa. Thanks madam valiya arivi thannathonu.

  • @sasibhaskarakripa
    @sasibhaskarakripa Рік тому +6

    Chilathellam shubhavum positive energiyullathum ayin enthinanu tharam thirukkunnathu. Maalaea nammalttal positive vere aarengilim ittal negativeum aakunnathengane.
    Inganathe division undakkunna chinthayanu kooduthal dosham cheyyunnathu.

  • @Shobhanasanthosh-j3e
    @Shobhanasanthosh-j3e 11 місяців тому +3

    ഒരു പാട് നല്ല കര്യം പറഞ്ഞ്‌ തരുന്നതിന് നന്ദി മാം. എനിക്ക് ഒരുക്കര്യം പറഞ്ഞു തരണം അതിന് വേണ്ടി ആ ഫോൺ നംബർതരീക

  • @rekhaanoop8664
    @rekhaanoop8664 Рік тому +5

    Ini sredikkam, paranju thanna arivukalk nanni🙏

  • @bindhuvipin1360
    @bindhuvipin1360 11 місяців тому +3

    Ente ayalkark ente veettilninnum vendathathonnum illa,ippol udakki,avarude kailirippukonduthanne

  • @RyanPark-u8w
    @RyanPark-u8w 3 місяці тому +7

    ഭർത്താവ് വിദേശത്തായിരുന്നപ്പോൾ വരുമ്പോൾ എനിക്ക് ആഭരണങ്ങൾ കൊണ്ടുവരുമായിരുന്നു എൻറെ ചേച്ചിയുടെ മകൾക്ക് പെണ്ണുകാണാൻ വന്നപ്പോൾ എൻറെ വീട്ടിന്റെ മതിലിന്റെ അപ്പുറത്തുനിന്ന് എൻറെ ആഭരണങ്ങൾ വാങ്ങിച്ചു കൊണ്ടുപോയി മൂന്ന് ദിവസം കഴിഞ്ഞപ്പോൾ അതുപോലെ മദനി അപ്പുറത്തുനിന്ന് കൊണ്ടുവന്നു. ഞാനിപ്പോൾ ഒന്നുമില്ലാത്ത അവസ്ഥയെ വാടക വീട്ടിൽ കഴിയും

  • @Anilkumarpt7
    @Anilkumarpt7 Рік тому +33

    മഹാദേവ... ശിവ ശംഭോ...
    മഹാദേവ..... ശിവ ശംഭോ....
    ശ്രീ.. മഹാദേവ ശിവ ശംഭോ....

  • @HYPERGAMING-tb2ng
    @HYPERGAMING-tb2ng Рік тому +6

    Valare upakaram mam 🙏🏻🙏🏻🙏🏻😍

  • @sasidharanpr5882
    @sasidharanpr5882 7 місяців тому +7

    എൻ്റെ വീട്ടിലെ ഇരുമ്പ് പലരും കൊണ്ടുപോയി.തിരിച്ചു കിട്ടിയില്ല.സ്വർണം,മഞ്ഞൾ, പുളി എല്ലാം കൊടുത്തു. ഇപ്പൊൾ സ്വർണത്തിൻ്റെ പൊടി പോലും ഇല്ല.കടം കയറി😢,ഒരുഗതിയും ഇല്ല.😢

  • @siju-dn2mn
    @siju-dn2mn 3 місяці тому +1

    Ornaments correct ആണ്. 👍👍

  • @varsharavindran6180
    @varsharavindran6180 10 місяців тому +2

    Good afternoon. I have a question: What can I do with these items when I am relocating to another country. Or in case I have in excess at home and want to donate them. Like old clothes, knife diya lamps or any of the items you had mentioned in your list. I will appreciate your reply, please

    • @MyDivineWorship
      @MyDivineWorship  10 місяців тому +1

      ദാനമായി കൊടുക്കാം

  • @mshobha2036
    @mshobha2036 Рік тому +7

    Mam I had given tamarind to my own siblings as I was not aware of this
    Tku for sharing this useful video

  • @vavapyar6645
    @vavapyar6645 Рік тому

    Enikum undu inginulla ayalkkari....ee vdo nannai kaanan sadichathu.thankuuuu

  • @remyar8579
    @remyar8579 4 місяці тому +1

    Mam achen. marichpol pòjakku vilakku koduthu doshamano pariharam undo

  • @ashamol6333
    @ashamol6333 8 місяців тому

    Madam i was not knowing that puli we should not give i brought 2 kg puli and gave to my neighbors little puli.now what can i do. Thankyou for sharing important information

