പ്രശ്ന പലകയിൽ തെളിഞ്ഞ കാര്യങ്ങൾ ഈ 8 നക്ഷത്രക്കാർ അറിയണം

Поділитися
Вставка
  • Опубліковано 15 жов 2024
  • Astrological prediction details for upcoming days for 8 special stars

КОМЕНТАРІ • 1,4 тис.

  • @Achu-jh8dn
    @Achu-jh8dn 2 місяці тому +225

    നമ്മൾ എല്ലാവരും നമുക്ക് വേണ്ടി എന്നും പ്രാർത്ഥിക്കും ഇന്ന് ഒരു ദിവസം അർജുൻ എന്ന നമ്മുടെ സഹോദരന് വേണ്ടി മാത്രം പ്രാർത്ഥിക്കു.. അത്ഭുതം എന്നവണ്ണം അവൻ ജീതത്തിലേക്ക് വരുന്നത് കാണാൻ ആഗ്രഹിക്കുന്നു... ആ നിമിഷം ഓർത്തു സന്തോഷിക്കാൻ ആഗ്രഹിക്കുന്നു

    • @nirmalaramachadran5033
      @nirmalaramachadran5033 2 місяці тому +13

      ശെരിയാണ്, Arjun എവിടെയോ ജീവനോടെ ഉണ്ടെന്ന് വിശ്വസിക്കാൻ മനസ്സ് പറയുന്നു .ഒരു സുപ്രഭാതത്തില്‍ തിരിച്ച് വരാന്‍ പ്രാര്‍ത്ഥിക്കുന്നു ആത്മാര്‍ത്ഥമായ ഒരു മനസ്സോടെ........ഭഗവാന്‍ കൂടെ ഉണ്ടാകട്ടെ

    • @sreedevipappan3871
      @sreedevipappan3871 2 місяці тому

      Yes

    • @SumaJ-qq1ud
      @SumaJ-qq1ud 2 місяці тому +1

      🙏

    • @ashokaparna752
      @ashokaparna752 2 місяці тому

      Sathyam anu sir uthram anandha Vishnu ante mon anu

    • @SomansLottery
      @SomansLottery 2 місяці тому +2

      🙏

  • @soniavinod4810
    @soniavinod4810 2 місяці тому +22

    ഞാനും ഉത്രട്ടാതി ആണ്.. തിരുമേനി പറഞ്ഞത് വളരെ ശെരിയാണ് ഇതു നേരവും ഈ ആലോചന തന്നെ

    • @jeevanmichael2356
      @jeevanmichael2356 2 місяці тому

      Njaanum uthrattathi...

    • @jeevanmichael2356
      @jeevanmichael2356 2 місяці тому

      @@soniavinod4810 ഞാനും എപ്പോഴും എന്തെങ്കിലും ചിന്തിച്ചു കൂട്ടും... ഭയങ്കര ടെൻഷൻ...

  • @aruncs455
    @aruncs455 2 місяці тому +32

    ഉത്രട്ടാതി വളരെ ശരിയാണ് പറഞ്ഞത്. പ്രതീക്ഷ എല്ലാം കൈവിട്ട് നിക്കുന്ന അവസ്ഥ ആണ്. എന്നെങ്കിലും രക്ഷപെടും എന്ന വിശ്വാസത്തിൽ ജീവിക്കുന്നു. എല്ലാത്തിലും തടസ്സങ്ങൾ ആണ്.

    • @sapnamenon4740
      @sapnamenon4740 2 місяці тому +2

      Aa pratheekshayil onnalla, Randalla 47 varsham kazhinju😢

    • @bindhubindhu4033
      @bindhubindhu4033 2 місяці тому

      വളരെ ശരിയാണ്

    • @ahalyavinod1233
      @ahalyavinod1233 2 місяці тому

      വളരെ ശരിയാണ്

    • @bindhubindhu4033
      @bindhubindhu4033 2 місяці тому

      @@sapnamenon4740 കുട്ടിയായിരുന്നപ്പോൾ, വിവാഹപ്രായം ആയപ്പോൾ ഭർത്താവിന്റെ വീട്ടിൽ,മാറി സ്വന്തം വീട്ടിൽ എല്ലാം പ്രതീക്ഷിച്ചു.ഒന്നുമുണ്ടായില്ല മാത്രമല്ല നാട്ടുകാരുടെയും വീട്ടുകാരുടെയും അപരാധം അപമാനം കുറ്റപ്പെടുത്തൽ ഒറ്റപ്പെടുത്തൽ , ദാരിദ്ര്യം പട്ടിണി...... ഇപ്പോഴിതാ ഒന്നിക്കും സ്വപ്നം കണ്ടും പ്രതീക്ഷ യോടെ വളർത്തിയ എന്റെ പൊന്നു മക്കളും വയസ് 56ഇനിയെന്താണ് .........?

    • @udayankp2047
      @udayankp2047 2 місяці тому +2

      58 വർഷമായി പ്രതീക്ഷയോടെ ജീവിക്കുന്നു...

  • @swapnaraj3939
    @swapnaraj3939 2 місяці тому +25

    താങ്കളുടെ നാവു പൊന്നാവട്ടെ 🙏🏻🙏🏻🙏🏻... ദേവി അനുഗ്രഹിക്കട്ടെ അങ്ങയെ 🙏🏻🙏🏻... അങ്ങ് പറഞ്ഞ നക്ഷത്രങ്ങൾ പൂരം അനിഴം ആയില്യം ഉത്രിട്ടാതി ഇത്രയും ഉണ്ട്. ആയില്യം പറഞ്ഞത് വളരെ കറക്റ്റ് ആണ് 👍🏻 ഒറ്റയ്ക്ക് പൊരുതി. എല്ലാം നഷ്ടം ആയി മുന്നിൽ നോക്കി നിന്നു... അമ്മേ ദേവീ കാത്തോളണേ 🙏🏻🙏🏻🙏🏻...

  • @Beenarajesh-qp4fp
    @Beenarajesh-qp4fp 2 місяці тому +33

    തിരുമേനി, ബീന, അനിഴം പറഞ്ഞത് 100% സത്യം 😊 ഇനി ജീവിതത്തിൽ അത്ഭുതങ്ങൾ നടന്നില്ലെങ്കിലും തിരുമേനിയുടെ വാക്കുകൾ ഒരു +വേറെ എനർജി. 🙏🙏🙏🙏

  • @Jisha-jt9pb
    @Jisha-jt9pb 2 місяці тому +12

    രതീഷ് :ഉത്രം തിരുമേനി പറഞ്ഞത് വളരെ ശരിയാണ് ഒരുപാട് ടെൻഷൻ അനുഭവിക്കുന്നുണ്ട്. പ്രാർത്ഥിക്കണേ തിരുമേനി 🙏🙏

  • @thulasimanikandan523
    @thulasimanikandan523 2 місяці тому +61

    നമസ്കാരം തിരുമേനി.ഉത്രം നക്ഷത്രകർക്കു ഉയർച്ച ഉണ്ട് എന്നറിഞ്ഞത് മുതൽ കണ്ണു നിറഞ്ഞുപോയി തിരുമേനി നാവു പൊന്നാവട്ടെ.അമ്മേ ലോകപരമേശ്വരി.ഓം കുല ദേവിയെ നമഃ എല്ലാം നന്നായി വരട്ടെ. അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ.ഓം കുല ദേവിയെ നമഃ 🙏🙏ഓം ശ്രീ ലോകപരമേശ്വരി യെ നമഃ🎉🎉🎉🙏❤️🙏❤️🙏❤️💮💮💮

    • @anithajayan3049
      @anithajayan3049 2 місяці тому +6

      Enikum innevare nalladonnum nadannilla ennalla orupad vedanichu

    • @beenadevi5378
      @beenadevi5378 2 місяці тому +1

      നക്ഷത്രങ്ങളിൽ ഏറ്റവും നല്ലത് മകം പിറന്ന മങ്കയാണ് ഞാൻ... പക്ഷെ ജീവത്തിൽ എന്ന് വരെ മനസമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കാൻ എനിക്ക് എന്ന് വരെ കഴിഞ്ഞിട്ടില്ല... കടത്തിൽ മുങ്ങി നിൽക്കുന്നു സഹായിക്കാൻ ആരും ഇല്ല ജോലി പോയി... കടം തീർക്കാൻ വഴികൾ ഒന്നും കാണുന്നില്ല... മരണം ആഗ്രഹിച്ചു കഴിയുന്നു... ഇതിൽ നിന്നൊക്കെ മരണം എങ്കിലും എന്നെ രക്ഷിക്കട്ടെ എന്നാ പ്രാർത്ഥന

    • @AjithaAji-nh3tt
      @AjithaAji-nh3tt 2 місяці тому +1

      നമസ്കാരം തിരുമേനി. എന്റെ നക്ഷത്രം ആയില്യം ആണ്.തിരുമേനി നാവ് പൊന്നാവട്ടെ. ഒരുപാട് സന്തോഷം.അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ

    • @PadmaSatheesh-r9u
      @PadmaSatheesh-r9u 2 місяці тому +2

      Uthram nakshathram eppozhum.dukkam niranjathaanu
      Rakshapedumo ee naalkaar

    • @vinodukumarvinod8722
      @vinodukumarvinod8722 2 місяці тому

      ​@@anithajayan3049😊

  • @santhoshparavoor4317
    @santhoshparavoor4317 2 місяці тому +41

    തിരുമേനി എന്റെ നാൾ ഉത്രട്ടാതി ആണ്,
    താങ്കൾ പറഞ്ഞത് പോലെ ചിന്തകൾ കൂടുതലാണ്,
    അതിനെല്ലാം മാറ്റം വരുമെന്നറിഞ്ഞതിൽ സന്തോഷം,
    താങ്കൾ പറഞ്ഞത് പോലെ താങ്കളുടെ നാക് പൊന്നായി തീരട്ടെ 🙏🙏🙏

    • @manikandanep1398
      @manikandanep1398 2 місяці тому +4

      താങ്കൾ പറഞ്ഞത് ശരിയാണ് ഞാനും ഉത്രട്ടാതിയാണ് ചിന്തകൾ കൂടുതൽ ആണ്

    • @ajithakumari6539
      @ajithakumari6539 2 місяці тому

      തിരുമേനി പറഞ്ഞതെല്ലാം വാസ്തവം തന്നെ. ഞാൻ ആയില്യം നക്ഷത്രക്കാരിയാണ്. മനപ്രയാസമെല്ലാം മാറി, ദേവിയുടെ അനുഗ്രഹവും, സൗഭാഗ്യവും സിദ്ധിക്കുമെന്നറിഞ്ഞതിൽ സന്തോഷമുണ്ട്.

    • @SreerejSreerejMS-hb1bk
      @SreerejSreerejMS-hb1bk 2 місяці тому

      സത്യം

    • @jalajathankappanjalu3689
      @jalajathankappanjalu3689 2 місяці тому +1

      ഞാനും ഉത്രട്ടാതി നക്ഷത്രം ആണ്. താങ്കൾ പറഞ്ഞത് എല്ലാം ശരിയാണ്. ഇപ്പോൾ ഖത്തറിൽ ആണ് ഉള്ളത്. ഒരു മാസം ആയി ജോലി ഇല്ല... പ്രാർത്ഥിക്കണേ തിരുമേനി... 🙏🙏🙏🙏🙏

    • @vedikapm3644
      @vedikapm3644 Місяць тому

      Njanum uthrattathi anu. Angu paranjath sathyamanu. Eppozhum oro chinthakalaanu. Angu paranjapole mattam agrahikkunnu, praarthikkunnu...shariyavatte

  • @lifes-good8602
    @lifes-good8602 2 місяці тому +41

    നമസ്കാരം തിരുമേനി🙏🏾 അങ്ങു പറഞ്ഞ രണ്ട് നാൾ അനിഴവും പൂരവും വീട്ടിലുണ്ട്...... അങ്ങേട്ട് നാവ് പൊന്നാവട്ടെ..... അങ്ങയുടെ പ്രാർത്ഥന ഞങ്ങളെ ഉൾപ്പെടുത്താൻ മനസ്സ് ഉണ്ടാവണം.... 🙏🏾🙏🏾🙏🏾

    • @moonchris3083
      @moonchris3083 2 місяці тому

      താങ്കളുടെ ഈ പ്രവചനം നിർത്തി ഈ ചാനൽ പൂട്ടിക്കെട്ടി മിണ്ടാതെ ഇരുന്നു കൂടെ അന്തവിശ്വാസം വിറ്റ് ജീവിക്കുന്ന ക്ഷുദ്ര ജീവി

  • @KrishnaVeni-lc8gg
    @KrishnaVeni-lc8gg 2 місяці тому +22

    ഞാൻ ഉത്രട്ടാതി. പറഞ്ഞതുപോലെ തന്നെ, ചിന്തകൾ ആണ്. അങ്ങു പറഞ്ഞതുപോലെ സംഭവിച്ചാൽ മതിയായിരുന്നു🙏🙏🙏