  • @LathaKajan-ld6xj
    @LathaKajan-ld6xj 9 місяців тому +1

    ഇങ്ങനെയുള്ള അറിവുകൾ പറഞ്ഞാൽ വളരെ ഉപകാരമായി

  • @Devus_13r
    @Devus_13r Рік тому +4

    സത്യം ane

  • @mayam4273
    @mayam4273 Місяць тому +1

    മാം ഞാൻ മഞ്ഞൾ ഉപ്പ് പൈസ തൈര് സ്വർണം പഴയ ചൂല് എല്ലാം കൊടുത്തിട്ടുണ്ട്.അതുകൊണ്ട് ആണോ എനിക്കിപ്പോൾ പൈസയ്ക്കും വളരെ ബുദ്ധിമുട്ട് ആണ്. ഒത്തിരി കടമയുണ്ട്, സ്വർണം എല്ലാം വിറ്റു എല്ലാം തിരികെ പിടിക്കാൻ മാർഗ്ഗം കാണിച്ചു തരണേ എന്ന് ദൈവത്തോട്
    പ്രാർത്ഥിക്കുന്നു.

  • @kamalammat.b8953
    @kamalammat.b8953 Рік тому +2

    ഞാൻ വീട്ടിലേക്ക് വാങ്ങിയ വിളക്ക് തറവാട്ടിലെ സർപ്പക്കാവുകൾ സമർപിച്ചു

  • @bindhuvipin1360
    @bindhuvipin1360 11 місяців тому +1

    Ente ayalpakkathulla stree ente veettil vannu aripatrathil ninnum ari edithu kondupoyi

  • @omanaachari1030
    @omanaachari1030 Рік тому +2

    ശരിയാണ് മാം. ഞാനും ചെറിയ ചൂല് വാങ്ങി ലക്ഷ്മി പൂജ ദിവസം പൂജിക്കാറുണ്ട്

  • @preethamurali388
    @preethamurali388 10 місяців тому

    Hare Krishna Ji
    It is said that in the olden days tamarind and salt were kept near by in the kitchen. Can you pls explain ji

  • @somanr4502
    @somanr4502 8 місяців тому +4

    മാഡം ഇതിൽ പറഞ്ഞ ഒനുരണ്ടു കാര്യങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. സ്വർണം വാങ്ങിച്ചോണ്ട് പോയിട്ടുണ്ട്. അതിന്റെ ദുഃഖം ഇപ്പോഴും ഞാൻ അനുഭവിക്കുന്നുണ്ട്

  • @kappanabhaskaran8258
    @kappanabhaskaran8258 3 місяці тому

    I' am from New Delhi. Good information & useful thank u

  • @shillumaniii6831
    @shillumaniii6831 Рік тому +6

    ഞങ്ങടെ വീടിന്റെ അടുത്ത് ഈയിടെ പുതിയ വീട്ടുകാർ വന്നപ്പോൾ അടിച്ചു വാരാൻ ഞങ്ങടെ ചൂല് വാങ്ങി കൊണ്ടു പോയി എനിക്ക് അറിയില്ലായിരുന്നു 3ദിവസം അവർ വാങ്ങി 🙏

  • @annaann9808
    @annaann9808 5 місяців тому +1

    Veettile maid uppu moshtichu kondu pooyi, tea powder, snacks,maav orupadu,ethu manasilakki avale stop cheythu

  • @vanajadinakaran
    @vanajadinakaran 10 місяців тому +4

    വളരെ വിലപ്പെട്ട അറിവുകളാണ് Mam paranju തന്നത്. താങ്ക് യൂ മാം
    പഴയ വസ്ത്രങ്ങൾ എന്താണ് ചെയ്യേണ്ടതെന്നുകൂടി പറയാമോ 🙏

  • @indirak8897
    @indirak8897 Рік тому +2

    Thank you mam ❤പഴയ വസ്ത്രങങ് പാവപ്പെട്ട വര്ക്ക് കൊടുക്കാമല്ലോ

  • @SanthakumariKarimbil
    @SanthakumariKarimbil Рік тому +2

    kubera vigraham oru friendnu koduthu poyi ith doshamano , oru prathividhi paraju tharu mam

  • @bagirathic7410
    @bagirathic7410 Рік тому +2

    OkThankyou

  • @lalitharaveendran9028
    @lalitharaveendran9028 Рік тому +3

    Eppol angane vaangarillalo arum

  • @sudhamansudhaman8639
    @sudhamansudhaman8639 Рік тому +6

    ഈ വക സാധനങ്ങൾ കൊടുത്തു പോയി കഷ്ടപ്പാടുകൾക്ക് എന്തു പരിഹാരം എന്നൊരു വിഡിയോ ചെയ്യാമോ ? /good info thanks mo!!!!