  • @anithapm8124
    @anithapm8124 2 місяці тому +24

    നമസ്കാരം 🙏🏼അങ്ങ് പറഞ്ഞത് 100%ശരിയാണ്.. അനിഴം.. എല്ലാം അടുത്ത് വരും. പക്ഷേ ഒന്നും അനുഭവിക്കാൻ പറ്റുന്നില്ല.. അങ്ങ് പറഞ്ഞ പ്രകാരം എല്ലാം ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നു 🙏🏼🌹

    • @preethechipreethe3417
      @preethechipreethe3417 2 місяці тому

      Thirumeni Ente monevendi prathikanam joliyil sugavum samathanavum undakum
      Vishnu Ayilam

  • @GafoorGappu-zt3ud
    @GafoorGappu-zt3ud Місяць тому +2

    തിരുമോനീ എന്റെ നക്ഷത്രം ഭരണി ആണ് ജനനം 1987. നവബർ 6. വെള്ളിഴായിച്ച. 12.50 പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെട്ടുത്താൻ മറക്കല്ലോ തിരുമോനീ

  • @JothishaTK
    @JothishaTK 2 місяці тому +23

    നമസ്കാരം തിരുമേനി അങ്ങ് പറഞ്ഞത് 100% ശരിയാണ് ഞാൻ ഒരു ഉത്രട്ടാതി കാരിയാണ് ഒരുപാട് സങ്കടത്തിലൂടെയാണ് കടന്നുപോകുന്നത് തിരുമേനി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    Jothisha Uttrattathi🙏🙏🙏
    ആരോഗ്യത്തിനുവേണ്ടി കടങ്ങൾ തീരുന്നതിനു വേണ്ടിയും പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏❤️❤️❤️❤️❤️🥰🥰🥰🥰🥰

    • @neethu6999
      @neethu6999 2 місяці тому +2

      എന്റെയും അവസ്ഥ ഇത് തന്നെ. വായിച്ചപ്പോൾ ഞാൻ തന്നെയാലേ ഇത് എന്ന് ഓർത്ത് പൊയി

    • @CHI_DHU_
      @CHI_DHU_ 2 місяці тому +3

      ഞാനും ഉത്രട്ടാതി എൻ്റേയും അവസ്ഥ ഇതു തന്നെ. എപ്പോഴും ചിന്ത തന്നെ🙏🙏🙏

    • @vijayamol9246
      @vijayamol9246 2 місяці тому

      Right

    • @beenapa6293
      @beenapa6293 2 місяці тому

      ശരിയായ കാര്യം പ്രാർത്ഥിക്കണേ 🙏🙏🙏

    • @narayananayyappan2224
      @narayananayyappan2224 2 місяці тому +2

      ഞാനും ഉത്രട്ടാതിക്കാരനാണ്. വിഷമം തന്നെ. ശരിയായി വന്നാൽ മതിയായിരുന്നു.

  • @shobhana.m898
    @shobhana.m898 2 місяці тому

    Shobhana. M ഉത്രം. തിരുമേനി പറഞ്ഞത് വളരെയധികം സത്യമാണ്. കഷ്ടപ്പാടും ദുരിതവും കാരണം മരണംവരെ മുന്നിൽ കാണുകയാണ് ഇപ്പോൾ. പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി

  • @YeshodaYeshoda-sn4mk
    @YeshodaYeshoda-sn4mk 2 місяці тому +114

    എൻ്റെ നക്ഷത്രം പൂരമാണ് തിരുമേനി ഞാൻ ഒരു കര്യം നടന്നുകിട്ടാൻ ആഗ്രഹിച്ചിരിക്കുകയാണ് അതു നടക്കാൻ വേണ്ടി തിരുമേനി പ്രാർത്ഥിക്കണം തിരുമേനി പറഞ്ഞതുപോലെ സംഭവിക്കട്ടെ🙏🙏🙏🙏

    • @guruprasadvarma5519
      @guruprasadvarma5519 2 місяці тому +4

      താങ്കൾ പറയുന്നത് എന്തു ആയിക്കോട്ടെ അത് തീർത്തും മോട്ടിവേഷണൽ ആകണം

    • @Annakutty-ct9fu
      @Annakutty-ct9fu 2 місяці тому +1

      Et

    • @Annakutty-ct9fu
      @Annakutty-ct9fu 2 місяці тому

      Xc

    • @beenaratheesh3757
      @beenaratheesh3757 2 місяці тому

      രതീഷ്, പൂരം

    • @rajeshs7698
      @rajeshs7698 2 місяці тому +1

      രാജേഷ് പൂരം

  • @devikamuralir7975
    @devikamuralir7975 2 місяці тому +1

    Njan Uthruttathi aanu. 100% sathyam aanu. Chintha aanu eppozhum. Thirumeniyude naavu ponnavatte..

  • @SobhanaC-h7k
    @SobhanaC-h7k 2 місяці тому +11

    നമസ്ക്കാരം തിരുമേനി പറഞ്ഞത് ശരിയാണ് പൂരം, അനിഴം, ആയില്യം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ

  • @ajithamanoj7902
    @ajithamanoj7902 2 місяці тому +1

    Njan uthretadhi anu, 100% true... Manasil oru paadu oru paadu samshayangalum chindhayum anu...oru samadhanamum illa...ende kudumbathinu ennum nalladhu veruthane ennu mathrame prathana ullu...ende kuttigalku nalladhu veruthane bhagavane🙏🙏🙏.

  • @JothishaTK
    @JothishaTK 2 місяці тому +20

    Rudradev pooram 🙏🙏🙏
    നല്ല ജ്ഞാനത്തിലും നല്ല സ്വഭാവത്തിലും നല്ല ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്ന തിരുമേനി 🙏🙏🙏❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰

  • @jijishac6062
    @jijishac6062 2 місяці тому +4

    Jijisha. ഉത്രട്ടാതി, തിരുമേനി പറഞ്ഞത് വളരെ ശരിയാണ്.
    പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്താൻ മറക്കല്ലേ

  • @deepadeepa2415
    @deepadeepa2415 2 місяці тому +25

    നമസ്തേ തിരുമേനി 🙏🙏അങ്ങ് പറഞ്ഞത് ആയില്യം ത്തിന്റെ കാര്യം 100% സത്യം ആണ് തിരുമേനി 🙏🙏🙏

  • @achusbeautyworld4702
    @achusbeautyworld4702 2 місяці тому

    എനിക്ക് ഒത്തിരി ഇഷ്ടമാണ് ഈ ചാനൽ... എന്തോ ഇതിൽ പറയുന്നത് ഒക്കെ എന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ ആണ്