  • @minichandran8415
    @minichandran8415 Рік тому +1

    താങ്ക്സ്

  • @kavitamanesh9332
    @kavitamanesh9332 Рік тому +11

    You are really making we women very much systematic way of living a Devotional life... thank you so much ma'am... Hare krishna 🙏

  • @rajanisidhan3014
    @rajanisidhan3014 Рік тому +4

    Mam etharam vasthukkal ellam thanne pandu muthal thanne neighbours vangikond pokunnathanu

  • @SunilKumar-hq1vj
    @SunilKumar-hq1vj Рік тому +2

    Yes veedinte 4 bagavum avar enthellamo cheyyarund enikk ariyillayirunnu oru gathiyum ella njan enthanu cheyyendath

  • @minipillai1980
    @minipillai1980 Рік тому +3

    Thanks for the great information 🙏🙏🙏🙏

  • @shaanthy
    @shaanthy Рік тому +1

    turmeric and kumkum narathrikku kodukkille..madam .. oru gift box il ..kuppivala, vettila , clothe okke ..njan kondupoyi kodukkaarundu.. angane cheyaamo?

  • @BeenamolPA
    @BeenamolPA 5 місяців тому

    Good nalla arivakal❤

  • @swapnanettana4890
    @swapnanettana4890 6 місяців тому

    Mam ente vtle vilak kondupoyittanu mtnginu vilakku koluthunnath mtng kazhinja sesham anneram thanne thirichu konduporum athu doshamundo mam

  • @prasheelaprakash
    @prasheelaprakash Рік тому +1

    Nalla snehathode irunna njanum ente banduvum ippo nirandaram vazhakkanu

  • @santijoy1037
    @santijoy1037 Рік тому

    താങ്ക്സ് mam💞🙏🏾

  • @MayaDevi-kh3ml
    @MayaDevi-kh3ml 5 місяців тому

    Thanks and Namasthe Ji

  • @Mimiko_san247
    @Mimiko_san247 Рік тому +4

    നല്ല അറിവ്...❤

  • @remya6872
    @remya6872 Рік тому +56

    എന്റെ അമ്മ കുറച്ചു നാളായിട്ട് അപ്പുറത്തെ വീട്ടിൽ ഒന്നാം തീയതി കയറാൻ പോകും. ഇപ്പോൾ എന്റെ വീട് നശിച്ചു, അവർക്കു നല്ല ഉയർച്ചെയും 😢😢😢😢😢😢😢😔

    • @shajius2551
      @shajius2551 Рік тому +8

      ഇനി അടുത്തവീട്ടിലെ ലക്ഷ്മിയെഒന്നാം തിയതി നിങ്ങളുടെ വീട്ടിൽ കൊണ്ടുവരൂ.

  • @manjulagopinath5945
    @manjulagopinath5945 Рік тому +3

    Good information 🙏

  • @suchithrakizhakkepurakkal1786

    Ammee.....😢😢😢 Njnum ettanum 2 penkutyalum ...oru veetil appurathu hus family ....enteduthummu kaduku dress manjal muff ellam chothikum engne njn kodukatbiriku.mm ipo ivide onnulyaaa njglake daridrayipo ....ettananel oru uyarchayilla ellam kannukitti penkutyale gold onnumilaa bagavane eni endha cheyyaaa njn 😢😢oru eniku pediyava e makkale engne njn uyarthum

    • @suchithrakizhakkepurakkal1786
      @suchithrakizhakkepurakkal1786 Рік тому

      Manapoorvavum mole padikunnilaa njgle noku ennuparanjitipo veetikku sadagalu koduvarunnila ennodum deshyam bussiness uyarchayilla onnum moleku swarnathinte oru tharipolum ipo veetilillathe aayi 😢😢😢

  • @leenanair9209
    @leenanair9209 Рік тому +6

    Thank You Mam. 🙏 .Om Sree Mahalakshmiyai Nama. 🙏🙏🙏

  • @VijiMu-k7i
    @VijiMu-k7i 11 місяців тому +1

    Mam Veetil panikku varunnavarkk coconut oil edukkumpol athil kurachu kodukkamo. Kodukkamenkil ethu divasam kodukkam

  • @zeenaep3434
    @zeenaep3434 Рік тому +8

    കൂടുതൽ നിലവിളക്കുകൾ വേണ്ട പൂജയാണെന്കിൽ എന്തു ചെയ്യും?