  • @deepaabhilash2535
    @deepaabhilash2535 2 місяці тому +21

    Deepa ആയില്യം 💯💯സത്യം ആണ് തിരുമേനി 🙏🙏എന്നും ദുഃഖം മാത്രമാണ് തിരുമേനി 🙏🙏പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏

  • @ambikasreekumaran6215
    @ambikasreekumaran6215 2 місяці тому

    നമസ്കാരം തിരുമേനി അങ്ങ് പറഞ്ഞത് 100% ശരിയാണ് ഉത്രം മോൻ രഞ്ജിത്ത് പൂരം അതും ശരിതന്നെ തിരുമേനിയുടെ നാവ് പൊന്നാ വട്ടെ നന്ദി തിരുമേനി🙏🙏🙏 അംബിക

  • @ajesh7886
    @ajesh7886 2 місяці тому +4

    നമസ്കാരം തിരുമേനി 🙏 എന്റെ നാൾ അനിഴം ആണ്. അങ്ങ് പറഞ്ഞ കാര്യം വളരെ സത്യമാണ് 😔 🙏 അങ്ങു പറഞ്ഞതുപോലെ നടന്നു കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏

  • @ushavenu7420
    @ushavenu7420 2 місяці тому +1

    തിരുമേനി പറഞ്ഞത് വളരെ correct ആണ് ഉത്തരുട്ടാതി ആണ് എന്റെ നാള് ഇതിൽ പറഞ്ഞപോലെ ഒരു വള്ളി പോലും തെറ്റല്ല ഞാൻ എന്ത് ചെയ്യണൊന്നു അറിയാൻ പറ്റാത്ത അവസ്ഥ ആണ് 29 തീയതി കഴിഞ്ഞാൽ തിരുമേനി പറഞ്ഞ പോലെ നല്ലത് വരട്ടേ

  • @naseemaasharaf9068
    @naseemaasharaf9068 2 місяці тому +23

    അനിഴം പറഞ്ഞത് വളരെ ശരിയാണ് വല്ലാത്തൊരു അവസ്ഥയിൽ കൂടെയാണ് പോകുന്നത് .. ..അഗസ്റ് 2 മുതൽ ഒരു മാറ്റം ഉണ്ടാകാൻ അങ്ങ് പ്രാർത്ഥനയിൽ ഉൾപെടുത്തനെ

    • @dasknair
      @dasknair 2 місяці тому

      ഞാനും അനിഴം... പ്രതീക്ഷയുണ്ട്....
      പക്ഷേ, താത്തക്കുട്ടിക്ക് എന്ത് അനിഴം???

    • @naseemaasharaf9068
      @naseemaasharaf9068 2 місяці тому +2

      @@dasknair എല്ലാരും ജനിച്ചു വീണത് ഈ ഭൂമി ദേവിയുടെ മടിയിൽ അല്ലേ...അപ്പോ എനിക്കും ഉണ്ട് അനിഴം ഞാൻ വിശ്വസിക്കുന്നു😊

    • @dasknair
      @dasknair 2 місяці тому

      @@naseemaasharaf9068പറഞ്ഞത് ശരിയാണ്..
      താങ്കളുടെ കാഴ്ചപ്പാടിനോട് ബഹുമാനം....🙏

    • @santhammasanthamma8253
      @santhammasanthamma8253 2 місяці тому

      എല്ലാം ശരിയാകും വരെപ്രാർത്ഥിക്കണം എന്നും പ്രാത്ഥിക്കുന്നു😅❤❤❤❤❤🙏🏼🙏🏼🙏🏼🙏🏼😊​@@dasknair

    • @sreekumar6250
      @sreekumar6250 2 місяці тому

      ​@@dasknairഅവർ ഏത് മതത്തിൽ പിറന്നാലും അവരുടെ നക്ഷത്രം അനിഴം അല്ലാതെ ആ കുമോ? അവർക്ക് ജ്യോതിഷത്തിൽ വിശ്വാസം ഉണ്ടെങ്കിൽ അതിനെ സ്വാഗതം ചെയ്യണം. വെറുതെ അവരെ കളിയാക്കാതിരിക്കാനുള്ള സാമാന്യ മര്യാദയെങ്കിലും കാണിക്കുക.

  • @MohananPkv
    @MohananPkv Місяць тому

    മോഹനൻ -- പൂരം
    നഷ്ടപ്പെട്ട ജോലി തിരിച്ചു കിട്ടാൻ
    പ്രാർത്ഥിക്കണേ തിരുമേനി

  • @geethad472
    @geethad472 2 місяці тому +16

    അങ്ങയ്കു ആയൂരാരോഗ്യസൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു.🎉.

  • @UshaDevi-ww4ix
    @UshaDevi-ww4ix 2 місяці тому +1

    എൻറെ മോളെ ആയില്യമാണ് പ്രാർത്ഥിക്കണേ

  • @RashmiNandakumar-tc3pb
    @RashmiNandakumar-tc3pb 2 місяці тому +10

    രശ്മി അനിഴം പറഞ്ഞത് വളരെ ശെരി തന്നെ തിരുമേനി.തിരുമേനി അങ്ങയുടെ നാവ്വ് പൊന്നക്കട്ടെ 🙏🙏🙏🙏

    • @reshmyengoor
      @reshmyengoor 2 місяці тому +2

      Njanum Reshmy Anizham

    • @UnniNair-y8c
      @UnniNair-y8c Місяць тому

      ഞാനും അനിഴം

  • @josna5136
    @josna5136 2 місяці тому +2

    അനിഴം, ഉത്രട്ടാതി നക്ഷത്രത്തെക്കുറിച്ചു തിരുമേനി പറഞ്ഞത് ഞങ്ങളുടെ ജീവിതത്തിൽ വളരെ ശരിയാണ്..... എല്ലാം ശരിയാകും എന്ന് പറഞ്ഞത് വളരെ ആശ്വാസം.... പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏

  • @bindhuanil9646
    @bindhuanil9646 2 місяці тому +3

    തിരുമേനി എന്റെ നക്ഷത്രം ഭരണി ആണ്. എനിക്ക് ഇപ്പോൾ സമയം കൊള്ളാം എന്നു പറഞ്ഞതിൽ വളരെ നല്ലത്. എന്റെ ഭർത്താവിന്റെ നക്ഷത്രം മൂലം. അദ്ദേഹത്തിന് നല്ല സമയം ആണ് എന്നു പറഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. നന്ദി തിരുമേനി

  • @emmagreen1929
    @emmagreen1929 2 місяці тому +2

    എന്റെ നക്ഷത്രം ഉത്രം ആണ്.. തിരുമേനിയുടെ നാവ് പോന്നാകട്ടെ... അത്രേം മാനസിക വിഷമം ആണ് ... 🙏🙏🙏🙏

  • @SherlyVarghese-b2m
    @SherlyVarghese-b2m 2 місяці тому +3

    നമസ്കാരം 🙏ഷേർലി ഭരണി നക്ഷത്രം.തിരുമേനിയുടെ വാക്കുകളിൽ വിശ്വസിക്കുന്നു.പ്രാർഥനയിൽ ഉൾപ്പെടുത്തണേ.

  • @SriDevi-m7s
    @SriDevi-m7s 2 місяці тому

    നമസ്കാരം തിരുമേനി 🙏🙏🙏 സുനിത ഉത്രം സഞ്ജയ് ആയില്യം സഞ്ചേഷ് രോഹിണി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏

  • @AchuPJ
    @AchuPJ 2 місяці тому +4

    നമസ്കാരം തിരുമേനി അനിഴം പറഞ്ഞത് ശരി ആണ് വിവാഹം അടുത്ത മാസം ആണ് ഇതുവരെയും പൈസ ശരിയായില്ല ആകെ വിഷമത്തിൽ ആണ് ഇന്നത്തെ പൂജയിൽ പ്രാർത്ഥിക്കണം തിരുമേനി നിർമ്മൽ അനിഴം 🙏🏼🙏🏼🙏🏼❤❤

  • @deepthyvinod3477
    @deepthyvinod3477 2 місяці тому +18

    എൻ്റെ നക്ഷത്രം ഭരണി ആണ് തിരുമേനി.. അങ്ങയുടെ നാവ് പൊന്നാവട്ടെ🙏🏻🙏🏻

  • @VanajaRajesh-gh8cc
    @VanajaRajesh-gh8cc 2 місяці тому +1

    🙏🙏നമസ്കാരം തിരുമേനി 🙏🙏🙏ഞാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ എന്റെ ജീവിതത്തിലേക്ക് വരട്ടെ 🙏🙏🙏

  • @bindubenny8572
    @bindubenny8572 2 місяці тому +4

    നമസ്കാരം തിരുമേനി 🙏 എന്റെ നാൾ ഉത്രം ആണ് തിരുമേനിയുടെ നാവ് പൊന്നാവട്ടെ മാനസികമായി തകർന്നിരിരിക്കുന്ന സമയം ആണ് സാമ്പത്തികമായി ഒരുപാട് വിഷമത്തിലാണ് തിരുമേനി പ്രാർത്ഥിക്കണം😢😢😢🙏🙏

  • @sindhuthanduvallil4011
    @sindhuthanduvallil4011 2 місяці тому

    നമസ്കാരം തിരുമേനി.
    തൃക്കേട്ട. Sindhu
    Eby പൂയം.
    വിവാഹത്തിൽ തടസങ്ങൾ മാറാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻
    Black മാജിക്‌ മാറാൻ പ്രാർത്ഥിക്കാൻ. ബന്ധന ദോഷം മാറാൻ

  • @DhanyaR-z7n
    @DhanyaR-z7n 2 місяці тому +4

    നമസ്കാരം തിരുമേനി 🙏
    അങ്ങയുടെ നാവു പൊന്നായി ഇരിക്കട്ടെ 🙏
    രാഖി അനിഴം
    ദക്ഷിണ കാർത്തിക
    അനുഭവിക്കാൻ ഒന്നും ബാക്കിയില്ല... അങ്ങയുടെ അനുഗ്രഹവും പ്രാർത്ഥന യും എന്നും ഉണ്ടാകണേ തിരുമേനി... 🙏

  • @Amritharaman99
    @Amritharaman99 2 місяці тому +6

    തിരുമേനി എന്റെ നാൾ പൂരം ആണ്. എന്റെ മകൾ സാൻവിക മൂലം നാളാണ്. എന്റെ ചേച്ചിയുടെ മോളും മൂലം നാളാണ് 🙏🙏

  • @ShylajaPradeep-xs2qu
    @ShylajaPradeep-xs2qu 2 місяці тому +1

    നമസ്കാരം 🙏തിരുമേനി. എന്റെ മോൻ ഉത്രം നക്ഷത്രമാണ്. വിദ്യക്ക് ഭയങ്കര തടസങ്ങൾ കാണുന്നു അങ്ങയുടെ പ്രാർത്ഥനയിൽ എന്റെ മോനെയും ഉൾപെടുത്തണെ 🙏🙏

  • @sreelekhamk4688
    @sreelekhamk4688 2 місяці тому +8

    നമസ്കാരം തിരുമേനി എൻ്റെ നക്ഷത്രം പുണർതം ആണ് തിരുമേനിയുടെ വാക്കുകൾ പൊന്നാകട്ടെ 🙏 എൻ്റെ മക്കൾ ശ്രീജിത്ത് തിരുവാതിര, ശരത് ചോതി രണ്ടു പേർക്കും വേണ്ടി അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം തിരുമേനി ജയചന്ദ്രൻ അശ്വതി പൂജയിൽ ഉൾപ്പെടുത്തണം 🙏🙏🙏

  • @akkuachu215
    @akkuachu215 2 місяці тому

    Vandana മൂലം ലൈസൻസ് കിട്ടാൻ പ്രാർത്ഥിക്കണേ തിരു മേനി 🙏🙏🙏

  • @shemeemnoushad6966
    @shemeemnoushad6966 2 місяці тому +3

    Ponnagette thirumeni. Athra adhikam. Kashdapeettittund,,paranjathellam. Very correct,,njan. Fharani, nakshramanu

  • @saralakrishnavlog
    @saralakrishnavlog 2 місяці тому +1

    വളരെ ശരിയാണ്, തിരുമേനി, ഞാനിത് ഇന്നാണ് കാണുന്നത്. കുറേ ദിവസമായി എന്റെ മനസ്സിൽ ആവശ്യമില്ലാത്ത വിചാരങ്ങളായിരുന്നു. ഇന്നലെ തിരുമേനി പറഞ്ഞപോലെ ജൂലൈ 29ന് ഞാനൊരു തീരുമാനമെടുത്തു. ദൈവത്തിൽ സമർപ്പിച്ചുകൊണ്ട് മുന്നോട്ട് ജീവിക്കുക. ഒരിക്കലും സംഭവിക്കാത്ത പ്രശ്നങ്ങളെ കുറിച്ച് ഓർത്ത് വിഷമിക്കാതിരിക്കുക. 100% തിരുമേനി പറഞ്ഞത് എന്റെ കാര്യത്തിൽ സത്യമാണ്🙏

  • @vidyaspty905
    @vidyaspty905 2 місяці тому +9

    സത്യമാണ് തിരുമേനി ഒരു സമാധാനമില്ല .. എന്ത് ചെയ്യണം എന്ന് അറിയില്ല.... ആകെ തകർന്ന അവസ്ഥ.... ഉത്രം നാളിന് ഒരു നല്ല ദിനം വരും എന്ന് അറിഞ്ഞതിൽ സന്തോഷം 🙏🙏🌹🌹

    • @dasknair
      @dasknair 2 місяці тому

      എല്ലാം ശരിയാവ്യമെന്നേ.....
      സ്വയം വിശ്വസിക്കുക...