  • @vijayalakshmit4234
    @vijayalakshmit4234 10 місяців тому

    Mam koduthu poyathinu valla pariharavum undo?

  • @anilar7849
    @anilar7849 Рік тому

    Unknowingly given, adinde anubavikunundu😢(nerate🙄 arinjurunengil

  • @shijinavijesh8788
    @shijinavijesh8788 Рік тому +3

    Mam ithokke koduthittund choolu polum vannu vangiyittund ente amma aaru enthu sadhanam chodichalum veettil ullathanel kodukkum. Ithinu entha pariharam. Koduthu poyathinu mathram orupad anubhavikkunnund ippo athrem anubhavichu. Please mam enthenkilum pariharam paranju tharane. Njan ente veettil ulla samayathokke adtha veettile chechi manjal, uppu, coconut, tomato, kaduku ithokke vangi pokarund. 1,2 times ingane kandappo avaru poyal njan ammayodu chodikkarund ithentha kadayano idakkide ivide vannu vangunnathennu. Amma parayum saramilla athinu onnum parayendannu

  • @prasheelaprakash
    @prasheelaprakash Рік тому +2

    Sandyakku sesham, milk, kaduku uppu koduthittundu. Ippo anubhavikkunnu

  • @msupriya343
    @msupriya343 Рік тому +14

    പുളിയുടെ കാര്യം എനിക്ക് അറിയില്ലായിരുന്നു ഞങ്ങൾ നാട്ടിൽ നിന്നും പുളി കൊണ്ടുവന്ന് മലയാളികൾക്ക് കൊടുക്കുമായിരുന്നു, പിന്നെ കത്തി അരിവാൾ കൊടുക്കും വലിയ ഒരു അറിവ് തന്നെ ❤❤❤❤

    • @leeladevan8129
      @leeladevan8129 Рік тому +2

      Correct ഞങ്ങൾ നാട്ടിൽ പോകുകപൊൾ ഇവിടെ ഉള്ളവർക്ക് പുളി , കത്തി , നല്ല വെളിച്ചെണ്ണ. Etc....... ഇങ്ങനെ പലതും

    • @NubieGamer732
      @NubieGamer732 Рік тому

      ​@@leeladevan8129njanum angananu, 😔

  • @SavithriUnni-d7b
    @SavithriUnni-d7b 8 місяців тому

    താങ്ക്യൂ മാഡം ഒരുപാട് അറിവ് പകർന്നു തന്നതിന് 👏👏👏👏👏👏🙏🙏

  • @SreeJayaV
    @SreeJayaV Рік тому +1

    Ngalude ayal vasi ente veedinte kanni moolakku alakku kallu vachittundu. Athu dosham aano.

  • @lekha817
    @lekha817 11 місяців тому

    Athra vattum chollunum Madam please reply

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 8 місяців тому

    Namaskaram Mam 🙏🙏🙏

  • @vijayasree.mvijayasree.m1867
    @vijayasree.mvijayasree.m1867 9 місяців тому +2

    അമ്മേ ഇതു സത്യം ആണ് യെനോട് ഒരു വീട്ടുകാർ എന്നും ചോയ്ജിക്കുമായിരുന്നു ഞാൻ കൊടുക്കും ഇപ്പോൾ എന്റെ വീട്ടിൽ വലിയ ബുദ്ധിമുട്ട് ഉണ്ട് അതിനു മുൻപ് ഒരു കുഴപ്പം ഇല്ലായിരുന്നു അമ്മ പറഞ്ഞു തന്നെ സത്യം ആണ്

  • @reshmaramachandran4932
    @reshmaramachandran4932 Рік тому +1

    Ente veettil Ellavarum kadam medikkan varunnath vaikeettu anu.Pinne gold oke kodukum medikum

  • @Amjxdd
    @Amjxdd Рік тому

    Ente ayalvasi idakku uppu chodikkarundu.njan ente kai kondu eduthukosukkarilla. Avarodu thanne edukkan parayum

  • @remadevi615
    @remadevi615 Рік тому

    Good i information 🙏🏻🙏🏻🙏🏻

  • @rajaniashok3383
    @rajaniashok3383 Рік тому +2

    Thank you Ma'am. Just saw the video. Today I have Ella thiri to my maid. She is poor. She wanted . Is it ok.

  • @shinupraveen4650
    @shinupraveen4650 2 місяці тому

    Mam ente achan ennum ravile 5manik vilakku kolutharund. Hall il anu koluthunnad.pooja muri illa. Hall il thanne Brahma muhurata vilakku koluthamo.. randum koodi koluthunnadinu problem undo