  • @thankamani5443
    @thankamani5443 2 місяці тому

    അനിഴം നാളിന്റെ കാര്യം സത്യം തന്നെ എല്ലാം ഉണ്ട് പക്ഷെ ഒരു കാര്യവും നടക്കുന്നില്ല വല്ലാത്തൊരു അവസ്ഥയാണ്

  • @sajithapksajithapk8903
    @sajithapksajithapk8903 2 місяці тому +5

    🙏🏻തിരുമേനി അഭിജിത്, ചിത്തിര, അഭിഷേക്, രേവതി പ്രാർത്ഥിക്കണേ തിരുമേനി ഇവർക്കു എന്നും അപകടങ്ങൾ മാത്രേയുള്ള വിട്ടിൽ ആകെ പ്രശ്നം ആണ് തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @sudha3309
      @sudha3309 2 місяці тому

      Aswathi. Chithra. Prarthekaname therumene

  • @mathangikalarikkal9933
    @mathangikalarikkal9933 2 місяці тому

    Guruji Namasthe 🙏 Njanoru Bharani nakshatrakariyanu..Ammede anugraham mathram mathi enik🙏

  • @JothishaTK
    @JothishaTK 2 місяці тому +5

    Nandu Ayillyam🙏🙏🙏
    Sheena Vishakam🙏🙏🙏
    Rishikesh Uttram🙏🙏🙏
    ആരോഗ്യത്തിനായി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏❤️❤️❤️🥰🥰🥰

  • @vinuvinuvasu8553
    @vinuvinuvasu8553 2 місяці тому +1

    ബിനു ഉത്രം

  • @syamalakumari1585
    @syamalakumari1585 2 місяці тому +5

    Yes lam Uthram what you said is exactly correct may your declaration come true Amme Mahamaye Saranam

  • @sreedev6620
    @sreedev6620 2 місяці тому

    നമസ്കാരം തിരുമേനി 🙏🙏🙏...

  • @Rhythmoflove369
    @Rhythmoflove369 2 місяці тому +10

    🙏ആയില്ല്യം... 👌

  • @Vishnu-jc8wd
    @Vishnu-jc8wd 2 місяці тому

    Uthrattathi thanneparanjath correct aan.enganayenkilum onn sheri ayal mathiyayirunnu.rakshapedumo thirumeni🙏

  • @beenadevi5378
    @beenadevi5378 2 місяці тому +3

    നക്ഷത്രങ്ങളിൽ ഏറ്റവും നല്ലത് മകം പിറന്ന മങ്കയാണ് ഞാൻ... പക്ഷെ ജീവത്തിൽ എന്ന് വരെ മനസമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കാൻ എനിക്ക് എന്ന് വരെ കഴിഞ്ഞിട്ടില്ല... കടത്തിൽ മുങ്ങി നിൽക്കുന്നു സഹായിക്കാൻ ആരും ഇല്ല ജോലി പോയി... കടം തീർക്കാൻ വഴികൾ ഒന്നും കാണുന്നില്ല... മരണം ആഗ്രഹിച്ചു കഴിയുന്നു... ഇതിൽ നിന്നൊക്കെ മരണം എങ്കിലും എന്നെ രക്ഷിക്കട്ടെ എന്നാ പ്രാർത്ഥന.. 🙏🏻🙏🏻

    • @leelav3505
      @leelav3505 2 місяці тому

      തിരുമേനി നമസ്കാരം ,എൻറെ പേര് ലീല വി നായർ ,ഭരണി മകൾ ജെനിമോൾ ഭരണി ,ഞങ്ങൾക്ക് എന്നും കഷ്ടങ്ങളാണ് തിരുമേനി ഞങ്ങൾക്കത് മാറുമോ തിരുമേനി ,സന്തോഷിക്കാൻ എന്തെങ്കിലും ഒരു വഴി ഉണ്ടാകുമോ തിരുമേനി ,അവിടുന്ന് പൂജയിൽ ഞങ്ങളുടെ പേരും ഞങ്ങളെയും ഉൾപ്പെടുത്തണം തിരുമേനി 🙏🙏

    • @renjini5776
      @renjini5776 2 місяці тому

      പ്രശ്നങ്ങൾ എല്ലാം മാറട്ടെ..

  • @sindhus4569
    @sindhus4569 2 місяці тому

    ടിനു _ ഉത്രട്ടാതി
    പ്രാർത്ഥിക്കണം
    തിരുമേനി 🙏🙏🙏

  • @Swapnasudhakaran
    @Swapnasudhakaran 2 місяці тому +12

    വല്ലാത്ത ഒരു അവസ്ഥയിൽ ആണ് ഈ വീഡിയോ കാണുന്നത്.മൂലം .സ്വപ്ന. വെറും തെറ്റ് ധാരണ യുടെ പേരിൽ ഡിവോഴ്സ് വരെ എത്തി നിൽക്കുന്നു 29 ന് ഒരു mediyertion മീറ്റിംഗ് കോടതിയിൽ വച്ചിട്ടുണ്ട് എന്താ ആകുമെന്ന് അറിയില്ല. ദൈവം മാത്രം എനിക്കു കുട്ടിനുള്ളു പ്രാർത്ഥന യിൽ ഉണ്ടാവണം .എന്റെ കുടുംബം ആണ് എനിക്കു എല്ലം അത് അറിയുന്ന ദൈവം എനിക്കു തുണയാകും എന്ന് വിശ്വസിക്കുന്നു. മൂലം തിരുമേനി പറഞ്ഞത് ഒക്കെ ഞാൻ വിചാരിച്ച കാര്യം ആണ്

    • @Anusha.A.
      @Anusha.A. 2 місяці тому +1

      ഞാനും ഡിവോഴ്സ് ന്റെ വക്കിൽ ആണ്.27ൻ മീഡിയേഷൻ

    • @Anusha.A.
      @Anusha.A. 2 місяці тому +1

      ഇത് തന്നെയാ എനിക്കും പറയാനുള്ളത്

    • @Swapnasudhakaran
      @Swapnasudhakaran 2 місяці тому +2

      @@Anusha.A. സാരല്യ വിഷമിക്കണ്ട എല്ലാം അറിയുന്ന ദൈവം എന്തെങ്കിലും വഴിയും കാണിക്കും. അതല്ല മറിച് ആണെങ്കിൽ ജീവിക്കുക്കുക സധൈര്യം 🙏🙏🙏

    • @sajinikrishnan5110
      @sajinikrishnan5110 2 місяці тому

      ഞാനും, മൂലം,, എനിക്കും,, divorce,,,, but ഞാൻ സമ്മതിക്കാതെ,, ദാമ്പത്യം ഇല്ലാതെ ജീവിച്ചുപോരുന്നു
      കാത്തോളണേ thirumeni

    • @AntonyS-nm6kg
      @AntonyS-nm6kg 2 місяці тому

      നല്ലത് വരട്ടെ 👍

  • @Divya-o2r
    @Divya-o2r 2 місяці тому

    ഓം നമഃശിവായ 🙏🙏🙏ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങൾക്കും ഞാൻ മഹാദേവനോട് നന്ദി പറയുന്നു ഷണ്മുഖ സ്വാമിയുടെ അനുഗ്രഹം എൻ്റെ ജീവിത്തിലേക്ക് ഞാൻ സ്വീകരിക്കുന്നു 🙏🙏🙏🙏അവിടുത്തെ എല്ലാ അനുഗ്രഹങ്ങൾക്കും ഞാൻ നന്ദി പറയുന്നു 🙏🙏🙏പൂരം നക്ഷത്രമാണ്

  • @KunjuAju247
    @KunjuAju247 2 місяці тому

    Ente naal punartham aanu.. Orupaad kryngl aagrahikkunnund.. Nadakkn praarthikkane thirumeni🙏🏻

  • @PrasannaUnnikrishnan-p5l
    @PrasannaUnnikrishnan-p5l 2 місяці тому

    Njanum ente molum uthrattathi
    Nakshathram aanu. Tirumeni paranja pole Ella doshavum
    Theernu nannayi varate ennu
    Prarthikkunnu.🙏🙏🙏🙏🙏🙏🙏

  • @PentaPpm-r7j
    @PentaPpm-r7j 2 місяці тому

    സജീഷ് ഉത്രട്ടാതി താങ്ക്സ് ❤

  • @sayushsayu6051
    @sayushsayu6051 2 місяці тому

    ആഷ ഉത്രം
    സുനിൽ പുരം
    ഞങ്ങള് രണ്ടു പേരും ഒരു വീടിനു വേണ്ടി ഒരുപാട് ആഗ്രഹിക്കുന്നുണ്ട് prarthikkaname സ്വാമി

  • @Shylaja-u8w
    @Shylaja-u8w 2 місяці тому

    തിരുമേനി പറഞ്ഞത് വളരെ ശരിയാണ്.എന്റെ നാള് ഉത്രം 🙏🙏🙏

  • @subbalekshmiv4988
    @subbalekshmiv4988 2 місяці тому

    നമസ്ക്കാരം തിരുമേനി, എന്റെ വീട്ടിലും അനിഴം, പൂരം, ആയില്യം, നാളുകൾ ഒണ്ടു ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @parvathy284
    @parvathy284 2 місяці тому

    Nte nakshathram ayilyam....july23 33vayas aayi....joli aayila manaprayasam aanu muzhuvan kudumba jeevitham seeiyalla,anguparanjathu valare correct aanu ellarum koode undenkilum jeevitham ottak poruthunna avastha aanu...vakkukal kond polum oral polum koode illa

  • @vasanthynn2901
    @vasanthynn2901 2 місяці тому

    Njaan..Moolam star aanu..Thirumeni..🙏🙏🙏Thirumeni paranjathellaam sariyaanu..ente naalu parayaan povunna samayath..oru..vishamam aanu undaavuka..ellaavarum parayum..moolam staar aanu mudinju pove ullu nnu....pakshe..innu vareyum athu thanne aanu undaayikondirikunnathum..ippo njaan oru Cancer patientum koodi aayi..veedaanenkil ente asugam kaaranam..bank jepthi aavaarum aayi..iniyum njaan enthaanu pradheekshikendath..thirumeni..ee..paranjathonnum..enikaayirikkilla thirumeni..vere aarkenkilum aayirikkum...karanju kodu type cheyyunna kaaranam spelling okke chilappo thettiyitundaavum..kshamikane...Thirumeni...aarkum..oru..baadhyatha aavaathe..ente iniyulla kaaryangal nokkane bagavaane ennu maathram praarthikunnu..bagavaanodu..🙏🙏🙏

  • @shyamanair2840
    @shyamanair2840 2 місяці тому +2

    Ñamaskarm. Thirumani
    Thanks. Nanni
    Shyama. S. Uthram
    Prathikanm.
    🙏🙏🙏

  • @UnniKrishnan-tg9te
    @UnniKrishnan-tg9te 2 місяці тому

    ❤❤❤ തിരുമേനി ഞാൻ ആയില്യം ദൈവത്തിന് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @nishapreejithpn8193
    @nishapreejithpn8193 2 місяці тому

    കേൾക്കുമ്പോ നല്ല സന്തോഷം എല്ലാം നല്ലത് പോലെ ഭവിക്കട്ടെ 🙏🏻

  • @VishwanathS-i3u
    @VishwanathS-i3u 2 місяці тому

    Namasthe thirumeni
    My daughter Parvathi - uthram, is trying for a job. She has PSC exam on 27th july. Please do include her in your prayers and for regaining good health

  • @babygirija-pi8cp
    @babygirija-pi8cp 2 місяці тому

    Namaste 🙏🙏🙏.. Swamy. Ente nakshatram. Utram aanu. Enikku kalu vayyayka aanu swamy. Randamathethum ente veettilulla nakshatram aanu. Pooram. Marumakal aanu.

  • @shashishashi6288
    @shashishashi6288 2 місяці тому

    Namaskaram thirumeni ente hasband punaruthan Ane ippol thanne oru good news kettu ❤

  • @geethadileep490
    @geethadileep490 2 місяці тому

    തിരുമേനീ നാവ് പൊന്നാവട്ടെ സന്തോഷം🙏🙏🙏🌹🌹🌹🌹

  • @darshana.sudharsanan
    @darshana.sudharsanan 2 місяці тому +2

    ഇതൊക്കെ കേട്ടപ്പോ ശെരിക്കും കണ്ണും മനസും നിറഞ്ഞു. ഞാൻ ഭരണി നക്ഷത്രകാരിയാണ്. എന്റെ കുടുംബത്തിൽ ഉത്തറിട്ടാതി, അനിഴം, ആയില്യം ഉണ്ട്. എല്ലാം പറഞ്ഞത് പോലെ തന്നെ സംഭവിക്കട്ടെ 🙏🏻

  • @ramseenathameem4471
    @ramseenathameem4471 2 місяці тому +1

    പൂരം 🥰ഞൻ

  • @proboy7680
    @proboy7680 2 місяці тому

    തിരുമേനി പറഞ്ഞത് സത്യമാണ് അനിഴം നക്ഷത്രം എല്ലാ മുണ്ട്സമധാനം മാത്രമില്ല എന്നെ കൂടി പ്രാത്ഥനയിൽ ഉൾപ്പെടുത്തണേ

  • @Binoymathew86
    @Binoymathew86 2 місяці тому

    നമസ്കാരം തിരുമേനി 🙏
    പ്രിനിൽ -മകീര്യം
    എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @simplecakedecorations4903
    @simplecakedecorations4903 2 місяці тому

    നമസ്കാരം തിരുമേനി ,🙏 ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏 സജീവ്,മകം, നിഷ,ഭരണി. സാനിക,അനിഴം. സുഖിൽ, ആയില്യം.

  • @sujatharaju5768
    @sujatharaju5768 2 місяці тому

    നമസ്തേ തിരുമേനി... എന്റെ മോന്റെ ഭാര്യയുടെ നക്ഷത്രം ഭരണി.ജോലി ഇല്ലാതെ ദുബായിൽ വിഷമിച്ചിരിക്കുന്നു.. അങ്ങയുടെ വാക്കുകൾ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു..പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി.. 🙏🏻🙏🏻🙏🏻

  • @Hariharan22632
    @Hariharan22632 2 місяці тому

    എന്റെ നാൾ ഉത്രം തിരുമേനി പറഞ്ഞപോലെഒരുപാട് ടെൻഷൻ ഉണ്ട് പ്രാർത്ഥിക്കണേ തിരുമേനി അമ്മേ നാരായണാ

  • @swaravasanthammusicchannel
    @swaravasanthammusicchannel 2 місяці тому

    സത്യം ആണ് തിരുമേനി ഞാൻ മൂലം ശെരിക്കും ഞാൻ ഓർത്തിട്ടുണ്ട് മൂലം നാൽ എത്ര വേദനിപ്പിക്കുന്നു നാൾ ആണ് എന്നൊക്കെ സത്യം ആണുട്ടോ 🙏🙏🙏

  • @sruthyvineeth5201
    @sruthyvineeth5201 2 місяці тому

    ശ്രുതി മൂലം ❤❤❤
    തിരുമേനിയുടെ നാവ് പൊന്നാവട്ടെ ❤❤❤

  • @bindusreekumar641
    @bindusreekumar641 2 місяці тому +2

    ഞാനും ഉത്രട്ടാതി ആണ്... എപ്പോഴും ചിന്ത തന്നെയാണ്.. തിരുമേനി പറഞ്ഞത് സത്യമാണ്.. ഭഗവാൻ കാത്തു രക്ഷിക്കുമെന്ന് വിശ്വസിക്കുന്നു. 🙏

  • @sureshankizhakkayil1551
    @sureshankizhakkayil1551 2 місяці тому

    Sureshan.Moolam
    Anitha Avittom
    Rangeen Trikketta
    Raghil.Aswathy

  • @SimiSyam-m3d
    @SimiSyam-m3d 2 місяці тому

    തിരുമേനി 🙏🙏🙏🙏 സൗരജ് - തിരുവോണം, വിവാഹം പെട്ടന്ന് നടക്കാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏എല്ലാ പ്രാർത്ഥനയിലും ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏

  • @premakumarik8066
    @premakumarik8066 2 місяці тому

    തിരുമേനി നാവ് പൊന്നവട്ടെ ❤️❤️❤️🌹🌹🙏🙏🙏🙏

  • @NeethuGopalakrishnan
    @NeethuGopalakrishnan 2 місяці тому

    പുണർതം, പൂരം, ഭരണി നാളുകൾ വീട്ടിൽ ഉണ്ട്. തിരുമേനി പ്രാർത്ഥിക്കണേ

  • @UKKU.
    @UKKU. 2 місяці тому

    Thirumeni Ethil paranja 3 nakshthrakkarum ente veetil undu ......paranja karyngal ok yanu...please pray for my family

  • @rakhalvolley5188
    @rakhalvolley5188 2 місяці тому

    ഉത്രം നക്ഷത്ര ക്കാരെ കുറിച്ച് പറഞ്ഞത് വളരെസത്യമാണ് തിരുമേനി. 🙏🙏🙏

  • @rekharekhajayakumar6099
    @rekharekhajayakumar6099 2 місяці тому +1

    തിരുമേനി തിരുമേനിയുടെ വാക്ക് സത്യമുള്ളതാവട്ടെ ഒത്തിരി അനുഭവിച്ചു ഉത്രട്ടാതി നാളാണ് ശുഭപ്രതീക്ഷയോടെ കാത്തിരിക്കുന്നു🙏🙏🙏🙏

  • @nibasubin7515
    @nibasubin7515 2 місяці тому

    Niba uthrattathi
    thirumeni paranja karayam 100 percentage sathyam annu
    Jolikku vendi kure nalayyi try cheyunnu examkkal ezhuthunnu onnum seriyakunnilla
    Enthu vazhipadannu cheyyendathu onnu parayyanne thirumenni

  • @airinsasi9475
    @airinsasi9475 2 місяці тому

    Thirumeni njan ayilyam anu . Urappayum njan comment cheyyum angayude pravachanam

  • @OnegaChinnu
    @OnegaChinnu 2 місяці тому

    സത്യം അമ്മ എന്നും കൂടെയുണ്ട്

  • @jayaprakashjayaprakash863
    @jayaprakashjayaprakash863 2 місяці тому

    പറഞ്ഞത് പോലെ യൊക്കെ സംഭവിച്ചാൽ മതി 👍🙏🙏🙏🙏

  • @ManojKk-ft5op
    @ManojKk-ft5op 2 місяці тому +1

    🙏 മിനി. മൂലം

  • @leelavathipmohanan5104
    @leelavathipmohanan5104 2 місяці тому

    നമസ്കാരം തിരുമേനി 🙏 അങ്ങ് പറഞ്ഞത്100% ശരി